കീ​മോ​യെ​ത്തു​ട​ര്‍​ന്ന് മു​ടി മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ! അ​ര്‍​ബു​ദ​ത്തെ​ക്കു​റി​ച്ചും പു​തി​യ സി​നി​മ​യെ​ക്കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി മ​ഹി​മ ചൗ​ധ​രി…

ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​ന്‍ യു​വ​ത​യു​ടെ ആ​വേ​ശ​മാ​യി​രു​ന്നു മ​ഹി​മ ചൗ​ധ​രി. ഇ​പ്പോ​ള്‍ ന​ടി ന​ട​ത്തി​യി​രി​ക്കു​ന്ന ഒ​രു വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​രാ​ധ​ക​രെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. താ​ന്‍ അ​ര്‍​ബു​ദ​രോ​ഗ​ത്തെ നേ​രി​ട്ട​തി​നെ​ക്കു​റി​ച്ചും ക​ട​ന്നു വ​ന്ന വ​ഴി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള താ​ര​ത്തി​ന്റെ തു​റ​ന്നു​പ​റ​ച്ചി​ലാ​യി​രു​ന്നു അ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​യി​രു​ന്നു മ​ഹി​മ​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ല്‍. ഷാ​രൂ​ഖ് ഖാ​ന്റെ നാ​യി​ക​യാ​യി ‘പ​ര്‍​ദേ​സ്’ എ​ന്ന സി​നി​മ​യി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച മ​ഹി​മ ചൗ​ധ​രി​യെ ഇ​രു​കൈ​യും നീ​ട്ടി പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ര്‍​ദേ​ശി​ലെ ഗാ​ന​ങ്ങ​ള്‍ ഇ​ന്നും പ്രേ​ക്ഷ​ക​ര്‍ മൂ​ളു​ന്നു. പി​ന്നീ​ട് പ്രേ​ക്ഷ​ക​ര്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു​പാ​ട് ക​രു​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി മ​ഹി​മ ആ​രാ​ധ​ക​രു​ടെ മു​ന്നി​ലെ​ത്തി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. ബോ​ളി​വു​ഡ് താ​ര​മാ​യ അ​നു​പം ഖേ​ര്‍ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് മ​ഹി​മ​യു​ടെ രോ​ഗ​ത്തെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​ര്‍ ആ​ദ്യ​മാ​യ​റി​യു​ന്ന​ത്. അ​ര്‍​ബു​ദ​രോ​ഗ​ത്തെ മ​ന​ശ​ക്തി കൊ​ണ്ടും, ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടും കൃ​ത്യ​മാ​യ ചി​കി​ത്സ കൊ​ണ്ടും നേ​രി​ട്ട് വി​ജ​യി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​യാ​ണ് മ​ഹി​മ​യി​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. മ​ഹി​മ സ്ത​നാ​ര്‍​ബു​ദം…

Read More

What’s Albanian Girl?

Not solely is she lovely, she is 6 ft tall which solely makes her look all of the more good. The subsequent on our list of ‘most lovely Albanian women’ is the winner of the Greek Next Top Model, Sintorela Toli. In addition, she was certainly one of two girls from Albania who went to the ultimate of the second version of Next Top Model. Note that player information are probably not full for his or her careers. Players could come from or transfer to leagues we do not presently…

Read More

വെ​റും ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ ഒ​രു കു​പ്പി മ​ദ്യം കു​ടി​ച്ചു ! മ​ത്സ​ര​ത്തി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം…

വെ​റും ര​ണ്ടു മി​നി​റ്റി​ല്‍ ഒ​രു കു​പ്പി മ​ദ്യം അ​ക​ത്താ​ക്കി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.​യേ​ഗ​ര്‍ മൈ​സ്റ്റ​റി​ന്റെ ഒ​രു കു​പ്പി മ​ദ്യം മു​ഴു​വ​ന്‍ ഒ​റ്റ​യ്ക്ക് കു​ടി​ച്ച യു​വാ​വാ​ണ് മ​രി​ച്ച​ത്. ര​ണ്ട് മി​നി​റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ലിം​പോ​പോ​യി​ല്‍ ന​ട​ന്ന മ​ദ്യ​പാ​ന മ​ത്സ​ര​ത്തി​ലാ​ണ് സം​ഭ​വം.35 ശ​ത​മാ​നം സ്പി​രി​റ്റാ​ണ് യു​വാ​വി​ന്റെ​യു​ള്ളി​ല്‍ എ​ത്തി​യ​ത്. കു​പ്പി​യി​ലെ മു​ഴു​വ​ന്‍ മ​ദ്യ​വും കു​ടി​ച്ച് ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ഷം​ബെ​യി​ലെ ഒ​രു മ​ദ്യ​വി​ല്‍​പ​ന ശാ​ല​യി​ലാ​യി​രു​ന്നു മ​ദ്യ​പാ​ന മ​ത്സ​രം ന​ട​ന്ന​ത്. ഒ​രു കു​പ്പി യേ​ഗ​ര്‍ മൈ​സ്റ്റ​ര്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ കു​ടി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു മ​ത്സ​രം. 200 റാ​ന്‍​ഡ് (ഏ​ക​ദേ​ശം 937 രൂ​പ) ആ​യി​രു​ന്നു സ​മ്മാ​ന തു​ക പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റി​ല്‍ ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ന് വെ​റും ഒ​രു യൂ​ണി​റ്റ് (10 മി​ല്ലി ലി​റ്റ​ര്‍) മ​ദ്യം മാ​ത്ര​മാ​ണ് പ്രൊ​സ​സ് ചെ​യ്യാ​നാ​കു​ന്ന​ത്. ചി​ല​രി​ല്‍ ഇ​ത് കു​റ​വാ​യി​രി​ക്കു​മെ​ന്നും ആ​ല്‍​ക്ക​ഹോ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ ചാ​രി​റ്റി…

Read More

യു​പി​യി​ലെ വ്യാ​ജ കോ​ള്‍​സെ​ന്റ​ര്‍ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത് 170 കോ​ടി ! പ​ണം ന​ഷ്ട​മാ​യ​ത് ബ്രി​ട്ട​നും യു​എ​സും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ള്‍​ക്ക്…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ കോ​ള്‍ സെ​ന്റ​ര്‍ സ്ഥാ​പി​ച്ച് വി​ദേ​ശി​ക​ളി​ല്‍​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത വ​ന്‍ സം​ഘം അ​റ​സ്റ്റി​ല്‍. പ​ത്തു​പേ​രെ​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്റെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം പി​ടി​കൂ​ടി​യ​ത്. സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 170 കോ​ടി രൂ​പ​യോ​ളം ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ര​ണ്‍ മോ​ഹ​ന്‍, വി​നോ​ദ് സി​ങ്, ധ്രു​വ് ന​രം​ഗ്, മാ​യ​ങ്ക് ഗോ​ഗി​യ, അ​ക്ഷ​യ് മാ​ലി​ക്, ദീ​പ​ക് സി​ങ്, അ​ഹു​ജ പ​ദ്വാ​ള്‍, അ​ക്ഷ​യ് ശ​ര്‍​മ, ജ​യ​ന്ത് സി​ങ്, മു​കു​ള്‍ റാ​വ​ത് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്റെ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. നോ​യി​ഡ സെ​ക്ട​ര്‍ 59-ലെ ​വ്യാ​ജ കോ​ള്‍ സെ​ന്റ​റി​ലൂ​ടെ യു.​എ​സ്, കാ​ന​ഡ, ബ്രി​ട്ട​ന്‍, ലെ​ബ​ന​ന്‍, ഹോ​ങ്കോ​ങ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് സം​ഘം ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ ക​ര​ണ്‍ മോ​ഹ​നും വി​നോ​ദ് സി​ങ്ങു​മാ​ണ് ത​ട്ടി​പ്പു​സം​ഘ​ത്തി​ന്റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നി​കു​തി റീ​ഫ​ണ്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യം, വി​വി​ധ​ത​ര​ത്തി​ലു​ള്ള മ​റ്റു സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍…

Read More

മ​ങ്കി​പോ​ക്‌​സ് ഭീ​തി​യേ​റു​ന്നു ! കോ​ട്ട​യ​ത്ത് ര​ണ്ടു​പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; രോ​ഗി സ​ഞ്ച​രി​ച്ച കാ​റി​ന്റെ​യും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും ഡ്രൈ​വ​ര്‍​മാ​രെ ക​ണ്ടെ​ത്തി…

സം​സ്ഥാ​ന​ത്ത് മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യ്‌​ക്കൊ​പ്പം വി​മാ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍​ക്കു 21 ദി​വ​സ​ത്തേ​ക്ക് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണം നി​ര്‍​ദേ​ശി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ന്‍. പ്രി​യ. ര​ണ്ടു​പേ​ര്‍​ക്കും മ​ങ്കി​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ള്‍ നി​ല​വി​ലി​ല്ല. എ​ന്തെ​ങ്കി​ലും ല​ക്ഷ​ണം പ്ര​ക​ട​മാ​യാ​ല്‍ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പൂ​ന​യി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് പ്രി​യ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ​ത​ല ദ്രു​ത​ക​ര്‍​മ്മ സ​മി​തി യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. അ​തേ​സ​മ​യം എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ങ്കി​പോ​ക്സ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള​ള​വ​ര്‍​ക്ക് വി​മാ​ന​ത്തി​ല്‍ സ​മ്പ​ര്‍​ക്ക​മു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ സ​ജ്ജ​മാ​ക്കും. മെ​ഡി​ക്ക​ല കോ​ളേ​ജു​ക​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കും. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി സ​ഞ്ച​രി​ച്ച ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ര്‍​മാ​രേ​യും കാ​റി​ന്റെ…

Read More

ഭാ​ര്യ​യാ​യാ​ല്‍ മാ​സം 25 ല​ക്ഷം രൂ​പ ശ​മ്പ​ളം ന​ല്‍​കാം ! ന​ടി​യ്ക്കു മു​മ്പി​ല്‍ വ്യ​വ​സാ​യി വ​ച്ച ഓ​ഫ​ര്‍ ഇ​ങ്ങ​നെ…

ത​ന്റെ ഭാ​ര്യ​യാ​യാ​ല്‍ പ്ര​തി​മാ​സം 25 ല​ക്ഷം രൂ​പ ശ​മ്പ​ള​മാ​യി ന​ല്‍​കാ​മെ​ന്ന് പ്ര​മു​ഖ വ്യ​വ​സാ​യി പ​റ​ഞ്ഞ​താ​യി ബോ​ളി​വു​ഡ് താ​രം നീ​തു ച​ന്ദ്ര. ഇ​പ്പോ​ള്‍ ത​നി​ക്ക് ജോ​ലി​യി​ല്ലെ​ന്നും എ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ടു പോ​ക​ണ്ട​തെ​ന്ന് അ​റി​യി​ല്ലെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി. ഒ​രു പ്ര​മു​ഖ​മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു നീ​തു​വി​ന്റെ പ്ര​തി​ക​ര​ണം. നീ​തു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളാ​യ 13 താ​ര​ങ്ങ​ള്‍​ക്കൊ​പ്പം വ​ലി​യ ചി​ത്ര​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യാ​യി ഇ​രു​ന്നാ​ല്‍ പ്ര​തി​മാ​സം 25 ല​ക്ഷം രൂ​പ വേ​ത​ന​മാ​യി ന​ല്‍​കാ​മെ​ന്ന് ഒ​രു വ​ലി​യ വ്യ​വ​സാ​യി വാ​ഗ്ദാ​നം ചെ​യ്തു. എ​നി​ക്ക് ഇ​പ്പോ​ള്‍ തൊ​ഴി​ലും പ​ണ​വും ഇ​ല്ല. ഭാ​വി ജീ​വി​ത​ത്തെ കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ട്. ഒ​രു​പാ​ട് ജോ​ലി​ക​ള്‍ ചെ​യ്ത ശേ​ഷം ഇ​പ്പോ​ള്‍ സ്വ​യം വേ​ണ്ട എ​ന്നു തോ​ന്നു​ന്നു​ണ്ട്. നീ​തു പ​റ​യു​ന്നു. വി​ജ​യി​ച്ച താ​ര​ത്തി​ന്റെ പ​രാ​ജ​യ​പ്പെ​ട്ട ക​ഥ​യാ​ണ് ത​ന്റേ​തെ​ന്നും നീ​തു വ്യ​ക്ത​മാ​ക്കി. ‘പ്ര​ശ​സ്ത​നാ​യ ഒ​രു കാ​സ്റ്റി​ങ് ഡ​യ​റ​ക്ട​ര്‍ നീ​തു ശ​രി​യാ​വി​ല്ലെ​ന്ന് എ​ന്റെ മു​ഖ​ത്തു നോ​ക്കി പ​റ​ഞ്ഞി​ട്ടു​ണ്ട്.…

Read More

The Fundamental Of Mail Order Wives

Such labels should not define the background of the ladies. However, there are quite a handful of girls who’ve faculty levels and jobs. As we have seen, thesehot Turkish girls are all single ladies with a single intention – to find a husband, not short-term romance or hookup. Love Me has several options that assist you to communicate with girls you have an interest in, including translation companies from Russian and Spanish to English. Translations let you easily communicate with women through telephone, chat, and video on the positioning. Once…

Read More

Hot Latina Options

As she had no correct ring training, she could not play up the aggressive half and as an alternative relied on the sultry Ms. Fanservice aspects. Like Rosa, due to Total Divas, she dropped those traits to deliver herself extra according to her actuality TV persona; as an alternative adopting the picture of an Attention Whore and Dirty Coward who used all sorts of ways to avoid combating. The Rolling Stones’ “Miss You” is “gonna come around the sq. with some Puerto Rican women who’re simply dying to fulfill you.”…

Read More

What Everybody Should Be Aware Of About Costa Rican Brides

Most of them have nice wanting pores and skin and so they don’t deal with it at all. On the opposite hand, you’ll be able to tell that these women are not actually lovely as a result of they’re ugly wanting. When it involves these kind of women, you’ll find a way to pretty much take care of any ailments that they could have as a result of they are quite vulnerable to them. Overall, with the power to date Costa Rica brides provides you with a lot of success.…

Read More

ശ്രീ​ലേ​ഖ​യു​ടെ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ! വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ പ്രാ​ധാ​ന്യം എ​ന്തെ​ന്ന് ചോ​ദി​ച്ച് കോ​ട​തി​യും…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക്രൈം​ബ്രാ​ഞ്ച്. ഇ​തി​നാ​യി ശ്രീ​ലേ​ഖ​യു​ടെ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്തി​ല​ന്റെ പ്രാ​ധാ​ന്യ​മെ​ന്താ​ണ് എ​ന്ന് കോ​ട​തി തി​രി​കെ ചോ​ദി​ച്ചു. കേ​സി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഹൈ​ക്കോ​ട​തി​യെ​യും അ​റി​യി​ച്ച ക്രൈം​ബ്രാ​ഞ്ച് ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ലെ വൈ​രു​ദ്ധ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ന്‍ ചോ​ദ്യം ചെ​യ്യ​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡി​ന്റ ഹാ​ഷ് വാ​ല്യു മാ​റി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്നാ​ഴ്ച സ​മ​യം വി​ചാ​ര​ണ​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. മെ​മ്മ​റി​കാ​ര്‍​ഡി​ന്റെ ക്‌​ളോ​ണ്‍​ഡ് കോ​പ്പി, മി​റ​ര്‍ ഇ​മേ​ജ് എ​ന്നി​വ വി​ചാ​ര​ണ​കോ​ട​തി​യി​ല്‍ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കേ​സി​ല്‍ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍​ക​ണം എ​ന്ന ഹ​ര്‍​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍…

Read More