അവിവാഹിതയുടെ 23 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അങ്ങനെയൊരു അനുമതി നല്കിയാല് അത് കുട്ടിയെ കൊലപ്പെടുത്തുന്നതിനു തുല്യമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഗര്‍ഭധാരണത്തിലെ 36 ആഴ്ചയില്‍ 23ഉം പിന്നിട്ടിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇനി അലസിപ്പിക്കുന്നത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തുല്യമാണ്. അത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അവിവാഹിതരുടെ ഗര്‍ഭഛിദ്രത്തില്‍ വിവേചനപരമായ നിലപാടാണ് നിയമത്തിനെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. അവിവാഹിതയാണ് എന്നതുകൊണ്ടുതന്നെ ഹര്‍ജിക്കാരി വലിയ മാനസിക ആഘാതത്തിലാണ്. അവര്‍ കുഞ്ഞിനെ വളര്‍ത്താന്‍ സജ്ജയല്ലെന്ന് അഭിഭാഷകന് പറഞ്ഞു. കുഞ്ഞിനെ വളര്‍ത്തണമെന്നു നിര്‍ബന്ധിക്കുന്നില്ലെന്ന് കോടതി പ്രതികരിച്ചു. ഏതെങ്കിലും നല്ല ആശുപത്രിയിലേക്കു പോവുക. നിങ്ങളുടെ ഒരു വിവരവും പുറത്തുപോവില്ല. കുഞ്ഞിനെ പ്രസവിക്കുക. അതിനെ ദത്തു നല്‍കുക. ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോളും. പ്രസവ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട്…
Read MoreCategory: All News
മങ്കിപോക്സ് ! രോഗബാധിതന് സഞ്ചരിച്ച ഓട്ടോ, ടാക്സി ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല; അതീവ ജാഗ്രതാ നിര്‍ദ്ദേശം…
മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച ഓട്ടോയിലെയും ടാക്സിയിലെയും ഡ്രൈവര്‍മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കൊല്ലം ജില്ല കളക്ടര്‍. പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നുതന്നെ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും കളക്ടര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച യുവാവിന്റെ അമ്മയെയും സഹോദരനെയും തിരുവനന്തപുരത്തുതന്നെ നിരീക്ഷണത്തിലാക്കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകാനാണ് ഇയാള്‍ ടാക്സി വിളിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്കാന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാന്‍…
Read Moreആര്‍ത്തലച്ചൊഴുകുന്ന ഗംഗ ! പാപ്പാനെ പുറത്തിരുത്തി മറുകരയിലേക്ക് നീന്തി ആനയുടെ സാഹസം; വീഡിയോ തരംഗമാവുന്നു…
കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് ബിഹാറിലെ പല പ്രദേശങ്ങളും. ഇതിനിടയില്‍ ആര്‍ത്തലച്ചൊഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയില്‍ നദിയില്‍ കുത്തനെ ജലനിരപ്പുയര്‍ന്നതോടെയാണ് ആനയും പാപ്പാനും നദിയില്‍ അകപ്പെട്ടത്. കനത്ത മഴയില്‍ കലങ്ങി മറിഞ്ഞ ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തില്‍ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു ചിലപ്പോഴൊക്കെ ആന പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഇരുവരും സുരക്ഷിതരായി കരയിയെത്തി. ആനയുമായി പാപ്പാന് ഇവിടെയെത്തിയത് ചൊവ്വാഴ്ചയായിരുന്നു. രസ്തംപുര് ഘട്ടില്‍ നിന്നും പാറ്റ്ന കേതുകി ഘട്ടിലേക്കാണ് ഇവര്‍ക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഗംഗയില്‍ വെള്ളം ഉയരുകയായിരുന്നു. ബോട്ട് വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള…
Read Moreമൂന്നാമത്തെ ഭര്‍ത്താവിനൊപ്പം മദ്യപിച്ച് കറങ്ങി നടന്നിട്ടുണ്ട് ! തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ചാര്‍മിള…
ധനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചാര്‍മ്മിള. തൊണ്ണുറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. കേളി, ധനം, കാബൂളിവാല തുടങ്ങിയ ഒരുപിടി ചിത്രങ്ങള്‍ നടിയുടേതായി പുറത്തിറങ്ങി. സിനിമയില്‍ മിന്നും നായിക ആയിരുന്നെങ്കിലും ചാര്‍മിളയുടെ സ്വകാര്യജീവിതം അത്രകണ്ട് വിജയമായില്ല. സിനിമയില്‍ നായികയായി നിറഞ്ഞഅ നില്‍ക്കുമ്പോഴാണ് ചാര്‍മിള വിവാഹിതയായത്. പ്രമുഖ നടനുമായിട്ടുണ്ടായ ബന്ധം വേര്‍പ്പെടുത്തി. മൂന്ന് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങളൊന്നും നല്ല രീതിയിലായില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടിയിപ്പോള്‍. എന്നാല്‍ കാമുകന്മാരുടെ കൂടെ ജീവിച്ചത് പറഞ്ഞ് ചിലര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറയാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചാര്‍മിള. കൗമുദി ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്. ചാര്‍മിള അങ്ങനയാണോന്ന് ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയുടെ പിന്നണിയിലുള്ളവരോട് ചോദിക്കണം. പണ്ട് കാലത്ത്…
Read Moreഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരത ! വിവാഹമോചനം നല്കുന്ന വേളയില്‍ മദ്രാസ് ഹൈക്കോടതി പറഞ്ഞതിങ്ങനെ…
ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയാണെന്ന് വിധിച്ച മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഭാര്യയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയാണുണ്ടായത്. ജസ്റ്റിസുമാരായ വി.എം. വേലുമണി, എസ്. സൗന്ദര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഈറോഡിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി ജോലിചെയ്യുന്ന സി. ശിവകുമാര്‍ എന്ന ആളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവാഹമോചന ആവശ്യം നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ താന്‍ കഴുത്തില്‍നിന്ന് താലി നീക്കിയിരുന്നതായി ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, അത്യാവശ്യഘട്ടത്തില്‍ താലിയോടൊപ്പം ധരിച്ചിരുന്ന മാല മാത്രമാണ് അഴിച്ചുമാറ്റിയതെന്നും താലി ധരിച്ചിരുന്നെന്നും അവര്‍ വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യ താലി ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും…
Read Moreപോക്സോ കേസില്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം ! 2016 മുതല്‍ ചികിത്സയിലാണെന്ന വാദം കോടതി അംഗീകരിച്ചു…
പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവിയ്ക്ക് ജാമ്യം. ഫ്ളാറ്റിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് നടനെ അറസ്റ്റു ചെയ്തത്. ഇപ്പോള്‍ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മജിസ്ട്രേട്ടിനു മുന്നില്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടെ നല്‍കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ജാമ്യം അനുവദിച്ചത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതല്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നതിന്റെ രേഖകള്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണു ജാമ്യം. പ്രതി കൃത്യം ആവര്‍ത്തിക്കാന്‍ ഇടയുള്ളതിനാല്‍ ജാമ്യം നല്കരുതെന്നു പ്രോസിക്യൂഷന് വാദിച്ചു. ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്നു കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്സോ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ മാസം നാലിനു നടന്ന സംഭവത്തില്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ…
Read Moreകാമുകന് ഒപ്പമുണ്ടായിരുന്നതിനാല്‍ ‘അധോവായു’നിയന്ത്രിച്ചു ! ആശുപത്രിയിലായ ദുരനുഭവം പങ്കുവെച്ച് ഇന്‍ഫ്ളുവന്‍സര്‍…
അധോവായു വിറ്റ് കാശാക്കുന്ന മോഡലിന്റെ വാര്‍ത്തകള്‍ ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ അധോവായുവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബ്രസീലിയന്‍ ഇന്‍ഫ്ലുവന്‍സറായ യുവതിയാണ് അധോവായു നിയന്ത്രിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. വിക്ടോറിയ ഡീ ഫെലിസ് മോറസ് എന്ന 21 കാരിക്കാണ് ഈ ദുരവസ്ഥ. വിക്ടോറിയ തന്നെയാണ് തനിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. പോര്‍ച്ചുഗലില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഗുരുതരമായ വയറുവേദന അനുഭവപ്പെടുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാന്‍ കഴിയാതെ വീല്‍ചെയറിലാണ് പരിശോധനയ്ക്കും മറ്റും ആശുപത്രിയിലേക്കു പോയതെന്നും വിക്ടോറിയ അറിയിച്ചു. കാമുകന്റെ സാന്നിധ്യത്തില്‍ ലജ്ജ കാരണം അധോവായു നിയന്ത്രിച്ചിരുന്നതായും ഇതാണ് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് നയിച്ചതെന്നും യുവതി വ്യക്തമാക്കി. ‘എയര്‍പോര്‍ട്ടില്‍ നില്ക്കുമ്പോള് എനിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടു. അധോവായു വളരെ ഗുരുതരമായ പ്രശ്നം തന്നെയാണ്. രാവിലെ 5.30ന് ആശുപത്രിയില്‍ എത്തി. ‘…
Read MoreThe Hot Swedish Girls Mask
Your Swedish woman might want to spend time alone without you. Thus, you want to method them with understanding and persistence. To a Swedish mail order bride, there is not a topic that’s forbidden or uncomfortable. These women choose to debate each concern as quickly as it appears, so your relationship won’t ever have secrets and techniques or pent-up disappointment. With Swedish brides, you will never really feel like you are doing all the work when relationship them. These women like to be in management and they do not seem…
Read Moreരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ! യുവാവ് അറസ്റ്റില്‍
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പാതിരാത്രിയ്ക്ക് വീട്ടിലെത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. മറ്റു കുട്ടികളെ പ്രതി സമാനരീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാവൂര്‍ സി.ഐ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജുലാല്‍, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreബഷീര്‍ സുഹാനയെ ഇത്രമാത്രം കെയര്‍ ചെയ്തിരുന്നോ ? ബഷീര്‍ ബഷിയെ വിമര്‍ശിച്ച് ആരാധകര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബഷീര്‍ ബഷി. ബിഗ്ബോസ് റിയാലിറ്റിഷോയിലൂടെയാണ് ബഷീര്‍ നിരവധി ആരാധകരെ നേടിയെടുത്തത്. കൂടാതെ രണ്ടു ഭാര്യമാര്‍ ഉണ്ടെന്നതും ബഷീറിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്. ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്നത് ആദ്യമായി ബഷീര്‍ ബഷി…
Read More