പാ​ല​ക്കാ​ട് പോ​ക്‌​സോ​ക്കേ​സ് ! 11കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ അ​ച്ഛ​നും അ​മ്മ​യും അ​റ​സ്റ്റി​ല്‍; ഇ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്ന​ത് ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ള്‍…

പാ​ല​ക്കാ​ട് പോ​ക്‌​സോ കേ​സി​ല്‍ പ​തി​നൊ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ച്ഛ​നും അ​മ്മ​യും അ​റ​സ്റ്റി​ല്‍. മു​ത്ത​ശ്ശി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലി​രി​ക്കെ​യാ​ണ് ഇ​വ​ര്‍ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ചെ​റി​യ​ച്ഛ​ന്‍ മു​ഖ്യ​പ്ര​തി​യാ​യ കേ​സി​ലെ മൊ​ഴി അ​നു​കൂ​ല​മാ​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍. പാ​ല​ക്കാ​ടു​നി​ന്നു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഒ​രു​വ​ര്‍​ഷം മു​ന്‍​പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ന്റെ വി​ചാ​ര​ണ 16-ാം തീ​യ​തി ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പോ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും ഭ​യ​മാ​ണെ​ന്നും നേ​ര​ത്തെ കു​ട്ടി കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല മു​ത്ത​ശ്ശി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് അ​നു​കൂ​ല നി​ല​പാ​ടാ​ണ് മാ​താ​പി​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല മാ​താ​പി​താ​ക്ക​ള്‍​ക്ക് ഒ​രു ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​സി​ലെ പ്ര​തി​യാ​യ ചെ​റി​യ​ച്ഛ​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് മാ​താ​പി​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പാ​ല​ക്കാ​ട്ടു​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ അ​ട​ക്കു​ള്ള​വ​ര്‍ ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും ബ​ലം​പ്ര​യോ​ഗി​ച്ചി​രു​ന്നെ​ന്നും ദൃ​ക്‌​സാ​ക്ഷി​ക​ള്‍ അ​ട​ക്കം മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ, കു​ട്ടി മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം…

Read More

എ​ട്ടു​വ​യ​സു​കാ​രി​യെ പ​ര​സ്യ​വി​ചാ​ര​ണ ചെ​യ്ത സം​ഭ​വം ! പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യി​ല്‍ നി​ന്ന് 1,75,000 രൂ​പ ഈ​ടാ​ക്കാ​ന്‍ ഉ​ത്ത​ര​വ്

എ​ട്ടു വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​ര​സ്യ​വി​ചാ​ര​ണ​യ്ക്ക് വി​ധേ​യ​യാ​ക്കി​യ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യി​ല്‍​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ജി​ത​യി​ല്‍ നി​ന്ന് 1,50,000 രൂ​പ​യും കോ​ട​തി ചെ​ല​വു​ക​ള്‍​ക്കാ​യി 25,000 രൂ​പ​യും ഈ​ടാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഈ ​തു​ക പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യി​ല്‍​നി​ന്ന് ഈ​ടാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. കു​ട്ടി​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വ്യ​ക്തി​പ​ര​മാ​യ വീ​ഴ്ച​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ബാ​ധ്യ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. പെ​ണ്‍​കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​യെ​ങ്കി​ലും പി​ന്നീ​ട് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​മെ​ന്നും തു​ക ഉ​ദ്യോ​സ്ഥ​യി​ല്‍​നി​ന്ന് ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ങ്ക് പോ​ലീ​സി​ന്റെ ജീ​പ്പി​ലെ ബാ​ഗി​ല്‍ നി​ന്നു പോ​ലീ​സു​കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചു എ​ന്നാ​രോ​പി​ച്ച്…

Read More

Contact Charles Schwab Bank for Bank Fee Refunds

Content Should you convert your 401k to a Roth IRA? Where can I find more information about investing with BlackRock? Treasury & payment solutions Finally, as an UGMA/UTMA custodian, you must notify the 529 plan when the beneficiary reached the legal age of majority, which is 21 in most states. A checking account is a highly liquid deposit account held at a financial institution that allows deposits and withdrawals. For expats holding investment accounts with Fidelity Investments, the debit card included with the Cash Management Account can be used to…

Read More

ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ മു​മ്പി​ല്‍ നി​ന്ന പ​യ്യ​ന്റെ ക​ര​ണ​ത്ത​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ! വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

പാ​ക്കി​സ്ഥാ​നി​ല്‍ ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ മു​മ്പി​ല്‍ നി​ന്ന പ​യ്യ​ന്റെ ക​ര​ണ​ത്ത​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക. ആ​ള്‍​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ല്‍ നി​ന്നു​കൊ​ണ്ട് ഈ​ദ് ദി​ന​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക മ​യ്‌​ര ഹാ​ഷ്മി യു​വാ​വി​നെ ത​ല്ലി​യ​ത്. അ​ഞ്ച് സെ​ക്ക​ന്റ് മാ​ത്ര​മു​ള്ള ഇ​തി​ന്റെ വീ​ഡി​യോ ഞൊ​ടി​യി​ട​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഇ​ട​യി​ല്‍​നി​ന്ന് ഹാ​ഷ്മി കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന​തി​നി​ട​യ്ക്ക് വെ​ളു​ത്ത ഷ​ര്‍​ട്ട് ധ​രി​ച്ച യു​വാ​വ് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി മ​റ്റൊ​രാ​ളെ കൈ ​കാ​ണി​ച്ച് വി​ളി​ച്ച് എ​ന്തോ പ​റ​യു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഹാ​ഷ്മി ഇ​യാ​ള​ടെ ക​ര​ണ​ത്ത​ടി​ച്ച​ത്. എ​ന്തി​നാ​ണ് ത​ല്ലി​യ​തെ​ന്ന് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹാ​ഷ്മി​യെ വി​മ​ര്‍​ശി​ച്ചും പി​ന്തു​ണ​ച്ചും ആ​ളു​ക​ളെ​ത്തി. മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​ടി​ച്ച​താ​കു​മെ​ന്ന് ചി​ല​ര്‍ പ​റ​യു​മ്പോ​ള്‍ യു​വ​തി​യു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് മ​റ്റു​ചി​ല​ര്‍ വാ​ദി​ച്ചു. ച​ര്‍​ച്ച കൈ​വി​ട്ടു​പോ​യ​തോ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ലൈ​വ് ബ്രോ​ഡ്കാ​സ്റ്റി​നി​ട​യി​ല്‍ ഒ​രു കു​ടും​ബ​ത്തെ യു​വാ​വ് മോ​ശ​മാ​യി പ​റ​ഞ്ഞെ​ന്നും അ​ത്ത​രം പ്ര​വ​ണ​ത​യെ…

Read More

മ​ല​യു​ടെ മു​ക​ളി​ല്‍ ഹി​റ്റ്‌​ല​റി​ന്റെ അ​മൂ​ല്യ നി​ധി മ​റ​ഞ്ഞി​രി​ക്കു​ന്ന ത​ടാ​കം ! എ​ത്തി​യാ​ല്‍ പി​ന്നെ ഒ​രു മ​ട​ക്ക​മു​ണ്ടാ​വി​ല്ല…

നി​ധി​വേ​ട്ട​യെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ള്‍ എ​ന്നും ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന​താ​ണ്. ലോ​ക​ത്ത് അ​ധി​കാ​രം കൈ​യ്യാ​ളി​യി​രു​ന്ന പ​ല ആ​ളു​ക​ളും ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം പ​ല​യി​ട​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ഹി​റ്റ്‌​ല​റി​ന്റെ നി​ധി.​ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ല്‍ ഹി​റ്റ​ല​റി​ന്റെ നാ​സി​പ്പ​ട ഓ​സ്ട്രി​യ​യി​ലെ ടോ​പ്ലി​റ്റ്‌​സ് ത​ടാ​ക​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ധി​യു​ടെ​യും അ​തി​നു പി​ന്നി​ലെ ക​ഥ​ക​ളെ​യും കു​റി​ച്ചാ​ണ് ഇ​വി​ടെ പ​റ​യാ​ന്‍ പോ​കു​ന്ന​ത്. ക​ഥ തു​ട​ങ്ങു​ന്ന​ത് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ക്കാ​ല​ത്താ​ണ്. യു​ദ്ധ​ത്തി​ല്‍ ജ​ര്‍​മ്മ​നി പ​രാ​ജ​യം രു​ചി​ച്ചു തു​ട​ങ്ങു​ന്ന സ​മ​യം. ഒ​രു ത​ര​ത്തി​ലും നി​ല്‍​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ നി​ല്‍​ക്കു​ന്ന ജ​ര്‍​മ്മ​ന്‍ സേ​ന​യെ യു​എ​സ് സൈ​ന്യം പി​ന്തു​ട​ര്‍​ന്ന അ​ക്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ തോ​റ്റു പി​ന്മാ​റു​വാ​ന്‍ ത​യ്യാ​റ​ല്ലാ​തി​രു​ന്ന ജ​ര്‍​മ്മ​നി​യി​ലെ ഒ​രു കൂ​ട്ടം പോ​രാ​ളി​ക​ള്‍ മ​റ്റൊ​രു വ​ഴി ക​ണ്ടെ​ത്തി. ഓ​സ്ട്രി​യ​യി​ലെ ഡെ​ഡ് മൗ​ണ്ട​ന്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ര്‍​വ​ത വ​ന​മേ​ഖ​ല​യി​ലേ​ക്കു ചെ​ന്ന് പി​ന്നീ​ട് ഗ​റി​ല്ലാ യു​ദ്ധം ന​യി​ക്കാം എ​ന്നാ​യി​രു​ന്നു അ​വ​ര്‍ തി​ര​ഞ്ഞെ​ടു​ത്ത വ​ഴി. ഇ​തേ സ​മ​യം ഇ​തേ സ​മ​യം ഇ​തി​നു കു​റ​ച്ച നാ​ള്‍ മു​ന്‍​പ് ഹി​റ്റ്‌​ല​ര്‍ ത​ങ്ങ​ള്‍ യൂ​റോ​പ്പി​ല്‍ നി​ന്നും…

Read More

ക​ടു​ത്ത ചൂ​ടും ഇ​ട​യ്ക്കി​ടെ പു​റ​ന്ത​ള്ളു​ന്ന സ​ള്‍​ഫ​റും… ! മ​ല​യാ​ളി​ക​ളു​ടെ കാ​ൽ​പ്പാ​ടു​ക​ള്‍ പ​തി​യാ​ത്ത, ഇ​റാ​നി​ലെ ദാ​മ​വ​ന്ത് അ​ഗ്നി​പ​ര്‍​വ​ത​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കു ന​ട​ന്നു​ക​യ​റി​ ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​നി മി​ലാ​ഷ

വി.​എ​സ്. ഉ​മേ​ഷ് ക​ടു​ത്ത ചൂ​ടും ഇ​ട​യ്ക്കി​ടെ പു​റ​ന്ത​ള്ളു​ന്ന സ​ള്‍​ഫ​റും… ക്ലേ​ശ​ങ്ങ​ളെ മ​റി​ക​ട​ന്ന് അ​ഗ്നി​പ​ര്‍​വ​ത​ത്തി​ന്‍റെ മൂ​ര്‍​ധാ​വി​ല്‍​നി​ന്ന് ഒ​ര​ൽ​പം താ​ഴെ മാ​റി മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ പ​താ​ക വീ​ശു​മ്പോ​ള്‍ ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​നി മി​ലാ​ഷ ജോ​സ​ഫി​ന്‍റെ മ​ന​സി​ല്‍ ഏ​തു പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ക്കാ​ന്‍ സ്ത്രീ​ക​ള്‍​ക്കാ​കു​മെ​ന്നും ജീ​വി​തം ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ന്‍റേ​തു​മാ​ണെ​ന്നു​മു​ള്ള തി​രി​ച്ച​റി​വു ന​ൽ​കാ​നു​ള്ള ഒ​രു​തി​രി​വെ​ട്ടം കൂ​ടി തെ​ളി​ക്കാ​നാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​മാ​യി​രു​ന്നു. മൂ​ന്നു​മാ​സം നീ​ണ്ട ക​ഠി​നാ​ധ്വാ​ന​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ളു​ടെ കാ​ൽ​പാ​ടു​ക​ള്‍ പ​തി​യാ​ത്ത, ഇ​റാ​നി​ലെ ദാ​മ​വ​ന്ത് അ​ഗ്നി​പ​ര്‍​വ​ത​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കു ന​ട​ന്നു​ക​യ​റി​യ​ത്. ക​യ​റു​ന്തോ​റും ഉ​യ​ര്‍​ന്നു​വ​ന്ന ചൂ​ടും, കൃ​ത്യ​മാ​യി പ​റ​ഞ്ഞി​ട്ടും കേ​ട്ട​വ​ര്‍​ക്കു മ​ന​സി​ലാ​കാ​തെ പോ​യ ഭാ​ഷ​യും, മ​ധു​രം നി​റ​ച്ച ഭ​ക്ഷ​ണ​വു​മെ​ല്ലാം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചെ​ങ്കി​ലും പ​ര്‍​വ​താ​ഗ്ര​ത്തി​നു 500 മീ​റ്റ​ര്‍ താ​ഴെ​വ​രെ മി​ലാ​ഷ ക​യ​റി​യെ​ത്തി​യ​തോ​ടെ ച​രി​ത്ര​വും (ദാ​മ​വ​ന്ത് ക​യ​റു​ന്ന ആ​ദ്യ​മ​ല​യാ​ളി​യാ​യി മി​ലാ​ഷ) വ​ഴി​മാ​റി. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 29നാ​ണ് ഇ​റാ​നി​ലെ ടെ​ഹ്‌​റാ​നും കാ​സ്പി​യ​ന്‍ ക​ട​ലി​നു​മൊ​ക്കെ സ​മീ​പ​മു​ള്ള 18,402 അ​ടി (5609.2 മീ​റ്റ​ര്‍) ഉ​യ​ര​മു​ള്ള ദാ​മ​വ​ന്തി​ന്‍റെ (താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും സ​ജീ​വ​മാ​യ…

Read More

പ​ത്തു രൂ​പ വാ​ങ്ങു​മ്പോ​ള്‍ ര​ണ്ടു രൂ​പ​യു​ടെ എ​ങ്കി​ലും ജോ​ലി എ​ടു​ക്കേ​ണ്ട​ത​ല്ലേ ! നൂ​റി​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് നി​ര്‍​മാ​താ​വ്…

ന​ടി നൂ​റി​ന്‍ ഷെ​റീ​ഫി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി സാ​ന്റാ​ക്രൂ​സ് സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് നൂ​റി​നെ​തി​രേ ആ​രോ​പ​ണം. സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ല്‍ നൂ​റി​ന്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഫോ​ണ്‍ വി​ളി​ച്ചാ​ലും സ​ന്ദേ​ശ​മ​യ​ച്ചാ​ലും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും നി​ര്‍​മാ​താ​വ് രാ​ജു​ഗോ​പി ചി​റ്റേ​ത്ത് പ​റ​ഞ്ഞു. ‘നൂ​റി​ന്‍ ചോ​ദി​ച്ച പ​ണം മു​ഴു​വ​ന്‍ ന​ല്‍​കി​യ​താ​ണ്. പ്ര​മോ​ഷ​ന് വ​രാ​മെ​ന്ന് ഏ​റ്റ​തു​മാ​ണ്. ഒ​രു വാ​ക്ക് ആ ​കു​ട്ടി പ​റ​ഞ്ഞാ​ല്‍ ആ​ളു​ക​ള്‍ തി​യേ​റ്റ​റി​ല്‍ ക​യ​റി​ല്ലേ. പ​ത്ത് രൂ​പ വാ​ങ്ങി​ക്കു​മ്പോ​ള്‍ ര​ണ്ട് രൂ​പ​യു​ടെ ജോ​ലി എ​ടു​ക്കേ​ണ്ട​ത​ല്ലേ. അ​ത​ല്ലേ മ​ന​സാ​ക്ഷി. ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ പ്ര​തി​ക​ര​ണ​മി​ല്ല. മെ​സേ​ജി​ന് മ​റു​പ​ടി​യി​ല്ല. എ​ന്റെ മ​ക​ളു​ടെ പ്രാ​യ​മേ​യു​ള്ളൂ. ‘എ​ന്നെ ക​ണ്ടാ​ണോ സി​നി​മ​യ്ക്ക് കാ​ശ് മു​ട​ക്കി​യ​ത് എ​ന്ന് നൂ​റി​ന്‍ ചോ​ദി​ച്ചു.’- രാ​ജു ഗോ​പി ചി​റ്റേ​ത്ത് പ​റ​ഞ്ഞു. നൂ​റി​ന്‍ ഇ​ല്ലാ​ത്തി​ന്റെ പേ​രി​ല്‍ പ​ല പ​രി​പാ​ടി​ക​ളും ന​ഷ്ട​മാ​യ​താ​യി സം​വി​ധാ​യ​ക​ന്‍ സം​വി​ധാ​യ​ക​ന്‍ ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ് പ​റ​ഞ്ഞു. സം​വി​ധി​യ​ക​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​നി​ര്‍​മാ​താ​വ് ഒ​ടി​ടി​യ്ക്ക് എ​തി​ര​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ദ​ന​യാ​ണ്…

Read More

നാ​യ​ക​ന്‍ പോ​ക്‌​സോ കേ​സി​ല്‍ കു​ടു​ങ്ങി​യ​പ്പോ​ള്‍ പ​ണി കി​ട്ടി​യ​ത് നി​ര്‍​മാ​താ​വി​ന് ! ശ്രീ​ജി​ത്ത് ര​വി നാ​യ​ക​നാ​യ ചി​ത്ര​ത്തെ​ത്ത​ള്ളി തീ​യ​റ്റ​റു​ക​ളും ഒ​ടി​ടി​യും…

ന​ട​ന്‍ ശ്രീ​ജി​ത്ത് ര​വി പോ​ക്‌​സോ കേ​സി​ല്‍ പെ​ട്ട​തോ​ടെ വെ​ട്ടി​ലാ​യ​ത് ശ്രീ​ജി​ത്തി​നെ വ​ച്ച് സി​നി​മ​യെ​ടു​ത്ത നി​ര്‍​മാ​താ​വ്. ശ്രീ​ജി​ത്ത് അ​ഭി​ന​യി​ച്ച ചി​ത്രം റി​ലീ​സി​നെ​ടു​ക്കാ​ന്‍ തി​യ​റ്റ​റു​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ജീ​വ​ന്‍ അ​ന്തി​ക്കാ​ട്പ​റ​ഞ്ഞു. ലാ ​ടൊ​മാ​റ്റി​ന എ​ന്ന സി​നി​മ​യി​ലെ ര​ണ്ടു നാ​യ​ക​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ശ്രീ​ജി​ത്ത് ര​വി. മ​റ്റൊ​രാ​ള്‍ ജോ​യ് മാ​ത്യു​വാ​ണ്. ശ്രീ​ജി​ത്ത് ര​വി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് എ​ന്ന​തി​ന്റെ പേ​രി​ല്‍ സി​നി​മ റി​ലീ​സ് ചെ​യ്യാ​ന്‍ തീ​യ​റ്റ​റു​ക​ള്‍ കി​ട്ടു​ന്നി​ല്ല. ഒ.​ടി.​ടി.​റി​ലീ​സി​നെ​യും ബാ​ധി​ച്ചു. 1.40 കോ​ടി മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ന്റെ ഭാ​വി പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്നും സ​ജീ​വ​ന്‍ പ​റ​ഞ്ഞു. ഒ​രു വ്യ​ക്തി ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് അ​യാ​ളാ​ണ് ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്. സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് എ​ന്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ചോ​ദി​ച്ചു. ശ്രീ​ജി​ത്ത് പോ​ക്സോ കേ​സി​ല്‍​പ്പെ​ടു​ന്ന​തി​ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ചി​ല പോ​രാ​യ്മ​ക​ള്‍ കാ​ര​ണം പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ മു​ട​ങ്ങി. ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് സി​നി​മ റി​ലീ​സിം​ഗി​ന് ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് ശ്രീ​ജി​ത്ത് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ശ്രീ​ജി​ത്ത് ര​വി…

Read More

സ്വ​ർ​ണ​മു​ണ്ടെ​ന്ന് എ​ങ്ങ​നെയ​റി​ഞ്ഞു ? ദു​രൂ​ഹ​ത​യൊ​ഴി​യാ​തെ സി​നി​മാ സ്റ്റൈ​ലി​ൽ ആ​ലു​വ സ്വ​ർ​ണ​ക്ക​വ​ർ​ച്ച; അ​റ​സ്റ്റി​ലാ​യ​ത് ഒ​രു സ്ത്രീ​യ​ട​ക്കം അ​ഞ്ചുപേര്‍

ആ​ലു​വ: സി​നി​മാ സ്റ്റൈ​ലി​ൽ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് ആ​ലു​വ ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റു​ക​ൾ തു​ട​രു​മ്പോ​ഴും ദു​രൂ​ഹ​ത​യ​ഴി​ക്കാ​നാ​കാ​തെ പോ​ലീ​സ്. സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഗോ​വ, ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു സ്ത്രീ​യ​ട​ക്ക​മു​ള്ള സം​ഘം പി​ടി​യി​ലാ​യെ​ങ്കി​ലും ഇ​വ​ർ​ക്ക് പ്രാ​ദ​ശി​ക സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ചി​നാ​യി​രു​ന്നു ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം. രാ​വി​ലെ 11 ഓ​ടെ ബാ​ങ്ക് ജം​ഗ്ഷ​നി​ലു​ള​ള സ​ഞ്ജ​യ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് പ​റ​ഞ്ഞ് അ​ഞ്ചു​പേ​ർ എ​ത്തി​യ​ത്. സ​ഞ്ജ​യെ​യും കു​ടും​ബ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ച സം​ഘം വീ​ട്ടി​ൽ മു​ഴു​വ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് അ​മ്പ​തു പ​വ​നോ​ളം സ്വ​ർ​ണ​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​ത്. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നേ​ര​മാ​ണ് സം​ഘം വീ​ട്ടി​ൽ ക​ർ​ച്ച​യ​ക്കാ​യി ചി​ല​വ​ഴി​ച്ച​ത്. വീ​ട്ടി​ലെ സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്ക്കും സം​ഘം കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളി​ൽ ചി​ല​രെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക…

Read More

Activities To Do With Italian Girls

I still silently curse every time the trainer instructions we do a set of burpees, however I ultimately at all times have fun. That marketing campaign and others prefer it never elicit the horrified reactions in Italy they’d in the United States. I can’t think about what the backlash on sites like Jezebel would be, had an influencer famous within the English-speaking world started a similar initiative. In my satisfactory Italian, I walked round making an attempt to ask for directions in the same favourite outfit I had worn on…

Read More