ടി.ജി.ബൈജുനാഥ് ഒരു ഭരത്ചന്ദ്രനെയോ ചാക്കോച്ചിയെയോ പ്രതീക്ഷിച്ചു കാണേണ്ട സിനിമയല്ല പാപ്പനെന്നും ഒരു ലേലമോ പത്രമോ ഒന്നും പ്രതീക്ഷിക്കരുതെന്നും തിരക്കഥാകൃത്ത് ആർ.ജെ.ഷാൻ. ‘ ആരോ ഉണ്ടാക്കി വച്ചിട്ടുള്ള ബൃഹത്തായ ഒരു സങ്കല്പത്തെ പുനഃസൃഷ്ടിക്കാൻ ഒരെഴുത്തുകാരനും ഇഷ്ടപ്പെടില്ല. അതിൽ വെള്ളം ചേർക്കാൻ ഞാൻ എന്ന ആരാധകൻ തയാറല്ല. എഴുത്തുകാരൻ തയാറല്ല. സംവിധായകനും തയാറല്ല.’- ജോഷി – സുരേഷ് ഗോപി സിനിമ പാപ്പന്റെ രചനാവഴികളെക്കുറിച്ച് ആർ ജെ. ഷാൻ പറയുന്നു. ‘ ഞാൻ സൃഷ്ടിച്ചത് ഏബ്രഹാം മാത്യു മാത്തനെയാണ്. മാത്തന്റെ അംശങ്ങൾ ഇതുവരെ നിങ്ങൾ സിനിമയിൽ സുരേഷേട്ടനിലൂടെ കണ്ടിട്ടില്ല. പണ്ടത്തെ കഥാപാത്രങ്ങൾ സംസാരിക്കുന്ന ഡയലോഗുകളിലൂടെയല്ല മാത്തൻ കടന്നുപോകുന്നത്. സുരേഷേട്ടൻ ഡോമിനേറ്റ് ചെയ്ത ആ കഥാപാത്രങ്ങളുടെ യാതൊരു ഹാങ്ങ്ഓവറുമുള്ള കഥാപാത്രമല്ല മാത്തൻ. സുരേഷ് ഗോപിയിലെ ഇരുത്തംവന്ന അഭിനേതാവിനെ എക്സ്പ്ലോർ ചെയ്യുന്ന മുഹൂർത്തങ്ങളാണ് മാത്തനുള്ളത്.’ എഴുതുന്പോൾ മനസിൽ സുരേഷ് ഗോപി തന്നെ ആയിരുന്നോ? എഴുതിക്കഴിയുംവരെ…
Read MoreCategory: All News
പബ്ബില്‍വെച്ച് പരിചയപ്പെട്ട 17കാരിയെ വീട്ടില്‍ വിടാമെന്നു പറഞ്ഞ് ബെന്‍സില്‍ കയറ്റി ! കൂട്ട ബലാല്‍സംഗത്തിനിരയാക്കി സ്കൂള്‍ വിദ്യാര്‍ഥികള്‍…
പബ്ബില്വെച്ചു പരിചയപ്പെട്ട 17കാരിയെ മെഴ്സിഡെസ് ബെന്‍സ് കാറില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് പ്രതികളെന്ന് പോലീസ് പറയുന്നു. ഇതില്‍ ഒരു കുട്ടി എംഎല്‍എയുടെ മകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടുകാരനൊപ്പം പബില്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൂട്ടുകാരന് പബില്‍ നിന്ന് നേരത്തെ ഇറങ്ങി. ക്ലബില്‍ വച്ച് സൗഹൃദത്തിലായ ആണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ കയറ്റുകയായിരുന്നു. പേസ്റ്ററി ഷോപ്പില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ജൂബിലി ഹില്‍സില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഉയര്‍ന്നുവന്ന പേരായ എംഎല്‍എയുടെ മകന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്…
Read Moreപ്രമുഖ നടന് എന്നെ പ്രൊപ്പോസ് ചെയ്തു ! പ്രണവിനെ ഓര്‍ത്ത് നോ പറഞ്ഞു; തന്റെ പിറകെ നടന്ന ആളുകളെക്കുറിച്ച് ഗായത്രി സുരേഷ് പറയുന്നതിങ്ങനെ…
മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള 2014 ആയിരുന്ന ഗായത്രി അതിന് ശേഷമാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബന് നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. ജമ്നപ്യാരിക്ക് പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അതേ സമയം ട്രോളന്മാരുടെ ഇഷ്ടതാരം കൂടിയാണ് ഗായത്രി. അടുത്തിടെ തന്നെ മലയാളത്തിന്റെ താരപുത്രന് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും പറഞ്ഞ് താരം ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതുകൂടാതെ താരത്തിന്റെ പല ഇന്റര്‍വ്യൂകളും ട്രോളുകളായി മാറിയിരുന്നു.എന്നാല്‍ ചില ട്രോളുകള്‍ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. പലപ്പോഴും ചോദ്യങ്ങളുടെ മറുപടിയായി തുറന്ന് പറഞ്ഞ് പോവും. അത് ട്രോളായി വരുന്നത് ആണെന്നാണ് ഗായത്രി പറഞ്ഞത്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അവതാരകനായ ശ്രീകണ്ഠന് നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ പ്രണയത്തെ കുറിച്ചും പ്രണവ് മോഹന്‍ലാലിനോട്…
Read Moreനിത്യാനന്ദ മരിച്ചെന്ന് ഓണ്‍ലൈനില്‍ ചര്‍ച്ച ! സമാധിയിലെന്ന് അനുയായികള്‍; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തയൊന്നും കേള്‍ക്കാനില്ലായിരുന്നു. ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്കു പോലും കണ്ടെത്താനാകാത്ത നിത്യാനന്ദ ജീവനോടെ ഉണ്ടോയെന്ന ചോദ്യവും ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഫേസ്ബുക്കിലടക്കം നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന നിത്യാനന്ദയെ ഇപ്പോള്‍ കാണുന്നില്ലെന്നതാണ് ഇത്തരമൊരു സംശയത്തിനിട നല്‍കിയത്. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മരുന്നുകളുടെ അമിതമായ ഉപയോഗവും ലിവര്‍ സിറോസിസ് അടക്കമുള്ള രോഗങ്ങളും ഇയാളെ അലട്ടുന്നുണ്ടെന്നും പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. കാണാതായ മുന്‍ നടി അടക്കമുള്ളവരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ തിരോധാനം ചര്‍ച്ചയാക്കുന്നുമുണ്ട്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് നിത്യാനന്ദയുടെ അനുയായികള്‍. അദ്ദേഹം സമാധിയില്‍ ആണെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഇവിടെ ഉണ്ടെന്നും അനുയായികള്‍ അവകാശപ്പെടുന്നു. സമാധിയില്‍ ഇരിക്കുന്നതുെകാണ്ട് ഒന്നും കഴിക്കാന്‍ കഴിയില്ല. ശക്തി വീണ്ടെടുത്ത് അദ്ദേഹം ഉടന്‍ തിരിച്ചുവരും. ജീവനോടെയില്ലെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഔദ്യോഗിക പേജിലൂടെ ഇയാളുടെ അനുയായികള്‍ അവകാശപ്പെട്ടു.…
Read Moreആലപ്പുഴയില്‍ നിന്നു കാണാതായ രാഹുലുമായി സാദൃശ്യമുള്ള യുവാവ് നെടുമ്പാശ്ശേരിയില്‍ ? മുംബൈയില്‍ നിന്നയച്ച കത്തില്‍ പറയുന്നത്…
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദുരൂഹതയുണര്‍ത്തിയ ഒരു സംഭവമായിരുന്നു ആലപ്പുഴയില്‍ നിന്ന് പതിനേഴുവര്‍ഷം മുമ്പു കാണാതായ രാഹുലിന്റെ തിരോധാനം. എന്നാല്‍ ഇപ്പോള്‍ രാഹുലുമായി രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടതായുള്ള വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. ഇക്കാര്യമറിയിച്ചു യുവാവിന്റെ ചിത്രം സഹിതമുള്ള കത്ത് രാഹുലിന്റെ വീട്ടിലേക്ക് വന്നതോടെയാണ് രാഹുല്‍ വീണ്ടും ചര്‍ച്ചയാവുന്നത്. കത്തയച്ചിരിക്കുന്നത് മുംബെയില്‍നിന്നാണ്. യുവാവ് ഇപ്പോള്‍ നെടുമ്പാശേരിയില്‍ ഉണ്ടെന്നും ഒരു സ്ത്രീയുടെ പേരിലുള്ള കത്തില്‍ അവകാശപ്പെടുന്നു. കത്ത് രാഹുലിന്റെ മാതാവ് മിനി ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. രാഹുലിന്റെ തിരോധാനം സംബന്ധിച്ചു മുമ്പും വീട്ടില്‍ കത്തുകള്‍ വന്നിട്ടുണ്ട്. ഇവയെല്ലാം അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല. കേരളമാകെ വര്‍ഷങ്ങളോളം ചര്‍ച്ചചെയ്തതാണ് ആലപ്പുഴ ആശ്രമം വാര്‍ഡ് എ.ആര്. രാജുവിന്റെയും മിനിയുടെ മകന് രാഹുലിന്റെ തിരോധാനം. 2005 മേയ് 18-ന് ക്രിക്കറ്റ് കളിക്കിടെയാണ് ഏഴുവയസുകാരനായ രാഹുലിനെ കാണാതായത്.രാഹുലിന്റെ തിരോധാനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഫലം കണ്ടില്ല.…
Read MoreMethods to Stay Connected in a Distance Relationship
If you are within a distance romantic relationship, it can be challenging to stay connected. But if you make sure to prioritize your partner and communicate freely, a long-distance relationship could work. Research shows that look at this now long relationships are just as good for creating closeness and confident emotions while those who live close by. By managing frequent conversation, keeping rely upon the relationship, and fostering great emotions, you will get a successful long-distance marriage. Mail order brides Submit order brides to be are women who look for…
Read MoreMethods to Stay Connected in a Distance Relationship
If you are within a distance romantic relationship, it can be challenging to stay connected. But if you make sure to prioritize your partner and communicate freely, a long-distance relationship could work. Research shows that look at this now long relationships are just as good for creating closeness and confident emotions while those who live close by. By managing frequent conversation, keeping rely upon the relationship, and fostering great emotions, you will get a successful long-distance marriage. Mail order brides Submit order brides to be are women who look for…
Read MoreMethods to Stay Connected in a Distance Relationship
If you are within a distance romantic relationship, it can be challenging to stay connected. But if you make sure to prioritize your partner and communicate freely, a long-distance relationship could work. Research shows that look at this now long relationships are just as good for creating closeness and confident emotions while those who live close by. By managing frequent conversation, keeping rely upon the relationship, and fostering great emotions, you will get a successful long-distance marriage. Mail order brides Submit order brides to be are women who look for…
Read Moreകെകെയെ രക്ഷിക്കാമായിരുന്നു ! പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നതിങ്ങനെ…
കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രമുഖ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിനെ രക്ഷിക്കാമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ പറഞ്ഞു. കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആര്‍) നല്കാന് കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ സിപിആര്‍) ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടറുടെ ഭാഷ്യം. ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിമിത്തമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്.…
Read Moreലാദന് മികച്ച എഞ്ചിനീയര്‍ ! ഒസാമ ബിന്‍ലാദന്റെ ചിത്രം യുപി സര്‍ക്കാര്‍ ഓഫീസില്‍; ഉദ്യോഗസ്ഥനെതിരേ നടപടി…
അല്‍ഖ്വയ്ദ നേതാവും ആഗോള ഭീകരനുമായിരുന്ന ഒസാമ ബിന്‍ലാദന്റെ ചിത്രം ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ചതിന് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ് നിഗം ലിമിറ്റഡ് ഓഫിസില്‍ സബ് ഡിവിഷണല്‍ ഓഫിസറായ രവീന്ദ്ര പ്രകാശ് ഗൗതത്തിന് എതിരെയാണ് നടപടി. ‘ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്, ലോകത്തെ മികച്ച ജൂനിയര്‍ എന്‍ജിനീയര്‍’ എന്നെഴുതിയ ലാദന്റെ ചിത്രമാണ് രവീന്ദ്ര പ്രകാശ് ഓഫിസില്‍ സൂക്ഷിച്ചിരുന്നത്. ചിത്രവും അടിക്കുറിപ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതര്‍ ഇടപെട്ടു. അന്വേഷണത്തിനൊടുവില്‍ രവീന്ദ്രയെ സസ്പെന്‍ഡ് ചെയ്യുകയും ലാദന്റെ ചിത്രം നീക്കം ചെയ്യുകയും ചെയ്തു. ലാദന് ആരെയും ആരാധനാപാത്രമാക്കാന്‍ കഴിയുമെന്നു നടപടി നേരിട്ട രവീന്ദ്ര പറഞ്ഞു. ലോകത്തെ തന്നെ മികച്ച ജൂനിയര്‍ എന്‍ജിനീയറായിരുന്നു ലാദന്. ഒരു ചിത്രം മാത്രമാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്. തന്റെ കൈയില്‍ നിരവധി കോപ്പികളുണ്ടെന്നും രവീന്ദ്ര പറഞ്ഞു.
Read More