Learning to make an Asian Man and Asian Girl Love You

Seeing an Asian man and https://news.ge/2020/09/08/coming-over-for-bride-and-groom/ Hard anodized cookware woman mutually in a motion picture or perhaps TV show is actually a given, but what about real life? The cultural dissimilarities between persons can often influence their very own behavior and principles. While there could possibly be some outliers, most international find this marriages are successful. What’s more, lots of men and women don’t understand that Asian women will be stereotyped seeing that docile and obedient, but are basically hyper erotic. A recent Gallup election showed that nearly 50 %…

Read More

കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നു ! തട്ടുകടകളെ നിരീക്ഷണത്തിലാക്കി ഐ.ബി…

കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ(ഐ.ബി.) കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് തട്ടുകടകളെ ഐ.ബി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. മംഗളൂരുവില്‍നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തുകൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം. തീരദേശങ്ങളില്‍ അപ്രസക്ത മേഖലകളില്‍ ഈയിടെയായി കുറെ തട്ടുകടകള്‍ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണമാണ് തീരദേശത്തെ ചില തട്ടുകടകളില്‍ എത്തിനില്‍ക്കുന്നത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചന ലഭിച്ചതായും അറിയുന്നു. കോവിഡ് കാലത്ത് സേവനത്തിനാണെന്ന…

Read More

ഹി​യ്യ​ട ഹി​യ്യാ…​ന​ല്ല ര​സം ! മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ത്തി​മ​റി​യു​ന്ന ക​ര​ടി​ക്കു​ട്ട​ന്‍; ഡാ​ന്‍​സ് വൈ​റ​ലാ​കു​ന്നു…

മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍​ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ദി​നം​പ്ര​തി മൃ​ഗ​ങ്ങ​ളു​ടെ അ​നേ​കം വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്നു​മു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു ക​ര​ടി​ക്കു​ട്ടി തു​ള്ളി​ച്ചാ​ടി നൃ​ത്തം ചെ​യ്യു​ന്ന വി​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ ലോ​ക​ത്തി​ന്റെ മ​നം ക​വ​രു​ന്ന​ത്.​ആ​വേ​ശ​ഭ​രി​ത​നാ​യി ക​ര​ടി​ക്കു​ട്ടി പി​ന്‍​കാ​ലു​ക​ളി​ല്‍ നി​ന്നു​കൊ​ണ്ട് ചു​റ്റും ചാ​ടു​ന്നു. 13 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള ക്ലി​പ്പി​ലാ​ണ് ക​ര​ടി​ക്കു​ട്ട​ന്റെ തു​ള്ളി​ച്ചാ​ട്ടം. ഈ ​ക്ലി​പ്പ് ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വ​ള​രെ​യ​ധി​കം പ്ര​ചാ​രം നേ​ടി. 2.5 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ടു.​മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ സാ​ധാ​ര​ണ​യാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍​തോ​തി​ല്‍ പ്ര​ചാ​രം നേ​ടു​ന്നു​ണ്ട്.

Read More

ബ​ലാ​ല്‍​സം​ഗ സം​സ്‌​കാ​ര​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ര​സ്യം ! വി​മ​ര്‍​ശ​നം നേ​രി​ട്ട് ബോ​ഡി സ്‌​പ്രേ​യു​ടെ പ​ര​സ്യം…

ലേ​യ​ര്‍ ഷോ​ട്ട് ബോ​ഡി സ്പ്രേ​യു​ടെ പ​ര​സ്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​മാ​ണ് നേ​രി​ടു​ന്ന​ത്. പ​ര​സ്യം ആ​രം​ഭി​ക്കു​ന്ന​ത് നാ​ലു പു​രു​ഷ​ന്മാ​ര്‍ ത​മ്മി​ലു​ള​ള സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ്. ഇ​വ​ര്‍​ക്കി​ട​യി​ല്‍ ഒ​രു സ്ത്രീ ​ക​ട​ന്നു വ​രു​ന്നു​ണ്ട്. അ​ശ്ലീ​ല​ച്ചു​വ​യോ​ടെ പു​രു​ഷ​ന്മാ​ര്‍ സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണി​ക്കു​ന്നു​ണ്ട്. പു​രു​ഷ​ന്മാ​ര്‍ ത​ന്നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തെ​ന്നു ക​രു​തി യു​വ​തി ഇ​വ​രെ രോ​ഷാ​കു​ല​യാ​യി നോ​ക്കു​ന്നു​ണ്ട്. നാ​ലു പേ​രി​ല്‍ ആ​രാ​ണ് ഷോ​ട്ട് എ​ടു​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നാ​ണ് ഇ​വ​ര്‍ സം​സാ​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ ലേ​യ​ര്‍ ഷോ​ട്ട് ബോ​ഡി സ്പ്രേ​യു​ടെ മ​റ്റൊ​രു പ​ര​സ്യ​വും വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. ഒ​രു പു​രു​ഷ​നും സ്ത്രീ​യും ഒ​രു മു​റി​യി​ല്‍ കി​ട​ക്ക​യി​ല്‍ ഇ​രി​ക്കു​ന്നു. ഈ ​മു​റി​യി​ലേ​ക്ക് മൂ​ന്നു പു​രു​ഷ​ന്മാ​ര്‍ ക​ട​ന്നു വ​രു​ന്നു. അ​തി​ല്‍ ഒ​രാ​ള്‍ യു​വ​തി​യോ​ട് മോ​ശം ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ട് മു​റി​യി​ല്‍ നി​ന്നും സ്പ്രേ ​എ​ടു​ത്ത് ഇ​യാ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ ഉ​ണ്ട്. ലേ​യ​ര്‍ ഷോ​ട്ടി​ന്റെ പ​ര​സ്യ​ങ്ങ​ള്‍ ബ​ലാ​ത്സം​ഗ സം​സ്‌​കാ​ര​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​യെ​ന്നു വീ​ഡി​മ​യാ​യ്ക്കു ക​മ​ന്റു​ക​ള്‍ വ​ന്നു. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍…

Read More

പെ​ണ്‍​കു​ട്ടി​ക​ള്‍ കോ​ണ്ടം എ​പ്പോ​ഴും കൈ​യ്യി​ല്‍ ക​രു​ത​ണം, എ​പ്പോ​ഴാ​ണ് ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല ! വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി യു​വ​ന​ടി

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ ബോ​ളി​വു​ഡി​ന്റെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് നു​സ്ര​ത്ത് ബ​റൂ​ച്ച. 2006 മു​ത​ല്‍ ബോ​ളി​വു​ഡി​ല്‍ സ​ജീ​വ​മാ​യ ന​ടി തെ​ലു​ങ്കും ത​മി​ഴും അ​ട​ക്ക​മു​ള്ള തെ​ന്നി​ന​ത്യ​ന്‍ സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ താ​രം ന​ട​ത്തി​യ ഒ​രു പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​കു​ന്ന​ത്.​സാ​നി​ട്ട​റി പാ​ഡ് കൈ​യി​ല്‍ എ​പ്പോ​ഴും ക​രു​തു​ന്ന​ത് പോ​ലെ ഇ​നി മു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ കോ​ണ്ട​വും എ​പ്പോ​ഴും ബാ​ഗി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. ഇ​ത് കൊ​ണ്ടു​ള്ള ആ​വ​ശ്യം എ​പ്പോ​ഴാ​ണ് വ​രു​ന്ന​തെ​ന്ന് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും നു​സ്ര​ത്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ന്റെ പു​തി​യ ചി​ത്ര​മാ​യ ജ​ന്‍​ഹി​ത് മേ ​ജാ​രി​യു​ടെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നു​ഷ്ര​ത്ത് വി​വാ​ദ​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. പു​രു​ഷ​ന്മാ​ര്‍​ക്ക് കോ​ണ്ടം ഒ​രി​ക്ക​ല്‍ ഉ​പ​യോ​ഗി​ച്ചി​ല്ല എ​ന്ന് വ​ച്ച് പ്ര​ത്യേ​കി​ച്ച് ദോ​ഷ​മൊ​ന്നും വ​രാ​ന്‍ പോ​കു​ന്നി​ല്ല. എ​ന്നാ​ല്‍ സ്ത്രീ​ക​ളു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ലെ​ന്നും നു​സ്ര​ത്ത് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ അ​വ​ളു​ടെ ശ​രീ​ര​ത്തി​ല്‍ വ​ലി​യ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം സം​ഭ​വി​ക്കു​മെ​ന്നും ഗ​ര്‍​ഭ​ച്ഛി​ദ്രം ഒ​രു പ്ര​തി​വി​ധി…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു ! ജൂ​ലൈ​യി​ല്‍ നാ​ലാം ത​രം​ഗം എ​ത്തി​യേ​ക്കും; ഒ​മി​ക്രോ​ണി​ന്റെ വ​ക​ഭേ​ദ​ങ്ങ​ള്‍ ആ​ശ​ങ്ക​യാ​കു​ന്നു…

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​താ​യി ആ​ശ​ങ്ക. ജൂ​ലൈ​യി​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് നാ​ലാം ത​രം​ഗം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് ഐ​ഐ​ടി കാ​ണ്‍​പൂ​രി​ലെ വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം. 84 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3962 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഫെ​ബ്രു​വ​രി നാ​ലി​നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഉ​യ​ര്‍​ന്ന രോ​ഗ​ബാ​ധ​യാ​ണ് മും​ബൈ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ങ്ങ​ളാ​ണ് പു​തി​യ ത​രം​ഗ​ത്തി​ന് പി​ന്നി​ല്‍. രോ​ഗ​വ്യാ​പ​നം ഉ​യ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. രാ​ജ്യ​ത്ത് കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ത​മി​ഴ്നാ​ട്, കേ​ര​ളം, തെ​ല​ങ്കാ​ന, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. മെ​യ് 27ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ല്‍ 15,708 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ…

Read More

കോ​ണ്ടം ഉ​ണ്ട് ഒ​രു നൈ​റ്റ് വ​രു​മോ… എ​ന്ന് ഞ​ര​മ്പ​ന്‍ ! അ​വ​ന്റെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി അ​മേ​യ; ഇ​ത്ര​യ്ക്കു വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍…

സൂ​പ്പ​ര്‍​ഹി​റ്റ് വെ​ബ്‌​സീ​രീ​സ് ക​രി​ക്കി​ലൂ​ടെ ആ​ളു​ക​ളു​ടെ മ​ന​സ്സി​ല്‍ ക​യ​റി​ക്കൂ​ടി​യ താ​ര​മാ​ണ് അ​മേ​യ മാ​ത്യു. പി​ന്നീ​ട് സി​നി​മ​യി​ലും അ​മേ​യ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ട് ഒ​രു​പാ​ട് ആ​രാ​ധ​ക​ക്കൂ​ട്ട​ത്തി​നെ നേ​ടി​യെ​ടു​ത്ത ന​ടി​മാ​രി​ലൊ​രാ​ളാ​ണ് അ​മേ​യ. ന​ടി​യെ​ന്ന നി​ല​യി​ലും മോ​ഡ​ല്‍ എ​ന്ന നി​ല​യി​ലും താ​രം തി​ള​ങ്ങി നി​ല്‍​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ലി​ബ്രി​റ്റി എ​ന്ന നി​ല​യി​ലും തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​രം ത​ന്റെ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത് ക്യാ​പ്ഷ​ന്‍ ക്വീ​ന്‍ എ​ന്ന പേ​രി​ലാ​ണ്. കാ​ര​ണം താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ക്യാ​പ്ഷ​ന്‍ തി​ക​ച്ചും വെ​റൈ​റ്റി രൂ​പ​ത്തി​ലാ​ണ്. പി​ഷാ​ര​ടി ത​ന്റെ ഫോ​ട്ടോ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ക്യാ​പ്ഷ​ന്‍ പോ​ലെ ത​ന്നെ​യാ​ണ് താ​രം ന​ല്‍​കാ​റു​ള്ള​ത്. കൂ​ടു​ത​ലും സ​ര്‍​ക്കാ​സം ക്യാ​പ്ഷ​നു​ക​ള്‍ ആ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. അ​തേ​പോ​ലെ ഒ​രു​പാ​ട് മോ​ഡ​ല്‍ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ താ​രം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഹോ​ട്ട് ആ​ന്‍​ഡ് ബോ​ള്‍​ഡ് വേ​ഷ​ങ്ങ​ളി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന പ​ല ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും വൈ​റ​ല്‍ ആ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. താ​രം കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍…

Read More

ഫ​യ​ല്‍ കാ​ണി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​യാ​ള്‍ പെ​ട്ടെ​ന്ന് ലൈം​ഗി​കാ​വ​യം പ്ര​ദ​ര്‍​ശി​പ്പി​ച്ചു ! മെ​ട്രോ​യി​ല്‍ വ​ച്ചു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി യു​വ​തി…

ഡ​ല്‍​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി യു​വ​തി. ജോ​ര്‍ ബാ​ഗ് മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ ന​ടു​വി​ലാ​ണ് താ​ന്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​തെ​ന്നും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും യു​വ​തി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ട്വീ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യ​തോ​ടെ മെ​ട്രോ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.50നു 1.55​നു ഇ​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു. യു​വ​തി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ സ​മ​യ​ത്ത് കു​റ​ച്ച് ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു വി​ലാ​സ​ത്തെ​ക്കു​റി​ച്ച് സം​ശ​യ​വു​മാ​യി ഒ​രാ​ള്‍ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ളെ ഞാ​ന്‍ സ​ഹാ​യി​ച്ചു. ഇ​തി​നു​ശേ​ഷം കാ​ബ് ബു​ക്ക് ചെ​യ്യാ​നാ​യി പ്ലാ​റ്റ്‌​ഫോ​മി​ലി​രി​ക്കു​മ്പോ​ള്‍ വീ​ണ്ടും അ​യാ​ളെ​ത്തി. സ​ഹാ​യ​ത്തി​നാ​ണെ​ന്ന് ഞാ​ന്‍ വി​ചാ​രി​ച്ചു. എ​ന്നാ​ല്‍ വി​ലാ​സം അ​ട​ങ്ങി​യ ഫ​യ​ല്‍ കാ​ണി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് അ​യാ​ള്‍ ത​ന്റെ ലൈം​ഗി​കാ​വ​യ​വം പ്ര​ദ​ര്‍​ശി​പ്പി​ച്ചു. എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യാ​ത്ത വി​ധം ഭ​യ​ങ്ക​ര​മാ​യി​രു​ന്നു അ​ത്. ഞാ​ന്‍ സ്തം​ഭി​ച്ചു​പോ​യി. ഭ​യ​ന്ന്, എ​ത്ര​യും പെ​ട്ടെ​ന്ന്…

Read More

വീ​ണി​ത​യ്യോ കി​ട​ക്കു​ന്നു ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ! അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്ക് ക​ല്ലി​ല്‍​ത്ത​ട്ടി പ​റ​ന്നി​ങ്ങി​യ​ത് ട്രാ​ന്‍​സ്‌​ഫോ​മ​റി​ന്റെ വേ​ലി​ക്കെ​ട്ടി​ല്‍…

അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ക​ല്ലി​ല്‍​ത്ത​ട്ടി പ​റ​ന്നി​റ​ങ്ങി​യ​ത് ട്രാ​ന്‍​സ്‌​ഫോ​മ​റി​ന്റെ വേ​ലി​ക്കെ​ട്ടി​നു​ള്ളി​ല്‍. വെ​ള്ള​യാം​കു​ടി എ​സ്എം​എ​ല്‍ പ​ടി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലേ​മു​ക്കാ​ലോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബൈ​ക്ക്, ട്രാ​ന്‍​സ്‌​ഫോ​മ​റി​നു ചു​റ്റും സ്ഥാ​പി​ച്ച ഇ​രു​മ്പ് വേ​ലി​ക്കെ​ട്ടി​നു​ള്ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ യാ​ത്രി​ക​നു കാ​ര്യ​മാ​യ പ​രു​ക്കേ​റ്റി​ല്ല. അ​പ​ക​ടം ക​ണ്ട് ആ​ളു​ക​ള്‍ കൂ​ടി​യ​തോ​ടെ, ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വ് പി​ന്നാ​ലെ​യെ​ത്തി​യ സു​ഹൃ​ത്തി​ന്റെ ബൈ​ക്കി​ല്‍ ക​യ​റി​പ്പോ​യി. വി​വ​ര​മ​റി​ഞ്ഞ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ത്തി​യാ​ണ് ബൈ​ക്ക് പു​റ​ത്തെ​ത്തി​ച്ച​ത്. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ ട്രോ​ളു​ക​ളു​ടെ ബ​ഹ​ള​മാ​ണ്. ഇ​ല​ക്ട്രി​ക് ബൈ​ക്കാ​ണോ ഇ​തെ​ന്നും ചാ​ര്‍​ജ് ചെ​യ്യാ​നാ​ണോ ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ഇ​ങ്ങ​നെ പാ​ര്‍​ക്ക് ചെ​യ്ത​തെ​ന്നു​മ​ട​ക്ക​മു​ള്ള ട്രോ​ളു​ക​ള്‍ പ​റ​പ​റ​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ച്ച ആ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഇ​ടു​ക്കി ആ​ര്‍​ടി​ഒ വ്യ​ക്ത​മാ​ക്കി. അ​പ​ക​ടം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ച​തി​ന് ശേ​ഷം തു​ട​ര്‍…

Read More

Internet dating Latina Girls – The Fastest Way to Her Cardiovascular

Whether you are a Latino girl or a man, you have to know that dating a Latina is similar to dating anybody else. However , Latinas are known for their severe faithfulness and appreciate. The best way to get a Latina is by respecting her. This will be the fastest way with her heart. In South America, that is recognized as an romantic gesture to offer food to your family members. It is also a sign of appreciation. Moreover, the Latino culture promotes charm, affection and outspokenness. Latinos are also…

Read More