സ്കൂള്കുട്ടികള് പരസ്പരം തമ്മില്ത്തല്ലുന്നതിന്റെ ദൃശ്യങ്ങള് പലപ്പോഴും വെൡയില് വന്നിട്ടുണ്ട്. ബംഗളുരുവില് ഇത്തരത്തില് സ്കൂള് വിദ്യാര്ഥിനികള് പരസ്പരം തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള് വൈറലാകുന്നത്. സ്കൂളിന് സമീപത്തുള്ള റോഡില് വെച്ചാണ് പെണ്കുട്ടികള് പരസ്പരം കയ്യേറ്റം നടത്തുന്നത്. എന്നാണ് ഈ കയ്യാങ്കളി നടന്നതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല. പരസ്പരം മുടി പിടിച്ച് വലിച്ചും, ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് അടി. യൂണിഫോം ധരിച്ചാണ് പോര്. ചില ആണ്കുട്ടികളും പോരിന് ഇറങ്ങി. കൂട്ടത്തിലൊരു പെണ്കുട്ടി ബേസ്ബോള് എടുത്ത് മറ്റൊരാള്ക്ക് നേരെ എറിയുന്നു. കുറച്ച് പെണ്കുട്ടികള് പടിയില് നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയില് വലിക്കുന്നതും കാണാം. പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
Read MoreCategory: All News
എന്തിനാ പൈസയും പണവും കൊടുത്ത് ഭാരം ഒഴിവാക്കി വിടുന്നത് ! പെണ്മക്കളെ കെട്ടിച്ചു വിടാന് തിടുക്കം കൂട്ടുന്ന മാതാപിതാക്കള്ക്കായി ഒരു കുറിപ്പ്…
ഭര്തൃവീട്ടില് ജീവനൊടുക്കുന്നതും കൊല്ലപ്പെടുന്നതുമായ പെണ്കുട്ടികളുടെ എണ്ണം കേരളത്തലില് അനുദിനം കൂടുകയാണ്. കോഴിക്കോട് ദുരൂഹസാഹചര്യത്തില് ഭര്തൃവീട്ടില് മരിച്ച ഷഹാനയെന്ന 20കാരിയാണ് ഇക്കൂട്ടത്തില് ഏറ്റവും പുതിയ ആള്. ഈ സാഹചര്യത്തില് മലയാളി മാതാപിതാക്കളെ ഒരു കാര്യം ഓര്മപ്പെടുത്തുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ റംസീന്. സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്ന വീട്ടുകാരോടാണ് റംസീന് ചിലത് പറയുന്നത്… റംസീന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…എന്തിനാ കുരുതി കൊടുക്കാനായിട്ട് സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്നത്… ഏതൊരു പെണ്കുട്ടിക്കും ചോദിക്കാന് തന്റെ വീട്ടുകാര് വിളിപ്പാടകലെയുണ്ടെങ്കില് ഒരു ഭര്ത്താവും, ഭര്തൃ വീട്ടുകാരും അവളെ ഒന്നും ചെയ്യില്ല… നിനക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില് ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താല് ഒരു പെണ്ണും ആത്മഹത്യയും ചെയ്യില്ല… മറിച്ചു ബന്ധുക്കളെയും, കാര്ന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങള്…
Read Moreചിക്കന് സാന്ഡ്വിച്ച് ബഹുത്ത് അച്ചാ ഹേ ! കോണ്ഗ്രസ് നേതാക്കളുടെ ശ്രദ്ധ ചിക്കന് സാന്ഡ് വിച്ചിലും ഫോണിലുമെന്ന് ഹാര്ദിക് പട്ടേല്…
കോണ്ഗ്രസില് നിന്നും രാജിവച്ച ശേഷം പാര്ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഹാര്ദിക്ക് പട്ടേല്. മുതിര്ന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോണ്ഗ്രസ് നേതാക്കള്ക്ക് താല്പര്യം ചിക്കന് സാന്വിച്ച് ഉറപ്പാക്കുന്നതിലാണെന്നുമാണ് ഹാര്ദിക് തുറന്നടിച്ചത്. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കെതിരെയും ഹാര്ദിക് പട്ടേല് വിമര്ശനമുയര്ത്തി. ഹാര്ദിക്കിന്റെ വാക്കുകള് ഇങ്ങനെ…ഞാന് മുതിര്ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള് അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള് കേള്ക്കാന് താല്പര്യം കാണിച്ചതുമില്ല. ഗുജറാത്തിലെ മുതിര്ന്ന നേതാക്കന്മാര്ക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദര്ശിച്ച് അവര്ക്ക് ചിക്കന് സാന്വിച്ച് ഉറപ്പുവരുത്തുന്നതിലാണ് കൂടുതല് താല്പര്യം. നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു. ഗുജറാത്തിനെ ഇഷ്ടമില്ലാത്തതിനാല് കോണ്ഗ്രസ് നേതൃത്വവും യാതൊരു താല്പര്യവും കാണിക്കുന്നില്ല. ജനങ്ങളുടെ മുന്പില് അവതരിപ്പിക്കാന് മാര്ഗരേഖ പോലുമില്ല. സര്ക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിര്ക്കുന്നത് മാത്രമായി കോണ്ഗ്രസ് രാഷ്ട്രീയം. രാഹുല് ഗാന്ധി ഗുജറാത്തിലെത്തിയപ്പോള് തിരക്കായതിനാല് എന്നെ…
Read Moreഇനി എല്ലാം എളുപ്പം ! പാസ്പോര്ട്ടില് വീസ പതിക്കുന്നത് അവസാനിപ്പിച്ച് യുഎഇ; ഇനി എമിറേറ്റ്സ് ഐഡി…
പ്രവാസികള്ക്ക് പാസ്പോര്ട്ടില് വീസ പതിച്ച് നല്കുന്നത് അവസാനിപ്പിച്ച് യുഎഇ. മെയ് 16 മുതല് പുതിയ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഇനി എമിറേറ്റ്സ് ഐഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകള് പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കല് സേവനങ്ങള് താല്ക്കാലികമായി നിര്ത്തിവച്ചതായി ഫെഡറല് അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്, കസ്റ്റംസ് ആന്ഡ് പോര്ട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. റസിഡന്സിയും ഐഡിയും നല്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യര്ഥനകളിലോ ഏകീകൃത ഫോം സേവനങ്ങള് ഉപയോഗിക്കും. യുഎഇയില് താമസിക്കുന്ന വിദേശികള്ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്ഡ് ഇപ്പോള് അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവര്ത്തിക്കുന്നു. യുഎഇയില് താമസിക്കുന്ന വിദേശികള്ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്ഡിന്റെ പുതിയ രൂപത്തില് എല്ലാം ഉള്പ്പെടുന്നു. ഇതിനകം ഒട്ടേറെ പേര്ക്ക് എമിറേറ്റ്സ് ഐഡിയില് വീസ പതിച്ച് ലഭിച്ചിട്ടുണ്ട്. ഈ മാസം 11 മുതലാണ് ഈ നിയമം പ്രാബല്യത്തില് വന്നത്. റസിഡന്സി…
Read Moreമദ്രസകളില് ദേശീയഗാനം നിര്ബന്ധമാക്കിയ ശേഷം പുതിയ മദ്രസകള്ക്കുള്ള ഗ്രാന്റ് നിര്ത്തലാക്കി യോഗി സര്ക്കാര് ! പുതിയ പരിഷ്കാരങ്ങള് ഇങ്ങനെ…
ഉത്തര്പ്രദേശില് മദ്രസകളില് ദേശീയഗാനം നിര്ബന്ധമാക്കിയതിനു ശേഷം മദ്രസകള്ക്കുള്ള ഗ്രാന്റ് വെട്ടിക്കുറിച്ച് യോഗി ആദിത്യനാഥ് സര്ക്കാരിന്റെ പുതിയ പരിഷ്കാരം. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്ക്കാരിന്റെ ഗ്രാന്റില്നിന്ന് ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട ശിപാര്ശയ്ക്ക് സര്ക്കാര് അനുമതി നല്കിയതായി വാര്ത്താ ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട് ചെയ്തു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗമാണ് ശിപാര്ശ അംഗീകരിച്ചത്. ഉത്തര്പ്രദേശ് സര്ക്കാരിന്റെ കഴിഞ്ഞ വാര്ഷിക ബജറ്റില് മദ്രസ നവീകരണത്തിനായി 479 കോടി രൂപയാണ് വകയിരുത്തിയത്. ഔദ്യോഗിക കണക്കുകള് പ്രകാരം 16,461 മദ്രസകളാണ് സംസ്ഥാനത്ത് റജിസ്റ്റര് ചെയ്ത് പ്രവര്ത്തിക്കുന്നത്. ഇതില് നിലവില് 560 മദ്രസകള്ക്കാണ് സര്ക്കാര് ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 20 ലക്ഷത്തോളം വിദ്യാര്ഥികളാണ് മദ്രസകളില് പഠിക്കുന്നത്. സംസ്ഥാനത്തെ മദ്രസകളില് ക്ലാസുകള് ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സര്ക്കാര് മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകള്ക്ക് ഗ്രാന്റ് അനുവദിക്കേണ്ടതില്ലെന്ന…
Read MoreWhat Is a Cryptocurrency Bull Trap & How to Avoid it?
Content Emotions Behind the Pattern What is shorting a stock example? What does a bull trap mean in the crypto market? Breakout Points, Resistance Levels, and Other Technical Indicators The downward trend then reverses back upward, “trapping” the unsuspecting bear into a losing position. What causes a bear trap is not just the downward price movement but a drop in price below a key support level. The bearish investor or trader expects a break downward through a resistance level to be followed by further downward movement. Thus, they are “trapped”…
Read Moreബസ് വാങ്ങാന് 445 കോടി അനുവദിച്ചതോടെ സിഐടിയു അനശ്ചിതകാല സമരത്തിലേക്ക് ! പുരോഗതിയുടെ തുടക്കമോ അതോ മരണമണിയോ ?
കെഎസ്ആര്ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്ടിസിയില് പുതിയ ബസ് വാങ്ങാന് 445 കോടി അനുവദിക്കാന് മന്ത്രിസഭാ തീരുമാനം. സിഎന്ജി ബസുകളാണ് വാങ്ങാനാണ് കിഫ്ബി വഴി പണം നല്കുക. ആറ് മുതല് 10 മാസത്തിനുള്ളില് ബസുകള് വാങ്ങും. സിഎന്ജിയിലേക്ക് മാറുമ്പോള് ഇന്ധന ചെലവ് കുറയും. മൈലേജ് കൂടും. കെഎസ്ആര്ടിസിയിലെ പ്രവര്ത്തന ചെലവ് കുറയ്ക്കാനാണ് ഈ തീരുമാനം. അദാനിയും പൊതുമേഖല കമ്പനികളും കൂടുതല് സിഎന്ജി സ്റ്റേഷനുകള് തുടങ്ങാന് സ്ഥലമെടുപ്പ് തുടങ്ങി. എന്നാല് ശമ്പള പ്രതിസന്ധി ഇന്നു ചേര്ന്ന മന്ത്രിസഭാ യോഗം ചര്ച്ച ചെയ്യാഞ്ഞതോടെ ഈ മാസം 20നെങ്കിലും ശമ്പളം നല്കുമെന്ന പ്രതീക്ഷ മങ്ങി. ശമ്പളം പ്രതിസന്ധിയിലായതോടെ സിഐടിയുവും അനിശ്ചിത കാല സമരത്തിലേക്ക് കടക്കുന്നു. 20ന് സമര പ്രഖ്യാപനവും ട്രാന്സ്പോര്ട്ട് ഭവന് മുന്നില് സമരം നടത്തുമെന്നാണ് അറിയിപ്പ്.
Read Moreവ്ളോഗര് റിഫയുടേത് തൂങ്ങിമരണം!പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; ഇനി കിട്ടാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാത്രം
കോഴിക്കോട്: ദുബായില് ദുരൂഹ സാഹചര്യത്തില് മരിച്ച വ്ലോഗർ റിഫ മെഹ്നാസിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നുവെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി കിട്ടാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാത്രമാണ്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഭർത്താവ് മെഹ്നാസിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാളുടെ ഫോണടക്കം സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തില് ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില് താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. റിഫയുടെ സുഹൃത്തുക്കള്, ദുബായില് ഒപ്പം താമസിച്ചിരുന്നവര്, ബന്ധുക്കള് എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിരുന്നു. ദുബായില് പോസ്റ്റ്മോര്ട്ടം നടത്താതെയാണ് മൃതദേഹം നാട്ടില് കൊണ്ടുവന്നു സംസ്കരിച്ചത്. കഴിഞ്ഞ മാര്ച്ച് ഒന്നിനു പുലര്ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്…
Read Moreപൂര്ണനഗ്നയായി അഭിനയിക്കണമെന്ന് അവര് പറഞ്ഞു ! ഒടുവില് വിഷമത്തോടെ ഞാന് അങ്ങനെ ചെയ്തു;വെളിപ്പെടുത്തലുമായി ഷംനകാസിം…
മിനിസ്ക്രീന് റിയാലിറ്റിഷോയിലൂടെ എത്തി തെന്നിന്ത്യന് സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സജീവമാണ് താരം. പൂര്ണ എന്ന പേരിലാണ് തമിഴകത്ത് താരം അറിയപ്പെടുന്നത്. ഇപ്പോഴിതാ ഒരു ബിഗ്ഗ് ബജറ്റ് ചിത്രം ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഷംന കാസിം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില് സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. വലിയ ഒരു പ്രൊജക്ട് ആയിരുന്നു അത് എന്നാല് സിനിമയില് ഒരു പ്രത്യേക സാഹചര്യത്തില് ഞാന് അഭിനയിക്കുന്ന കഥാപാത്രം പൂര്ണ നഗ്നയാകേണ്ടതുണ്ട്. ആ സിനിമയുടെ കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രംഗമാണ് അത്. ആ രംഗം ഒഴിവാക്കാന് കഴിയില്ല എന്നാല് എനിക്ക് ആ സിനിമ ഏറ്റെടുക്കാനും സാധിയ്ക്കില്ല. എത്ര ബിഗ് ബജറ്റ് ചിത്രമാണെങ്കിലും, ഏതൊക്കെ താരങ്ങള് അണിനിരക്കുന്നു എന്ന്…
Read Moreപ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ഏഴുവര്ഷം ‘ഡിജിറ്റല് റേപ്പ്’ ചെയ്തു ! പെണ്കുട്ടിയുടെ കുടുംബസുഹൃത്തായ 81 കാരന് പിടിയില്…
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ഏഴുവര്ഷത്തിലേറെക്കാലം പീഡിപ്പിച്ച കേസില് കുടുംബസുഹൃത്തായ 81കാരന് പിടിയില്. ഉത്തര്പ്രദേശിലാണ് സംഭവം. കലാകാരനും ടീച്ചറുമായ മൗറിസ് റൈഡറാണ് പിടിയിലായത്. 17കാരിയെ വര്ഷങ്ങളോളം ‘ഡിജിറ്റല് റേപ്പിന്’ വിധേയയാക്കിയതിനാണ് അറസ്റ്റ്. കൈവിരലുകള്, കാല്വിരലുകള് എന്നിവ ഉപയോഗിച്ചുള്ള നിര്ബന്ധിത ലൈംഗിക പീഡനത്തിനെയാണ് ഡിജിറ്റല് റേപ്പ് എന്ന് പറയുന്നത്. നോയിഡയില് ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം ഉള്പ്പെടെ വിവിധ വകുപ്പുകള് അനുസരിച്ചാണ് 81കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 20 വര്ഷമായി 17കാരിയുടെ രക്ഷകര്ത്താവിന്റെ സുഹൃത്താണ് പ്രതി. രക്ഷകര്ത്താവ് നല്കിയ പരാതിയിലാണ് 81കാരനെ പിടികൂടിയത്. 2012ലെ നിര്ഭയ സംഭവത്തിന് പിന്നാലെയാണ് ഡിജിറ്റല് റേപ്പും ലൈംഗികാതിക്രമത്തിന്റെ പരിധിയില് ഉള്പ്പെടുത്തിയത്.
Read More