വാ​ലി​ബ​ന്‍ എ​ത്താ​നി​രി​ക്കേ  ‘റി​വ്യൂ ബോം​ബിം​ഗ്’ വീ​ണ്ടും കോ​ട​തി ക​യ​റു​ന്നു; പ​രാ​തി ന​ല്‍​കാ​ൻ‍ സം​വി​ധാ​യ​ക​ന്‍ ക​മ​ലും

കോ​ഴി​ക്കോ​ട്: മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വരാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍ അ​തി​നി​ര്‍​ണാ​യ​ക​മാ​യി​രി​ക്കേ റി​വ്യൂ ബോം​ബിം​ഗ് പ​രാ​തി വീ​ണ്ടും. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രാ​ണ് റി​വ്യൂ​ബോം​ബിം​ഗ് പ​രാ​തി​യു​മാ​യി വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​തി​ര്‍​ന്ന സം​വി​ധാ​യ​ക​നാ​യ​ ക​മ​ലി​ന്‍റെ ‘വി​വേ​കാ​ന​ന്ദ​ന്‍ വൈ​റ​ലാ​ണ്’, അ​നീ​ഷ് അ​ന്‍​വ​റി​ന്‍റെ ‘രാ​സ്ത’, സാ​ജി​ദ് യ​ഹി​യ​യു​ടെ ‘ഖ​ല്‍​ബ് എ​ന്നീ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രാ​ണ് ത​ങ്ങ​ളു​ടെ സി​നി​മ​യെ ആ​ദ്യദി​നം ത​ന്നെ മനപ്പൂർവം മോ​ശം റി​വ്യൂ ന​ല്‍​കി ത​ക​ര്‍​ത്തു​വെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ റി​വ്യു​ബോം​ബിം​ഗ് പ​രാ​തി മ​ല​യാ​ള സി​നി​മ​യി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​യി. റി​വ്യൂ ബോം​ബിം​ഗ് തു​ട​രു​മ്പോ​ള്‍ നെ​ഞ്ചി​ടി​ക്കു​ന്ന മ​റ്റൊ​രു​സം​ഭ​വം കൂ​ടി​യു​ണ്ട്. മ​ല​യാ​ള​ത്തി​ലെ ഏ​ക്കാ​ല​ത്തെ​യും വ​ലി​യ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ‘മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ൻ’‍ എ​ന്ന ലി​ജോ പ​ല്ലി​ശേ​രി- മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം 25നാ​ണ് റിലീ​സി​ന് എ​ത്തു​ന്ന​ത്. ശ​ക്ത​മാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​മോ​ഷ​നു​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഭി​മു​ഖ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ബി​ഗ് ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​നെ​തി​രേ​യും റി​വ്യൂ​ബോം​ബി​ഗ്…

Read More

കു​ടും​ബ​വ​ഴ​ക്ക്: ഭാ​ര്യാ​വീ​ട്ടി​ലേ​ക്ക് ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റ്റി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍

തൊ​ടു​പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഭാ​ര്യാ​മാ​താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് ജീ​പ്പ് ഇ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​തി​പ്പി​ള്ളി സൂ​ര്യ​കു​ന്നേ​ല്‍ പ്രേം​ജി​ത്തി(37) നെ ​ആ​ണ് കാ​ഞ്ഞാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മൂ​ല​മ​റ്റം പ​തി​പ്പി​ള്ളി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പി​ഞ്ചു​കു​ഞ്ഞ​ട​ക്കം അ​ഞ്ച് കു​ട്ടി​ക​ളും മൂ​ന്നു സ്ത്രീ​ക​ളും വീ​ട്ടി​ലു​ള്ള​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​യു​ടെ അ​തി​ക്ര​മം. ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്‌​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ പ്ര​കോ​പി​ത​നാ​യി ഭാ​ര്യ​യു​ടെ വീ​ട്ടി​ലേ​ക്ക് ജീ​പ്പ് ഇടി​ച്ചുക​യ​റ്റി​യ​ത്. വീ​ടി​ന്‍റെ സി​റ്റൗ​ട്ടും വാ​തി​ലും ജ​ന​ലു​ക​ളും ത​ക​ര്‍​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട് അ​ടു​ത്ത വീ​ട്ടി​ല്‍ അ​ഭ​യം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന വീ​ടി​ന് 150 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വീ​ട്ടി​ലാ​ണ് പ്രേം​ജി​ത്ത് താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ​വ​ച്ച് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ക​യും പേ​ടി​ച്ച് ക​ര​ഞ്ഞ ഇ​ള​യ​കു​ട്ടി​യെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. ഭ​യ​ന്ന ഭാ​ര്യ മൂ​ന്ന് ചെ​റി​യ കു​ട്ടി​ക​ളു​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി. വൈ​കാ​തെ പ്രേം​ജി​ത്ത് ഇ​വി​ടെ​യു​മെ​ത്തി പ്ര​ശ്‌​ന​മു​ണ്ടാ​ക്കി. ഭാ​ര്യ​യു​ടെ ത​ല ഭി​ത്തി​യി​ല്‍ ഇ​ടി​പ്പി​ക്കു​ക​യും ഭാ​ര്യാ​മാ​താ​വി​നെ മ​ർ​ദി​ക്കു​ക​യും…

Read More

മ​സ​ന​ഗു​ഡി വ​ഴി ഊ​ട്ടി​യി​ലേ​ക്കൊ​രു യാ​ത്ര! ആ വൈ​റ​ൽ ശ​ബ്ദ​ത്തി​നു​ട​മ ഇ​വി​ടെ​യു​ണ്ട്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റീ​ലാ​യും ട്രോ​ളാ​യും ഊ​ട്ടി യാ​ത്ര

മ​സ​ന​ഗു​ഡി വ​ഴി ഊ​ട്ടി​യി​ലേ​ക്കൊ​രു യാ​ത്ര… അ​തൊ​രു വ​ല്ലാ​ത്ത എ​ക്സ്പീ​രി​യ​ൻ​സാ​ണ്…​ഈ ഡ​യ​ലോ​ഗ് കൊ​ണ്ട് ഇ​ൻ​സ്റ്റഗ്രാം തു​റ​ക്കാ​ൻ പ​റ്റാ​ത്ത അ​സ്ഥ​യാ​ണ്. ഇ​പ്പോ​ഴ​ത്തെ വൈ​റ​ൽ റീ​ലാ​ണ് മ​സ​ന​ഗു​ഡി വ​ഴി​യു​ള്ള ഊ​ട്ടി യാ​ത്ര. ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​നു പു​റ​മേ ട്രോ​ള​ൻ​മാ​രും ഈ ​ഡ​യ​ലോ​ഗ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പ​ര​സ്യ ക​മ്പ​നി​ക​ളും ടാ​ഗ് ലൈ​നാ​യി മ​സ​ന​ഗു​ഡി യാ​ത്ര​യെ തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ഞ്ഞു. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ഈ ​ശ​ബ്ദ​ത്തി​നു​ട​മ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ അ​സ്‌​ല​മാ​ണ്. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് മു​മ്പ് അ​സ്‌​ലം ചെ​യ്ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മ​സ​ന​ഗു​ഡി വ​ഴി​യു​ള്ള മ​നോ​ഹ​ര​മാ​യ യാ​ത്ര​യെ വ​ർ​ണി​ക്കു​ന്ന അസ്‌ലത്തിന്‍റെ വാ​ക്കു​ക​ളാ​ണി​ത്. എ​ന്നാ​ൽ ഈ ​ഡ​യ​ലോ​ഗ് കേ​ട്ട് മ​സ​ന​ഗു​ഡി വ​ഴി പോ​യി​ട്ട് ഈ ​പ​റ​യു​ന്ന​ത് പോ​ലെ ഒ​ന്നും ക​ണ്ടി​ല്ല​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വരുന്ന ട്രോ​ളു​ക​ൾ. എ​ന്നാ​ൽ ത​ന്‍റെ യാ​ത്ര​യി​ലെ മ​നോ​ഹ​ര​മാ​യ കാഴ്ച​ക​ളെ​യാ​ണ് താ​ൻ വ​ർ​ണി​ച്ച​തെ​ന്നും അ​സ്‌​ലം പ​റ​യു​ന്നു. ഏ​താ​യാ​ലും മ​സ​ന​ഗു​ഡി വ​ഴി ഊ​ട്ടി​യി​ലേ​ക്കു​ള്ള…

Read More

മോ​ദി​യു​ടെ ഗ്രാ­​മ­​ത്തി​ല്‍ 3,000 വ​ര്‍­​ഷം മു​ൻ​പേ മ­​നു­​ഷ്യ­​വാ­​സം

അ­​ഹ­​മ്മ­​ദാ­​ബാ​ദ്: ഗു­​ജ­​റാ­​ത്തി​ല്‍ മൂ​വാ​യി​രം വ​ര്‍­​ഷം മു​ന്പു​ള്ള മ­​നു­​ഷ്യ­​വാ­​സ­​ത്തി­​ന്‍റെ തെ­​ളി­​വു­​ക​ള്‍ ക­​ണ്ടെ​ത്തി. പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ന­​രേ­​ന്ദ്ര മോ­​ദി­​യു­​ടെ ഗ്രാ­​മ​മാ​യ വ­​ഡ്‌­​ന­​ഗ­​റി­​ലാ­​ണ് ബി​സി 800ലേ­​ത് എ­​ന്നു ക­​രു­​തു­​ന്ന അ­​വ­​ശി­​ഷ്ട­​ങ്ങ​ള്‍ ആ​ര്‍​ക്കി­​യോ­​ള­​ജി­​ക്ക​ല്‍ സ​ര്‍​വേ ഓ­​ഫ് ഇ­​ന്ത്യ­​യു­​ടെ നേ­​തൃ­​ത്വ­​ത്തി​ല്‍ ന­​ട­​ന്ന ഖ­​ന­​ന­​ത്തി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. ഖ­​ര­​ഗ്­​പു​ര്‍ ഐ­​ഐ­​ടി ഫി­​സി­​ക്ക​ല്‍ റി­​സ​ര്‍­​ച്ച് ല­​ബോ­​റ­​ട്ട​റി, ഡെ­​ക്കാ​ന്‍ കോ​ള­​ജ് എ­​ന്നി­​വി­​ട­​ങ്ങ­​ളി­​ലെ പ്ര­​തി­​നി­​ധി­​ക​ളും ഗ­​വേ­​ഷ­​ണ­​ത്തി​ല്‍ പ­​ങ്കാ­​ളി­​യാ­​യി. മൂ​വാ​യി​രം വ​ര്‍­​ഷ­​ങ്ങ​ള്‍­​ക്കി­​ട­​യി­​ലെ വി​വി­​ധ ഭ­​ര­​ണ­​കൂ­​ട­​ങ്ങ­​ളു­​ടെ ഉ­​യ​ര്‍­​ച്ച​യും ത­​ക​ര്‍­​ച്ച​യും അ­​ധി­​നി­​വേ­​ശ​വും മു­​ത​ല്‍ അ­​ക്കാ­​ല­​ത്തെ കാ­​ലാ​വ­​സ്ഥാ വ്യ­​തി­​യാ­​ന­​ങ്ങ​ളും വ­​രെ­​യു­​ള്ള കാ­​ര്യ​ങ്ങ­​ളെ​ക്കു​റി​ച്ചു ഖ­​ന­​ന­​ത്തി​ല്‍​നി​ന്നു സൂ­​ച­​ന ല­​ഭി­​ക്കു­​മെ­​ന്നാ­​ണു പ്ര­​തീ­​ക്ഷ­​യെ­​ന്ന് ഗ​വേ​ഷ​ക​ർ വ്യ­​ക്ത­​മാ​ക്കി. ക്വാ­​ട്ടേ​ണ­​റി സ­​യ​ന്‍­​സ് റി­​വ്യൂ­​സ് എ­​ന്ന പ്ര­​സി­​ദ്ധീ­​ക­​ര­​ണ­​ത്തി­​ലാ­​ണ് വ­​ഡ്‌­​ന­​ഗ­​റി­​ലെ ഖ​ന­​നം സം­​ബ­​ന്ധി­​ച്ച് റി­​പ്പോ​ര്‍­​ട്ട് വ­​ന്ന​ത്. പ്ര­​ദേ​ശ­​ത്ത് ഖ​ന­​നം ന­​ട­​ത്തു­​ന്ന­​തി​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ ഇ​തി­​നോ​ട­​കം സ​മൂ­​ഹ മാ­​ധ്യ­​മ­​ത്തി​ല്‍ വ­​ന്നി­​ട്ടു​ണ്ട്. പ­​ഴ­​യ​ത­​രം ഇ­​ഷ്ടി​ക​കൊ­​ണ്ടു നി​ര്‍­​മി­​ച്ച കെ­​ട്ടി­​ട­​ങ്ങ­​ളു­​ടെ ഭാ­​ഗ­​ങ്ങ​ള്‍ മു­​ത​ല്‍ അ­​ക്കാ​ല­​ത്തെ ചെ­​റു­​കി­​ണ​ര്‍ വ­​രെ ദൃ­​ശ്യ­​ങ്ങ­​ളി​ല്‍ കാ­​ണാം.

Read More

മധ്യേയിങ്ങനെ കാണുന്ന നേരത്ത്…

  മധ്യേയിങ്ങനെ കാണുന്ന നേരത്ത്…  ര​​​ണ്ടു​​​ ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് എ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്നു. ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ സ​​​മീ​​​പം.

Read More

ഇ​ങ്ങ​നെ​യു​മു​ണ്ടോ ആ​ളു​ക​ൾ..! 227 കോ​ടി സ്വ​ത്ത് യു​വ​തി ഉ​പേ​ക്ഷി​ക്കു​ന്നു

പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ക്കേ​ണ്ട സ്വ​ത്തി​നാ​യി ത​ല്ലു​കൂ​ടു​ന്ന​തും കൊ​ല​പാ​ത​കം​വ​രെ ന​ട​ക്കു​ന്ന​തും നാ​ട്ടി​ൽ അ​ത്ര അ​പൂ​ർ​വ​മ​ല്ല. എ​ന്നാ​ൽ, ഓ​സ്ട്രി​യ​യി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന വാ​ർ​ത്ത അ​റി​ഞ്ഞാ​ൽ ഇ​ങ്ങ​നെ​യും ആ​ളു​ക​ളു​ണ്ടോ എ​ന്നു ചി​ന്തി​ച്ച് അ​ത്ഭു​ത​പ്പെ​ടും. സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്: മ​ർ​ലി​ൻ ഏം​ഗ​ൽ​ഹോ​ൺ എ​ന്ന 31കാ​രി​ക്കു മു​ത്ത​ശ്ശി​യി​ൽ​നി​ന്നു പാ​ര​ന്പ​ര്യ​മാ​യി 227 കോ​ടി​യു​ടെ സ്വ​ത്ത് കൈ​വ​ശം വ​ന്നു​ചേ​രു​ന്നു. താ​ൻ സ​മ്പാ​ദി​ച്ച പ​ണ​മ​ല്ലാ​ത്ത​തു​കൊ​ണ്ടു ത​നി​ക്ക​തു വേ​ണ്ടെ​ന്നും സ​ർ​ക്കാ​ർ ആ ​സ്വ​ത്ത് ആ​വ​ശ്യ​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. വെ​റു​തെ പ​റ​യു​ക മാ​ത്ര​മ​ല്ല, സ്വ​ത്ത് ആ​ർ​ക്കൊ​ക്കെ എ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി ഗു​ഡ് കൗ​ൺ​സി​ൽ ഫോ​ർ റീ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ എ​ന്ന പേ​രി​ൽ ഒ​രു സം​ഘ​വും രൂ​പീ​ക​രി​ച്ചു. ഓ​സ്ട്രി​യ​യി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി കി​ട്ടു​ന്ന സ്വ​ത്തി​നു നി​കു​തി അ​ട​യ്ക്കേ​ണ്ട​തി​ല്ല. 2008ലാ​ണ് ഓ​സ്ട്രി​യ​ൻ സ​ർ​ക്കാ​ർ ഈ ​നി​കു​തി ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​നെ​തി​രേ ആ​ക്ടി​വി​സ്റ്റാ​യ മ​ർ​ലി​ൻ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ ജീ​വി​ക്കാ​നാ​യി ക​ഷ്ട​പ്പെ​ട്ടു ജോ​ലി​ചെ​യ്തു സ​മ്പാ​ദി​ക്കു​ന്ന ഓ​രോ യൂ​റോ​യ്ക്കും നി​കു​തി…

Read More

ചുള്ളന്‍ ലുക്കില്‍ ദളപതി; ദ ഗോട്ട് ലുക്ക് വൈറല്‍

കോ​ഴി​ക്കോ​ട്: ലി​യോ എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റി​നുശേ​ഷം വി​ജ​യ് ആ​രാ​ധ​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ദ ​ഗോ​ട്ട്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് അ​ട​ക്കം ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ വി​ജ​യ്‍‍​യു​ടെ ഒ​രു വീ​ഡി​യോ ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്. ക്ലീ​ൻ ഷേ​വ് ചെ​യ്ത്, ചെ​റി​യ ന​ര​യൊ​ക്കെ​യാ​യു​ള്ള പു​തി​യ ലു​ക്കി​ൽ ആ​രാ​ധ​ക‍​ർ​ക്ക് ഫ്ലൈ​യി​ംഗ് കി​സ് ന​ൽ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.​വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്രാ​ചാ​രം നേ​ടു​ക​യാ​ണ്. നി​ര​വ​ധി ക​മ​ന്‍റു​ക​ളും നി​റ​യു​ന്നു​ണ്ട്. താ​ര​ത്തി​ന്‍റെ ലു​ക്ക് സി​നി​മ​യ്ക്കാ​യാ​ണെ​ങ്കി​ൽ എ​ന്ത​ദ്ഭു​ത​മാ​ണ് ദ​ള​പ​തി പ്രേ​ക്ഷ​ക‍​ർ​ക്കാ​യി കാ​ത്തു​വച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ഫാ​ൻ​സി​ന്‍റെ ചോ​ദ്യം. വെ​ങ്ക​ഡ് പ്ര​ഭു സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഡി ​ഏ​ജിം​ഗ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​റു​പ്പ​ക്കാ​ര​നാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗോ​ട്ടി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് സ്നേ​ഹ​യാ​ണ‌്‌. 21 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സ്നേ​ഹ-​വി​ജ​യ് കോം​ബൊ എ​ത്തു​ന്ന​ത്.

Read More

ഇ​സ്ര​യേ​ലി​ൽ ഹ​മാ​സി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം; അ​ന്വേ​ഷി​ക്കാ​ൻ യു​എ​ൻ

ന്യൂ​യോ​ർ​ക്ക്: ഇ​സ്ര​യേ​ലി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഹ​മാ​സ് ഭീ​ക​ര​ർ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് യു​എ​ൻ. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പ​രാ​തി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ക്കും. ഇ​തി​നാ​യി യു​എ​ന്നി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​മീ​ള പാ​റ്റേ​ൺ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ൻ ദു​ജ​റി​ക്ക് പ​റ‌​ഞ്ഞു. അ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​തി​ജീ​വി​ച്ച​വ​ർ, ദൃ​ക്സാ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്നു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ഹ​മാ​സ് ത​ട​വി​ല​ക്കി​യ​ശേ​ഷം മോ​ചി​പ്പി​ച്ച​വ​രെ​യും സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള വി​ദ​ഗ്ധ സം​ഘം പ്ര​മീ​ള​യോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

മോ​ഷ​ണം പോ​യ ബാ​ഗ് തിരികെ കി​ട്ടിയത് 30 വ​ർ​ഷ​ത്തി​നു​ശേ​ഷം..!

മോ​സ്കോ: സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ർ​ക്കാ​യാ​ലും സ​ങ്ക​ട​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. അ​തു തി​രി​കെ കി​ട്ടു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​വും. എ​ന്നാ​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട സാ​ധ​നം 30 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് തി​രി​ച്ചു​കി​ട്ടു​ന്ന​ത് എ​ങ്കി​ലോ? സ​ന്തോ​ഷ​ത്തി​നൊ​പ്പം അ​തി​ശ​യം​കൂ​ടി തോ​ന്നും. സം​ഭ​വം ഇ​ങ്ങ​നെ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ൽ ഏ​ക​ദേ​ശം 30 വ​ർ​ഷം മു​ൻ​പ് ഓ​ഡ്രി ഹേ ​എ​ന്ന സ്ത്രീ​യു​ടെ ബാ​ഗ് മോ​ഷ്ടി​ക്ക​പ്പെ​ട്ടു. അ​വ​രു​ടെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്നാ​ണു ബാ​ഗ് മോ​ഷ​ണം പോ​യ​ത്. പോ​ലീ​സി​ൽ പ​രാ​തി​യൊ​ക്കെ ന​ൽ​കി​യെ​ങ്കി​ലും ബാ​ഗി​നെ​ക്കു​റി​ച്ചു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ഓ​ഡ്രി ഹേ ​അ​ക്കാ​ര്യം മ​റ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ടു​ത്ത​നാ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മോ​ഷ​ണം പോ​യ ത​ന്‍റെ ബാ​ഗി​ന്‍റെ ചി​ത്രം അ​വ​ർ ക​ണ്ടു. ഉ​ട​ൻ​ത​ന്നെ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​യാ​ളെ ബ​ന്ധ​പ്പെ​ട്ടു. താ​മ​സി​യാ​തെ ബാ​ഗ് കൈ​വ​ശ​മെ​ത്തു​ക​യും​ചെ​യ്തു. ബാ​ഗ് ന​ഷ്ട​പ്പെ​ടു​മ്പോൾ ഓ​ഡ്രി ഹേ​ക്കു പ്രാ​യം 51. തി​രി​ച്ചു​കി​ട്ടു​മ്പോൾ 81 വ​യ​സും. മൈ​സി കൗ​ട്ട്‌​സ് എ​ന്ന പ​തി​നൊ​ന്നു​കാ​രി​യാ​യി​രു​ന്നു ബാ​ഗി​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഡോ​ൺ ന​ദി​യു​ടെ…

Read More

നരേന്ദ്രമോദിക്കെതിരായ അധിക്ഷേപം; മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്രാ ബു​ക്കിം​ഗ് കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ മൂ​ന്നു മ​ന്ത്രി​മാ​രെ മാ​ല​ദ്വീ​പ് ഭ​ര​ണ​കൂ​ടം പു​റ​ത്താ​ക്കി​യെ​ങ്കി​ലും അ​വി​ട​ത്തെ ടൂ​റി​സ​ത്തി​നു തി​രി​ച്ച​ടി​യാ​കു​ന്നു. മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള എ​ല്ലാ ബു​ക്കിം​ഗും റ​ദ്ദാ​ക്കി​യ​താ​യി ഈ​സ്മൈ​ട്രി​പ്പ്. കോം ​അ​റി​യി​ച്ചു. മോ​ദി​യു​ടെ ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ല​ദ്വീ​പ് യു​വ​ജ​ന സ​ഹ​മ​ന്ത്രി മ​റി​യം ഷി​വു​ന അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സ​ഹ​മ​ന്ത്രി​മാ​രാ​യ മാ​ൽ​ഷ, ഹ​സ​ൻ സി​ഹാ​ൻ എ​ന്നി​വ​രും ഇ​തേ​റ്റു​പി​ടി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ക​ന​ത്ത അ​ടി​യാ​കു​മെ​ന്നു ക​ണ്ട് മാ​ല​ദ്വീ​പ് വേ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും അ​തു​കൊ​ണ്ടൊ​ന്നും ഇ​ന്ത്യ​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ളി​പ്പ​ട​രു​ന്ന മാ​ല​ദ്വീ​പ് വി​രു​ദ്ധ വി​കാ​രം ശ​മി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​യി​ലെ ച​ല​ച്ചി​ത്ര, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ മാ​ല​ദ്വീ​പി​നെ​തി​രേ രം​ഗ​ത്തെ​ത്തി. അ​ക്ഷ​യ് കു​മാ​ർ, ജോ​ൺ എ​ബ്ര​ഹാം, ശ്ര​ദ്ധ ക​പൂ​ർ, സ​ൽ​മാ​ൻ ഖാ​ൻ, സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മാ​ല​ദ്വീ​പ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ചും മാ​ല​ദ്വീ​പി​നേ​ക്കാ​ൾ മ​നോ​ഹ​ര ഇ​ട​മാ​യി…

Read More