ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; വീണ്ടും ഇഡിക്ക് മുന്നിലെത്തി എം.​എം. വ​ര്‍​ഗീ​സ്

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ​ഡി)​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് വ​ർ​ഗീ​സ് കൊ​ച്ചി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ​ത്. നേ​ര​ത്തെ ര​ണ്ട് ത​വ​ണ​യാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം എം.​എം. വ​ര്‍​ഗീ​സി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചി​ന് മൂ​ന്നാം ത​വ​ണ​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​ദേ​ഹം സാ​വ​കാ​ശം തേ​ടു​ക​യാ​യി​രു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു നീ​ക്കം. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​വ​കേ​ര​ള സ​ദ​സി​നെ​ത്തു​മ്പോ​ള്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ഡി​ക്ക് മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് സാ​വ​കാ​ശം തേ​ടി​യ​ത്. തു​ട​ര്‍​ന്ന് ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ഗീ​സി​നൊ​പ്പം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ള്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​ബി. രാ​ജു, ബാ​ങ്ക് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പീ​താം​ബ​ര​ന്‍ എ​ന്നി​വ​രും…

Read More

മധുവിധു തീരും മുൻപേ..! ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലെ വി​ല്ല​നായി സ്ത്രീധനം

പു​രു​ഷ​നു ഭാ​വി​വ​ധു​വി​നെ​പ്പ​റ്റി​യും സ്ത്രീ​ക്കു ഭാ​വി​വ​ര​നെ​പ്പ​റ്റി​യും നി​ര​വ​ധി പ്ര​തീ​ക്ഷ​ക​ളും സ​ങ്ക​ല്‍​പ​ങ്ങ​ളു​മു​ണ്ടാ​കും. പ​ര​സ്പ​ര വി​ശ്വാ​സം, വി​ട്ടു​വീ​ഴ്ച, ആ​ത്മാ​ര്‍​ഥ​ത, സ്‌​നേ​ഹം, ക​രു​ത​ല്‍… ഇ​വ​യെ​ല്ലാം ദാ​മ്പ​ത്യ​ജീ​വി​തം സു​ഖ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നു​ള്ള അ​നി​വാ​ര്യ ഘ​ട​ക​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍ ഇ​തി​നെ​ല്ലാം ഉ​പ​രി​യാ​യി സ്ത്രീ​ധ​നം എ​ന്ന വി​ല്ല​ന്‍ വി​വാ​ഹ​ജീ​വി​ത​ത്തി​ലേക്കുക​ട​ന്നു​വരു​ന്നു. മ​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കു പ്ര​ശ്‌​ന​ങ്ങ​ളു​ടെ കൂ​മ്പാ​ര​വു​മാ​യി ക​ട​ന്നു​ക​യ​റു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. “സ്ത്രീ​ധ​നം ചോ​ദി​ക്കു​ന്ന പു​രു​ഷ​ന്‍ ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തെ​യും രാ​ജ്യ​ത്തെ​യും സ്ത്രീ​ത്വ​ത്തെ​യു​മാ​ണ് അ​പ​മാ​നി​ക്കു​ന്ന​ത്’ എ​ന്നാ​ണ് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. എ​ങ്കി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മെ​ല്ലാം വി​ദ്യാ​സ​മ്പ​ന്ന​രാ​യ ചെ​റു​പ്പ​ക്കാ​ര്‍​ക്കി​ട​യി​ല്‍​പോ​ലും സ്ത്രീ​ധ​ന​ത്തോ​ടു​ള്ള ആ​സ​ക്തി ഇ​ന്നും തു​ട​രു​ന്നു​വെ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത. സു​ഹൃ​ത്താ​യ ഡോ​ക്ട​ര്‍ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യ​ശേ​ഷം ഉ​യ​ര്‍​ന്ന സ്ത്രീ​ധ​നം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ മാ​ന​സി​ക​വി​ഷ​മ​ത്തി​ല്‍ ആ​ത്മ​ഹ​ത്യചെ​യ്ത തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ര​ണ്ടാം വ​ര്‍​ഷ പി​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ ഡോ. ​ഷ​ഹ​ന മ​ല​യാ​ളി​ക​ളു​ടെ നെ​ഞ്ചി​ലെ ഉ​ണ​ങ്ങാ​ത്ത മു​റി​വാ​ണ്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ര്‍​ത്താ​വി​ന്‍റെ​യും ഭ​തൃ​വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​നം സ​ഹി​ക്കാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്ത കോ​ഴി​ക്കോ​ട്ടെ ഷ​ബ്‌​ന, കോ​ട്ട​യം അ​തി​ര​മ്പു​ഴ​യി​ലെ…

Read More

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദം, പി​ന്നെ പീ​ഡ​നം, സ്വ​ർ​ണം വാ​ങ്ങി ത​ട്ടി​പ്പ്; നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി​യ യുവാവ് റി​മാ​ൻ​ഡി​ൽ

ചാ​രും​മൂ​ട്: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ക​ർ​ഷ​ക​മാ​യ ഫോ​ട്ടോ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്തു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മെ​സേ​ജു​ക​ൾ അ​യ​യ്ക്കു​ക​യും മ​റു​പ​ടി അ​യ​യ്ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ സൗ​ഹൃ​ദം ന​ടി​ച്ച് വ​ശ​ത്താക്കുകയും അ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. പ​ത്ത​നാ​പു​രം പൂ​ങ്കു​ള​ഞ്ഞി അ​യ്യ​പ്പ​ൻ ക​ണ്ടം​ഭാ​ഗ​ത്ത് ഷാ ​മ​ൻ​സി​ലി​ൽ ഷാ (26 ) യെ​യാ​ണ് മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് റി​മാ​ൻ​ഡ് ചെ​യ്ത​ത്. നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യാ​യ 18 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ നൂ​റ​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും സൗ​ഹൃ​ദ​ത്തി​ൽ ആ​വു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സൗ​ഹൃ​ദം മു​ത​ലാ​ക്കി പെ​ൺ​കു​ട്ടി​യു​ടെ സ്വ​ർ​ണ​മാ​ല​യും ക​മ്മ​ലും ഊ​രി വാ​ങ്ങി പ​ണ​യംവ​ച്ചു. സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ പെ​ൺ​കു​ട്ടി​ക്ക് സം​ഭ​വം വീ​ട്ടി​ൽ പോ​ലും പ​റ​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ…

Read More

2034ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് വേ​ദി​യാ​കാ​ൻ ഇ​ന്ത്യ​യും

ന്യൂ​ഡ​ല്‍​ഹി: ഫി​ഫ ലോ​ക​ക​പ്പി​നു വേ​ദി​യാ​കാ​ന്‍ ശ്ര​മം തു​ട​ങ്ങി ഇ​ന്ത്യ. 2034ലെ ​ലോ​ക​ക​പ്പ് വേ​ദി​യാ​യി സൗ​ദി അ​റേ​ബ്യ​യെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സൗ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​ണ് ആ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ് ) ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. ആ​കെ 104 മ​ത്സ​ര​ങ്ങ​ളാ​ണ് ലോ​ക​ക​പ്പി​ല്‍ അ​ര​ങ്ങേ​റു​ക. ഇ​തി​ല്‍ പ​ത്തു മ​ത്സ​ര​ങ്ങ​ളി​ലെ​ങ്കി​ലും വേ​ദി​യാ​കാ​നാ​ണ് ഇ​ന്ത്യ​യു​ടെ ശ്ര​മം. ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യെ ഇ​ന്ത്യ പി​ന്തു​ണ​ച്ചി​രു​ന്നു. സൗ​ദി​ക്ക് ഒ​പ്പം ലോ​ക​ക​പ്പ് വേ​ദി പ​ങ്കി​ടാ​നാ​ണ് ഇ​ന്ത്യ​യു​ടെ ശ്ര​മം. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സൗ​ദി അ​റേ​ബ്യ​യെ ലോ​ക​ക​പ്പ് വേ​ദി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

Read More

”നവതൊട്ടിലില്ല മക്കളെ”…

  നവതൊട്ടിലില്ല മക്കളെ… കോട്ടയം ജില്ലാ ആശുപത്രിയിലെ ആധുനിക രീതിയിലുള്ള അമ്മത്തൊട്ടിൽ കേടായി. പകരം ചൂരൽ തൊട്ടിൽ വച്ച നിലയിൽ…

Read More

പേ​രും പ്ര​ശ​സ്തി​യും ഇ​ങ്ങ​നെ ഉ​ണ്ടാ​ക്ക​ണ്ട..! വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടി പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്ക​ണ്ട; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്ക് ക​ടി​ഞ്ഞാ​ണി​ട്ട് വ​നം​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കൂ​ട്ട​ത്തി​ൽ​നി​ന്ന് ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ന്പോ​ൾ അ​തി​നെ പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്ക​രു​തെ​ന്നു വ​നം​വ​കു​പ്പു​നി​ർ​ദേ​ശം. പേ​രി​നും പ്ര​ശ​സ്തി​ക്കു​മാ​യി പ​രി​ച​ര​ണ​ത്തി​ലു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. റാ​ന്നി​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി ആ​ന​യെ പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​ക്കി എ​ന്ന​ത് അ​ട​ക്ക​മു​ള്ള പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ വി​വി​ധ വ​ന​മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന​തും 1972 ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ട്ട​ത് അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​വ​യു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് തി​രി​കെ അ​യ​യ്ക്കു​ന്ന​തി​നു പ​ക​രം സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ഘ​ട്ട​ത്തി​ലും സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ന്ന അ​വ​സ​ര​ത്തി​ലും പ​രി​ച​രി​ക്കു​ന്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം വ​ർ​ധി​ക്കു​ന്നു. ഇ​തു ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം. സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളെ മാ​റ്റേ​ണ്ട…

Read More

‘ബു​ള്ള​റ്റ് ബാ​ബ’​യു​ടെ അ​നു​ഗ്ര​ഹം തേ​ടി എ​ൽ​ഫീ​ൽ​ഡ് ബു​ള്ള​റ്റി​നെ പ്ര​തി​ഷ്ഠ​യാ​ക്കി ആ​രാ​ധ​ന

രാ​ജ​സ്ഥാ​നി​ലെ ഒ​രു ക്ഷേ​ത്രം ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത് അ​തി​ന്‍റെ വാ​സ്തു​ക​ല​യി​ലോ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യി​ലോ ഒ​ന്നു​മ​ല്ല, അ​വി​ട​ത്തെ പ്ര​തി​ഷ്ഠ​യു​ടെ പേ​രി​ലാ​ണ്. ആ ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ എ​ന്താ​ണെ​ന്ന​ല്ലേ, എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ്! രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ന​ടു​ത്ത് ഛോട്ടി​ല എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തെ ആ​രാ​ധി​ക്കു​ന്ന ക്ഷേ​ത്ര​മു​ള്ള​ത്. 1991 മു​ത​ലാ​ണ് എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റി​ൽ ദൈ​വാം​ശം ഉ​ള്ള​താ​യി ക​ണ്ടെ​ത്തി ആ​രാ​ധ​ന ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത​ത്രെ! ‘ഓം​ബ​ന’ അ​ഥ​വ ‘ബു​ള്ള​റ്റ് ബാ​ബ’ എ​ന്നാ​ണു വി​ശ്വാ​സി​ക​ള്‍ ബു​ള്ള​റ്റി​നെ വി​ളി​ക്കു​ന്ന​ത്.സു​ര​ക്ഷി​ത​യാ​ത്ര, വാ​ഹ​ന ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​നു​ഗ്ര​ഹം തേ​ടി​യാ​ണ് ബു​ള്ള​റ്റ് ബാ​ബ​യു​ടെ ന​ട​യ്ക്ക​ൽ ഭ​ക്ത​ർ എ​ത്തു​ന്ന​ത്. നി​ത്യ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​വി​ടെ പ്രാ​ർ​ഥി​ക്കാ​ൻ എ​ത്തു​ന്നു. ജോ​ധ്പു​രി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും ബു​ള്ള​റ്റ് ബാ​ബ​യു​ടെ ന​ട​യ്ക്ക​ൽ എ​ത്തു​ന്നു. ‌‌‌‌‌പു​ഷ്പ​ങ്ങ​ൾ, ക​ര്‍​പ്പൂ​രം അ​ഭി​ഷേ​കം എ​ന്നി​വ​യ്ക്കു പു​റ​മെ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു വ​ഴി​പാ​ടു​കൂ​ടി ഇ​വി​ടെ​യു​ണ്ട്. ബി​യ​ർ അ​ഭി​ഷേ​കം! ബു​ള്ള​റ്റി​നു മു​ക​ളി​ലൂ​ടെ ബി​യ​ർ ഒ​ഴി​ച്ച് അ​ഭി​ഷേ​കം ന​ട​ത്തി​യാ​ൽ ബു​ള്ള​റ്റ് ബാ​ബ പ്ര​സാ​ദി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. വി​ചി​ത്ര​മാ​യ ഇ​വി​ട​ത്തെ…

Read More

തി​രി​ച്ചു​വ​ര​വ് ഹി​റ്റ് പ്ര​തി​ഫ​ലം അതിലും വിറ്റ്; പ്രതിഫലം കുത്തനെ കൂ​ട്ടി കാ​ജ​ൾ അഗർവാൾ

തെ​ലു​ങ്ക് നടൻ ബാ​ല​കൃ​ഷ്ണ ഹാ​ട്രി​ക് ഹി​റ്റു​ക​ളുടെ തിളക്കത്തിലാണ്. അ​വ​സാ​നം ഇ​റ​ങ്ങി​യ ഭ​ഗ​വ​ന്ത് കേ​സ​രി​യാ​യി​രു​ന്നു മൂ​ന്നാ​മ​ത്തെ വ​മ്പ​ന്‍ ഹി​റ്റ്. ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ബാ​ല​കൃ​ഷ്ണ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ശ്രീ​ലീ​ല​യും പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ ആ​കെ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന നാ​യി​കാവേ​ഷ​ത്തി​ല്‍ എ​ത്തി​യ കാ​ജ​ള്‍ അ​ഗ​ര്‍​വാ​ള്‍ പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ച​താ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷ​മാ​ണ് ന​ടി പ്ര​തി​ഫ​ലം ഉ​യ​ര്‍​ത്തു​ന്ന​ത്. ഗ​ര്‍​ഭി​ണി​യാ​യശേ​ഷം ന​ടി സി​നി​മാമേ​ഖ​ല​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ന​ടി തി​രി​ച്ചു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഭ​ഗ​വ​ന്ത് കേ​സ​രി​യു​ടെ വി​ജ​യം തെ​ലു​ങ്കി​ല്‍ കാ​ജ​ളി​ന്‍റെ താ​ര​മൂ​ല്യം വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തെ​ലു​ങ്കി​ല്‍ വ​മ്പ​ന്‍ വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ കാ​ജ​ളി​ന് ഭാ​ഗ്യനാ​യി​ക​യെ​ന്ന വി​ശേ​ഷ​ണ​മു​ണ്ട്. തെ​ലു​ങ്കി​ലെ സൂപ്പർ താ​ര​ങ്ങ​ളാ​യ അ​ല്ലു അ​ര്‍​ജു​ൻ, ചി​ര​ഞ്ജീ​വി, മ​ഹേ​ഷ് ബാ​ബു, പ്ര​ഭാ​സ്, ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ർ, രാം​ച​ര​ണ്‍ എ​ന്നി​വ​രു​ടെയെല്ലാം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് കാ​ജ​ൾ. ഇ​വ​ര്‍​ക്കൊ​പ്പംത​ന്നെ വ​മ്പ​ന്‍ ബ്ലോ​ക്ബ​സ്റ്റ​റു​ക​ളും ന​ടി​യു​ടെ പേ​രി​ലു​ണ്ട്. എ​സ്.​എ​സ്.​ രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലും കാ​ജ​ള്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ഗ​ധീ​ര…

Read More

ഡ​ൽ​ഹി​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​വ​രി​ൽ 70 ശ​ത​മാ​ന​വും 18നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ

ന്യൂഡൽഹി: 2021-ൽ ​ഡ​ൽ​ഹി​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ സ്ത്രീ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ത​മാ​നം 18-30 പ്രാ​യ​ത്തി​ലു​ള്ള​വ​ർ. വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് പ്ര​കാ​രം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ 72 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഇ​ങ്ങ​നെ​യാ​ണ്. ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2021ൽ ​ഡ​ൽ​ഹി​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ 1,251 പേ​രി​ൽ 905 പേ​ർ 18-30 വ​യ​സ്സി​നി​ട​യി​ലും 328 പേ​ർ 30-45 വ​യ​സ്സി​നി​ട​യി​ലു​മാ​ണ്. ദേ​ശീ​യ ത​ല​ത്തി​ലും ഈ ​രീ​തി സ്ഥി​ര​മാ​ണ്. അ​വി​ടെ 20,065 ബ​ലാ​ത്സം​ഗ ഇ​ര​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ 18 മു​ത​ൽ 30 വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ്. മൊ​ത്തം 7,627 പേ​ർ 30-45 പ്രാ​യ​ത്തി​ലു​ള്ള​വ​രാ​ണ്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 2021ൽ ​രാ​ജ്യ​ത്തു​ട​നീ​ളം 31,878 സ്ത്രീ​ക​ൾ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്ത്രീ​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ പു​രു​ഷ​ന്മാ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 2021-ൽ ​ഡ​ൽ​ഹി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത 2,840…

Read More

പാ​ലാ​യി​ൽ ന​വ​കേ​ര​ള സ​ദ​സ്; പ​ന്ത​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

പാ​ലാ: ന​വ​കേ​ര​ള സ​ദ​സി​നാ​യു​ള്ള പ​ന്ത​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. പ​ന്ത്ര​ണ്ടി​നാ​ണ് സ​ദ​സ് ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലെ വി​ശാ​ല​മാ​യ പു​ല്‍​ത്ത​കി​ടി​യി​ലാ​ണ് പ​ന്ത​ല്‍ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. 26,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് വേ​ദി​യും പ​ന്ത​ലും ഒ​രു​ങ്ങു​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​നു കേ​ടു​പാ​ടു​ണ്ടാ​കാ​ത്ത​വി​ധം വ​ള​രെ സൂ​ഷ്മ​മാ​യും എ​ന്‍​ജി​നീ​യ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണു നി​ര്‍​മാ​ണ​മെ​ന്നു സ്വാ​ഗ​ത സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ആ​ര്‍​ഡി​ഒ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു​വും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​സി​ന്‍ ബി​നോ​യും അ​റി​യി​ച്ചു. നി​ര്‍​മാ​ണ സാ​മ​ഗ്ര​ഹി​ക​ളു​മാ​യി വാ​ഹ​ന​ങ്ങ​ള്‍ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യി​ല്ല. ത​ല​ച്ചു​മ​ടാ​യി​ട്ടാ​ണ് സാ​മ​ഗ്ര​ഹി​ക​ള്‍ എ​ത്തി​ക്കു​ക. മ​ണ്ണി​ല്‍ കു​ഴി എ​ടു​ക്കാ​ത്ത വി​ധ​മു​ള്ള തൂ​ണു​ക​ളി​ലാ​ണ് നി​ര്‍​മ്മാ​ണം. സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ജോ​ലി​ക്കാ​ര്‍ പ്ര​വ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് കാ​ര്‍​പ്പെ​റ്റ് വി​രി​ച്ച് സു​ര​ക്ഷി​ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. നി​ല​വി​ലെ സ്റ്റേ​ഡി​യ​ത്തി​ലെ സ്ഥി​തി വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ ശേ​ഷ​മാ​ണ് പ​ന്ത​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഏ​താ​നും ദി​വ​സം മു​മ്പേ നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത് എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ…

Read More