ഗാ​സ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റും മൊ​ബൈ​ലും വീ​ണ്ടും; ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​യി​ൽ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളെ​ന്ന് ഇ​സ്ര​യേ​ൽ

ഗാ​സ: ഇ​സ്ര​യേ​ലി​ന്‍റെ ക​ര​യാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഗാ​സ​യി​ൽ ന​ഷ്ട​മാ​യ ഇ​ന്‍റ​ർ​നെ​റ്റ്, മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ വീ​ണ്ടും ല​ഭ്യ​മാ​യി തു​ട​ങ്ങി. ഇ​ന്‍റ​ർ​നെ​റ്റ്, മൊ​ബൈ​ൽ സൗ​ക​ര്യ​ങ്ങ​ൾ റ​ദ്ദാ​യ​തോ​ടെ ഗാ​സ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ട​നി​ല​യി​ലാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സിം​കാ​ർ​ഡു​ക​ളും ഉ​പ​ഗ്ര​ഹ ഫോ​ണു​ക​ളു​മു​ള്ള ചി​ല​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗാ​സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത്. അ​തേ​സ​മ​യം, ഗാ​സ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ അ​ൽ ഷി​ഫ​യ്ക്ക​ടു​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ഭ​യാ​ർ​ഥി​ക​ളെ​യും കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണ് ഷി​ഫ. ആ​ശു​പ​ത്രി​ക്ക​ടി​യി​ൽ ഹ​മാ​സി​ന്‍റെ ഭൂ​ഗ​ർ​ഭ ര​ഹ​സ്യ​കേ​ന്ദ്രം ഉ​ണ്ടെ​ന്നാ​ണ് ഇ​സ്ര​യേ​ൽ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ​രോ​പ​ണം ഹ​മാ​സ് നി​ഷേ​ധി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള പ്ര​ചാ​ര​ണ​മാ​ണി​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​തി​നി​ടെ, ഗാ​സാ​സി​റ്റി​യി​ലെ അ​ൽ കു​ദ്സ് ആ​ശു​പ​ത്രി ഒ​ഴി​യാ​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം ഞാ​യ​റാ​ഴ്ച നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ പ​ല​സ്തീ​നി​യ​ൻ റെ​ഡ് ക്രെ​സ​ന്‍റ് പ​റ​ഞ്ഞു. 12,000 പേ​ർ അ​ഭ​യം​തേ​ടി​യി​രി​ക്കു​ന്ന ഈ ​ആ​ശു​പ​ത്രി​യി​ൽ ഒ​ട്ടേ​റെ…

Read More

ബംഗാള്‍ കടുവയുമായി റോഡിലിറങ്ങിയ യുവാവ്; ഞെട്ടി വിറച്ച് സോഷ്യൽ മീഡിയ;വീഡിയോ വെെറൽ

ക​ടു​വ ന​മ്മു​ടെ ദേ​ശീ‌​യ മൃ​ഗ​മാ​ണെ​ങ്കി​ലും അ​ടു​ത്തു വ​ന്നാ​ൽ ആ​രാ​യാ​ലും ഒ​ന്ന് പേ​ടി​ച്ചു പോ​കും. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ക​ടു​വ​യെ ഇ​ണ​ക്കി വ​ള​ർ​ത്തു​ന്ന​വ​രു​ണ്ട്.  ഇ​പ്പോ​ഴി​താ ബം​ഗാ​ള്‍ ക​ടു​വ​യു​മാ​യി ഒ​രു യു​വാ​വ് അ​ത്യാ​വ​ശ്യം തി​ര​ക്കു​ള്ള ഒ​രു റോ​ഡി​ലൂ​ടെ പോ​കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ക​ടു​വ​യു​ടെ ക​ഴു​ത്തി​ൽ ച​ങ്ങ​ല കൊ​ണ്ടൊ​രു തു​ട​ലു​മു​ണ്ട്. അ​ത് യു​വാ​വി​ന്‍റെ ക​യ്യി​ൽ പി​ടി​ച്ചി​ട്ടു​ണ്ട്. ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​നു ഇ​രു വ​ശ​ത്തു​മാ​യി പോ​കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ടു​വ ചാ​ടി അ​ടു​ക്കാ​ന്‍ നോ​ക്കു​ന്നു​ണ്ട്. യു​വാ​വാ​ക​ട്ടെ പ​ണി​പെ​ട്ട് ക​ടു​വ​യെ മെ​രു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ക​ടു​വ ആ​ദ്യ​മാ​യാ​ണ് റോ​ഡി​ൽ ഇ​റ​ങ്ങി​യ​തെ​ന്നു വീ​ഡി​യോ​യി​ൽ നി​ന്നു മ​ന​സി​ലാ​കും. പാ​കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ല്‍ നി​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ സെ​ലി​ബ്രി​റ്റി​യാ​യ നൂ​മാ​ൻ ഹ​സ്സ​നാ​ണ് വീ​ഡി​യോ​യി​ല്‍ ക​ടു​വ​യു​ടെ കൂ​ടെ​യു​ള്ള യു​വാ​വ്. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ ഇ​വ​രു​ടെ വീ​ഡി​യോ വെെ​റ​ലാ​യി. എ​ന്നാ​ൽ ധാ​രാ​ളം ആ​ളു​ക​ളാ​ണ് വീ​ഡി​യോ​ക്ക് ക​മ​ന്‍റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.‌ എ​ന്നാ​ൽ യു​വാ​വി​നെ…

Read More

വരാനിരിക്കുന്ന താമസക്കാരുമായ് ബ്രോക്കറുടെ രസകരമായ സംഭാഷണം; വൈറലായ് പോസ്റ്റ്

ബം​ഗു​ളൂ​രു, മും​ബൈ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ‍​ളി​ൽ താ​മ​സി​ക്കാ​നൊ​രു സ്ഥ​ലം ക​ണ്ടെ​ത്തു​ക എ​ന്ന​ത് നി​സാ​ര കാ​ര്യ​മ​ല്ല. ഇ​തി​നി​ടെ തെ​റ്റാ​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ണ് പ​റ്റി​ക്ക​പ്പെ​ട്ട​വ​ർ നി​ര​വ​ധി​യാ​ണ്. അ​ടു​ത്തി​ടെ മും​ബൈ​യി​ൽ ഒ​രു വാ​ട​ക വീ​ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യ് യു​വ​തി ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​റു​മാ​യ് ന​ട​ത്തി​യ ഹാ​സ്യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ​ഈ ല​ഘു​വാ​യ സം​ഭാ​ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി. സു​ബി എ​ന്ന യു​വ​തി​യ്ക്ക് റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്താ​ണ് ഇ​യാ​ൾ വീ​ട് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ താ​മ​സി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന ട്രെ​യി​നി​ന്‍റെ ശ​ബ്ദ​ത്തെ കു​റി​ച്ച് അ​വ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ​എ​ന്നാ​ൽ ഇ​തി​ന് ബ്രോ​ക്ക​ർ ന​ൽ​കു​ന്ന പ്ര​തി​ക​ര​ണ​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ‘ലൊ​ക്കേ​ഷ​ൻ റെ​യി​ൽ​വേ ട്രാ​ക്കി​ന് അ​ടു​ത്താ​ണ്; ട്രെ​യി​നി​ന്‍റെ ശ​ബ്ദം പ്ര​ശ്‌​ന​മൊ​ന്നും ഇ​ല്ലെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു’.’ഏ​യ് മാം, ​ടെ​ൻ​ഷ​നാ​ക​ണ്ട, ഞാ​ൻ ഇ​വി​ടെ​യു​ണ്ട്’. ഇ​ങ്ങ​നെ​യാ​യി​രു​ന്നു ബ്രോ​ക്ക​റു​ടെ മ​റു​പ​ടി. പോ​സ്റ്റി​ന് ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു.’എ​ല്ലാ ദി​വ​സ​വും,…

Read More

വി​വാ​ഹം കഴിക്കണം, കുടുംബം ഉണ്ടാകണം; വിവാഹ സ്വപ്നം പങ്കുവച്ച് കങ്കണ

എ​ല്ലാ പെ​ൺ​കു‌​ട്ടി​ക​ളു​ടെ​യും സ്വ​പ്ന​മാ​ണ് വി​വാ​ഹ​വും കു​ടും​ബ​മു​ണ്ടാ​കു​ന്ന​തും. ഞാ​ൻ മു​ഴു​വ​നാ​യും ഒ​രു ഫാ​മി​ലി പേ​ഴ്സ​ണാ​ണ്. എ​നി​ക്ക് വ​ള​രെ പ്ര​ധാ​ന​മാ​ണ​ത്. എ​നി​ക്ക് വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ​മു​ണ്ടാ​ക​ണം. അ​റേ​ഞ്ച്ഡ് മാ​ര്യേ​ജി​ന്‍റെ​യും ലൗ ​മാ​ര്യേ​ജി​ന്‍റെ​യും മി​ക്സാ​ണ് എ​ന്‍റെ വി​വാ​ഹ​മെ​ങ്കി​ൽ ന​ന്നാ​യേ​നെ. ബ​ന്ധ​ങ്ങ​ൾ എ​പ്പോ​ഴും വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. ചെ​റി​യ പ്രാ​യ​ത്തി​ൽ ബ​ന്ധം വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ ഭാ​ഗ്യ​വാ​ന്മാ​രാ​ണ്. ബ​ന്ധ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്‍റെ എ​ല്ലാ വ​ർ​ഷ​ങ്ങ​ളും അ​തി​നാ​യി ന​ൽ​കി​യേ​നെ. ഭാ​ഗ്യ​വ​ശാ​ൽ ബ​ന്ധ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ദൈ​വം എ​ന്നെ സം​ര​ക്ഷി​ച്ച​താ​ണെ​ന്ന് ക​രു​തു​ന്നു. പ​ക്ഷെ ഇ​ത്ത​രം വീ​ക്ഷ​ണ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ വൈ​കി​യേ വ​രൂ. -ക​ങ്ക​ണ റ​ണൗ​ത്ത്

Read More

469.5 അടിയിൽ നിന്ന് താഴെയിട്ട ടെന്നീസ് ബോൾ പിടിച്ചു; ഗിന്നസ് റെക്കോർഡ് തകർത്ത് പതിനെട്ടുകാരൻ

469.5 അ​ടി ഉ​യ​ര​ത്തി​ൽ ഡ്രോ​ൺ വ​ലി​ച്ചെ​റി​ഞ്ഞ ടെ​ന്നീ​സ് ബോ​ൾ  പി​ടി​ച്ച് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് നേ​ടി ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള 18 കാ​ര​ൻ. കാ​മ​റൂ​ൺ ഹെ​യ്‌​നി​ഗ്, ത​ന്‍റെ സു​ഹൃ​ത്തും വി​ദ​ഗ്ദ്ധ​നു​മാ​യ ഡ്രോ​ൺ പൈ​ല​റ്റാ​യ ജൂ​ലി​യ​നു​മാ​യി ചേ​ർ​ന്ന് ഏ​റ്റ​വും ഉ​യ​ർ​ന്ന ടെ​ന്നീ​സ് ബോ​ൾ ക്യാ​ച്ചി​നു​ള്ള റെ​ക്കോ​ർ​ഡ് ത​ക​ർ​ക്കാ​നു​ള്ള അ​വ​രു​ടെ ദൗ​ത്യ​ത്തി​നാ​യി ര​ണ്ട് വേ​ന​ൽ​ക്കാ​ല​ങ്ങ​ളാ​ണ് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യ​ത്. “ഞാ​ൻ വി​ചാ​രി​ച്ച പോ​ലെ വേ​ദ​നി​ച്ചി​ല്ല,” കാ​മ​റൂ​ൺ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ല​ഭി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു. ആ​ദ്യ വേ​ന​ൽ​ക്കാ​ല​ത്ത് ത​ന്‍റെ പ്രാ​രം​ഭ ശ്ര​മ​ങ്ങ​ൾ വി​ജ​യ​ത്തി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​യി​രു​ന്നു. എ​ങ്കി​ലും പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ൽ ഒ​രു ബേ​സ്ബോ​ൾ ഗ്ലൗ​സ് ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ട​ത്തി. അ​വ​ന്‍റെ നി​ര​ന്ത​ര​മാ​യ ദൃ​ഢ​നി​ശ്ച​യം അ​ടു​ത്ത വ​ർ​ഷം ഫ​ലം ക​ണ്ടു. വെ​റും കൈ​കൊ​ണ്ട് പ​ന്ത് പി​ടി​ക്കു​ന്ന​തി​ൽ മി​സ്റ്റ​ർ ഹെ​യ്‌​നി​ഗ് സ്ഥി​ര​മാ​യി പ്രാ​വീ​ണ്യം നേ​ടി​യ​പ്പോ​ൾ, സാ​ധ്യ​മാ​യ വേ​ദ​ന​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും, ക​യ്യു​റ​യി​ല്ലാ​തെ ധൈ​ര്യം കാ​ണി​ക്കാ​ൻ അ​ദ്ദേ​ഹം…

Read More

നാവിലും അരിയിലും ആദ്യാക്ഷരമെഴുതി കുരുന്നുകൾ..!

  കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന്                                                                                               -രാഷ്ട്രദീപിക   എ​റ​ണാ​കു​ളം പാ​വ​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന വി​ദ്യാ​രം​ഭം ച​ട​ങ്ങി​ല്‍ ഹ​രി​ശ്രീ   കു​റി​ക്കു​ന്ന​തി​നി​ടെ ക​ര​യു​ന്ന കു​ട്ടി.  ബ്രി​ല്യ​ന്‍ ചാ​ള്‍​സ് തൃശൂർ ചേർപ്പ് തിരുവുള്ളക്കാവിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടി – ടോജോ പി ആന്‍റണി   വി​ദ്യാ​രം​ഭ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന    എ​ഴു​ത്തി​നി​രു​ത്ത​ൽ…

Read More

ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ നിയമപരമാകുമോ? സുപ്രിംകോടതിയുടെ സുപ്രധാന വിധി ഇന്ന്

സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​യി​ൽ സു​പ്രീം കോ​ട​തി വി​ധി ഇ​ന്ന്. പ്ര​ത്യേ​ക വി​വാ​ഹ നി​യ​മ​ത്തി​ന്‍റെ​യും വി​ദേ​ശ വി​വാ​ഹ നി​യ​മ​ത്തി​ന്‍റെ​യും നി​യ​മ​വ​ശം മാ​ത്ര​മാ​ണ് നോ​ക്കു​ന്ന​ത്. ഭിന്നലിംഗക്കാരെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡ്, സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, ര​വീ​ന്ദ്ര ഭ​ട്ട്, ഹി​മ കോ​ലി, പി ​എ​സ് ന​രി​ഷ്മ എ​ന്നി​വ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. സ്വ​വ​ർ​ഗ​വി​വാ​ഹം അം​ഗീ​ക​രി​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി എ​തി​ർ​ക്കു​ക​യും  ഈ ​വി​ഷ​യം തീ​രു​മാ​നി​ക്കേ​ണ്ട​തും ച​ർ​ച്ച​ചെ​യ്യേ​ണ്ട​തും പാ​ർ​ല​മെ​ന്‍റാ​ണെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്തു. പ​ത്ത് ദി​വ​സ​ത്തെ ഹി​യ​റിം​ഗി​ന് ശേ​ഷം മെ​യ് 11ന് ​സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ൽ ചീ​ഫ് ജ​സ്റ്റി​സ് ഡി വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പ​റ​യു​ന്ന​ത് ത​ട​ഞ്ഞു. ജു​ഡീ​ഷ​ൽ വ്യാ​ഖ്യാ​ന​ത്തി​ലൂ​ടെ​യോ നി​യ​മ​നി​ർ​മാ​ണ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ​യോ വി​വാ​ഹ​ങ്ങ​ൾ  അം​ഗീ​ക​രി​ക്കു​ന്ന​തി​ന് കോ​ട​തി​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് വാ​ദി​ച്ചു​കൊ​ണ്ട് സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം…

Read More

സൊമാറ്റോയ്ക്കും ഭക്ഷണം കൊടുത്ത മ​ക്ഡൊ​ണാ​ള്‍​സിനും പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

ഓ​ൺ​ലെെ​നി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. ജീ​വി​ത തി​ര​ക്കു കാ​ര​ണ​വും വീ​ട്ടി​ൽ നി​ന്നു മാ​റി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം മൂ​ല​മോ പ​ല​പ്പോ​ഴെ​ങ്കി​ലും ഭ​ക്ഷ​ണം ഓ​ൺ​ലെെ​നാ​യി വാ​ങ്ങാ​ൻ ന​മ്മ​ളെ പ്രേ​രി​പ്പി​ക്കാ​റു​ണ്ട്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സ​ത്തെ കു​റി​ച്ചൊ​ക്കെ ആ​ളു​ക​ളു​ടെ പ​രാ​തി മി​ക്ക​പ്പോ​ഴും ഉ​യ​രാ​റു​ണ്ട്.  എ​ന്നാ​ൽ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു പ​ക​രം മ​റ്റൊ​രു ഭ​ക്ഷ​ണ​മാ​ണ് കി​ട്ടു​ന്ന​തെ​ങ്കി​ലോ? എ​ന്തു ചെ‌​യ്യും?  സൊ​മാ​റ്റോ വ​ഴി മ​ക്ഡൊ​ണാ​ള്‍​സി​ൽ നി​ന്നും  വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത യു​വാ​വി​നു കി​ട്ടി​യ​താ​ക​ട്ടെ നോ​ൺ-​വെ​ജ്. ഇ​തി​നെ​തി​രെ യു​വാ​വ് പ​രാ​തി ന​ൽ​കി. ജോ​ധ്പൂ​രി​ലെ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റം ഇ​യാ​ളു​ടെ പ​രാ​തി​യി​ൻ​മേ​ൽ സൊ​മാ​റ്റോ​യ്ക്കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത റ​സ്റ്റോ​റ​ന്‍റ് മ​ക്ഡൊ​ണാ​ള്‍​ഡി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. സൊ​മാ​റ്റോ​യും മ​ക്ഡൊ​ണാ​ള്‍​ഡും സം​യു​ക്ത​മാ​യി 5000 രൂ​പ പി​ഴ ഇ​ന​ത്തി​ലും കോ​ട​തി ചെ​ല​വും അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് വി​ധി. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി…

Read More

ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ന്തു​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ;ഏ​ഴു​പേ​രി​ൽ മൈ​ക്രോ ഫൈ​ലേ​റി​യ വി​ര​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി

അ​യ്യ​ന്തോ​ൾ (തൃശൂർ): ഒ​ള​രി​ക്ക​ര എ​ൽ​ത്തു​രു​ത്ത് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഏ​ഴു​പേ​ർ​ക്ക് മ​ന്തു രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തേതു​ട​ർ​ന്ന് മ​ന്തു​രോ​ഗ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ഈ ​മേ​ഖ​ല​യി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ​ത്തു​രു​ത്ത് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ഇതര​സം​സ്ഥാ​ന​ക്കാ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക്യൂ​ല​ക്സ് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പെ​ണ്‍​കൊ​തു​കു​ക​ൾ വ്യാ​പ​ക​മാ​യി പ​ര​ത്തു​ന്ന മൈ​ക്രോ ഫൈ​ലേ​റി​യ വി​ര​ക​ളു​ടെ സാ​ന്നി​ധ്യം ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് രാ​ത്രി എ​ട്ടു മു​ത​ൽ പ​ത്ത​ര വ​രെ വി​വി​ധ വീ​ടു​ക​ളി​ൽ മെ​ഡി​ക്ക​ൽ സം​ഘ​മെ​ത്തി വീ​ട്ടു​കാ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന​ക്ക് ആ​വ​ശ്യ​മാ​യ ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഒ​ള​രി, എ​ൽ​ത്തു​രു​ത്ത്, ചേ​റ്റു​പു​ഴ റോ​ഡ്, ക​ട​വാ​രം റോ​ഡ്, നി​യോ ബാ​ർ പ​രി​സ​രം, ശി​വ​രാ​മ​പു​രം കോ​ള​നി, ക​ണ്ണ​പു​രം, അ​ന്പാ​ടി​ക്കു​ളം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ത്രി​യി​ൽ 25ഓ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി​യ​ത്. വീ​ടു​ക​ളി​ലെ…

Read More

മ​ന്ത്ര​ത്തി​നും ത​ന്ത്ര​ത്തി​നും ഒ​ന്നും​ചെ​യ്യാ​നാ​യി​ല്ല; പോ​ക്സോ കേ​സി​ൽ പൂ​ജാ​രി​ക്ക് 111 വ​ർ​ഷം ക​ഠി​ന​ത​ട​വ്; പൂ​ജാ​ക​ർ​മം പ​ഠി​ക്കാ​നെ​ത്തി​യ കു​ട്ടിയോട് ചെയ്തത് …

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 111 വ​ർ​ഷം ക​ഠി​ന​ത​ട​വ്. ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി വൈ​റ്റി​ല​ശ്ശേ​രി വീ​ട്ടി​ൽ രാ​ജേ​ഷ് (40)-നെ​യാ​ണ് ചേ​ർ​ത്ത​ല അ​തി​വേ​ഗ സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി വാ​ണി. കെ.​എം. ആ​ണ് ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ക​ഠി​ന ത​ട​വി​ന് പു​റ​മേ 6 ല​ക്ഷം രൂ​പ​യോ​ളം പ്ര​തി പി​ഴ​യും അ​ട​യ്ക്ക​ണം. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം പ്ര​ത്യേ​കം ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. 2020 ഡി​സം​ബ​റി​ൽ ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശ്ശേ​രി ഭാ​ഗ​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന പ്ര​തി ക്ഷേ​ത്ര​ത്തി​ൽ പൂ​ജാക​ർ​മം പ​ഠി​ക്കു​ന്ന​തി​ന് പ്ര​തി​ക്കൊ​പ്പം ക്ഷേ​ത്രം വ​ക ശാ​ന്തി​മ​ഠ​ത്തി​ൽ താ​മ​സി​ച്ച് വ​ന്നി​രു​ന്ന പത്തു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന​താ​യി​രു​ന്നു പോ​ലി​സ് പൂ​ച്ചാ​ക്ക​ൽ പോ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്. ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​അ​ജ​യ് മോ​ഹ​ൻ, അ​ജി ജി ​നാ​ഥ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.സബ്…

Read More