അ​മേ​രി​ക്ക​യി​ൽ വി​നോ​ദ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ൽ; ഹോ​ളി​വു​ഡി​ൽ താ​ര​ങ്ങ​ളും സ​മ​ര​ത്തി​ലേ​ക്ക്

ലോ​സ് ആ​ഞ്ച​ല​സ്: ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നി​റ​ങ്ങി​യ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളും.‌63 വ​ർ​ഷ​ത്തി​നി​ടെ ഹോ​ളി​വു​ഡ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന സി​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​റ്റ​വും വ​ലി​യ പ​ണി​മു​ട​ക്കാ​ണി​ത്. ക​ലാ​കാ​ര​ന്മാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യ​വും ലാ​ഭ​വി​ഹി​ത​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ സം​ഘ​ട​ന​യ്‌​ക്കൊ​പ്പം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സ്ക്രീ​ൻ ആ​ക്‌​ടേ​ഴ്‌​സ് ഗി​ൽ​ഡ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ താ​ര​ങ്ങ​ൾ ഷൂ​ട്ടിം​ഗു​ക​ളി​ൽ നി​ന്നും പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കും. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം ക​ലാ​കാ​ര​ൻ​മാ​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.‌ക​ഴി​ഞ്ഞ ദി​വ​സം പാ​രാ​മൗ​ണ്ട്, വാ​ർ​ണ​ർ ബ്രോ​സ്, വാ​ൾ​ട്ട് ഡി​സ്‌​നി ക​മ്പ​നി, നെ​റ്റ്ഫ്ലി​ക്സ് ഇ​ൻ​ക് തു​ട​ങ്ങി​യ​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ല​യ​ൻ​സ് ഓ​ഫ് മോ​ഷ​ൻ പി​ക്ച​ർ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ പ്രൊ​ഡ്യൂ​സേ​ഴ്‌​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ക്രീ​ൻ ആ​ക്‌​ടേ​ഴ്‌​സ് ഗി​ൽ​ഡ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നാ​ലെ ക്രി​സ്റ്റ​ഫ​ർ നോ​ള​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ഓ​പ്പ​ൺ​ഹൈ​മ​റി​ന്‍റെ ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന പ്രീ​മി​യ​ർ,…

Read More

കുതിച്ചു കയറി തക്കളി വില; സം​ഭ​രി​ച്ചു കു​റ​ഞ്ഞ​വി​ല​യി​ൽ  വി​റ്റ​ഴി​ക്കാ​ൻ കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കു​തി​ച്ചു​യ​രു​ന്ന ത​ക്കാ​ളി വി​ല​പി​ടി​ച്ചു​നി​ർ​ത്താ​ൻ ഇ​ട​പെ​ട​ലു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ.ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ത​ക്കാ​ളി സം​ഭ​രി​ച്ചു വി​ല​യ​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ രാ​ജ്യ​ത്തെ പ്ര​ധാ​ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​ച്ചു വി​പ​ണ​നം ചെ​യ്യാ​നാ​ണ് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. നാ​ഷ​ണ​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ (നാ​ഫെ​ഡ്), നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ (എ​ൻ​സി​സി​എ​ഫ്) എ​ന്നീ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ​ഞ്ഞ വി​ല​യി​ൽ വി​റ്റ​ഴി​ക്കു​മെ​ന്നും വി​ത​ര​ണം ചെ​യ്യേ​ണ്ട പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ച് ക​ണ്ടെ​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

Read More

മ​ണി​ച്ചേ​ട്ട​ന്റെ കൈ ​കൊ​ണ്ട് മു​ഖ​ത്ത് കി​ട്ടി​യ​ത് ന​ല്ലൊ​രു അ​ടി ! തെ​റ്റ് ത​ന്റെ ഭാ​ഗ​ത്താ​യി​രു​ന്നു​വെ​ന്ന് ന​ടി സി​നി വ​ര്‍​ഗീ​സ്

മ​ല​യാ​ള സീ​രി​യ​ല്‍ ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട​ന​ടി​യാ​ണ് സി​നി വ​ര്‍​ഗീ​സ്. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലാ​ണ് സി​നി ഇ​തി​നോ​ട​കം അ​ഭി​ന​യി​ച്ച​ത്. പ​ല​തി​ലെ​യും വേ​ഷ​ങ്ങ​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട് താ​ര​ത്തി​ന്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു താ​ര​ത്തി​ന്റേ​ത്. ആ​ന്റ​ണി എ​ന്നാ​ണ് ഭ​ര്‍​ത്താ​വി​ന്റെ പേ​ര്. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ സീ​രി​യ​ലി​ല്‍ നി​ന്നും താ​രം ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. സീ​രി​യ​ലി​നു പി​ന്നാ​ലെ സി​നി​മ​യി​ലും താ​രം അ​ഭി​ന​യി​ച്ചി​രു​ന്നു. ഹാ​പ്പി ജേ​ര്‍​ണി​യാ​ണ് താ​ര​ത്തി​ന്റെ ആ​ദ്യ ചി​ത്രം. പി​ന്നീ​ട് ഉ​ത്സാ​ഹ​ക്ക​മ്മി​റ്റി, അ​പ്പോ​ത്തി​ക്കി​രി, ആ​ഴ​ക്ക​ട​ല്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം താ​രം ഭാ​ഗ​മാ​യി. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ ത​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണ് താ​രം. ത​ന്റെ സി​നി​മാ​ജീ​വി​ത​ത്തി​ല്‍ എ​ടു​ത്തു​പ​റ​യാ​ന്‍ പ​റ്റി​യ ചി​ത്രം ആ​ഴ​ക്ക​ട​ല്‍ ആ​ണെ​ന്ന് സി​നി പ​റ​യു​ന്നു. അ​തി​ല്‍ മ​ണി​ച്ചേ​ട്ട​ന്റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​മാ​യി​രു​ന്നു​വെ​ന്നും ആ​ദ്യ ഷോ​ട്ടി​ല്‍ ത​ന്നെ മ​ണി ചേ​ട്ട​ന്‍ ത​ന്റെ അ​ടി​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്നും ശ​രി​ക്കും അ​ടി​കൊ​ണ്ടി​രു​ന്നു​വെ​ന്നും സി​നി പ​റ​യു​ന്നു. കൈ ​വ​രു​മ്പോ​ള്‍ മു​ഖം മാ​റ്റ​ണം എ​ന്ന് നേ​ര​ത്തെ ത​ന്നെ മ​ണി​ച്ചേ​ട്ട​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍…

Read More

​​മണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട ച​​ർച്ച​​;ഒടുവിൽ തുർക്കി പിന്തുണച്ചു; സ്വീഡന് നാറ്റോ അംഗത്വം ഉറപ്പായി

വി​​ൽ​​നി​​യു​​സ്: നാ​​റ്റോ അം​​ഗ​​ത്വ​​ത്തി​​ൽ സ്വീ​​ഡ​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ തു​​ർ​​ക്കി തീ​​രു​​മാ​​നി​​ച്ചു. തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റ് ത​​യി​​പ് എ​​ർ​​ദോ​​ഗ​​ൻ ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട ച​​ർ​​ച്ച​​യ്ക്കൊ​​ടു​​വി​​ലാ​​ണു വി​​ട്ടു​​വീ​​ഴ്ച​​യ്ക്കു തു​​ർ​​ക്കി ത​​യാ​​റാ​​യ​​ത്. അം​​ഗ​​ത്വം ല​​ഭി​​ക്കു​​ന്ന​​തോ​​ടെ നാ​​റ്റോ​​യി​​ലെ 32-ാം അം​​ഗ​​മാ​​കും സ്വീ​​ഡ​​ൻ. ഏ​​താ​​നും നാ​​ൾ മു​​ന്പ് ഫി​​ൻ​​ല​​ൻ​​ഡി​​ന് അം​​ഗ​​ത്വം ല​​ഭി​​ച്ചി​​രു​​ന്നു. സ്വീ​​ഡ​​ന്‍റെ കാ​​ര്യ​​ത്തി​​ൽ എ​​തി​​ർ​​പ്പു​​യ​​ർ​​ത്തി​​യി​​രു​​ന്ന ഹം​​ഗേ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വി​​ക്തോ​​ർ ഓ​​ർ​​ബ​​നും വി​​ട്ടു​​വീ​​ഴ്ച​​യ്ക്കു ത​​യാ​​റാ​​കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. 200 വ​​ർ​​ഷ​​ത്തോ​​ളം ഒ​​രു സ​​ഖ്യ​​ത്തി​​ലും ഭാ​​ഗ​​മാ​​കാ​​തെ നി​​ന്ന രാ​​ജ്യ​​മാ​​ണു സ്വീ​​ഡ​​ൻ. റ​​ഷ്യ​​യു​​ടെ യു​​ക്രെ​​യ്ൻ അ​​ധി​​നി​​വേ​​ശ​​മാ​​ണ് നാ​​റ്റോ അം​​ഗ​​ത്വ​​ത്തി​​നു സ്വീ​​ഡ​​നെ പ്രേ​​രി​​പ്പി​​ച്ച​​ത്. കു​​ർ​​ദി​​ഷ് തീ​​വ്ര​​വാ​​ദി​​ക​​ൾ​​ക്ക് സ്വീ​​ഡ​​ൻ അ​​ഭ​​യം ന​​ല്കു​​ന്നു​​വെ​​ന്നാ​​യി​​രു​​ന്നു തു​​ർ​​ക്കി​​യു​​ടെ പ​​രാ​​തി.

Read More

കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണ​മൊ​ന്നും വേ​ണ്ട ! പി​വി അ​ന്‍​വ​റി​ല്‍ നി​ന്ന് മി​ച്ച​ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് സ​മ​യം വേ​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യം ത​ള്ളി ഹൈ​ക്കോ​ട​തി…

പി ​വി അ​ന്‍​വ​ര്‍ എം​എ​ല്‍​എ​ക്കെ​തി​രാ​യ കേ​സി​ലെ കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ സ​മ​യം അ​നു​മ​തി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​ക്കോ​ട​തി. ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം ലം​ഘി​ച്ചു പി.​വി അ​ന്‍​വ​റും കു​ടും​ബാം​ഗ​ങ്ങ​ളും കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന മി​ച്ച​ഭൂ​മി തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. അ​ടു​ത്ത ചൊ​വ്വാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മ​ന്ന് ജ​സ്റ്റി​സ് രാ​ജ​വി​ജ​യ​രാ​ഘ​വ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​റ​ഞ്ഞ​ത് 10 ദി​വ​സ​മെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്റെ വാ​ദം. എ​ന്നാ​ല്‍, ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ന്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. പി​വി അ​ന്‍​വ​റും കു​ടും​ബ​വും കൈ​വ​ശ​വെ​ച്ച മി​ച്ച ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി 2017ല്‍ ​ലാ​ന്‍​ഡ് ബോ​ര്‍​ഡി​നും താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ലാ​ന്‍​ഡ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.…

Read More

ചായയുമായി പ്രതി പോലീസിന് മുന്നിൽ

സീമ മോഹൻലാൽതങ്ങൾ അന്വേഷിക്കുന്ന കൊലക്കേസ് പ്രതി ബിജു അങ്കമാലി ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ലെ ഒ​രു കാ​ന്‍റീ​നി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​രം ലഭിച്ചതോടെ എ​സ്‌​ഐ വി​ജ​യ​ശ​ങ്ക​റും സം​ഘ​വും അവിടെ എ​ത്തി. ചാ​യ ഓ​ര്‍​ഡ​ര്‍ ചെ​യ്തു കാ​ത്തി​രു​ന്നു. പോ​ലീ​സ് സം​ഘ​ത്തി​നു മു​ന്നി​ലേ​ക്ക് ചാ​യ​യു​മാ​യി എ​ത്തി​യ​ത് ബി​ജു​വാ​യി​രു​ന്നു. ചാ​യ വ​ച്ചശേ​ഷം ഇ​യാ​ള്‍ തി​രി​ഞ്ഞു ന​ട​ക്ക​വേ ‘ബി​ജു…’ എ​ന്ന് എ​സ്‌​ഐ വി​ജ​യ​ശ​ങ്ക​ര്‍ വി​ളി​ച്ചു. അ​തു​കേ​ട്ട് ഞെ​ട്ടി​ത്തി​രി​ഞ്ഞ് അ​യാ​ള്‍ നി​ന്നു. അ​തേ, ബി​ജു​വി​ന് കോ​ങ്ക​ണ്ണ് ഉ​ണ്ടാ​യി​രു​ന്നു. ബി​ജു, പാ​റ​യി​ല്‍ വീ​ട്, നീ​ണ്ട​ക​ര എ​ന്ന മേ​ല്‍​വി​ലാ​സം ത​ന്‍റേ​തുത​ന്നെ​യാ​ണെ​ന്ന് അ​യാ​ള്‍ സ​മ്മ​തി​ച്ചു. ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത് താ​നാ​ണെ​ന്നും അ​യാ​ള്‍ പറഞ്ഞു. തു​ട​ര്‍​ന്നു പ്ര​തി​യു​മാ​യി പോ​ലീ​സ് അവിടെനിന്നു സ്‌​റ്റേ​ഷ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കൊ​ല​യ്ക്കു പി​ന്നി​ല്‍പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​നു മുന്നിൽ ഏ​റെനേ​രം ബി​ജു​വി​ന് പി​ടി​ച്ചുനി​ല്‍​ക്കാ​നാ​യി​ല്ല. അ​യാ​ള്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി. രാ​ത്രി ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യാ​യ സ്വ​പ്‌​ന​യെയും കൂ​ട്ടി ലോ​ഡ്ജി​ലെ​ത്തി​യ ബി​ജു, അ​വ​ര്‍​ക്ക് 500 രൂ​പ​യാ​ണ് പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ചി​രു​ന്ന​ത്.…

Read More

പ്ര​ധാ​ന​മ​ന്ത്രി​യുടെവരവിനിടെ നടന്ന കൊ​ല​പാ​ത​കം

സീമ മോഹൻലാൽഫെ​ബ്രു​വ​രി 11ന് ​വ​ല്ലാ​ര്‍​പാ​ടം ക​ണ്ടെ​യ്‌​ന​ര്‍ ടെ​ര്‍​മി​ന​ലിന്‍റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​ന​ത്തി​നാ​യി അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന മ​ന്‍​മോ​ഹ​ന്‍​സിം​ഗ് എ​ത്തു​ന്ന​തി​ന് നാ​ലു ദി​വ​സം മു​മ്പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ട​യി​ലും അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. ബി​ജു ഹോ​ട്ട​ലി​ല്‍ ന​ല്‍​കി​യ മേ​ല്‍​വി​ലാ​സ​വു​മാ​യി പോ​ലീ​സ് കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും കോ​ങ്ക​ണ്ണു​ള്ള പ്ര​തി​ക്കാ​യി ക​യ​റി​യി​റ​ങ്ങി. പ​ക്ഷേ നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ക​ച്ചേ​രി​പ്പ​ടി​യി​ലുള്ള പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണക്കാ​മ​റ​യി​ൽനിന്നുപ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. തുടർന്നു പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ങ്കി​ലും പ്ര​തി കാ​ണാ​മ​റ​യ​ത്തുത​ന്നെ​യാ​യി​രു​ന്നു. കൊ​ല​പാ​ത​കി മ​റ്റു ലോ​ഡ്ജു​ക​ളി​ല്‍ താ​മ​സി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന ധാ​ര​ണ​യി​ല്‍ പോ​ലീ​സ് ലോ​ഡ്ജു​ക​ളി​ൽ പ​ലത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി. 2000 മു​ത​ല്‍ 2011 വ​രെ​യു​ള്ള ലോ​ഡ്ജു​ക​ളി​ലെ ര​ജി​സ്റ്റ​റു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ആ ​അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഒ​രു വ​ര്‍​ഷം മു​മ്പ് ബി​ജു താ​മ​സി​ച്ച ലോ​ഡ്ജി​ല്‍ ന​ല്‍​കി​യ ബി​ജു, പാ​റ​യി​ല്‍ വീ​ട്, നീ​ണ്ട​ക​ര എ​ന്ന മേ​ല്‍​വി​ലാ​സ​ത്തി​നൊ​പ്പം ഒ​രു ഫോ​ണ്‍ ന​മ്പ​റും കൂ​ടി​കിട്ടി.…

Read More

ഉ​ത്ത​രേ​ന്ത്യ​യി​ലെ ത​ട്ടു​ക​ട​ക​ളി​ലെ മെ​നു​വി​ല്‍   പാ​നി​പ്പൂ​രി​യു​ടെ പു​തി​യ വെ​റൈ​റ്റി, “എ​ഗ് പാ​നി​പ്പൂ​രി’ സൂ​പ്പ​ർ

ഉ​ത്ത​രേ​ന്ത്യ​യി​ലെ ത​ട്ടു​ക​ട​ക​ളി​ലെ മെ​നു​വി​ല്‍ ഒ​രു പു​ത്ത​ന്‍ വി​ഭ​വം കൂ​ടി എ​ത്തി​യി​രി​ക്കു​ന്നു. പാ​നി​പ്പൂ​രി​യു​ടെ പു​തി​യ വെ​റൈ​റ്റി, “എ​ഗ് പാ​നി​പ്പൂ​രി!’ വ​ള​രെ ല​ളി​ത​മാ​ണ് ഇ​തി​ന്‍റെ പാ​ച​ക​രീ​തി. പു​ഴു​ങ്ങി​യ മു​ട്ട ര​ണ്ടാ​യി മു​റി​ച്ച​ശേ​ഷം മ​ഞ്ഞ​ക്ക​രു നീ​ക്കി ഒ​രു പ്ലേ​റ്റി​ല്‍ വ​യ്ക്കു​ന്നു. തു​ട​ര്‍​ന്ന് ത​ക്കാ​ളി സോ​സ്, ക്രീം, ​ചീ​സ്, മ​സാ​ല എ​ന്നി​വ നി​റ​യ്ക്കു​ന്നു. എ​ഗ് പാ​നി​പ്പൂ​രി റെ​ഡി! ഇ​ത് ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.അ​തേ​സ​മ​യം, എ​ഗ് പാ​നി​പ്പൂ​രി​ക്കെ​തി​രേ വ്യാ​പ​ക​വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വി​ചി​ത്ര​മാ​യ പാ​ച​ക​ക്കു​റി​പ്പാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​തി​നു പാ​നി​പ്പൂ​രി​യു​മാ​യി എ​ങ്ങ​നെ ബ​ന്ധം വ​രു​മെ​ന്നാ​ണ് ചി​ല​ര്‍ ചോ​ദി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പാ​നി​പൂ​രി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ളൊ​ന്നും എ​ഗ് പാ​നി​പ്പൂ​രി​യി​ല്‍ ചേ​ര്‍​ക്കാ​ത്ത​താ​ണ് ഭ​ക്ഷ​ണ​പ്രി​യ​രി​ല്‍ അ​തൃ​പ്തി ജ​നി​പ്പി​ച്ച​ത്. പു​തി​യ വി​ഭ​വ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തു​ന്ന​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. എ​ന്തൊ​ക്കെ​യാ​യാ​ലും എ​ഗ് പാ​നി​പ്പൂ​രി​ക്ക് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ പ​ദ​വി കി​ട്ടി​ക്ക​ഴി​ഞ്ഞു!

Read More

പ്രി​യ​ങ്ക വ​രു​മോ? വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടേ​റി​യ ച​ർ​ച്ച; വ​യ​നാ​ടി​ന്‍റെ രാ​ഷ്ട്രീയ ച​രി​ത്രം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ചാവി​ഷ​യ​മാ​കു​ന്നു. ഇ​നി സു​പ്രീം കോ​ട​തി​യി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തീ​ക്ഷ. വി​ധി വ​ന്ന ഉ​ട​ൻ ത​ന്നെ പ​ര​മോ​ന്ന​ത കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി ഹ​ർ​ജി ന​ൽ​കി ര​ണ്ടു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യു​ടെ തീ​ർ​പ്പ് വ​ന്ന​ത്. സു​പ്രീം​കോ​ട​തി​യി​ലും കേ​സ് നീ​ണ്ടു പോ​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് രാ​ഷ്്ട്രീയ വൃ​ത്ത​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തി​നി​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി അ​ധി​കം വൈ​കാ​തെ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന അ​ട​ക്കം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സു​പ്രീം​കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ധി എ​ന്താ​കു​മെ​ന്ന ആ​കാം​ക്ഷ​യ്ക്കി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ​യാ​ണ് ദേ​ശീ​യ​ത​ല​ത്തി​ലെ​യും ച​ർ​ച്ചാ വി​ഷ​യം. സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി ആ​രു മ​ത്സ​രി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് പ്ര​ദേ​ശി​ക​മാ​യി കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ചൂ​ടേ​റി​യ…

Read More

കാറേ നീ പെയ്യരുതിപ്പോൾ…!

കാറേ നീ പെയ്യരുതിപ്പോൾ…! കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ പ്ര​​ദേ​​ശ​​മാ​​യ ചു​​ങ്ക​​ത്ത് മു​​പ്പ​​ത് പ്ര​​ദേ​​ശ​​ത്തെ വീ​​ട്ടി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ​​പ്പോ​​ള്‍ വീടിന്‍റെ അരപ്ലെയിസിൽ കയറി മാനത്തേക്ക് നോക്കിയിരിക്കുന്ന പൂച്ചകൾ.  അ​​നൂ​​പ് ടോം

Read More