ഒ​ന്നാം പ്ര​തി മൈ​ക്ക്, ര​ണ്ടാം പ്ര​തി ആം​പ്ലി​ഫ​യ​ര്‍ ! ഇ​ങ്ങ​നെ ചി​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ല്ല​രു​തെ​ന്ന് വി.​ഡി സ​തീ​ശ​ന്‍

ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​നി​ടെ മൈ​ക്ക് കേ​ടാ​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് കേ​സ് എ​ടു​ത്തു എ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഒ​ന്നാം പ്ര​തി മൈ​ക്ക്, ര​ണ്ടാം പ്ര​തി ആ​പ്ലി​ഫ​യ​ര്‍, ഇ​ത്ര​യും വി​ചി​ത്ര​മാ​യ ഒ​രു കേ​സ് കേ​ര​ള​ത്തി​ന്റെ​യോ രാ​ജ്യ​ത്തി​ന്റേ​യോ ച​രി​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കു​റേ ആ​ളു​ക​ള്‍ ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു കൊ​ണ്ട് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​ബ​ദ്ധം കാ​ണി​ക്കു​മോ എ​ന്നും ചോ​ദി​ച്ചു. ‘മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പോ​ലീ​സ് ഭ​രി​ക്കു​ന്ന​ത്. കേ​സെ​ടു​ക്കു​ന്ന​ത് അ​വ​ര്‍​ക്കൊ​രു ഹോ​ബി​യാ​ണ്. കേ​സെ​ടു​ത്ത് കേ​സെ​ടു​ത്ത് മ​തി​യാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഇ​പ്പോ​ള്‍ അ​വ​ര്‍ മൈ​ക്കി​ന് എ​തി​രാ​യി​ട്ടും ആം​പ്ലി​ഫ​യ​റി​നെ​തി​രാ​യി​ട്ടും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​രി​പ്പി​ച്ച് ചി​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ല്ല​ല്ലേ’ എ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കേ​സെ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൈ​ക്കി​ന് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന്…

Read More

വോ​ട്ട​ര്‍​മാ​ര്‍​ക്കെ​ല്ലാം ഓ​രോ കി​ലോ ആ​ട്ടി​റ​ച്ചി വീ​തം ന​ല്‍​കി​യി​യി​ട്ടും ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൊ​ട്ടി ! നി​തി​ന്‍ ഗ​ഡ്ക​രി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍

ബാ​ന​റു​ക​ള്‍ സ്ഥാ​പി​ച്ചും ആ​ട്ടി​റ​ച്ചി വി​ത​ര​ണം ചെ​യ്തും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വും സ്‌​നേ​ഹ​വും നേ​ടി​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കു​ന്ന​തെ​ന്നും ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി. നാ​ഗ്പു​രി​ല്‍ ന​ട​ന്ന മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് കൗ​ണ്‍​സി​ന്റെ (എം​എ​സ്ടി​സി) ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ കി​ലോ ആ​ട്ടി​റ​ച്ചി വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്തി​ട്ടും താ​ന്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ കാ​ര്യ​വും അ​ദ്ദേ​ഹം ച​ട​ങ്ങി​ല്‍ പ​റ​ഞ്ഞു. വോ​ട്ട​ര്‍​മാ​ര്‍ മി​ടു​ക്ക​രാ​ണെ​ന്നും എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും പാ​രി​തോ​ഷി​കം സ്വീ​ക​രി​ക്കു​മെ​ന്നും എ​ന്നാ​ല്‍ അ​വ​ര്‍ വോ​ട്ടു ചെ​യ്യു​ന്ന​ത് അ​വ​ര്‍​ക്ക് ശ​രി​യെ​ന്ന് തോ​ന്നു​ന്ന സ്ഥാ​നാ​ര്‍​ഥി​ക്ക് മാ​ത്ര​മാ​ണെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു. ”സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ല​പ്പോ​ഴും തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്കു​ന്ന​ത് പോ​സ്റ്റ​റു​ക​ള്‍ ഒ​ട്ടി​ച്ചും പാ​രി​തോ​ഷി​ക​ങ്ങ​ള്‍ ന​ല്‍​കി​യു​മാ​ണ്. പ​ക്ഷേ, അ​ത്ത​രം ത​ന്ത്ര​ങ്ങ​ളി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഞാ​ന്‍ ഒ​രി​ക്ക​ല്‍ ഒ​രു പ​രീ​ക്ഷ​ണം ന​ട​ത്തി. ഓ​രോ കി​ലോ ആ​ട്ടി​റ​ച്ചി വോ​ട്ട​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു. എ​ന്നാ​ല്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. വോ​ട്ട​ര്‍​മാ​ര്‍ വ​ള​രെ മി​ടു​ക്ക​രാ​ണ്” അ​ദ്ദേ​ഹം…

Read More

യ​മു​ന​യി​ല്‍ നി​ന്ന് ഡോ​ള്‍​ഫി​നെ പി​ടി​കൂ​ടി പാ​കം ചെ​യ്തു ക​ഴി​ച്ചു ! നാ​ലു പേ​ര്‍​ക്കെ​തി​രേ കേ​സ്

മ​ത്സ്യ​മാ​ണെ​ന്നു ക​രു​തി യ​മു​ന​യി​ല്‍ നി​ന്ന് ഡോ​ള്‍​ഫി​നെ പി​ടി​ച്ച് പാ​കം​ചെ​യ്തു ഭ​ക്ഷി​ച്ച നാ​ലു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പോ​ലീ​സ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ചെ​യി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​വീ​ന്ദ്ര കു​മാ​റാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ജൂ​ലൈ 22ന് ​രാ​വി​ലെ ന​സീ​ര്‍​പു​ര്‍ ഗ്രാ​മ​ത്തി​ല്‍ യ​മു​ന ന​ദി​യി​ല്‍​നി​ന്ന് ഒ​രു ഡോ​ള്‍​ഫി​ന്‍ വ​ല​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പി​പ്രി സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​റാ​യ ശ്രാ​വ​ണ്‍ കു​മാ​ര്‍ സി​ങ് പ​റ​ഞ്ഞു. ഡോ​ള്‍​ഫി​നെ പി​ടി​കൂ​ടി​യ ഇ​വ​ര്‍ വീ​ട്ടി​ല്‍ കൊ​ണ്ടു പോ​യി പാ​കം ചെ​യ്ത് ക​ഴി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഡോ​ള്‍​ഫി​നെ പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ചി​ത്രീ​ക​രി​ച്ച​താ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്‍​ജീ​ത്ത് കു​മാ​ര്‍, സ​ഞ്ജ​യ്, ദേ​വ​ന്‍, ബാ​ബ എ​ന്നി​വ​ര്‍​ക്കെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ ര​ണ്‍​ജീ​ത് കു​മാ​റി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും…

Read More

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ! ബി​ജെ​പി നേ​താ​വി​ന്റെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സ്

യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബി​ജെ​പി ജി​ല്ലാ നേ​താ​വി​ന്റെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ്. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പേ​രാ​മ്പ്ര ക​ടി​യ​ങ്ങാ​ട് സ്വ​ദേ​ശി സു​ജി​ത്തി​നെ​തി​രേ കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്താ​ണ് താ​ല്‍​ക്കാ​ലി​ക ജോ​ലി​ക്കാ​യി യു​വ​തി ബി​ജെ​പി ജി​ല്ലാ​ക്ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തി​നു​ശേ​ഷം സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി. ഇ​ക്കാ​ല​ത്ത് പ്ര​തി പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യ ശേ​ഷം യു​വ​തി​യെ പേ​രാ​മ്പ്ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ള്‍ പ​ക​ര്‍​ത്തു​ക​യും ഇ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ട്ടു​മാ​സം മു​ന്‍​പ് ഇ​യാ​ള്‍ ബി​ജെ​പി ജി​ല്ലാ നേ​താ​വി​ന്റെ ഡ്രൈ​വ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ്. തു​ട​ര്‍​ന്ന് യു​വ​തി അ​സി. ക​മ്മി​ഷ​ണ​ര്‍ കെ ​സു​ദ​ര്‍​ശ​നു പ​രാ​തി ന​ല്‍​കി. പ​രാ​തി കു​ന്ന​മം​ഗ​ലം സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യും അ​ന്വേ​ഷി​ച്ച് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.…

Read More

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ലേ​ക്ക്  ജ​ന​പ്ര​വാ​ഹം; പു​തു​പ്പ​ള​ളി​യി​ലും കോ​ട്ട​യ​ത്തും സ്മാ​ര​കം; താ​ൻ ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് പ​ക​ര​ക്കാ​ര​ന​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലേ​ക്കു ജ​ന​പ്ര​വാ​ഹം. ഉ​മ്മ​ന്‍​ചാ​ണ്ടി മ​രി​ച്ച് മൂ​ന്നാം ദി​ന​മാ​യ ഇ​ന്നു​രാ​വി​ലെ പ​ള്ളി​യി​ല്‍ പ്ര​ത്യേ​ക വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ക​ബ​റി​ങ്ക​ല്‍ ധു​പ പ്രാ​ര്‍​ഥ​ന​യു​മു​ണ്ടാ​യി​രു​ന്നു. കു​ടും​ബം​ഗ​ങ്ങ​ള്‍ പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കെ​ടു​ത്തു. പ​ള്ളി​യി​ലെ​ത്തി​യ​വ​രും നാ​ട്ടു​കാ​രു​മാ​ണ് ക​ബ​റി​ടം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​ത്. പൂ​ക്ക​ള്‍ അ​ര്‍​പ്പി​ച്ചും മെ​ഴു​കു​തി​രി ക​ത്തി​ച്ചും ആ​ളു​ക​ള്‍ പ്രാ​ര്‍​ഥി​ക്കു​ക​യാ​ണ്. ഉ​മ്മ​ന്‍​ചാ​ണ്ടി​യി​ല്‍​നി​ന്നു സാ​ഹ​യം ല​ഭി​ച്ച ആ​ളു​ക​ളാ​ണ് കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. പ​ല​രും വൈ​കാ​രി​ക​മാ​യി​ട്ടാ​ണ് ക​ബ​റി​ട​ത്തി​ൽ നി​ല്‍​ക്കു​ന്ന​ത്. വി​ലാ​പ​യാ​ത്ര​യി​ലും സം​സ്‌​കാ​ര ശു​ശ്രു​ഷ​യി​ലും പ​ങ്കെ​ടു​ത്ത പ​ല​രും പു​തു​പ്പ​ള്ളി​യി​ൽ​നി​ന്നു മ​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ന​ട​ന്ന സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷ​വും പു​ല​രും​വ​രെ ക​ബ​റി​ട​ത്തി​ലും പ​ള്ളി​പ​രി​സ​ര​ത്തും ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ന്‍മ​ല​യാ​ള​ക്ക​ര ക​ണ്ട ഏ​റ്റ​വും വ​ലി​യ യാ​ത്ര​യ​യ​പ്പ് ത​ന്‍റെ അ​പ്പ​യ്ക്കു ന​ല്‍​കി​യ കേ​ര​ള സ​മൂ​ഹ​ത്തോ​ടു ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ന്‍. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കും നേ​താ​ക്ക​ള്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ചാ​ണ്ടി…

Read More

കാ​സ​ര്‍​ഗോ​ട്ടു​കാ​ര്‍ എ​ന്നെ​ന്നും ന​ന്ദി​യോ​ടെ ഓ​ര്‍​ക്കു​ന്ന നേ​താ​വ്‌

കാ​സ​ര്‍​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​താ​വെ​ന്ന നി​ല​യി​ലും ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ലും ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മെ​ത്തി രാ​ഷ്ട്രീ​യ​മൊ​ന്നു​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു​പോ​ലും ഏ​റെ പ​രി​ചി​ത​നാ​യി​ത്തീ​ര്‍​ന്ന നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി. അ​നാ​രോ​ഗ്യ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന​പ്പോ​ള്‍ പോ​ലും അ​ദ്ദേ​ഹം പ​ല​വ​ട്ടം ജി​ല്ല​യി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ച സ​മ​യ​ത്ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി പ​രി​പാ​ടി​ക്കാ​യി എ​ത്തി​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി അ​നാ​രോ​ഗ്യം വ​ക​വ​യ്ക്കാ​തെ രാ​ത്രി വൈ​കി നൂ​റു കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര​ചെ​യ്ത് ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണ്. ജി​ല്ല​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്ന നി​ര​വ​ധി വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ കൈ​യൊ​പ്പ് ചാ​ര്‍​ത്തി​യ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ്. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നി​ട്ടും ജി​ല്ല രൂ​പീ​ക​രി​ച്ച് കാ​ല്‍​നൂ​റ്റാ​ണ്ടോ​ളം കാ​ലം ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലൊ​തു​ങ്ങി​യ കാ​സ​ര്‍​ഗോ​ഡി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​ലും വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തും ര​ണ്ട് പു​തി​യ താ​ലൂ​ക്കു​ക​ള്‍ അ​നു​വ​ദി​ച്ച​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ല​ത്താ​ണ്. ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും…

Read More

അ​ടൂ​രി​ലെ 17കാ​രി ഇ​ര​യാ​യ​ത് ക്രൂ​ര​പീ​ഡ​ന​ത്തി​ന് !

അ​ടൂ​ര്‍: സു​ഹൃ​ത്താ​യ യു​വാ​വും അ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം പ​തി​നേ​ഴു​കാ​രി​കാ​രി​യെ ഒ​റ്റ​യ്ക്കും കു​ട്ടാ​യും പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​രാ​ണ് ഇ​ന്ന​ലെ അ​ടൂ​രി​ല്‍ റി​മാ​ന്‍​ഡി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​യ കൊ​ല്ലം പ​ട്ടാ​ഴി സ്വ​ദേ​ശി​യും അ​ടൂ​ര്‍ നെ​ല്ലി​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ സു​മേ​ഷ് (19), ആ​ല​പ്പു​ഴ നൂ​റ​നാ​ട് പ​ണ​യി​ല്‍ ശ​ക്തി (18), ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​നൂ​പ് (22), ആ​ല​പ്പു​ഴ നൂ​റ​നാ​ട് പ​ണ​യി​ല്‍ അ​ഭി​ജി​ത്ത് (20), ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​ര​വി​ന്ദ് (28) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മ​റ്റൊ​രു സു​ഹൃ​ത്ത് മു​ഖേ​ന ശ​ക്തി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് ശ​ക്തി രാ​ത്രി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​നൂ​പ് കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. മ​റ്റൊ​രു ദി​വ​സം ശ​ക്തി, അ​നൂ​പ് സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​ജി​ത്, അ​ര​വി​ന്ദ് എ​ന്നി​വ​രു​മൊ​ത്ത് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി, സു​ഹൃ​ത്താ​യ അ​ര​വി​ന്ദി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ മൂ​ന്നു പേ​രും പെ​ണ്‍​കു​ട്ടി​യെ…

Read More

പെ​റ്റ് ഫു​ഡ് ന​ൽ​കി​യി​ല്ല ! ഓ​ൺ​ലൈ​ൻ വ്യാ​പാ​രി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്‌​തൃ കോ​ട​തി

കൊ​ച്ചി: ഉ​ത്പ​ന്നം യ​ഥാ​സ​മ​യം ഉ​പ​ഭോ​ക്താ​വി​ന് എ​ത്തി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഓ​ൺ​ലൈ​ൻ വ്യാ​പാ​രി ഉ​പ​ഭോ​ക്താ​വി​ന് 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യാ​യ എ​ൻ​ജ​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ഹ​രി​ഗോ​വി​ന്ദ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ചെ​ന്നൈ​യി​ലെ ജെ​ജെ പെ​റ്റ് സോ​ൺ എ​ന്ന ഓ​ൺ​ലൈ​ൻ സ്ഥാ​പ​ന​ത്തി​നെ​തി​രേ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 20,000 രൂ​പ പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി അ​ധ്യ​ക്ഷ​ൻ ഡി.​ബി. ബി​നു, വി.​രാ​മ​ച​ന്ദ്ര​ൻ , ടി.​എ​ൻ.​ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി. പ​രാ​തി​ക്കാ​ര​ൻ 5,517 രൂ​പ ന​ൽ​കി 10 കി​ലോ വ​രു​ന്ന ര​ണ്ട് പാ​ക്ക​റ്റ് “പ​പ്പി ഡ്രൈ ​ഫു​ഡ് ” ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. ഡെ​ലി​വ​റി ചാ​ർ​ജ് ഈ​ടാ​ക്കാ​തെ ര​ണ്ട് ദി​വ​സ​ത്തി​ന​കം ഉ​ത്പ​ന്നം വീ​ട്ടി​ലെ​ത്തി​ക്കും എ​ന്ന​താ​ണ് എ​തി​ർ ക​ക്ഷി​യു​ടെ വാ​ഗ്ദാ​നം. എ​തി​ർ ക​ക്ഷി​യെ പ​ല ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല . പ​ണം സ്വീ​ക​രി​ച്ച​തി​നു…

Read More

ആ ഒഴിവാക്കൽ നല്ലതായി മാറി; തമിഴിൽ നിന്നും ചേക്കേറിയത് ബോളിവുഡിലേക്ക്…

എ​ന്‍റെ ഭൂ​ത​കാ​ല​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രോ​ടൊ​ന്നും എ​നി​ക്ക് യാ​തൊ​രു വി​ദ്വേ​ഷ​വും ഇ​ല്ല. വ്യ​ക്തി​ജീ​വി​ത​ത്തി​ലും പ്രൊ​ഫ​ഷ​ണ​ല്‍ ജീ​വി​ത​ത്തി​ലും ഞാ​ന്‍ അ​ങ്ങ​നെ​യാ​ണ്. ന​മ്മ​ള്‍ ഒ​ന്നും മ​ന​സി​ല്‍ കൊ​ണ്ടു ന​ട​ക്ക​രു​ത്. മ​റ​ക്കാ​നും പൊ​റു​ക്കാ​നു​മാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. എ​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് നാ​ലു ദി​വ​സം അ​ഭി​ന​യി​ച്ച ശേ​ഷം ഒ​രു സി​നി​മ​യി​ല്‍ നി​ന്ന് എ​ന്നെ പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പി​ന്നീ​ട് ഞാ​ന്‍ വ​ലി​യ താ​ര​മാ​യി മാ​റി​യ​പ്പോ​ള്‍ അ​യാ​ള്‍ ത​ന്നെ നാ​യി​ക​യാ​ക്കാ​ന്‍ ത​യാ​റാ​യി. ചെ​റി​യ പ്രാ​യ​ത്തി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന റി​ജ​ക്ഷ​ന്‍ എ​നി​ക്ക് ന​ല്ല​താ​യി മാ​റി. അ​തോ​ടെ എ​നി​ക്ക് സ്വ​യം തെ​ളി​യി​ക്കാ​നു​ള്ള വാ​ശി​യാ​യി. അ​ന്ന് എ​ന്നെ പു​റ​ത്താ​ക്കി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ ഇ​പ്പോ​ഴും ത​മി​ഴ് സി​നി​മ​ക​ളി​ല്‍ മാ​ത്രം അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രു​ന്നേ​നെ. ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തി​ല്ലാ​യി​രു​ന്നു. -ഹേ​മ മാ​ലി​നി

Read More

എല്ലാം തുറന്നു പറയാൻ കെഎസ്ആർടിസി; വരവ് ചെലവ് കണക്കുകളും സാമ്പ ത്തികാവസ്ഥയും വിവരിച്ച് ഫേസ്ബുക്കിൽ എംഡി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​ജ​ന​ങ്ങ​ളോ​ട് കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ കെ​എ​സ്ആ​ർ​ടി​സി. ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ വൈ​കി​യ​തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ​മാ​സം 20ന​കം മു​ഴു​വ​ൻ ശ​മ്പ​ള​വും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി എം​ഡി ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റീസ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ളും ജ​ന​ങ്ങ​ളോ​ട് പ​റ​യു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്. ഇ​ന്നു മു​ത​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. തീ​രു​മാ​നി​ച്ച​ത്. ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രി​ക്കും എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.എ​പ്പി​സോ​ഡ്1- കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​വി​ലെ (ഏ​പ്രി​ൽ മാ​സം വ​രെ​യു​ള്ള) വ​ര​വ്,ചി​ല​വ് ക​ണ​ക്കു​ക​ൾ ശ​മ്പ​ളം വൈ​കു​ന്ന​തി​ന്‍റെ നി​ജ​സ്ഥി​തി. എ​പ്പി​സോ​ഡ് 2- എ​ന്താ​ണ് കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ്, എ​ന്തി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ്,…

Read More