ആം​ബു​ല​ൻ​സ് എ​ത്താ​ൻ വ​ഴി​യി​ല്ല; ജീ​വ​ന് വേ​ണ്ടി പി​ട​ഞ്ഞ രോ​ഗി​യെ ചു​മ​ലി​ലേ​റ്റി അ​ര​കി​ലോ​മീ​റ്റ​ർ ന​ട​ന്ന് യു​വാ​ക്ക​ൾ

ഹ​രി​പ്പാ​ട്: ക​ൺ​മു​ന്നി​ൽ പി​ട​ഞ്ഞ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ രോ​ഗി​യെ കൈ​യി ലേ​ന്തി യു​വാ​ക്ക​ൾ താ​ണ്ടി​യ​ത് അ​ര​ക്കി​ലോ​മീ​റ്റ​ർ. വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ച്ചാ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് നാ​ടി​ന് മാ​തൃ​ക​യാ​യ അ​തി​സാ​ഹ​സി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. കാ​രി​ച്ചാ​ൽ ഏ​ഴാം വാ​ർ​ഡി​ൽ വ​ട്ട​ക്കാ​ട്ടു​ചി​റ കി​ഴ​ക്ക​തി​ൽ രാ​മ​ൻ​കു​ട്ടി​യെ​യാ​ണ് ബ്ര​ദേ​ഴ്സ് ക്ല​ബി​ലെ യു​വാ​ക്ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. രാ​മ​ൻ​കു​ട്ടി​ക്ക് പെ​ട്ടെ​ന്ന് ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലും വി​മ്മി​ഷ്ട​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന​തി​നെ ത്തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​യ ഭാ​ര്യ ഉ​ട​ൻ ത​ന്നെ വാ​ർ​ഡ് മെ​മ്പ​ർ വ​ർ​ഗീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. മെ​മ്പ​ർ ഉ​ട​ന​ടി 108 ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും രോ​ഗി​യു​ടെ വീ​ടി​രി​ക്കു​ന്ന ആ​റ്റു​തി​ട്ട​യി​ലേ​ക്ക് വ​ണ്ടി​യെ​ത്തു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. ഇ​ടു​ങ്ങി​യ ഒ​രു ന​ട​പ്പാ​ത മാ​ത്ര​മാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗം. വ​ഴി​യി​ലെ ഇ​ല​ക്ട്രി​ക് പോ​സ്റ്റും വ​ലി​യ ത​ട​സ​മാ​യി​നി​ന്നു. ആ​കെ ശേ​ഷി​ച്ച ജ​ല​മാ​ർ​ഗ​ത്തി​ലൂ​ടെ ചെ​റു​വ​ള്ള​ത്തി​ൽ രോ​ഗി​യെ കൊ​ണ്ടു​പോ​കാ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും രാ​മ​ൻ​കു​ട്ടി​യു​ടെ നി​ല…

Read More

എം​എ​ൽ​എ​മാ​രു​ടെ വാ​ക്പോ​രി​ൽ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു

അ​മ്പ​ല​പ്പു​ഴ: വി​വാ​ദ​മാ​യ​ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. എം​എ​ൽ​എ​മാ​രാ​യ ജി. ​സു​ധാ​ക​ര​നും റെ​ജി ചെ​റി​യാ​നും ത​മ്മി​ൽ വാ​ക്പോ​ര് മു​റു​കി​യതോ​ടെ​യാ​ണ് തീ​ര​ദേ​ശ​ത്തി​ന്‍റെ ആ​വാ​സവ്യ​വ​സ്ഥ ത​ന്നെ ത​കി​ടം മ​റി​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ൽ​കി​യ ടെ​ൻ​ഡ​ർ​പ്ര​കാ​രം ച​വ​റ ഐ​ആ​ർ​ഇ​എ​ൽ, കെ​എം​എം​എ​ൽ ക​മ്പ​നി​ക​ളാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു നൂ​റു ക​ണ​ക്കി​ന് ലോ​ഡ് ക​രി​മ​ണ​ൽ കു​ഴി​ച്ചു ക​ട​ത്തി​യ​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക​ട​ക്കം ല​ക്ഷ​ങ്ങ​ളാ​ണ് ക​മ്പ​നി​ക​ൾ ന​ൽ​കി​യ​ത്. തീ​രശോ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഈ ​കൊ​ള്ള​യ്ക്കെ​തി​രേ ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ൽകെ​ട്ടി​ നി​ര​വ​ധി സ​മ​ര​മു​റ​ക​ളാ​ണ് ന​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ സി​പി​എം ഒ​ഴി​ച്ചു ധീ​വ​ര​സ​ഭ അ​ട​ക്കം വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ സ​മ​രരം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​ല​രും ഉ​ൾ​വ​ലി​യു​ക​യാ​യി​രു​ന്നു. സ​മ​രരം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ച പ്ര​കൃ​തിസ്നേ​ഹി​ക​ളാ​യ മു​ൻ നി​ര നേ​താ​ക്ക​ൾ അ​ട​ക്കം വി​വി​ധ കേ​സി​ൽ​പ്ര​തി​ക​ളാ​യി. ഖ​ന​നം…

Read More

ഇ​ത് ഇ​നി​യെ​ങ്കി​ലും കാ​ണാ​തെ പോ​ക​രു​തേ സ​ർ​ക്കാ​രേ; ജീ​വ​ൻ പ​ണ​യം വ​ച്ച് ത​ടി​പ്പാ​ല​ത്തി​ലൂ​ടെ യാ​ത്ര​ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ

അ​മ്പ​ല​പ്പു​ഴ: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ചെ​ല​വ​ഴി​ക്കു​മ്പോ​ൾ ജീ​വ​ൻ പ​ണ​യം വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് ത​ടി​പ്പാ​ല​ത്തി​ലൂ​ടെ.അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം കി​ഴ​ക്ക് മു​ക്ക​യി​ൽ ആ​റ്റു​തീ​ര​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പു​റം ലോ​ക​ത്തെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. അ​ഞ്ച്,10 വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​ക്ക​യി​ൽ ആ​റ്റു​തീ​ര​ത്തെ ത​ടി​പ്പാ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച​താ​ണ്. യാ​ത്രാ ദു​രി​തം വ​ള​രെ​യേ​റെ​യു​ള്ള ഇ​വി​ടെ ന​ല്ല ഒ​രു പാ​ലം നി​ർ​മി​ക്കാ​ൻ ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും മാ​റിമാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ല​ത്തി​ലു​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് നാ​ട്ടു​കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്.പാ​ല​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ത​ടി​ക​ൾ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​നി മ​ഴ ശ​ക്ത​മാ​യാ​ൽ ഏ​ത് നി​മി​ഷ​വും ഈ ​ത​ടി​ക​ൾ നി​ലം പ​തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും വ​ലി​യ ദു​രി​ത​ത്തി​ലാ​യി. ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വി​ട​വു​ള്ള​തി​നാ​ൽ…

Read More

എം​എ​ല്‍​എ ഇ​ട​പെ​ട്ടു: കൈ​ത​ത്തോട്-​കി​ഴ​ക്കേ മി​ത്ര​ക്ക​രി റോ​ഡ് വശത്തെ പു​ല്ലു​ക​ള്‍ വെ​ട്ടി മാ​റ്റി

എ​ട​ത്വ: മു​ട്ടാ​ര്‍ കൈ​ത​ത്തോട്-​കി​ഴ​ക്കേ മി​ത്ര​ക്ക​രി-​ജി​മം​ഗ​ലം പി​ഡ​ബ്ല്യു​യു​ഡി. റോ​ഡി​ല്‍ കൈ​ത​ത്തോ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കി​ഴ​ക്കേ മി​ത്ര​ക്ക​രി ഹോ​ളി​ഫാ​മി​ലി പ​ള്ളി ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ര്‍​ന്ന് കാ​ട്പി​ടി​ച്ച പു​ല്ലു​ക​ള്‍ വെ​ട്ടി മാ​റ്റി. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൈ​ക്കി​ളു​ക​ളി​ലും ന​ട​ന്നും പോ​കു​ന്ന കു​ട്ടി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെയും ബു​ദ്ധി​മു​ട്ടു​ക​ള്‍ മി​ത്ര​ക്ക​രി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​​ള്‍ കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യെ ഉ​ട​നെ ത​ന്നെ എം​എ​ല്‍​എ വി​ഷ​യം പി​ഡ​ബ്ലി​യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർക്ക് അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പു​ല്ലു​ക​ള്‍ വെ​ട്ടി​മാ​റ്റി യാ​ത്ര സു​ഗ​മ​മാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. മി​ത്ര​ക്ക​രി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബോ​ബ​ന്‍ ചു​ര​ക്കു​റ്റി, ജ​യേ​ഷ്, ര​തി​ഷ് എ​ന്നി​വ​ര്‍ കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന് ന​ന്ദി അ​ര്‍​പ്പി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന് എം​എ​ല്‍​എ​യെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Read More

എം​എ​ൽ​എ റെ​ജി ചെ​റി​യാ​നെ​തി​രാ​യ വ്യ​ക്തി​ഹ​ത്യ; ജി. ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് യു​ഡി​എ​ഫ്

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ൽ പൊ​തു​വേ​ദി​യി​ൽ ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വം. കു​ട്ട​നാ​ട്ടി​ൽ വ​ർ​ഷ​കാ​ല​ത്ത് അ​ടി​ക്ക​ടി​യു​ണ്ടാ​ക്കു​ന്ന വെ​ള്ള​പ്പൊ​ക്കം മൂ​ലം കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​രി​ത​ത്തെ​ക്കു റി​ച്ച​റി​യാ​ത്ത ആ​ള​ല്ല ജി. ​സു​ധാ​ക​ര​ൻ. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ഷ​ട്ട​റു​ക​ൾ യ​ഥാ​സ​മ​യം തു​റ​ക്ക​ണ​മെ​ന്ന​ത് ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന അ​നാ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​ട്ട​നാ​ട് എം​എ​ൽ​എ സ്പി​ൽ​വേ സ​ന്ദ​ർ​ശി​ക്കു​ക​യും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​ത്. ഇ​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കേ​വ​ല ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ ആ​ക്ഷേ​പ​മു​ന്ന​യി​ച്ച സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നു യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

Read More

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​ത്തി​യ സ്കൂ​ളി​ൽ മി​ഠാ​യി വി​ത​ര​ണ​ത്തി​നാ​യി എ​സ്എ​ഫ്ഐ​യും; പിന്നീട് സംഭവിച്ചത്

ഹ​രി​പ്പാ​ട്: ഗ​വ. യു​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ പ​രി​സ​ര​ത്ത് പോ​ലീ​സും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ത​ർ​ക്ക​വു​മു​ണ്ടാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ കാ​ർ​ത്തി​ക​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ആ​ഷി​ക്കി​നെ (24) ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ ശേ​ഷം വി​ട്ട​യ​ച്ചു. വി​ദ്യാ​ല​യ​ത്തി​ൽ മി​ഠാ​യി വി​ത​ര​ണം ന​ട​ത്താ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ന​ട​പ​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ര​വേ​ശ​ന ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​യി​രു​ന്നു സം​ഭ​വം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു വി​ദ്യാ​ല​യ​ത്തി​ലെ പ്ര​വേ​ശ​ന ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ക​ൻ. പു​തി​യ​താ​യി എ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി വി​ത​ര​ണം ചെ​യ്യാ​നാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​യേ​ന്തി സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, കൊ​ടി​യേ​ന്തി സ്കൂ​ളി​നു​ള്ളി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ​ഷി​ക്കി​നെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. പി​ന്നീ​ട് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് മ​ന്ത്രി മ​ട​ങ്ങി​യ​തി​നുശേ​ഷം എ​സ്എ​ഫ്ഐ…

Read More

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ക്രി​സ്‌​ത്യ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ സേ​വ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തു​റ​വൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി കൊ​ച്ചി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി രൂ​പ​ത​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​വ​തി സ്മാ​ര​ക​മാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം. എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ച്ചു. ഷാ​നി​മോ​ൾ ഉ​സ്‌​മാ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ൽ, ഡി​ഇ​ഒ അ​ബ്ദു​ൾ സ​ലാം, സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​മോ​ൻ ശ​ങ്കൂ​രി​ക്ക​ൽ, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​രാ​ജേ​ന്ദ്ര​ൻ, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് ചി​ങ്കു​ത​റ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു സു​രേ​ഷ്, സ്‌​കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ.​യോ​ഹ​ന്നാ​ൻ പാ​റേ​ക്കാ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ജോ​ജി തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൻ​സ​മ്മ തോ​മ​സ്…

Read More

അ​ച്ഛ​നെ ക​ണ്ടി​ട്ടി​ല്ല അർഷദിന് ഒടുവിൽ അച്ഛനരികിൽ അന്ത്യവിശ്രമം

നെ​ടു​മ​ങ്ങാ​ട് : അ​ച്ഛ​നെ ക​ണ്ടി​ട്ടി​ല്ല ആ ​കു​ഞ്ഞു മ​ക​ൻ. ഒ​ടു​വി​ൽ ആ ​മ​ക​ന് അ​ച്ഛ​ന​രി​കി​ൽ അ​ന്ത്യ​വി​ശ്ര​മം. ര​ണ്ടാ​ന​ച്ഛ​ന്‍ അ​ഷ്ക​റി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ പ​ന​വൂ​ർ ക​രി​ക്കു​ഴി​യി​ല്‍ അ​ര്‍​ഷ​ദി​നാ​ണ് പി​താ​വ് അ​ഖി​ലി​നെ സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​തി​നു തൊ​ട്ട​ടു​ത്തു അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി​യ​ത്. ന​ന്ദി​യോ​ട് സ്വ​ദേ​ശി​യാ​യ അ​ഖി​ലി​ന്‍റെ​യും ആ​ട്ടു​കാ​ൽ സ്വ​ദേ​ശി​നി അ​ഖി​ല​യു​ടേ​യും മ​ക​നാ​ണ് മ​രി​ച്ച അ​ര്‍​ഷ​ദ്. അ​ഖി​ല മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി ആ​യി​രി​ക്കു​മ്പോ​ള്‍ അ​ഖി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.ഇ​രു​വ​രു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. അ​ഖി​ലി​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം അ​ഖി​ല സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. കു​ഞ്ഞി​ന് ഒ​രു വ​യ​സ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ഷ്‌​ക​റി​നൊ​പ്പം അ​ഖി​ല ജീ​വി​ച്ചു തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച ന​ന്ദി​യോ​ടു​ള്ള അ​ഖി​ലി​ന്‍റെ കു​ഴി​മാ​ട​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് കു​ഞ്ഞി​നും കു​ഴി​മാ​ടം ഒ​രു​ക്കി​യ​ത്.​അ​ഷ്ക​റി​നൊ​പ്പം ജീ​വി​തം തു​ട​ങ്ങി​യ അ​ഖി​ല കു​ഞ്ഞി​നെ അ​മ്മ തൊ​ട്ടി​ലി​ല്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു എ​ന്ന് അ​ഖി​ലി​ന്‍റെ കു​ടും​ബ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ഖി​ലി​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം…

Read More

ആലപ്പുഴ ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ്ക്കളുടെ വി​ള​യാ​ട്ടം

ആല​പ്പു​ഴ: ന​ഗ​ര​സ​ഭാ തി​രു​മ​ല വാ​ർ​ഡി​ൽ ഏ​ഴി​ല​ധി​കം പേ​രെ നാ​യ ക​ടി​ച്ചു. ഞാ​യ​ർ രാ​വി​ലെ മു​ത​ൽ വ്യ​ത്യ​സ്‌​ത സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ന്‌ സ​മീ​പ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന്‌ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും ക​ടി​യേ​റ്റ​ത്‌. ക​റു​ത്ത നി​റ​ത്തി​ലു​ള്ള നാ​യ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത്‌. കൂ​ടു​ത​ൽ പേ​ർ​ക്കും കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്‌. പ​രി​ക്കേ​റ്റ​വ​ർ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നാ​യ​യെ പി​ടി​കൂ​ടാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വൈ​കി​ട്ട്‌ 5.15ന് ​പു​ര​വ​ഞ്ചി​യി​ൽ സ്രാ​ങ്കാ​യി ജോ​ലി​ചെ​യ്യു​ന്ന കോ​മ​ള​പു​രം ത​റ​വെ​ളി​യി​ൽ ത​ങ്ക​ച്ച​ൻ(65), 6.30ന് ​തി​രു​മ​ല വാ​ർ​ഡി​ൽ കു​ഞ്ഞു​മോ​ൻ, 7.15ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ തി​രു​മ​ല വാ​ർ​ഡി​ൽ മേ​ട​യി​ൽ ട്രീ​സ തോ​മ​സ്‌, വി​ദ്യാ​ർ​ഥി​യാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ അ​ല​ൻ ആ​ന്‍റ​ണി(18), 6.30ന് ​പ്ലം​ബ​ർ അ​ജി (50), ഉ​ച്ച​യ്ക്ക്‌ മു​മ്പ്‌ കൊ​ച്ചി സ്വ​ദേ​ശി​യാ​യ ടാ​ക്‌​സി ഡ്രൈ​വ​ർ, വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്‌. കൂ​ടു​ത​ൽ പേ​ർ​ക്ക്‌ ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നും നാ​ട്ടു​കാ​ർ…

Read More

മ​ഴ​യി​ൽ ത​ക​ർ​ന്ന് അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​ൻ; ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ജി. ​സു​ധാ​ക​ര​ൻ

അമ്പ​ല​പ്പു​ഴ: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ച അന്പ ലപ്പുഴ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം.​ജി.​സു​ധാ​ക​ര​ൻ എംഎ​ൽഎ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ മാ​സ​ങ്ങ​ളോ​ളം നാ​ട്ടു​കാ​ർ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ യാ​തൊ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​ത്.​എ​ന്നാ​ൽ മ​ഴ​യാ​യ​തോ​ടെ ജം​ഗ്ഷ​ൻ കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്ന​ടി​ഞ്ഞ് നി​ത്യ​വും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി.​ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി പ്ര​തി​നി​ധി ബി.​ബി​ന്ദു ഭാ​യ് ഇ​വി​ടെ​യെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ഹോം ​ഗാ​ർ​ഡി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു.​ ‌ ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. എ​സ്​എ​ൻ ക​വ​ല ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സോ ഹോം ​ഗാ​ർ​ഡോ ഇ​ല്ലാ​ത്ത​ത് എ​ല്ലാ ദി​വ​സ​വും വ​ലി​യ അ​പ​ക​ട​ത്തി​നും…

Read More