ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ തെ​രു​വുനാ​യശ​ല്യം രൂ​ക്ഷം; ഭയത്തോടെ രോഗികൾ

ഹ​രി​പ്പാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ തെ​രു​വുനാ​യ ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​റി​നു മു​ന്നി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ക​വാ​ട​ത്തി​ലു​മ​ട​ക്കം എ​പ്പോ​ഴും തെ​രു​വുനാ​യ​്ക്ക​ളു​ടെ കൂ​ട്ട​മാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളും ഒ​പ്പ​മു​ള്ള​വ​രും ഭ​യ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​വി​ടെ നാ​യശ​ല്യം രൂ​ക്ഷ​മാ​യി​ട്ട്. ഇ​തി​നോ​ട​കം ത​ന്നെ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്. എ​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ആ​ക്ഷേ​പം. രാ​പക​ലി​ല്ലാ​തെ പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​ണി​ത്. ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ നി​ൽ​ക്കു​ന്ന വ​രി​യി​ലേ​ക്കും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ലേ​ക്കും നാ​യ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ പാ​ഞ്ഞ​ടു​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​റ്റു രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടി​വ​രു​ന്ന​വ​ർ നാ​യ ക​ടി​യേ​റ്റ് മ​ട​ങ്ങേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. അ​പ​ക​ട​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ന​ഗ​ര​സ​ഭ​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ…

Read More

അണികളുടെ വികാരം തിരിച്ചറിയാനായില്ല; ഗോ​വി​ന്ദ​ന്‍റെ ശൈ​ലി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​ക്ക് ചേ​ര്‍​ന്ന​ത​ല്ലെന്ന് രൂ​ക്ഷ​വി​മ​ര്‍​ശ​നം

‌ആ​ല​പ്പു​ഴ: സി​പി​എം ജി​ല്ലാ​ സെ​ക്ര​ട്ടേറി​യ​റ്റി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കും സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി​ക്കു​മെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ജി. ​സു​ധാ​ക​ര​നെ പി​ണ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും സീ​റ്റ് ന​ല്‍​കേ​ണ്ട​താ​യി​രു​ന്നെ​ന്നും ചി​ല അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി എം​എ​ല്‍​എ​മാ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്ന​ത​ര​ത്തി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ്ര​സ്ഥാ​വ​ന​യ്‌​ക്കെ​തി​രേ പി.​പി. ചി​ത്ത​ര​ഞ്ജ​നും എ​ച്ച്. സ​ലാ​മും പ്ര​തി​ക​രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​ടി​യാ​യി. ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​ശ്‌​നം സൗ​മ്യ​മാ​യി കൈ​കാ​ര്യം ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ അ​മ്പ​ല​പ്പു​ഴ​യി​ല്‍ അ​ദ്ദേ​ഹം ജ​യി​ക്കു​മാ​യി​രു​ന്നെ​ന്ന് സെ​ക്ര​ട്ടേറി​യ​റ്റം​ഗം രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ടി.​കെ. ഗോ​വി​ന്ദ​ന്‍റെയും കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍റെയും കാ​ര്യ​ത്തി​ല്‍ അ​ണി​ക​ളു​ടെ വി​കാ​രം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​തെ പോ​യ​ത് പ്ര​ശ്‌​ന​മാ​യി. ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും ജ​യി​ക്കേ​ണ്ട​യി​ട​ങ്ങ​ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത് അ​വി​ട​ങ്ങ​ളി​ലെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ശ്‌​ന​മാ​ണ്. എ​ന്നാ​ല്‍, പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ല്ല. ഗോ​വി​ന്ദ​ന്‍റെ ശൈ​ലി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​ക്ക് ചേ​ര്‍​ന്ന​ത​ല്ല. കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​രു​ന്ന ക​സേ​ര​യി​ലാ​ണ് ഗോ​വി​ന്ദ​ന്‍​ ഇ​രി​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും ചി​ല അം​ഗ​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.…

Read More

ലഹരി കടത്തുന്നെന്ന രഹസ്യസന്ദേശം; 395.30 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

പ​ന്ത​ളം: 395.30 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ പോ​ലീ​സ് അറ​സ്റ്റ് ചെ​യ്തു.അ​ടൂ​ര്‍ പ​റ​ക്കോ​ട് ത​റ​യി​ല്‍ ഷം​നാ​ദ് (36), കോ​ട്ട​മു​ക​ള്‍ പാ​ല​വി​ള​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ന്‍ (36) എ​ന്നി​വ​രെ​യാ​ണ് പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എം​സി റോ​ഡ് മാ​ര്‍​ഗം ഉ​ച്ച സ​മ​യ​ങ്ങ​ളി​ല്‍ വ​ന്‍​തോ​തി​ല്‍ രാ​സ​ല​ഹ​രി ക​ട​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല ഡാ​ന്‍​സാ​ഫ് ടീ​മും പ​ന്ത​ളം പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ​ന്ത​ളം പാ​ല​ത്തി​നു സ​മീ​പം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച മ​ല​പ്പു​റം ര​ജി​സ്‌​ട്രേ​ഷ​നി​ല്‍ ഉ​ള്ള വെ​ള്ള ഹോ​ണ്ട സി​റ്റി കാ​ര്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ ഡാ​ന്‍​സാ​ഫ് എ​സ്ഐ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​ജി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ മാ​രാ​യ വി​ഷ്ണു​സ​ജീ​വ്, ബി​നോ​യ, എ​സ് സി​പി​ഒ​മാ​രാ​യ വി​ജ​യ​കു​മാ​ര്‍, ഹ​രി, സി​പി​ഒ ബി​നോ​യ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ്…

Read More

കാ​ത്തു​നി​ൽ​പ് മ​ര​ണ​നി​ഴ​ലി​ൽ; പേ​രി​ശേ​രി മ​ഠ​ത്തും​പ​ടി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി

ചെ​ങ്ങ​ന്നൂ​ർ: പേ​രി​ശേ​രി മ​ഠ​ത്തും​പ​ടി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം പാ​ത​യോ​ര​ത്ത് അപകടകര മായി നി​ന്നി​രു​ന്ന കൂ​റ്റ​ൻ ​മ​ര​ങ്ങ​ൾ ഒ​ടു​വി​ൽ മു​റി​ച്ചു​മാ​റ്റി. കാ​ല​വ​ർ​ഷ​വും സ്കൂ​ൾ തു​റ​ക്ക​ലും മു​ന്നി​ൽ​ക്ക​ണ്ട് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ മ​ഠ​ത്തും​പ​ടി ജം​ഗ്ഷ​നി​ൽനി​ന്നും ആ​ല-നെ​ടു​വ​രം​കോ​ട്-ചെ​റി​യ​നാ​ട് വ​ഴി മാ​വേ​ലി​ക്ക​ര​യ്ക്കു പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന്‍റെ റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഉ​ണ​ങ്ങി​യും ചാ​ഞ്ഞും നി​ന്നി​രു​ന്ന മ​ര​ങ്ങ​ൾ വ​ലി​യൊ​രു ദു​ര​ന്ത​ക്കെ​ണി​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. മു​ൻ​പ് പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡന്‍റുംചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​നു​മാ​യ എം.​ജി. ശ്രീ​കു​മാ​ർ റെ​യി​ൽ​വേ​യ്ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​നു​മ​തി​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി വൈ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ​തും ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്തഭീ​ഷ​ണി​യും മാ​ധ്യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു, അ​ടി​യ​ന്ത​ര ന​ട​പ​ടിവാ​ർ​ത്ത അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി…

Read More

എ​ത്ര​നാ​ൾ കാ​ത്തി​രി​ക്ക​ണം… തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ലം നി​ർ​മാ​ണം ഇ​ഴ​യു​ന്നു; ദു​രി​ത​ത്തി​ൽ ജ​നം

തൃ​ക്കു​ന്ന​പ്പു​ഴ: ദേ​ശീ​യ ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യ തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ലം പൊ​ളി​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ന​കം പു​തി​യ പാ​ല​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് പ​ഴ​യ പാ​ലം പൊ​ളി​ച്ച​തെ​ങ്കി​ലും നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്.2024 മേ​യി​ൽ പ​ഴ​യ പാ​ലം പൊ​ളി​ച്ച് ആരംഭിച്ച നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് പ​ല​ത​വ​ണ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ പ​ണി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ വാ​ഗ്ദാ​നം. എ​ന്നാ​ൽ ഇ​പ്പോ​ഴും പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ അ​നു​ബ​ന്ധ​പാ​ത​യു​ടെ പ​ണി ബാ​ക്കി​യാ​ണ്.പാ​ലം പൊ​ളി​ച്ച​തോ​ടെ തീ​ര​ദേ​ശ​ത്തേ​ക്കു​ള്ള വ​ലി​യ വാഹ​ന​ങ്ങ​ളു​ടെ പ്ര​വേ​​നം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ജ​ങ്കാ​ർ സ​ർ​വീ​സു​ണ്ടെ​ങ്കി​ലും ബ​സും ലോ​റി​യു​മെ​ല്ലാം പാ​ല​ത്തി​ന്‍റെ കി​ഴ​ക്കേ​ക്ക​ര​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ത്തു​നി​ന്ന്‌ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​ത​ട​സം​മൂ​ലം ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സ്ഥി​തി​യി​ലാ​ണ്.കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കാ​യം​കു​ളം കാ​യ​ലി​ൽ​നി​ന്ന്‌ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാ​നാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ലം നി​ർ​മി​ച്ച​ത്. 1973 മാ​ർ​ച്ചി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.…

Read More

നാൽപതു വ​ർ​ഷം മു​ൻ​പ് തോ​ൽ​പ്പി​ച്ച ആ​ന്‍റ​ണി വി​ളി​ച്ചു; സ​തീ​ശ​ൻ ഫോ​ണെ​ടു​ത്തു

ആ​ല​പ്പു​ഴ: നാ​ലു പ​തി​റ്റാ​ണ്ട് മു​ൻ​പ് താ​ൻ തോ​ൽ​പ്പി​ച്ച വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്ത് എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ കൈ​ത​വ​ന മം​ഗ​ല​ത്ത് ആ​ന്‍റ​ണി എം. ​ജോ​ൺ. 1985 മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ആ​ന്‍റ​ണി​യോ​ട് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. വേ​ദി… മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ഥ​മ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച കെ​എ​സ്‌‌​യു​വി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി വി.​ഡി. സ​തീ​ശ​ൻ. എ​തി​രാ​ളി കെ​എ​സ്‌​സി-​എം – എ​സ്എ​ഫ്ഐ സ​ഖ്യ സ്ഥാ​നാ​ർ​ഥി ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി ആ​ന്‍റ​ണി എം. ​ജോൺ. സ​തീ​ശ​നാ​യി വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, അ​ജ​യ് ത​റ​യി​ൽ, സി.​കെ. ജീ​വ​ൻ എ​ന്നി​വ​ർ പ്ര​ചാ​ര​ണ​രം​ഗ​ത്ത്. ആ​ന്‍റ​ണി​ക്കാ​യി പ​ട​ന​യി​ച്ച​ത് കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി​ജോ കാ​പ്പ​ൻ, എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​ൻ​കു​ട്ടി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ. സ​ർ​വ​ക​ലാ​ശാ​ല‌​യ്ക്ക് കീ​ഴി​ലെ 58 കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള 115 കൗ​ൺ​സി​ല​ർ​മാ​രാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ. ഫ​ലം…

Read More

പു​ഞ്ച​കൃ​ഷി​യു​ടെ നെ​ൽ​വി​ല ഇ​തു​വ​രെ കി​ട്ടി​യി​ല്ല; കു​ട്ട​നാ​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം തു​ലാ​സി​ല്‍

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം തു​ലാ​സി​ൽ. നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ള്‍​ക്ക് തു​ട​ര്‍​പ​ഠ​നം ന​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ർ. പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലി​ന്‍റെ വി​ല​കി​ട്ടി​യി​ട്ട് കു​ട്ടി​ക​ളെ സ്‌​കൂ​ളു​ക​ളി​ല്‍ അ​യ​യ്ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. പു​തി​യ അ​ധ്യയ​ന വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. കൃ​ഷി​ലോ​ണ്‍ തി​രി​ച്ച​ട​വ്, മ​ക്ക​ളു​ടെ വി​വാ​ഹം, വീ​ട്ടു​ചെ​ല​വ് തു​ട​ങ്ങി ഒ​ത്തി​രി പ്ര​തി​സ​ന്ധി​ക​ളി​ല്‍ കു​ടി​യാ​ണ് ക​ര്‍​ഷ​ക​ര്‍ പോ​കു​ന്ന​ത്. മാ​ര്‍​ച്ച് 18 വ​രെ​യു​ള്ള പി​ആ​ര്‍​എ​സ് പാ​സാ​ക്കി​യെ​ന്നാ​ണ് മ​ങ്കൊ​മ്പ് സ​പ്ലൈ ഓ​ഫീ​സി​ല്‍ നി​ന്ന് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ബാ​ങ്കി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പു​തി​യ സ​ര്‍​ക്കാ​ര്‍ വ​ര​ണ​മെ​ന്നാ​ണ്. പി​ആ​ര്‍​എ​സ് ഇ​പ്പോ​ള്‍ ബാ​ങ്കി​ല്‍ സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. നി​യു​ക്ത കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി​ചെ​റി​യാ​ന്‍ അ​ടി​യ​ന്തര​മാ​യി ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് നെ​ല്ലി​ന്‍റെ വി​ല ഉ​ട​നെ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ. നെ​ല്ല് എ​ടു​ത്തു കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ഇ​തി​ന്‍റെ തു​ക ക​ര്‍​ഷ​ക​ന് കൊ​ടു​ക്ക​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സി​വി​ല്‍ സ​പ്ലൈ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ല്ലേ എ​ന്നും ഇ​തി​നു പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി…

Read More

എ​സി റോ​ഡ് കൂ​രി​രു​ട്ടി​ല്‍; ​അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ; പ​ദ്ധ​തി​യി​ട്ട​ത് 416 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍​ക്ക്, സ്ഥാ​പി​ച്ച​ത് എ​ഴു​പ​തെ​ണ്ണം

കുട്ടനാട്: എ​ഴു​നൂ​റു കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ച്ചെ​ങ്കി​ലും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​ന്‍വീ​ഴ്ച​യെ​ന്ന് ആ​ക്ഷേ​പം. കെ​എ​സ്ടി​പി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്‌​ട് സൊ​സൈ​റ്റി​യാ​ണ് 24.4 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡ് നി​ര്‍മി​ച്ച​ത്. എ​ന്നാ​ല്‍, വാ​ഹ​ന​ങ്ങ​ള്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും വേ​ണ്ട​ത്ര സു​ര​ക്ഷ സ​ജ്ജ​മാ​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തു​മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ക​യാ​ണ്.റോ​ഡി​ല്‍ രാ​ത്രി വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. ചു​രു​ക്കം വ​ഴി​വി​ള​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് തെ​ളി​യു​ന്ന​ത്. പാ​ല​ങ്ങ​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും 416 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും എ​ഴു​പ​തെ​ണ്ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 30 എ​ല്‍യു​എ​ക്‌​സി​ന്‍റെ വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഓ​ർ​ഡ​ര്‍ ന​ല്‍കി​യ ക​മ്പ​നി യ​ഥാ​സ​മ​യം വി​ള​ക്കു​ക​ളെ​ത്തി​ക്കാ​തെ വ​ന്ന​താ​ണ് സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read More

യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ ത​ണ​ൽ​മ​രം

അ​മ്പ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​പ​ക​ടഭീ​ഷ​ണി​യി​ൽ നി​ൽ​ക്കു​ന്ന ത​ണ​ൽമ​രം യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള ഓ​ട്ടോറി​ക്ഷാ സ്റ്റാ​ൻ​ഡിന​രി​കി​ലാ​ണ് ത​ണ​ൽമ​രം അ​പ​ക​ടാ​വ​സ്ഥ​യി​ൽനി​ൽ​ക്കു​ന്ന​ത്. ഇ​ത് വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രും യാ​ത്ര​ക്കാ​രും സ​മീ​പവാ​സി​ക​ളും റെ​യി​ൽ​വേ അ​ധി​കൃ​ത​രോ​ട് പ​ലത​വ​ണ പ​രാ​തി പ​റ​ഞ്ഞ​താ​ണ്.​ ഇ​വി​ടെ നി​ര​വ​ധി ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് കി​ട​ക്കു​ന്ന​ത്. ചു​വ​ട് ദ്ര​വി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഏ​തു നി​മി​ഷ​വും മ​രം നി​ലം പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​നി മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ചാ​ൽ മ​രം വീ​ണ് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​രും സ​മീ​പവാ​സി​ക​ളും. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി മ​രം വെ​ട്ടി​മാ​റ്റാ​ൻ റെ​യി​ൽ​വേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Read More

അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗ് ചോ​ദ്യം ചെ​യ്ത സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം; ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ പ​രാ​തി

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് -മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യബ​സ് ഡ്രൈ​വ​ർ​ക്കു നേ​രേ ദ​മ്പ​തി​ക​ളു​ടെ അ​ക്ര​മം. മ​ർ​ദ​ന​ത്തി​ൽ മൂ​ക്കി​നു പ​രി​ക്കേ​റ്റ ക​ടു​കോ​യി​ക്ക​ൽ ബ​സി​ലെ ഡ്രൈ​വ​ർ ബേ​ബി ചാ​ക്കോ​യെ (51) ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മൈ​ത്രി ജം​ഗ്ഷ​നു സ​മീ​പം ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​ശ്ര​ദ്ധ​മാ​യി ബ സി​നു മു​ന്നി​ലേ​ക്ക് വെ​ട്ടി​ച്ചു ക​യ​റ്റി​യ​ത് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ദ​മ്പ​തി​ക​ൾ മു​ട്ടം കു​ള​ത്തി​ന് സ​മീ​പം ബൈ​ക്ക് ബ​സി​നു കു​റു​കെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന ബേ​ബി ചാ​ക്കോ​യെ ദ​മ്പ​തി​ക​ൾ ചേ​ർ​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​റ​ക്കി. യു​വാ​വും യു​വ​തി​യും ചേ​ർ​ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഹെ​ൽ​മ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഹെ​ൽ​മ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ക്കി​നു പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു. അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ഡ്രൈ​വ​ർ ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ…

Read More