കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ; ക​ണ​ക്കു​ക​ൾ പുതുക്കും! സ​ങ്കീ​ർ​ണ​ത​ക​ൾ മൂ​ലം മ​രി​ച്ച​വ​രും കോ​വി​ഡ് ക​ണ​ക്കി​ലേ​ക്ക് ‌

പ​ത്ത​നം​തി​ട്ട: വി​വാ​ദ​ങ്ങ​ളേ തു​ട​ർ​ന്ന് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​വ​രെ പ​ട്ടി​ക​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ലെ കോ​വി​ഡ് മ​ര​ണം 431 ആ​ണ്. ഇ​ന്ന​ലെ നാ​ലു പേ​രും മ​രി​ച്ചി​ട്ടു​ണ്ട്. മ​ര​ണ​നി​ര​ക്ക് 0.35 ശ​ത​മാ​ന​മാ​ണ്. ‌ ആ​റു​മാ​സ​ത്തി​നി​ടെ 707 പേ​ർ മ​രി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ബു​ള്ള​റ്റി​നു​ക​ളി​ൽ പ​റ​യു​ന്ന​ത്. ഇ​വ​രി​ൽ ന​ല്ലൊ​രു പ​ങ്കി​നും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. ഇ​തോ​ടൊ​പ്പം കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ചി​കി​ത്സ​യി​ൽ തു​ട​ര​വേ മ​രി​ച്ച​വ​ർ നി​ര​വ​ധി​യു​ണ്ട്. ഇ​വ​രെ കോ​വി​ഡ് പ​ട്ടി​ക​യി​ൽ എ​വി​ടെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യി​ലി​രി​ക്കേ മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ‌കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും ജീ​വി​ത​ശൈ​ലി രോ​ഗ​മു​ള്ള​വ​രോ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, മാ​ര​ക​മാ​യ മ​റ്റു​രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലു​ള്ള​വ​രോ ആ​യി​രു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രി​ക്കെ ന്യൂ​മോ​ണി​യ ബാ​ധി​ച്ച പ​ല​രും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് വേ​ഗം പോ​കു​ക​യും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ അ​ട​ക്കം സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​വ​രി​ക​യും…

Read More

ഗ​ര്‍​ഭി​ണി​ക​ള്‍ കോ​വി​ഡ് ബാ​ധി​ത​രാ​കുന്നു, പിന്നെ…! കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

ആ​ല​പ്പു​ഴ: ഗ​ര്‍​ഭി​ണി​ക​ള്‍ കോ​വി​ഡ് ബാ​ധി​ത​രാ​കു​ക​യും മ​രി​ക്കു​ക​യും ചെ​യ്യു​ന്ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് അ​റി​യി​ച്ചു. ഗ​ര്‍​ഭി​ണി​ക​ള്‍ വീ​ട്ടി​ല്‍ത​ന്നെ ക​ഴി​യു​ന്ന​താ​ണ് സു​ര​ക്ഷി​തം. മാ​ര്‍​ക്ക​റ്റ്, തു​ണി​ക്ക​ട​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ക​രു​ത്. ബ​ന്ധു​ഗൃ​ഹ സ​ന്ദ​ര്‍​ശ​നം, അ​യ​ല്‍പ​ക്ക സ​ന്ദ​ര്‍​ശ​നം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. വീ​ട്ടി​ല്‍ പാ​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ക. വീ​ട്ടി​ല്‍ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​മ്പോ​ള്‍ മാ​സ്ക് ധ​രി​ക്കു​ക. ഗ​ര്‍​ഭ​കാ​ല ആ​ഘോ​ഷ​ങ്ങ​ളും ച​ട​ങ്ങു​ക​ളും ഒ​ഴി​വാ​ക്കു​ക, ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം വേ​ണ്ടിവ​രു​മ്പോ​ള്‍ എ​ന്‍ 95 മാ​സ്ക് ധ​രി​ക്കു​ക, മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​ക​രു​ത്. തി​ര​ക്കി​ല്‍ പെ​ടാ​തെ ഒ​ഴി​ഞ്ഞു നി​ല്ക്കു​ക, ഇ​ട​വി​ട്ട് കൈ​ക​ള്‍ സാ​നി​റ്റൈ​സ് ചെ​യ്യു​ക, മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ ഉ​ട​നെ കു​ളി​ക്കു​ക, പ​നി-​ചു​മ-​തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ല്‍ നി​ന്നു​മൊ​ഴി​ഞ്ഞ് ഒ​രു മു​റി​യി​ല്‍ സു​ര​ക്ഷി​ത​മാ​യി ക​ഴി​യു​ക, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്ക​രു​ത്, സ്വ​യം ചി​കി​ത്സ പാ​ടി​ല്ല, പു​റ​ത്തു പോ​യി മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍ കു​ളി​ച്ച​തി​നു ശേ​ഷം…

Read More

സ്പി​രി​റ്റ് തി​രി​മ​റി! മൂ​ന്ന് പേ​ര്‍​ക്ക് മുട്ടന്‍പണി; നി​ര്‍​ത്തി​വ​ച്ച മ​ദ്യ​ഉ​ത്പാ​ദ​നം തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കും

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ലേ​ക്കു​ള്ള സ്പി​രി​റ്റി​ൽ തി​രി​മ​റി ന​ട​ത്തിയ സം​ഭ​വ​ത്തി​ൽ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ട​ക്കം മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ജ​ന​റ​ൽ മാ​നേ​ജ​ര്‍ അ​ല​ക്‌​സ് പി.​എ​ബ്ര​ഹാം, പേ​ഴ്‌​സ​ണ​ല്‍ മാ​നേ​ജ​ര്‍ ഷാ​ഹിം, പ്രൊ​ഡ​ഷ​ൻ മാ​നേ​ജ​ർ മേ​ഘാ മു​ര​ളി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. കെ​എ​സ്ബി​സി എം​ഡി യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. നി​ര്‍​ത്തി​വ​ച്ച മ​ദ്യ​ഉ​ത്പാ​ദ​നം തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. കേ​ര​ള സം​സ്ഥാ​ന ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ജ​വാ​ൻ റ​മ്മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. പ്ര​തി​മാ​സം ശ​രാ​ശ​രി 15 ലോ​ഡ് സ്പി​രി​റ്റാ​ണ് വി​ദേ​ശ​മ​ദ്യ നി​ർ​മാ​ണ​ത്തി​നാ​യി പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ലേ​ക്കെ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് സ്പി​രി​റ്റ് എ​ത്തി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ൽ എ​ത്തി​ച്ച സ്പി​രി​റ്റി​ൽ 20,687 ലി​റ്റ​റി​ന്‍റെ കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. ജ​ന​റ​ൽ മാ​നേ​ജ​ര​ട​ക്കം ഏ​ഴു​പേ​രെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. സ്പി​രി​റ്റ് എ​ത്തി​ച്ച ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രും അ​ക്കൗ​ണ്ട​ന്‍റും അ​ട​ക്കം അ​റ​സ്റ്റി​ലാ​യി.

Read More

ഉ​റ്റ​വ​ർ കോ​വി​ഡി​ന് ഇ​ര​യാ​യി! അ​നാ​ഥ​യാ​യ കു​ഞ്ഞി​ന് ക​രു​ത​ലാ​യി സൗ​ഹൃ​ദ​വേ​ദി; എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ നോ​ക്കു​ന്ന​ത് അ​മ്മൂ​മ്മ വ​ത്സ​ല

എ​ട​ത്വ: ഉ​റ്റ​വ​ർ കോ​വി​ഡി​ന് ഇ​ര​യാ​യി. അ​നാ​ഥ​യാ​യ കു​ഞ്ഞി​ന് ക​രു​ത​ലാ​യി സൗ​ഹൃ​ദ​വേ​ദി. എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ നോ​ക്കു​ന്ന​ത് അ​മ്മൂ​മ്മ വ​ത്സ​ല. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ആ​ണ് വ​ത്സ​ല​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും ജീ​വ​ൻ കോ​വി​ഡ് അ​പ​ഹ​രി​ച്ച​ത്. ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​തി​രു​ന്ന വ​ത്സ​ല ഭ​ർ​ത്താ​വി​ന്‍റെയും മ​ക​ളു​ടെ​യും മ​ര​ണ​ശേ​ഷം വാ​ട​ക വീ​ട് ഉ​പേ​ക്ഷി​ച്ച് ബി​കോം വി​ദ്യാ​ർ​ഥിയാ​യ മ​ക​നും മ​ക​ളു​ടെ കു​ഞ്ഞു​മാ​യി പു​റ​ക്കാ​ട്ട് സ​ഹോ​ദ​ര​ന്‌റെ വീ​ട്ടി​ലാ​ണി​പ്പോ​ൾ. വ​ത്സ​ല​യു​ടെ ഭ​ർ​ത്താ​വ് ജ​യ​ന്ത​ൻ എ​ട​ത്വ സ്വ​ദേ​ശി​യും മ​ര​പ്പ​ണി ചെ​യ്തും ആ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. എ​ട​ത്വ പാ​ണ്ടം​ങ്ക​രി​യി​ൽ ആ​കെ സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് സെ​ൻ്റ് സ്ഥ​ലം വി​റ്റാ​ണ് ഏ​ക മ​ക​ൾ ജ​യ​ന്തി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. ജ​യ​ന്തി​യു​ടെ പ്ര​സ​വ​ശേ​ഷം ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യി.​ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 13-ൽ ​വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്നു.​കി​ട​പ്പാ​ട​വും വ​രു​മാ​ന​വും ഇ​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഇ​വ​ർ. സൗ​ഹൃ​ദ വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ൺ​സ​ൺ വി ​ഇ​ടി​ക്കു​ള​യു​ടെ…

Read More

കൊച്ചുമകളുടെ പ്രായമുള്ള  കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച  അമ്പത്തിയൊമ്പതുകാരൻ  പിടിയിൽ

ചേ​ര്‍​ത്ത​ല: ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. മ​ധ്യ​വ​യ​സ്‌​കനെ പോ​ക്‌​സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ചേ​ര്‍​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡ് അ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ലി​യോ​ണി (കൊ​ച്ചു​മോ​ന്‍-59) നെ​യാ​ണ് അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 23നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ വെ​ച്ച് ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മകളെ ഉപേക്ഷിച്ച് ഭർത്താവ് പോയി, ഉ​റ്റ​വ​രെ ഇല്ലാതാക്കി കോ​വി​ഡും; അ​നാ​ഥ​യാ​യ കു​ഞ്ഞി​നും മത്തശ്ശിക്കും ക​രു​ത​ലാ​യി സൗ​ഹൃ​ദ​വേ​ദി

എ​ട​ത്വ: ഉ​റ്റ​വ​ർ കോ​വി​ഡി​ന് ഇ​ര​യാ​യി. അ​നാ​ഥ​യാ​യ കു​ഞ്ഞി​ന് ക​രു​ത​ലാ​യി സൗ​ഹൃ​ദ​വേ​ദി. എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ നോ​ക്കു​ന്ന​ത് അ​മ്മൂ​മ്മ വ​ത്സ​ല. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ആ​ണ് വ​ത്സ​ല​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും ജീ​വ​ൻ കോ​വി​ഡ് അ​പ​ഹ​രി​ച്ച​ത്. ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​തി​രു​ന്ന വ​ത്സ​ല ഭ​ർ​ത്താ​വി​ന്‍റെയും മ​ക​ളു​ടെ​യും മ​ര​ണ​ശേ​ഷം വാ​ട​ക വീ​ട് ഉ​പേ​ക്ഷി​ച്ച് ബി​കോം വി​ദ്യാ​ർ​ഥിയാ​യ മ​ക​നും മ​ക​ളു​ടെ കു​ഞ്ഞു​മാ​യി പു​റ​ക്കാ​ട്ട് സ​ഹോ​ദ​ര​ന്‌റെ വീ​ട്ടി​ലാ​ണി​പ്പോ​ൾ. വ​ത്സ​ല​യു​ടെ ഭ​ർ​ത്താ​വ് ജ​യ​ന്ത​ൻ എ​ട​ത്വ സ്വ​ദേ​ശി​യും മ​ര​പ്പ​ണി ചെ​യ്തും ആ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. എ​ട​ത്വ പാ​ണ്ടം​ങ്ക​രി​യി​ൽ ആ​കെ സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് സെ​ൻ്റ് സ്ഥ​ലം വി​റ്റാ​ണ് ഏ​ക മ​ക​ൾ ജ​യ​ന്തി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. ജ​യ​ന്തി​യു​ടെ പ്ര​സ​വ​ശേ​ഷം ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യി.​ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 13-ൽ ​വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്നു.​കി​ട​പ്പാ​ട​വും വ​രു​മാ​ന​വും ഇ​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഇ​വ​ർ. സൗ​ഹൃ​ദ വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ൺ​സ​ൺ വി ​ഇ​ടി​ക്കു​ള​യു​ടെ…

Read More

പണിയേറ്റു തുടങ്ങി; ബി​പി​എ​ല്ലിൽ നിന്ന് എ​പി​എ​ല്ലി​ലേ​ക്ക് ചുവടു വച്ചത് 2453 റേ​ഷ​ന്‍ കാ​ര്‍​ഡ് ഉടമകൾ

പ​ത്ത​നം​തി​ട്ട: സാ​മ്പ​ത്തി​ക​മാ​യി മു​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍ കൈ​വ​ശം വ​ച്ചി​ട്ടു​ള്ള ബി​പി​എ​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ തി​രി​കെ പി​ടി​ക്കാ​നാ​യി സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ന​ട​ത്തി​യ യ​ജ്ഞ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വ​ന്‍ മു​ന്നേ​റ്റം. 2453 ബി​പി​എ​ല്‍ കാ​ര്‍​ഡു​ക​ളാ​ണ് എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​നാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​വ​രെ മ​ട​ക്കി ന​ല്‍​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി ബി​പി​എ​ല്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ര്‍​ക്ക് വ​ന്‍​തു​ക പി​ഴ ഈ​ടാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തേ തു​ട​ര്‍​ന്നാ​ണ് ഏ​റെ​പ്പേ​രും കാ​ര്‍​ഡു​ക​ള്‍ മ​ട​ക്കി​ന​ല്‍​കാ​ന്‍ ത​യാ​റാ​യ​ത്. ഇ​ത്ര​യ​ധി​കം കാ​ര്‍​ഡു​ക​ള്‍ തി​രി​കെ​യെ​ത്തി​യ​ത് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​നെ​യും ഞെ​ട്ടി​ച്ചു. കാ​ര്‍​ഡു​ക​ള്‍ മ​ട​ക്കി ന​ല്‍​കാ​നു​ള്ള സ​മ​യ​പ​രി​ധി 15വ​രെ നീ​ട്ടി​യി​ട്ടു​മു​ണ്ട്. എ​എ​വൈ വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ​കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രു​ന്ന 452 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ കാ​ര്‍​ഡു​ക​ള്‍ മ​ട​ക്കി ന​ല്‍​കി. പി​ങ്ക് നി​റ​ത്തി​ലു​ള്ള മു​ന്‍​ഗ​ണ​നാ​കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രു​ന്ന 2001 ആ​ളു​ക​ളാ​ണ് മ​ട​ക്കി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​മാ​യി ആ​റ് താ​ലൂ​ക്കു​ക​ളി​ലാ​യി 2453 കാ​ര്‍​ഡു​ക​ള്‍ എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി മ​ട​ക്കി ന​ല്‍​കി​യ​പ്പോ​ള്‍…

Read More

വ്യവസായം വളരാത്തതിനെപ്പറ്റി ഭ​ര​ണ, രാ​ഷ്ട്രീയ നേ​തൃ​ത്വ​ങ്ങ​ൾ ആ​ത്മപ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെന്ന് വെള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ചേ​ർ​ത്ത​ല: വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് വ​ള​രാ​ൻ പ​റ്റി​യ കാ​ലാ​വ​സ്ഥ കേ​ര​ള​ത്തി​ൽ ഇ​ല്ലാ​ത്ത​തിന്‌റെ കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് ഭ​ര​ണ, രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എ​സ് എ​ൻ ഡി ​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​സ് എ​ൻ ഡി ​പി തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ലാ​ത​ല നേ​തൃ​സ​മ്മേ​ള​നം ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വി​ദേ​ശ​ത്ത് ചെ​ന്ന് വ്യ​വ​സാ​യ സം​ര​ഭ​ക​രെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ക്ഷ​ണി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് നാ​ട്ടി​ൽ അ​തി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ലൈ​സ​ൻ​സ് മു​ത​ൽ ക​റ​ന്റ് വ​രെ സ​മ​യ​ത്ത് ന​ൽ​കാ​തെ സം​രം​ഭ​ക​രെ വെ​ള്ളം കു​ടി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണം. വ്യ​വ​സാ​യ പു​രോ​ഗ​തി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ണ്ട്. പ​ക്ഷേ പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ സം​ര​ഭ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​വു​ന്നി​ല്ല. പു​തി​യ വ്യ​വ​സാ​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ എ​ന്തു​വി​ട്ടു​വീ​ഴ്ച്ച​യ്ക്കും ത​യ്യാ​റാ​യി നി​ൽ​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള വ്യ​വ​സാ​യ​ങ്ങ​ൾ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​റി​ച്ചു ന​ടാ​ൻ ഒ​രു​ങ്ങു​ന്ന സ്ഥി​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. അ​വി​ടെ അ​വ​ർ​ക്ക് ചു​വ​പ്പ്…

Read More

ഇതിലും വലിയ ഗതികെട്ടവന്‍ വേറെ ആരെങ്കിലും ഉണ്ടാകുമോ? ആ​ര്‍​ടി​ഒ​യു​ടെ വാ​ഹ​ന​ത്തി​നു മു​മ്പി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം; ന്യൂ ​ജെ​ന്‍ ബൈ​ക്ക് ഉ​ട​മ​യ്ക്ക് മുട്ടന്‍പണി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു മു​മ്പി​ലെ​ത്തി അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ന്യൂ​ജെ​ന്‍ ബൈ​ക്കു​കാ​ര​നെ കൈ​യോ​ടെ പി​ടി​കൂ​ടി, വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ല്ല രാ​മ​ന്‍​ചി​റ​യ്ക്കു സ​മീ​പം എം​സി റോ​ഡി​ലാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട ഓ​ഫീ​സി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ആ​ര്‍​ടി​ഒ​യു​ടെ വാ​ഹ​ന​ത്തി​നു മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച് റോ​ഡി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വാ​ണ് കു​ടു​ങ്ങി​യ​ത്. ബൈ​ക്കി​ന്‍റെ പി​ന്‍​വ​ശ​ത്തെ ന​മ്പ​ര്‍​പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലും ഓ​ടി​ച്ചു​പോ​യെ​ങ്കി​ലും ഇ​തി​നെ പി​ന്തു​ട​ര്‍​ന്ന ആ​ര്‍​ടി​ഒ​യു​ടെ വാ​ഹ​നം തി​രു​വ​ല്ല ന​ഗ​ര​ത്തി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ട്രോ​ള്‍ നി​റ​യ്ക്കാ​നാ​യി പ​മ്പി​ലേ​ക്കു ക​യ​റി​യ ബൈ​ക്ക് ആ​ര്‍​ടി​ഒ പി​ടി​കൂ​ടി ലോ​ക്ക് ചെ​യ്തു. തു​ട​ര്‍​ന്ന് തി​രു​വ​ല്ല മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി. ഇ​തി​നി​ടെ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍ ഓ​ടി​ര​ക്ഷ​പെ​ട്ടു. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ടീം ​വാ​ഹ​നം റി​ക്ക​വ​റി വാ​ഹ​ന​വു​മാ​യി എ​ത്തി ബൈ​ക്ക് ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലെ​ത്തി​ച്ചു.…

Read More

കുട്ടിയുടെ വിരൽ സാക്ഷയിൽ കുടുങ്ങി, രക്ഷകരായി അടൂർ അഗ്നിരക്ഷാസേന

അ​ടൂ​ര്‍: ക​ത​കി​ന്‍റെ സാ​ക്ഷ​യി​ല്‍ കു​ടു​ങ്ങി​യ കു​ട്ടി​യു​ടെ വി​ര​ല്‍ അ​ഗ്‌​നി​ശ​മ​ന സേ​ന ഊ​രി. ഏ​ഴം​കു​ളം ദേ​വി വി​ഹാ​റി​ല്‍ വ​ര്‍​ഷാ വി​ശ്വ​നാ​ഥി​ന്‍റെ മ​ക​ള്‍ ഗാ​യ​ത്രി​യു​ടെ (ഏ​ഴ് ) വി​ര​ല്‍ വീ​ട്ടി​ലെ ക​ത​കി​ന്റെ സാ​ക്ഷ​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വി​ര​ല്‍ ഊ​രി എ​ടു​ക്കാ​ന്‍ വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​ല്ല.. തു​ട​ര്‍​ന്ന് ക​ത​കി​ല്‍ നി​ന്നും സാ​ക്ഷ ഇ​ള​ക്കി​യെ​ടു​ത്ത് കു​ട്ടി​യെ രാ​ത്രി 11 ഓ​ടെ അ​ടൂ​ര്‍ അ​ഗ്‌​നി​ശ​മ​ന സേ​ന​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ ക​ട്ട​ര്‍, ഷി​യേ​ഴ്സ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യു​ടെ വി​ര​ല്‍ സാ​ക്ഷ​യി​ല്‍ നി​ന്നും വേ​ര്‍​പെ​ടു​ത്തി എ​ടു​ത്തു.

Read More