അ​വ​സാ​നം പ​റ​ഞ്ഞ​ത് ത​ന്‍റെ കൈ​യി​ല്‍ കൊ​റോ​ണ​യ്ക്കും മ​രു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു..! മോ​ഹ​ന​ന്‍​വൈ​ദ്യ​ന്‍റെ മ​ര​ണം; യാ​ത്ര​യാ​യ​ത് അ​ലോ​പ്പ​തി​യെ വെ​ല്ലു​വി​ളി​ച്ച നാ​ട്ടു​വൈ​ദ്യ​ന്‍

ചേ​ര്‍​ത്ത​ല: ത​ന്‍റെ മ​ര​ണ​വും ച​ര്‍​ച്ച​യാ​ക്കി​യാ​ണ് മോ​ഹ​ന​ന്‍​വൈ​ദ്യ​രു​ടെ വി​ട​വ​ങ്ങ​ല്‍. നി​ര​ന്ത​രം അ​ലോ​പ്പ​തി​യേ​യും ആ​ധു​നി​ക ശാ​സ്ത്ര​ത​ത്വ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ച് പോ​രാ​ടി​യ വൈ​ദ്യ​ര്‍ അ​വ​സാ​നം പ​റ​ഞ്ഞ​ത് ത​ന്‍റെ കൈ​യി​ല്‍ കൊ​റോ​ണ​യ്ക്കും മ​രു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ൾ ഈ ​കൊ​റോ​ണ ത​ന്നെ വൈ​ദ്യ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ​ത് വൈ​ദ്യ​ശാ​സ്ത്ര​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച​യാ​യി. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍ 20 വ​ര്‍​ഷ​മാ​യി ചേ​ര്‍​ത്ത​ല​യി​ലാ​ണ് താ​മ​സം. നാ​ട്ടു​വൈ​ദ്യ​ത്തി​ല്‍ പേ​രു​കേ​ട്ട മോ​ഹ​ന​ന്‍​വൈ​ദ്യ​ര്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്തി​യാ​ര്‍​ജി​ച്ച​ത്. പ​ച്ച​മ​രു​ന്നു​ക​ളും ആ​യൂ​ര്‍​വേ​ദ​വും ഒ​രു​മി​ച്ച് സം​യോ​ജി​പ്പി​ച്ചു​ള്ള ചി​കി​ത്സ​യാ​യി​രു​ന്നു വൈ​ദ്യ​രു​ടേ​ത്. ചേ​ർ​ത്ത​ല മ​തി​ല​ക​ത്തി​നു​സ​മീ​പം ജ​ന​കീ​യ നാ​ട്ടു​വൈ​ദ്യ​ശാ​ല എ​ന്ന പേ​രി​ലാ​ണ് ചി​കി​ത്സ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ലാ​യും രോ​ഗി​ക​ള്‍ എ​ത്തി​യി​രു​ന്ന​ത്. പ​ല അ​സു​ഖ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ കൊ​ണ്ട് മാ​റി​യ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രും ഉ​ണ്ട്. വൈ​ദ്യ​രു​ടെ ചി​കി​ത്സാ രീ​തി​ക​ളി​ലെ അ​ശാ​സ്ത്രീ​യ​ത​യു​ടെ പേ​രി​ൽ പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. പ്രോ​പ്പി​യോ​ണി​ക് അ​സി​ഡീ​മി​യ എ​ന്ന ജ​നി​ത​ക രോ​ഗ​മു​ണ്ടാ​യി​രു​ന്ന ഒ​രു കു​ഞ്ഞ് ചി​കി​ത്സാ…

Read More

ഇങ്ങനെയൊക്കെ നോക്കുന്നത് ശരിയോണോ? സെ​ക്ര​ട്ട​റി ചേം​ബ​റി​ലെ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ പ​രാ​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ര്‍: ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​റി​യാ​മ്മ ജോ​ണ്‍ ഫി​ലി​പ്പ് പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി. സെ​ക്ര​ട്ട​റി​യു​ടെ ചേം​ബ​റി​ല്‍ വ​ച്ച് ത​ന്നെ കേ​സി​ൽ പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍​ന്ന് ത​ന്‍റെ ചേം​ബ​റി​ല്‍ എ​ത്തി അ​വി​ടു​ണ്ടാ​യി​രു​ന്നു കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ശോ​ക് പ​ടി​പ്പു​ര​ക്ക​ല്‍, ഷി​ബു​രാ​ജ​ന്‍, ജോ​സ് കെ. ​ജോ​ർ​ജ് എ​ന്നി​വ​രോ​ടും ത​ന്നോ​ടു​മാ​യി നി​ന്നെ​യൊ​ക്കെ താ​ന്‍ കേ​സി​ൽ പെ​ടു​ത്തു​മെ​ന്നും ചേം​ബ​റി​ല്‍ ക​യ​റി ഭീ​ഷ​ണി വേ​ണ്ട എ​ന്ന് പ​റ​ഞ്ഞ ത​ന്നെ അ​ശ്ലീ​ല ചു​വ​യോ​ടു​ള്ള നോ​ട്ടം നോ​ക്കു​ക​യും അ​ശ്ലീ​ല​മാ​യ അം​ഗ​വി​ക്ഷേ​പം കാ​ണി​ക്കു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് പ​രാ​തി. ഇ​തി​നെ എ​തി​ർ​ത്തു സം​സാ​രി​ച്ച അ​ശോ​ക് പ​ടി​പ്പു​ര​ക്ക​ലി​നെ ടൗ​ണി​ലേ​ക്ക് വാ ​അ​വി​ടെ ഏ​റ്റു​മു​ട്ടാ​മെ​ന്ന് ആ​ക്രോ​ശി​ക്കു​ക​യും ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ശ​കാ​രി​ക്കു​ക​യും ചെ​യ്ത​താ​യി ഇ​വ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു . കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റ്റി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കൗ​ണ്‍​സി​ല്‍ യോ​ഗം പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രെ കൂ​ട്ടി സെ​ക്ര​ട്ട​റി ന​ട​ത്തി​യി​രു​ന്നു.…

Read More

ദു​രി​തങ്ങൾ നേരിൽ കണ്ടറിയാൻ വിഡി സതീശൻ കുട്ടനാട്ടിൽ; സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശിപാർശ നടപ്പിലാക്കാത്തത് വെള്ളപ്പൊക്ക കെടുതി രൂക്ഷമാക്കുന്നു

മ​ങ്കൊ​മ്പ് : ജ​ലാ​ശ​യ​ങ്ങ​ളു​ടെ ആ​ഴം കൂ​ട്ടി സം​ഭ​ര​ണ ശേ​ഷി വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശിപാ​ർ​ശ നാ​ളി​തു വ​രെ​യാ​യി​ട്ടും ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് വെ​ള്ള​പ്പൊ​ക്ക കെ​ടു​തി രൂ​ക്ഷ​മാ​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​നി​ല​വി​ലു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​തെ പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​നു കാ​ത്തി​രി​ക്കാ​നു​ള്ള നീ​ക്കം അ​പ​ക​ട​മാ​ണ്. കു​ട്ട​നാ​ടി​നെ ക​ര​ക​യ​റ്റാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​തി​പ​ക്ഷം ക്രി​യാ​ത്മ​ക പി​ന്തു​ണ ന​ൽ​കും. വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ പ​രി​ഹ​രി​ക്ക​ണം. ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ​ക്ക് സ​മ​യ​ക്ര​മം ഉ​ണ്ടാ​ക്ക​ണം. അ​ടി​യ​ന്തര​മാ​യി നി​ർ​വ​ഹി​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ക്ക​ണം. എ-​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ തു​റ​ക്കു​ക​യും ആ​ഴം കൂ​ട്ടു​ക​യും ചെ​യ്യ​ണ​മെ​ന്നും പ്രതിപക്ഷ നേതാവ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ കൈ​ന​ക​രി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം തു​ട​ർ​ച്ച​യാ​യി മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ന്ന ക​ന​കാ​ശേ​രി, മീ​ന​പ്പ​ള്ളി പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് പു​ളി​ങ്കു​ന്നി​ലെ​ത്തി​യ അ​ദ്ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ നേ​രി​ൽ​ക്ക​ണ്ടു. തു​ട​ർ​ന്ന് കി​ട​ങ്ങ​റ​യ്്ക്കു സ​മീ​പം…

Read More

ആറംഗ കുടുംബത്തിന്‍റെ ഏക വരുമാനം; വീടീന് സമീപം ഓട്ടോറിക്ഷ കത്തി നശിച്ചു; തലേ ദിവസം  ഭീഷണി മുഴക്കിയയാൾക്കെതിരേ പരാതി നൽകി വിൽസൺ

ചെ​ങ്ങ​ന്നൂ​ർ: ഓ​ട്ടോ​റി​ക്ഷ ക​ത്തി ന​ശി​ച്ചു. വെ​ണ്മ​ണി ചാ​ങ്ങ​മ​ല ച​രു​വി​ലേ​ത്ത് വി​ൽ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ക​ത്തി ന​ശി​ച്ച​ത്. വീ​ടി​ന് നൂ​റ് മീ​റ്റ​ർ അ​ക​ലെ സ​മീ​പ​വാ​സി​യു​ടെ പറ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി വ​ലി​യ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ​റി​ക്ഷ ക​ത്തു​ന്ന​ത് ക​ണ്ട​ത്. പെ​ട്രോ​ൾ ടാ​ങ്ക് പെ​ട്ടി​ത്തെ​റി​ച്ച് പൂ​ർ​ണ്ണ​മാ​യും ക​ത്തി​യ​നി​ല​യി​ലാ​യി​രു​ന്നു.സ​മീ​പ​ത്ത് വീ​ടോ കി​ണ​റു​ക​ളോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ തീ ​അ​ണ​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ല. 2013 മോ​ഡ​ൽ ഓ​ട്ടോ​റി​ക്ഷ​യാ​ണ്. ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വി​ൽ​സ​ന്‍റെ ഭാ​ര്യ​യും നാ​ല് മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. സ​ഭ​വ​ത്തി​ന് ത​ലേ ദി​വ​സം വി​ൽ​സ​നും സ​മീ​പ​ത്തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി വി​ൽ​സ​ൺ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വെ​ണ്മ​ണി പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ബി ​എം എ​സ്…

Read More

പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ ത​​നി​​ക്ക് 14 കോ​​ടി രൂ​​പ​​യു​​ടെ കാ​​ർ വാ​​ങ്ങു​​ന്ന​​ത് അ​​സാധ്യം! റോ​ൾ​സ് റോ​യ്സി​നു ബ​ദ​ലാ​യി ഫിലി​പ്പി​ന്‍റെ സ്വ​ർ​ണസൈ​ക്കി​ൾ

ബോ​​ബി ചെ​​മ്മ​​ണ്ണൂ​​ർ ത​​ന്‍റെ റോ​​ൾ​​സ് റോ​​യ്സ് കാ​​റി​​ൽ കു​​മ​​ര​​ക​​ത്ത് എ​​ത്തി​​യ​​ത് ക​​ണ്ട അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​രാ​​ധ​​ക​​ൻ​​കൂ​​ടി​​യാ​​യ ചാ​​ലു​​ങ്ക​​ൽ ഫി​​ലി​​പ്പി​​ന് അ​​ന്നു തു​​ട​​ങ്ങി​​യ​​താ​​ണ് സ്വ​​ർ​​ണ നി​​റ​​ത്തി​​ലു​​ള്ള വാ​​ഹ​​ന​​ത്തോ​​ടു​​ള്ള മോ​​ഹം. കേ​​വ​​ലം പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ ത​​നി​​ക്ക് 14 കോ​​ടി രൂ​​പ​​യു​​ടെ കാ​​ർ വാ​​ങ്ങു​​ന്ന​​ത് അ​​സാ​​ധ്യ​​മാ​​ണെ​​ന്നു​​ള്ള തി​​രി​​ച്ച​​റി​​വി​​ൽ സ്വ​​ർ​​ണ​​നി​​റ​​ത്തി​​ലു​​ള്ള ഒ​​രു സൈ​​ക്കി​​ളെ​​ങ്കി​​ലും സ്വ​​ന്ത​​മാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും അ​​ന്വേ​​ഷി​​ച്ചി​​ട്ടും മ​​ന​​സി​​നി​​ണ​​ങ്ങി​​യ നി​​റ​​ത്തി​​ലു​​ള്ള സൈ​​ക്കി​​ൾ ല​​ഭി​​ച്ചി​​ല്ല. ഇ​​തോ​​ടെ ത​​ന്‍റെ പ​​ഴ​​യ സൈ​​ക്കി​​ൾ പൊ​​ടി ത​​ട്ടി​​യെ​​ടു​​ത്ത് സ്വ​​ർ​​ണ​​നി​​റം പൂ​​ശി ത​​ന്‍റെ ആ​​ഗ്ര​​ഹം സ​​ഫ​​ല​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ കു​​മ​​ര​​ക​​ത്തെ ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ളി​​ലൂ​​ടെ പോ​​കു​​ന്ന ഫി​​ലി​​പ്പി​​നെ നാ​​ട്ടു​​കാ​​ർ കൗ​​തു​​ക​​ത്തോ​​ടെ​​യാ​​ണു വീ​​ക്ഷി​​ക്കു​​ന്ന​​ത്. സു​​ഹൃ​​ത്തു​​ക്ക​​ൾ സ്വ​​ർ​​ണ സൈ​​ക്കി​​ൾ യാ​​ത്ര​​യു​​ടെ ര​​ഹ​​സ്യം ആ​​രാ​​ഞ്ഞ​​പ്പോ​​ഴാ​​ണ് ബോ​​ബി ചെ​​മ്മ​​ണ്ണൂ​​രി​​നോ​​ടു​​ള്ള ത​​ന്‍റെ ആ​​രാ​​ധ​​ന​​യാ​​ണ് ഇ​​തി​​ന്‍റെ പി​​ന്നി​​ലെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.

Read More

ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം നി​ര​ന്ത​രം മോ​ഷ​ണം പോ​കു​ന്നു; ഒടുവില്‍ മോ​ഷ്ടാ​വി​നെ ക​ട​യു​ട​മ ത​ന്ത്ര​ത്തി​ല്‍ കു​ടു​ക്കി; എടത്വയില്‍ നടന്ന സംഭവം ഇങ്ങനെ…

എ​ട​ത്വ: മോ​ഷ്ടാ​വി​നെ ക​ട​യു​ട​മ ത​ന്ത്ര​ത്തി​ല്‍ കു​ടു​ക്കി അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി. ത​ക​ഴി കു​ന്നു​മ്മ മു​ട്ടി​ത്ത​റ കോ​ള​നി​യി​ല്‍ ജ​ഗ​ന്‍ ദാ​സി​നെ​യാ​ണ് ക​ട​യു​ട​മ ത​ന്ത്ര​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം നി​ര​ന്ത​രം മോ​ഷ​ണം പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ക​ട​യു​ട​മ രാ​ത്രി 12 മ​ണി​യോ​ടെ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി സ​ഹോ​ദ​ര​നു​മൊ​ത്ത് ക​ട​യു​ടെ മു​ക​ളി​ലെ റൂ​ഫി​ല്‍ മ​റ​ഞ്ഞി​രു​ന്നു. പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ മോ​ഷ്ടാ​വ് എ​ത്തി ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് ക​ട​യ്ക്കു​ള്ളി​ല്‍ ക​യ​റി. ഈ ​ത​ക്കം നോ​ക്കി ക​ട​യു​ട​മ മ​റ്റൊ​രു താ​ഴി​ട്ട് ക​ട പൂ​ട്ടു​ക​യും നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് പ്ര​തി​യെ ക​ട​യ്ക്കു​ള്ളി​ല്‍ നി​ന്നും പി​ടി​കൂ​ടി. ക​ട​യി​ലെ നി​ത്യ​സന്ദ​ര്‍​ശ​ക​നാ​യ ജ​ഗ​ന്‍ ദാ​സ് ഷ​ട്ട​ര്‍ താ​ഴി​ന്‍റെ താ​ക്കോ​ല്‍ സോ​പ്പി​ല്‍ പ​തി​പ്പി​ച്ച് പു​തി​യ താ​ക്കോ​ല്‍ നി​ര്‍​മ്മി​ച്ചാ​ണ് മോ​ഷ​ണം പ​തി​വാ​ക്കി​യി​രു​ന്ന​ത്.

Read More

ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ പ്ര​തി​രോ​ധി​ക്കുമെന്ന് ബി​ജെ​പി

മാ​വേ​ലി​ക്ക​ര: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ദു​രു​പ​യോ​ഗം ചെ​യ്ത്, രാഷ്‌‌ട്രീയ ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ​വി​ധ​മാ​യ വ്യ​വ​സ്ഥാ​പി​ത നി​യ​മ സ​മ്പ്ര​ദാ​യ​ങ്ങ​ളെ​യും, സാ​മാ​ന്യ​മാ​യ രാ​ഷ്ട്രീ​യ മ​ര്യാ​ദ​ക​ളെ​യും കാ​റ്റി​ൽ പ​റ​ത്തി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ബി​ജെ​പി വേ​ട്ട അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​ജെ​പി മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പിൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. സ​ത്യാ​ഗ്ര​ഹ സ​മ​രം ബി​ജെ​പി ദ​ക്ഷി​ണ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ ഉ​ദ്​ഘാ​ട​നം നി​ർ​വഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​കെ. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ കെ.​കെ. അ​നൂ​പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. കെ.​വി. അ​രു​ൺ, ഹ​രീ​ഷ് കാ​ട്ടൂ​ർ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം വെ​ട്ടി​യാ​ർ മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് സ​ത്യാ​ഗ്ര​ഹം ന​ട​ത്തി​യ​ത് .

Read More

ആരോഗ്യവകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന്

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ന് മു​ന്നി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ സിപിഎം നേ​താ​വ് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​ക്ഷേ​പം . ഇ​ന്ന​ലെ വൈ​കു​നേ​രം അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ഗീ​കാ​രം ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യുർ​വേ​ദ സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സി​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യു​ടെ നി​യ​മാ​നു​സൃ​ത രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​ൽ പ്ര​കോ​പി​ത​നാ​യി പ​ഞ്ചാ​യ​ത്ത് ഓഫീ സിലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച സിപിഎം പു​റ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ത്തി​നെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മേ പ്ര​വേ​ശി​ക്കാ​വു​ള്ളെ​ന്ന നി​ർദേശം ജീവനക്കാരൻ ന​ൽ​കി​യ​താ​ണ് ക​യ്യേ​റ്റ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു.

Read More

വരൂ ഡോക്ടറെ തല്ലാം..! ആ​ശു​പ​ത്രിയിൽ കയറിയുള്ള അ​ക്ര​മം; പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്തി​ൽ വ്യാപക പ്ര​തി​ഷേ​ധം

മാ​വേ​ലി​ക്ക​ര: ആ​ശു​പ​ത്രി​യി​ലെ ഡോ​. രാ​ഹു​ൽ മാ​ത്യു​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി.​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യും ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്‌​ത സ​മ​ര​ത്തി​ൽ കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സ്റ്റാ​ഫ്‌ കൗ​ൺസി​ലും സം​യു​ക്ത​മാ​യാ​ണ് ഗ​വ​. ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത് . ആ​ക്ര​മ​ണ​മു​ണ്ടാ​യി 36 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ൽ യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച പ്ര​തി​യെ മ​ന​പ്പൂ​ർ​വ്വം പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ മാ​ത്രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഡോ​ക്ട​ർ​മാ​രും ന​ഴ്സിം​ഗ് പാ​രാ​മെ​ഡി​ക്ക​ൽ, ഓ​ഫീ​സ് തു​ട​ങ്ങി എ​ല്ലാ​വി​ഭാ​ഗം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി…

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട് കാ​ട്ടു​ന്ന വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം; തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കണം

ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​സ്എ​ഫ് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ക്ക​റ്റു​ക​ളും ബാ​റും ബി​വ​റേ​ജ​സു​മെ​ല്ലാം യ​ഥേ​ഷ്ടം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട് കാ​ട്ടു​ന്ന വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് എം​ എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ലാ​ൽ റ​ഷീ​ദ് പ​റ​ഞ്ഞു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്‌ അ​ജ്മ​ൽ മു​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഷ​ഫീ​ഖ്, സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം സ​ൽ​മാ​ൻ റ​ഷീ​ദ്, ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം മു​ഹ​മ്മ​ദ്‌ റ​മീ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  

Read More