മ​ണി​മു​ഴ​ങ്ങി, പോ​ലീ​സ് കേ​ട്ടു; വ​യോ​ധി​ക​യ്ക്ക് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി; കേ​ര​ളാ പോ​ലീ​സി​നോ​ട് ഹൃ​ദ​യം നി​റ​ഞ്ഞ ക​ട​പ്പാ​ടി​ൽ ഗ്രേ​സി ജോ​ര്‍​ജ്

പ​ത്ത​നം​തി​ട്ട: കേ​ര​ളാ പോ​ലീ​സി​നോ​ട് ഹൃ​ദ​യം നി​റ​ഞ്ഞ ക​ട​പ്പാ​ടി​ലാ​ണ് എ​ഴു​പ​ത്തൊ​ന്നു​കാ​രി​യാ​യ ഗ്രേ​സി ജോ​ര്‍​ജ്. പോലീസിനോടു ​സ്നേ​ഹ​വും ക​ട​പ്പാ​ടു​മാ​ണ് 71 വ​യ​സു​കാ​രി ഗ്രേ​സി ജോ​ര്‍​ജി​നു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ ‘ബെ​ല്‍ ഓ​ഫ് ഫെ​യ്ത്ത് ‘എ​ന്ന സം​വി​ധാ​ന​ത്തോ​ട്. ഗ്രേ​സി ജോ​ര്‍​ജ് നാ​ല് പെ​ണ്‍​മ​ക്ക​ളു​ടെ അ​മ്മ​യാ​ണ്. മ​ക്ക​ളു​ടെ വി​വാ​ഹ​ശേ​ഷം പ​ന്ത​ളം തോ​ന്ന​ല്ലൂ​രി​ലെ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ഭ​ര്‍​ത്താ​വ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് മ​രി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ്, ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബെ​ല്‍ ഓ​ഫ് ഫെ​യ്ത്ത് എ​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍, ഗ്രേ​സി​യു​ടെ വീ​ട്ടി​ലും ഇ​ത് സൗ​ജ​ന്യ​മാ​യി സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​കു​ളി​മു​റി​യി​ല്‍ തെ​ന്നി​വീ​ണ് ഇ​വ​രു​ടെ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. പ​ര​സ​ഹാ​യ​ത്തി​നാ​രു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, മ​ന​സാ​ന്നി​ധ്യം കൈ​വി​ടാ​തെ വാ​യോ​ധി​ക പോ​ലീ​സി​ന്റെ ബെ​ല്‍ ഓ​ഫ് ഫെ​യ്ത്ത് സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ ക​രു​തി​യി​രു​ന്ന റി​മോ​ട്ട് അ​മ​ര്‍​ത്തി​യ​പ്പോ​ള്‍ വീ​ടി​ന്റെ പു​റ​ത്ത് ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള അ​ലാ​റം മു​ഴ​ങ്ങു​ക​യും ആ…

Read More

മാ​ന്നാ​റി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സിൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ; മൂ​ന്നു പേ​രും കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പ്ര​തി​ക​ൾ പി​ടി​യി​ൽ. ഷി​ഹാ​ബ്, സ​ജാ​ദ്, ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു പേ​രും കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം പ​ത്താ​യി. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​രാ​ണ് ഇ​വ​ര്‍ മൂ​ന്ന് പേ​രും എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.ക​ഴി​ഞ്ഞ 22 ന് ​പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം വീ​ടാ​ക്ര​മി​ച്ച് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ന്നു​ച്ച​യോ​ടെ പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഇ​റ​ക്കി​വി​ട്ട യു​വ​തി​യെ ഇ​റ​ക്കി​വി​ട്ടു. ദു​ബാ​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഏ​ൽ​പ്പി​ച്ച ഒ​ന്ന​ര കി​ലോ സ്വ​ർ​ണം കേ​ര​ള​ത്തി​ലെ സം​ഘ​ത്തി​ന് കൈ​മാ​റാ​ത്ത​താ​ണ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് യു​വ​തി​യും എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 19നാ​ണ് യു​വ​തി അ​വ​സാ​ന​മാ​യി സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഈ ​സ്വ​ർ​ണം കൈ​മാ​റ​ണ​മെ​ന്ന ധാ​ര​ണ തെ​റ്റി​ച്ച​തോ​ടെ​യാ​ണ് സം​ഘം യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Read More

മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ്ര​സം​ഗം; ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പ​രാ​തി

  ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വ​ച​സ്പ​തി​ക്കെ​തി​രെ പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ പ്ര​സം​ഗി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എം. താ​ഹി​റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്. തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ഹി​ന്ദു പെ​ൺ​കു​ട്ടി​ക​ളെ സി​റി​യ​യി​ലേ​ക്ക് ക​ട​ത്തു​ന്നു​വെ​ന്നാ​യി​രു​ന്നു സ​ന്ദീ​പി​ന്‍റെ പ​രാ​മ​ർ​ശം. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് താ​ഹി​ർ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സൂ​ര്യ​കാ​ന്തി പൂ​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി​പ്പാ​ടം! ര​ണ്ടേ​ക്ക​റി​ലാ​യി പാ​കിയത്‌ ഒ​ന്ന​രക്കിലോ സൂ​ര്യ​കാ​ന്തി വിത്ത്‌

മു​ഹ​മ്മ: പ​ച്ച​ക്ക​റി കൃ​ഷി​യി​ലൂ​ടെ കേ​ര​ള​മാ​കെ പു​ക​ൾ​പെ​റ്റ നാ​ടാ​ണ് ക​ഞ്ഞി​ക്കു​ഴി. കൊ​ണ്ട​ൽ​കൃ​ഷി മാ​ത്ര​മ​ല്ല പൂ​കൃ​ഷി​യും ഈ ​മ​ണ്ണി​ൽ വി​ജ​യി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് യു​വ​ക​ർ​ഷ​ക​നാ​യ സു​ജി​ത്. ര​ണ്ടേക്ക​ർ പാ​ട​ശേ​ഖ​ര​മാ​കെ സൂ​ര്യ​കാ​ന്തി പൂ​ക്ക​ൾ പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. ക​ഞ്ഞി​ക്കു​ഴി​യു​ടെ ചൊ​രി​മ​ണ​ലി​ൽ സൂ​ര്യ​കാ​ന്തി​ക്കൃ​ഷി ലാ​ഭ​ക​ര​മ​ല്ലെ​ങ്കി​ലും ഇ​ട​വി​ള​ക്കൃ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ക​യാ​ണ് സു​ജി​ത്. സൂ​ര്യ​കാ​ന്തി​ക്കൊപ്പം ഇ​ട​വി​ള​യാ​യി പാ​കു​ന്ന വെ​ള്ള​രി​യും ചീ​ര​യും സൂ​ര്യ​കാ​ന്തി മൊ​ട്ടി​ടു​ന്ന​തി​നു മു​ൻ​പേ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കും. ര​ണ്ടേ​ക്ക​റി​ലാ​യി ഒ​ന്ന​രക്കിലോ സൂ​ര്യ​കാ​ന്തി വി​ത്താ​ണ് പാ​കി​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പൂ​ക്ക​ളു​ടെ ചാ​രു​ത​യേ​കു​ന്ന​ത് ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്ന് സു​ജി​ത് പ​റ​യു​ന്നു. ക​ഞ്ഞി​ക്കു​ഴി​യി​ലെ കാ​രി​ക്കു​ഴി​യി​ലാ​ണ് പൂ​പ്പാ​ടം കാ​ണി​ക​ളെ മാ​ടി​വി​ളി​ക്കു​ന്ന​ത്. മു​ഹ​മ്മ സ്വ​ദേ​ശി ഔ​സേ​പ്പ​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ട​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി സു​ജി​ത്തി​ന്‍റെ പി​താ​വും കൂ​ട്ടു​കാ​രും നെ​ൽ​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള അ​രി കി​ട്ടും. ഇ​ത്ത​വ​ണ വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പൂക്കൃ​ഷി​യെക്കുറി​ച്ച് ആ​ലോ​ചി​ച്ച​ത്. ആ​റാ​യി​രം സൂ​ര്യ​കാ​ന്തി​യാ​ണ് തു​ട​ക്ക​ത്തി​ൽ ന​ട്ട​ത്. കൃ​ഷി വി​ജ​യി​ച്ച​തോ​ടെ അ​ഭി​ന​ന്ദ​നപ്ര​വാ​ഹ​മാ​യി. നി​ര​വ​ധിപ്പേർ…

Read More

മ​ത്‌സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ; മൂ​ന്ന് എ​ൻ​ജി​നു​ക​ളും 200 കി​ലോ വ​ല​മ​ണി​യും ക​ണ്ടെ​ടു​ത്തു

ഹ​രി​പ്പാ​ട് :കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ൽ​സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷി​ടീ​ക്കു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി. മോ​ഷ​ണം ന​ട​ത്തി​യ എ​ൻ​ജി​ൻ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. ആ​ല​പ്പു​ഴ കോ​മ​ള​പു​രം വ​ട​ക്ക​നാ​ര്യാ​ട് ത​ല​വ​ടി തി​രു​വി​ള​ക്ക് അ​മ്പ​ല​ത്തി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി തെ​ക്ക​നാ​ര്യാ​ട് തെ​ക്കേ പാ​ല​ക്ക​ൽ വീ​ട്ടി​ൽ ബി​ജു (40) ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കൊ​റ്റം​കു​ള​ങ്ങ​ര വാ​ർ​ഡി​ൽ ക​ളാ​ത്ത് എ​സ്.​എ​ൻ.​ഡി.​പി ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം കാ​ളാ​ത്ത് വെ​ളി​യി​ൽ ശ്യാം‌​ലാ​ൽ (45)തെ​ക്ക​നാ​ര്യാ​ട് ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ലി​ജോ ചാ​ക്കോ (43) എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ. ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി വി​റ്റ മൂ​ന്ന് മ​ൽ​സ്യ ബ​ന്ധ​ന എ​ൻ​ജി​നു​ക​ൾ,200 കി​ലോ​യോ​ളം ഈ​യം കൊ​ണ്ട് നി​ർ​മി​ച്ച വ​ല​മ​ണി​ക​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ഏ​ഴ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​ബി​ജു​വാ​ണ് മോ​ഷ​ണ​ത്തി​ന്റെ സൂ​ത്ര​ധാ​ര​ൻ. സ​മാ​ന കേ​സി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്ക് 14…

Read More

ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ മാ​റ്റം അ​നി​വാ​ര്യ​മാ​യി ക​രു​തു​ന്ന​വ​രാ​ണ് ഓ​രോ മ​ല​യാ​ളി​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല 

  ചി​റ്റാ​ര്‍: വി​ശ്വാ​സം ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യും  ശ​ബ​രി​മ​ല ക​ലാ​പ​ഭൂ​മി​യാ​ക്കു​ക​യും അ​ഴി​മ​തി അ​വ​കാ​ശ​മാ​ക്കു​ക​യും ദു​ര്‍​ഭ​ര​ണം അ​ഭി​മാ​ന​മാ​ക്കു​ക​യും ചെ​യ്ത ഇ​ട​തു സ​ര്‍​ക്കാ​രി​ന്റെ മാ​റ്റം അ​നി​വാ​ര്യ​മാ​യി ക​രു​തു​ന്ന​വ​രാ​ണ് ഓ​രോ മ​ല​യാ​ളി​യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ബി​ന്‍ പീ​റ്റ​റി​ന്‍റെചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് മു​ന്‍​വാ​തി​ല്‍ തു​റ​ന്നി​ട്ട പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​ന​ത്തി​ന് പി​ന്‍​വാ​തി​ല്‍ തു​റ​ന്നി​ടു​ക​യും പി​എ​സ്‌​സി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സി​നോ​ട് ഇ​രു വാ​തി​ലും കൊ​ട്ടി​യ​ട​യ്ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.  മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ബ​ഷീ​ര്‍ വെ​ള്ളാ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മാ​ത്യു കു​ള​ത്തു​ങ്ക​ല്‍, എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍, എ.​ഷം​സു​ദീ​ന്‍, ബാ​ബു​ജി ഈ​ശോ,  വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, ജ്യോ​തി​ഷ്‌​കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​യ്ക്കാ​ട്ട്, എം.​വി.​അ​മ്പി​ളി, പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, ജോ​യ​ല്‍ മു​ക്ക​ര​ണ​ത്ത്, റോ​യി​ച്ച​ന്‍ എ​ഴി​ക്ക​ക​ത്ത്, ഐ​വാ​ന്‍ വ​ക​യാ​ര്‍, അ​ജ​യ​ന്‍ പി​ള്ള ആ​നി​ക്ക​നാ​ട്ട്, മോ​നി​ഷ് മു​ട്ടു​മ​ണ്ണി​ല്‍,…

Read More

രാഖിയുടെ  ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​ര്‍ പ​രാ​തി​യു​മാ​യി ചെ​ങ്ങ​ന്നൂ​രി​ല്‍; ഫേസ്ബുക്കിൽ വിവിധ പേരുകളിൽ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്

ചെ​ങ്ങ​ന്നൂ​ര്‍: ഫേ​സ്ബു​ക്കി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചു ചേ​ര്‍​ത്ത​ല സ്വ​ദേ​ശി യു​വാ​വി​നെ രാ​ഖി ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​ച്ച​ത് വെ​റും ഒ​ന്ന​ര മാ​സ​ത്തെ സൗ​ഹൃ​ദ​ത്തി​ല്‍. യു​വാ​വി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​ന്ന​ര മാ​സ​മേ ആ​യു​ള്ളു. രാ​ഖി ഇ​യാ​ളു​ടെ ജൂ​ണി​യ​റാ​യി സ്കൂ​ളി​ല്‍ പ​ഠി​ച്ച​താ​ണെ​ന്നും കാ​ണാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ഫേ​സ് ബു​ക്കി​ലു​ടെ ചാ​റ്റിം​ഗ് ന​ട​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​രി​ല്‍ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ പാ​ര്‍​ട്ടി​യു​ണ്ടെ​ന്നും ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ത്തി കാ​ണ​ണ​മെ​ന്നും യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് 18ാം തീ​യ​തി ഉ​ച്ച​യോ​ടെ യു​വാ​വ് ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ത്തി. അ​തി​ന് മു​മ്പാ​യി ചെ​ങ്ങ​ന്നൂ​ര്‍ ഗ​വ.​ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ല്‍ രാ​ഖി​യും ഭ​ര്‍​ത്താ​വ് ര​തീ​ഷി​നൊ​പ്പം എ​ത്തി മു​റി​യെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് നാ​ട​കീ​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഫേ​സ്ബു​ക്കി​ൽ ശാ​ര​ദ മു​ള​ക്കു​ഴ സ്വ​ദേ​ശി രാ​ഖി ശാ​ര​ദ ബാ​ബു, അ​മ​യ അ​യ്യ​ര്‍ ഇ​ങ്ങ​നെ പ​ല പേ​രു​ക​ളി​ല്‍ ഫേ​സ് ബു​ക്ക് ഐ​ഡി ക്രി​യേ​റ്റ് ചെ​യ്ത് ഇ​ര​ക​ളെ വ​ല​യി​ലാ​ക്കി​യി​രു​ന്ന​ത്. ഏ​തൊ​രാ​ളെ​യും പെ​ട്ടെ​ന്ന് ത​ന്‍റെ വ​ല​യി​ല്‍ വീ​ഴ്ത്തു​വാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വാ​ണ് പ്ര​തി രാ​ഖി​ക്കു​ള്ള​തെ​ന്നു…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? വ​യോ​ധി​ക ദമ്പതിക​ളെ മ​ർ​ദി​ച്ച മ​രു​മ​ക​ൾ അ​റ​സ്റ്റി​ൽ ; ചെ​രി​പ്പൂ​രി മ​ർ​ദി​ച്ച രം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു

മ​ല്ല​പ്പ​ള്ളി: വ​യോ​ധി​ക ദ​ന്പ​തി​ക​ളെ മ​ർ​ദി​ച്ച രം​ഗം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​രു​മ​ക​ൾ അ​റ​സ്റ്റി​ൽ. മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് നെ​ല്ലി​മൂ​ട് ക​ന്ന​ക്കാ​ട്ടി​ൽ കു​ഞ്ഞു​കു​ട്ടി (89), ഭാ​ര്യ ഭ​വാ​നി​യ​മ്മ(76) എ​ന്നി​വ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​രു​മ​ക​ളാ​യ ഷൈ​ല​മ്മ (42)യെ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ദ​ന്പ​തി​ക​ളെ ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ച് ത​ല്ലു​ന്ന ചി​ത്ര​മാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷൈ​ല​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന് കി​ട​ന്ന ദ​ന്പ​തി​ക​ളെ​യാ​ണ് മ​രു​മ​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ത്, മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത് ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി നി​ർ​ത്തി​യി​രു​ന്ന ഹോം ​ന​ഴ്സാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ശാ​നി​നി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം തി​രു​വ​ല്ല ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി. സ​ഞ്ജ​യ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read More

കൂ​ട്ടു​കാ​ര​ന് വീടു നിർമിക്കാൻ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച് സു​ഹൃ​ത്തു​ക​ള്‍

എ​ട​ത്വ: കൂ​ട്ടു​കാ​ര​ന് താ​മ​സി​ക്കാ​ന്‍ ഒ​രു ന​ല്ല ഭ​വ​നം എ​ന്ന ആ​ശ​യ​വു​മാ​യി സു​ഹൃ​ത്തു​ക​ള്‍ രം​ഗ​ത്ത്. കോ​ഴി​മു​ക്ക് സ്വ​ദേ​ശി​യാ​യ ജ​ന്മ​നാ വി​ക​ലാം​ഗ​നാ​യ മാ​താ​പി​താ​ക്ക​ള്‍ ന​ഷ്ട​പെ​ട്ട വി​നീ​തി​ന് ഒ​രു ഭ​വ​നം പ​ണി​യു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി സു​ഹൃ​ത്തു​ക​ള്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചാ​ണ് തു​ക ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി എ​ട​ത്വ സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ളേ​ജ് ഗ്രൗ​ണ്ടി​ല്‍ ര​ഞ്ജി​ത്ത് മെ​മ്മോ​റി​യ​ല്‍ ഏ​വ​ര്‍ റോ​ളി​ങ് ട്രോ​ഫി കൗ​ണ്ടി ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്റി​ന് തു​ട​ക്കം കു​റി​ച്ചു. ടൂ​ര്‍​ണ​മെ​ന്റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്ക് രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജു മു​ള​പ്പ​ഞ്ചേ​രി, ലി​ജി വ​ര്‍​ഗീ​സ്, എ​ട​ത്വ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ച്ച​ന്‍ ജോ​സ​ഫ്, ശ്യാ​മ​ള രാ​ജ​ന്‍, ക്ല​ബ് പ്ര​സി​ഡ​ന്റ് റെ​ജി​മോ​ന്‍, സെ​ക്ര​ട്ട​റി ശ​ര​ത്ത് എ.​എ​സ്. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഒ​ന്നാം സ​മ്മാ​ന​മാ​യി 10000 യും ​എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 5000 യും ​ഏ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ് ന​ല്‍​കു​ന്ന​ത്.…

Read More

‘ക​റ​വ​ക്കാ​രി​യാ​യ​തി​ൽ അ​ഭി​മാ​നം’; ആ​ക്ഷേ​പ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് അ​രി​തബാ​ബു

കാ​യം​കു​ളം: ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​റ​വ​ക്കാ​രി​യെ​ന്ന് വി​ളി​ച്ച​ധി​ക്ഷേ​പി​ക്കു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​റു​പ​ടി​യു​മാ​യി അ​രി​താ ബാ​ബു.​ കാ​യം​കു​ളം പു​തു​പ്പ​ള്ളി​യി​ലെ ഒ​രു സാ​ധാ​ര​ണ ക്ഷീ​ര​ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ പി​റ​ന്ന ത​നി​ക്ക്, ‘ക​റ​വ​ക്കാ​രി​യെ​ന്ന്’ വി​ളി​ച്ചാ​ൽ ശി​ര​സു​താ​ഴി​ല്ലെ​ന്നും, അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി ‘ക​റ​വ​ക്കാ​രി​യെ​ന്ന’ വി​ശേ​ഷ​ണം ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​രി​താ ബാ​ബു പ​റ​ഞ്ഞു. കാ​യം​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​രി​ത വി​ജ​യി​ക്കു​മെ​ന്നും അ​രി​ത​യെ ക​റ​വ​ക്കാ​രി​യെ​ന്നു’ വി​ളി​ച്ചാ​ക്ഷേ​പി​ച്ച സി​പി​എ​മ്മി​ന് സ​മൂ​ഹം മാ​പ്പു ന​ൽ​കി​ല്ലെ​ന്നും​കെ​പി​സി​സി പ്ര​സി​ഡ​ൻ്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കാ​യം​കു​ള​ത്ത് പ​റ​ഞ്ഞു.  

Read More