ല​ഹ​രി​കു​റ​ഞ്ഞ മ​ദ്യം മ​ദ്യ​പാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കും; നി​കു​തി​യി​ള​വ് നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ​സ​മി​തി

അ​മ്പ​ല​പ്പു​ഴ: വീ​ര്യം​ കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി​യി​ള​വ് വ​രു​ത്തു​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ്  മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി കൂ​ടി​യ മ​ദ്യം ഉ​പ​യോ​ഗി​ക്കാ​നു​ള്ള ആ​ദ്യ പ​ടി​യാ​യി മാ​ത്ര​മേ ല​ഹ​രി​കു​റ​ഞ്ഞ മ​ദ്യ​ത്തെ കാ​ണു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് അ​വ​ന്‍റെ എ​ൽ​കെ​ജി വി​ദ്യാ​ഭ്യാ​സ​മാ​ണ് ല​ഹ​രി കു​റ​ഞ്ഞ, വീ​ര്യം കു​റ​ഞ്ഞ മ​ദ്യം. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.  സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജാ, തോ​ട്ടു​ങ്ക​ൽ ജോ​ർ​ജ് ജോ​സ​ഫ്, ബി​നു ഏ​ബ്ര​ഹാം, എ.​എ. അ​ലി​യാ​ർ മാ​ന്നാ​ർ, ജേ​ക്ക​ബ് എ​ട്ടു​വ​റ​യി​ൽ, ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, ഷീ​ല ജ​ഗ​ധ​ര​ൻ, ശ്യാ​മ​ള പ്ര​സാ​ദ്, സി​സ്റ്റ​ർ റോ​സി​ലി​ൻ ജോ​സ​ഫ്, ഡി.​ഡി. സു​നി​ൽ​കു​മാ​ർ,…

Read More

ക​ണ്ണീ​രു​മാ​യി ക​രൂ​ർ ഗ്രാ​മം; ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് ആ​റാം നാ​ളി​ലേ​ക്ക്

അ​മ്പ​ല​പ്പു​ഴ: ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് ആ​റാം നാ​ളി​ലേ​ക്ക്. വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നാ​യി നേ​വി​യു​ടെ പ്ര​ത്യേ​ക സ്കൂ​ബാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ൻ​പ​താം വാ​ർ​ഡ് ന​ടു​വി​ലെ മ​ഠ​ത്തി​ൽ രാ​ജേ​ഷ് – റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സൂ​ര്യ​നു​വേ​ണ്ടി​യാ​ണ് (16) ക​രൂ​ർ ഗ്രാ​മം ത​ക​ർ​ന്ന ഹൃ​ദ​യ​വും ക​ണ്ണീ​രു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. മു​ത്ത​ച്ഛ​ന്‍റെ സ​ഞ്ച​യ​ന ക​ർ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​പു​റ​ക്കാ​ട് ക​രൂ​രി​ലെ ക​ട​ലി​ലി​റ​ങ്ങി​യ​താ​ണ് സൂ​ര്യ​ൻ. അ​തി​ൽ ര​ണ്ടു പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ക​ണ്ടു​നി​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സൂ​ര്യ​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി മാ​ല​യി​ൽ പി​ടി​ച്ചെ​ങ്കി​ലും മാ​ല​പൊ​ട്ടി സൂ​ര്യ​ൻ താ​ഴ്ന്നു​പോ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വി​വ​രം അ​റി​ഞ്ഞെ​ത്തി​യ അ​മ്പ​ല​പ്പു​ഴ പോ​ലീ​സും ത​ക​ഴി​യി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ കോ​സ്റ്റ് ഗാ​ർ​ഡി​നെ കൂ​ടാ​തെ തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ…

Read More

വേ​ദ​ന സ​ഹി​ച്ച് അ​ച്ച​ട​ക്ക​ത്തോ​ടെ കി​ട​ന്നു;​ കൊ​മ്പ് വ​ള​ര്‍​ന്ന് ദു​രി​ത​ത്തി​ലാ​യ ജ​യ​രാ​ജ​ന്‍റെ കൊ​മ്പു മു​റി​ച്ചു മാ​റ്റി; സന്തോഷിച്ച് ആ​ന​പ്രേ​മി​ക​ൾ

തി​രു​വ​ല്ല: കൊ​മ്പ് വ​ള​ര്‍​ന്ന് ദു​രി​ത​ത്തി​ലാ​യ ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​രാ​ജ​ന്‍ തി​രു​വ​ല്ല ജ​യ​രാ​ജ​ന്‍റെ വേ​ദ​ന​ക​ള്‍ ഒ​ടു​വി​ൽ അ​ധി​കൃ​ത​ര്‍​ക്കും മ​ന​സി​ലാ​യി. ആ​ന​യു​ടെ കൊ​ന്പു​ക​ൾ മു​റി​ച്ചു. ജ​യ​രാ​ജ​ന്‍റെ ദു​രി​താ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. തൃ​ശൂ​ര്‍ സ്വ​ദേ​ശി സ്മി​തേ​ഷാ​ണ് കൊ​മ്പു​മു​റി​ച്ച​ത് . ആ​ദ്യം കൂ​ട്ടു​കൊ​മ്പ് മു​റി​ച്ചു. പി​ന്നെ ചെ​ത്തി​മി​നു​ക്കി. 29 വ​യ​സ​ള്ള കൊ​മ്പ​ന്‍ കൂ​ടു​ത​ല്‍ സു​ന്ദ​ര​നാ​യി​രി​ക്കു​ന്നു. അ​ച്ച​ട​ക്ക​ത്തോ​ടെ ജ​യ​രാ​ജ​ന്‍ ഇ​തി​ന് കി​ട​ന്നു കൊ​ടു​ക്കു​ക​യും ചെ​യ്തു. കൊ​മ്പു​ക​ള്‍ കൈ​വാ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് മു​റി​ച്ച​ത്. വ​ട്ട​ത്തി​ല്‍ മു​റി​ച്ചെ​ടു​ത്ത കൊ​മ്പി​ന്‍റെ ഭാ​ഗ​വും ചീ​ളു​ക​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭ​ദ്ര​മാ​യി കെ​ട്ടി​പ്പൊ​തി​ഞ്ഞ് സീ​ല്‍​വച്ചു കൊ​ണ്ടു​പോ​യി. അ​തി​ന്‍റെ മ​ഹ​സ​ര്‍ എ​ഴു​തി ജി​ല്ലാ ട്ര​ഷ​റി​യി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. കൊ​മ്പു മു​റി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലും വ​നം വ​കു​പ്പ് ചി​ത്രീ​ക​രി​ച്ചു. മു​റി​ച്ചെ​ടു​ക്കു​ന്ന കൊ​മ്പു​ക​ള്‍​ക്ക് വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ വി​ല​വ​രും. വൈ​കി​ച്ച​ത് അ​നാ​സ്ഥകൊ​മ്പ് മു​റി​ക്കാ​നാ​യി ജ​നു​വ​രി​യി​ല്‍ തു​ട​ങ്ങി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡും വ​നം​വ​കു​പ്പും വൈ​കി​ച്ച​തോ​ടെ​യാ​ണ് ആ​ന​യു​ടെ അ​വ​സ്ഥ ദു​രി​ത​പൂ​ര്‍​ണ​മാ​യ​ത്.…

Read More

യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ധി​കൃ​ത​രു​ടെ പി​ഴ​വെ​ന്ന് കു​ടും​ബം; പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ചെ​ങ്ങ​ന്നൂ​ർ: ക​ല്ലി​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ല, കൊ​തി​നി​ക്ക​ൽ ഹൗ​സി​ൽ ബി​നോ മാ​ത്യു (48) ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​കാ​രോ​ഗ്യം സം​ബ​ന്ധി​ച്ച ചി​കി​ത്സ​യ്ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ ആ​ശു​പ​ത്രി​യി​ലെ ഏ​ഴാം നി​ല​യി​ലു​ള്ള സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ജ​ന​ലി​ൽ ബെ​ഡ്ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ത്ര​യും ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള രോ​ഗി​യെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഒ​ളി​മ​ങ്ങാ​ത്ത ഓ​ര്‍​മ​ക​ളി​ൽ ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ പു​റ​മ്പോ​ക്കി​ല്‍; ച​രി​ത്ര​സ്മാ​ര​ക​മാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് വ​ള്ളം​ക​ളി പ്രേ​മി​ക​ൾ

ച​മ്പ​ക്കു​ളം: പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ആ​വേ​ശ​ത്തി​ല്‍ ചാ​ടി​ക്ക​യ​റി​യ ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ ഇ​ന്ന് പു​റ​മ്പോ​ക്കി​ല്‍. 1952ലെ ​വ​ള്ളം​ക​ളി​യി​ല്‍ വി​ജ​യി​ച്ച വ​ള്ള​മാ​ണ് മ​ധു​ര​സ്മ​ര​ണ​ക​ള്‍ അ​യ​വി​റ​ക്കി സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്കി​ല്‍ വി​ശ്ര​മി​ക്കു​ന്ന​ത്. ഏ​റ്റ​വും നീ​ളം കൂ​ടി​യ ചു​ണ്ട​ന്‍ വ​ള്ള​മെ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ ന​ടു​ഭാ​ഗം ചു​ണ്ട​ൻ ഇ​ന്ന് ഒ​രു വ​ള്ള​പ്പു​ര​യു​ടെ ത​ണ​ലി​ല്ലാ​തെ പു​റ​മ്പോ​ക്കി​ല്‍ പു​ത​ച്ചു മൂ​ടി​യി​രി​ക്കു​ക​യാ​ണ്. 2015 ഓ​ടെ​യാ​ണ് വ​ള്ളം​ക​ളി രം​ഗ​ത്തുനി​ന്നു ന​ടു​ഭാ​ഗം ചു​ണ്ട​ൻ പി​ന്‍​വാ​ങ്ങി​യ​ത്. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ഭാ​ഗം ക​ര​ക്കാ​രു​ടേ​താ​യി​രു​ന്നു വ​ള്ളം. ജോ​സ് പു​ഷ്പ​മം​ഗ​ലം എ​ന്ന വ​ള്ളം​ക​ളി രം​ഗ​ത്തെ അ​തി​കാ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ലം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ ന​ടു​ഭാ​ഗ​ത്തി​ന് സാ​ധി​ച്ചു. 2016ല്‍ ​പു​തി​യ ന​ടു​ഭാ​ഗം നീ​റ്റി​ലി​റ​ങ്ങി​യ​തോ​ടെ പ​ഴ​യ വ​ള്ളം ക​ര​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്നു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഈ ​വ​ള്ള​ത്തെ ച​രി​ത്ര​സ്മാ​ര​ക​മാ​ക്ക​ണ​മെ​ന്നാ​ണ് വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം. ആ​ന്‍റ​ണി ആ​റി​ല്‍​ചി​റ

Read More

സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്ക​ക​ത്ത് ച​ര്‍​ച്ച​യു​ണ്ടാ​കുമെന്ന് കെ​.സി. വേ​ണു​ഗോ​പാ​ല്‍

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ബാ​ധി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്ക​ക​ത്ത് ച​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ച​ര്‍​ച്ച ചെ​യ്യേ​ണ്ട സ​മ​യ​ത്ത് വേ​ണ്ട രീ​തി​യി​ല്‍ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ച​ര്‍​ച്ച ചെ​യ്യും. ആ​ല​പ്പു​ഴ ക​ള​ക്‌ടറേറ്റി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ സ​ര്‍​ക്കാ​രാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. ജ​നം കാ​ത്തി​രു​ന്ന നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ബ​ജ​റ്റി​ലു​ണ്ടാ​യി.​അ​ധി​കാ​ര​മേ​റ്റ് ചു​രു​ങ്ങി​യ ആ​ഴ്ച​ക​ള്‍കൊ​ണ്ട് നി​ര​വ​ധി ന​ല്ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു. ചി​ല​ കാ​ര്യ​ങ്ങ​ളി​ല്‍ ചി​ല​ ഭാ​ഗ​ത്ത് ആ​ശ​ങ്ക​യു​ണ്ടാ​കാം. സ​ര്‍​ക്കാ​ർ ന​ട​പ​ടി​ക​ളി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ്ര​യാ​സ​മു​ണ്ടെ​ങ്കി​ല്‍ അ​ത് പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം, ധാ​തു​മ​ണ​ല്‍ ഖ​ന​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ചി​ല ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. അ​ത്ത​രം ആ​ശ​ങ്ക​ക​ള്‍ ദൂ​രീ​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും കെ​.സി. വേ​ണു​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കി.സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഖ​ന​നം സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സി​നും യു​ഡി​എഫി​നും ദേ​ശീ​യ-​സം​സ്ഥാ​ന​ ത​ല​ത്തി​ല്‍ ന​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളു​മു​ണ്ട്. അ​തി​ല്‍നി​ന്ന് മാ​ത്ര​മേ മു​ന്നോ​ട്ട് പോ​കൂ.…

Read More

ക​ഞ്ചാ​വ് വേ​ട്ട​യ്ക്കി​റ​ങ്ങി​യ ഹ​രി​പ്പാ​ട് പോ​ലീ​സി​ന് കി​ട്ടി​യ​ത് കോ​ടി​ക​ളു​ടെ തി​മിം​ഗ​ലഛ​ർ​ദി; പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ

ഹരി​പ്പാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​പ്പാ​ട്ടുനി​ന്ന് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന തി​മിം​ഗ​ലഛർ​ദി (അം​ബ​ർ​ഗ്രി​സ്) പി​ടി​കൂ​ടി. പ​ള്ളി​പ്പാ​ട്ടെ വാ​ട​ക​വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. റെ​യ്ഡ് ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലെ താ​മ​സ​ക്കാ​ര​നാ​യ കാ​യം​കു​ളം നെ​ടു​വ​ക്കാ​ട് സ്വ​ദേ​ശി നി​തീ​ഷ് (35) സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല; ഇ​യാ​ളു​ടെ ഭാ​ര്യ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സു​ഹൃ​ത്താ​യ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി ജ​സ്റ്റി​ൻ ഇ​ത് സൂ​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചതാണെന്നാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ പോ​യ നി​തീ​ഷ്, ജ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കേ​സായ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പി​ടി​ച്ചെ​ടു​ത്ത പ​ദാ​ർ​ഥം വ​നം​വ​കു​പ്പി​ന് കൈ​മാ​റി. വ​നം​വ​കു​പ്പാ​യി​രി​ക്കും കേ​സെ​ടു​ത്ത് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ക. പ​ള്ളി​പ്പാ​ട് ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ ല​ക്ഷ്യ​മി​ട്ട് ഹ​രി​പ്പാ​ട് പോ​ലീ​സ് ന​ട​ത്തി​യ യാ​ദൃ​ച്ഛി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​പ​ദാ​ർ​ഥശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ഫി​ലിം ഉ​പ​യോ​ഗി​ച്ച്…

Read More

ആ​ർ​പ്പോ​യ്…​ഇ​ർ​റോ… കു​ട്ട​നാ​ട്ടു​കാ​രു​ടെ ജ​ല​താ​ള​മേ​ള​മാ​യ നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22ന്

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 22ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കും. എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ എ​ൻ​ടി​ബി​ആ​ർ സെ​സൈ​റ്റി​യു​ടെ യോ​ഗം ഈ ​വ​ർ​ഷ​ത്തെ ജ​ല​മേ​ള ഓ​ഗ​സ്റ്റ് 22ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വു​മാ​യി വൈ​കാ​രി​ക ബ​ന്ധ​മു​ള്ള​താ​ണെ​ന്നും അ​ത് ഓ​ഗ​സ്റ്റ് മാ​സ​ത്തെ ര​ണ്ടാം ശ​നി​യാ​ഴ്ചത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. തീ​യ​തി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച​തു മൂ​ലം ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​യ വ​ള്ള​സ​മി​തി​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കും പ്രാ​യോ​ഗി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ് 22നുത​ന്നെ ഇ​ക്കു​റി വ​ള്ളം​ക​ളി ന​ട​ത്താ​ൻ തീ​രു​മാനിച്ചതെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ചൂ​ണ്ടി​ക്കാ​ട്ടി.യോ​ഗ​ത്തി​ൽ ജ​ല​മേ​ള​യു​ടെ ബ​ജ​റ്റ് പാ​സാ​ക്കി. 6,04,70,000 രൂ​പ​യു​ടെ ബ​ജ​റ്റി​ൽ 3.5 കോ​ടി രൂ​പ സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്തും. ഒ​രു കോ​ടി രൂ​പ സം​സ്ഥാ​ന ടൂ​റി​സം ഗ്രാ​ന്‍റും 50 ല​ക്ഷം…

Read More

വേ​ട്ട​യാ​ടാ​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ ഒ​റ്റും പോ​യി; കേ​ഴ​മാ​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: കേ​ഴ​മാ​നെ വേ​ട്ട​യാ​ടി കൊ​ന്ന കേ​സി​ല്‍ നാ​ലം​ഗ സം​ഘ​ത്തെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് കു​ള​ത്തു​പ​ള്ളി​ല്‍ ബാ​ബു (68), മ​ക​ന്‍ അ​ല​ക്‌​സ് (37), ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ക​ണ്ണി​യേ​ല്‍ ജോ​ര്‍​ജ് കു​ട്ടി (63), അ​ഭി​ലാ​ഷ്(45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് നാ​ട​ന്‍ തോ​ക്കും മ​റ്റ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. റാ​ന്നി ഡ​എ​ഫ്ഒ​യ്ക്കു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തേ തു​ട​ര്‍​ന്ന് വ​ട​ശേ​രി​ക്ക​ര റേ​ഞ്ചി​ല്‍ ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ന്നം ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഘം കേ​ഴ​മാ​നെ വെ​ടി​വ​ച്ചു കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ​ത്. റാ​ന്നി ഡി​ഫ്ഒ​യ്ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തേ​തു​ട​ര്‍​ന്ന് വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജി.​എ​സ്. ര​ഞ്ജി​ത്ത്, ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഒ.​എ. ശ്യാം​കു​മാ​ര്‍, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം.​ര​ഞ്ജി​ത്ത്, വി​മ​ല്‍, ഷാ​ജി, പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലു​ക​ള്‍​ക്കു​ശേ​ഷം ഇ​വ​രെ പ​ത്ത​നം​തി​ട്ട മ​ജി​സ്ട്രേ​റ്റി​ന്…

Read More

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ൽ പ്ര​ധാ​ന​ക​ണ്ണി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യ മാ​ങ്ങാ​ണ്ടി ഷ​മീ​റി​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

കാ​യം​കു​ളം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കേ​സി​ലെ പ്ര​തി​യു​മാ​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​ല്ല​ശേ​രി​ൽ ഷെ​മീ​റിനെ (മാ​ങ്ങാ​ണ്ടി ഷെ​മീ​ർ-40) കാ​പ്പാ നി​യ​മ​പ്ര​കാ​രം ആ​റു മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി കാ​യം​കു​ളം, നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ര​ഹ​ത്യാ​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന, അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, സ്ത്രീ​ക​ളെ മാ​ന​ഹാ​നി പ്പെ​ടു​ത്ത​ൽ, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, കാ​പ്പാ നി​യ​മലം​ഘ​നം മു​ത​ലാ​യ കേ​സു​ക​ളി​ൽ മാ​ങ്ങാ​ണ്ടി ഷെ​മീ​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നുത​വ​ണ നാ​ടു​ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ​ക്കെ​തി​രേ മു​മ്പ് കാ​പ്പാ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വി​പ​ണ​ന​ത്തി​നാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചുന​ൽ​കു​ന്ന​തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ ഇ​യാ​ളെ 2025 ജൂ​ണി​ൽ താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്‍റെ​ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രേ കാ​പ്പാ ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More