ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു; ഹെ​ൽ​മെ​റ്റി​നൊ​രു മി​ഠാ​യി​യു​മാ​യി ചാ​മ​ക്കാ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

പ​യ്യാ​വൂ​ർ: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യാ​വൂ​ർ ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ സു​ര​ക്ഷാ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ “ഹെ​ൽ​മെ​റ്റി​ന് ഒ​രു മി​ഠാ​യി’ പ​ദ്ധ​തി ഏ​റെ കൗ​തു​ക​ക​ര​മാ​യി. ഹെ​ൽ​മെ​റ്റ് വ​ച്ച ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റു​ബെ​ൽ​റ്റി​ട്ട കാ​ർ യാ​ത്രി​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ മി​ഠാ​യി​യും അ​ല്ലാ​ത്ത​വ​ർ​ക്ക് റോ​ഡ് സു​ര​ക്ഷാ പ്ര​തി​ജ്ഞാ​കാ​ർ​ഡും ന​ൽ​കു​ക​യു​മാ​ണു​ണ്ടാ​യ​ത്. പ​യ്യാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ടോ​മി തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ നേ​രി​ട്ട് അ​നു​ഭ​വ​ത്തോ​ടെ പ​ഠി​ക്കു​ന്ന​തി​നാ​യി “കു​ട്ടി​ക്ക​വ​ല ‘ എ​ന്ന പേ​രി​ൽ ഒ​രു മാ​തൃ​കാ​റോ​ഡ് സ്കൂ​ൾ പ​രി​സ​ര​ത്ത് മു​മ്പു​ത​ന്നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ഇ​തു​മു​ഖേ​ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​റു​മു​ണ്ട്. പ്ര​മു​ഖ വാ​ഹ​ന വി​ത​ര​ണ​ക്കാ​രാ​യ കു​റ്റൂ​ക്കാ​ര​ൻ ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് “സു​ര​ക്ഷി​ത് മാ​ർ​ഗ് ‘ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ അ​മ്പ​ത് സ്കൂ​ളു​ക​ളെ ഈ ​പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.ഗ​താ​ഗ​ത…

Read More

മാ​തൃ​ക​യാ​യി 60 സെ​ന്‍റി​ലെ കു​ട്ടി​ക്കൃ​ഷി; ചീ​ര വി​ള​വെ​ടു​പ്പും വി​പ​ണ​ന​വും ഉ​ത്സ​വ​മാ​ക്കി ഇ​ട​വ​ര​മ്പ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ഇ​ട​വ​ര​മ്പ് ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ചീ​ര​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ചെ​റു​പു​ഴ: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ് ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സ്ഥാ​പ​ന പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ മി​ക​ച്ച മാ​തൃ​ക​യാ​യി ഇ​ട​വ​ര​മ്പ് ഗ​വ. എ​ൽ​പി സ്കൂ​ൾ. പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ഗ​വ​ൺ​മെ​ന്‍റ് പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​മാ​യ ഇ​ട​വ​ര​മ്പ് സ്കൂ​ൾ എ​ല്ലാ​വ​ർ​ഷ​വും പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് 60 സെ​ന്‍റി​ൽ ഇ​ത്ര​യും വി​പു​ല​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ന്ത​ൽ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 13 ഇ​നം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്യു​ന്ന കൃ​ഷി​യി​ട​ത്തി​ൽ 20 സെ​ന്‍റോ​ളം സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത റോ​ഡ​രി​കി​ലെ ചീ​ര​പ്പാ​ടം നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. ചീ​ര​പ്പാ​ട​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന വി​ല്യം മാ​ങ്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.…

Read More

പ​യ​സ്വി​നി​പ്പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ നി​ന്നും വീ​ണ്ടും പാ​ല​പ്പൂ​വ​ൻ ക​ര​യി​ലേ​ക്കെ​ത്തി മു​ട്ട​യി​ട്ടു മ​ട​ങ്ങി; മു​ട്ട​ക​ൾക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി നാ​ട്ടു​കാ​ർ

കു​ണ്ടം​കു​ഴി: പ​യ​സ്വി​നി​പ്പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ക​ണ്ടെ​ത്തി​യ പാ​ല​പ്പൂ​വ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭീ​മ​ൻ ആ​മ​ക​ൾ ഈ ​വ​ർ​ഷ​വും ക​ര​യി​ലെ​ത്തി മു​ട്ട​യി​ട്ടു​തു​ട​ങ്ങി. കു​ണ്ടം​കു​ഴി ചൊ​ട്ട​യി​ലെ പാ​ല​ക്കാ​ൽ മോ​ഹ​ൻ കു​മാ​റി​ന്‍റെ വീ​ടി​നു സ​മീ​പ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​മ വ​ന്ന് മു​ട്ട​യി​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ​സ​മ​യ​ത്തു ത​ന്നെ ഭീ​മ​ൻ ആ​മ ക​ര​ക​യ​റി വ​രു​ന്ന​തും പു​ഴ​യോ​ര​ത്തെ മ​ണ​ലി​ൽ കു​ഴി​യു​ണ്ടാ​ക്കി മു​ട്ട​യി​ടു​ന്ന​തും മോ​ഹ​ൻ​കു​മാ​റും മ​രു​മ​ക​ൾ ചി​ത്ര​യും പ്ര​ദേ​ശ​വാ​സി​യാ​യ ച​ന്ദ്ര​ൻ ചെ​മ്പ​ക്കാ​ടും നേ​രി​ട്ടു ക​ണ്ടി​രു​ന്നു. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പാ​ല​പ്പൂ​വ​ൻ ആ​മ​ക​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ആ​യു​ഷി ജ​യി​നും സ്ഥ​ല​ത്തെ​ത്തി. ആ​മ മു​ട്ട​ക​ൾ നി​ക്ഷേ​പി​ച്ച സ്ഥ​ലം ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ പി​ന്നീ​ട് ഇ​വ മോ​ഹ​ൻ​കു​മാ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പ്ര​ത്യേ​കം ഒ​രു​ക്കി​യ ഇ​ട​ത്തേ​ക്ക് മാ​റ്റി. ആ​കെ 37 മു​ട്ട​ക​ളാ​ണ് ല​ഭി​ച്ച​ത്. നാ​ട്ടു​കാ​ർ പാ​ല​പ്പൂ​വ​ൻ എ​ന്നു വി​ളി​ക്കു​ന്ന ഭീ​മ​ൻ ആ​മ​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന കാ​ര്യം ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More

ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല ആ​രോ​ഗ്യ മ​ന്ത്രി പ​യ്യ​ന്നൂ​രി​നെ മ​റ​ന്നു​വോ?

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൗ​രോ​ര്‍​ജ സം​വി​ധാ​ന​ത്തി​ലാ​ക്കു​മെ​ന്നും നി​ല​വി​ലു​ള്ള പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നു​മു​ള്ള ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഉ​റ​പ്പ് ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും ന​ട​പ്പി​ലാ​യി​ല്ല. ആ​ര്‍​ദ്രം ആ​രോ​ഗ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2023 ന​വം​ബ​ര്‍ ഒ​ന്പ​തി​ന് പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൗ​രോ​ർ​ജ സം​വി​ധാ​ന​ത്തി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​മാ​സം അ​ഞ്ചു​ല​ക്ഷം രൂ​പ​യോ​ള​മാ​ണ് വൈ​ദ്യു​തി​ക്കാ​യി ചെ​ല​വു​വ​രു​ന്ന​തെ​ന്നും അ​തി​നാ​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നാ​യി സൗ​ര്യോ​ര്‍​ജ സം​വി​ധാ​ന​ത്തി​ലേ​ക്ക് അ​ടി​യ​ന്തി​ര​മാ​യും മാ​റേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. വൈ​ദ്യു​തി മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ സ​ബ്സി​ഡി​യോ​ടെ സോ​ളാ​ർ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ൽ​എ, അ​ന്ന​ത്തെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍ പേ​ഴ്സ​ണ്‍ കെ.​വി.​ല​ളി​ത, ഡി​എം​ഒ ഇ​ന്‍​ചാ​ര്‍​ജ് ഡോ.​ജീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ലേ​ഖ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ന്‍​ചാ​ര്‍​ജ് ഡോ.​അ​ബ്ദു​ള്‍ ജ​ലീ​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി മാ​ധ്യ​മ…

Read More

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ വ​ള​പ്പി​ലും പ​രി​സ​ര​ത്തും മാ​ലി​ന്യം ത​ള്ളു​ന്നു; ദു​രിത​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ൻ​വ​ശ​ത്തു​ള്ള ജ​യി​ൽ വ​ള​പ്പി​ന്‍റെ പി​റ​ക് വ​ശ​ത്തും റോ​ഡി​ലു​മാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ദു​രി​ത​മാ​കു​ന്നു. ജ​യ് ജ​വാ​ൻ റോ​ഡി​നോ​ടു ചേ​ർ​ന്ന പ​റ​ന്പി​ലും റോ​ഡ​രി​കി​ലു​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി ദൂ​ര​ദി​ക്കു​ക​ളി​ലു​ള്ള​വ​ർ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടി​ടു​ന്ന​ത്. ഇ​ന്നു രാ​വി​ലെ ജ​യി​ൽ വ​ള​പ്പി​ൽ കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് കൊ​ണ്ടു വ​ന്നു ത​ള്ളി​യ​ത്. കാ​ക്ക​ക​ളും മ​റ്റും ഇ​വ കൊ​ത്തി കി​ണ​റു​ക​ളി​ലും മ​റ്റും കൊ​ണ്ടി​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന​ത് സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ഇ​തി​നു മു​ന്പും സ​മാ​ന സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന തെ​രു​വ് നാ​യ​ക​ൾ മാ​ലി​ന്യം ക​ടി​ച്ചു വ​ലി​ച്ച് റോ​ഡി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി ന​ട​ന്നു പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ജ​യി​ൽ വ​ള​പ്പി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് മ​റ​യാ​ക്കി​യാ​ണ് പ​ല​രും മാ​ലി​ന്യം കൊ​ണ്ടു വ​ന്നു ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​നും മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി…

Read More

ഡി ​അ​ഡി​ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യം; ഇ​രു​പ​ത്തി​യാ​റു​കാ​ര​ൻ യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പ​ച്ചു

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ലി​ൽ യു​വാ​വി​നു സ​മീ​പ​മെ​ത്തി ഫോ​ൺ ന​ന്പ​ർ ചോ​ദി​ച്ച​യാ​ൾ യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.മാ​ട്ടൂ​ൽ നോ​ർ​ത്ത് സി​ദ്ദി​ഖാ​ബാ​ദ് സ്വ​ദേ​ശി ഹി​ബ​ത്തു​ള്ള​യ്ക്കാ​ണ് (34) കു​ത്തേ​റ്റ​ത്. ശ​രീ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ത്തേ​റ്റു വീ​ണ ഹി​ബ​ത്തു​ള്ള​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ഇ​ന്നു പു​ല​ർ​ച്ചെ 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ട്ടൂ​ൽ നോ​ർ​ത്ത് കാ​വി​ലെ​പ​റ​ന്പ് സ്വ​ദേ​ശി സി.​കെ. റ​സാ​ഖാ​ണ് (26) കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. റ​സാ​ഖ് ഹി​ബ​ത്തു​ള്ള​യ്ക്ക് സ​മീ​പ​മെ​ത്തി ഫോ​ൺ ന​ന്പ​ർ ചോ​ദി​ച്ച​പ്പോ​ൾ ഹി​ബ​ത്തു​ള്ള ന​ൽ​കി​യി​ല്ല. ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യി ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും പോ​ലീ​സ് പി​ന്നീ​ട് വി​ട്ട​യ​ച്ച​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. നേ​ര​ത്തെ റ​സാ​ഖി​നെ ഡി ​അ​ഡി​ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ഹി​ബ​ത്തു​ള്ള​യാ​ണെ​ന്ന വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മത്തിനു കാരണമെന്നും പറയപ്പെടുന്നു.

Read More

അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​ൻ; 70,000യു​ടെ കാ​റി​ന് 1,11,500 രൂ​പ പി​ഴ!

ഇ​രി​ട്ടി: മോ​ട്ടാ​ർ വാ​ഹ​ന ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ൽ ന​ട​ത്തി​യ മോ​ഡി​ഫി​ക്കേ​ഷ​ന് ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ കാ​റി​ന് ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ പി​ഴ. വ​ലി​യ ശ​ബ്ദു​മു​ണ്ടാ​ക്കി തീ ​തു​പ്പി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള സൈ​ല​ൻ​സ​ർ ഘ​ടി​പ്പി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ കാ​റി​നാ​ണ് യെ​ല​ഹ​ങ്ക റീ​ജ​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​ധി​കൃ​ത​ർ 1,11,500 രൂ​പ​യാ​ണ് പി​ഴ​യി​ട്ട​ത്. 17 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കാ​റി​ന്‍റെ മൂ​ല്യം 70,000 രൂ​പ മാ​ത്ര​മാ​ണ്. എ​റ​ണാ​കു​ള​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​ണ് കാ​ർ. കാ​റിന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ചി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വ​കു​പ്പ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Read More

ഷെ​യ​ർ ന​ൽ​കാ​തെ മ​ദ്യ​പി​ക്കാ​നെ​ത്തി; മ​ദ്യം ഒ​ഴി​ച്ചു ന​ൽ​കാ​തെ പ​റ​ഞ്ഞ​യ​ച്ച​തി​ലെ വി​രോ​ധം; യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പ​ച്ചു

പ​യ്യ​ന്നൂ​ര്‍: മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നെ​ത്തി​യ​വ​ർ കൂ​ട്ടു​കൂ​ടി മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ മ​ദ്യം ചോ​ദി​ച്ചെ​ത്തി​യ ആ​ളെ തി​രി​ച്ച​യ​ച്ച വി​രോ​ധ​ത്തി​ലു​ണ്ടാ​യ ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് കു​ത്തേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​രി​ന​ടു​ത്ത കു​ന്ന​രു​വി​ലാ​ണ് സം​ഭ​വം. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി കെ. ​ജി​തി​ൻ, കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഗോ​കു​ൽ, ഹ​രി​ദാ​സ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് യ​ദു​വി​ന് മ​ർ​ദ​ന​മേ​റ്റു. കു​ത്തേ​റ്റ മൂ​ന്നു​പേ​രും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. ജി​തി​നി​ന് നെ​ഞ്ച​ത്തും ഗോ​കു​ലി​ന് ക​ണ്ണി​ന് സ​മീ​പ​വും ഹ​രി​ദാ​സി​ന് ത​ല​യ​ക്കും വ​യ​റി​നു​മാ​ണ് കു​ത്തേ​റ്റ​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​നി​ക്കു കൂ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ എ​ന്ന​യാ​ൾ സ​മീ​പി​ച്ച​പ്പോ​ൾ ന​ൽ​കാ​തെ തി​രി​ച്ച​യ​ച്ച വി​രോ​ധ​ത്തി​ൽ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജി​തി​ന് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു.

Read More

അ​തി​ജീ​വി​ത​യ്ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; കെ​എ​സ്‌​യു നേ​താ​വി​നെ​തി​രേ പ​രാ​തി

പ​യ്യാ​വൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിനെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച അ​തി​ജീ​വി​ത​ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റും ഫെ​നി നൈ​നാ​ൻ പു​റ​ത്തു​വി​ട്ട വാ​ട്സ് ആ​പ്പ് ചാ​റ്റു​ക​ളും പോ​സ്റ്റ് ചെ​യ്ത കെ​എ​സ്‌​യു സം​സ്ഥാ​ന നി​ർ​വാ​ഹ സ​മി​തി അം​ഗം അ​ൻ​സി​ൽ വാ​ഴ​പ്പ​ള്ളി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ പ​യ്യാ​വൂ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ശ്വ​ന്ത് വി​ജ​യ​ൻ പ​യ്യാ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. രാ​ഹു​ലി​നെ​തി​രേ പ​രാ​തി ന​ൽ​കു​ന്ന​ത് പി​ൻ​വ​ലി​ക്കാ​നാ​ണ് അ​തി​ജീ​വി​ത​മാ​രെ അ​പ​മാ​നി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും സോ​ഷ്യ​ൽ മീ​ഡി​യ ഹ​രാ​സി​ങ്ങി​ലൂ​ടെ അ​ൻ​സി​ൽ വാ​ഴ​പ്പ​ള്ളി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ശ്വ​ന്ത് വി​ജ​യ​ൻ പ​റ​ഞ്ഞു.

Read More

മാ​ഹി ബൈ​പ്പാ​സി​ൽ തെ​ങ്ങി​ൻ മ​ണ്ട​യി​ലും പെ​ട്രോ​ൾ പ​ന്പ് പ​ര​സ്യം വി​ല്പ​ന പൊ​ടി​പാ​റു​ന്നു

മാ​ഹി: പെ​ട്രോ​ളും ഡീ​സ​ലും വി​ല​ക്കു​റ​വി​ൽ വി​ൽ​ക്കാ​നാ​യി മാ​ഹി ബൈ​പ്പാ​സ് റോ​ഡി​ൽ പ​ര​സ്യ​പ്ര​ള​യം. മാ​ഹി ബൈ​പ്പാ​സ് തു​റ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ റോ​ഡി​ലൂ​ടെ പോ​കു​ന്ന​ത് കു​റ​ഞ്ഞു.മു​ഴ​പ്പി​ല​ങ്ങാ​ട് – മാ​ഹി ബൈ​പ്പാ​സി​ലെ ഈ​സ്റ്റ് പ​ള്ളു​ർ ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ ആ​റ് പെ​ട്രോ​ൾ പ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.ബൈ​പ്പാ​സി​ലൂ​ടെ പോ​കു​ന്ന​വ​ർ​ക്ക് കാ​ണാ​നാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല എ​ഴു​തി​യ വ​ലി​യ ബോ​ർ​ഡു​ക​ൾ ഇ​രു​വ​ശ​ത്തു​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. തെ​ങ്ങി​ൻ മ​ണ്ട​യി​ൽ​വ​രെ ഡീ​സ​ൽ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​ത്ത​രം ബോ​ർ​ഡു​ക​ൽ യാ​ത്ര​ക്കാ​ർ​ക്ക് കാ​ഴ്ച്ച​യാ​യി മാ​റു​ക​യാ​ണ്.മാ​ഹി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് വെ​ൽ​ക്കം റ്റു ​മാ​ഹി ബോ​ർ​ഡു​ക​ളും ഓ​ഫ​ർ ബോ​ർ​ഡു​ക​ളും സ​ർ​വീ​സ് റോ​ഡു​ക​ളെ ശ്വാ​സം മു​ട്ടി​ക്കു​ന്നു. അ​നു​വ​ദി​ച്ച പ​ന്പു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ബൈ​പ്പാ​സി​ലെ പ​മ്പു​ക​ളു​ടെ എ​ണ്ണം 17 ക​ട​ക്കും. ബൈ​പ്പാ​സ് പാ​ത​യി​ലെ പെ​രി​ങ്ങാ​ടി സി​ഗ്ന​ൽ ഭാ​ഗം അ​ട​ച്ച​തി​നാ​ൽ സ​ർ​വീ​സ് റോ​ഡ് വ​ഴി​യാ​ണ് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു പോ​കു​ന്ന​ത്. സ​ർ​വീ​സ് റോ​ഡ് വീ​തി കു​റ​വാ​യ​തി​നാ​ൽ…

Read More