പി. ജയരാജനെ ‘ബിജെപിയിലാക്കാന്‍ ശ്രമിച്ച’ മലപ്പുറം സ്വദേശി അറസ്റ്റില്‍

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​നെ​തി​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം എ​ട​വ​ണ്ണ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദി​നെ (30) യാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്. പി. ​ജ​യ​രാ​ജ​ൻ ബി​ജെ​പി​യി​ൽ ചേ​രു​ന്നു​വെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. നൗ​ഷാ​ദ് അ​ഡ്മി​നാ​യ എ​ട​വ​ണ്ണ​യി​ൽ ഒ​രു വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ണ്ട്. ഇ​തി​ലൂ​ടെ​യാ​ണ് നൗ​ഷാ​ദ് ജ​യ​രാ​ജ​നെ​തി​രെ വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്. ക​ണ്ണൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി.​വി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് നൗ​ഷാ​ദി​നെ അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

പ​ന്ത​ക്ക​ലി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ സ്കൂ​ട്ട​റി​നു ബോം​ബേ​റ്;  ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പ​ന്ത​ക്ക​ൽ: ഊ​രോ​ത്തു​മ്മ​ൽ ക്ഷേ​ത്ര​ക്ക​വാ​ട​ത്തി​നു പ​രി​സ​ര​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 3 ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പ​ള​ളൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ പ​ന്തോ​ക്കാ​ട് ഊ​രോ​ത്തു​മ്മ​ൽ ഭാ​ഗം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​ന്ത​ക്ക​ലി​ലെ കെ.​ബി​ജു (38) വി​ന്‍റെ സ്കൂ​ട്ട​റി​നാ​ണു ബോം​ബെ​റി​ഞ്ഞ​ത്. പ​ന്ത​ക്ക​ലി​ൽ നി​ന്നു പ​ള്ളൂ​രി​ൽ പോ​കു​ന്ന വ​ഴി​യി​ൽ ഊ​രോ​ത്തു​മ്മ​ൽ ക്ഷേ​ത്ര​ക്ക​വാ​ട​ത്തി​നു സ​മീ​പം​വ​ച്ചാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ബോ​ബ് വ​ണ്ടി​യി​ൽ ത​ട്ടി​യി​ല്ലെ​ങ്കി​ലും നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കാ​ലു​ക​ൾ​ക്കും ബോം​ബ് പൊ​ട്ടി​യ ശ​ബ്ദ​ത്തി​ൽ കേ​ൾ​വി​ക്കും ത​ക​രാ​റ് പ​റ്റി​യ ബി​ജു​വി​നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ഹി എ​സ്പി സി.​എ​ച്ച്.​രാ​ധാ​കൃ​ഷ്ണ, പ​ള്ളൂ​ർ എ​സ്ഐ സെ​ന്തി​ൽ​കു​മാ​ർ, പ​ന്ത​ക്ക​ൽ എ​എ​സ്ഐ ഷ​ൺ​മു​ഖം എ​ന്നി​വ​ർ രാ​ത്രി ത​ന്നെ സം​ഭ​വ സ്ഥ​ല​വും ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ച ബി​ജു​വി​നേ​യും സ​ന്ദ​ർ​ശി​ച്ചു.

Read More

ആ​സൂ​ത്ര​ണ കൊ​ല ന​ട​ത്തു​ന്ന​വ​ർ​ക്ക് കാ​ശ്മീ​രി​ൽ ആ​ദ​രവെന്ന് പ്ര​ഫ.​കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്

ത​ല​ശേ​രി: ആ​സൂ​ത്ര​ണ കൊ​ല ന​ട​ത്തു​ന്ന​വ​ർ​ക്ക് കാ​ശ്മീ​രി​ൽ ആ​ദ​ര​വാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​വി​ടെ ന​ട​ക്കു​ന്ന​ത് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ​ല്ല, ആ​സൂ​ത്ര​ണ കൊ​ല​യാ​ണെ​ന്നും പ്ര​ഫ.​കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്. ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യി​ൽ കു​റ്റ​ബോ​ധ​മു​ണ്ടാ​കും. ആ​സൂ​ത്ര​ണ കൊ​ല​യി​ൽ അ​തി​ല്ല. ഗോ​ഡ്സെ​യെ​പ്പോ​ലു​ള്ള​വ​ർ​ക്ക് കൊ​ടു​ക്കു​ന്ന ആ​ദ​ര​വാ​ണ് ആ​സൂ​ത്ര​ണ കൊ​ല ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ശ്മീ​രി​ൽ ന​ൽ​കു​ന്നെ​ത​ന്നും കെ.​ഇ.​എ​ൻ പ​റ​ഞ്ഞു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ത​ല​ശ്ശേ​രി മേ​ഖ​ല സ​മ്മേ​ള​നം വ​ട​ക്കു​മ്പാ​ട് പി.​സി. ഗു​രു​വി​ലാ​സം ബേ​സി​ക് യു.​പി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഡ്വ.​കെ.​കെ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു അ​മ്പ​ല​പ്പ​ടി, ല​ളി​ത​ക​ല അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പൊ​ന്ന്യം ച​ന്ദ്ര​ൻ, ജി​ല്ല സെ​ക്ര​ട്ട​റി എം.​കെ. മ​നോ​ഹ​ര​ൻ, എം.​കെ. വി​നോ​ദ​ൻ, കെ. ​ജ​യ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ടി.​എം. ദി​നേ​ശ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​കു​ന്ദ​ൻ മ​ഠ​ത്തി​ൽ സ്വാ​ഗ​ത​വും ഭാ​സ്ക​ര​ൻ കൂ​രാ​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: മു​കു​ന്ദ​ൻ മ​ഠ​ത്തി​ൽ (പ്ര​സി), ഭാ​സ്ക​ര​ൻ കൂ​രാ​റ​ത്ത്, സു​രാ​ജ് ചി​റ​ക്ക​ര, പി. ​പ്ര​മീ​ള, ടി.…

Read More

ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ൻ ജോ​സ​ഫി​ന്‍റെ മ​ര​ണം; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ വരും; കെ​പി​സി​സി റി​പ്പോ​ർ​ട്ട് ഉ​ട​ൻ

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ൻ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് കെ​പി​സി​സി​ക്ക് ശി​പാ​ർ​ശ. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കെ​പി​സി​സി​യു​ടെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് കൈ​മാ​റും. ട്ര​സ്റ്റ് ചെ​യ​ർ​മാ​നും കെ​പി​സി​സി മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി​യും മു​ൻ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ റോ​ഷി ജോ​സ്, ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​കെ. സു​രേ​ഷ് കു​മാ​ർ, ഈ​സ്റ്റ് എ​ളേ​രി​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് ടോ​മി പ്ലാ​ച്ചേ​രി തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​ര ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​പി​സി​സി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വു​മാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി…

Read More

വി​വാ​ഹ​മു​റ​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന “വ​ര​നും ബ​ന്ധു​ക്ക​ളും’ പി​ടി​യി​ല്‍; കണ്ണൂരിലെ മരുമകന്‍റെയും അമ്മവന്‍റെയും തട്ടിപ്പുകഥകൾ ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: മൂ​ന്ന് വി​വാ​ഹം ക​ഴി​ക്കു​ക​യും നാ​ലാ​മ​ത്തെ വി​വാ​ഹ​ത്തി​ന് ഒ​രു​ക്കം കൂ​ട്ടി വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രി​ൽ നി​ന്നും പ​ണം ഉ​ൾ​പ്പ​ടെ വാ​ങ്ങി​യ ശേ​ഷം മ​റ്റൊ​രു വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്ത ത​ട്ടി​പ്പ് വ​ര​നും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ൽ. വ​യ​ക്ക​ര സ്വ​ദേ​ശി​യും കോ​റോം കൂ​ര്‍​ക്ക​ര പാ​ല്‍ സൊ​സൈ​റ്റി​ക്ക് സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നു​മാ​യ എ. ​യൂ​ന​സ് (35), യൂ​ന​സി​ന്‍റെ ബ​ന്ധു​ക്ക​ളാ​യി ച​മ​ഞ്ഞെ​ത്തിയ പെ​രി​ങ്ങോം പെ​ടേ​ന​യി​ലെ കൃ​ഷ്ണ​ന്‍ എ​ന്ന സു​ബൈ​ര്‍ (56), അ​ര​വ​ന്‍​ചാ​ ല്‍ കാ​ഞ്ഞി​ര​പൊ​യി​ലി​ലെ ല​ക്ഷ്മ​ണ​ന്‍ (54) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് ചെ​റി​യൂ​രി​ലെ യു​വ​തി​യും യൂ​ന​സു​മാ​യു​ള്ള വി​വാ​ഹം തീ​രു​മാ​ന​പ്ര​കാ​രം ഈ ​മാ​സം പ​ന്ത്ര​ണ്ടി​ന് ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. വി​വാ​ഹ​ത്ത​ലേ​ന്ന് സ്വ​ര്‍​ണ​വും വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് മു​ങ്ങി​യ ഇ​യാ​ളെ കാ​ണാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ​തൊ​ട്ടു​പി​ന്നാ​ലെ വ​ര​ന്‍റെ ബ​ന്ധു​ക്ക​ളും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കാ​ണാ​താ​യ​ത് മു​ത​ല്‍ വ​ര​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍ സ്വി​ച്ഛ് ഓ​ഫാ​യി​രു​ന്നു. സൈ​ബ​ര്‍…

Read More

സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു; സംഭവം കണ്ണൂര്‍ ചെറുപുഴയില്‍

ചെ​റു​പു​ഴ(കണ്ണൂർ): സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ങ്കി​ലും ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. പാ​ടി​യോ​ട്ടു​ചാ​ലി​ൽ നി​ർ​മാ​ണ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി ന​ജ്ബു​ൾ (24) എ​ന്ന യു​വാ​വാ​ണു ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ൽ മ​രി​ച്ച​ത്. ഒ​രു സം​ഘം മ​ർ​ദ്ദി​ച്ച ശേ​ഷം വ​ണ്ടി ക​യ​റ്റി വി​ട്ട​താ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പ്ര​ച​ര​ണ​മു​ണ്ട്. ക​ഴി​ഞ്ഞ 13 ന് ​വ​യ​ക്ക​ര​യി​ൽ വ​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ ഇ​യാ​ളെ മ​ർ​ദ്ദി​ച്ച​താ​യി പ​റ​യു​ന്നു. അ​ന്ന് ചെ​റു​പു​ഴ പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷി​ച്ച​ത്. യു​വാ​വ് പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. അ​ന്ന് ന​ജ്ബു​ളി​നേ​യും കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന സ​ഹോ​ദ​ര​നെ​യും ഏ​താ​നും ആ​ളു​ക​ൾ ചേ​ർ​ന്നു നാ​ട്ടി​ലേ​ക്ക് ട്രെ​യി​ൻ ക​യ​റ്റി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​ന്‍റെ ആ​രോ​ഗ്യം വ​ഷ​ളാ​കു​ക​യും പി​ന്നീ​ട് മ​രി​ച്ച​താ​യും സ​ഹോ​ദ​ര​ൻ പാ​ടി​യോ​ട്ടു​ചാ​ലി​ലു​ള​ള ചി​ല​രെ…

Read More

 ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ ചിരിയമ്മ ഇനി നിറഞ്ഞു ചിരിക്കും

തൃ​ക്ക​രി​പ്പൂ​ർ: ച​ന്തേ​ര ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ മ​ധു​ര​ങ്കൈ​യി​ലെ ചി​രി അ​മ്മ​യ്ക്ക് ഇ​നി പി​ലാ​ത്ത​റ ഹോ​പ്പി​ലാ​വും ഊ​ണും ഉ​റ​ക്ക​വും. ക​ഴി​ഞ്ഞ​ദി​വ​സം ബീ​റ്റി​നി​ട​യി​ലാ​ണ് മ​ധു​ര​ങ്കൈ​യി​ലെ ഇ​വ​രു​ടെ പ​രി​സ​ര​വാ​സി​ക​ൾ ആ​രു​ടെ​യും പ​രി​ച​ര​ണ​മി​ല്ലാ​തെ ക​ഴി​യു​ന്ന80 ക​ഴി​ഞ്ഞ പി.​വി. ചി​രി​യു​ടെ ജീ​വി​താ​വ​സ്ഥ ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഭ​ർ​ത്താ​വു​മാ​യി ബ​ന്ധ​മൊ​ഴി​വാ​ക്കി​യശേ​ഷം വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ര​ണ്ടുവ​ർ​ഷം മു​മ്പു​വ​രെ അ​യ​ൽവീ​ടു​ക​ളി​ൽ ക​യ​റി ഇ​റ​ങ്ങി​യി​രു​ന്ന ഇ​വ​ർ ഇ​പ്പോ​ൾ ജേ​്യഷ്ഠ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ പി.​വി. നാ​രാ​യ​ണ​ൻ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് ക​ഴി​യു​ന്ന​ത്. പ്രാ​ഥ​മി​ക​കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും മ​റ്റും ക​ഴി​യാ​തെ വ​ന്ന​തോ​ടെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​യ എ. ​സ​ക്കീ​ന, എം. ​സ​രി​ജ എ​ന്നി​വ​ർ ച​ന്തേ​ര ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​യി​രു​ന്നു. പി​ലാ​ത്ത​റ ഹോ​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ച​ന്തേ​ര എ​സ്ഐ വി​പി​ൻ​ച​ന്ദ്ര​ൻ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി. പ്ര​ദീ​പ​ൻ, സു​രേ​ശ​ൻ കാ​നം എ​ന്നി​വ​രും മ​ധു​ര​ങ്കൈ​യി​ലെ​ത്തി​യി​രു​ന്നു.

Read More

പാ​ല​ക്കോ​ട്ടെ മ​ണ​ല്‍​ത്തി​ട്ട, ക​ക്ക​മ്പാ​റ​യി​ലെ ഭൂ​മി​പി​ള​ര​ല്‍; ജ​ന​രോ​ഷം ഇ​രമ്പുന്നു; സി​പി​എ​മ്മും ലീ​ഗും പ്ര​ക്ഷോ​ഭ​ത്തി​ന്

പ​യ്യ​ന്നൂ​ര്‍: പാ​ല​ക്കോ​ട് വ​ലി​യ​ക​ട​പ്പു​റം അ​ഴി​മു​ഖ​ത്തെ മ​ണ​ല്‍​തി​ട്ട നീ​ക്കം ചെ​യ്യാ​ത്ത​തി​ലും ഭൂ​മി പി​ള​ര്‍​ന്ന​തി​ലൂ​ടെ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന ക​ക്ക​മ്പാ​റ​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മും ലീ​ഗും പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. സി​പി​എം കു​ന്ന​രു ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 26ന് ​വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് രാ​മ​ന്ത​ളി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ര്‍​ച്ച് സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. 30ന് ​മു​സ്‌​ലിം പാ​ല​ക്കോ​ട് ശാ​ഖാ ക​മ്മി​റ്റി പാ​ല​ക്കോ​ട് പ്ര​ദേ​ശ​ത്ത് രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. രാ​വി​ലെ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ന​ട​ത്തും. പാ​ല​ക്കോ​ട്ടെ മ​ണ​ല്‍​ത്തി​ട്ട​യി​ലി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ട് ര​ണ്ട്ജീ​വ​നു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട ഇ​വി​ടെ മ​ണ​ല്‍​തി​ട്ട നീ​ക്കം ചെ​യ്ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. തോ​ണി​ക​ളും മെ​ഷീ​നു​ക​ളും ത​ക​ര്‍​ന്ന​തി​ലൂ​ടെ ക​ട​ബാ​ധ്യ​ത പെ​രു​കി പ​ല​രും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഇ​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം.​ജോ​ലി​ക്ക് പോ​കാ​നാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ടം…

Read More

ചാ​ല​യെ പേടിപ്പിച്ച് വീ​ണ്ടും ടാ​ങ്ക​ർ അ​പ​ക​ടം;  സിമന്‍റ് ലോറിയെ മറിക്കടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു

ക​ണ്ണൂ​ർ: ചാ​ല​യി​ൽ വീ​ണ്ടും ടാ​ങ്ക​ർ അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു​നി​ന്നു മം​ഗ​ളൂ​രു​വി​ലേ​ക്ക് ഗ്യാ​സ് നി​റ​യ്ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യും ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ടു ലോ​റി​ക​ളു​മാ​യി കൂ​ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ തി​രു​ന​ൽ​വേ​ലി​യി​ലെ പ​ല​കേ​ഷ് കു​മാ​റി​നു (40) പ​രി​ക്കേ​റ്റു. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്യാ​സ് നി​റ​യ്ക്കാ​നാ​യി മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ചാ​ല മു​ത്ത​പ്പ​ൻ കാ​വി​നു സ​മീ​പ​ത്തെ ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ച് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് സി​മ​ന്‍റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ലോ​റി​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ അ​തു​വ​ഴി ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ട​ക്കാ​ട് പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ള​പ​ട്ട​ണ​ത്ത് നി​ന്നു ഖ​ലാ​സി​ക​ൾ എ​ത്തി​യാ​ണ് ടാ​ങ്ക​ർ ലോ​റി റോ​ഡി​ൽ നി​ന്നും മാ​റ്റി​യ​ത്.

Read More

ച​ന്തേ​ര പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ട മോ​ഷ്ടാ​വ് പ​യ്യ​ന്നൂ​രി​ൽ ക​വ​ർ​ച്ചാ കേ​സി​ൽ പി​ടി​യി​ൽ

പ​യ്യ​ന്നൂ​ര്‍: മൊ​ബൈ​ൽ മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​കു​ക​യും ച​ന്തേ​ര പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത​യാ​ൾ പ​യ്യ​ന്നൂ​രി​ൽ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് മ​ന്ന സ്വ​ദേ​ശി ഇ​സു​ദ്ദീ​നാ​ണ്(43) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 19ന് ​തൃ​ക്ക​രി​പ്പൂ​രി​ൽ ഓ​ട്ടോറി​ക്ഷ​യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ഇ​യാ​ളെ പി​ടി​കൂ​ടി ച​ന്തേ​ര പോ​ലീ​സി​ൽ എ​ൽ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ൽ ഓ​ട്ടോറി​ക്ഷ​യി​ൽ നി​ന്നും പ​ണ​മ​ട​ങ്ങി​യ പ​ഴ്സ ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ ഇ​ന്ന​ലെ പ​യ്യ​ന്നൂ​രി​ൽ പി​ടി​യി​ലാ​യ​ത്. പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്‌​ഐ രാ​ധാ​കൃ​ഷ്ണ​നും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്നി​ലെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോറി​ക്ഷ​യി​ൽ നി​ന്നാ​ണ് പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ക​വ​ർ​ന്ന​ത്. ഒ​രു അ​പ​ക​ട കേ​സി​നെ​പ​റ്റി സം​സാ​രി​ക്കാ​നായി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന എ​റ്റു​കു​ടു​ക്ക​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ ഇ.​വി.​വി​നോ​ദ് കു​മാ​റി​ന്‍റെ പ​തി​നാ​യി​രം രൂ​പ​യും രേ​ഖ​ക​ളു​മ​ട​ങ്ങു​ന്ന പ​ഴ്സാ​ണ്…

Read More