ഓ​വു​ചാ​ലി​ൽ വീ​ണ പ​ശു​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഓ​വു​ചാ​ലി​ൽ വീ​ണു കു​ടു​ങ്ങി​യ പ​ശു​ക്ക​ളെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ മൂ​ടാ​ത്ത ഓ​വു​ചാ​ലി​ലാ​യി​രു​ന്നു പ​ശു​ക്ക​ൾ വീ​ണ​ത്. തി​രി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു പ​ശു​ക്ക​ൾ. പ​ശു​ക്ക​ളു​ടെ ക​ര​ച്ചി​ൽ കെ​ട്ടെ​ത്തി​യ​വ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ച​ത്. സി. ​വി വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി സൂ​ര​ജ് മ​ണ്ടേ​ൻ. കെ. ​ധ​നേ​ഷ്. ശ്രീ​കാ​ന്ത് പ​വി​ത്ര​ൻ. എം. ​സു​നീ​ഷ്. അ​രു​ൺ രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സേ​നാം​ഗ​ങ്ങ​ളാ​ണ് പ​ശു​ക്ക​ളെ ര​ക്ഷി​ച്ച​ത്.

Read More

 ദമ്പ​തി​ക​ളെ കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച; പ്ര​തി​ക​ൾ രാ​ജ്യം വി​ട്ടതായിപോലീസ്;  അ​ന്വേ​ഷ​ണ​സം​ഘം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു

ക​ണ്ണൂ​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​വി​നോ​ദ്ച​ന്ദ്ര​നെ​യും ഭാ​ര്യ​യെ​യും വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ച് കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് കു​ടി​യേ​റി ഡ​ൽ​ഹി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ല്ല. ഇ​തോ​ടെ പ്ര​തി​ക​ളെ പ്ര​തി​കൂ​ടാ​ൻ പോ​യ ക​ണ്ണൂ​ർ സി​റ്റി സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ക​വ​ർ​ച്ചാ​സം​ഘ​ത്തി​ൽ അ​ഞ്ചു​പേ​രു​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ൽ നാ​ലു​പേ​രു​ടെ ഫോ​ട്ടോ​യട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു. ഇ​വ​ർ നാ​ലു​പേ​രും രാ​ജ്യം​വി​ട്ട​താ​യാ​ണ് അ​ന്വേഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. പ്ര​തി​ക​ൾ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ചി​ല​രെ ഡ​ൽ​ഹി, ബം​ഗാ​ൾ പോ​ലീ​സു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെയ്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചു.ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​തു​കൊ​ണ്ടു​മാ​ത്രം ഒ​രാ​ളെ പ്ര​തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ന്‍റെ അ​ടിസ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്. വ​ലി​യ ക​വ​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം സ്വ​ദേ​ശ​മാ​യ ബം​ഗ്ലാ​ദേ​ശിലേ​ക്ക് ക​ട​ക്കു​ന്ന സം​ഘം പി​ന്നീ​ട് ആ​റു​മാ​സ​ത്തോ​ളം അ​വി​ടെ​ത്ത​ന്നെ ക​ഴി​യു​ക​യാ​ണ്. അ​തി​ർ​ത്തി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി​യും…

Read More

ത​ല​യെ​ണ്ണ​ൽ​ തുടങ്ങി; പാ​ർ​ട്ടി പ​രി​പാ​ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം നേ​തൃ​പ​ദ​വി​ക​ളി​ലേ​ക്കു​ള്ള പ​രി​ഗ​ണ​ന; ഡി​സി​സി​യു​ടെ പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ “ഹാ​ജ​ർ’ രേ​ഖ​പ്പെ​ടു​ത്തി

ക​ണ്ണൂ​ർ: പാ​ർ​ട്ടി പ​രി​പാ​ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം നേ​തൃ​പ​ദ​വി​ക​ളി​ലേ​ക്കു​ള്ള പ​രി​ഗ​ണ​ന​യാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​രി​ൽ ന​ട​ന്ന ഡി​സി​സി പ​രി​പാ​ടി​യി​ൽ ത​ല​യെ​ണ്ണ​ൽ​ന​ട​ത്തി. പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ കൃ​ത്യ​മാ​യി പ​ങ്കെ​ടു​ക്കാ​ത്ത​വ​രെ കു​റി​ച്ച് ഓ​രോ ക​മ്മി​റ്റി​യും റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. പ​ങ്കെ​ടു​ക്കാ​ത്ത​വ​രെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് കെ​പി​സി​സി ശേ​ഖ​രി​ക്കും. പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു​വെ​ന്ന് ഇ​നി ഹൈ​ക്ക​മാ​ൻ​ഡ് നേ​രി​ട്ട് ഉ​റ​പ്പാ​ക്കും. അ​തി​നാ​യി എ​ല്ലാ പ്ര​വ​ർ​ത്ത​ക​രും രാ​ഹു​ൽ​ഗാ​ന്ധി ആ​വി​ഷ്ക​രി​ച്ച ശ​ക്തി പ്രൊ​ജ​ക്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നു​മാ​ണ് കെ​പി​സി​സി​യു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റ​ഫാ​ൽ അ​ഴി​മ​തി​ക്കെ​തി​രേ ജി​ല്ലാ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ത​ല​യെ​ണ്ണ​ൽ ന​ട​ത്തി. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കാ​ണ് അ​താ​ത് ബ്ലോ​ക്കി​ലെ നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും എ​ണ്ണ​മെ​ടു​ക്കു​ന്ന ജോ​ലി. ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി കെ​പി​സി​സി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ല​യി​ൽ നി​ന്നു​ള്ള കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ ഹാ​ജ​രാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 23 ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച…

Read More

മാലയിട്ട് 41 ദിവസം വ്രതം നോക്കി കണ്ണൂരുകാരി രേഷ്മ ശബരിമലയിലേക്ക്; തന്നോടൊപ്പം മലചവിട്ടാൻ കൂടുതൽ യുവതികളെന്നും അധ്യാപികയായ യുവതി; ഭീഷണിയുമായി  ഒരുകൂട്ടം യുവാക്കൾ;  പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി പരാതി നൽകി

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​ൻ മാ​ല​യി​ട്ട യു​വ​തി​ക്ക് വ​ധ​ഭീ​ഷ​ണി. തു​ട​ർ​ന്ന് യു​വ​തി​യും കു​ടും​ബ​വും പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ്യ​മെ​ന്യേ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്നാ​ണ് ക​ണ്ണ​പു​രം അ​യ്യോ​ത്ത് സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ നി​ഷാ​ന്ത് 41 ദി​വ​സം വ്ര​ത​മെ​ടു​ത്ത് അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്.​ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന തീ​രു​മാ​ന​ത്തി​നാ​യി കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നും വൃ​ശ്ചി​കം ഒ​ന്നി​ന് ശ​ബ​രി​മ​ല​യി​ൽ പോ​കു​മെ​ന്നും കൂ​ടെ കൂ​ടു​ത​ൽ യു​വ​തി​ക​ൾ ഉ​ണ്ടെ​ന്നും രേ​ഷ്മ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​യ്യ​പ്പ​നെ കാ​ണാ​ൻ പോ​ക​ണ​മെ​ന്ന് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഇ​ന്ന​ലെ രേ​ഷ്മ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു. മ​ത്സ്യ​വും മാം​സ​വും വെ​ടി​ഞ്ഞ് ഭ​ർ​തൃ​സാ​മീ​പ്യ​ത്തി​ൽ​നി​ന്ന​ക​ന്നാ​ണ് അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നാ​യി രേ​ഷ്മ ത​യാ​റെ​ടു​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ണ്ഡ​ല​വ്ര​തം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ടെ​ന്ന് രേ​ഷ്മ പ​റ​യു​ന്നു. ഇ​രു​മു​ടി കെ​ട്ട് നി​റ​ച്ചു​ത​ന്നെ​യാ​ണ് താ​ൻ മ​ല​യ്ക്കു​പോ​വു​ക​യെ​ന്നും രേ​ഷ്മ പ​റ​യു​ന്നു. ശ​ബ​രി​മ​ല​യ്ക്കു പോ​കു​ന്ന കാ​ര്യം രേ​ഷ്മ ഫെ​യ്സ്ബു​ക്കി​ൽ…

Read More

ഏ​ഴി​മ​ല​യി​ലെ സ്വാ​മി ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാ​നം;ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍; ചു​രു​ളു​ക​ള​ഴി​ക്കാ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല പ​ര​ത്തി​ക്കാ​ട് ശ്രീ​വി​ദ്യാ​ശ്ര​മം ന​ട​ത്തി​വ​ന്ന സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വി​വാ​ദ​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നി​ലെ സ​ത്യാ​വ​സ്ഥ​യ​റി​യാ​നും ദു​രൂ​ഹ​ത​ക​ളു​ടെ ചു​രു​ള​ഴി​ക്കാ​നും പോ​ലീ​സ്. ഇ​തി​നാ​യി വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ പ​യ്യ​ന്നൂ​ര്‍ അ​ന്പ​ലം റോ​ഡി​ലെ ഗോ​പാ​ല​കൃ​ഷ്ണ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാ​ന​ത്തെ​പ​റ്റി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​ക​ര​ണ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി​യി​രു​ന്നു .ഈ ​പ​രി​പാ​ടി​യി​ലാ​ണ് 2003ല്‍ ​കാ​ണാ​താ​യ ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാ​ന​ത്തി​ന്‍റെ നി​ഗൂ​ഡ​ത​ക​ള്‍ മ​റ​നീ​ക്കി​ക്കൊ​ണ്ടു​ള്ള ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി​യു​ടെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ 15 വ​ർ​ഷ​ത്തി​നു ശേ​ഷ​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ ഇ​ങ്ങ​നെ “ഹ​നു​മാ​ന്‍ പ്ര​തി​മ​യു​ള്‍​പ്പെ​ടു​ന്ന ഗോ​പാ​ല്‍​ജി​യു​ടെ പ​ര​ത്തി​ക്കാ​ട്ടെ സ്ഥ​ലം കൈ​ക്ക​ലാ​ക്കാ​ന്‍ ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​യ്യ​ന്നൂ​രി​ലെ ഒ​രു വ്യാ​പാ​രി ശ്ര​മി​ച്ചി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടും അ​ന്ന് ഒ​പ്പി​ട്ടു​കൊ​ടു​വാ​ന്‍ ഗോ​പാ​ല്‍​ജി ത​യ്യാ​റാ​യി​ല്ല. സ്വാ​മി ഗോ​പാ​ല്‍​ജി നാ​ടു​വി​ട്ട് പോ​യ​ത​ല്ല. ​ പ​ര​ത്തി​ക്കാ​ട് ആ​ശ്ര​മ​ത്തി​ല്‍ വെ​ച്ച് ഗോ​പാ​ല്‍​ജി​യെ വ്യ​വ​സാ​യി…

Read More

ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​കുമെന്ന്  മ​ന്ത്രി ഇ.​പി

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ അ​വ​കാ​ശ​മു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​ണ് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും കോ​ൺ​ഗ്ര​സും ശ്ര​മി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​നം കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കു​മെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്; തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത് ഒ​രാ​ളു​ടെ പി​ടി​വാ​ശിയെന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ

ത​ളി​പ്പ​റ​മ്പ്: വ്യ​ക്തി​പ​ര​മാ​യ ഒ​രാ​ളു​ടെ പി​ടി​വാ​ശി​മൂ​ല​മാ​ണ് ഇ​ത്ത​വ​ണ ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഭ​ര​ണ​സ​മി​തി​യെ നി​ര്‍​ണ​യി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. നാ​ളെ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ സീ​തി​സാ​ഹി​ബ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ആ​കെ​യു​ള്ള 11 സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​ര്‍ നേ​ര​ത്തെ ത​ന്നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ബാ​ക്കി​യു​ള്ള സീ​റ്റു​ക​ളി​ലൊ​ന്നി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് റി​ബ​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി വി​നോ​ദ് രാ​ഘ​വ​ന്‍ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​തോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. എ.​പി അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പി.​പി ഇ​സ്മാ​യി​ല്‍, ജാ​ഫ​ര്‍ ഓ​ലി​യ​ന്‍, ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍, സി.​മു​ഹ​മ്മ​ദ് കു​ഞ്ഞി, രാ​ഹു​ല്‍ ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​നാ​ണ് നി​ല​വി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്. അ​തി​നാ​ല്‍ ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന​ത് പോ​ലെ ഇ​ത്ത​വ​ണ​യും ഡ​യ​റ​ക്ട​ര്‍​മാ​രെ നി​ശ്ച​യി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്.…

Read More

കൂ​ത്തു​പ​റ​മ്പ് കൂ​വ​പ്പാ​ടി​യി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​ന് ബോം​ബേ​റ്;  ​അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് സ്റ്റീ​ൽ ബോം​ബ്; പി​ന്നി​ൽ സി​പി​എ​മ്മെ​ന്ന്  ബി​ജെ​പി

കൂ​ത്തു​പ​റ​മ്പ്: കോ​ട്ട​യം കൂ​വ​പ്പാ​ടി​യി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബേ​റ്. ആ​ർ​എ​സ്എ​സ് മു​ൻ മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ് കൂ​വ​പ്പാ​ടി പ്ലൈ​വു​ഡ് ക​മ്പ​നി​ക്കു സ​മീ​പ​ത്തെ ഗോ​കു​ല​ത്തി​ൽ ടി. ​നി​ഖി​ലി​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ12.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബോം​ബേ​റി​ൽ വീ​ടി​ന്‍റെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. ചു​മ​രി​നും കേ​ടു​പാ​ടു​ക​ൾ പ​റ്റി. വി​ട്ടി​ലു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​തി​രൂ​ർ എ​സ്ഐ ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സ്റ്റീ​ൽ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശ് അ​ക്ര​മം ന​ട​ന്ന വീ​ട് സ​ന്ദ​ർ​ശി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നും ഇ​നി​യും അ​ക്ര​മം തു​ട​ർ​ന്നാ​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

തി​ല്ല​ങ്കേ​രി​  ഷിം​ജി​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ വി​രു​ന്നെ​ത്തി​ അ​പൂ​ർ​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ;  പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന ചിത്രശലഭങ്ങളുടെ പ്രത്യേകത ഇങ്ങനെയൊക്കെ…

മ​ട്ട​ന്നൂ​ർ: ജൈ​വ ക​ർ​ഷ​ക​ൻ തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ ഷിം​ജി​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ വി​രു​ന്നെ​ത്തി​യ അ​പൂ​ർ​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ കൗ​തു​ക​മാ​യി. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു ര​ണ്ടാ​യി​രം അ​ടി ഉ​യ​ര​ത്തി​ൽ കാ​ണു​ന്ന തെ​ളി​നി​ല​ക്ക​ട​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​ണ് കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ വി​രു​ന്നെ​ത്തി​യ​ത്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലും മ​റ്റും ക​ണ്ടു വ​രു​ന്ന ഇ​വ ആ​ദ്യ​മാ​യാ​ണ് ഷിം​ജി​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. വി​വി​ധ​യി​നം ഔ​ഷ​ധ​ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ന​ടീ​ൽ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​ന്നു കി​ട​ക്കു​ന്ന കൃ​ഷി​യി​ടം കാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തു​മ്പോ​ഴാ​ണ് ചി​ത്ര​ശ​ല​ഭ​വും എ​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യി​ലും പ​റ​ന്നു​ല്ല​സി​ക്കു​ന്ന ഈ ​ശ​ല​ഭ​ത്തി​നു വേ​ന​ൽ​ക്കാ​ലം അ​ത്ര താ​ൽ​പ​ര്യ​മി​ല്ല. വേ​ന​ൽ​ക്കാ​ലം വ​രു​മ്പോ​ൾ ഇ​വ ഉ​ൾ​ക്കാ​ടു​ക​ളി​ല​ക്ക് വ​ലി​യും. കൂ​ട്ട​മാ​യി വ​ള്ളി​ച്ചെ​ടി​ക​ളി​ലും മ​ര​ച്ചി​ല്ല​ക​ളി​ലു​മാ​ണ് ഇ​വ വി​ശ്ര​മി​ക്കാ​റു​ള്ള​ത്.

Read More

രേഖകളൊന്നും ഹാജരാക്കേണ്ട! ഒരു ഫോണ്‍ കോളിലൂടെ ഗ്യാസ് കണക്ഷന്‍ പദ്ധതിക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കം

ക​ണ്ണൂ​ർ: ഒ​രു ഫോ​ൺ കോ​ളി​ലൂ​ടെ​ രേ​ഖ​ക​ളൊ​ന്നും ഹാ​ജ​രാ​ക്കാ​തെ ത​ന്നെ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ പു​തി​യ ക​ണ​ക്ഷ​നും​റീ​ഫി​ല്ലും ചെ​യ്തു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ലും. അ​ഴീ​ക്കോ​ട്, പൂ​ത​പ്പാ​റ, ഗൃ​ഹ ജ്യോ​തി ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ ഘ​ട്ട​മാ​യി അ​ഴീ​ക്കോ​ട് ചി​റ​ക്ക​ൽ, വ​ള​പ​ട്ട​ണം എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഏ​രി​യ​യി​ലും ഇ​തു ല​ഭ്യ​മാ​കും. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പ്ര​മോ​ട്ട​ർ​മാ​ർ വ​ഴി വി​ത​ര​ണ സം​വി​ധാ​നം പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ മു​ഴു​വ​ൻ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് വ​ള​പ​ട്ട​ണം ഹൈ​വേ ഫ്യൂ​വ​ൽ​സി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ കോ​ഴി​ക്കോ​ട് ഇ​ൻ​ഡേ​ൻ ഏ​രി​യ മാ​നേ​ജ​ർ എ​സ്.​എ​സ്.​ആ​ർ. കൃ​ഷ്ണ​മൂ​ർ​ത്തി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ല്ലാ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും താ​മ​സ​മി​ല്ലാ​തെ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​കും. ജി​ല്ല​യി​ലെ പെ​ട്രോ​ൾ​പ​ന്പി​ലൂ​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വ​ള​പ​ട്ട​ണം ഹൈ​വേ ഫ്യൂ​വ​ൽ​സി​ൽ റീ​ട്ടെ​യി​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ പി.​വി. അ​ജി​ത്ത് ഉ​ദ്ഘാ​ട​നം…

Read More