നാ​യ​യാ​ണെ​ങ്കി​ലും കി​ച്ചൂ നീ ​ഞ​ങ്ങ​ൾ​ക്കെ​ല്ലാ​മ​ല്ലേ…! വീ​ടി​ന്‍റെ ഉ​മ്മ​റ​പ്പ​ടി പ​തി​നെ​ട്ടു​വ​ർ​ഷം കാ​ത്തു​സൂ​ക്ഷി​ച്ച കി​ച്ചു​വി​ന് വീ​ട്ടു​വ​ള​പ്പി​ൽ അ​ന്ത്യ​വി​ശ്ര​മം

ആ​ല​ത്തൂ​ർ: കാ​വ​ശേ​രി മാ​ട​ന്പി​ക്കാ​ട്ടി​ലെ തു​വ​ര​ക്കാ​ട്ടി​ൽ വീ​ടി​ന്‍റെ ഉ​മ്മ​റ​പ്പ​ടി പ​തി​നെ​ട്ടു​വ​ർ​ഷം കാ​ത്തു​സൂ​ക്ഷി​ച്ച കി​ച്ചു​വി​ന് വീ​ട്ടു​വ​ള​പ്പി​ൽ അ​ന്ത്യ​വി​ശ്ര​മം. ഇ​നി​യു​ള്ള 11 ദി​വ​സം ഇ​വ​ർ​ക്ക് കു​ടും​ബാം​ഗം മ​രി​ച്ചാ​ലെ​ന്ന​പോ​ലെ ത​ന്നെ​യാ​ണ്. ആ​ണ്ടി​യ​പ്പു​വി​നും ഭാ​ര്യ വ​ത്സ​ല​കു​മാ​രി​ക്കും മ​ക്ക​ൾ​ക്കും അ​വ​ൻ കു​ടും​ബാം​ഗം ത​ന്നെ​യാ​യി​രു​ന്നു. ആ​ണ്ടി​യ​പ്പു​വി​ന്‍റെ മ​ക്ക​ളാ​യ അ​രു​ണും അ​ജ​യും 18 വ​ർ​ഷം​മു​ന്പാ​ണ് ത​ങ്ങ​ളു​ടെ അ​ധ്യാ​പ​ക​നാ​യ മ​ന്ദം​പ​റ​ന്പി​ലെ രാ​മ​ച​ന്ദ്ര​ൻ ന​ല്കി​യ നാ​യ​ക്കു​ട്ടി​യെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​ത്. വീ​ട്ടി​ലും മു​റ്റ​ത്തും ക​ളി​ച്ചു​വ​ള​ർ​ന്നു. ഉ​മ്മ​റ​പ്പ​ടി ത​ന്‍റെ സാ​മ്രാ​ജ്യ​മാ​ക്കി. കാ​വ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യ ആ​ണ്ടി​യ​പ്പു​വി​ന്‍റെ വീ​ട്ടി​ൽ വ​രു​ന്ന​വ​രി​ൽ വെ​ള്ള​വ​സ്ത്രം ധ​രി​ച്ച​വ​ർ​ക്ക് നാ​യ​യെ പേ​ടി​ക്കാ​തെ വ​രാം. അ​ല്ലാ​ത്ത​വ​രെ ഒ​ന്നു ചോ​ദ്യം ചെ​യ്തേ വീ​ട്ടി​ൽ ക​യ​റ്റൂ. വീ​ട്ടു​കാ​ർ ഓ​ക്കെ പ​റ​യ​ണ​മെ​ന്നു മാ​ത്രം. ആ​ണ്ടി​യ​പ്പു​വും ഭാ​ര്യ​യും പാ​ട​ത്ത് പോ​കു​ന്പോ​ൾ ഒ​പ്പം ഉ​ണ്ടാ​കും. പ​ശു​വി​നെ തീ​റ്റാ​ൻ കൊ​ണ്ടു​പോ​യാ​ൽ ക​യ​റി​ന്‍റെ അ​ഗ്രം ക​ടി​ച്ചു​പി​ടി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും. രാ​വി​ലെ വി​ത​ര​ണ​ക്കാ​ര​ന്‍റെ കൈ​യി​ൽ​നി​ന്ന് പ​ത്രം​വാ​ങ്ങി ക​ടി​ച്ചു​പി​ടി​ച്ച് കേ​ടു​കൂ​ടാ​തെ വീ​ട്ടി​ലെ​ത്തി​ക്കും. ഈ ​മി​ടു​ക്കു​കൊ​ണ്ട്…

Read More

ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച; എ​റ​ണാ​കു​ള​ത്ത് അ​റ​സ്റ്റി​ലാ​യ ആ​റം​ഗ ബം​ഗ്ലാ​ദേ​ശി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്നു

ക​ണ്ണൂ​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നേ​യും ഭാ​ര്യ​യെ​യും കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം എ​റ​ണാ​കു​ള​ത്ത്. ക​ണ്ണൂ​ർ സി​റ്റി സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ആ​റം​ഗ​സം​ഘം എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​രെതെ​ളി​വെ​ടു​പ്പി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ എ​സ്എം​ബി കോ​ള​നി റോ​ഡി​ൽ ന​ന്ദ​പ്പി​ള്ളി ആ​ന​ന്ദ്കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ അ​ക്രം​ഖാ​ൻ (30), സ​ലീം (40), മു​ഹ​മ്മ​ദ് ഹാ​രൂ​ൺ എ​ന്നി​വ​രെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം എ​റ​ണാ​കു​ള​ത്ത് എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തേ​സം​ഭ​വ​ത്തി​ൽ റോ​ണി, അ​ർ​ഷാ​ദ്, ഷേ​ക്ക്സാ​ദ് എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ൾ കാ​ക്ക​നാ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​വ​രെ​യും സം​ഘം ചോ​ദ്യം ചെ​യ്യും. നാ​ലം​ഗ സം​ഘ​മാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ളാ​യു​ള്ള സം​ഘം ന്യൂ​ഡ​ൽ​ഹി നോ​ർ​ത്തി​ലെ സീ​മാ​ന്ധ്ര​യി​ലും ക​ർ​ണാ​ട​ക​യി​ലും പ്ര​തി​ക​ളെ…

Read More

 സി​പി​എം ഭീ​ക​ര​ത​യ്ക്കെ​തി​രേ ഒക്ടോബർ 3ന്  ഡി​സി​സി​യു​ടെ ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

ക​ണ്ണൂ​ർ: യു​വ​നേ​താ​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന സി​പി​എം ഭീ​ക​ര​ത​യ്ക്കെ​തി​രേ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സി​പി​എം ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും അ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടും ആ​ക്ര​മി​ച്ച് ത​ക​ർ​ക്കു​ന്ന ഭീ​ക​രാ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ള​യാ​ട് സെ​ന്‍റ് കൊ​ർ​ണേ​ലി​യൂ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യും കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ജ​യ് റെ​ന്നി​യെ​യും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ല​ക്സി​നെ​യും വീ​ട്ടി​ൽ ക​യ​റി അ​ക്ര​മി​ക്കു​ക​യും വീ​ട് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു. കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ല​ത്ത് താ​മ​സി​ക്കു​ന്ന കൂ​പ്പി​ൽ പു​ത്ത​ൻ​വീ​ട് അ​നി​യ​ൻ​കു​ഞ്ഞി​ന്‍റെ മ​ക​നാ​യ അ​ല​ക്സി​ന്‍റെ വീ​ട്ടി​ൽ സ​ഹോ​ദ​രി​യു​ടെ ഒ​ൻ​പ​ത് മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ട്ടി​യെ​പ്പോ​ലും അ​ക്ര​മി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക്…

Read More

പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ: ഡ്രൈ​വ​ർക്കെതിരേ കേസ്; പ​യ്യ​ന്നൂ​രി​ൽ നടന്ന സംഭവമിങ്ങനെ…

പ​യ്യ​ന്നൂ​ര്‍: പെ​ട്രോ​ള്‍ പ​മ്പി​ലെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. പ​യ്യ​ന്നൂ​ര്‍-​ക​ണ്ണൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​യ തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​യെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.​മ​ദ്യ​പി​ച്ച് ബ​സി​ന് എ​ണ്ണ​യ​ടി​ക്കാ​നെ​ത്തി​യ ഡ്രൈ​വ​ര്‍ ജീ​വ​ന​ക്കാ​രി​യെ ഓ​ഫീ​സി​ല്‍ ക​യ​റി അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു​മാ​യി​രു​ന്നു 35 കാ​രി​യാ​യ ജീ​വ​ന​ക്കാ​രി അ​ന്നു​ത​ന്നെ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി. തി​ങ്ക​ളാ​ഴ്ച സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി വീ​ണ്ടും പ​രാ​തി​യാ​വ​ര്‍​ത്തി​ച്ചി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.​നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പൊ​ലീ​സ് പെ​ട്രോ​ള്‍ പ​മ്പി​ലെ​ത്തി നി​രീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് മ​ദ്യ​പി​ച്ച് ശ​ല്യം ചെ​യ്ത​തി​നെ​തി​രെ ഡ്രൈ​വ​റു​ടെ പേ​രി​ല്‍ പോ​ലീ​സ് കേ​സെ​ട​ക്കു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം പെ​ട്രോ​ള്‍ പ​മ്പി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി…

Read More

ഭ​ണ്ഡാ​ര​ങ്ങ​ൾ പൊ​ളി​ച്ചു, ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു! ക​ണി​ച്ചാ​റി​ൽ ക്ഷേ​ത്ര​ത്തി​ലും ക​ട​യി​ലും ക​വ​ർ​ച്ച

ക​ണി​ച്ചാ​ർ(കണ്ണൂർ):​ചാ​ണ​പ്പാ​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തെ ക​ട​യി​ലും മോ​ഷ​ണം. ദേ​വീ​വി​ഗ്ര​ഹ​ത്തി​ന്‍റെ മു​ഖാ​ഭ​ര​ണ​വും ഭ​ണ്ഡാ​ര​വും ക​വ​ർ​ന്നു. സ​മീ​പ​ത്തെ ക​ട​യി​ലും മോ​ഷ​ണം. കൊ​ട്ടി​യൂ​ർ -പേ​രാ​വൂ​ർ റോ​ഡി​ൽ മേ​ലെ ചാ​ണ​പാ​റ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ചാ​ണ​പ്പാ​റ ദേ​വി ക്ഷേ​ത്ര​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ദേ​വീ വി​ഗ്ര​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ചാ​ർ​ത്തി​യി​രു​ന്ന മു​ഖാ​ഭ​ര​ണം മോ​ഷ​ണം പോ​യി ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച. ക്ഷേ​ത്ര​ത്തി​നു​ള്ളി​ലും പു​റ​ത്തും സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ളും ക​വ​ർ​ന്നു. ക്ഷേ​ത്ര കൗ​ണ്ട​റു​ക​ളും പൊ​ളി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രാ​ണ് മോ​ഷ​ണ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് ഇ​വി​ടെ പൂ​ജ ന​ട​ത്തി​യി​രു​ന്ന​ത്. സ​മീ​പ​ത്തെ തേ​ല​ക്കാ​ട്ട് സ​തീ​ശ​ന്‍റെ ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നു. ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​യി​ര​ത്തോ​ളം രൂ​പ മോ​ഷ​ണം പോ​യ​താ​യി ക​ട​യു​ട​മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. കേ​ള​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ളം വി​ദ​ഗ്ധ​രും പോ​ലീ​സ് നാ​യും സ്ഥ​ല​തെ​ത്തി​യി​ട്ടു​ണ്ട്.

Read More

ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ കൈ ​ അ​ടി​ച്ചു ത​ക​ര്‍​ത്ത അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍; അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന കോ​ഴി​ഫാ​മി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തി​നാണ് മർദനമെന്ന് പോലീസ്

പ​യ്യ​ന്നൂ​ര്‍: ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​ന് നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യും കൈ ​അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍. പു​ളി​ങ്ങോം ചു​ണ്ട സ്വ​ദേ​ശി കു​ട്ടൂ​ക്ക​ന്‍റ​ക​ത്ത് ജ​ലീ​ലി​നെ​യാ​ണ് (32) ചെ​റു​പു​ഴ എ​സ്‌​ഐ എം.​എ​ന്‍.​ബി​ജോ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. 20 ന് ​രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​യും അ​യാ​ളു​ടെ മ​ക്ക​ളു​മ​ട​ങ്ങു​ന്ന മൂ​ന്നം​ഗ സം​ഘം വീ​ടി​ന് നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ന്ന​ത് ക​ണ്ട് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ന​ങ്ങാ​ര​ത്ത് അ​സ്മ​ക്ക് നേ​രെ അ​ക്ര​മ​മു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ള്‍ പ​ശു​വി​നെ കെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന ക​മ്പി​പാ​ര കൊ​ണ്ടാ​ണ് അ​ടി​ച്ച​തെ​ന്ന് അ​സ്മ ചെ​റു​പു​ഴ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. വീ​ട്ടി​ന് സ​മീ​പ​ത്ത് അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന കോ​ഴി​ഫാ​മി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന്‍റെ​യു ം പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ​യും​വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നും മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. അ​സ്മ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​പ്ര​തി​യെ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ബസ് യാത്രയ്ക്കിടെ പോ​ക്ക​റ്റ​ടി; മു​ഖ്യ​പ്ര​തി​യെ വീ​ടു​വ​ള​ഞ്ഞ് പി​ടി​ച്ചു ; അ​റ​സ്റ്റി​ലാ​യ​ത് നി​ര​വ​ധി പോ​ക്ക​റ്റ​ടി കേ​സി​ലെ പ്ര​തിയായ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി

ക​ണ്ണൂ​ർ: ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ര​ന്‍റെ 1,17,000 രൂ​പ പോ​ക്ക​റ്റ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​പ്ര​തി​യെ ക്വാ​ർ​ട്ടേ​ഴ്സ് വ​ള​ഞ്ഞു​പി​ടി​കൂ​ടി. വ​ള​ക്കൈ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​രി​ക്കൂ​ർ പെ​രു​വ​ള​പ്പ്പ​റ​ന്പ് സ്വ​ദേ​ശി ജാ​ഫ​റി (39) നെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ‌ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ മ​റ്റൊ​രു പ്ര​തി ആ​ല​ക്കോ​ട് കൊ​മ്മ​ച്ചി സി​ദ്ദീ​ഖ് (42) നെ ​ക​ഴി​ഞ്ഞ​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ജാ​ഫ​ർ നി​ര​വ​ധി പോ​ക്ക​റ്റ​ടി കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ള​പ​ട്ട​ണ​ത്തേ​ക്ക് ബ​സി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും 1,60,000 രൂ​പ പോ​ക്ക​റ്റ​ടി​ച്ച കേ​സി​ലും പ​യ്യ​ന്നൂ​ർ-​ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ​നി​ന്നും പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ 38,000 രൂ​പ പോ​ക്ക​റ്റ​ടി​ച്ച​കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. കൂ​ടാ​തെ നി​ര​വ​ധി പി​ടി​ച്ചു​പ​റി​കേ​സി​ലും പ്ര​ധാ​ന ക​ണ്ണി​യാ​ണ്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 11നാ​ണ് മ​യ്യി​ൽ-​ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ​നി​ന്നും ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​രി​ലെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി ജോ​ലി​ചെ​യ്യു​ന്ന…

Read More

പ​ക​ൽ പ​രി​ശോ​ധ​ന വി​ജ​യ​ക​രം; കണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​ത്രി പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തും

മ​ട്ട​ന്നൂ​ർ: വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്രാ വി​മാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ രാ​ത്രി​യി​ലും ന​ട​ത്തും. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ ലൈ​സ​ൻ​സി​നു​ള്ള പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു. വി​മാ​നം സു​ര​ക്ഷി​ത​മാ​യി റ​ൺ​വേ​യി​ൽ ഇ​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഐ​എ​ൽ എ​സി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു യാ​ത്രാ വി​മാ​നം പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ​യു​ടെ​യും ഇ​ൻ​ഡി​ഗോ​യു​ടെ വി​മാ​ന​ങ്ങ​ളും സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ വി​മാ​ന​ങ്ങ​ളു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്ന​ത്. പ​ക​ൽ പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഇ​നി രാ​ത്രി​യി​ലു​ള്ള പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തും. സി​ഗ്ന​ൽ സം​വി​ധാ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് രാ​ത്രി​യി​ലും വി​മാ​നം റ​ൺ​വേ​യി​ൽ ഇ​റ​ക്കി​യും പ​റ​ന്നു​യു​റ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​ക. എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ക. ഐ ​എ​ൽ​എ​സി​ന്‍റെ പ​രി​ശോ​ധ​ന വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശം മു​ണ്ടാ​യാ​ൽ പ​ക​ൽ സ​മ​യ​ത്ത് വി​മാ​നം…

Read More

വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതിയെ പിടികൂടിയില്ല; ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സി​നെ​തി​രേ വ്യാ​ജ  പ്ര​ചാ​ര​ണം: അ​ന്വേ​ഷ​ണം തു​ട​ങ്ങി

ച​ക്ക​ര​ക്ക​ല്ല്: സ്കൂ​ട്ട​റി​ലെ​ത്തി വീ‌​ട്ട​മ്മ​യു‌​ടെ അ​ഞ്ച​ര​പ​വ​ന്‍റെ താ​ലി​മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​നെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്ക​മാ​ണ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​നും പോ​ലീ​സു​കാ​ർ​ക്കു​മെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​രു സം​ഘ​മാ​ണ് പ്ര​തി​യെ നി​ര​പ​രാ​ധി​യാ​ണെ​ന്ന് കാ​ണി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​ലീ​സി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. 2018 ജൂ​ലൈ അ​ഞ്ചി​ന് പെ​ര​ള​ശേ​രി​യി​ൽ വ​ച്ച് രാ​ഖി എ​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി താ​ജു​ദ്ദീ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് താ​ജു​ദ്ദീ​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂ​ടാ​തെ മാ​ല ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യും സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു​ള്ള​വ​രും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. സം​ഭ​വ ദി​വ​സം പ്ര​തി എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നു​ള്ള പോ​ലീ​സി​ന്‍റെ ചോ​ദ്യ​ത്തി​ന് പ്ര​തി​യു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യം ഉ​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ക​യും…

Read More

പ്ര​ള​യ ദു​ര​ന്തം ഇ​ട​ത് സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത​ത്;  ദു​രി​താ​ശ്വാ​സ​ത്തി​ലും സ​ർ​ക്കാ​രിന് ​ വിവേചനമെന്ന് ബിജെപി

ത​ല​ശേ​രി: കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ ദു​ര​ന്തം സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത ദു​ര​ന്ത​മാ​ണെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. ദു​ര​ന്തം വി​ത​ച്ച സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ​ത്തി​ൽ കാ​ട്ടു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ കോ​ടി​യേ​രി​യി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന​ധ​ർ​ണ​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ർ​ധ​രാ​ത്രി 36 ഡാ​മു​ക​ൾ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ഒ​ന്നി​ച്ചു തു​റ​ന്നു വി​ട്ട​തു​കൊ​ണ്ടാ​ണ് നാ​നൂ​റ് ആ​ളു​ക​ൾ മ​രി​ച്ച​ത്. അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും സ​ഹാ​യ ധ​നം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും കെ.​കെ. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. പി. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ഹ​രി​ദാ​സ്, എം.​പി. സു​മേ​ഷ് , എ. ​ലി​ജേ​ഷ്, കെ. ​അ​ജേ​ഷ്‌, സ്മി​ത ജ​യ​മോ​ഹ​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Read More