ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ കൈ ​ അ​ടി​ച്ചു ത​ക​ര്‍​ത്ത അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍; അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന കോ​ഴി​ഫാ​മി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തി​നാണ് മർദനമെന്ന് പോലീസ്

പ​യ്യ​ന്നൂ​ര്‍: ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​ന് നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യും കൈ ​അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍. പു​ളി​ങ്ങോം ചു​ണ്ട സ്വ​ദേ​ശി കു​ട്ടൂ​ക്ക​ന്‍റ​ക​ത്ത് ജ​ലീ​ലി​നെ​യാ​ണ് (32) ചെ​റു​പു​ഴ എ​സ്‌​ഐ എം.​എ​ന്‍.​ബി​ജോ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. 20 ന് ​രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

അ​യ​ല്‍​വാ​സി​യും അ​യാ​ളു​ടെ മ​ക്ക​ളു​മ​ട​ങ്ങു​ന്ന മൂ​ന്നം​ഗ സം​ഘം വീ​ടി​ന് നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ന്ന​ത് ക​ണ്ട് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ന​ങ്ങാ​ര​ത്ത് അ​സ്മ​ക്ക് നേ​രെ അ​ക്ര​മ​മു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ള്‍ പ​ശു​വി​നെ കെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന ക​മ്പി​പാ​ര കൊ​ണ്ടാ​ണ് അ​ടി​ച്ച​തെ​ന്ന് അ​സ്മ ചെ​റു​പു​ഴ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

വീ​ട്ടി​ന് സ​മീ​പ​ത്ത് അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന കോ​ഴി​ഫാ​മി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന്‍റെ​യു ം പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ​യും​വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നും മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. അ​സ്മ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​പ്ര​തി​യെ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts