ശു​ഹൈ​ബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം പ്ര​വ​ർ​ത്ത​ക​ൻകൂടി അ​റ​സ്റ്റി​ൽ; അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ചെ​​​യ്തു ന​​​ൽ​​​കി​​​യതിനാണ് സംഗീതിനെ അറസ്റ്റു ചെയ്തത്

മ​​​ട്ട​​​ന്നൂ​​​ർ: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ര്‍ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​ എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​സ്.​​പി. ശു​​​ഹൈ​​​ബി​​നെ ​വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​രു സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൂ​​​ടി അ​​​റ​​​സ്റ്റി​​ൽ. കു​​​മ്മാ​​​നം സ്വ​​​ദേ​​​ശി​​​യാ​​​യ സം​​​ഗീ​​​തി​​​നെ (27)യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ സി​​​ഐ കെ.​​​വി. ജോ​​​ണും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ചെ​​​യ്തു ന​​​ൽ​​​കി​​​യ കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. മ​​​ട്ട​​​ന്നൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.ശു​​​ഹൈ​​​ബി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​രാ​​ളെ കൂ​​ടി ഇ​​ന്ന​​ലെ ദൃ​​ക്സാ​​ക്ഷി​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞു. മു​​​ഴ​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി ജി​​​തി​​​​​​നെ​​യാ​​ണ് ഇ​​​ന്ന​​ലെ ക​​ണ്ണൂ​​ർ സ്പെ​​ഷ​​ൽ സ​​ബ്ജ​​യി​​ലി​​ൽ ന​​ട​​ത്തി​​യ തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡി​​ൽ അ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ നൗ​​​ഷാ​​​ദും റി​​​യാ​​​സും സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന മൊ​​യ്നു​​വും തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. അ​​ക്ര​​മി​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​കാ​​ശി​​നെ​​യും റി​​ജി​​ൻ രാ​​ജി​​നെ​​യും നേ​​ര​​ത്തെ തി​​രി​​ച്ച​​റി​​ഞ്ഞി​​രു​​ന്നു. ക​​​ണ്ണൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​ണ് ജി​​തി​​ന്‍റെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡ് ന​​​ട​​​ത്തി​​യ​​ത്. ഇ​​യാ​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഇ​​ന്ന് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കും. സം​​​ഭ​​​വ​​​വു​​​മാ​​​യി…

Read More

കോ​ൺ​ഗ്ര​സു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​സാ​ധ്യം; ബി​ജെ​പി​യെ വ​ള​ർ​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് ന​യ​ങ്ങളെന്ന് പി​ണ​റാ​യി

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​സാ​ധ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബി​ജെ​പി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​നെ കൂ​ട്ടാ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മ​ല​പ്പു​റ​ത്ത് സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബി​ജെ​പി​യെ വ​ള​ർ​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് ന​യ​ങ്ങ​ളാ​ണ്. വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വ​രെ സ​മ​ര​സ​പ്പെ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ച്ചു കെ​ട്ടി​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ജ​നം ത​ള്ളി​ക​ള​യും. ആ​രു​ടെ​യെ​ങ്കി​ലും വാ​ലാ​യി നി​ന്ന് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ കെ​ടു​ത്ത​രു​ത്ത്. ഇ​ട​തു​പ​ക്ഷ​ത്തേ​യും സ​ർ​ക്കാ​രി​നേ​യും കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ട​തു​പ​ക്ഷം-​പ്ര​തീ​ക്ഷ​യും സാ​ധ്യ​ത​ക​ളും എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യാനെത്തിയതായിരുന്നു അദ്ദേഹം.

Read More

പ​ത്തു വ​യ​സു​കാ​രിക്ക്  ക്രൂ​രലൈം​ഗി​ക പീ​ഡ​നം; ഒളിവിൽ പോയ മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കു​ട്ട​നെ പോലീസ് അറസ്റ്റു ചെയ്തു

മ​ഞ്ചേ​രി: പ​ത്തു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കാ​ളി​യാ​ർ​തൊ​ടി കു​ട്ട​നെ (59) മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ഗൂ​ഡ​ല്ലൂ​രി​ലെ ഒ​രു ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​ഞ്ചേ​രി എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി​യും സം​ഘ​വും ഗൂ​ഡ​ല്ലൂ​രി​ലെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി​യോ​ടെ മ​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ ഇ​ന്നു വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ബാ​ലി​ക​യെ പ്ര​തി പ​ല​ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. തു​ട​ർ​ന്നു പ​രാ​തി ന​ൽ​കി​യ വി​വ​ര​മ​റി​ഞ്ഞു ഒ​രാ​ഴ്ച മു​ന്പാ​ണ് കു​ട്ട​ൻ ഒ​ളി​വി​ൽ പോ​യ​ത്. എ​ട​വ​ണ്ണ ബ​ന്ധു വീ​ട്ടി​ൽ ര​ണ്ടു ദി​വ​സം താ​മ​സി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തു​ന്ന​തി​നു മു​ന്പ് ര​ക്ഷ​പ്പെ​ട്ടു. മൊ​ബൈ​ൽ ഫോ​ണ്‍ ഓ​ഫ് ചെ​യ്ത​തു അ​ന്വേ​ഷ​ണ​ത്തി​നു പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ്…

Read More

പി​ണ​റാ​യി വി​ജ​യ​നെ കൊ​ല്ലാ​ൻ സു​ധാ​ക​ര​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്നു; വാ​യി​ൽ തോ​ന്നി​യ​തു വി​ളി​ച്ചു പ​റ​യു​ന്ന ക്ര​മി​ന​ലാ​ണ് സു​ധാ​ക​ര​നെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: പി​ണ​റാ​യി വി​ജ​യ​നെ കൊ​ല്ലാ​ൻ കെ. ​സു​ധാ​ക​ര​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി ഇ.​പി ജ​യ​രാ​ജ​ൻ എം​എ​ൽ​എ. നാ​ൽ​പാ​ടി വാ​സു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും സു​ധാ​ക​ര​ൻ നേ​രി​ട്ടു പ​ങ്കെ​ടു​ത്തി​രി​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി​യെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന സു​ധാ​ക​ര​ന് അ​ത് സാ​ധി​ക്കി​ല്ലെ​ന്നു മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് ത​നി​ക്ക് നേ​രെ തി​രി​ഞ്ഞ​തെ​ന്നും വാ​യി​ൽ തോ​ന്നി​യ​തു വി​ളി​ച്ചു പ​റ​യു​ന്ന ക്ര​മി​ന​ലാ​ണ് സു​ധാ​ക​ര​നെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച സു​ധാ​ക​ര​നു മ​റു​പ​ടി​യാ​യാ​ണ് ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം. ത​ന്നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ സു​ധാ​ക​ര​നും പ്ര​തി​യാ​ണ്. ഈ ​കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തെ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ൽ​പാ​ടി വാ​സു​വി​നെ വെ​ടി​വ​ച്ച​തു സു​ധാ​ക​ര​നാ​ണ്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സു​ധാ​ക​ര​നെ പ്ര​തി​യാ​ക്കി​യാ​ണു കേ​സെ​ടു​ത്ത​തെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​എം-​ആ​ർ​എ​സ്എ​സ് അ​ക്ര​മ​ത്തി​നു തു​ട​ക്കം കു​റി​ച്ച നേ​താ​വാ​ണു പി​ണ​റാ​യി വി​ജ​യ​നെ​ന്ന് സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. തെ​രു​വി​ൽ ക​ള്ളു​കു​ടി​ച്ച​തു പോ​ലെ​യാ​ണു നാ​ൽ​പാ​ടി വാ​സു വ​ധ​ത്തെ​ക്കു​റി​ച്ച് പി​ണ​റാ​യി സം​സാ​രി​ക്കു​ന്ന​ത്.…

Read More

ശുഹൈബ് വധം; അ​ക്ര​മി​ക​ൾ​ക്ക് സ​ഹാ​യം ന​ല്കി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ; കൊ​ല​യാ​ളി​ സം​ഘ​ത്തി​ലെ ജി​തി​നെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ന്  വി​ധേ​യനാ​ക്കും

മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി (29) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്മാ​നം സ്വ​ദേ​ശി​യാ​യ സം​ഗീ​തി​നെ (27)യാ​ണ് ഇ​ന്ന​ലെ രാ​ത്രി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ഐ കെ.​വി. ജോ​ണും സം​ഘ​വും ചേ​ർ​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്തു ന​ൽ​കി​യ കേ​സി​ലാ​ണ് സം​ഗീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്നു മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ തെ​രൂ​ർ​പാ​ല​യോ​ട് സ്വ​ദേ​ശി​ക​ളാ​യ കെ.​ര​ജ​ത് (22), കെ.​സ​ഞ്ജ​യ് (24) എ​ന്നി​വ​രെ മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​തി​നെ തു​ട​ർ​ന്നു പ്ര​തി​ക​ളെ ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​ൻ​പ​തു​പേ​രാ​ണ് ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി ജി​തി​നി​നെ ഇ​ന്നു തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​നു വി​ധേ​യ​മാ​ക്കും.…

Read More

തെ​ളി​വു​ണ്ടെ​ങ്കി​ൽ ഹാ​ജ​രാ​ക്കൂ; കേ​ര​ള കോൺഗ്രസിന്‍റെ അഴിമതി ആരോപണത്തെ വെല്ലുവിളിച്ച് കാനം രാജേന്ദ്രൻ

മ​ല​പ്പു​റം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഴി​മ​തി ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ കാ​ന​ത്തി​ന്‍റെ വെ​ല്ലു​വി​ളി. ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും മ​റു​പ​ടി​യു​ടെ കാ​ര്യം അ​പ്പോ​ൾ ആ​ലോ​ചി​ക്കാ​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ, കാ​നം രാ​ജേ​ന്ദ്ര​നും വ​നം മ​ന്ത്രി കെ. ​രാ​ജു​വി​നു​മെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പൊ​ന്ത​ൻ​പു​ഴ വ​നം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സ് തോ​റ്റു കൊ​ടു​ക്കാ​ൻ കാ​നം രാ​ജേ​ന്ദ്ര​നും മ​ന്ത്രി രാ​ജു​വും ഏ​ഴ് കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണം. കേ​സ് തോ​റ്റ​തി​നെ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണ​മെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ ഇ​ട​തു മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന​തി​നെ കാ​നം രാ​ജേ​ന്ദ്ര​ൻ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പാ​ർ​ട്ടി നേ​തൃ​ത്വം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധേ​യ​മാ​ണ്.

Read More

സം​ഗീ​ത ലോ​ക​ത്തി​ന് വി​സ്മ​യ​മാ​യി സാ​നി​ദ്യ;  അഞ്ചാം വയസിൽ ഇതുവരെ പാടിയത് നാൽപത്തിയഞ്ചോളം സ്റ്റേജുകളിൽ; സാനിദ്യയുടെ സംഗീത വഴികളിലൂടെ…

പ​യ്യ​ന്നൂ​ര്‍: അ​ക്ഷ​രം കൂ​ട്ടി​വാ​യി​ക്കാ​ന​റി​യി​ല്ലെ​ങ്കി​ലും അ​ക്ഷ​ര​ത്തെ​റ്റി​ല്ലാ​തെ സാ​നി​ദ്യ ഏ​ത് പാ​ട്ടും പാ​ടും. സം​ഗീ​ത​ത്തോ​ടു​ള്ള ഈ ​ക​മ്പ​മാ​ണ് ചു​രു​ങ്ങി​യ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 49 സ്റ്റേ​ജു​ക​ളി​ല്‍ പാ​ടാ​നു​ള്ള അ​വ​സ​രം ഈ ​കൊ​ച്ചു​മി​ടു​ക്കി​ക്ക് ല​ഭി​ക്കാ​നി​ട​യാ​യ​ത്. പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്തെ വെ​ല്‍​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സന്തോഷി​ന്‍റെ​യും ര​ഞ്ജി​ത​യു​ടെ​യും ര​ണ്ടു മ​ക്ക​ളി​ല്‍ ഇ​ള​യ​വ​ളും എ​ടാ​ട്ട് പി​ഇ​എ​സ് വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​ണ് സാ​നി​ദ്യ. ഒ​രു പാ​ട്ട് ര​ണ്ടോ മൂ​ന്നോ പ്രാ​വ​ശ്യം കേ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ ആ ​പാ​ട്ട് ഈ ​കൊ​ച്ചു​മി​ടു​ക്കി മ​നഃ​പാ​ഠ​മാ​ക്കും. തു​ട​ര്‍​ന്ന് ഈ​ണ​വും താ​ള​വും വ​രി​ക​ളും തെ​റ്റാ​തെ പാ​ടു​ക​യും ചെ​യ്യും. സം​ഗീ​ത​ത്തോ​ടു​ള്ള മ​ക​ളു​ടെ അ​ഭി​നി​വേ​ശം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ഒ​ന്ന​ര വ​ര്‍​ഷം മു​മ്പാ​ണ് പ​യ്യ​ന്നൂ​ര്‍ ത​പ​സ്യ​യി​ലെ വേ​ണു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ക​ര്‍​ണാ​ട​ക സം​ഗീ​തം അ​ഭ്യ​സി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലെ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച് സ​ദ​സ്യ​രെ പി​ടി​ച്ചി​രു​ത്താ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വും സാ​നി​ദ്യ​യ്ക്കു​ണ്ട്. സാ​നി​ദ്യ​യു​ടെ ക​ഴി​വു​ക​ള്‍ മ​ന​സി​ലാ​ക്കി ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ യേ​ശു​ദാ​സി​ന്‍റെ ശി​ഷ്യ​ന്‍ ക​ണ്ണൂ​രി​ലെ രാ​ജേ​ഷ് രാ​ജ്, കാ​സ​ര്‍​ഗോ​ട്ടെ…

Read More

ശുഹൈബ് വധം: പോലീസ് ആയുധം കണ്ടെടുത്തതിൽ സംശയം; വെട്ടാൻ അക്രമി സംഘം ഉപയോഗിച്ചത് മഴുവാണെന്ന് കെ.സുധാകരൻ

കണ്ണൂർ: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം ആയുധം കണ്ടെടുത്തതിൽ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ പോലീസിനും സർക്കാരിനും എതിരേ വിമർശനം ഉണ്ടായത് മറയ്ക്കാൻ വേണ്ടിയാണ് തട്ടിക്കൂട്ടി ആയുധങ്ങൾ കണ്ടെടുത്തത്. കേസിൽ സിബിഐ അന്വേഷണം ഉണ്ടാകുമോ എന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്. ശുഹൈബിനെ വെട്ടാൻ അക്രമി സംഘം ഉപയോഗിച്ചത് മഴുവാണ്. പോലീസ് ബുധനാഴ്ച മട്ടന്നൂരിൽ നിന്നും കണ്ടെടുത്തത് വാളുകളാണ്. അതിനാൽ തന്നെ പോലീസ് നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. മുഖ്യമന്ത്രി തനിക്കെതിരേയുണ്ടെന്ന് പറയുന്ന കേസുകളിലൊന്നും താൻ പ്രതിയല്ല. തെറ്റായ വിവരങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ്. ഇത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച നടപടിയല്ലെന്നും അദ്ദേഹം മാപ്പ് പറയാൻ തയാറാകണമെന്നും കെ.സുധാകരൻ…

Read More

ശു​ഹൈ​ബി​ന്‍റെ വ​ധം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് കു​ടും​ബം; സു​രേ​ഷ് ഗോ​പി എം​പി മു​ഖേ​ന​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​

മ​ട്ട​ന്നൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശു​ഹൈ​ബി​ന്‍റെ കു​ടും​ബം പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. സു​രേ​ഷ് ഗോ​പി എം​പി മു​ഖേ​ന​യാ​ണ് കു​ടും​ബം പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്. ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്നും ഏ​താ​നും പ്ര​തി​ക​ളെ മാ​ത്രം പി​ടി​കൂ​ടി അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ക്കു​ക​യാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൊ​ല​പാ​ത​കം ന​ട​ന്ന് നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത്. സി​പി​എം നേ​താ​ക്ക​ളി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും ശു​ഹൈ​ബി​നു വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പ്ര​തി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളോ ശു​ഹൈ​ബി​നെ പ​രി​ച​യ​മു​ള്ള​വ​രോ അ​ല്ല. പി​ടി​കൂ​ടി​യ​വ​രി​ൽ പ്ര​ധാ​ന പ്ര​തി മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​യും കൊ​ല​ചെ​യ്യി​ച്ച​വ​രെ​യും പി​ടി​കൂ​ടാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം കൊ​ണ്ടു മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

Read More

മാ​ണി​യെ ത​ള്ളി വീ​ണ്ടും; അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​ര​ട്ട​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

മ​ല​പ്പു​റം: കെ.​എം. മാ​ണി​യെ ത​ള്ളി വീ​ണ്ടും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ രം​ഗ​ത്ത്. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​ര​ട്ട​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും കാ​നം മ​ല​പ്പു​റ​ത്ത് പ​റ​ഞ്ഞു. മാ​ണി വി​ഷ​യം അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും മാ​ണി​യെ​യും കൂ​ട്ട​രെ​യും ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്ലെ​ന്നും അ​ത്ത​രം ച​ർ​ച്ച ചി​ല​ർ ഉ​യ​ർ​ത്തു​ന്ന​തി​ന് പി​ന്നി​ൽ മ​റ്റ് താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Read More