കുട്ടികളുടെ ശ്രദ്ധയ്ക്ക് ..! ഇനി പഠനം ട്രെയിനിലിരുന്ന്; പൂ​ണ​ങ്ങോ​ട് എ​എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടികൾക്കാണ് ട്രെയിനിലി രുന്ന് പഠിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്

ത​ളി​പ്പ​റ​മ്പ്: പൂ​ണ​ങ്ങോ​ട് എ​എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ ഇ​നി എ​ല്ലാ ദി​വ​സ​വും ട്രെ​യി​നി​ല്‍ ക​യ​റി പ​ഠ​നം ന​ട​ത്തും. സ്‌​കൂ​ള്‍ ക്ലാ​സ് മു​റി​യു​ടെ ചു​മ​രു​ക​ള്‍ ട്രെ​യി​ന്‍ ബോ​ഗി​യു​ടെ മോ​ഡ​ലി​ല്‍ നി​ർ​മി​ച്ചാ​ണ് സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം പ​ണി​തി​രി​ക്കു​ന്ന​ത്. ട്രെ​യി​ന്‍ വാ​തി​ലി​ലൂ​ടെ ക്ലാ​സി​ല്‍ ക​യ​റു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ല്പ​ന. സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ർ​ഥി ഉ​നൈ​സി​ന്‍റെ ക​ര​വി​രു​തി​ലൂ​ടെ ഉ​രു​ത്തി​രി​ഞ്ഞ ട്രെ​യി​ന്‍ ക്ലാ​സ്മു​റി​ക​ള്‍ കു​ട്ടി​ക​ളേ​യും നാ​ട്ടു​കാ​രേ​യും ഒ​രു​പോ​ലെ ആ​ക​ര്‍​ഷി​ക്കു​ന്നു.  അ​സ്ഫാ​ഖ്, ഹ​സ​ന്‍​കു​ഞ്ഞി, മു​ന​വ്വി​ര്‍,  സി​റാ​ജ് എ​ന്നി​വ​രും ഈ ​ഉ​ദ്യ​മ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​യിം​സ്മാ​ത്യു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ​ഭ​വ​ന്‍ രാ​ഗേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.     മ​നോ​ജ് പ​ട്ടാ​ന്നൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ഖ്യാ​ധ്യാ​പി​ക ഡെ​യ്‌​സി തോ​മ​സ്, പി.​വി.​സ​ജീ​വ​ന്‍, പി.​ജെ.​മാ​ത്യു, പ്ര​മീ​ള​രാ​ജ​ന്‍, സി.​പ്ര​തീ​ഷ്, എം.​പ​ത്മ​നാ​ഭ​ന്‍,  ഇ.​ശ​ശി​ധ​ര​ന്‍, പി.​വി.​സു​ഹ​റ, കെ.​ബാ​ല​കൃ​ഷ്ണ​ന്‍,  കെ.​വി.​സ​ഹ​ദേ​വ​ന്‍, എം.​അ​ബ്ദു​ള്‍​റ​സാ​ഖ് എ​ന്നി​വ​ര്‍…

Read More

ദിവസങ്ങൾ മാത്രം ..! മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ൽ; ഒ​രു​ക്ക​ങ്ങ​ളി​ൽ മു​ഴു​കി അ​ണി​ക​ളും ജീ​വ​ന​ക്കാ​രും

മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പ്ര​ചാ​ര​ണം ഒ​ന്നാം​ഘ​ട്ടം പി​ന്നി​ടു​ന്നു.  വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​മാ​ണ് ഏ​ങ്ങും കാ​ണു​ന്ന​ത്.  അ​തു​കൊ​ണ്ടു ത​ന്നെ നേ​രി​യ സ​മ​യം പോ​ലും ക​ള​യാ​തെ മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. കൊ​ടും​ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ പ​രാ​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. വ​ലി​യ മ​ണ്ഡ​ല​മാ​യ​തി​ൽ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​ൽ​പ്പം മാ​ത്രം പ്ര​സം​ഗി​ച്ചു വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ശ്ര​ദ്ധി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. ഫൈ​സ​ലും ഇ​ക്കാ​ര്യ​ത്തി​ൽ വി​ഭി​ന്ന​മ​ല്ല. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും  ടൗ​ണി​ൽ നാ​ലാ​ൾ കൂ​ടു​ന്നി​ട​ത്തു​മൊ​ക്കെ അ​ദ്ദേ​ഹം എ​ത്തു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ശ്രീ​പ്ര​കാ​ശ് ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ​യാ​ണ് പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​ത്. ഇ​വ​ർ​ക്കൊ​പ്പം ആ​റു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും  വോ​ട്ടു​തേ​ടി​യെ​ത്തു​ന്നുണ്ട്.  മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലു​മെ​ല്ലാം കാ​ണു​ന്ന വ​ലി​യ ആ​ൾ​ക്കൂ​ട്ടം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ന്…

Read More

ഹി​ന്ദു​മു​ന്ന​ണി നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളെ തേ​ടി ത​മി​ഴ്‌​നാ​ട് പോ​ലീ​സ് കേ​ര​ള​ത്തി​ല്‍; പ്രതികൾക്ക് ചില സംഘങ്ങൾ സുരക്ഷ നൽകുന്നതായി പോലീസ്

ത​ല​ശേ​രി: കോ​യ​മ്പ​ത്തൂ​രി​ല്‍ ഹി​ന്ദു മു​ന്ന​ണി നേ​താ​വ് ശ​ശി​കു​മാ​റി​നെ ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ തേ​ടി ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ക​ണ്ണൂ​ര്‍ ജി​ല്ല ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ തെ​ര​ച്ചി​ൽ തു​ട​ങ്ങി. പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പ​മാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ സ​ഹാ​യത്തോ​ടെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രു​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ ത​ല​വ​ന്‍ കോ​യ​മ്പ​ത്തൂ​ര്‍ സി​ബി​സി​ഐ​ഡി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് എ​സ്.​അ​ന​ന്ദ്കു​മാ​ര്‍,  സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന​ന്ദ് അ​രോ​ക്കി​യ രാ​ജ്  എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​ത്.    ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​യ​മ്പ​ത്തൂ​ര്‍ പോ​ലീ​സ് പു​റ​ത്തി​റ​ക്കി​യ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ക​ണ്ണൂ​ര്‍,  പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ പ​തി​ക്കു​വാ​നും ത​മി​ഴ്‌​നാ​ട് പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ കോ​യ​മ്പ​ത്തൂ​ര്‍ സാ​യി​ബാ​ബ കോ​ള​നി​യി​ലെ അ​ള​ക​ണ്ണ​ന്‍ 5 സ്ട്രീ​റ്റി​ലെ മു​ബാ​റ​ക്ക്(37),സാ​യി​ബാ​ബ കോ​ള​നി​യി​ലെ ക​രു​ണാ​നി​ധി…

Read More

ഇന്നും നിലയ്ക്കാത്ത പ്രവാഹം..! പു​തി​യ​തെ​രു​വി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു; സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി; പരസ്പരം പഴിചാരി സിപിഎം-എസ്ഡിപി നേതാക്കൾ

പു​തി​യ​തെ​രു(കണ്ണൂർ): പു​തി​യ​തെ​രു​വി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു. ഇ​ന്നു രാ​വി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കാ​ട്ടാ​ന്പ​ള്ളി റോ​ഡി​ൽ പെ​ട്രോ​ൾ പ​ന്പി​ന് പു​റ​കി​ലു​ള്ള വീ​ട്ടി​ൽ ക​യ​റി വാ​ഹ​ന​ത്തി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം വെ​ട്ടു​ക​യാ​യി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ പ​ന​ങ്കാ​വ് ശ​ങ്ക​ര​ൻ​ക​ട​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന റ​ഫീ​ക്കി (25) നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ നി​ന്നും പു​തി​യ​തെ​രു​വി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ റ​ഫീ​ക്കി​നെ പു​തി​യ​തെ​രു-​കാ​ട്ടാ​ന്പ​ള്ളി റോ​ഡി​ലെ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം വ​ച്ച് ഒ​രു സം​ഘം വ​ടി​വാ​ളു​ക​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ഓ​ടി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ക​യ​റി റ​ഫീ​ക്കി​നെ പി​ന്നാ​ലെ എ​ത്തി​യ സം​ഘം വ​ടി​വാ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​ഫീ​ക്കി​നെ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ  പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് പു​തി​യ​തെ​രു മാ​ർ​ക്ക​റ്റ് പ​ള്ളി ജം​ഗ്ഷ​നി​ൽ ഡി​വൈ​എ​ഫ് -എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നും പു​തി​യ​തെ​രു…

Read More

പണം മുടക്കിയാൽ പണിയെടുക്കാൻ ഞങ്ങൾ തയാർ..! നിർമാണ മേഖലയും വിട്ട് ബംഗാളി കൾ പാടത്തേക്ക്; നാട്ടിൽ വിതയ്ക്കലും കൊയ്തും ഉത്‌സവങ്ങളാണെന്ന് ബംഗാളികൾ

പി​ലി​ക്കോ​ട്: നി​ർ​മാ​ണ മേ​ഖ​ല​യി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ​ജീ​വ​മാ​യ​തു മ​ല​യാ​ള നാ​ട്ടി​ൽ പു​തി​യ കാ​ഴ്ച അ​ല്ലാ​യി​രി​ക്കാം. എ​ന്നാ​ൽ വ​യ​ലു​ക​ളി​ൽ കൃ​ഷി​പ്പ​ണി​യി​ൽ ഏ​ർ​പ്പെ​ടാ​ൻ കൂ​ടി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​റ​ങ്ങി​യ​തു പു​തി​യ കാ​ഴ്ചയാ​കു​ക​യാ​ണ്. കൃ​ഷി​പ്പ​ണി​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ പി​ലി​ക്കോ​ട് വെ​ള്ള​ച്ചാ​ൽ വ​യ​ലി​ൽ വെ​യി​ലി​നെ കൂ​സാ​തെ ജോ​ലി ചെ​യ്യു​ന്ന വി​ജ​യുടെയും കൂ​ട്ടു​കാ​രു​ടെ​യും വാ​ക്കു​ക​ളി​ൽ മ​ണ്ണി​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത സ്നേ​ഹം തു​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​ല​ർ​ക്കും സം​ശ​യം തോ​ന്നി​യേ​ക്കാം കൃ​ഷി​യി​ൽ ഇ​വ​ർ​ക്കെ​ന്താ​ണു കാ​ര്യ​മെ​ന്ന്. എ​ന്നാ​ൽ ഇ​തി​നു​ള്ള മ​റു​പ​ടി​യും ഇ​വ​ർ ത​ന്നെ പ​റ​യും. വ്യ​വ​സാ​യ​ശാ​ല​ക​ൾ അ​ധി​ക​മൊ​ന്നും എ​ത്തി​യി​ട്ടി​ല്ലാ​ത്ത​തും ഏ​ക്ക​റു​ക​ണ​ക്കി​നു വ​യ​ലു​ക​ൾ പ​ര​ന്നു കി​ട​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ നാ​ട്ടി​ലു​ള്ള​ത്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഇ​വ​രും കൃ​ഷി​പ്പ​ണി​യി​ൽ ഏർപ്പെട്ടിരുന്നു. ഗോ​ത​ന്പ്, ചോ​ളം തു​ട​ങ്ങി​യ കൃ​ഷി​യാ​ണെ​ന്നു​ള്ള  വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​തെ​ന്നു മാ​ത്രം. വി​ത​യ്ക്ക​ലും കൊ​യ്യ​ലും അ​വി​ട​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ളാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ വ​യ​ലു​ക​ളി​ലെ കൃ​ഷി​പ്പ​ണി ഇ​വ​ർ​ക്ക് ഒ​ട്ടും അ​ന്യ​മ​ല്ല. നി​ല​മൊ​രു​ക്ക​ൽ മു​ത​ൽ കൃ​ഷി ചെ​യ്ത് അ​തു…

Read More

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്..! ആരോ രുമില്ലാതെ സന്ധ്യമയങ്ങിയാൽ ഇരുട്ടുമാത്രം ഉണ്ടായിരുന്ന കാർത്യായനിക്ക് കൂട്ടായി വെളിച്ചമെത്തിച്ച് മെമ്പറും കെഎസ്ഇബിയും

പ​ട്ടു​വം: പ​ട്ടു​വം കൂ​ത്താ​ട് വ​യോ​ധി​ക​യു​ടെ വീ​ട് വൈ​ദ്യു​തീ​ക​രി​ച്ച് ന​ല്‍​കി. മു​ള്ളൂ​ല്‍ പ്ര​ദേ​ശ​ത്തെ ഞാ​റ്റി​യാ​ല്‍ കാ​ര്‍​ത്യാ​യ​നി​യു​ടെ വീ​ടാ​ണ് വൈ​ദ്യു​തീ​ക​രി​ച്ച​ത്. വാ​ര്‍​ഡ് മെ​മ്പ​റും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ  ക​പ്പ​ച്ചേ​രി രാ​ജീ​വ​ന്‍ മു​ന്‍​കൈ​യെ​ടു​ത്താ​ണ് കാ​ര്‍​ത്യാ​യ​നി​യു​ടെ വീ​ട് വൈ​ദ്യു​തീ​ക​രി​ച്ച​ത്. 14 വ​ര്‍​ഷം മു​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച വീ​ട്ടി​ലാ​ണ് കാ​ര്‍​ത്യാ​യ​നി​യു​ടെ ഏ​കാ​ന്ത​വാ​സം. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഭ​ര്‍​ത്താ​വ് മ​രി​ച്ച ഈ ​എ​ഴു​പ​തു​കാ​രി​ക്ക് സ​ന്ധ്യ മ​യ​ങ്ങി​യാ​ല്‍ ഇ​രു​ട്ട് മാ​ത്ര​മാ​ണ് കൂ​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം  രാ​ജീ​വ​ന്‍ ക​പ്പ​ച്ചേ​രി സൗ​ജ​ന്യ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ല​ക്ട്രീ​ഷ്യ​നാ​യ വെ​ളു​ത്തേ​ര രാ​മ​ച​ന്ദ്ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ​മാ​യി വീ​ട് വ​യ​റിം​ഗ് ചെ​യ്തു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ സൗ​ജ​ന്യ​മാ​യി പോ​സ്റ്റും വൈ​ദ്യു​തി​യും ന​ല്‍​കി. ഇ​ന്ന​ലെ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ക​പ്പ​ച്ചേ​രി രാ​ജീ​വ​നും വീ​ട്ടി​ലെ​ത്തി വൈ​ദ്യു​തി സ്വി​ച്ചോ​ണ്‍ നി​ര്‍​വ്വ​ഹി​ച്ചു.

Read More

ഇ​രി​ട്ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ശോ​ഭ​യു​ടെ കു​ട്ടി​ക​ളെ മ​ല​പ്പു​റം ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റും; പി​തൃ​സ​ഹോ​ദ​രി ബന്ധുത്വം തെളിയിച്ചാൽ കുട്ടികളെ വിട്ടുനൽകാമെന്ന് സമിതി

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട നാ​ടോ​ടി യു​വ​തി ശോ​ഭ​യു​ടെ കു​ട്ടി​ക​ളെ മ​ല​പ്പു​റം ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റും. ശോ​ഭ​യു​ടെ മ​ക്ക​ളാ​യ ആ​ര്യ​ൻ, അ​മൃ​ത എ​ന്നി​വ​രെ​യാ​ണ് ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റു​ന്ന​ത്.  മും​ബൈ​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി ഇ​രി​ട്ടി​യി​ലെ​ത്തി​ച്ച കു​ട്ടി​ക​ൾ ശി​ശു​ക്ഷേ​മ സ​മ​തി​യു​ടെ  ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​പ്പോ​ൾ പ​ട്ടു​വം ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലാ​ണ് ക​ഴി​യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പി​തൃ​സ​ഹോ​ദ​രി കാ​വ്യ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ടാ​ണ് താ​മ​സം. കു​ട്ടി​ക​ളെ ഇ​വ​ർ സം​ര​ക്ഷി​ക്കാ​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​ക​ളു​മാ​യു​ള്ള  ബ​ന്ധം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ കാ​വ്യ​ക്കാ​യി​ല്ല. ഇ​തേ തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ പ​ട്ടു​വം ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലേ​ക്ക് ശി​ശു​ക്ഷേ​മ സ​മി​തി മാ​റ്റു​ക​യാ​യി​രു​ന്നു. ബ​ന്ധു​ത്വം തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​ല​പ്പു​റം ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി​യാ​ൽ ഉ​ട​ൻ കു​ട്ടി​ക​ളെ കാ​വ്യ​യ്ക്ക് വി​ട്ടു ന​ല്കാ​നാ​ണ് തീ​രു​മാ​നം. ശോ​ഭ​യു​ടെ  കൊ​ല​പാ​ത​ക​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ മൂ​ത്ത​മ​ക​ൻ ആ​ര്യ​ന്‍റെ മൊ​ഴി ഇ​തു​വ​രെ ത​ല​ശേ​രി സി​ജെ​എം കോ​ട​തി​യി​ല്‍ രേ​ഖ​പെ​ടു​ത്തി​യി​ല്ല. ഇ​തി​നു​ള്ള അ​പേ​ക്ഷ കേ​സ​ന്വേ​ഷി​ക്കു​ന്ന പേ​രാ​വൂ​ര്‍  സി​ഐ…

Read More

ന​മ്മു​ടെ ന​ഗ​രം ഹ​രി​ത ന​ഗ​രം..! നഗരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി ഫാ​റൂ​ഖ് ന​ഗ​ർ വാ​ർ​ഡി​ൽ കൗ​ണ്‍​സി​ല​റു​ടെ വ​ക സൗ​ജ​ന്യ തു​ണി​സ​ഞ്ചി​ക​ള്‍ വിതരണം ചെയ്തു

ത​ളി​പ്പ​റ​മ്പ: ത​ളി​പ്പ​റ​മ്പ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ര​ഹി​ത കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി   ഫാ​റൂ​ഖ്‌​ന​ഗ​ര്‍ വാ​ര്‍​ഡി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കൗ​ണ്‍​സി​ല​റു​ടെ വ​ക തു​ണി​സ​ഞ്ചി​ക​ള്‍.    ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ ഫാ​റൂ​ഖ്‌​ന​ഗ​ര്‍ വാ​ര്‍​ഡി​ല്‍ മാ​ത്ര​മാ​യി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​മു​ഹ​മ്മ​ദ്ബ​ഷീ​ര്‍ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന കൗ​ണ്‍​സി​ല​ര്‍​വി​ഷ​ന്‍-20-20  ഭാ​ഗ​മാ​യി​ട്ടാ​ണ് തു​ണി​സ​ഞ്ചി​ക​ള്‍ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. ന​മ്മു​ടെ ന​ഗ​രം, ഹ​രി​ത ന​ഗ​രം എ​ന്ന ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മാ​ലി​ന്യ​ര​ഹി​ത ഫ​റൂ​ഖ് ന​ഗ​ര്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു വേ​ണ്ടി വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലേ​ക്കും ന​ല്‍​കാ​നു​ള്ള ‘തു​ണി സ​ഞ്ചി​യു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ചെ​യ​ര്‍​മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സി​നു കെ.​സു​രേ​ന്ദ്ര​ന്‍ അ​ടു​ത്തി​ല നേ​തൃ​ത്വം ന​ല്‍​കി. ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​വി.​അ​ബ്ദു​ള്‍ റ​ഷീ​ദ്, കെ.​എ​സ്.​റി​യാ​സ്, എ.​പി.​ഖാ​ദ​ര്‍, ബ​ദ​രി​യ ബ​ഷീ​ര്‍, എ.​പി.​ഉ​മ്മ​ര്‍, കെ.​ല​ക്ഷ്മ​ണ​ന്‍, എ.​പി.​അ​ബു, കെ.​വി.​സി​റാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.…

Read More

ര​ണ്ട് പ്രാ​വ​ശ്യം ഒ​രേ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ന​ട​പ​ടി വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ വി​ഡ്ഡി​ക​ളാ​ക്കു​ന്ന​തി​ന് തു​ല്യമെന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​റി​ലെ ക്ര​മ​ക്കേ​ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​തെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ര​ണ്ട് പ്രാ​വ​ശ്യം ഒ​രേ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ന​ട​പ​ടി വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ വി​ഡ്ഡി​ക​ളാ​ക്കു​ന്ന​തി​ന് തു​ല്യ​മാണ്. വി​ദ്യാ​ർ​ഥി​ക​ൾ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ൾ നേ​ര​ത്തെ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ൽ നാ​ണം​കെ​ട്ട ഒ​രു അ​ധ്യാ​യ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.നി​രു​ത്ത​ര​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും നേ​തൃ​ത്വം ന​ൽ​കി​യ മ​ന്ത്രി​യും വി​ദ്യാ​ർ​ഥി​ക​ളോ​ട് മാ​പ്പ് പ​റ​ഞ്ഞ് രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഭാവിയിലേക്ക്..! പരിസ്ഥിതി ദിനമായ ജൺ 2ന് വിതരണം ചെയ്യാൻ ഒരു ലക്ഷം സൗ​ജ​ന്യ ഔ​ഷ​ധച്ചെടി​ക​ളു​മാ​യി ഔ​ഷ​ധി; ആവശ്യമുള്ള സന്നദ്ധ സംഘടനകൾ നേരിട്ട് ബന്ധപ്പെടുക

പ​രി​യാ​രം: ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ ര​ണ്ടി​ന് പ​രി​യാ​രം ഔ​ഷ​ധി കേ​ന്ദ്രം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​രു ല​ക്ഷം ഔ​ഷ​ധ​ച്ചെ​ടി​ക​ൾ. 23 ഇ​നം ഔ​ഷ​ധ​ച്ചെ​ടി​ക​ളാ​ണ് ഇ​തി​നാ​യി ന​ഴ്‌​സ​റി​യി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ മൂ​ന്ന് ഗ്രീ​ന്‍ ഹൗ​സു​ക​ള്‍​ക്കു​ള്ളി​ല്‍ 24 മ​ണി​ക്കൂ​റും സ്പ്രിം​ഗ്‌​ള​ര്‍ വ​ഴി ജ​ല​സേ​ച​നം ന​ട​ത്തി​യാ​ണ് ചെ​ടി​ക​ൾ പ​രി​പാ​ലി​ക്കു​ന്ന​ത്. വി​വി​ധ സ്‌​കൂ​ളു​ക​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കു​മാ​ണ് ഇ​വി​ടെ​നി​ന്നും തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ല്ലാ​വ​ര്‍​ഷ​വും ഇ​വി​ടെ​നി​ന്നും ഔ​ഷ​ധ​സ​സ്യ​ത്തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര​യേ​റെ ഇ​ന​ങ്ങ​ള്‍ ഒ​ന്നി​ച്ച് വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് ന​ഴ്‌​സ​റി​യു​ടെ ചു​മ​ത​ല​യു​ള്ള പ്ലാ​ന്‍റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പി.​കെ.​ശി​വ​ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ അ​പൂ​ര്‍​വ​ങ്ങ​ളാ​യ ല​ക്ഷ്മി​ത​രു, ഏ​ക​നാ​യ​കം, നീ​ല​അ​മ​രി, മു​റി​കൂ​ടി, ചി​റ്റ​ര​ത്ത എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​വ കൂ​ടാ​തെ കു​മു​ദ്, ക​രി​ങ്ങാ​ലി, താ​ന്നി, ഉ​ങ്ങ്, കൂ​വ​ളം, വേ​പ്പ്, നീ​ര്‍​മ​രു​ത്, ക​ണി​ക്കൊ​ന്ന, നെ​ല്ലി, പു​ളി, ര​ക്ത​ച​ന്ദ​നം, പേ​ര, നി​ല​നാ​ര​കം, ന​ന്നാ​റി, പ​നി​ക്കൂ​ര്‍​ക്ക, രാ​മ​ച്ചം, എ​രി​ക്ക്, ക​റി​വേ​പ്പി​ല എ​ന്നി​വ​യും…

Read More