നെ​ൽ​ക്കൃ​ഷി​യി​ൽ ന​ന്ദ​ന​ന് ആ​ന​ന്ദ​ക്കൊ​യ്ത്ത് ..! 27 വർഷത്തെ പ്രവാസിജീവത്തിന് ശേഷം നേരെ കൃഷിയിലേക്കിറങ്ങി; ഇന്നത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും ലാ​ഭം നെൽകൃഷിയെന്ന്

സി​ജി ഉ​ല​ഹ​ന്നാ​ൻ ക​ണ്ണൂ​ർ: 27 വ​ർ‌​ഷം ഗ​ൾ​ഫി​ലെ ഓ​യി​ൽ ക​ന്പ​നി​യി​ലാ​യി​രു​ന്നു പി.​സി.​ന​ന്ദ​ന​ൻ. 18 വ​ർ​ഷം മു​ന്പ് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ വ​യ​ലി​ലേ​ക്കി​റ​ങ്ങി.10​സെ​ന്‍​റ് സ്ഥ​ല ത്ത് ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നെ​ൽ​ക്കൃ​ഷി തു​ട​ങ്ങി. ഇ​പ്പോ​ൾ എ​ട​ച്ചൊ​വ്വ​യി​ലെ 20 ഏ​ക്ക​റി​ൽ​നി​ന്ന് കൊ​യ്തെ​ടു​ക്കു​ന്ന​ത് 30 ട​ണ്ണി​ല​ധി​കം നെ​ല്ല്. അ​ഞ്ച് ഏ​ക്ക​ർ സ്വ​ന്തം വ​യ​ലി​ലും ബാ​ക്കി പാ​ട്ട ത്തി​നെ​ടു​ത്തു​മാ​ണ് കൃ​ഷി. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യാ​ൽ നെ​ൽ​ക്കൃ​ഷി​യാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും ലാ​ഭ​ക​ര​മെ​ന്ന് സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ​നി​ന്നു ന​ന്ദ​ന​ൻ പ​റ​യു​ന്നു. സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​രി​ക്കു​ക​യും യ​ന്ത്ര​വ​ത്ക​ര​ണം സാ​ധ്യ​മാ​വു​ക​യും ചെ​യ്ത​തു​കൊ​ണ്ടാ​ണി​ത്. ശ​രാ​ശ​രി ഒ​രു ഏ​ക്ക​റി​ൽ​നി​ന്ന് ഒ​ന്ന​ര ട​ണ്‍ നെ​ല്ല് ല​ഭി​ക്കും. കി​ലോ​ഗ്രാ​മി​ന് 21.50 രൂ​പ​യ്ക്കാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​ർ സം​ഭ​രി​ച്ച​ത്. നെ​ൽ​വി​ത്ത് കൃ​ഷി​ഭ​വ​ൻ‌ മു​ഖേ​ന സൗ​ജ​ന്യ​മാ​യി ന​ൽ​കും. കു​മ്മാ​യ​ത്തി​ന് 75 ശ​ത​മാ​ന​വും രാ​സ​വ​ള​ത്തി​ന് 50 ശ​ത​മാ​ന​വും സ​ബ്സി​ഡി​യു​ണ്ട്. ഒ​രേ​ക്ക​റി​ൽ​നി​ന്ന് ഏ​ഴാ​യി​രം രൂ​പ​യു​ടെ വൈ​ക്കോ​ൽ ല​ഭി​ക്കും. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​ല…

Read More

വിഷു കൈനീട്ടമായി 12 കോടിയുടെ ഇന്ത്യൻ കോഫി ഹൗസ്..! മ​ല​യാ​ളി​യു​ടെ നാ​വി​ന്‍​തു​മ്പി​ലേ​ക്ക് പ​ട​ര്‍​ന്നു​ക​യ​റി​യ കോ​ഫി​ഹൗ​സ് രു​ചി​ക്ക് ഇ​നി രാ​ജ​കീ​യ ​പ്രൗ​ഡി

ത​ളി​പ്പ​റ​മ്പ്: മ​ല​യാ​ളി​യു​ടെ നാ​വി​ന്‍​തു​മ്പി​ലേ​ക്ക് പ​ട​ര്‍​ന്നു​ക​യ​റി​യ കോ​ഫി​ഹൗ​സ് രു​ചി​ക്ക് ഇ​നി രാ​ജ​കീ​യ​പ്രൗ​ഡി. ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ന്‍റെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട​ല്‍ സ​മു​ച്ച​യം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ധ​ര്‍​മ​ശാ​ല​യി​ല്‍ ഏ​പ്രി​ല്‍ ര​ണ്ടാം​വാ​ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്തൂ​ര്‍ മു​നി​പ്പാ​ലി​റ്റി ആ​സ്ഥാ​ന​മാ​യ ധ​ര്‍​മ​ശാ​ല​യി​ല്‍ 40 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 12 കോ​ടി രൂ​പ ചെ​ല​വി​ല്‍ കോ​ഫി ഹൗ​സി​ന്‍റെ രാ​ജ​മ​ന്ദി​രം ഒ​രു​ങ്ങു​ന്ന​ത്. അ​ണ്ട​ര്‍​ഗ്രൗ​ണ്ട് പാ​ര്‍​ക്കിം​ഗ് കൂ​ടാ​തെ  ഗ്രൗ​ണ്ട് ഫ്ളോ​റി​ല്‍ 100 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന വെ​ജി​റ്റേ​റി​യ​ന്‍ വി​ഭാ​ഗ​വും 80 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന നോ​ണ്‍ വെ​ജി​റ്റേ​റി​യ​ന്‍ വി​ഭാ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. നോ​ണ്‍ വെ​ജി​റ്റേ​റി​യ​നി​ല്‍ പ​കു​തി സീ​റ്റു​ക​ള്‍ എ​സി​യാ​യി​രി​ക്കും. ഒ​ന്നാം നി​ല​യി​ല്‍ 350 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ബാ​ങ്ക്വ​റ്റ് ഹാ​ളും ഡൈ​നിം​ഗ്ഹാ​ളും പ്ര​വ​ര്‍​ത്തി​ക്കും.  ര​ണ്ടാം നി​ല​യി​ല്‍ താ​മ​സ​ത്തി​നാ​യി പ​തി​നൊ​ന്ന്  എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍​ഡ് സ്യൂ​ട്ട് റൂ​മു​ക​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​ധു​നി​ക മാ​ലി​ന്യ സം​സ്‌​ക്ക​ര​ണ പ്ലാ​ന്‍റ്, വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ്…

Read More

ആൽമരത്തിന്‍റെ ച​ര​മ​ക്കു​റിപ്പ് ..! കാ​ലി​ക്ക​ട​വി​ലെ ആ​ൽ​മ​ര​ത്തി​ന് മ​ഴു​വീ​ണു; ഒരു പ്രദേശ ത്തിന്‍റെ തണൽ മരമാണ് വികസനത്തിന്‍റെ പേരിൽ മുറിച്ചുമാറ്റിയത്

ചെ​റു​വ​ത്തൂ​ർ: ക​ത്തു​ന്ന വെ​യി​ലി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ലി​ക്ക​ട​വി​ലെ നാ​ട്ടു​കാ​ർ​ക്ക് ത​ണ​ൽ ന​ൽ​കി വ​ന്ന മ​ര​ത്തി​ന് യ​ന്ത്ര​ക്കൈ​യും കോ​ടാ​ലി​യും ചേ​ർ​ന്ന് ച​ര​മ​ക്കു​റി​പ്പെ​ഴു​തി. പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് ഈ ​ക​ണ്ണീ​ർ​ക്കാ​ഴ്ച. ദേ​ശീ​യ പാ​ത​യോ​ര​ത്തെ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ ത​ണ​ൽ ന​ൽ​കി​വ​ന്ന ആ​ൽ​മ​രം ഓ​വു​ചാ​ൽ നി​ർ​മാ​ണ​വും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​നെ​ന്ന പേ​രി​ൽ വെ​ട്ടി​മു​റി​ച്ച​പ്പോ​ൾ മ​രം സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ആ​രും രം​ഗ​ത്ത് വ​ന്നി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ട്ടി​യ കോ​ടാ​ലി​ക്കൈ പ്ര​യോ​ഗം ത​ട​യാ​നോ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​നോ പ​രി​സ്ഥി​തി സ്നേ​ഹി​ക​ൾ പോ​ലും എ​ത്തി​യി​ല്ല.

Read More

എ​ട്ടി​ന്‍റെ​ പ​ണി കൊ​ടു​ത്ത് ബാ​ങ്കു​ക​ൾ..! അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ എം ടിഎം കൗണ്ടറുകളിൽ പണമില്ലാതെ ഉപഭോക്താക്കൾ‌ വലയുന്നതായി പരാതി

കോ​ഴി​ക്കോ​ട്: ബാ​ങ്ക് അ​വ​ധി ദി​ന​ങ്ങ​ളി​ൽ എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ പ​ണം ഇ​ല്ലാ​താ​കു​ന്ന​ത് പ​തി​വാ​കു​ന്നു. അ​വ​ധി ദി​ന​ങ്ങ​ൾ​ക്ക് ത​ലേ ദി​വ​സം ത​ന്നെ എ​ടി​എം കൗ​ണ്ട​ർ കാ​ലി​യാ​വു​ക​യാ​ണ്. അ​വ​ധി ദി​ന​ങ്ങ​ൾ​ക്ക് മു​ന്പ് എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ പ​ണം നി​റ​യ്ക്കാ​റു​ണ്ടെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്പോ​ഴും ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ണം ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​ണ്. മാ​നാ​ഞ്ചി​റ​യി​ലെ എ​സ്ബി​ഐ മു​ഖ്യ ശാ​ഖ​യോ​ട് ചേ​ർ​ന്നു​ള്ള എ​ടി​എം കൗ​ണ്ട​റി​ൽ അ​വ​ധി ദി​ന​ങ്ങ​ളി​ൽ പ​ണ​മി​ല്ലാ​താ​കു​ന്ന​ത് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രെ വ​ലി​യ തോ​തി​ൽ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. മാ​നാ​ഞ്ചി​റ​യി​ൽ ആ​റ് എ​ടി​എം കൗ​ണ്ട​റാ​ണ് പ്ര​വ​ർ​ത്തി​ക്കാ​റു​ള്ള​ത്. ഇ​വി​ടെ ഒ​രു കൗ​ണ്ട​റി​ൽ പോ​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ണ​മു​ണ്ടാ​വാ​റി​ല്ലെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ര​ണ്ടാം ശ​നി​യാ​ഴ്ച്ച​യ്ക്കും നാ​ലാം ശ​നി​യാ​ഴ്ച്ച​യ്ക്കും മു​ന്പു​ള്ള വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ൽ ഉ​ച്ച​യോ​ടെ ത​ന്നെ ഇ​വി​ടു​ത്തെ എ​ടി​എം കൗ​ണ്ട​ർ കാ​ലി​യാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൗ​ണ്ട​റി​ൽ പ​ണം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്  ഇ​വി​ടെ പ​ണ​മി​ല്ലെ​ന്ന് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​താ​ണ് രീ​തി. കൗ​ണ്ട​റു​ക​ൾ സ​ർ​വീ​സ് ചെ​യ്യു​ന്ന​തി​നാ​ലാ​ണ് പ​ണ​മി​ല്ലാ​ത്ത​തെ​ന്നാ​ണ്  അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ…

Read More

അധ്വാനിക്കാനുള്ള മനസ്! ആറു പേർ ചെയ്യുന്ന ജോലി ഒറ്റയ്ക്ക് ചെയ്യും ! കി​ണ​ർ കു​ഴിക്കാൻ സു​ലൈ​മാ​ൻ മാത്രം മതി

മു​ക്കം: അ​ധ്വാ​നി​ക്കാ​നു​ള്ള മ​ന​സി​നൊ​പ്പം അ​ൽ​പ്പം ബു​ദ്ധി കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ൽ ഏ​ത് ജോ​ലി​യും നി​ഷ്പ്ര​യാ​സം ചെ​യ്യാ​നാ​വു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കൊ​ടി​യ​ത്തൂ​ർ കാ​രാ​ട്ട് സു​ലൈ​മാ​ൻ. നാ​ല് ക​പ്പി​ക​ളും മൂ​ന്ന് പ്ലാ​സ്റ്റി​ക് ക​യ​റു​ക​ളും നാ​ല് മ​ര​ക്കാ​ലു​ക​ളും ഒ​രു പ്ലാ​സ്റ്റി​ക് കു​ട്ട​യു​മു​പ​യോ​ഗി​ച്ച് സ്വ​യം കി​ണ​ർ കു​ഴി​ച്ചാ​ണ് സു​ലൈ​മാ​ൻ വ്യ​ത്യ​സ്ത​നാ​വു​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​ന് ഒ​രേ സ​മ​യം ആ​റു​പേ​ര​ങ്കി​ലും വേ​ണം. എ​ന്നാ​ൽ ഈ ​ആ​റു പേ​ർ ചെ​യ്യു​ന്ന ജോ​ലി സു​ലൈ​മാ​ൻ ഒ​റ്റ​യ്ക്ക് ചെ​യ്യും. കി​ണ​റി​ന് മു​ക​ളി​ൽ ര​ണ്ട് കാ​ലി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്തി​യ ര​ണ്ട് ക​പ്പി​ക​ളും അ​ഞ്ച് മീ​റ്റ​ർ മാ​റി ര​ണ്ട് കാ​ലി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്തി​യ ര​ണ്ട് ക​പ്പി​ക​ളു​മാ​ണ് സു​ലൈ​മാ​ന്‍റെ പ്ര​ധാ​ന ആ​യു​ധ​ങ്ങ​ൾ. ഈ ​ക​പ്പി ക​ളി​ലൂ​ടെ പ്ര​ത്യേ​ക രീ​തി​യി​ൽ ക​യ​ർ കോ​ർ​ത്ത് അ​റ്റ​ത്ത് പ്ലാ​സ്റ്റി​ക് കു​ട്ട ഘ​ടി​പ്പി​ച്ചാ​ണ് സു​ലൈ​മാ​ൻ കി​ണ​ർ കു​ഴി​ക്കു​ന്ന​ത്. കി​ണ​റി​ൽ നി​ന്ന് മ​ണ്ണ് കു​ട്ട​യി​ൽ കോ​രി​യി​ട്ട് ഇ​ത് താ​ഴെ നി​ന്ന് ത​ന്നെ…

Read More

സുന്ദരകാഴ്ചകളുമായി..! സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കമ്പംമേട്..! കണ്ണൂർ ജില്ലയിൽ കർണാടക വനാതിർത്തി യിലാണ് മനോഹരമായ കാഴ്ചയുമായി കമ്പംമേട്

ഉ​ത്ത​ര​കേ​ര​ള​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ പ്ര​മു​ഖ സ്ഥാ​ന​ത്തു​ള്ള  പൈ​തൽ ​മ​ല​യ്ക്കും കാ​ഞ്ഞി​ര​ക്കൊ​ല്ലി​ക്കും പാ​ല​ക്ക​യം​ത​ട്ടി​നു​മൊ​പ്പം ക​ന്പം​മേ​ടും ഇ​ടം​പി​ടി​ക്കു​ന്നു. ഇ​വ​യി​ൽ​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യ പ്ര​കൃ​തി​ഭം​ഗി​ക​ളു​ടെ വി​ദൂ​ര കാ​ഴ്ച​ക​ളു​ള്ള ക​ന്പം​മേ​ട് ഇ​തു​വ​രെ അ​ധി​ക​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.  ഇ​വി​ടേ​ക്ക് സു​ഗ​മ​മാ​യ റോ​ഡു​ക​ളോ വാ​ഹ​ന -യാ​ത്രാ സൗ​ക​ര്യ​മോ ഇ​ല്ലാ​ത്ത​താ​ണ് സ​ഞ്ചാ​രി​ക​ളു​ടെ അ​ഭാ​വ​ത്തി​നു കാ​ര​ണം. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ​നി​ന്ന് ചി​റ്റാ​രി വ​ഴി 11 കി​ലോ​മീ​റ്റ​ർ വ​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ ക​ന്പം​മേ​ടി​ലെ​ത്താം. പ​യ്യാ​വൂ​രി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ൽ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പേ പ്ര​സി​ദ്ധ​മാ​യി​രു​ന്ന ഊ​ട്ടു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്നും കാ​ള​പ്പു​റ​ത്ത് അ​രി​യു​മാ​യി ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ​നി​ന്നും ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്ന​ത് ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ്. ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യ ക​ന്പം​മേ​ട് പ​ച്ച​പു​ത​ച്ച കാ​ടു​ക​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന പു​ൽ​മേ​ടു​ക​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ മ​ല​ഞ്ചെ​രി​വു​ക​ളു​ടെ ദ​ർ​ശ​ന ചാ​രു​ത​യാ​ൽ സ​ന്പ​ന്ന​മാ​ണ്. അ​ല്പം സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ വീ​ണ്ടും ഇ​വി​ടെ​യെ​ത്താ​ൻ കൊ​തി​ക്കും. ഇ​വി​ടെ കാ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് ആ​ദി​വാ​സി​ക​ളു​ടെ​യോ ത​ദ്ദേ​ശീ​യ​രാ​യ കു​ട​ക​രു​ടെ​യോ…

Read More

എന്തൊരുസ്വാദ് “വ​ന​ത്ത​ണ​ലി​ലെ കാ​പ്പി’..! വ​യ​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലായ കാ​പ്പി ബ്രാ​ൻ​ഡ് ചെ​യ്യാ​ൻ പ​ദ്ധ​തി: കാപ്പി ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട​ൻ കാ​പ്പി​ക്ക് “വ​ന​ത്ത​ണ​ലി​ലെ കാ​പ്പി’ എ​ന്ന പേ​രി​ട്ട് ബ്രാ​ൻ​ഡ് ചെ​യ്യാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം കാ​പ്പി ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഉ​ൽ​പാ​ദ​ന​ത്തി​ലും വി​സ്തൃ​തി​യി​ലും ക​ർ​ണാ​ട​ക ക​ഴി​ഞ്ഞാ​ൽ ര​ണ്ടാ​മ​തു​ള്ള കേ​ര​ള​ത്തി​ലെ 85839 ഹെ​ക്ട​ർ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും വ​യ​നാ​ട്ടി​ലാ​ണ്. ശേ​ഷി​ക്കു​ന്ന 20 ശ​ത​മാ​ന​ത്തി​ൽ ആ​റ് ശ​ത​മാ​നം നെ​ല്ലി​യാ​ന്പ​തി (പാ​ല​ക്കാ​ട്) 14 ശ​ത​മാ​നം ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ഇ​ന്ത്യ​യി​ലെ ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും (65000 മെ​ട്രി​ക് ട​ണ്‍ ക്ലീ​ൻ കോ​ഫി) കേ​ര​ള​ത്തി​ൽ നി​ന്നാ​ണ്. കാ​പ്പി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം കൂ​ടു​ക​യും കൃ​ഷി വ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടും വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​തി​ന്‍റെ ഗു​ണം കി​ട്ടാ​റി​ല്ല. കു​റ​ഞ്ഞ വി​ല​യ്ക്കു കാ​പ്പി വി​റ്റ് കൂ​ടി​യ വി​ല​യ്ക്ക് ബ്രാ​ൻ​ഡ​ഡ് കാ​പ്പി വാ​ങ്ങി കു​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വ​യ​നാ​ട്ടു​കാ​ർ. വ​യ​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​ണ് കാ​പ്പി കൃ​ഷി. എ​ന്നാ​ൽ ഉ​ൽ​പാ​ദ​ന​ച്ചെ​ല​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ന്‍റെ മെ​ച്ചം കി​ട്ടാ​റി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്…

Read More

വ​നി​ത​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒരു പ്രത്യേക ദിനത്തിൽ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​വു​ന്നതോ; നമുക്ക് വേണ്ടത് ത​രം​തി​രി​ച്ചു​ള്ള തു​ല്യ​ത​യല്ലെന്ന് ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ശീ​ത​ള്‍‌ ശ്യാം

പ​രി​യാ​രം: തൊ​ഴി​ല്‍ ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ പി​താ​വി​നോ​ടോ, സ​ഹോ​ദ​ങ്ങ​ളോ​ടൊ​പ്പ​മോ വ​ന്നു​പോ​ക​ണ​മെ​ന്ന രീ​തി​യി​ല്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ന്നെ ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ സ്ത്രീ​ക​ള്‍ ആ​രി​ല്‍ നി​ന്നാ​ണ് സം​ര​ക്ഷ​ണം സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ശീ​ത​ള്‍ ശ്യാം. ​  പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച സ​ദാ​ചാ​ര പോ​ലീ​സിം​ഗി​നും അ​തി​ക്ര​മ​ങ്ങ​ള്‍​ക്കു​മെ​തി​രേ മാ​ന​വി​ക​ത​യു​ടെ മ​റു​പ​ടി എ​ന്ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വ​നി​ത​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​രു പ്ര​ത്യേ​ക ദി​ന​ത്തി​ല്‍ കു​റേ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​വ​യ​ല്ലെ​ന്നും, തു​ല്യ​ത​യു​ക്ക് വേ​ണ്ടി പ​റ​യു​ക​യും പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും പു​രു​ഷ​ന്‍ സ്ത്രീ​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ല്യ​നാ​യി മാ​റു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. സ്ത്രീ-​പു​രു​ഷ​ൻ- ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ന്‍ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചു നി​ര്‍​ത്തി​യി​യു​ള്ള തു​ല്യ​ത​യ​ല്ല ന​മു​ക്ക് വേ​ണ്ടെ​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.    യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി.​കെ.​ശി​ല്‍​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ഫ് ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഫ്‌​സ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, ടീ.​വി.​എം.​ഷീ​മ, സി.​പി.​ഷി​ജു, ടി.​ആ​തി​ര…

Read More

മദ്യപാനികളായ പി​താ​ക്ക​ന്മാ​ര്‍ ജാ​ഗ്ര​തൈ..! എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​യെ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത പി​താവിനെ പോലീസ് അറസ്റ്റു ചെയ്തു

പ​യ്യ​ന്നൂ​ര്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന പി​താ​ക്ക​ന്മാ​ര്‍ ജാ​ഗ്ര​തൈ. വീ​ട്ടി​ല്‍ പ​ഠി​ക്കു​ന്ന മ​ക്ക​ളു​ണ്ടെ​ങ്കി​ല്‍ പ്ര​ത്യേ​കി​ച്ചും. മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചാ​ല്‍ പി​താ​ക്ക​ന്മാ​ര്‍ അ​ക​ത്താ​കും. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​ഭ​വ​മാ​ണ് ഇ​ന്ന​ലെ രാ​ത്രി പ​യ്യ​ന്നൂ​രി​ലു​ണ്ടാ​യ​ത്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്കൊ​രു​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​യെ  പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന പി​താ​വ് ഒ​ടു​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി.​ പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് ഗ്രാ​മി​ക റോ​ഡി​ലെ 48കാ​ര​നാ​ണ്  പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. മദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വി​ദ്യാ​ര്‍​ഥി​യു​ടെ പ​ഠ​ന​ത്തി​ന് ത​ട​സം​സൃ​ഷ്ടി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​യോ​ടെ പ​രി​സ​ര​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ്‌​ലൈ​ന്‍ ഇ​ട​പെ​ടു​ക​യും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​മു​ണ്ട്.

Read More

അശുഭയാത്ര..! റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ലെ അ​ന​ധി​കൃ​ത​യാ​ത്ര ട്രെ​യി​നു​ക​ളി​ൽ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ന്നു; ചോദ്യം ചെയ്യുന്ന ടിടിഇ മാർക്ക ക്രൂരമർദ്ദനം

ക​ണ്ണൂ​ർ: ട്രെ​യി​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ ജ​ന​റ​ൽ ടി​ക്ക​റ്റെ​ടു​ത്ത​വ​രു​ടെ​യും സീ​സ​ൺ ടി​ക്ക​റ്റു​കാ​രു​ടെ​യും ക​ട​ന്നു ക​യ​റ്റം വാ​ക്കേ​റ്റ​ത്തി​നും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു. ചി​ല ട്രെ​യി​നു​ക​ളി​ൽ സീ​സ​ൺ ടി​ക്ക​റ്റു​കാ​ർ​ക്കു നി​ശ്ച​തി റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു കോ​ച്ചു​ക​ളി​ലും എ​സി കോ​ച്ചു​ക​ളി​ലു​മ​ട​ക്കം അ​ന​ധി​കൃ​ത​മാ​യി ക​യ​റി​ക്കൂ​ടു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചോ​ദ്യം ചെ​യ്യു​ക​യും മാ​റി​ക്ക​യ​റാ​ൻ നി​ർ​ദേ​ശി​ക്കു​ക​യോ പി​ഴ ഈ​ടാ​ക്കാ​നോ തു​നി​യു​ന്ന ടി​ടി​ഇ മാ​രെ അ​ന​ധി​കൃ​ത യാ​ത്രി​ക​ർ സം​ഘം ചേ​ർ​ന്നു പ്ര​തി​രോ​ധി​ക്കു​ന്ന​ത് ട്രെ​യി​നു​ക​ളി​ൽ പ​തി​വ് കാ​ഴ്ച​യാ​ണ്.         ചു​രു​ങ്ങി​യ ദൂ​ര​ത്തേ​ക്കു​ള്ള യാ​ത്രി​ക​രാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത യാ​ത്ര കൂ​ടു​ത​ലാ​യും ന​ട​ത്തു​ന്ന​ത്. ടി​ടി​ഇ​മാ​ർ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ റി​പ്പോ​ർ​ട്ടു  ചെ​യ്യു​ന്പോ​ഴേ​ക്കും ഇ​ത്ത​രം യാ​ത്രി​ക​ർ ഒ​ന്നു​കി​ൽ അ​ടു​ത്ത കോ​ച്ചു​ക​ളി​ലേ​ക്കോ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങി​പ്പോ​കു​ക​യോ ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ളൂ​രു-​ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്റ്റി​ൽ വൈ​കു​ന്നേ​രം മ​ദ്യ ല​ഹ​രി​യി​ൽ റി​സ​ർ​വേ​ഷ​ൻ കോ​ച്ചി​ൽ ക​യ​റി സീ​സ​ൺ യാ​ത്രി​ക​ൻ റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​ര​ന്‍റെ സീ​റ്റ് കൈ​യേ​റു​ക​യും ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​ൻ…

Read More