ഭീ​ഷ്മ​പ​ർ​വം ക്രൈ​സ്ത​വ​വി​രു​ദ്ധം; വി​മ​ർ​ശി​ച്ച് കെ​സി​ബി​സി മാ​സി​ക

കൊ​ച്ചി: മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദ് ഒ​രു​ക്കി​യ ഭീ​ഷ്മ പ​ര്‍​വ്വം എ​ന്ന സി​നി​മ​യെ വി​മ​ര്‍​ശി​ച്ച് കെ​സി​ബി​സി. ചി​ത്ര​ത്തി​ലെ ചി​ല രം​ഗ​ങ്ങ​ള്‍​ക്കും ഡ​യ​ലോ​ഗു​ക​ള്‍​ക്കു​മെ​തി​രെ കെ​സി​ബി​സി പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ജാ​ഗ്ര​ത ന്യൂ​സി​ലൂ​ടെ​യാ​ണ് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക്രൈ​സ്ത​വ വി​രു​ദ്ധ സി​നി​മ​യാ​ണ് ഭീ​ഷ്മ​പ​ര്‍​വ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ലേ​ഖ​ന​ത്തി​ല്‍ ജാ​ഗ്ര​ത ന്യൂ​സ് ആ​രോ​പി​ക്കു​ന്നു. നി​ഷേ​ധാ​ത്മ​ക​മാ​യ പ​രി​വേ​ഷം ന​ല്‍​കി ക്രൈ​സ്‍​ത​വ വി​ശ്വാ​സ​ത്തി​നും ക്രൈ​സ്‍​ത​വ സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തി​നും ക്ഷ​ത​മേ​ല്‍​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ചി​ത്ര​മെ​ന്ന് ലേ​ഖ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkcbcvigilance%2Fposts%2F462618995564914&show_text=true&width=500″ width=”500″ height=”814″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

Read More

ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നെ​ത്തി​യ  കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ന് വീ​ട്ടു​ട​മ​യു​ടെ  മിന്നൽ  ഷോക്ക്; സി​ബി​യു​ടെ നെ​ഞ്ചി​ൽ ഇ​ടി​ച്ചു വീഴ്ത്തി; ജോലി കളയിക്കുമെന്ന ഭീഷണിയും 

കോ​ത​മം​ഗ​ലം: വൈ​ദ്യു​തി ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നു ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നെ​ത്തി​യ കെ​എ​സ്ഇ​ബി ലൈ​ൻ​മാ​നെ വീ​ട്ടു​ട​മ മ​ർ​ദി​ച്ചു. കീ​ര​ന്പാ​റ ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ ലൈ​ൻ​മാ​ൻ കോ​ഴി​പ്പി​ള്ളി ചി​റ​യ​ത്ത് സി.​എ​ൻ. സി​ബി(49)​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ സി​ബി​യെ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​കൂ​ടി​യാ​യ വെ​ളി​യേ​ൽ​ച്ചാ​ൽ സ്വ​ദേ​ശി ബി​ന്‍റോ​യാ​ണ് ലൈ​ൻ​മാ​നെ മ​ർ​ദി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ബി​ൽ തു​ക അ​ട​യ്ക്കാ​ത്ത​തി​നാ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തെ​ന്ന് സി​ബി പ​റ​ഞ്ഞു. വീ​ട്ടു​ട​മ ക്ഷു​ഭി​ത​നാ​യി സി​ബി​യു​ടെ നെ​ഞ്ചി​ൽ ഇ​ടി​ക്കു​ക​യും, ക​ഴു​ത്തി​നു പി​ടി​ച്ചു ത​ള്ളി​യ ശേ​ഷം ജോ​ലി ക​ള​യു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.  

Read More

പിന്നിലൂടെവരും, കയറിപ്പിടിച്ചിട്ട്  സ്കൂട്ടറിൽ പായും; പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വ​നി​ത​ക​ള്‍​ക്കു​നേ​രേ അ​തി​ക്ര​മം; സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

കൊ​ച്ചി: പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ സൈ​ക്കി​ള്‍ റൈ​ഡ​റാ​യ സ്തീ​യെ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രാ​യ മ​റ്റ് മൂ​ന്ന് സ്ത്രീ​ക​ളെ​യും ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ക്ര​മി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്നും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സു​സു​ക്കി അ​ക്‌​സ​സ് സ്‌​കൂ​ട്ട​റാ​ണ് അ​ക്ര​മി ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ ന​മ്പ​ര്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മ​ല്ലാ​ത്ത​താ​ണ് പോ​ലീ​സി​നെ വ​ല​യ്ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സൈ​ക്കി​ള്‍ റൈ​ഡ​റാ​യ സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​കൂ​ടാ​തെ ര​ണ്ടു പ​രാ​തി​ക​ള്‍ കൂ​ടി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​ന​മ്പി​ള്ളി​ന​ഗ​ര്‍, ക​ട​വ​ന്ത്ര ഭാ​ഗ​ങ്ങ​ളി​ല്‍ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ത​ങ്ങ​ള്‍​ക്ക് നേ​രേ അ​ക്ര​മം ന​ട​ത്തി​യ​താ​യി സ്ത്രീ​ക​ള്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. എ​സ്എ റോ​ഡി​ല്‍ വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്നും വ​രു​മ്പോ​ള്‍ ക​ട​വ​ന്ത്ര ജം​ഗ്ഷ​നും മെ​ട്രോ സ്‌​റ്റേ​ഷ​നും ഇ​ട​യ്ക്കു​വ​ച്ചാ​ണ് സൈ​ക്ക​ളി​ല്‍ റൈ​ഡ​ര്‍​ക്ക്നേ​രേ അ​തി​ക്ര​മം ന​ട​ന്ന​ത്.…

Read More

ആ​ദ്യം ന​മ്പ​ര്‍ കൈ​ക്ക​ലാ​ക്കും; ലക്ഷ്യം സമപ്രായക്കാരയ യുവതീ യുവാക്കള്‍ ! വി​ല്പ​ന ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ മ​റവില്‍

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ഗ​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന ന​ട​ത്തി വ​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി തു​മ്പ​മ​ട സ്വ​ദേ​ശി നി​തി​ന്‍ ര​വീ​ന്ദ്ര​(26)​നെ​യാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നു ഒ​രു ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ല​ഹ​രി​മ​രു​ന്നു വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന നി​തി​ന്‍റെ ബൈ​ക്കും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ​ഠ​ന​ത്തി​ന് ഏ​കാ​ഗ്ര​ത കി​ട്ടു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ കെ​ണി​യി​ൽ അ​ക​പ്പെ​ട്ട ഒ​രു വി​ദ്യാ​ര്‍​ഥി​നി​യു​ടെ സു​ഹൃ​ത്ത് ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ എ​ക്‌​സൈ​സ് ഷാ​ഡോ സം​ഘം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യം റൗ​ണ്ട് റോ​ഡി​ല്‍ ല​ഹ​രി മ​രു​ന്നു കൈ​മാ​റാ​നെ​ത്തി​യ നി​തി​നെ മ​ല്‍​പ്പി​ടി​ത്ത​ത്തി​ലൂ​ടെ​യാ​ണ് എ​ക്‌​സൈ​സ് കീ​ഴ​ട​ക്കി​യ​ത്. ഇ​യാ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ഠ​ന​ത്തി​നും മ​റ്റു​മാ​യി പോ​കു​ന്ന​വ​രി​ലൂ​ടെ​യാ​ണ് നി​തി​ന്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ്…

Read More

അ​​​മി​​​ത​​​മാ​​​യി മ​​​ദ്യ​​​പി​​​ച്ചി​​​രുന്നു..! വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യെ തി​രി​ച്ച​യ​ച്ചു

നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തു​​​ന്ന​​​വ​​​ർ പൂ​​​രി​​​പ്പി​​​ച്ച് ന​​​ൽ​​​കേ​​​ണ്ട ഡി​​​സ് എം​​​ബാ​​​ർ​​​ക്കേ​​​ഷ​​​ൻ കാ​​​ർ​​​ഡ് പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച് ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ല​​​യാ​​​ളി​​​യെ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​താ​​​വ​​​ള​​​ത്തി​​​ലെ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗം തി​​​രി​​​ച്ച​​​യ​​​ച്ചു. ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ ബെ​​​ന്നി ജോ​​​സ​​​ഫി​​​നെ​​​യാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ മ​​​ട​​​ക്കി അ​​​യ​​​ച്ച​​​ത്. അ​​​മി​​​ത​​​മാ​​​യി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന ഇ​​​യാ​​​ൾ സ​​​ഹ​​​യാ​​​ത്രി​​​ക​​​രെ​​​യും ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും മ​​​റ്റും ചീ​​​ത്ത വി​​​ളി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഇ​​​യാ​​​ളെ മ​​​ട​​​ക്കി കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്ന് ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റി​​​നോ​​​ട് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ അ​​​മി​​​ത​​​മാ​​​യി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ പൈ​​​ല​​​റ്റ് ബു​​​ധ​​​നാ​​​ഴ്ച ത​​​ന്നെ തി​​​രി​​​ച്ചു​​​കോ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന് വി​​​സ​​​മ്മ​​​തി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ളെ ഇ​​​ന്ന​​​ല​​​ത്തെ വി​​​മാ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.

Read More

പിതാവിന്റെ ക്രൂരത! പ​ത്തു വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി; ഇല്ലെങ്കില്‍…

കൊ​​​ച്ചി: പി​​​താ​​​വ് ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഗ​​​ര്‍​ഭി​​​ണി​​​യാ​​​യ പ​​​ത്തു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ ഗ​​​ര്‍​ഭഛി​​​ദ്രം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി. കു​​​ട്ടി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍​ക്കാ​​​ണ് 31 ആ​​​ഴ്ച വ​​​ള​​​ര്‍​ച്ച​​​യു​​​ള്ള ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​ന്‍ സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്. നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം 24 ആ​​​ഴ്ച വ​​​രെ വ​​​ള​​​ര്‍​ച്ച​​​യു​​​ള്ള ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​നാ​​​ണ് അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്. ഈ ​​​സ​​​മ​​​യ​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ലാ​​​ണ് ഗ​​​ര്‍​ഭഛി​​​ദ്രം‍ ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി അ​​​മ്മ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. നേ​​​ര​​​ത്തെ ഈ ​​​ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ഒ​​​രു മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡി​​​ന് രൂ​​​പം ന​​​ല്‍​കാ​​​നും കു​​​ട്ടി​​​യെ പ​​​രി​​​ശോ​​​ധി​​​ച്ച് ഗ​​​ര്‍​ഭഛി​​​ദ്രം ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്ന​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി. പ​​​ത്തു വ​​​യ​​​സ് മാ​​​ത്ര​​​മു​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക്ക് ഗ​​​ര്‍​ഭാ​​​വ​​​സ്ഥ കൂ​​​ടു​​​ത​​​ല്‍ ആ​​​രോ​​​ഗ്യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും നി​​ല​​വി​​ൽ ഗ​​​ര്‍​ഭഛി​​​ദ്രം ന​​​ട​​​ത്താ​​​നാ​​​വു​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Read More

ക​ള്ള​ത്താ​ക്കോ​ലി​ട്ട് കതക് തുറന്ന് അകത്തുകയറി വി​ധ​വ​യാ​യ യു​വ​തി​യെ പീ​ഡിപ്പിക്കാൻ ശ്രമിച്ച കേസ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

വൈ​പ്പി​ൻ: സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ധ​വ​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​റാ​യി വ​ട്ട​ത്ത​റ സു​മേ​ഷ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ സ​ഹാ​യി​ച്ച ചെ​റാ​യി ഉ​ണ്ടേ​പ്പാ​ടം അ​ഭി​ലാ​ഷി​നെ(24) നെ ​സം​ഭ​വ​ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ റി​മാൻഡി​ലാ​ണ്. ഇ​തി​നി​ടെ മു​ഖ്യ​പ്ര​തി​യാ​യ സു​മേ​ഷ് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചെ​റാ​യി​യി​ലാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ന​ട​ത്തു​ന്ന സ്ഥാ​പ​നം സാ​ധാ​ര​ണ പ​ത്തു​മ​ണി​ക്കാ​ണ് തു​റ​ക്കാ​റ്. എ​ന്നാ​ൽ എ​ന്തോ അ​ത്യാ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​ന്നാം പ്ര​തി സു​ഹൃ​ത്തി​നെ​ക്കൊ​ണ്ട് യു​വ​തി​യെ വി​ളി​പ്പി​ച്ച് സ്ഥാ​പ​നം നേ​ര​ത്തെ തു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു മു​ന്പാ​യി യു​വാ​വ് ക​ള്ള​ത്താ​ക്കോ​ലി​ട്ട് ക​ട തു​റ​ന്ന് അ​ക​ത്ത് ക​യ​റി ഇയാൾ ഒ​ളി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്ന​ത്രേ. ഈ ​കെ​ണി​യൊ​ന്നു​മ​റി​യാ​തെ രാ​വി​ലെ ക​ട തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ ഉ​ട​നെ ക​ട​യി​ൽ ക​ർ​ട്ട​നു മ​റ​വി​ൽ ഒ​ളി​ച്ചി​രു​ന്ന യു​വാ​വ് യു​വതി​യെ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു. യുവതി കു​ത​റി​യോ​ടി…

Read More

ചീത്തപ്പേര് മാറ്റാൻ..! വ​രു​ന്നൂ, കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഗ്രാ​മ​വ​ണ്ടി​ക​ള്‍; ഡീ​സ​ല്‍ ചെ​ല​വ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഹി​ക്കും

ഷാ​ജി​മോ​ന്‍ ജോ​സ​ഫ്കൊ​ച്ചി: ന​ഷ്ടം നി​ക​ത്താ​ന്‍ പു​തു​വ​ഴി​ക​ള്‍ തേ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്രാ​മ​വ​ണ്ടി​ക​ള്‍ തു​ട​ങ്ങു​ന്നു. പ​ല ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലേ​ക്കും സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ത​നി​ച്ച് അ​തി​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ഗ്രാ​മ​വ​ണ്ടി​ക​ള്‍ തു​ട​ങ്ങാ​നു​ള്ള പു​തി​യ നീ​ക്കം. നി​ല​വി​ല്‍ വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്ടം സ​ഹി​ച്ചാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ലേ​ക്കും മ​റ്റും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഡീ​സ​ല്‍ ചെ​ല​വ് പൂ​ര്‍​ണ​മാ​യും അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഹി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തു​പ്ര​കാ​രം ഗ്രാ​മ​വ​ണ്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഡീ​സ​ലോ ഡീ​സ​ലി​ന് വേ​ണ്ടി​വ​രു​ന്ന തു​ക​യോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്ക​ണം. ഒ​ന്നി​ല​ധി​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഗ്രാ​മ​വ​ണ്ടി​യു​ടെ ഡീ​സ​ല്‍ തു​ക ദൂ​ര​പ​രി​ധി അ​നു​സ​രി​ച്ച് പ​ങ്കി​ട്ടു ന​ല്ക​ണം. കൂ​ടാ​തെ ഗ്രാ​മ​വ​ണ്ടി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​മൊ​രു​ക്ക​ല്‍, വാ​ഹ​ന​ത്തി​ന്‍റെ പാ​ര്‍​ക്കിം​ഗ് സു​ര​ക്ഷ എ​ന്നി​വ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. മ​റ്റു ചെ​ല​വു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി വ​ഹി​ക്കും. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ…

Read More

അയ്യപ്പൻ പട്ടാപ്പകൽ അകത്ത് കയറിയത് വീടിന്‍റെ വാതിൽ പൊളിച്ച്; സിസിടിവിയിലെ മോഷ്ടാവിന്‍റെ ദൃശ്യം നോക്കി  പ്രതിയെ കുടുക്കിയത് തി​രു​ട്ട് ഗ്രാ​മ​ത്തി​ൽനി​ന്ന്

തൃ​പ്പൂ​ണി​ത്തു​റ: പ​ട്ടാ​പ്പ​ക​ൽ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി നീ​ലി​യ​നൂ​ർ ഗ്രാ​മം ഒ​റ്റ​വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ (43) നെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് പിടികൂടിയത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട മോ​ഷ്ടാ​വിന്‍റെ രൂ​പ​സാ​ദൃ​ശ്യം നോ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തൃ​പ്പൂ​ണി​ത്തു​റ എ​ൻഎ​സ്എ​സ് കോ​ള​ജി​ന് സ​മീ​പം ഇ​ള​മ​ന റോ​ഡി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി ആ​ന​ന്ദ് ഹെ​ഗ്ഡെ​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വ​ർ​മ്മ നി​വാ​സി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ലാ​ണ് ഇ​യാ​ളെ തി​രു​ട്ട് ഗ്രാ​മ​ത്തി​ൽനി​ന്ന് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ആ​ന​ന്ദ് ഹെ​ഗ്ഡെ​യും തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ വി​ജ​യ ല​ക്ഷ്മി​യും ജോ​ലി​ക്കു പോ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തുക​ട​ന്ന് അ​ല​മാ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് പ​ന്ത്ര​ണ്ട് പ​വ​ൻ സ്വ​ർ​ണവും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത​ത്. പി​ടി​യി​ലാ​യ അ​യ്യ​പ്പ​ൻ ഇ​തി​ന്…

Read More

പ്ര​ണ​യം നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​ ഇ​ടി​പ്പിച്ച് കൊ​ല്ലാ​ൻ ശ്ര​മം;നിലത്തു വീണപ്പോൾ സിഗരറ്റ് കത്തിച്ച് കുത്തി; മൂന്നുപേർ അറസ്റ്റിൽ

ക​ള​മ​ശേ​രി: പ്ര​ണ​യം നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​യെ മൂ​വ​ർ സം​ഘം ഓ​ട്ടോ​ ഇ​ടി​പ്പിച്ച് കൊ​ല്ലാ​ൻ ശ്ര​മം. ഇ​ന്ന​ലെ വ​നി​താ ദി​ന​ത്തി​ൽ വൈ​കി​ട്ട് നാ​ലോ​ടെ ഏ​ലൂ​ർ പാ​താ​ളം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ശി​വ (18), ശെ​ൽ​വം (32), കാ​ർ​ത്തി​ക് (18) എ​ന്നി​വ​രെ ഏ​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ല​ത്തു വീ​ണ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് സി​ഗ​ര​റ്റ് കു​റ്റി വ​ച്ച് പൊ​ള്ളി​ച്ച​താ​യും പ​റ​യു​ന്നു​ണ്ട്. പാ​താ​ള​ത്ത് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന ഈ ​സം​ഘം വി​ദ്യാ​ർ​ഥി​നി​യെ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More