കള്ളത്താക്കോൽ ഉപയോഗിച്ച് അകത്ത് കയറി വി​ധ​വ​യാ​യ യു​വ​തി​യെ പീ​ഡിപ്പിക്കാൻ ശ്രമം;  വൈപ്പിനിൽ നടന്ന സംഭവം ഇങ്ങനെ…

വൈ​പ്പി​ന്‍: സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ട​യി​ല്‍ ക​യ​റി ഒ​ളി​ച്ചി​രു​ന്ന യു​വാ​വ് ക​ട തു​റ​ക്കാ​നെ​ത്തി​യ വി​ധ​​വ​യാ​യ യു​വ​തി​ക്കു​നേ​രേ പീ​ഡ​ന​ത്തി​നു മു​തി​ര്‍​ന്നെ​ന്ന് പ​രാ​തി. ചെ​റാ​യി​യി​ലാ​ണ് സം​ഭ​വം. കേ​സി​ൽ ഒ​രാ​ളെ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വാ​വി​ന്‍റെ സു​ഹൃ​ത്താ​യ ചെ​റാ​യി സ്വ​ദേ​ശി അ​ഭി​ലാ​ഷ്(27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ പ്ര​തി​യാ​യ യു​വാ​വ് ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. യു​വ​തി ന​ട​ത്തു​ന്ന സ്ഥാ​പ​നം സാ​ധാ​ര​ണ പ​ത്തു​മ​ണി​ക്കാ​ണ് തു​റ​ക്കാ​റ്. എ​ന്നാ​ല്‍ എ​ന്തോ അ​ത്യാ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​ന്നാം പ്ര​തി സു​ഹൃ​ത്തി​നെ​ക്കൊ​ണ്ട് യു​വ​തി​യെ വി​ളി​പ്പി​ച്ച് സ്ഥാ​പ​നം നേ​ര​ത്തെ തു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു മു​മ്പാ​യി യു​വാ​വ് ക​ള്ള​ത്താ​ക്കോ​ലി​ട്ട് ക​ട തു​റ​ന്ന് അ​ക​ത്ത് ക​യ​റി ഒ​ളി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്ന​ത്രേ. ഈ ​കെ​ണി​യ​റി​യാ​തെ രാ​വി​ലെ ക​ട തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ യു​വ​തി​യെ ക​ട​യി​ലെ ക​ര്‍​ട്ട​നു മ​റ​വി​ല്‍ ഒ​ളി​ച്ചി​രു​ന്ന യു​വാ​വ് ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്ന​ത്രേ. യു​വ​തി കു​ത​റി​യോ​ടി ഒ​ച്ച​വ​ച്ച​പ്പോ​ള്‍ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ യു​വാ​വ് ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് യു​വ​തി മു​ന​മ്പം…

Read More

പീഡന പരാതിയിൽ സംവിധായകൻ ലിജുവിന് വിലക്ക്; യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി ഡ​ബ്ല്യൂ​സി​സി

കൊ​ച്ചി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി സം​വി​ധാ​യ​ക​ൻ ലി​ജു കൃ​ഷ്ണ​ പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യിൽ അം​ഗ​ത്വം റ​ദ്ദ് ചെ​യ്ത​താ​യി ഫെ​ഫ്ക. പ​ട​വെ​ട്ട് എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ജു എ​ടു​ത്ത താ​ത്കാ​ലി​ക അം​ഗ​ത്വം റ​ദ്ദ് ചെ​യ്ത​താ​യി ഫെ​ഫ്‍​ക ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ര​ൺ​ജി പ​ണി​ക്ക​റും സെ​ക്ര​ട്ട​റി ജി.​എ​സ്. വി​ജ​യ​നും വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി സി​നി​മ​യി​ലെ വ​നി​ത പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂ​സി​സി​യും രം​ഗ​ത്തെ​ത്തി. കേ​സ് തീ​ർ​പ്പാ​ക്കു​ന്ന​തു​വ​രെ ലി​ജു​വി​നെ സി​നി​മ മേ​ഖ​ല​യി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ല്ലാ ഫി​ലിം ബോ​ഡി​ക​ളി​ലെ​യും അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡ​ബ്ല്യൂ​സി​സി ആ​വ​ശ്യ​പ്പെ​ട്ടു. ലി​ജു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​ട​വെ​ട്ട്. നി​വി​ൻ പോ​ളി, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ന​ട​ൻ സ​ണ്ണി വെ​യി​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ലി​ജു അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

Read More

പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; സംവിധായകനെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ നി​ന്ന് പൊക്കി പൊലീസ്

കൊ​ച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സി​നി​മാ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ലായി. ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി ലി​ജു(30)​വി​നെ​യാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ 2020 ഡി​സം​ബ​ര്‍ മു​ത​ല്‍ 2021 ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പീഡിപ്പിച്ചെ ന്നാണ് പ​രാ​തി. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോലീസ് ഇ​ന്‍​സ്​പെ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Read More

വ്ളോഗർ നേ​ഹ​ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മില്ല; കൂടെ താമസിച്ചിരുന്ന സിദ്ധാർഥ് നായർ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു;  അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും

കൊ​ച്ചി: യു​ട്യൂ​ബ് വ്‌​ളോ​ഗ​റും മോ​ഡ​ലു​മാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി നേ​ഹ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നേ​ഹ​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വത്തിൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നേ​ഹ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​ത്. നേ​ഹ​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​ര്‍​ത്തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല്‍​ക്കു​ന്ന മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ സം​ശ​യം ഉ​ന്ന​യി​ക്കു​ന്നു. നേ​ഹ സ്വ​യം ജീ​വി​തം ന​ശി​പ്പി​ക്കി​ല്ലെ​ന്നും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ഹ​യു​ടെ മൊ​ബൈ​ല്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പ​രി​ശോ​ധി​ച്ച് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കു​ടും​ബം പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. നേ​ഹ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ല്‍ നി​ന്നും ല​ഹ​രി മ​രു​ന്ന ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നി​ല്‍ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ചി​ല​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യും കു​ടു​ബം ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം നേ​ഹ​യ്ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന കാ​സ​ര്‍​ഗോ​ഡ്…

Read More

പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! യുവാവ് അറസ്റ്റില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളം സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറു വയസുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് അടുത്തു കൂടിയ നിധീഷ് വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. നിധീഷ് താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

പ​തി​നേ​ഴു​കാ​രി​യു​ടെ മൊ​ഴി​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്നു; ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ​ റോ​യി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ അ​ഞ്ചി​ന്

കൊ​ച്ചി: പോ​ക്സോ കേ​സി​ല്‍ പ്ര​തി​ക​ളാ​യ ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യ് ജെ. ​വ​യ​ലാ​ട്ട്, അ​ഞ്ജ​ലി റീ​മ ദേ​വ്, സൈ​ജു ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ക​ള്‍ ഹൈ​ക്കോ​ട​തി അ​ഞ്ചി​നു സ്പെ​ഷ​ല്‍ സി​റ്റിം​ഗ് ന​ട​ത്തി വാ​ദം കേ​ള്‍​ക്കാ​നാ​യി മാ​റ്റി. ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ലെ ഇ​ര​യു​ടെ ര​ഹ​സ്യ മൊ​ഴി ഹ​ര്‍​ജി​ക​ളി​ല്‍ സിം​ഗി​ള്‍​ബെ​ഞ്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു. പ​തി​നേ​ഴു​കാ​രി​യു​ടെ മൊ​ഴി​യി​ലെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് ഇ​ന്ന​ലെ ഹ​ര്‍​ജി​ക​ളി​ല്‍ സിം​ഗി​ള്‍​ബെ​ഞ്ച് വാ​ക്കാ​ല്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് വി​ശ​ദ​മാ​യി വാ​ദം കേ​ള്‍​ക്കാ​ന്‍ ഹ​ര്‍​ജി​ക​ള്‍ മാ​റ്റി​യ​ത്. അ​ഞ്ജ​ലി​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് റോ​യ് ജെ. ​വ​യ​ലാ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ പോ​ക്സോ കേ​സ് എ​ടു​ത്ത​ത്. 2021 ഒ​ക്‌​ടോ​ബ​റി​ല്‍ അ​ഞ്ജ​ലി​യ്ക്കൊ​പ്പം താ​നും മ​ക​ളും ബി​സി​ന​സ് മീ​റ്റിം​ഗി​നാ​യി ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ​ത്തി​യെ​ന്നും റോ​യ് വ​യ​ലാ​ട്ട് ത​ന്നെ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ​യും ഇ​വി​ടെ വ​ച്ച് ഉ​പ​ദ്ര​വി​ച്ചെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​രി…

Read More

വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ  ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി;അറസ്റ്റിലായ മഹേന്ദ്രൻ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി

കൊ​ച്ചി: വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വാ​വ് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ര്‍ കോ​ള​നി​യി​ല്‍ വീ​ട്ടു​ന​മ്പ​ര്‍ ഒ​മ്പ​തി​ല്‍ താ​മ​സി​ക്കു​ന്ന മ​ഹേ​ന്ദ്ര​നെ ക​ഴി​ഞ്ഞ ദി​വ​സം ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ മോ​ഷ​ണം, അ​ടി​പി​ടി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്നി​നു രാ​ത്രി 10.30ഓ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മ​ഹേ​ന്ദ്ര​ന്‍ പി​താ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും വീ​ടി​ന​ക​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ത​ട​ഞ്ഞ അ​മ്മ​യോ​ട് മ​ക​ളെ ആ​സി​ഡ് എ​റി​ഞ്ഞു കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ട​യാ​ളാ​ണ് മ​ഹേ​ന്ദ്ര​ന്‍.

Read More

യു​ക്രെ​യ്നി​ലെ വെ​ടി​യൊ​ച്ച​ക​ൾ; മെ​ഡി​ക്ക​ൽ  വി​ദ്യാ​ഭ്യാ​സ സ്വ​പ്ന​ങ്ങ​ളിൽ ക​രി​നി​ഴ​ലാ​വു​ന്നു 

  കൊ​ച്ചി: യു​ദ്ധം നി​ല​യ്ക്കാ​ത്ത യു​ക്രെ​യ്നി​ൽ ആ​ശ​ങ്ക​യു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ പ​ര​ക്കു​ന്ന​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം സ്വ​പ്നം ക​ണ്ട് അ​വി​ടെ പ​റ​ന്നി​റ​ങ്ങി​യ ആ‍​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രി​യ​റി​ന്‍റെ ആ​കാ​ശ​ങ്ങ​ളി​ൽ​ക്കൂ​ടി​യാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്നു​ൾ​പ്പ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​റോ​പ്പി​ലെ ഇ​ഷ്ട​പ്പെ​ട്ട പ​ഠ​ന​മേ​ഖ​ല​യി​ലേ​ക്കാ​ണ് മി​സൈ​ലു​ക​ളും ഷെ​ല്ലു​ക​ളും ഇ​പ്പോ​ഴും വ​ർ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. യൂ​റോ​പ്പി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ചെ​ല​വി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന​താ​ണ് യു​ക്രെ​യ്നെ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്.   15- 18 ല​ക്ഷം രൂ​പ​യ്ക്ക് അ​വി​ടെ ആ​റു വ​ർ​ഷ​ത്തെ എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നു അ​വി​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി മൂ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് ഫീ​സാ​യി ന​ൽ​കേ​ണ്ടി​വ​രി​ക. ഇ​ന്ത്യ​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ​ത്തു ല​ക്ഷം രൂ​പ വ​രെ വാ​ർ​ഷി​ക ഫീ​സ് വ​രു​ന്പോ​ഴാ​ണ് യു​ക്രെ​യ്നി​ൽ കു​റ​ഞ്ഞ ഫീ​സി​ന് മെ​ഡി​ക്ക​ൽ പ​ഠ​നം സാ​ധ്യ​മാ​കു​ന്ന​ത്. ജ​ർ​മ​നി​യി​ലും ഹോ​ള​ണ്ടി​ലും ഫ്രാ​ൻ​സി​ലും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്നു​ണ്ട്.…

Read More

പോ​ലീ​സി​നെ ക​ണ്ട​പ്പോ​ൾ യു​വാ​വി​ന് വ​ല്ലാ​ത്തൊ​രു പ​രി​ഭ്രാ​ന്തി; സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കി​ട്ടി​യ​ത് 8 ഗ്രാം ​എം​ഡി​എം​എ ഗു​ളി​ക​ക​ൾ

കൊ​ച്ചി: പോ​ണേ​ക്ക​ര​യി​ല്‍ എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ കാ​സ​ര്‍​കോ​ഡ് ബേ​ക്ക​ല്‍ ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ള്‍ സ​ലാ(26)​മി​നെ കു​ടു​ക്കി​യ​ത് പോ​ലീ​സി​നെ ക​ണ്ട​പ്പോ​ഴു​ള്ള പ​രി​ഭ്രാ​ന്തി. പോ​ണേ​ക്ക​ര ജ​വാ​ന്‍​ക്രോ​സ് റോ​ഡി​ലു​ള്ള ഫ്ളാ​റ്റി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​ബ്ദു​ള്‍ സ​ലാം. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വി​ടെ​യെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ഇ​ദ്ദേ​ഹം പ​രി്ഭ്രാ​ന്ത​നാ​യി. ഇ​തു​ക​ണ്ട​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കാ​റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും 8.120 ഗ്രാം ​എം​ഡി​എം​എ ഗു​ളി​ക​ക​ളും 380 മി​ല്ലി​ഗ്രാം വെ​ള്ള രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ​യു​മാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക്കെ​തി​രെ എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഭ​ർ​ത്താ​വു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി ദുരന്തം പാഞ്ഞെത്തി; വീ​ട്ട​മ്മ​യു​ൾ​പ്പെ​ടെ ര​ണ്ട് മ​ര​ണം

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ൽ മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് മാ​റാ​ടി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ ച​ങ്ങ​നാ​ശേ​രി പു​തു​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ (25), യാ​ത്ര​ക്കാ​രി ച​ങ്ങ​നാ​ശേ​രി തോ​പ്പി​ൽ ശ്യാ​മ​ള (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ശ്യാ​മ​ള​യു​ടെ ഭ​ർ​ത്താ​വ് ദാ​മോ​ദ​ര​ൻ (65), ശ്യാ​മ​ള​യു​ടെ സ​ഹോ​ദ​ര​ൻ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.15 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ശ്യാ​മ​ള​യു​ടെ ഭ​ർ​ത്താ​വ് ദാ​മോ​ദ​ര​നെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ ഈ​സ്റ്റ് മാ​റാ​ടി​യി​ൽ​വ​ച്ച് എ​തി​രേ വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More