ചെലവ് കൂടിയാൽ പണി പാളും; സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ച്ചെ​​​ല​​​വ് 30.80 ല​​​ക്ഷ​​​ത്തി​​​ല്‍ ക​​വി​​യ​​രു​​ത്

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വീ​​​റും വാ​​​ശി​​​യും കാ​​ട്ടി പ്ര​​​ചാ​​​ര​​​ണ​​​ച്ചെ​​​ല​​​വ് കൂ​​​ട്ടി​​​യാ​​​ല്‍ പി​​​ടി​​​വീ​​​ഴും. കേ​​​ര​​​ള​​​ത്തി​​​ലെ നി​​യ​​മ​​സ​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള പ​​​ര​​​മാ​​​വ​​​ധി തു​​​ക 30.80 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. ഈ ​​​പ​​​രി​​​ധി ക​​​ട​​​ന്നാ​​​ല്‍ അ​​​യോ​​​ഗ്യ​​​ത​​​യോ അ​​​നു​​​ബ​​​ന്ധ ശി​​​ക്ഷ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളോ ക​​​മ്മീ​​​ഷ​​​ന്‍ സ്വീ​​​ക​​​രി​​​ക്കും. പ​​​രി​​​ധി ലം​​​ഘി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​ക്ക് അ​​​യോ​​​ഗ്യ​​​ത ക​​​ല്പി​​​ക്കാ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്നു 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍ ചെ​​​ല​​​വു​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ത​​​തു ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍​ക്കു കൈ​​​മാ​​​റ​​​ണം. ഈ ​​​ക​​​ണ​​​ക്കു​​​ക​​​ള്‍​ക്കൊ​​​പ്പം സ്ഥാ​​​നാ​​​ര്‍​ഥി നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ര്‍​പ്പി​​​ച്ച ദി​​​നം മു​​​ത​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ സ്‌​​​ക്വാ​​​ഡു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കും.സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ള്‍ നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ നി​​രീ​​ക്ഷ​​ക​​രെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 33 നി​​​രീ​​​ക്ഷ​​​ക​​​രാ​​​ണു​​​ള്ള​​​ത്. ഓ​​​രോ നി​​​രീ​​​ക്ഷ​​​ക​​​നും ര​​​ണ്ടു മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​രെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പ്ര​​​ചാ​​​ര​​​ണ​​​രീ​​​തി​​​ക​​​ള്‍​ക്കൊ​​​പ്പം ഡി​​​ജി​​​റ്റ​​​ല്‍, സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ, ഓ​​​ണ്‍​ലൈ​​​ന്‍ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ സ​​​ജീ​​​വ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണു ചെ​​​ല​​​വി​​​ലും…

Read More

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എം​എ​ൽ​എ മാ​പ്പ് പ​റ​യു​മോയെന്ന് ചെ​ന്നി​ത്ത​ല; സ്വ​രാ​ജി​ന്‍റെ പ​ഴ​യ പ്ര​സം​ഗം ആ​യു​ധ​മാ​ക്കി യു​ഡി​എ​ഫ്

തൃ​പ്പൂ​ണി​ത്തു​റ: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ ദേ​വ​സ്വം മ​ന്ത്രി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ എം​എ​ൽ​എ മാ​പ്പ് പ​റ​യു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച കൊ​ള്ള​ക്കാ​രു​ടെ സ​ർ​ക്കാ​രാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​ന്നെ ക​ള്ള​ക്ക​ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു എ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബാ​ബു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബാ​ബു, ഹൈ​ബി ഈ​ഡ​ൻ എം​പി, ര​മേ​ഷ് പി​ഷാ​ര​ടി, കെ.​ബി. മു​ഹ​മ്മ​ദ് കു​ട്ടി, മു​ൻ ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ഏ​ഴി​ക്കോ​ട് ശ​ശി​ധ​ര​ൻ തി​രു​മേ​നി, കെ.​എ​ൽ.​മോ​ഹ​ന​വ​ർ​മ്മ, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​റേ​ഷ​ൻ, ഐ.​കെ. രാ​ജു, ക​റ്റാ​നം ഷാ​ജി, രാ​ജു പി ​നാ​യ​ർ, പോ​ള​ച്ച​ൻ മ​ണി​യ​ങ്കോ​ട്, സി. ​വി​നോ​ദ്, ബേ​സി​ൽ മൈ​ല​ന്ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്വ​രാ​ജി​ന്‍റെ പ​ഴ​യ പ്ര​സം​ഗം ആ​യു​ധ​മാ​ക്കി യു​ഡി​എ​ഫ് തൃ​പ്പൂ​ണി​ത്തു​റ: എം. ​സ്വ​രാ​ജി​ന്‍റെ വി​വാ​ദ ശ​ബ​രി​മ​ല പ്ര​സം​ഗം പ്ര​ചാ​ര​ണ​ത്തി​ലെ മു​ഖ്യ​വി​ഷ​യ​മാ​ക്കി…

Read More

ഹോ​സ്റ്റ​ലി​ല്‍ ക്രൂ​ര​മാ​യ റാ​ഗിം​ഗി​ന് വി​ധേ​യ​നാ​യെ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി; ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങി പോ​ലീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മെ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍ ക്രൂ​ര​മാ​യ റാ​ഗിം​ഗി​ന് വി​ധേ​യ​നാ​യെ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങി പോ​ലീ​സ്.വി​ദ്യാ​ര്‍​ഥി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​ല​യാ​ള​വി​ഭാ​ഗം ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ റോ​ബി​ന്‍​സ​ന്‍റെ പ​രാ​തി​യി​ലാ​ണു പോ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങു​ന്ന​ത്.മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ ഒ​രു​രാ​ത്രി പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചെ​ന്നും വി​വ​സ്ത്ര​നാ​ക്കി​യെ​ന്നു​മാ​ണു പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി പ്രി​ന്‍​സി​പ്പ​ല്‍ പോ​ലീ​സി​നും കോ​ള​ജി​ലെ ആ​ന്‍റി റാ​ഗിം​ഗ് സെ​ല്ലി​നും കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍​ക്കെ​തി​രേ​യാ​ണു സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

Read More

ഊ​ട്ടി, ഗോ​വ, കു​ളു, മ​ണാ​ലി ..! മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന ഓ​പ്പ​റേഷന്‍; മാസങ്ങളോളം നീണ്ടുനിന്ന നിരീക്ഷണം; കാ​ട്ടി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് അ​മ്മാ​യി റ​സ​ല്‍ കുടുങ്ങി

ആ​ലു​വ: കേ​ര​ള​ത്തി​ലേ​ക്ക് ആ​യി​ര​ത്തി​ല​ധി​കം കി​ലോ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി തൊ​ടു​പു​ഴ കു​മ്മ​ൻ​ക​ല്ല് തൊ​ട്ടി​യി​ൽ വീ​ട്ടി​ൽ റ​സ​ൽ (​അ​മ്മാ​യി റ​സ​ൽ-36) എ​ന്ന​യാ​ളെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ ക​ഞ്ചാ​വാ​ണ് മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​യാ​ൾ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തി​യ​ത്. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന ഓ​പ്പ​റേ​ഷ​നൊ​ടു​വി​ൽ ഇ​ടു​ക്കി വ​ന​മേ​ഖ​ല​യി​ലെ തോ​പ്രാം​കു​ടി മേ​ലെ​ചാ​ന്നാ​ർ ഭാ​ഗ​ത്തെ കാ​ട് വ​ള​ഞ്ഞ് ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​മ്മാ​യി റ​സ​ലി​നെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളോ​ളം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​ന് ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ര​ണ്ട് ആ​ഡം​ബ​ര​ക്കാ​റു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 105 കി​ലോ ക​ഞ്ചാ​വ് അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് വ​ച്ച് റൂ​റ​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.…

Read More

ര​വി പൂ​ജാ​രി​യെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​ന്ന​ത് വൈ​കും; തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​കാ​ന്‍ സാ​ധ്യ​ത; കാരണം…

കൊ​ച്ചി: ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ്പ് കേ​സി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന​ത് വീ​ണ്ടും വൈ​കും. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ത്ര​മേ പ്ര​തി​യെ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നാ​ണു അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​മാ​സം ആ​ദ്യം കൊ​ച്ചി​യി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നു ക​ണ​ക്കു​കൂ​ട്ടി​യി​ട​ത്താ​ണു ന​ട​പ​ടി​ക​ള്‍ നീ​ളു​ന്ന​ത്. മും​ബൈ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണു നി​ല​വി​ല്‍ പ്ര​തി​യു​ള്ള​ത്. ഇ​വി​ടെ ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മും​ബൈ പോ​ലീ​സ് പ്ര​തി​യെ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍ ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്കാ​കും കേ​ര​ള പോ​ലീ​സി​നു പ്ര​തി​യെ കൈ​മാ​റൂ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​മാ​സം പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നാ​ണു ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടി​നു പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ക്കാ​നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്ക​ങ്ങ​ള്‍. എ​റ​ണാ​കു​ളം എ​സി​ജെ​എം കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ട് പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സൂ​പ്ര​ണ്ടി​നു മെ​യി​ല്‍ മു​ഖാ​ന്തി​ര​വും പോ​സ്റ്റ് വ​ഴി​യും അ​ധി​കൃ​ത​ര്‍ അ​യ​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ മും​ബൈ പോ​ലീ​സ് പ്ര​തി​യു​ടെ…

Read More

വടുതലയിൽ ആ​ക്രി സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന പ​റ​മ്പി​ൽ ചാ​ക്കി​ൽ വ​ടി​വാ​ളു​ക​ൾ; ന​ന്ദു​വ​ധ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​യു​ധ​ ങ്ങ​ളാണോ എന്ന് അന്വേഷണം

പൂ​ച്ചാ​ക്ക​ൽ∙ അ​രൂ​ക്കു​റ്റി​യി​ൽ വ​ടു​ത​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി ആ​ക്രി സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന പ​റ​മ്പി​ൽ നി​ന്നു ചാ​ക്കി​ൽ വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു. അ​രൂ​ക്കു​റ്റി വ​ടു​ത​ല 1008 ജ​ംഗ്ഷ​ഷ​നു സ​മീ​പ​ത്തു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന പ​റ​മ്പി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ ആ​ക്രി ക​ട​യു​ട​മ വി​ളി​ച്ചു​പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് കു​ത്തി​യ​തോ​ട് സി.​ഐ. എ.​വി.​ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ആ​ക്രി​ക്ക​ട​യു​ടെ ഒ​രു​ഭാ​ഗ​ത്താ​യി ചാ​ക്കി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ 15 വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.​വ​യ​ലാ​ർ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​ന്ദു വ​ധ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​യു​ധ​ങ്ങ​ളാ​ണോ​യെ​ന്ന് സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ന​ന്ദു​വ​ധം അ​ന്വാേ​ഷി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ടി​വാ​ൾ കൈ​മാ​റി. ന​ന്ദു​വ​ധ​ത്തി​ൽ വ​ടു​ത​ല ഭാ​ഗ​ത്തു​ള്ള പ്ര​തി​ക​ൾ ഉ​ണ്ടെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​തി​നാ​ൽ വ​ടി​വാ​ളു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നും ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി​ന​ല്‍​കാ​ന്‍ നിർബന്ധിച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി​ന​ല്‍​കാ​ന്‍ പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​നെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​യു​ള്ള ശ​ബ്ദ​രേ​ഖ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ചെ​യ്ത​താ​ണെ​ന്ന് സ്വ​പ്‌​ന മൊ​ഴി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഇ​ഡി​ക്ക് നി​യ​മോ​പ​ദേ​ശം. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ടി​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഇ​ഡി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം എ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​റ​ഞ്ഞ പ്ര​കാ​രം ഇ​ഡി​ക്കെ​തി​രെ അ​വ​രു​ടെ ഫോ​ണി​ല്‍ മ​റ്റാ​രോ​ടോ സം​സാ​രി​ച്ചു​വെ​ന്നാ​ണ് സ്വ​പ്‌​ന ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. അ​തി​നി​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​യി പ്ര​തി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രേ (ഇ​ഡി) കേ​സെ​ടു​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. സ്വ​പ്‌​ന​യു​ടെ ശ​ബ്ദ​രേ​ഖ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ശ​ബ്ദ​രേ​ഖ​യു​ടെ​യും സ​ന്ദീ​പ് നാ​യ​ര്‍ ജ​യി​ലി​ല്‍​നി​ന്ന് ജി​ല്ലാ ജ​ഡ്ജി​ക്ക് അ​യ​ച്ച ക​ത്തി​ന്‍റെ​യും…

Read More

വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ 33 ലക്ഷത്തിന്‍റെ പ്രാർഥന; രണ്ടുവർഷമായിട്ടും പ്രശ്നം ഒഴിയാതെ വന്നതോടെ ശരിക്കും പ്രശ്നം എന്തെന്ന് വീട്ടമയ്ക്ക് മനസിലായി ; ഒ​രു പ്രാ​ർ​ഥ​ന​യ്ക്ക് 13,000 രൂ​പ; തട്ടിപ്പിനിരയായത് റിട്ടയേർഡ് കോളജ് അധ്യാപിക

ച​ങ്ങ​നാ​ശേ​രി: പ​ണം ത​ന്നാ​ൽ വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലു​ടെ മാ​റ്റി​ത്താ​ര​മെ​ന്ന് പ​റ​ഞ്ഞു ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ റി​ട്ട. കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ കൈ​യ്യി​ൽ​നി​ന്ന് ത​ട്ടി​പ്പു​കാ​ര​ൻ വാ​ങ്ങി​യെ​ടു​ത്ത​ത് 33 ല​ക്ഷം രൂ​പ. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണം ന​ഷ്ട​മാ​കു​ന്ന​ത​ല്ലാ​തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കു​റ​വി​ല്ലാ​തെ വ​ന്ന​തോ​ടെ വീ​ട്ട​മ്മ​യ്ക്കു കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടു. ഒ​ടു​വി​ൽ പ​രാ​തി ന​ല്കി​യ​തോ​ടെ പ്ര​തി പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ൾ പാ​ന്പാ​ടി ആ​ശാ​രി​പ്പ​റ​ന്പി​ൽ പൊ​ന്ന​ൻ സി​റ്റി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കു​ക​യും ചെ​യ്യു​ന്ന നോ​ർ​ബി​ൻ നോ​ബി (40) ആ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ വേ​റെ​യും ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​യാ​യ റി​ട്ട​യേ​ർ​ഡ് കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ ക​യ്യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ 33 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​ത്. പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ളി​ൽ​വ​ച്ച് വീ​ട്ട​മ്മ​യെ പ​രി​ച​യ​പ്പെ​ട്ട നോ​ർ​ബി​ൻ ഇ​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും വീ​ട്ടി​ൽ ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും പ്രാ​ർ​ഥ​ന​യി​ൽ കൂ​ടി മാ​റ്റി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞ്…

Read More

ഇവരെയൊക്കെ എന്തുചെയ്യണം? മൃ​ഗ​ങ്ങ​ളോ​ട് കൊ​ടും​ക്രൂ​ര​ത; മേ​യാ​ൻ​വി​ട്ട പ​ശു​ക്ക​ളെ ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ളി​ച്ചു; ഇരയായത്‌ ഏ​ഴ് ക​ന്നു​കാ​ലി​കള്‍

കോ​ത​മം​ഗ​ലം: മേ​യാ​ൻ വി​ട്ടി​രു​ന്ന മൃ​ഗ​ങ്ങ​ളെ ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ളി​ച്ചു. ത​ല​ക്കോ​ട് ചു​ള്ളി​ക്ക​ണ്ട​ത്ത് കി​ളി​യ​ൻ​കു​ന്ന​ത്ത് എ​ൽ​ദോ​സ്, കു​രീ​ക്കാ​ട്ടി​ൽ ബേ​ബി എ​ന്നി​വ​രു​ടെ പ​ശു​ക്ക​ൾ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ആ​സി​ഡ് ആ​ക്ര​മ​ണം​മൂ​ലം പൊ​ള്ള​ലേ​റ്റ പ​ശു​ക്ക​ളു​ടെ ശ​രീ​ര​മാ​കെ വൃ​ണ​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ മാ​ത്രം ഏ​ഴ് ക​ന്നു​കാ​ലി​ക​ളാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ക്രൂ​ര​ത​യ്ക്കി​ര​യാ​യത്. ഇ​തി​ന് പു​റ​മെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടി​യി​ൽ മ​റ്റ് ചി​ല​രു​ടെ ക​ന്നു​കാ​ലി​ക​ളും സ​മാ​ന​മാ​യ ക്രൂ​ര​ത നേ​രി​ട്ടു. രാ​വി​ലെ വ​ന​ത്തി​ൽ മേ​യാ​ൻ വി​ടു​ന്ന ക​ന്നു​കാ​ലി​ക​ൾ വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തു​ന്പോ​ഴാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വി​വ​രം ഉ​ട​മ​ക​ൾ അ​റി​യു​ന്ന​ത്. പ​ല ക​ന്നു​കാ​ലി​ക​ൾ​ക്കു നേ​രേ​യും ഒ​ന്നി​ലേ​റെ​ത​വ​ണ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. ചി​കി​ത്സ​പോ​ലും സാ​ധ്യ​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. വ​ന​ത്തി​ന്‍റെ സാ​മീ​പ്യ​മു​ള്ള​തി​നാ​ൽ ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന നി​ര​വ​ധി കു​ടു​ബ​ങ്ങ​ൾ പ്ര​ദേ​ശ​ത്തു​ണ്ട്. ആ​സി​ഡ് ആ​ക്ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read More

റോ​ഡ് ത​ക​ർ​ന്നി​ട്ട് അ​ഞ്ചു വ​ർ​ഷം! തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌കരിക്കാ​ൻ ഒ​രു​ങ്ങി നാ​ട്ടു​കാ​ർ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പോ​ത്താ​നി​ക്കാ​ട്: ക​ക്ക​ടാ​ശേ​രി-​ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ പോ​ത്താ​നി​ക്കാ​ട് മു​ത​ൽ ഞാ​റ​ക്കാ​ട് വ​രെ​യു​ള്ള പ​ത്ത് കി​ലോ​മീ​റ്റ​ർ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. കോ​ടി​ക​ളു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി കാ​ണി​ച്ച് നി​ര​വ​ധി ഫ്ല​ക്സ് ബോ​ർ​സു​ക​ൾ ഇ​ട​യ്‌​ക്ക് ഇ​തേ റോ​ഡ​രി​കി​ൽ എ​ല്ലാ വ​ർ​ഷ​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​ലെ കു​ഴി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​ല്ലാ​തെ കു​റ​ഞ്ഞു കാ​ണു​ന്നി​ല്ല. ബ​ജ​റ്റി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി പ​ല​കു​റി പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടും റോ​ഡി​ന് ഇ​നി​യും ശാ​പ​മോ​ക്ഷ​മാ​യി​ട്ടി​ല്ല. വ​ല്ല​പ്പോ​ഴും ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്രം കു​ഴി നി​ക​ത്ത​ൽ പ്ര​ഹ​സ​നം ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ന്നു​വ​രേ​യും പൂ​ർ​ണ​മാ​യി റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തു​ക​യോ പൂ​ർ​ണ​മാ​യി കു​ഴി​യ​ട​യ്‌​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. റോ​ഡി​ന്‍റെ ശോ​ച്യാ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നും നാ​ട്ടു​കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പോ​ത്താ​നി​ക്കാ​ട് മു​ത​ൽ ഞാ​റ​ക്കാ​ട് കൊ​ല്ലം​പ​ടി വ​രെ 10 കി​ലോ​മി​റ്റ​ർ ഭാ​ഗ​ത്ത് ചെ​റു​തും വ​ലു​തു​മാ​യി​ട്ടു​ള്ള 242ഓ​ളം കു​ഴി​ക​ളി​ലൂ​ടെ സാ​ഹ​സി​ക​മാ​യി വേ​ണം വാ​ഹ​നം ഓ​ടി​ക്കാ​ൻ. കു​ഴി​ക​ളി​ൽ വീ​ണാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അം​ഗ​പ​രി​മി​ത​രു​ടെ വാ​ഹ​ന​ങ്ങ​ളും മ​റി​യാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. റോ​ഡി​ലെ ഗ​ട്ട​റു​ക​ളി​ൽ നാ​ട്ടു​കാ​ർ…

Read More