വലിച്ചുകുടിക്കാന്‍ സ്റ്റീല്‍ സ്‌ട്രോ! ഉപയോഗശേഷം വലിച്ചെറിയാതെ സ്‌ട്രോകള്‍ വീണ്ടും കഴുകി ഉപയോഗിക്കാം; ലക്ഷ്യം, പ്ലാസ്റ്റിക് വിമുക്ത കാമ്പസ്

ക​ള​മ​ശേ​രി: പ്ലാ​സ്റ്റി​ക് വി​മു​ക്ത കാ​ന്പ​സ് എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് സ്ട്രോ​ക​ൾ​ക്കു പ​ക​രം സ്റ്റീ​ൽ സ്ട്രോ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കു​സാ​റ്റ്) വി​ദ്യാ​ർ​ഥി​ക​ളു​ടെ തീ​രു​മാ​നം. വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്‌​മൈ​ൽ മേ​ക്കേ​ഴ്‌​സ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​സാ​റ്റ് കാ​ന്‍റീ​നി​ൽ പ്ലാ​സ്റ്റി​ക് സ്ട്രോ​ക്കു പ​ക​രം സ്റ്റീ​ൽ സ്ട്രോ ​വാ​ങ്ങി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് സ്ട്രോ ​ഒ​ഴി​വാ​ക്കാ​ൻ കാ​ന്‍റീ​ൻ ഉ​ൾ​പ്പ​ടെ കാ​മ്പ​സി​ന​ക​ത്തു​ള്ള പ​ല കോ​ഫി ഷോ​പ്പു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഒ​രു ബ​ദ​ൽ സം​വി​ധാ​ന​ത്തി​ന് അ​വ​ർ ത​യാ​റാ​യ​ത്. ഇ​തോ​ടു കൂ​ടി ഇ​ന്ത്യ​യി​ൽ സ്റ്റീ​ൽ സ്ട്രോ ​ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്‍റീ​നാ​യി കു​സാ​റ്റ് കോ​ഫി ഹൗ​സ് മാ​റി. പ്ലാ​സ്റ്റി​ക് സ്ട്രോ​ക​ൾ പോ​ലെ ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യാ​തെ സ്ട്രോ​ക​ൾ വീ​ണ്ടും ക​ഴു​കി ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. തു​ട​ക്ക​മെ​ന്ന നി​ല​ക്ക് ചൈ​ന​യി​ൽ നി​ന്നും നേ​രി​ട്ട് 200 സ്ട്രോ​ക​ളാ​ണ് സ്‌​മൈ​ൽ മേ​ക്കേ​ഴ്‌​സ്…

Read More

ആ​ര്‍​ക്കും ഭാ​ര​വും ബാ​ദ്ധ്യ​ത​യു​മാ​കാ​തെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന് കേ​ര​ള​ത്തി​ല്‍ ധാ​രാ​ളം ഇ​ട​മു​ണ്ടെ​ന്ന് ബി​ഡി​ജെ​എ​സ്

കൊ​ച്ചി: അ​ഞ്ച​ര​വ​ര്‍​ഷ​മാ​യി​ട്ടും ബി​ജെ​പി ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​ല്‍ എ​ന്‍​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സി​ൽ ഉ​ട​ലെ​ടു​ത്ത അ​തൃ​പ്തി പ​ര​സ്യ​മാ​കു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ബി​ജെ​പി​യെ വി​മ​ര്‍​ശി​ച്ച് ബി​ഡി​ജെ​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​വി.​ബാ​ബു രം​ഗ​ത്തെ​ത്തി. ആ​ന കൊ​ടു​ത്താ​ലും ആ​ശ കൊ​ടു​ക്ക​രു​ത് എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യെ​യും ടി.​വി.​ബാ​ബു ഓ​ര്‍​മ്മ​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ബാ​ബു ബി​ജെ​പി​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ബി​ഡി​ജെ​എ​സി​ന്‍റെ ശ​ക്തി അ​ള​ക്കാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ധാ​രാ​ള​മെ​ന്ന് ബാ​ബു വ്യ​ക്ത​മാ​ക്കി. നി​ല​പാ​ടു​ക​ള്‍ ഇ​നി​യും തു​റ​ന്നു പ​റ​യു​മെ​ന്നും, ധീ​ര​മാ​യി മു​ന്നേ​റു​മെ​ന്നും പ​റ​ഞ്ഞ ബാ​ബു. ആ​ര്‍​ക്കും ഭാ​ര​വും ബാ​ദ്ധ്യ​ത​യു​മാ​കാ​തെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന് കേ​ര​ള​ത്തി​ല്‍ ധാ​രാ​ളം ഇ​ട​മു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ദ​രി​ദ്ര ജ​ന​ത​ക്ക് അ​ധി​കാ​ര അ​വ​സ​ര​ങ്ങ​ള്‍ പ​ങ്കി​ടാ​ന്‍ മൂ​ന്നു മു​ന്ന​ണി​ക​ളും ത​യാറ​ല്ലെ​ന്നും ബി​ഡി​ജെ​എ​സി​നു മു​ന്നി​ല്‍ മൂ​ന്നു മു​ന്ന​ണി​യും ഒ​രു പോ​ലെ​യാ​ണെ​ന്നും ബാബു തു​റ​ന്ന​ടി​ച്ചു.

Read More

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ഗു​ജ​റാ​ത്ത് മോ​ഡ​ൽ ! നി​രോ​ധി​ച്ച പെ​ലാ​ജി​ക് വ​ല​ക​ൾ​ക്ക് പ​ക​രം ഭീ​ക​ര​നാ​യ ഗു​ജ​റാ​ത്ത് വ​ല​ക​ൾ എ​ത്തു​ന്നു

വൈ​പ്പി​ൻ: അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ ചെ​റു​മീ​നു​ക​ൾ കു​ടു​ങ്ങു​മെ​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ നി​യ​മം​മൂ​ലം നി​രോ​ധി​ച്ച പെ​ലാ​ജി​ക് വ​ല​ക​ൾ​ക്ക് പ​ക​ര​മാ​യി ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും ഇ​തി​ലും ഭീ​ക​ര​നാ​യ ഗു​ജ​റാ​ത്ത് വ​ല​ക​ൾ എ​ത്തു​ന്നു. ചി​ല ബോ​ട്ടു​ക​ൾ പെ​ലാ​ജി​ക് വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ബോ​ട്ടു​ട​മാ സം​ഘ​ങ്ങ​ളും ഫി​ഷ​റീ​സ് അ​ധി​കൃ​ത​രും ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ഗു​ജ​റാ​ത്തി​ൽ നി​ന്നു പു​തി​യ വ​ല​ക​ളെ​ത്തി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. തീ​രെ ചെ​റി​യ ക​ണ്ണി​ക​ൾ ഉ​ള്ള ഈ ​വ​ല ന​ന്നേ ക​നം കു​റ​ഞ്ഞ നൂ​ലു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​വ​യാ​ണ്. ഇ​തു​മൂ​ലം വ​ല വ​ലി​ക്കു​ന്പോ​ൾ ക​ണ്ണി​ക​ൾ ത​മ്മി​ൽ അ​ടു​ത്ത് ക​ഴി​ഞ്ഞാ​ൽ വെ​ള്ളം​പോ​ലും ചോ​ർ​ന്ന് പോ​കു​ന്ന​ത് ക​ഷ്ടി​ച്ചാ​യി​രി​ക്കും. പെ​ലാ​ജി​ക് വ​ല ര​ണ്ട് ബോ​ട്ടു​ക​ൾ ചേ​ർ​ന്നാ​ണ് വ​ലി​ക്കു​ന്ന​തെ​ങ്കി​ൽ ഗു​ജ​റാ​ത്ത് വ​ല വ​ലി​ക്കാ​ൻ ഒ​രു ബോ​ട്ടു മ​തി. വ​ല​യു​ടെ വാ​യ ഭാ​ഗ​ത്ത് ന​ല്ല വി​രി​വ് ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ വ​ല വ​ലി​ക്കു​ന്ന സ​മ​യ​ത്ത് കൂ​ടു​ത​ൽ ഭാ​ഗ​ത്ത് വ​ല​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഇ​ത് മൂ​ലം കൂ​ടു​ത​ൽ മീ​നു​ക​ൾ…

Read More

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോഡ്! കൂ​ത്താ​ട്ടു​കു​ളം-​പാ​ലാ റോ​ഡ് ത​ക​ർന്ന് തരിപ്പണമായി

കൂ​ത്താ​ട്ടു​കു​ളം:​ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​യ കൂ​ത്താ​ട്ടു​കു​ളം-​പാ​ലാ റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​ർ തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​നെ​തി​രേ ജ​ന​രോ​ക്ഷം ശ​ക്ത​മാകു​ന്നു.​ മാ​രു​തി ക​വ​ല മു​ത​ൽ ഉ​ഴ​വൂ​ർ റോ​ഡി​ലും രാ​മ​പു​രം റോ​ഡി​ലും ത​ക​ർ​ന്ന കു​ഴി​ക​ൾ താ​ണ്ടി​യു​ള്ള യാ​ത്ര ആളുകളുടെ ന​ടു​വൊ​ടി​ക്കു​ന്ന​താ​ണ്.​ കു​ഴി​ക​ൾ ശ്ര​ദ്ധി​ക്കാ​തെ വ​രു​ന്ന ബ​സു​ക​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും വ​ൻ ശ​ബ്ദ​ത്തോ​ടെ​യാ​ണ് കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത്. ശ​ബ​രി​മ​ല യാ​ത്ര​ക്ക​രു​ൾ​പ്പെ​ടെ അ​ന്യ നാ​ട്ടു​കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രി​ൽ ഏ​റെ​യും.​ സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ൾ രൂ​പ​മാ​റ്റം വ​രു​ത്തി​യ​പ്പോ​ൾ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങി​യ മ​ണ്ണും വെ​ള്ള​ക്കെ​ട്ടു​മാ​ണ് പാ​ല റോ​ഡി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ത​ക​രു​ന്ന​തി​നു കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ കു​ഴി​ക​ൾ നികത്താത്തതിൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്രതിഷേധിക്കുകയും താത്കാലികമായി കുഴികൾ അടയ്ക്കുകയും ചെയ്തിരുന്നു.​ തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​ത്തൂ​ർ-​കു​ഴി​ക്കാ​ട്ടു​ക്കു​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വാ​ഴ ന​ട്ടും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കി​ഴ​കൊ​ന്പ് -ച​ക്കാ​ല, പൈ​റ്റക്കു​ളം-കു​ങ്കു​മ​ശേ​രി റോ​ഡു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി…

Read More

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പ്ലാ​സ്റ്റി​ക് കി​റ്റു​ക​ൾ ഉ​പേ​ക്ഷി​ക്ക​ണം; ക​ട​ലി​ൽ പ്ലാ​സ്റ്റി​ക് നി​റ​യു​ന്ന​തി​ൽ പ്ര​ധാ​ന​പ​ങ്ക് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്ക്ക്

വൈ​പ്പി​ൻ: ക​ട​ലി​ൽ പ്ലാ​സ്റ്റി​ക് നി​റ​യു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക്കെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ. ര​ണ്ട് ദി​വ​സം മു​ത​ൽ 10 ദി​വ​സം വ​രെ ക​ട​ലി​ൽ കി​ട​ന്ന് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​ൻ റേ​ഷ​ൻ എ​ന്ന പേ​രി​ൽ അ​രി​യും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​മെ​ല്ലാം പ്ലാ​സ്റ്റി​ക്ക് കി​റ്റു​ക​ളി​ലാ​ക്കി​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളാ​ക​ട്ടെ തി​രി​കെ പോ​രു​ന്പോ​ൾ ഈ ​കി​റ്റു​ക​ളെ​ല്ലാം ബാ​ക്കി​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ക​ട​ലി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. റേ​ഷ​ൻ കൊ​ണ്ടു​പോ​കു​ന്ന വ​ക​യി​ൽ ഒ​രു ബോ​ട്ടി​ൽ മി​നി​മം 10 കി​റ്റു​ക​ളി​ൽ കൂ​ടു​ത​ലെ​ങ്കി​ലും ഉ​ണ്ടാ​കും. റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​നാ​യി എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഓ​രോ കി​റ്റു​ക​ളി​ലോ തീ​രം ക​നം കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലോ ആ​ക്കി​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​താ​ണ് ഏ​റ്റ​വും ഗു​രു​ത​രം. വൈ​പ്പി​നി​ൽ മു​ന​ന്പം- മു​രു​ക്കും​പാ​ടം കേ​ന്ദ്രീ​ക​രി​ച്ച് 750ൽ ​പ​രം വ​ലി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ…

Read More

മൊ​ബൈ​ൽ മോ​ഷ​ണം: പ്ര​തി കൂ​ടു​ത​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു

കൊ​ച്ചി: മൊ​ബൈ​ൽ മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി കൂ​ടു​ത​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. എ​സ്ആ​ർ​എം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ദ്ര പ്രി​സ്റ്റീ​ൻ ഹോ​ട്ട​ലി​ന്‍റെ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​യ​റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ആ​സാം നാ​ഗ​ണ്‍ സ്വ​ദേ​ശി ഇ​ക്ര​മു​ൽ ഇ​സ് ലാ​മി (19) നെ ​സം​ബ​ന്ധി​ച്ചാ​ണു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​സ്എ​ച്ച്ഒ സി​ബി ടോം, ​എ​സ്ഐ അ​ന​സ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ വി​നോ​ദ് കൃ​ഷ്ണ, ഗി​രീ​ഷ് ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ര​ജി​ത്തി​ന്‍റെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മു​റി​യി​ൽ​നി​ന്നു തൊ​ട്ട​ടു​ത്തു​ള്ള മെ​സി​ലേ​ക്ക് എ​ല്ലാ​വ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണു മോ​ഷ​ണം ന​ട​ന്ന​ത്. തു​ട​ർ​ന്ന് ര​ജി​ത് നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മോ​ഷ്ടി​ച്ച മൊ​ബൈ​ൽ വി​ൽ​ക്കാ​നാ​യി പ്ര​തി പെ​ന്‍റാ മേ​ന​ക​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു…

Read More

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വം; പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി

മ​ര​ട്: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഇ​ടു​ക്കി കു​ള​മാ​വ് കൊ​ച്ചു​ക​ര​യി​ൽ ഉ​മേ​ഷ് കു​മാ​റി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ മ​ര​ട് സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വാ​ണ് മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​ര​ണം സം​ഭ​വി​ച്ച റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ത്തതി​ൽ വീ​ഴ്ച വ​രു​ത്തി​യ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ​യും മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേഷ​ണം ന​ട​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. റോ​ഡി​ലെ അ​പ​ക​ടക്കു​ഴി​ക​ൾ ഉ​ട​ൻ നി​ക​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് വൈ​റ്റി​ല ജ​ന​ത പു​തി​യ പാ​ല​ത്തി​ന​ടു​ത്ത് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ന​ടി​യ​ലേ​ക്കു തെ​റി​ച്ചു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം. പോ​ലീ​സി​ന്‍റെ നീ​ക്ക​വും ഈ ​വ​ഴി​ക്കു ത​ന്നെ. കു​ഴി​യി​ൽ…

Read More

ചെറായി ബീച്ചിലെ  വ​യോ​വൃ​ദ്ധ​ന്‍റെ കിടപ്പാടം റിസ്‌സോർട്ട് ഉടമ തട്ടിയെടുക്കാൻ ശ്രമം;  സ​മ​ര​പ്ര​ഖ്യാ​പ​നവുമായി പ​ട്ടി​ക​ജാ​തി സം​ര​ക്ഷ​ണ മുന്നണി ;ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹിതമെന്ന് റി​സോ​ർ​ട്ടു​ട​മ​ക​ൾ

ചെ​റാ​യി: ചെ​റാ​യി ബീ​ച്ചി​ൽ വ​യോ​വൃ​ദ്ധ​നാ​യ പ​ട്ടി​ക​ജാ​തി​ക്കാ​ര​ന്‍റെ കി​ട​പ്പാ​ടം റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ സം​ര​ക്ഷ​ണ മുന്നണി സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ത്തി. ക​ണ്‍വ​ൻ​ഷ​ൻ മു​ത്ത​ങ്ങ സ​മ​ര​ഭൂ​മി നാ​യ​ക​ൻ ഗീ​താ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ദ​ലി​ത് മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ സം​ര​ക്ഷ​ണ മു​ന്ന​ണി ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ, പി.​പി. ​സ​ന്തോ​ഷ്, വി.​സി.​ ജെ​ന്നി, ബി​ജു അ​യ്യ​ന്പി​ള്ളി, പി.​കെ.​ ശ​ശി, സു​ശീ​ൽ ചെ​റു​പു​ള്ളി, കെ.​ഐ. ഹ​രി, എ​ൻ.​വി. ആ​ന​ന്ദ​ൻ, പ്ര​ദീ​പ് നെ​ടു​ങ്ങാ​ട്, ആ​റൻമു​ള ച​ന്ദ്ര​ൻ , കെ.​ആ​ർ.​ ജ​യ​ൻ, പി.​സി.​ മ​ജീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​തം: റി​സോ​ർ​ട്ടു​ട​മ​ക​ൾ വൈ​പ്പി​ൻ: ചെ​റാ​യി ബീ​ച്ചി​ൽ ഇ​ന്ദ്രി​യ റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ വാ​സു എ​ന്ന​യാ​ളു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് റി​സോ​ർ​ട്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​ഡി. കു​ര്യാ​ക്കോ​സ്, ഡ​യ​റ​ക്ട​ർ സി​ബി പോ​ൾ…

Read More

വാ​ഴ​ക്കു​ള​ത്ത് റി​ട്ടയേർഡ് മേ​ജ​ർ സു​ബേ​ദാ​റി​ന്‍റെ വീ​ട്ടി​ൽ വ​ൻ മോ​ഷ​ണം; 36 പ​വ​ൻ ക​വ​ർ​ന്നു;സ്വ​ർ​ണം വ​ച്ചി​രു​ന്ന മേ​ശ​യ​ട​ക്കം മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോയി

വാ​ഴ​ക്കു​ളം: റി​ട്ട. മേ​ജ​ർ സു​ബേ​ദാ​റി​ന്‍റെ വീ​ട്ടി​ൽ വ​ൻ മോ​ഷ​ണം. 36 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മേ​ശ ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്. റി​ട്ട. മേ​ജ​ർ സു​ബേ​ദാ​ർ കാ​വ​ന പി​ച്ചാ​പ്പി​ള​ളി​ൽ ലൂ​ക്കാ ലൂ​ക്കാ​യു​ടെ ഇ​രു​നി​ല വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മോ​ഷ​ണ​മു​ണ്ടാ​യ​ത്‌. ഇ​ന്നു വെ​ളു​പ്പി​ന് അ​ഞ്ചോ​ടെ​യാ​ണ് മേ​ശ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ഇ​വ​ർ അ​റി​ഞ്ഞ​ത്. പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ ചാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തും ഭ​വ​ന​ഭേ​ദ​നം ന​ട​ത്തി​യ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണാ​നി​ല്ല. കി​ട​പ്പു​മു​റി​യാ​യും ഉ​പ​യോ​ഗി​ക്കാ​റു​ള്ള താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം വ​ച്ചി​രു​ന്ന മേ​ശ ഉ​ൾ​പ്പെ​ടെ മോ​ഷ​ണം പോ​യ​ത്. ഇ​ന്ന​ലെ മേ​ജ​റും ഭാ​ര്യ​യും വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലെ മു​റി​യി​ലാ​ണ് ഉ​റ​ങ്ങി​യ​ത്. വീ​ട്ടി​ൽ വേ​റെ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​ൽ സ​മ​യ​ത്തു ത​ന്നെ മോ​ഷ്ടാ​ക്ക​ൾ വീ​ടി​ന​ക​ത്തു ക​യ​റി​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. വാ​ഴ​ക്കു​ളം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ്‌ സ്ക്വാ​ഡും ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

Read More

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശൈ​ലി മാ​റ്റി​യി​ല്ലെ​ങ്കി​ൽ  ജ​നം ഇ​നി​യും അ​ക​ലുമെന്ന് വി.​എം. സു​ധീ​ര​ൻ

ചെ​റാ​യി: രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നി​ല​വി​ലെ കാ​ല​ഘ​ട്ട​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശൈ​ലി മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ജ​നം രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് ഇ​നി​യും അ​ക​ന്ന് കൊ​ണ്ടി​രി​ക്കു​മെ​ന്നും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി.​എം. സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്നു കെ.​എ​സ്. ഷാ​ജി​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യം ജ​ന​ത്തി​ന് വേ​ണ്ടി ആ​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കാ​ര​ത്തി​നു മാ​ത്ര​മാ​യി​രി​ക്ക​രു​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കെ.​എ​സ്. ഷാ​ജി സ്മാ​ര​ക ട്ര​സ്റ്റാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ള്ള​ത്താം കു​ള​ങ്ങ​ര​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​ബി. ച​ന്ദ്ര​ഹാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് , കെ​പി​സി​സി സെ​ക്ര​ട്ട​റി ‌എം.​വി. പോ​ൾ, ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത്, എം.​ജെ. ടോ​മി, കെ.​ആ​ർ. സു​ഭാ​ഷ്, കെ.​വി. അ​ഗ​സ്റ്റി​ൻ, എം.​എം. പ്ര​മു​ഖ​ൻ, ടി.​ജെ. അ​നി​രു​ദ്ധ​ൻ, ന​സീ​ബ ശു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More