പാ​ലാ​രി​വ​ട്ടം പാ​ലം പ​ണി​ക്കി​ടെ ടി.​ഒ. സൂ​ര​ജ് മ​ക​ന്‍റെ പേ​രി​ൽ 3.3 കോ​ടി​യു​ടെ സ്വ​ത്ത് വാ​ങ്ങി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മി​തി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ. പാ​ലം നി​ർ​മാ​ണ സ​മ​യ​ത്ത് മ​ക​ന്‍റെ പേ​രി​ൽ 3.3 കോ​ടി​യു​ടെ സ്വ​ത്ത് വാ​ങ്ങി​യെ​ന്നും ഇ​തു ക​ള്ള​പ്പ​ണം ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ന്ന 2012-14 കാ​ല​യ​ള​വി​ലാ​ണ് എ​റ​ണാ​കു​ള​ത്ത് മ​ക​ന്‍റെ പേ​രി​ൽ 15 സെ​ന്‍റ് ഭൂ​മി വാ​ങ്ങി​യ​ത്. ഇ​തി​ൽ ര​ണ്ടു കോ​ടി രൂ​പ ക​ള്ള​പ്പ​ണ​മാ​ണെ​ന്നു സൂ​ര​ജ് വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും വി​ജി​ല​ൻ​സ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് പ​ങ്കു​ണ്ടെ​ന്ന് സൂ​ര​ജ് ആ​വ​ർ​ത്തി​ച്ച​താ​യും വി​ജി​ല​ൻ​സ് പ​റ​യു​ന്നു. 3.30 കോ​ടി രൂ​പ​യാ​ണ് ഭൂ​മി വാ​ങ്ങാ​ൻ വി​നി​യോ​ഗി​ച്ച​തെ​ങ്കി​ലും ആ​ധാ​ര​ത്തി​ൽ കാ​ണി​ച്ച​ത് 1.4 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ഇ​തി​ൽ ര​ണ്ടു കോ​ടി രൂ​പ ക​ള്ള​പ്പ​ണ​മാ​ണെ​ന്നു ചോ​ദ്യം ചെ​യ്ത ഘ​ട്ട​ത്തി​ൽ സൂ​ര​ജ് സ​മ്മ​തി​ച്ചു. 2012-14 കാ​ല​ഘ​ട്ട​ത്തി​ൽ സൂ​ര​ജ് പ​ല ബി​നാ​മി പേ​രു​ക​ളി​ൽ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്നും…

Read More

16 അ​ടി​യോ​ളം നീ​ളം! മ​ട്ടാ​ഞ്ചേ​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കൂറ്റൻ മ​ല​മ്പാ​മ്പ്; പേടിച്ച് വിറച്ച് നാട്ടുകാര്‍

മ​ട്ടാ​ഞ്ചേ​രി: നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ട്ടാ​ഞ്ചേ​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. മ​ട്ടാ​ഞ്ചേ​രി ലോ​ബോ ക​വ​ല​യി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്ത് ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് 16 അ​ടി​യോ​ളം നീ​ളം വ​രു​ന്ന പാ​മ്പി​നെ പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ട​ത്. പ​ഴ​യ മ​രഉ​രു​പ്പ​ടി​ക​ൾ​ക്കി​ട​യി​ൽ ഇ​ര​വി​ഴു​ങ്ങി​യ നി​ല​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു പാ​ന്പ്. പാ​ണ്ടി​ക്കു​ടി ആ​ന​കെ​ട്ടുപ​റ​മ്പി​ൽ ദി​നേ​ശ് ഡി. ​പൈ​യെ​ന്ന യു​വാ​വെ​ത്തി​യാ​ണ് പാ​ന്പി​നെ ചാ​ക്ക​ലാ​ക്കി​യ​ത്. പാ​മ്പി​നെ മ​ട്ടാ​ഞ്ചേ​രി അഗ്നിരക്ഷാസേന ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല​ന്ന​റി​യി​ച്ച​തോ​ടെ കോ​ട​നാ​ട് വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. വൈ​കി​ട്ടോ​ടെ അ​ധി​കൃ​ത​രെ​ത്തി പാ​മ്പി​നെ കൊ​ണ്ടു​പോ​യി വ​ന​ത്തിൽ വിട്ടു.

Read More

മ​ര​ട് ഫ്ളാ​റ്റ് ഒ​ഴി​പ്പി​ക്ക​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും;  ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ര്‍​ക്കാ​ര്‍ ന​ല്‍​കുമെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മ​ര​ട് ഫ്‌​ളാ​റ്റ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. പി​ന്നീ​ട് ഫ്‌​ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്നും തു​ക ഈ​ടാ​ക്കു​മെ​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ്‌​ളാ​റ്റു​ക​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് ഇ​ട​ക്കാ​ല​ന​ഷ്ട​പ​രി​ഹാ​ര​മാ​യി നാ​ലാ​ഴ്ച​യ്ക്ക​കം 25 ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഫ്‌​ളാ​റ്റു​ട​മ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം നി​ര്‍​മാ​താ​ക്ക​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​രി​ന് ഈ​ടാ​ക്കാ​മെ​ന്നും ജ​സ്റ്റീസ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉത്തരവിട്ടിരുന്നു.

Read More

എ​റ​ണാ​കു​ളം  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന് ഒരുക്കങ്ങളാകുന്നു; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

കൊ​ച്ചി: എ​റ​ണാ​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​ത്തി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മോ​ക് പോ​ൾ ന​ട​ത്തി. ക​ള​ക്ട​റേ​റ്റി​ൽ സ​ജ്ജീ​ക​രി​ച്ച വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും മോ​ക്ക് പോ​ൾ രേ​ഖ​പ്പെ​ടു​ത്തി. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗവും ഇന്നലെ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്നു. സ​മാ​ധാ​നപൂ​ർ​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നു കളക്ടർ അ​ഭ്യ​ർ​ഥി​ച്ചു. ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ള​ക്ട​റേ​റ്റി​ൽ മാ​ധ്യ​മ നി​രീ​ക്ഷ​ണ കേ​ന്ദ്രം തു​റ​ന്നു. പെ​യ്ഡ് ന്യൂ​സ്, ഏ​ക​പ​ക്ഷീ​യ വാ​ർ​ത്ത​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, പ​ര​സ്യ​ങ്ങ​ൾ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കു​ക എ​ന്നി​വ​യാ​ണ് മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (​എം​സി​എം​സി)​യു​ടെ ല​ക്ഷ്യം. കോ​ലം ക​ത്തി​ക്കരുത് കൊ​ച്ചി: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നടത്തുന്ന ജാഥയിൽ മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ…

Read More

ചികിത്സ വേണം, ക​ട​വൂ​ർ ഗ​വൺമെന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രിക്ക്; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…

പോ​ത്താ​നി​ക്കാ​ട്: ക​ട​വൂ​ർ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സം​ര​ക്ഷ​ണ ഭി​ത്തി​യും മേ​ൽ​ക്കൂ​ര​യും നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ട​വൂ​ർ ടൗ​ണി​നു സ​മീ​പം സ്വ​ന്തം സ്ഥ​ല​ത്ത് നി​ർ​മി​ച്ച മ​ന്ദി​ര​ത്തി​ൽ 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഡി​സ്പെ​ൻ​സ​റി​യാ​ണി​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗം 20 മീ​റ്റ​റോ​ളം താ​ഴ്ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം മ​ണ്ണി​ടി​ഞ്ഞ് ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഒ​രു വ​ർ​ഷം മു​ന്പ് ടി​ൻ ഷീ​റ്റ് കൊ​ണ്ട് മേ​ൽ​ക്കൂ​ര നി​ർ​മി​ച്ചു. അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ മേ​ൽ​ക്കൂ​ര​യു​ടെ തൂ​ണു​ക​ൾ ഒ​ടി​ഞ്ഞ് ത​ക​രു​ക​യാ​യി​രു​ന്നു. ദി​വ​സേ​ന നൂ​റോ​ളം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ഹോ​മി​യോ ആ​ശു​പ​ത്രി​യാ​ണി​ത്. സാ​ധാ​ര​ണ​ക്കാ​ർ അ​ഭ​യം തേ​ടു​ന്ന ഈ ​ആ​തു​രാ​ല​യ​ത്തി​ന് എ​ത്ര​യും വേ​ഗം സം​ര​ക്ഷ​ണ ഭി​ത്തി​യും മേ​ൽ​ക്കൂ​ര​യും നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക്കു സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്ത് കി​ണ​റും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

Read More

പാലാരിവട്ടം പാ​ലം; അ​ഴി​മ​തി പ​ണം മ​ന്ത്രി​യി​ലേ​ക്ക് എത്തിയതിന്‍റെ സൂചന ലഭിച്ചതായി വിജിലൻസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ വി​ജി​ല​ൻ​സ്. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ക​രാ​റു​കാ​ര​ന് ച​ട്ടം ലം​ഘി​ച്ച് വാ​യ്പ അ​നു​വ​ദി​ച്ച​തി​ൽ ഗൂ​ഢ​ല​ക്ഷ്യ​മെ​ന്ന് വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. പ​ലി​ശ കു​റ​ച്ച​ത് വ​ഴി 56 ല​ക്ഷം സ​ർ​ക്കാ​രി​ന് ന​ഷ്ട​മു​ണ്ടാ​ക്കി. ടി.​ഒ. സൂ​ര​ജ് ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി​ജ​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി പ​ണം മ​ന്ത്രി​യി​ലേ​ക്ക് എ​ത്തി​യെ​ന്ന​തി​ന്‍റെ ഉ​ൾ​പ്പ​ടെ​യു​ള്ള തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന.

Read More

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്; ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​  ജോ​ഷി തോ​മ​സി​നെതിരേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്​

കൊ​ച്ചി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ൽ​നി​ന്നാ​യി 2.18 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ജോ​ഷി തോ​മ​സി​നെ​തി​രേ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നം. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നാ​ളെ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് കൈ​മാ​റു​മെ​ന്നും ഇ​യാ​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​യാ​ൾ മു​ന്പും സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യ വി​വ​ര​വും പോ​ലീ​സി​നു ല​ഭി​ച്ചു. പാ​ല, കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ണ്ടാ​യി​രു​ന്ന​താ​യാ​ണു ക​ണ്ടെ​ത്ത​ൽ. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പാ​യി​രു​ന്നു ഇ​വി​ട​ങ്ങ​ളി​ലും ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​റ​ണ​കു​ളം സൗ​ത്ത് പോ​ലീ​സും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. കേ​സി​ൽഇ​യാ​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​കൂ​ടി​യാ​ണ് ഇ​നി സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കാ​നു​ള്ള​ത്. ത​ട്ടി​പ്പ് വീ​ര​നാ​യ ജോ​ഷി സ്വ​മേ​ധ​യാ ഹാ​ജ​രാ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​റ്റു പ്ര​തി​ക​ൾ നാ​ട്ടി​ൽ​ത​ന്നെ​യു​ള്ള​താ​യി പോ​ലീ​സ്…

Read More

തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ല; മൂവാറ്റുപുഴയിൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശല്യം രൂക്ഷം

മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​ത്തി​ലെ തെ​രു​വു വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. ഇ​രു​ളി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ നെ​ഹ്റു പാ​ർ​ക്ക്, ക​ച്ചേ​രി​ത്താ​ഴം, അ​ര​മ​ന ജം​ഗ്ഷ​ൻ, സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​ൻ, 130 ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം വ​ഴി വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വെ​ളി​ച്ച​മാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഏ​ക ആ​ശ്ര​യം. രാ​ത്രി ഒ​ന്പ​ത് ക​ഴി​ഞ്ഞാ​ൽ ഒ​ട്ടു​മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​യ്ക്കു​ന്ന​തോ​ടെ ന​ഗ​രം കൂ​രി​രു​ട്ടി​ലാ​കും. ഇ​തോ​ടെ വൃ​ദ്ധ​രും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​കും. റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​താ​ണ് വ​ലി​യ വെ​ല്ലു​വി​ളി. ക​ച്ചേ​രി​ത്താ​ഴ​ത്തെ പാ​ല​ത്തി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യും ദു​ഷ്ക​ര​മാ​ണ്. പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​ക​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ഇ​രു​ട്ടാ​യ​തി​നാ​ൽ ഇ​തു കാ​ണാ​നാ​വാ​തെ കാ​ൽ​ത​ട്ടി വീ​ഴു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണ്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഹൈ ​മാ​സ്റ്റ് ലൈ​റ്റു​ക​ള​ട​ക്കം ന​ഗ​ര​ത്തി​ലെ വി​വി​ധ…

Read More

 താ​മ​സ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്ക​ണ​മെ​ന്ന് കോ​ട​തി​ക്കി​ല്ല; മ​ര​ടി​ലെ ഫ്ളാ​റ്റ് ഉടമകൾക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് 25 ല​ക്ഷം രൂപ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്ക​ണ​മെ​ന്ന് കോ​ട​തി​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ട​ക്കാ​ല ആ​ശ്വാ​സ​മാ​യി 25 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ താ​മ​സ​ക്കാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഈ ​തു​ക ഫ്ളാ​റ്റു​ട​മ​ക​ളി​ൽ നി​ന്ന് പി​ന്നീ​ട് ഈ​ടാ​ക്ക​ണം.​സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ​തി​നു ശേ​ഷം ബാ​ക്കി തു​ക തീ​രു​മാ​നി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നു 90 ദി​വ​സ​ങ്ങ​ൾ വേ​ണ​മെ​ന്നും അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റാ​ൻ ഒ​രു മാ​സം കൂ​ടി സ​മ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു. ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ സ​ർ​ക്കാ​രി​നു ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വി​ൽ മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക്…

Read More

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു  കോടികൾ തട്ടിയ കേസ്;  പ്ര​തി​ മാ​ർ​ഗ​ര​റ്റ് മേ​രി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

കൊ​ച്ചി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ൽ​നി​ന്നാ​യി 2.18 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ അ​ടു​ത്ത​യാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം വ്യാ​പി​പി​ച്ച അ​ധി​കൃ​ത​ർ പ്ര​തി​ക​ളെ​ന്നു ക​ണ്ടെ​ത്തി​യ​വ​രു​ടെഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ വി​വ​ര​ങ്ങ​ർ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. കേ​സി​ൽ ഇ​നി നാ​ലു​പ്ര​തി​ക​ൾ കൂ​ടി​യു​ണ്ടെ​ന്നാ​ണു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ദു​ബാ​യി​ലു​ള്ള ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ജോ​ഷി​യാ​ണു ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​ൻ. മ​റ്റ് പ്ര​തി​ക​ൾ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്. കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്ത കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി മാ​ർ​ഗ​ര​റ്റ് മേ​രി​യെ (43) അ​ടു​ത്ത ആ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നാ​ണു പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി ഇ​തി​നോ​ട​കം ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. 67 പേ​രി​ൽ​നി​ന്നാ​യി 2.18 കോ​ടി​യോ​ളം രൂ​പ​യാ​ണു പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ പ​രാ​തി​യി​ലാ​ണു എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഏ​റ്റു​മാ​നൂ​ർ…

Read More