ചെറായി ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്ക് ആറ് വർഷം മുമ്പ് നിർമിച്ച കെട്ടിടം പോലീസില്ലാതെ അനാഥം

വൈ​പ്പി​ൻ: കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യി ആ​റ് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ചെ​റാ​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങാ​നാ​യി​ല്ല. ചെ​റാ​യി ബീ​ച്ചി​ലും കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലും എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ഏ​റെ താ​മ​സി​ക്കാ​തെ ഇ​തി​നു​ള്ള കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​നു​വ​ദി​ച്ചി​ല്ല. ആ​റ് വ​ർ​ഷം മു​ന്പ് ചെ​റാ​യി ബീ​ച്ചി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി കെ​ട്ടി​ടം പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടിടം ഇ​പ്പോ​ൾ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. നി​ര​വ​ധി വി​ദേ​ശ സ്വ​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് ചെ​റാ​യി. പ​ല​പ്പോ​ഴും ക​ട​ൽ ക​ട​ന്നു​ള്ള ആ​ക്ര​മ​ണ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ പോ​ലീ​സു​കാ​ർ ത​ന്നെ​യാ​ണ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. റി​സോ​ർ​ട്ടു​ക​ളി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​താ​ണ്ട് 150 ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ചെ​റാ​യി ബീ​ച്ചി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ബീ​ച്ചി​നോ​ട് ചേ​ർ​ന്ന് റി​സോ​ർ​ട്ടു​ക​ളും ഹോം ​സ്റ്റേ​ക​ളു​മാ​യി 60 ഓ​ളം…

Read More

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​ക​വേ യുവതിയുടെ രേഖകൾ നഷ്ടപ്പെട്ടു; വിദേശ പഠനത്തിനായി ജർമനിയിലേക്ക് പോകുകയായിരുന്നു യുവതി

മൂ​വാ​റ്റു​പു​ഴ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ യു​വ​തി​യു​ടെ പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രേ​ഖ​ക​ള​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു. ര​ണ്ടാ​ർ വെ​ള്ളാ​യ​ങ്ക​ൽ ബേ​ബി​യു​ടെ മ​ക​ൾ രേ​ണു​വി​ന്‍റെ ബാ​ഗാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ഠ​ന​ത്തി​നാ​യി ജ​ർ​മ​നി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു രേ​ണു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30ന് ​കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ബാ​ഗ് വ​ച്ചാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. 4.30ഓ​ടെ വാ​ഹ​നം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഡി​ക്കി തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ബാ​ഗ് ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​സ്പോ​ർ​ട്ടി​നു പു​റ​മെ ഐ​ഡി കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, പ​ണം, മ​റ്റു രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ​യും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യ്ക്കും നെ​ടു​ന്പാ​ശേ​രി​ക്കും ഇ​ട​യി​ലാ​ണു ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ യു​വ​തി​യു​ടെ ജ​ർ​മ​നി യാ​ത്ര മു​ട​ങ്ങി. തുടർപഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എന്തെങ്കിലും വിവരങ്ങൾ ബന്ധപ്പെടുക. ഫോ​ണ്‍: 9447004761, 9447909244.

Read More

ചരിത്രത്തിലാദ്യം! കൊച്ചി മെട്രോയിലെ ഇന്നലത്തെ യാത്രികരുടെ എണ്ണം 1,01,983

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു ദി​വ​സ​ത്തെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു. ഇ​ന്ന​ലെ 1,01,983 പേ​രാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. തൈ​ക്കൂ​ടം​വ​രെ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ഇ​തി​നു മു​ന്പ് ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​ത്. 99,680 പേ​ർ അ​ന്ന് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. തൈ​ക്കൂ​ട​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​ന് മു​ന്പു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2017 ജൂ​ണ്‍ 26നാ​യി​രു​ന്നു ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ യാ​ത്ര ചെ​യ്ത​ത്. കൊ​ച്ചി മെ​ട്രോ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​യ അ​ന്ന് 98,310 പേ​ർ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ചു. കൊ​ച്ചി മെ​ട്രോ തൈ​ക്കൂ​ടം വ​രെ നീ​ട്ടി​യ​തി​ന് ശേ​ഷം ഇ​തു​വ​രെ 6.73 ല​ക്ഷം പേ​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. പു​തി​യ​പാ​ത​യി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ റി​ക്കാ​ർ​ഡ് വ​ർ​ധ​ന​യാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ലു​വ-​മ​ഹാ​രാ​ജാ​സ് റൂ​ട്ടി​ൽ ശ​രാ​ശ​രി 40,000 പേ​ർ ദി​നം​പ്ര​തി യാ​ത്ര ചെ​യ്തി​രു​ന്നു​വെ​ന്ന​താ​ണ്…

Read More

വീ​​​ണ്ടു​​​മെ​​​ത്തു​​​ന്നു!  29 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു വ​​​രെ​​​ ഓഫറുകളുമായി ഫ്ളി​പ്കാ​ർട്ട് ബി​ഗ് ബി​ല്യ​ണ്‍ ഡേ​യ്സ്

കൊ​​​ച്ചി: ഇ​ ​​കൊ​​​മേ​​​ഴ്സ് വി​​​പ​​​ണ​​​ന പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഫ്ളി​​​പ്കാ​​​ർ​​​ട്ടി​​ന്‍റെ ഫ്ളാ​​​ഗ്ഷി​​​പ് പ​​​രി​​​പാ​​​ടി​​​യാ​​​യ ’ദ ​​​ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്സ് വീ​​​ണ്ടു​​​മെ​​​ത്തു​​​ന്നു. 29 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു വ​​​രെ​​​യാ​​​ണ് ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്സ് വി​​​പ​​​ണ​​​ന​​മേ​​​ള. 29ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ലാ​​ണു സീ​​​സ​​​ണ്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ഫ്ളി​​​പ്കാ​​​ർ​​​ട്ട് പ്ല​​​സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു നാ​​​ലു മ​​​ണി​​​ക്കൂ​​​ർ മു​​​ന്പു ത​​​ന്നെ ഓ​​​ഫ​​​റു​​​ക​​​ൾ കാ​​​ണാ​​​നാ​​​കും. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ഷോ​​​പ്പിം​​​ഗ് ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ക്സി​​​സ്, ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ഫ്ളി​​​പ്കാ​​​ർ​​ട്ട് ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്. ഫാ​​​ഷ​​​ൻ, ടി​​​വി, അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ഫ​​​ർ​​​ണീ​​​ച്ച​​​റു​​​ക​​​ൾ, ബ്യൂ​​​ട്ടി, സ്പോ​​​ർ​​​ട്സ്, ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ൾ, പു​​​സ്ത​​​ക​​​ങ്ങ​​​ൾ, സ്മാ​​​ർ​​​ട്ട് ഡി​​​വൈ​​​സു​​​ക​​​ൾ, പേ​​​ഴ്സ​​​ണ​​​ൽ കെ​​​യ​​​ർ അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, ട്രാ​​​വ​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ 29 നും ​​​മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ 30നും ​​​വി​​​പ​​​ണ​​​നം ആ​​​രം​​​ഭി​​​ക്കും. ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ പി​​​ൻ കോ​​​ഡു​​​ക​​​ളി​​​ൽ ഉ​​​ത്പ​​ന്ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കും. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ വാ​​​ങ്ങാ​​​നാ​​​വു​​​ന്ന അ​​​വ​​​സ​​​ര​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 200 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഉ​​​ത്പന്ന​​​ങ്ങ​​​ളാ​​​ണു…

Read More

പ്ര​ള​യ​ക്കെടുതിയിൽ സ​ഹാ​യ​മെ​ത്തി​ച്ച യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു; വ​യ​നാ​ട് മേ​ഖ​ല​യി​ലേ​ക്ക് 10 ട​ണ്‍ സാ​ധ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം റി​സ്‌​വാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് എ​ത്തി​ച്ച​ത്

വൈ​പ്പി​ൻ: ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. നാ​യ​ര​ന്പ​ലം ത​യ്യെ​ഴു​ത്തു വ​ഴി കോ​ച്ചാം​പ​റ​ന്പി​ൽ ഇ​ക്ബാ​ലി​ന്‍റെ മ​ക​ൻ റി​സ്‌​വാ​നാ (24)ണ് ​മ​രി​ച്ച​ത്. അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. മൊ​ബൈ​ൽ ഫോ​ണ്‍ ടെ​ക്നീ​ഷ്യ​നാ​യ റി​സ്‌​വാ​ൻ പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ദു​ര​ന്ത​മു​ഖ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വ​യ​നാ​ട് മേ​ഖ​ല​യി​ലേ​ക്ക് 10 ട​ണ്‍ സാ​ധ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം റി​സ്‌​വാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് എ​ത്തി​ച്ച​ത്. റി​സ്‌​വാ​നും സു​ഹൃ​ത്തു​ക്ക​ളാ​യ ജെ​റി, എ​ബി, ഇ​മ്മാ​നു​വ​ൽ, അ​ബി​ൻ, അ​ർ​ജു​ൻ ബാ​ബു, സ​ൽ​മാ​ൻ, സ​ഫ്‌​വാ​ൻ, ടോ​ണി ജോ​ഷ്, ജ​നി​ഫ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ എ​ട​വ​ന​ക്കാ​ട് യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ പ​രി​സ​ര​ത്ത് ത​ന്പ​ടി​ച്ച് പ​ല​രി​ൽ നി​ന്നാ​യി ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ലോ​റി​യി​ൽ ക​യ​റ്റി വ​യ​നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ: ഷാ​ഹി​ദ, സ​ഹോ​ദ​ര​ങ്ങ​ൾ: റി​യാ​സ്, റി​സീ​ൻ, റി​നീ​ഷ്.

Read More

കാമറകള്‍ കണ്ണ് പൊത്തി! രാത്രി കാലങ്ങളില്‍ ഈ പ്രദേശത്ത് വെളിച്ചവുമില്ല; ജോളി നഴ്‌സറി റോഡില്‍ വീണ്ടും മാലിന്യക്കൂമ്പാരം

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ലെ പ്ര​ധാ​ന ഇ​ട​റോ​ഡാ​യ ജോ​ളി ന​ഴ്സ​റി റോ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് വീ​ണ്ടും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു. ഹോ​ട്ട​ലു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പ്, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ നി​ര​ന്ത​രം നി​ക്ഷേ​പി​ച്ച​തി​നാ​ൽ ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്ത് ആ​ദ്യം കാ​വ​ൽ​ക്കാ​രെ നി​ർ​ത്തു​ക​യും പി​ന്നീ​ട് കാ​മ​റ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് ന​ഗ​ര​സ​ഭ ക​ന​ത്ത പി​ഴ ചു​മ​ത്തി​യി​രു​ന്നു. അ​ങ്ക​മാ​ലി​യി​ലെ പ്ര​ശ​സ്ത വ​സ്ത്ര വ്യാ​പാ​ര ശാ​ല​ക​ൾ​ക്ക് വ​രെ പി​ഴ ല​ഭി​ച്ച​ത് വാ​ർ​ത്ത​യാ​യ​തി​നാ​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് അ​വ​സാ​നി​ച്ചി​രു​ന്നു. പി​ന്നീ​ട് ചെ​റി​യ തോ​തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്യ​മാ​യി നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​ശ​ത്തും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും മാ​ലി​ന്യ നി​ക്ഷേ​പം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും എ​ട്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ മ​തി​ലു​ക​ൾ ഉ​ള്ള​തി​നാ​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​വാ​ൻ വ​രു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും…

Read More

മ​ര​ടി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഒ​രു​ങ്ങി തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി; പൊ​ളി​ച്ചു​നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്നവയില്‍ ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലും

മ​ര​ട്: സു​പ്രീം​കോ​ട​തി വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ത​ന്നെ മ​ര​ട് പ്ര​ദേ​ശ​ത്തെ മ​റ്റ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ളു​മാ​യി കേ​ര​ളാ സം​സ്ഥാ​ന തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി (കെ​സി​ഇ​സെ​ഡ്എം​എ ) അ​ധി​കൃ​ത​ർ മു​ന്നോ​ട്ട്. പ​ഞ്ചാ​യ​ത്ത് ആ​യി​രു​ന്ന 2006 കാ​ല​ഘ​ട്ടം മു​ത​ലു​ള്ള നി​ർ​മാ​ണ അ​നു​മ​തി​ക​ൾ സം​ബ​ന്ധി​ച്ച ര​ണ്ടാ​യി​ര​ത്തോ​ളം ഫ​യ​ലു​ക​ളു​ടെ സൂ​ഷ്മ പ​രി​രോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ച്ചു വ​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ത​യാ​റാ​ക്കി ന​ൽ​കാ​ൻ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി ജൂ​ൺ മാ​സ​ത്തി​ൽ ചേ​ർ​ന്ന 103-ാം മ​ത് യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ അ​ൻ​പ​തോ​ളം വ​ൻ​കി​ട നി​ർ​മാ​ണ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ൽ 34 നി​ർ​മാ​ണ​ങ്ങ​ൾ മ​ര​ട് ഉ​ൾ​പ്പെ​ടു​ന്ന കൊ​ച്ചി വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ തീ​ര​ങ്ങ​ളാ​ലു​ള്ള​വ​യാ​ണ്. പൊ​ളി​ച്ചു​നീ​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന മ​ര​ടി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളും കൂ​ടാ​തെ ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര…

Read More

നാട്ടുകാർ ചോദിക്കുന്നു, ഇതൊന്നു റോഡാക്കാമോ? പ്രദേശത്ത് അപകടങ്ങൾ തുടർക്കഥ

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി-​ചെ​റു​വ​ട്ടു​ർ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ദി​നം​തോ​റും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി അ​ട​ക്കം എ​ട്ട് ബ​സു​ക​ളും നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി. കു​ടി​വ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു നെ​ല്ലി​ക്കു​ഴി മു​ത​ൽ സ്കൂ​ൾ​പ്പ​ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ 750 മീ​റ്റ​റോ​ളം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ക​യാ​ണ്. മെ​റ്റ​ലും മ​റ്റും ഇ​ള​കി റോ​ഡി​ൽ വ​ൻ കു​ഴി രൂ​പ​പ്പെ​ട്ട​തോ​ടെ അ​പ​ക​ട സാ​ധ്യ​ത​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ നെ​ല്ലി​ക്കു​ഴി ജം​ഗ്ഷ​നി​ല​ട​ക്കം ഗ​താ​ഗ​ത​ക്കു​രു​ക്കും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റും കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ക്കു​ക​യാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 3.70 കോ​ടി അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും നി​ർ​മാ​ണം ഇ​തു​വ​രെ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. തു​ക വ​ക​മാ​റ്റി ഉ​പ​യോ​ഗി​ച്ച​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നു…

Read More

മ​റ്റൂ​രി​ൽ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു; സം​ഭ​വം ന​ട​ന്ന​ത് ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് രാ​വി​ലെ 9.30 ന്

കാ​ല​ടി: മ​റ്റൂ​രി​ൽ ക​വ​ർ​ച്ച ശ്ര​മ​ത്തി​നി​ടെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. മ​റ്റൂ​ർ സ്വ​ദേ​ശി തു​റ​വൂ​പാ​ല ഓ​മ​ന(68)​ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ത​മം​ഗ​ലം കു​ട്ടം​ന്പു​ഴ സ്വ​ദേ​ശി അ​ന്പ​ഴ​ചാ​ലി​ൽ ഷി​ബു​വി​നെ (44) കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം എ​ട്ടി​നാ​ണ് രാ​വി​ലെ 9.30 ന് ​സം​ഭ​വം ന​ട​ന്ന​ത്. മ​റ്റൂ​രി​ലെ സ്വ​കാ​ര്യ വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രി​യാ​യ ഓ​മ​ന ദി​വ​സ​ങ്ങ​ളോ​ളം സു​ഖ​മി​ല്ലാ​തെ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​യ ഓ​മ​ന​യെ ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ട്രീ​ന്‍റ് മെ​ന്‍റ് പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷി​ബു കാ​ണാ​നെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​ത​ക്ക​ത്തി​ൽ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യും കൈ​യി​ൽ കി​ട​ന്ന മൂ​ന്നു വ​ള​ക​ളും പി​ടി​ച്ചു​പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ, മോ​ഷ​ണം ശ്ര​മം ത​ട​ഞ്ഞ ഓ​മ​ന​യെ കൈ​യി​ലി​രു​ന്ന ക​ത്തി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​മ​ന​യെ ശ​ബ്ദം കേ​ട്ട അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്ന് അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്…

Read More

സം​ഘാ​ട​ക​രു​മാ​യു​ള്ള പ്ര​ശ്ന​ങ്ങള്‍! പ്രീ ​സീ​സ​ണ്‍ ഉ​പേ​ക്ഷി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ചെ​ത്തി

കൊ​ച്ചി: യു​എ​ഇ​യി​ലെ പ്രീ ​സീ​സ​ണ്‍ പ​രി​ശീ​ല​നം അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി. സം​ഘാ​ട​ക​രു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യു​എ​ഇ പ​ര്യ​ട​നം ബ്ലാ​സ്റ്റേ​ഴ്സ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ട്ടോ​ടെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ടീ​മം​ഗ​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. ഈ ​മാ​സം നാ​ലി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് യു​എ​ഇ​യി​ൽ എ​ത്തി​യ​ത്. ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണു ടീ​മി​ന് അ​വി​ടെ ക​ളി​ക്കാ​നാ​യ​ത്. ദി​ബാ അ​ൽ ഫു​ജൈ​യ്റ ക്ല​ബാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. പി​ന്നീ​ട് സ്പോ​ണ്‍​സ​ർ​മാ​രാ​യ മി​ച്ചി സ്പോ​ർ​ട്സു​മാ​യി അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ടീം ​നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. വാ​ഗ്ദാ​നം ചെ​യ്ത സൗ​ക​ര്യ​ങ്ങ​ൾ സ്പോ​ണ്‍​സ​ർ​മാ​ർ ടീ​മി​ന് ന​ൽ​കി​യി​ല്ലെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞു. മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ കൂ​ടി യു​എ​ഇ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ക​ളി​ക്കേ​ണ്ട​താ​യി​രു​ന്നു. യു​എ​ഇ​യി​ൽ ചെ​ന്ന് പ​ത്ത് ദി​വ​സം പോ​ലും തി​ക​യും മു​ന്പാ​ണ് ടീ​മി​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. ഇ​തോ​ടെ വി​ദേ​ശ ടീ​മു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്…

Read More