പോലീസും എക്സൈയും പ്രളയദുരിതാശ്വാസ തിരക്കിലാണെന്ന ധാരണ പാളി; പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടത്തിനെത്തിയ ര​ണ്ടു​പേ​ർ പോലീസ് പിടിയിൽ

കൊ​ച്ചി: പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ​വ​ർ എ​ക്സൈ​സി​ന്‍റെ വ​ല​യി​ൽ കു​രു​ങ്ങി. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു ക​ഞ്ചാ​വ് മൊ​ത്ത​മാ​യി വാ​ങ്ങി എ​റ​ണാ​കു​ള​ത്തെ​ത്തി​ച്ച് ചെ​റു​പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി അ​മ​ൽ കൃ​ഷ്ണ, കോ​ഴി​ക്കോ​ടു​നി​ന്നു ക​ഞ്ചാ​വെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി യൂ​സ​ഫ​ലി എ​ന്നി​വ​രാ​ണു എ​റ​ണാ​കു​ളം എ​ക്സൈ​സി​ന്‍റെ വി​ല​യി​ലാ​യ​ത്. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ വ​ഴി ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് കൈ​മാ​റു​ക​യാ​യി​രു​ന്നു അ​മ​ൽ കൃ​ഷ്ണ​യു​ടെ രീ​തി. ഇ​പ്ര​കാ​രം കൊ​ണ്ടു​വ​ന്ന അ​ഞ്ചു കി​ലോ ക​ഞ്ചാ​വി​ൽ നി​ന്നു വി​ൽ​പ്പ​ന ന​ട​ത്തി​യ​ശേ​ഷം ബാ​ക്കി വ​ന്ന മൂ​ന്നു കി​ലോ ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. മൊ​ത്ത വി​ത​ര​ണ​ക്കാ​രി​ൽ​നി​ന്നു കി​ലോ​യ്ക്ക് 14000 രൂ​പ നി​ര​ക്കി​ലാ​ണ് അ​മ​ൽ ക​ഞ്ചാ​വ് വാ​ങ്ങി​യി​രു​ന്ന​ത്. ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് 10 ഗ്രാ​മി​ന്‍റെ ചെ​റി​യ പൊ​തി​ക​ളാ​ക്കി 1000 രൂ​പ നി​ര​ക്കി​ൽ യു​വാ​ക്ക​ൾ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് വി​റ്റി​രു​ന്ന​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു.…

Read More

ആനവണ്ടി മുത്താണ്! ട്രെയിന്‍ ഗതാഗതം താറുമാറായി, ആശ്വാസമായി കെഎസ്ആര്‍ടിസി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ അ​​തി​​ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന​​തി​​നാ​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു കെ​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​റ​​​ണാ​​​കു​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ ഡി​​​പ്പോ​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​ധി​​​ക സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത് ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​മാ​​​യി. മ​​​ഴ​​​യെ​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ന്പ​​​തി​​​ന് റ​​​ദ്ദ് ചെ​​​യ്ത ഷൊ​​​ർ​​​ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് വ​​​ഴി​​​യു​​​ള്ള ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം ഇ​​​ന്ന​​​ലെ​​​യും പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​യി​​​ല്ല. ദീ​​​ർ​​​ഘ​​​ദൂ​​​ര, പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​ട​​​ക്കം അ​​​ന്പ​​​തി​​​ലേ​​​റെ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​യും റെ​​​യി​​​ൽ​​​വേ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു മ​​​ല​​​ബാ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും പെ​​​രു​​​വ​​​ഴി​​​യി​​​ലാ​​​യി. പെ​​​രു​​​ന്നാ​​​ൾ അ​​​വ​​​ധി​​​ക്കാ​​​യി നേ​​​ര​​​ത്തെ യാ​​​ത്ര ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു പോ​​​ലും ല​​​ക്ഷ്യ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്താ​​​നാ​​​യി​​​ല്ല. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി 35ഓ​​​ളം അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട് ഭ​​​ാഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ​​​ത്. എ​​ന്നാ​​ൽ, മാ​​​ന​​​ന്ത​​​വാ​​​ടി, ബ​​​ത്തേ​​​രി, ഇ​​​ടു​​​ക്കി, മൂ​​​ന്നാ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​യും ന​​​ട​​​ന്നി​​​ല്ല.

Read More

റോഡും വെള്ളത്തില്‍, ആളും വെള്ളത്തില്‍! മദ്യലഹരിയിൽ യുവാക്കൾ കാർ റോഡിലെ വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കി; ഒടുവില്‍…

ആ​ലു​വ: യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നാ​ല് അ​ടി​യോ​ളം വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ റോ​ഡി​ലേ​ക്ക് മ​ദ്യ​ല​ഹ​രി​​യി​ൽ ഓ​ടി​ച്ചിറക്കി. ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് എ​ട​യ​പ്പു​റം ടൗ​ൺ​ഷി​പ് റോ​ഡി​ൽ എ​ൽ​പി​ജി ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​യിരുന്നു സം​ഭ​വം. എ​ട​യ​പ്പു​റം, ഏ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. പ​വ​ർ​ഹൗ​സ് ജം​ഗ്ഷ​നി​ൽ എ​സ്പി ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള നേ​താ​ജി റോ​ഡ് വ​ഴി ടൗ​ൺ​ഷി​പ് റോ​ഡി​ലേ​ക്കെ​ത്തി​യ സ്വി​ഫ്റ്റ് കാ​ർ ആ​ണ് മ​ഴ​വെ​ള്ളം കെ​ട്ടിനി​ന്ന റോ​ഡി​ലൂ​ടെ മു​ന്നോ​ട്ടെ​ടു​ത്ത​ത്. 50 മീ​റ്റ​ർ ആ​യ​പ്പോ​ഴേ​ക്കും എ​ൻജിന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും കാ​ർ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​കു​ക​യും ചെ​യ്തു. ഇ​രു​വ​ശ​ത്തും പാ​ടം ആ​യ​തി​നാ​ൽ ആ​യ​തി​നാ​ൽ റോ​ഡ് തി​രി​ച്ച​റി​യാ​ൻ ആ​കു​മാ​യി​രു​ന്നി​ല്ല. സ​മീ​പ​ത്തെ ഫ്ളാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും മ​റ്റൊ​രാ​ളും ഒ​രു​വി​ധം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.​ കു​റ​ച്ചു​ദി​വ​സം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ്…

Read More

വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ഷം ​ക​ഴി​ച്ച സം​ഭ​വം: മ​ജി​സ്ട്രേ​റ്റ് ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

വൈ​പ്പി​ൻ: മൂ​ന്നു പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ സ്കൂ​ളി​ൽ വ​ച്ച് വി​ഷം ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ സം​ഭ​വ​ത്തി​ൽ മ​ജി​സ്ട്രേ​റ്റ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പോ​ലീ​സും ഇ​വ​രു​ടെ മൊ​ഴി വീ​ണ്ടു​മെ​ടു​ത്തു. നേ​ര​ത്തെ ഞാ​റ​ക്ക​ൽ സി​ഐ​ക്ക് ന​ൽ​കി​യ മൊ​ഴി വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ നി​സ​ഹ​ക​ര​ണം മൂ​ലം അ​പൂ​ർ​ണ​മാ​യ​തി​നാ​ലാ​ണ് മ​ജി​സ്ട്രേ​റ്റി​നെ​ക്കൊ​ണ്ട് മൊ​ഴി എ​ടു​പ്പി​ച്ച​ത്. മൂ​ന്നു​പേ​രും ഒ​രു​മി​ച്ച് വി​ഷം ക​ഴി​ച്ച​താ​ണ് ദു​രൂ​ഹ​ത​യു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ കേ​സു​ക​ളൊ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. മ​ജി​സ്ട്രേ​റ്റ് എ​ടു​ത്ത മൊ​ഴി​യി​ൽ കേ​സെ​ടു​ക്കേ​ണ്ട എ​ന്തെ​ങ്കി​ലും സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും. ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ഷം ക​ഴി​ച്ച​ത്.

Read More

ജില്ലയിൽ റെ​ഡ് അ​ല​ർ​ട്ട്; അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്കും ട്ര​ഷ​റി​ക​ള്‍​ക്കും അ​വ​ധി​യി​ല്ലെന്ന് ജില്ലാ കളക്ടർ

 കൊ​ച്ചി: ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സു​ക​ളാ​യ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് അ​വ​ധി​ദി​ന​ങ്ങ​ള്‍ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളാ​ക്കി ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ എ​സ്. സു​ഹാ​സ് ഉ​ത്ത​ര​വി​ട്ടു. റ​വ​ന്യു, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ജ​ല​സേ​ച​നം, വൈ​ദ്യു​തി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ഫി​ഷ​റീ​സ്, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, സി​വി​ല്‍ സ​പ്ലൈ​സ്, മോ​ട്ടോ​ര്‍ വാ​ഹ​നം, ജ​ല​ഗ​താ​ഗ​തം, മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് – ബി​ല്‍​ഡിം​ഗ്‌​സ്, എ​ക്‌​സൈ​സ്, വ​നം, മ​ണ്ണു സം​ര​ക്ഷ​ണം, വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍​ക്കം, സാ​മൂ​ഹ്യ​നീ​തി, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​നം എ​ന്നീ വ​കു​പ്പു​ക​ള്‍​ക്കാ​ണ് ഈ ​ഉ​ത്ത​ര​വ് ബാ​ധ​കം. കാ​ല​വ​ര്‍​ഷ ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ള്‍ പാ​സാ​ക്കേ​ണ്ട​തി​നാ​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ ട്ര​ഷ​റി​ക​ളും, സ​ബ് ട്ര​ഷ​റി​ക​ളും ഇ​ന്നും 11, 12 തീ​യ​തി​ക​ളി​ലും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.ഇ​തി​നു പു​റ​മെ ബി​ല്ലു​ക​ള്‍ പാ​സാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് താ​ലൂ​ക്കു​ക​ളി​ലെ സ്റ്റേ​റ്റ്…

Read More

കരുമാലൂരെ കർഷകർക്ക് കഴിഞ്ഞ പ്രളയ അനുഭവം മറക്കാനാവില്ല;  കനത്ത മഴതുടങ്ങിയപ്പോഴേ കന്നുകാലികൾക്ക് പാലത്തിൽ സുരക്ഷയൊരുക്കി ക്ഷീരകർഷകർ

ക​രു​മാ​ലൂ​ർ: ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ക്ഷീ​ര​ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ന് മു​മ്പു ത​ന്നെ ക​ന്നു​കാ​ലി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി. മാ​ഞ്ഞാ​ലി പാ​ല​ത്തി​ന് മു​ക​ളി​ലെ കൈ​വ​രി​യി​ലാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ട്ട് സം​ര​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ ഈ ​പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം ക​ന്നു​കാ​ലി​ക​ളും ഒ​ഴു​കി​പ്പോ​യി​രു​ന്നു. ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ന്നു​കാ​ലി​ക​ൾ ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​ല​രും ബാ​ങ്കി​ൽ നി​ന്നു വാ​യ്പ എ​ടു​ത്ത് വാ​ങ്ങി​യ പ​ശു​ക്ക​ളെ​യാ​ണ് വെ​ള്ള​മെ​ടു​ത്ത​ത്. അ​ന്ന​ത്തെ ദു​ര​നു​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ക​ന്നു​കാ​ലി​ക​ളു​ടെ സു​ര​ക്ഷ ക​ർ​ഷ​ക​ർ ഉ​റപ്പുവ​രു​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ട്ട​ത്. ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ടാ​ത്ത ഭാ​ഗ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കാ​റു​ക​ളും ബൈ​ക്കു​ക​ളും സം​ര​ക്ഷി​ച്ചു.

Read More

ക​രു​ത​ൽ തു​ട​രു​ന്നു! എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മ​ഴ കു​റ​യു​ന്നു; 4,652 കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പി​ൽ

കൊ​ച്ചി: ജി​ല്ല​യി​ൽ ക​ന​ത്ത​മ​ഴ കു​റ​യു​ന്നു, ജാ​ഗ്ര​ത തു​ട​രു​ന്നു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളി​ലും ക​ന​ത്ത മ​ഴ പെ​യ്യാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ വെ​ള്ള​ക്കെ​ട്ടും നി​ങ്ങി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ന്ന ക​ന​ത്ത മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​ന്നും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ളൊ​ന്നും തു​റ​ന്നി​ട്ടി​ല്ല. ഇ​ന്നു പു​ല​ർ​ച്ചെ​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 135 ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​ത്ര​യ​ധി​കം ക്യാ​ന്പു​ക​ളി​ലാ​യി 4,652 കു​ടും​ബ​ങ്ങ​ളി​ലെ 16,836 ആ​ളു​ക​ൾ ക​ഴി​ഞ്ഞു​വ​രു​ന്നു. 6,843 പു​രു​ഷ​ൻ​മാ​രും 7,472 സ്ത്രീ​ക​ളും 2,555 കു​ട്ടി​ക​ളു​മാ​ണു ജി​ല്ല​യി​ലെ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യം ത​ക​ർ​ത്ത പ​റ​വൂ​ർ താ​ലൂ​ക്കി​ൽ​ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ള്ള​ത്. 46 ക്യാ​ന്പു​ക​ളി​ലാ​യി 10,472 പേ​രെ​യാ​ണു പ​റ​വൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​യ​ത്. ആ​ലു​വ താ​ലൂ​ക്കി​ൽ…

Read More

എറണാകുളത്തിന് ആശ്വാസമായി മഴ കുറഞ്ഞു;  നെ​ടു​​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യി​ൽ​നി​ന്ന് വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി

കൊ​ച്ചി: ജി​ല്ല​യി​ൽ ക​ന​ത്ത​മ​ഴ കു​റ​യു​ന്നു, ജാ​ഗ്ര​ത തു​ട​രു​ന്നു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളി​ലും ക​ന​ത്ത മ​ഴ പെ​യ്യാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ വെ​ള്ള​ക്കെ​ട്ടും നി​ങ്ങി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ന്ന ക​ന​ത്ത മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​ന്നും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ളൊ​ന്നും തു​റ​ന്നി​ട്ടി​ല്ല. ഇ​ന്നു പു​ല​ർ​ച്ചെ​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 135 ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​ത്ര​യ​ധി​കം ക്യാ​ന്പു​ക​ളി​ലാ​യി 4,652 കു​ടും​ബ​ങ്ങ​ളി​ലെ 16,836 ആ​ളു​ക​ൾ ക​ഴി​ഞ്ഞു​വ​രു​ന്നു. 6,843 പു​രു​ഷ​ൻ​മാ​രും 7,472 സ്ത്രീ​ക​ളും 2,555 കു​ട്ടി​ക​ളു​മാ​ണു ജി​ല്ല​യി​ലെ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യം ത​ക​ർ​ത്ത പ​റ​വൂ​ർ താ​ലൂ​ക്കി​ൽ​ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ള്ള​ത്. 46 ക്യാ​ന്പു​ക​ളി​ലാ​യി 10,472 പേ​രെ​യാ​ണു പ​റ​വൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​യ​ത്. ആ​ലു​വ താ​ലൂ​ക്കി​ൽ…

Read More

എന്തായിരിക്കും കാരണം ? വൈപ്പിനില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍വച്ച് വിഷം കഴിച്ചു; കാരണംതേടി പോലീസ്

വൈ​പ്പി​ൻ: വൈ​പ്പി​നി​ൽ മൂ​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​ക​ളെ സ്കൂ​ളി​ൽ വ​ച്ച് വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ൽ, പു​തു​വൈ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് വി​ഷം ക​ഴി​ച്ച​ത്. മൂ​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​വ​രെ​യും ആ​ദ്യം ഞാ​റ​ക്ക​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൽ ര​ണ്ടു​പേ​ർ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. മൂ​വ​രും അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എ​ലി​യെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കേ​ക്ക് ആ​ണ് ക​ഴി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ സി​ഐ പി.​കെ. മു​ര​ളി മൂ​വ​രു​ടേ​യും മൊ​ഴി​ശേ​ഖ​രി​ച്ചെ​ങ്കി​ലും കാ​ര​ണം എ​ന്തെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ജി​സ്ട്രേ​റ്റി​നെ​ക്കൊ​ണ്ട് ര​ഹ​സ്യ​മൊ​ഴി എ​ടു​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് നി​ങ്ങു​ന്ന​ത്.

Read More

മഴയില്‍ വിറങ്ങലിച്ച് കൊച്ചി! 541 കുടുംബങ്ങളിലെ 1651 പേര്‍ ക്യാമ്പുകളില്‍; കാനകളിലെയും കനാലുകളിലെയും തടസങ്ങളും കൈയേറ്റങ്ങളും അടിയന്തിരമായി നീക്കാന്‍ കളക്ടറുടെ നിര്‍ദേശം

കൊ​ച്ചി: ശ​ക്ത​മാ​യ മ​ഴ​യി​ൽ വി​റ​ങ്ങ​ലി​ച്ച് ജി​ല്ല. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​തോ​ടെ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ തു​റ​ന്നു. കേ​ന്ദ്ര ക​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് നി​ല​നി​ൽ​ക്കെ ജി​ല്ല വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​തി​നാ​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. പി​റ​വ​ത്തും ക​ട​വ​ന്ത്ര​യി​ലും ആ​ലു​വ​യി​ലും ഉ​ൾ​പ്പെ​ടെ പു​തി​യ മൂ​ന്നു ക്യാ​ന്പു​ക​ളാ​ണു ഇ​ന്നു തു​റ​ന്നി​ട്ടു​ള്ള​ത്. ഇ​തോ​ടെ ഇ​തു​വ​രെ ജി​ല്ല​യി​ൽ തു​റ​ന്ന ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം 56 ആ​യി. മ​ഴ ക​ന​ത്താ​ൽ വ​രും സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ തു​റ​ന്നേ​ക്കും. 541 കു​ടും​ബ​ങ്ങ​ളി​ലെ 1651 പേ​രെ​യാ​ണു ഇ​തു​വ​രെ​യാ​യി ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​യ​ത്. ക്യാ​ന്പു​ക​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ, കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്.…

Read More