കു​ഞ്ഞു ‘പ്രാ​ർ​ഥ​ന’​യ്ക്കാ​യി യൂ​ത്ത് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 11 സ്വ​കാ​ര്യ ബ​സു​ക​ളുടെ കാ​രു​ണ്യ​യാ​ത്ര

പ​ള്ളു​രു​ത്തി: ഗു​രു​ത​ര ക​ര​ൾ​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്ന പ​ത്തു മാ​സം പ്രാ​യ​മു​ള്ള പ്രാ​ർ​ഥ​ന അ​ഖി​ലി​ന്‍റെ ചി​കി​ത്സാ ചെ​ല​വി​നാ​യി യൂ​ത്ത് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 11 സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി.കു​മ്പ​ള​ങ്ങി, പെ​രു​മ്പ​ട​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ലു​വ, ഫോ​ർ​ട്ടു​കൊ​ച്ചി, കാ​ക്ക​നാ​ട്, ചി​റ്റൂ​ർ, ഐ​ല​ൻ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യ​ത്. പ്രാ​ർ​ഥ​ന​യു​ടെ പി​താ​വ് അ​ഖി​ൽ യൂ​ത്ത് ഗ്രൂ​പ്പി​ന്‍റെ ബ​സിൽ ക​ണ്ട​ക്ട​റാ​യാണ് ജോ​ലി നോ​ക്കു​ന്ന​ത്. അ​ഖി​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി ബ​സു​ക​ൾ കാ​രു​ണ്യ​യാ​ത്ര​യ്ക്കാ​യി ഇ​റ​ക്കു​ക​യാ​യിരു​ന്നു​വെ​ന്ന് ഉ​ട​മ നി​ധി​ൻ പ​റ​ഞ്ഞു. ബ​സി​ലെ തൊ​ഴി​ലാ​ളി​ക​ൾ ബാ​ഗി​നു പ​ക​രം ബ​ക്ക​റ്റ് എ​ടു​ത്തു യാ​ത്ര​ക്കാ​ർ​ക്ക് മു​ന്നി​ലേ​യ്ക്കെ​ത്തി​യ​തോ​ടെ കൂ​ടു​ത​ൽ തു​ക ന​ൽ​കി യാ​ത്ര​ക്കാ​ർ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​നു മാ​തൃ​ക​യാ​യി. ബ​സു​ക​ളി​ൽ​നി​ന്ന് ഇ​ന്ന​ലെ ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യും ചി​കി​ത്സാ സ​മി​തി​ക്കു കൈ​മാ​റു​മെ​ന്ന് ബ​സുട​മ അ​റി​യി​ച്ചു. പെ​രു​മ്പ​ട​പ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച കാ​രു​ണ്യ​യാ​ത്ര ന​ഗ​ര​സ​ഭാം​ഗം കെ.​ആ​ർ. പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​കി​ത്സാ സ​ഹാ​യ നി​ധി വൈ​സ്…

Read More

ചെ​റാ​യി​യി​ൽ വീ​ണ്ടും മ​ദ്യ​ശാ​ല തു​റ​ക്കാ​ൻ നീ​ക്കം; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി

ചെ​റാ​യി: ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ൽ ഒ​രു​വ​ർ​ഷം മു​ന്പ് അ​ട​ച്ചൂ​പൂ​ട്ടി​യ ബെ​വ്കോ വി​ദേ​ശ​മ​ദ്യ​ശാ​ല വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ കൊ​ച്ചി റേ​ഞ്ച് എ​ക്സൈ​സ് സി​ഐ എ​ത്തി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സ്ഥ​ല​വാ​സി​ക​ൾ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​വി​ടെ വീ​ണ്ടും മ​ദ്യ​ശാ​ല അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​ത് നി​രാ​ക​രി​ച്ച് മ​ദ്യ​ശാ​ല തു​ട​ങ്ങി​യാ​ൽ ജ​ന​കീ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സ്ത്രീ​ക​ൾ എ​ക്സൈ​സി​നു മു​ന്ന​റി​യി​പ്പും ന​ൽ​കി. ഇ​തി​നി​ടെ മ​ദ്യ​ശാ​ല​ക്ക് ലൈ​സ​ൻ​സ് ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​ള്ളി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശാ​ഖ, ബാ​ങ്കി​ന്‍റെ മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്തൃ​സേ​വ​ന​കേ​ന്ദ്രം, ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്, പ​ഞ്ചാ​യ​ത്താ​ഫീ​സ്, സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി എ​ന്നി​വ​ക്ക് സ​മീ​പം നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ ​മ​ദ്യ​ശാ​ല നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​യ​പ്പോ​ൾ സ​ഹ​കാ​രി​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ട​ച്ചു…

Read More

കൊ​ച്ചി​യി​ലെ പാ​ര​ഗ​ൺ ഗോ​ഡൗ​ണി​ൽ വ​ൻ അ​ഗ്നി​ബാ​ധ; തീ ​നി​യ​ന്ത്ര​ണാ​തീ​തം

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ൻ അ​ഗ്നി​ബാ​ധ. ക​ള​ത്തി​പ്പ​റ​മ്പ് റോ​ഡി​ലു​ള്ള പാ​ര​ഗ​ണി​ന്‍റെ ചെ​രു​പ്പ് ഗോ​ഡൗ​ണി​ലാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആറു നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ഗോ​ഡൗ​ണാ​യ​തി​നാ​ൽ ത​ന്നെ വ​ൻ​തോ​തി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്താ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ സൂ​ച​ന. കൂ​ടു​ത​ൽ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ന്നു​ണ്ട്. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലു​ള്ള​വ​രെ ഇ​വി​ടെ നി​ന്നും ഒ​ഴി​പ്പി​ച്ചു. തീ ​പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.

Read More

പ്രീത ഷാജിക്ക് ആശ്വാസം; ബാ​ങ്കി​ന് ന​ൽ​കാ​നു​ള്ള തു​ക ന​ൽ​കി സ്ഥ​ലം സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ഹ​ർ​ജി​ക്കാ​രി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി

കൊ​ച്ചി: പ്രീ​ത ഷാ​ജി​യു​ടെ വീ​ടും സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​ര​വും മ​റ്റു ന​ട​പ​ടി​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ബാ​ങ്കി​ന് ന​ൽ​കാ​നു​ള്ള തു​ക ന​ൽ​കി സ്ഥ​ലം സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ഹ​ർ​ജി​ക്കാ​രി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. മു​ന്പ് സ്ഥ​ലം ലേ​ല​ത്തി​ൽ വാ​ങ്ങി​യ വ്യ​ക്തി​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ വീ​ടും പ​റ​ന്പും ജ​പ്തി ചെ​യ്ത​തി​നെ​തി​രെ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി പ്രീ​ത ഷാ​ജി​യു​ടെ കു​ടും​ബം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം. സു​ഹൃ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ക്കാ​ൻ ഈ​ടു ന​ൽ​കി​യ ഭൂ​മി കു​ടി​ശി​ക ര​ണ്ടു കോ​ടി രൂ​പ​യാ​യ​തോ​ടെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ജ​പ്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് 37.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഭൂ​മി ലേ​ലം ചെ​യ്ത​ത്. വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ 2005 ൽ ​ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രി​ബ്യൂ​ണ​ൽ ലേ​ല​ത്തി​ന് അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും 2014 ലാ​ണ് ലേ​ലം ന​ട​ന്ന​ത്. അ​നു​മ​തി ല​ഭി​ച്ച് എ​ട്ടു…

Read More

യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ന്നു;  എ​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ളെ പ്ര​തി​ഷേ​ധ സം​ഗ​മം നടത്തുമെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

കൊ​ച്ചി: കാ​സ​ർ​ഗോ​ഡ് ക​ല്യോ​ട്ട് ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സും ആ​ഭ്യ​ന്ത​ര വ​കു​പ്പും ഒ​ളി​ച്ചു ക​ളി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ളെ പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൊ​ച്ചി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് കൃ​ത്യ​മാ​യി അ​റി​യാം. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്പി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ സി​പി​എം സം​ര​ക്ഷി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് ഒ​ളി​വി​ൽ പോ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സി​പി​എം ഒ​രു​ക്കി. ന​വോ​ത്ഥാ​നം പ​റ​ഞ്ഞ് സി​പി​എം കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. സി​പി​എ​മ്മി​ന്‍റെ ന​വോ​ത്ഥാ​ന മു​ദ്രാ​വാ​ക്യം ത​ന്നെ ത​ട്ടി​പ്പാ​ണ്. ഒ​രു ഭാ​ഗ​ത്ത് ഇ​ത്ത​രം പ്ര​ഹ​സ​ന​ങ്ങ​ളും മ​റു ഭാ​ഗ​ത്ത് കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​ണ് ഇ​വ​രു​ടെ രീ​തി. സി​പി​എം ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഉ​ൻ​മൂ​ല​ന സി​ദ്ധാ​ന്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണം. ഡ​മ്മി പ്ര​തി​ക​ളെ ഇ​റ​ക്കു​ന്ന പ​തി​വ് സി​പി​എ​മ്മി​നു​ണ്ട്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ന്ന​വ​രെ​യും കൊ​ല്ലി​ച്ച​വ​രെ​യും…

Read More

പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രും; ഹ​ർ​ത്താ​ൽ കോ​ട​തി അ​ല​ക്ഷ്യം; നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി, മാധ്യമങ്ങൾക്കും വിമർശനം

കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ്, യു​ഡി​എ​ഫ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഹ​ർ​ത്താ​ൽ വാ​ർ​ത്ത​ക​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗ് സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ​ക്കും കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യ​ത്. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നങ്ങൾ വാ​ര്‍​ത്ത​യാ​ക്ക​രു​തെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​കു​മെ​ന്നും കോ​ട​തി ഓ​ർ​മ്മി​പ്പി​ച്ചു. ഹ​ർ​ത്താ​ലു​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. കാ​സ​ര്‍​ഗോഡ് ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് സം​സ്ഥാ​ന​ വ്യാ​പ​ക​മാ​യി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന​താ​ണ് എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്…

Read More

പക്കാ ലോക്കൽ കള്ളൻമാർ; ഡോക്ടറുടെ വീട്ടിലെ​ ക​വ​ർ​ച്ചയിൽ അ​ന്വേ​ഷ​ണം പ്രാ​ദേശി​ക മോ​ഷ​ണസം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച്; പോലീസിന്‍റെ കണ്ടെത്തൽ ഇങ്ങനെ…

നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​ത്താ​​​ണി​​​യി​​​ൽ വ​​​നി​​​താ ഡോ​​​ക്ട​​​റെ ബ​​ന്ദി​​യാ​​ക്കി വീ​​​ട്ടി​​​ൽ നി​​ന്നു 80 പ​​വ​​ൻ സ്വ​​ർണ​​വും 70,000 രൂ​​പ​​യും ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വ​​​ജ്ര ന​​​ക്‌​​​ല​​​സും ക​​​വ​​​ർ​​​ന്ന സം​​ഭ​​വ​​ത്തി​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. അ​​​ത്താ​​​ണി കെ​​​എ​​​സ്ഇ​​​ബി​​​ക്കു സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന ഡോ. ​​​ഗ്രേ​​​സ് മാ​​​ത്യൂ​​​സി(55)​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണു ക​​ഴി​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. സം​​ഭ​​വ​​ത്തി​​ൽ പ്രാ​​​ദേ​​​ശി​​​ക മോ​​​ഷ​​​ണ സം​​​ഘ​​​ങ്ങ​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഡോ​​​ക്ട​​​റു​​​ടെ വീ​​​ട്ടി​​​ലെ ര​​​ണ്ടു​ ജോ​​​ലി​​​ക്കാ​​​ർ, ന​​​ഴ്സ് എ​​​ന്നി​​​വ​​​രെ ഉ​​ൾ​​പ്പെ​​ടെ മു​​പ്പ​​തോ​​​ളം പേ​​​രെ പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്തു. ഭ​​​ർ​​​ത്താ​​​വ് വി​​​ദേ​​​ശ​​​ത്തും ഏ​​​ക മ​​​ക​​​ൾ മും​​​ബൈ​​​യി​​​ലു​​മാ​​ണെ​​ന്നും ഡോ​​​ക്ട​​​ർ ത​​​നി​​​ച്ചാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​തെ​​ന്നും വീ​​​ടി​​​നെ​​​ക്കു​​​റി​​​ച്ചും വ്യ​​​ക്ത​​​മാ​​​യി അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​രാ​​​ണ് ക​​​വ​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നി​​​ലെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം. ആ​​​ലു​​​വ ഡി​​​വൈ​​​എ​​​സ്പി ജ​​​യ​​​രാ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും പോ​​​ലീ​​​സ് സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. മോ​​​ഷ്ടാ​​​ക്ക​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ണ് ഡോ​​​ക്ട​​​റെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.…

Read More

ചാത്തനും കുടുംബത്തിന് ഇനി പേടികൂടാതെ അന്തിയുറങ്ങാം; നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി രാ​മ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സ്

പി​റ​വം: വ​ർ​ഷ​കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ച്ച് ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​വ​ന​യി​ൽ ചാ​ത്ത​നും കു​ടും​ബ​ത്തി​നും ഇ​നി പു​തി​യ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം. രാ​മ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ജാ​ഗ്ര​ത സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കി​ഴു​മു​റി കോ​ള​നി​യി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന കു​ടും​ബ​ത്തി​ന് പു​തി​യ വീ​ടൊ​രു​ക്കി​യ​ത്. ചാ​ത്ത​നും, ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ഏ​റെ ദു​രി​ത​ത്തി​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട രാ​മ​മം​ഗ​ലം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. എ​ബി വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പു​തി​യ വീ​ടി​ന്‍റെ ഗ്ര​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ലു​വ റൂ​റ​ൽ എസ്പി രാ​ഹു​ൽ ആ​ർ. നാ​യ​ർ നി​ർ​വ​ഹി​ച്ചു. മു​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​കെ. ബി​ജു​മോ​ൻ, പു​ത്ത​ൻ​കു​രി​ശ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സാ​ജ​ൻ സേ​വ്യ​ർ, രാ​മ​മം​ഗ​ലം എ​സ്ഐ എം.​പി. എ​ബി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മി​നി​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. സു​രേ​ഷ്കു​മാ​ർ, വാ​ർ​ഡം​ഗം ശോ​ഭ​വ​ന ശി​വ​രാ​ജ​ൻ, എ​സ്.​എ​ൻ. സി​താ​ര, ജി​നു സി. ​ചാ​ണ്ടി, കെ.​വി.…

Read More

മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ സൂ​പ്പ​ർ​വൈ​സ​ർ വീ​ണു മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ സൂ​പ്പ​ർ​വൈ​സ​ർ വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. ഇ​രി​ങ്ങാ​ല​ക്കു​ട കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി വി.​ആ​ർ. ശ​ര​ത് (24) മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​ര​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ചി​രു​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. സം​ഭ​വ​ത്തി​ൽ ദൂ​രു​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​ന്ന​ലെ രാ​വി​ലെ 8.45ന് ​വൈ​റ്റി​ല​യി​ലെ മെ​ട്രോ​യു​ടെ 863- ാം തൂ​ണി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഗ​ർ​ഡ​റി​നു സ​മീ​പ​ത്തു കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ​ക്കു​ശേ​ഷം ത​ട്ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ശ​ര​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ക​യ​റി​നി​ൽ​ക്കാ​നാ​യി നി​ർ​മി​ച്ച താ​ത്ക്കാ​ലി​ക പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ക​യ​റ​വേ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഉ​ട​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ; ബി​ജെ​പി​യി​ൽ ഗ്രൂ​പ്പു തി​രി​ഞ്ഞു പ​ട​യൊ​രു​ക്കം; കോ​ർ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ മാ​റി നിന്നതിനെക്കുറിച്ച് ഗ്രൂപ്പുകാർ പറ‍യുന്ന കാരണം ഇതൊക്കെ…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ ബി​ജെ​പി​യി​ൽ ഗ്രൂ​പ്പു തി​രി​ഞ്ഞു പ​ട​യൊ​രു​ക്കം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നി​ല​പാ​ടി​നോ​ടു വി​യോ​ജി​ക്കു​ന്ന മു​ൻ അ​ധ്യ​ക്ഷ​ൻ വി. ​മു​ര​ളീ​ധ​ര​ന്‍റെ ഗ്രൂ​പ്പാ​ണ് സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. കോ​ർ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ ഒ​രു വി​ഭാ​ഗം മാ​റി നി​ന്ന​തു പാ​ർ​ട്ടി​യി​ലെ അ​ഭ്യ​ന്ത​ര​ക​ല​ഹ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യ​തു പോ​ലും പ്ര​സി​ഡ​ന്‍റും അ​ദേ​ഹ​ത്തോ​ടു​ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഏ​താ​നും വ്യ​ക്തി​ക​ളും ചേ​ർ​ന്നാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഇ​വ​ർ ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്നു മു​ൻ അ​ധ്യ​ക്ഷ​ൻ മു​ര​ളീ​ധ​ര​നും കെ. ​സു​രേ​ന്ദ്ര​നും സി.​കെ. പ​ത്മ​നാ​ഭ​നും കോ​ർ ക​മ്മി​റ്റി​യി​ൽ​നി​ന്നും വി​ട്ടു​നി​ന്നു. ആ​ർ​എ​സ്എ​സി​നെ കൂ​ട്ടു​പി​ടി​ച്ചു വി. ​മു​ര​ളീ​ധ​ര​നെ​യും സു​രേ​ന്ദ്ര​നെ​യും ഒ​തു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഈ ​ഗ്രൂ​പ്പ് ഉ​യ​ർ​ത്തു​ന്ന​ത്. പി.​കെ.​കൃ​ഷ്ണ​ദാ​സ് പ​ക്ഷ​ത്തു​നി​ന്നും കാ​ര്യ​ങ്ങ​ൾ നീ​ക്കി​യി​രു​ന്ന ശ്രീ​ധ​ര​ൻ​പി​ള്ള ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു വ​ന്ന​പ്പോ​ൾ ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്. ആ​ർ​എ​സ്എ​സ് പ​ക്ഷ​ത്തു​നി​ന്നും സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യാ​യ വ​ന്ന എം. ​ഗ​ണേ​ശ​നോ​ട്…

Read More