കാണാന്‍ തറവാടികള്‍, കയ്യിലിരിപ്പോ ? ജ്വല്ലറിയില്‍നിന്നു വള മോഷ്ടിച്ച സഹോദരിമാര്‍ പിടിയില്‍; സഹോദരിമാരുടെ തന്ത്രം ഇങ്ങനെ…

കൊ​ച്ചി: എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലെ സി​റ്റി ജ്വ​ല്ല​റി​യി​ൽ​നി​ന്നു വ​ള മോ​ഷ്ടി​ച്ച സ​ഹോ​ദ​രി​മാ​ർ സെ​ൻ​ട്ര​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ടു​ത​ല സ്വ​ദേ​ശി മൂ​ഴി​ക്കു​ള​ത്ത് ബി​യാ​ട്രി​സ് (50), ഇ​വ​രു​ടെ സ​ഹോ​ദ​രി പാ​ല​ക്കാ​ട് താ​മ​സി​ക്കു​ന്ന പ​ല്ലാ​വൂ​ർ മാ​ന്തോ​ന്നി റീ​ന (40) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഇ​രു​വ​രും സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ​യെ​ത്തി 18 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​വ​ള മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ ഇ​വ​രെ 16 വ​ള​ക​ൾ അ​ട​ങ്ങി​യ ട്രേ ​കാ​ണി​ച്ചു. വ​ള​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​വ​ർ പു​റ​ത്തു​പോ​യി. തു​ട​ർ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു വ​ള കു​റ​വു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു സി​സി​ടി​വി പ​രി​ശോ​ധി​ച്ചാ​ണു മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ധ​രി​ച്ചി​രു​ന്ന ചു​രി​ദാ​റി​ന്‍റെ ഷാ​ൾ സ്വ​ർ​ണ വ​ള​ക​ള​ട​ങ്ങി​യ ട്രേ​ക്കു മു​ക​ളി​ൽ ഇ​ട്ട​ശേ​ഷം അ​തി​ന്‍റെ മ​റ​വി​ൽ വ​ള മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ മേ​ന​ക ഭാ​ഗ​ത്തു​നി​ന്നു പ്ര​തി​ക​ളെ ക​ണ്ടെ​ത്തി സെ​ൻ​ട്ര​ൽ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് സാ​ജ​നും സം​ഘ​വും അ​റ​സ്റ്റു…

Read More

മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു വീ​ണ്ടും തി​രി​ച്ച​ടി; ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു സ്റ്റേ ​ഇ​ല്ല

കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം പ​രി​ഷ്ക​രി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​നു സ്റ്റേ ​ഇ​ല്ല. വി​ജ്ഞാ​പ​നം ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ സ്റ്റേ ​ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​സ​മ്മ​തി​ച്ചു. സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. നേ​ര​ത്തെ, ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. ഏ​പ്രി​ൽ 23നു ​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തെ ചോ​ദ്യം​ചെ​യ്തു കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ​സ് അ​സോ​സി​യേ​ഷ​നും മ​ല​പ്പു​റം നിം​സ് ആ​ശു​പ​ത്രി​യു​ടെ ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ കോ​യ ത​ങ്ങ​ളും ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ 75 ശ​ത​മാ​ന​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളാ​ണെ​ന്നും ന​ഴ്സു​മാ​ർ​ക്കു സ​ർ​ക്കാ​രി​ന്‍റെ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ചു ശ​ന്പ​ളം ന​ൽ​കി​യാ​ൽ ആ​ശു​പ​ത്രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു. എ​ന്നാ​ൽ വി​ജ്ഞാ​പ​ന​ത്തി​ൽ എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ല​പാ​ട്.…

Read More

കിണറ്റിൽ വീണ മ​ക​നെ ര​ക്ഷി​ക്കാ​ൻ അ​മ്മ​ കി​ണ​റ്റി​ൽ ചാ​ടി;  40 അ​ടി താ​ഴ്ച​യുള്ള കിണറ്റിൽ  അ​ഞ്ച​ടി​മാത്രം  വെ​ള്ളം; പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പോ​ത്താ​നി​ക്കാ​ട്: ഏ​ഴു വ​യ​സു​കാ​ര​ൻ കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​പ്പോ​ൾ ര​ക്ഷി​ക്കാ​നാ​യി അ​മ്മ​യും പു​റ​കെ ചാ​ടി. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ കാ​ലാ​ന്പൂ​ർ സി​ദ്ധ​ൻ​പ​ടി​ക്ക് സ​മീ​പം തു​ണ്ടി​യി​ൽ ബി​ജു​വി​ന്‍റെ മ​ക​ൻ അ​ല​നാ​ണ് വീ​ട്ടി​ൽ പ​ടു​ത വ​ലി​ച്ചു​കെ​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. ക​ണ്ടു നി​ന്ന അ​മ്മ മി​നി ഉ​ട​ൻ ത​ന്നെ പി​ന്നാ​ലെ ചാ​ടുകയായിരുന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ അ​ല​നെ കോ​ണി​യി​ൽ ക​യ​റ്റി ര​ക്ഷ​പ്പെടു​ത്തി. മി​നി​യെ ക​ല്ലൂ​ർ​ക്കാ​ട് നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ക​ര​ക്കു​ക​യ​റ്റി​യ​ത്. 40 അ​ടി താ​ഴ്ച​യി​ൽ അ​ഞ്ച​ടി​യോ​ളം മാ​ത്രം വെ​ള്ള​മു​ള്ള കി​ണ​റ്റി​ൽ വീ​ണ ഇ​രു​വ​രും ക​ഷ്ടി​ച്ചാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

Read More

ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡ് ശോച്യാവസ്ഥയിൽ; പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ ഉടൻ

ആ​ലു​വ: ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് 5.9 കോ​ടി രൂ​പ ചെ​ല​വി​ട്ട് പു​ന​ർനി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്നു. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു മാ​റ്റി​യാ​ണ് പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​ത്. പു​തി​യ ടെ​ര്‍​മി​ന​ലി​നും പാ​സ​ഞ്ച​ര്‍ അ​മി​നി​റ്റി സെ​ന്‍റ​റി​നു​മാ​യി 5.9 കോ​ടി രൂ​പ​ അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ചു. നി​ർ​മാ​ണ​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി. ടെ​ർ​മി​ന​ൽ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് നാ​ളെ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു. രാ​വി​ലെ 11.30 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി എം​ഡി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​വു​ക. നി​ര​വ​ധി യാ​ത്ര​ക്കാ​ർ ദി​വ​സേ​ന വ​ന്നു​പോ​കു​ന്ന ഇ​വി​ടെ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ വേ​ണ​മെ​ന്നു​ള്ള​ത് യാ​ത്ര​ക്കാ​രു​ടെയും ജീ​വ​ന​ക്കാ​രു​ടെയും…

Read More

കൊച്ചിയിലെ ബാറുകളിൽ എക്സൈസ് റെയ്ഡ്; കമ്മീഷണർ ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയിൽ  ക്രമക്കേടുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ ബാറുകളിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തി. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നഗരത്തിലെ രണ്ടു ബാറുകളിൽ ക്രമക്കേട് കണ്ടെത്തിയ സംഘം ബാറുടമകൾക്കെതിരെയും മറ്റ് 10 പേർക്കെതിരെയും കേസെടുത്തു. കലൂർ ലാൻഡ് മാർക്ക്, ഇടപ്പള്ളി മാൻഷൻ എന്നീ ബാറുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസിനു വിരുദ്ധമായി അധികം കൗണ്ടറുകളിലൂടെ വില്പന നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Read More

ആ​ഡം​ബ​ര വാ​ഹ​ന​നി​കു​തി; പു​തു​ച്ചേ​രി വ​ഴി ഖ​ജ​നാ​വി​ലേക്ക്എത്തിയതു 9.88 കോ​ടി

ബി​ജോ ടോ​മി കൊ​ച്ചി: പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ശേ​ഷം കേ​ര​ള​ത്തി​ൽ സ്ഥി​ര​മാ​യി ഓ​ടി​യ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​പ്പോ​ൾ ഇ​തു​വ​രെ സ​ർ​ക്കാ​ർ​ ഖ​ജ​നാ​വി​ലേ​ക്കെ​ത്തി​യ​ത് 9,88,35,917 രൂ​പ. എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം സോ​ണി​ൽ 122 വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും തു​ക നി​കു​തി​യാ​യി ഈ​ടാ​ക്കി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പു​തു​ച്ചേ​രി​യി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​റ​ണാ​കു​ളം സോ​ണി​ൽ​നി​ന്നു മാ​ത്രം 264 ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ നി​കു​തി​യ​ട​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കു നോ​ട്ടീ​സും അ​യ​ച്ചു. ഇ​ങ്ങ​നെ നോ​ട്ടീ​സ് അ​യ​ച്ച​തി​ൽ 99 വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​രെ നി​കു​തി അ​ട​ച്ച​തി​ൽ​പ്പെ​ടു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 76 വാ​ഹ​ന​ങ്ങ​ളും കോ​ട്ട​യ​ത്ത് 21 വാ​ഹ​ന​ങ്ങ​ളും ഇ​ടു​ക്കി​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളും നി​കു​തി​യ​ട​ച്ച​വ​യി​ൽ​പ്പെ​ടു​ന്നു. ഇ​തു കൂ​ടാ​തെ മോ​ട്ടോ​ർ നി​കു​തി അ​ട​യ്ക്കാ​ൻ സ്വ​മേ​ധ​യാ മു​ന്നോ​ട്ടു​വ​ന്ന് 23 വാ​ഹ​ന​ങ്ങ​ൾ കൂ​ടി നി​കു​തി​യൊ​ടു​ക്കി​യി​ട്ടു​ണ്ട്.എ​റ​ണാ​കു​ളം ആ​ർ​ടി ഓ​ഫീ​സ് പ​രി​ധി​യി​ൽ നി​കു​തി ഒ​ടു​ക്കാ​ൻ നോ​ട്ടീ​സ​യ​ച്ച 118 വാ​ഹ​ന​ങ്ങ​ളി​ൽ 40…

Read More

മ​ഴ: കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ലെ നി​ർ​മാ​ണ ജോലികൾ നീ​ളു​ന്നു; ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ആ​ശ​ങ്ക​യി​ൽ

കോ​ത​മം​ഗ​ലം: വേ​ന​ൽ മ​ഴ ക​ന​ത്ത​തു മൂ​ലം ന​ഗ​ര​ത്തി​ൽ പ്ര​ധാ​ന റോ​ഡി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ളു​ന്നു. ഇ​തോ​ടെ മ​ഴ​ക്കാ​ല​ത്തും പ​ണി​ക​ൾ തു​ട​രു​മെ​ന്നു​റ​പ്പാ​യ​തോ​ടെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളേ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യും ശ​ക്ത​മാ​കു​ന്നു. നാ​ലി​ട​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ടൗ​ണി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. രാ​ത്രി​യി​ലും പ​ണി​ക​ൾ ന​ട​ത്തി പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ റോ​ഡി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കോ​ത​മം​ഗ​ലം പോ​ലീ​സ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ത​മം​ഗ​ലം ടൗ​ണി​ൽ ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ലും ബേ​സി​ൽ സ്കൂ​ൾ ജം​ഗ്ഷ​നി​ലും ക​ലു​ങ്കു​ക​ളും കു​രൂ​ർ തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വും ന​ട​ന്നു​വ​രി​ക​യാ​ണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു മാ​സ​ത്തോ​ള​മാ​യെ​ങ്കി​ലും പ​കു​തി​യോ​ളം മാ​ത്ര​മെ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളു. ശ​നി​യാ​ഴ്ച പി.​ഒ. ജം​ഗ്ഷ​നി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​റെ ചു​റ്റി​ത്തി​രി​ഞ്ഞാ​ണ് ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ടു​ന്നു​പോ​കു​ന്ന​ത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്.…

Read More

 ഉ​ണ​ക്ക​ച്ചെ​മ്മീ​ന് ചാകരക്കാലം; കാ​യ​ലി​ലും കെ​ട്ടു​ക​ളി​ലും തെ​ള്ളി​ച്ചെ​മ്മീ​നി​ന്‍റെ ല​ഭ്യ​ത കു​റ​വ്; ഉണക്കച്ചെമ്മീന് കിലോയ്ക്ക് 350 രൂപ

വൈ​പ്പി​ൻ: ഈ ​വ​ർ​ഷം കാ​യ​ലി​ലും കെ​ട്ടു​ക​ളി​ലും തെ​ള്ളി​ച്ചെ​മ്മീ​നി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തു മൂ​ലം ഉ​ണ​ക്ക​ച്ചെ​മ്മീ​ന്‍റെ വി​ല കു​തി​ച്ചു​ക​യ​റു​ന്നു. തീ​രെ ചെ​റി​യ ഉ​ണ​ക്ക​ച്ചെ​മ്മീ​നി​നു വി​പ​ണി​യി​ൽ കി​ലോ​വി​നു 350 രൂ​പ​യും വ​ലു​പ്പ​മു​ള്ള​തി​നു കി​ലോ​ക്ക് 550 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. ചെ​മ്മീ​നി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ മാ​ർ​ക്ക​റ്റി​ൽ പ​ച്ച തെ​ള്ളി​ച്ചെ​മ്മീ​നി​ന്‍റെ വി​ല​യും ഇ​ര​ട്ടി​യാ​യി. വേ​ന​ൽ​കെ​ട്ട് സീ​സ​ണി​ൽ പ​ച്ച​തെ​ള്ളി​ക്ക് കി​ലോ​യ്ക്ക് 130 രൂ​പ വ​രെ വി​ല ഉ​യ​ർ​ന്നി​രു​ന്നു. തീ​രെ ചെ​റി​യ​വ​യ്ക്ക് 100 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ഴും വി​ല​യി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സം ഇ​ല്ലെ​ന്നാ​ണ് ചെ​മ്മീ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. വ​ലു​പ്പ​മു​ള്ള ചെ​മ്മീ​ൻ വൃ​ത്തി​യാ​ക്കി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​പ്പോ​കു​ക​യാ​ണ് പ​തി​വ്. ഉ​ണ​ക്കാ​ൻ എ​ടു​ക്കു​ന്ന​വ​ർ മൊ​ത്ത​മാ​യി വാ​ങ്ങു​ന്ന​തി​നാ​ൽ ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ലേ​തി​നേ​ക്കാ​ളും 35 ശ​ത​മാ​നം വ​രെ വി​ല കു​റ​ച്ചു ല​ഭി​ക്കും. 100 മു​ത​ൽ 500 കി​ലോ വ​രെ തെ​ള്ളി​ച്ചെ​മ്മീ​നു​ക​ൾ വാ​ങ്ങി ഉ​ണ​ക്കു​ന്ന​വ​രു​ണ്ട്. ഒ​രു കി​ലോ ഉ​ണ​ക്ക​ചെ​മ്മീ​ൻ ല​ഭി​ക്കാ​ൻ ചു​രു​ങ്ങി​യ​ത് നാ​ല് കി​ലോ പ​ച്ച​ചെ​മ്മീ​നെ​ങ്കി​ലും…

Read More

ക​സ്തൂരി​ ഡോ​ക്ട​റാ​യി​ക്കാ​ണാ​ൻ ഇ​നി അ​ച്ഛ​ൻ കൃ​​ഷ്ണ​​സ്വാ​​മി​​യില്ല; താൻ ഡോ​​​ക്ട​​റാ​​യി​​​ക്കാ​​​ണാ​​​ൻ ഒ​​​രു​​​പാ​​​ട് കൊ​​തി​​ച്ച പി​​​താ​​​വി​​​നൊ​​​പ്പം കൈ​​​പി​​​ടി​​​ച്ചു കൊച്ചിയിലെത്തിയ ക​​​സ്തൂ​​​രി മ​​​ട​​​ങ്ങി​​​യ​​​ത് പി​​​താ​​​വി​​​ന്‍റെ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​ര​​​വു​​​മാ​​​യി

കൊ​​​ച്ചി: “പ​​​ഠ​​​ന​​​ത്തി​​​ൽ മി​​​ടു​​​ക്ക​​​നാ​​​യ ക​​​സ്തൂ​​​രി​​​യെ ഡോ​​​ക്ട​​​റാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കൃ​​ഷ്ണ​​സ്വാ​​മി​​യു​​ടെ ആ​​ഗ്ര​​ഹം. ആ​​​രോ​​​ഗ്യ​​​പര​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ട്ടും അ​​​തു വ​​​ക​​​വ​​​യ്ക്കാ​​​തെ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു കൊ​​ച്ചി​​യി​​ലേ​​ക്ക് ഉ​​​റ​​​ക്ക​​​മി​​​ള​​​ച്ചു​​​ള്ള ദു​​​രി​​​ത​​​യാ​​​ത്ര​​​യാ​​​ണ് ആ ​​ജീ​​​വ​​​ൻ ക​​​വ​​​ർ​​​ന്ന​​​ത്. ഒ​​​രു​​​പാ​​​ട് സ്വ​​​പ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു അ​​​വ​​​ന്…..” -വി​​​റ​​​ച്ചു വി​​​തു​​​ന്പി​​​ക്കൊ​​​ണ്ട് കൃ​​​ഷ്ണ​​​സ്വാ​​​മി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ഗോ​​​കു​​​ൽ​​രാ​​​ജി​​ന്‍റെ വാ​​ക്കു​​ക​​ൾ. മ​​ക​​നെ നീ​​​റ്റ് പ​​​രീ​​​ക്ഷ എ​​ഴു​​തി​​ക്കാ​​നാ​​യി കൊ​​ണ്ടു​​വ​​ന്ന തി​​​രു​​​വാ​​​രൂ​​​ർ സ്വ​​​ദേ​​​ശി എ​​​സ്.​​​ കൃ​​​ഷ്ണ​​​സ്വാ​​​മി(47) ഹൃ​​ദ​​യാ​​ഘാ​​തം​​ മൂ​​ലം കു​​​ഴ​​​ഞ്ഞു​​​വീ​​ണു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​മ്മ​​​നം ന​​​ള​​​ന്ദ പ​​​ബ്ലി​​​ക് സ്കൂ​​​ളിലെ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മ​​ക​​നൊ​​പ്പം പോ​​ക​​ണ​​മെ​​ന്നു കൃ​​​ഷ്ണ​​​സ്വാ​​​മി​ ആ​​ഗ്ര​​ഹി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും ഇ​​ന്ന​​ലെ രാ​​​വി​​​ലെ ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം കു​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പോ​​കാ​​നാ​​യി​​ല്ല. ബ​​​ന്ധു​​​വി​​​നൊ​​​പ്പ​​​മാ​​​ണ് ക​​​സ്തൂ​​​രി പ​​​രീ​​​ക്ഷാ​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്. അ​​​ച്ഛ​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹം വാ​​​ങ്ങി പ​​​രീ​​​ക്ഷ​​യ്​​​ക്കാ​​​യി പു​​​റ​​​പ്പെ​​​ടു​​​ന്പോ​​​ൾ ഇ​​​നി​​​യൊ​​​രി​​​ക്ക​​​ലും സ്വ​​​പ്ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ച്ഛ​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു ക​​​സ്തൂ​​​രി ക​​രു​​തി​​യി​​രു​​ന്നി​​ല്ല. പ​​​രീ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ഴും ക​​​സ്തൂ​​​രി​​​യോ​​​ടു പി​​​താ​​​വി​​​ന്‍റെ മ​​​ര​​​ണ​​വി​​​വ​​​രം ആ​​രും പ​​​റ​​​ഞ്ഞി​​​ല്ല. എ​​​ന്നാ​​​ൽ, മ​​​ര​​​ണ​​വാ​​​ർ​​​ത്ത പ​​ര​​ന്ന​​തോ​​​ടെ സ്കൂ​​​ൾ ഗേ​​​റ്റി​​​നു മു​​​ന്നി​​​ൽ വ​​​ലി​​​യ ആ​​​ൾ​​ക്കൂട്ട​​​മാ​​​യി. ഒ​​​ന്നി​​ന് പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞെ​​ങ്കി​​​ലും 1.40നാണ് ഗേ​​​റ്റ്…

Read More

വ​രാ​പ്പു​ഴ വീ​ട് ആ​ക്ര​മ​ണ കേ​സ്: പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ സം​ഘം  ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും

കൊ​ച്ചി: വ​രാ​പ്പു​ഴ വീ​ട് ആ​ക്ര​മ​ണ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വി​പി​ൻ (28), അ​ജി​ത്.​കെ.​ബി. (25), ശ്രീ​ജി​ത്ത് എ​ന്ന് വി​ളി​ക്കു​ന്ന തു​ള​സീ​ദാ​സ് (23) എ​ന്നി​വ​രെ 10 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​റ​വൂ​ർ കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്. അ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ് ഇ​വ​ർ. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​നാ​യ വാ​സു​ദേ​വ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ ഇ​വ​ർ ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് മൂ​വ​രും കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​യി​രു​ന്നു ശ്രീ​ജി​ത്ത് എന്ന യുവാവിനെ ആ​ളു​മാ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തും ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തും. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​ൽ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ്…

Read More