മേജർ രവിയെ തിരുത്തി ..! നടിയെ ആക്രമിച്ച സംഭവത്തിൽ ഫേസ്ബുക്കിൽ മേജർ രവി എഴുതിയ ഭാഷാ പ്രയോഗത്തെ വിമർശിച്ച് സംവിധായൻ സനൽ കുമാർ

കൊ​ച്ചി: ന​ടി​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഇ​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി ഉ​പ​യോ​ഗി​ച്ച ഭാ‍ഷ​യ്ക്കെ​തി​രേ മ​റ്റൊ​രു സം​വി​ധാ​യ​ക​ൻ രം​ഗ​ത്ത്.‌ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ സ​​ന​​ൽ​​കു​​മാ​​ർ ശ​​ശി​​ധ​​ര​​നാ​ണ് മേ​ജ​ർ ര​വി​യു​ടെ ഭാ​ഷാ പ്ര​യോ​ഗ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. യു​വ​ന​ടി​ക്കെ​തി​രെ ഉ​ണ്ടാ​യ അ​തി​ക്ര​മ​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചും അ​ക്ര​മി​ക​ളെ വെ​ല്ലു​വി​ളി​ച്ചു​മാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പോ​സ്റ്റ്. സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണെന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും മേ​ജ​ർ ര​വി കു​റി​ച്ചു. അ​ക്ര​മി​ക​ൾ​ക്കു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു മേ​ജ​ർ ര​വി. “നീ​യൊ​ക്കെ ആ​ൺ​പി​ള്ളേ​രോ​ടു ക​ളി​ക്കെ​ടാ…​പി​ടി​യി​ലാ​കു​ന്ന​തി​നു മു​ൻ​പ് ആ​ണു​ങ്ങ​ടെ കൈ​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ നോ​ക്കി​ക്കോ​ടാ” എ​ന്നും ” ഇ​നി നീ​യൊ​ന്നും ഞ​ങ്ങ​ടെ അ​മ്മ​ പെ​ങ്ങ​ന്മാ​രെ നോ​ക്കാ​ൻ പോ​ലും ധൈ​ര്യ​പ്പെ​ടി​ല്ല ”. “പ​റ​യു​ന്ന​ത് ച​ങ്കൂ​റ്റ​മു​ള്ള പ​ട്ടാ​ള​ക്കാ​ര​നാ​ണെ​ന്ന് ഓ​ർ​ത്തോ​ണം” എ​ന്നും പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, “ആ​​ണ​​ത്തം” “ത​​ന്ത​​യ്ക്കു പി​​റ​​ക്ക​​ൽ” “ആ​​ണു​​ങ്ങ​​ളോ​​ടു ക​​ളി​​ക്കെ​​ടാ” എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള സ്ത്രീ​​വി​​രു​​ദ്ധ പു​​രു​​ഷാ​​ധി​​പ​​ത്യ…

Read More

സി​നി​മാ​ക്കാ​രു​ടെ ത​ട്ടു​ക​ട​യും ത​ട്ടു​ക​ട​ക്കാ​ര​ൻ രാധാകൃഷ്ണനും; തട്ടുകടയും കടക്കാരനും ഇതുവരെ 30 ചിത്രങ്ങളിൽ കഥാപാത്ര മായിട്ടുണ്ട്

കൊ​ച്ചി: സി​നി​മാ​ക്കാ​രു​ടെ ആ​സ്ഥാ​ന ത​ട്ടു​ക​ട​ക്കാ​ര​ൻ, അ​താ​ണ് എ​റ​ണാ​കു​ളം ക​ലൂ​ർ ജ​ഡ്ജ​സ് അ​വ​ന്യൂ അം​ബേ​ദ്ക​ർ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന പെ​രു​ന്നാ​ട്ട് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ. ഒ​ന്നും ര​ണ്ടു​മ​ല്ല മു​പ്പ​തോ​ളം സി​നി​മ​ക​ളി​ലാ​ണ് രാ​ധാ​കൃ​ഷ്ണ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ട്ടു​ക​ട​യും ക​ഥാ​പാ​ത്ര​മാ​യ​ത്. ഇ​ന്ന്  സി​നി​മാ​ക്കാ​ർ​ക്ക് ത​ട്ടു​ക​ട സീ​ൻ വ​ന്നാ​ൽ ഉ​ട​ൻ മ​ന​സി​ലേ​ക്ക് ഓ​ടി വ​രു​ന്ന​ത് രാ​ധാ​കൃ​ഷ്ണ​നും ത​ട്ടു​ക​ട​യു​മാ​ണ്. എ​ന്നാ​ൽ സി​നി​മ​യ്ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല രാ​ധാ​കൃ​ഷ്ണ​ൻ ത​ട്ടു​ക​ട​ക്കാ​ര​ൻ ആ​കു​ന്ന​ത്. യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും രാ​ധാ​കൃ​ഷ്ണ​ൻ ത​ട്ടു​ക​ട​ക്കാ​ര​നാ​ണ്. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​ക്കു സ​മീ​പം 26 വ​ർ​ഷ​ത്തോ​ള​മാ​യി ത​ട്ടു​ക​ട ന​ട​ത്തി​യാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ ജീ​വി​ക്കു​ന്ന​ത്. തു​റു​പ്പു​ഗു​ലാ​ൻ 2006 ലാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ ആ​ദ്യ​മാ​യി സി​നി​മ​യി​ൽ ത​ട്ടു​ക​ട​ക്കാ​ര​നാ​കു​ന്ന​ത്. ത​ട്ടു​ക​ട​ക്കാ​രു​ടെ ക​ഥ പ​റ​ഞ്ഞ തു​റു​പ്പു​ഗു​ലാ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു​മു​ന്നി​ലും രാ​ധാ​കൃ​ഷ്ണ​ൻ ത​ട്ടു​ക​ട​ക്കാ​ര​നാ​കു​ന്ന​ത്. സി​നി​മ​യി​ൽ ത​ട്ടു​ക​ട റോ​ൾ ചെ​യ്യാ​ൻ ആ​ളെ വേ​ണ​മെ​ന്ന അ​ന്വേ​ഷ​ണം രാ​ധാ​കൃ​ഷ്ണ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​സോ​സി​യേ​റ്റ് ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​യ ഷാ​ജി ന​ടു​വി​ലാ​ണ് ലി​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ന്ന രാ​ധാ​കൃ​ഷ്ണ​നെ…

Read More

തെ​രു​വി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക്..! പട്ടികളെ വളർത്താൻ ഇഷ്ടമാണോ എങ്കിൽ വരു കൊച്ചിയിലേക്ക്; നാ​ട​ൻ നാ​യ്ക്ക​ളെ ദ​ത്തു​ന​ൽ​ക​ൽ കാ​ന്പ​യി​ൻ 19ന്

കൊ​ച്ചി:  തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നും നാ​ട​ൻ നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ല​ക്ഷ്യ​മി​ട്ട് കൊ​ച്ചി​യി​ൽ ഈ ​മാ​സം 19ന് ​മൃ​ഗാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​ൻ നാ​യ്ക്ക​ളെ ദ​ത്തു​ന​ൽ​ക​ൽ ക്യാ​ന്പ​യി​ൻ ന​ട​ക്കും.     കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച് എ​ഫ് എ, ​മൂ​വാ​റ്റു​പു​ഴ​യി​ലെ ദ​യ എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ആ​നി​മ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് “തെ​രു​വി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ദ​ത്തു​ന​ൽ​ക​ൽ ക്യാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്. കൊ​ച്ചി ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ൽ രാ​വി​ലെ പ​ത്തി​നു ആ​രം​ഭി​ക്കു​ന്ന ദ​ത്തു​ന​ൽ​ക​ൽ യ​ജ്ഞ​ത്തി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കി​യ 50 നാ​ട​ൻ നാ​യ്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് സൗ​ജ​ന്യ​മാ​യി ദ​ത്ത് ന​ൽ​കു​ന്ന​ത്. ഒ​പ്പം വീ​ടു​ക​ളി​ൽ നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ത്തോ​ളം നാ​യ്ക്ക​ൾ​ക്ക് പു​തി​യ ഉ​ട​മ​സ്ഥ​രേ​യും തേ​ടു​ന്നു​ണ്ട്.  വി​വി​ധ മൃ​ഗാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ നാ​യ​ക്ക​ളെ വ​ള​ർ​ത്തു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി ഏ​ൽ​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ…

Read More

മലയാളികൾ ഇത്രയ്ക്ക് മണ്ടൻമാരോ? നി​ക്ഷേ​പ​ത്തു​ക​യു​ടെ ഇ​ര​ട്ടി വാ​ഗ്ദാ​നം; ലക്ഷങ്ങൾ നിക്ഷേപിച്ച് വീട്ടമ്മമാർ; ഒടുവിൽ കോടിക ളുമായി ഫി​നോ​മി​ന​ൽ കമ്പനി എംഡി മുങ്ങി

ചാ​ല​ക്കു​ടി: നി​ക്ഷേ​പ​ത്തു​ക​യു​ടെ ഇ​ര​ട്ടി വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച ഫി​നോ​മി​ന​ൽ ഹെ​ൽ​ത്ത് കെ​യ​ർ ക​ന്പ​നി​യു​ടെ എം​ഡി​യും ഡ​യ​റ​ക്ട​ർ​മാ​രും മു​ങ്ങി. ര​ണ്ടു​ദി​വ​സ​മാ​യി സൗ​ത്ത് ജം​ഗ്ഷ​നി​ലു​ള്ള ക​ന്പ​നി​യു​ടെ ഓ​ഫീ​സ് അ​ട​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ മാ​സ​ങ്ങ​ളാ​യി ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​ക്ഷേ​പ​ക​ർ ഇ​ന്ന​ലെ അ​ട​ഞ്ഞുകി​ട​ക്കു​ന്ന ഓ​ഫീ​സി​നു മു​ന്പി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ന​ൽ​കി​യി​രി​ക്കു​ന്ന ചെ​ക്കു​ക​ൾ പ​ണ​മി​ല്ലാ​തെ പ​ല​ത​വ​ണ മു​ട​ങ്ങി​യ​താ​ണ്. ഓ​ഫീ​സി​നു മു​ന്പി​ൽ​നി​ന്നു നി​ക്ഷേ​പ​ക​രെ പോ​ലീ​സ് എ​ത്തി​യാ​ണു പി​രി​ച്ചു​വി​ട്ട​ത്. ഇ​ന്ന​ലെ ഓ​ഫീ​സി​നു മു​ന്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ​നി​ന്നു പോ​ലീ​സ് പ​രാ​തി​യും എ​ഴു​തി​വാ​ങ്ങി. നി​ക്ഷേ​പി​ച്ച് എ​ട്ടു​വ​ർ​ഷം ക​ഴി​യു​ന്പോ​ൾ ഇ​ര​ട്ടി തു​ക വാ​ഗ്ദാ​നം ചെ​യ്താ​ണു നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. വീ​ട്ട​മ്മ​മാ​രാ​യ സ്ത്രീ​ക​ളെ ഏ​ജ​ന്‍റു​മാ​രാ​യി ഉ​പ​യോ​ഗി​ച്ചാ​ണു നി​ക്ഷേ​പ​ക​രെ വ​ല​യി​ൽ വീ​ഴ്ത്തി​യ​ത്. വ​ഞ്ചി​ത​രാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും സ്ത്രീ​ക​ളാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ​യെ​ല്ലാം ഓ​ഫീ​സു​ക​ൾ അ​ട​ച്ച​തി​നാ​ൽ നി​ക്ഷേ​പ​ക​ർ ചാ​ല​ക്കു​ടി ഓ​ഫീ​സി​ലേ​ക്കാ​ണ് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. പ​ല അ​വ​ധി​ക​ൾ പ​റ​ഞ്ഞി​ട്ടും പ​ണം കൊ​ടു​ക്കാ​തെ…

Read More

പിന്നിൽ കളിക്കുന്നതാര് ? ജി​ഷ്ണു​വി​ന്‍റെ കേസന്വേഷിക്കുന്ന ഉ​ദ്യോ​ഗ​സ്ഥ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ ആൾ അ​റ​സ്റ്റി​ൽ; പ്രതി യുടെ പേരിൽ 25ഓളം കേസ് ഉണ്ടെന്ന് പോലീസ്

തൃ​ശൂ​ർ:പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജി​ഷ്ണു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഫോ​ണി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​സ് ഫെ​ർ​ണാ​ണ്ട​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ഷ്ണു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന എ​എ​സ്പി കി​ര​ണ്‍ നാ​രാ​യ​ണ​നെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സ​മാ​ന സ്വ​ഭാ​വ​മു​ള്ള 25ഓ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നൂ​റി​ല​ധി​കം പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം 12 ഓ​ളം കേ​സു​ക​ൾ ജോ​സി​നെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​വാ​ഹി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Read More

ഇവനെയൊക്കെ..! ഐ​എ​സ് ബ​ന്ധമുള്ള മ​ല​യാ​ളി യു​വാ​വ് അ​റ​സ്റ്റി​ൽ; കാഞ്ഞങ്ങാട് ല​ക്ഷ്മി ന​ഗ​ർ നി​വാ​സി​യാ​യ ‌മൊ​യി​നു​ദ്ദീ​നാണ് അറസ്റ്റിലായത്

കൊ​ച്ചി: ഐ​എ​സ് ബ​ന്ധ​മു​ള്ള മ​ല​യാ​ളി യു​വാ​വി​നെ എ​ൻ​ഐ​എ അ​റ​സ്റ്റു ചെ​യ്തു. കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ല​ക്ഷ്മി ന​ഗ​ർ നി​വാ​സി​യാ​യ പാ​റ​ക്ക​ട​വ​ത്ത് മൊ​യി​നു​ദ്ദീ​ൻ(25) യെ ​ആ​ണ്  ഇ​ന്ന​ലെ ഡെ​ൽ​ഹി​യി​ലെ ഐ​ജി​ഐ എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ച് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ബു​ദാ​ബി​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ളെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക​ണ്ണൂ​രി​ലെ ക​ന​ക​മ​ല കു​ന്നി​ൽ നി​ന്നു പി​ടി​കൂ​ടി​യ ഐ​എ​സ് ബ​ന്ധ​മു​ള്ള യു​വാ​ക്ക​ളു​ടെ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു ഇ​യാ​ൾ. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ടെ​ല​ഗ്രാ​മി​ലൂ​ടെ ഇ​വ​രു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ബു അ​ൽ ഇ​ന്തോ​നേ​സി, ഇ​ബ​ൻ അ​ബ്ദു​ല്ല എ​ന്നീ പേ​രു​ക​ളി​ലാ​യി​രു​ന്നു ഇ​യാ​ൾ ടെ​ല​ഗ്രാം ഗ്രൂ​പ്പി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​യാ​ൾ അ​ബു​ദാ​ബി​യി​ൽ നി​ന്നു തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വ​ന്നി​രു​ന്ന​താ​യി  മു​ന്പ് കേ​ര​ള​ത്തി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​യ​വ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​താ​യും എ​ൻ​ഐ​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഇ​ന്നു ഹാ​ജ​രാ​ക്കി​യ​ശേ​ഷം  കേ​ര​ള​ത്തി​ലെ​ത്തി​ക്കും.

Read More

ഡേർട്ടി വിദ്യാ ..! ആ​മി​യി​ൽ നി​ന്നു​ള്ള പിൻമാറ്റം: വി​ദ്യാ​ബാ​ല​ൻ കോ​ട​തി ക​യ​റേണ്ടി വരും; നിയമനടപടിക്കൊരുങ്ങി നിർമാതാവ്

കൊ​ച്ചി: മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​മി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ നി​ന്നു അ​വ​സാ​ന​നി​മി​ഷം പിൻമാ​റി​യ ബോ​ളി​വു​ഡ് താരം വി​ദ്യാ​ബാ​ല​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി നി​ർ​മാ​താ​വ് റ​ഫേ​ൽ തോ​മ​സ്. ഇ​ന്ന​ലെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് റാ​ഫേ​ൽ തോ​മ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദ്യാ​ബാ​ല​ന്‍റെ ചി​ത്ര​ത്തി​ൽ നി​ന്നു​ള്ള പി​ൻ​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്നു ത​ങ്ങ​ൾ​ക്ക് ധ​ന​ന​ഷ്ട​വും മാ​ന​സി​ക​വ്യ​ഥ​യു​മു​ണ്ടാ​യെ​ന്നും ഇ​തു​കാ​ണി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ആ​മി എ​ന്ന ത​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ​നി​ന്നു ബോ ​ളി​വു​ഡ് ന​ടി വി​ദ്യാ​ബാ​ല​ൻ പി​ൻ​മാ​റി​യ​തു ബാ​ഹ്യ​ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി സം​വി​ധാ​യ​ക​ൻ ക​മ​ൽ പ​റ​ഞ്ഞു. ക​ഥ മു​ഴു​വ​നാ​യും കേ​ട്ട വി​ദ്യാ​ബാ​ല​ൻ,  ആ​മി ആ​യി അ​ഭി​ന​യി​ക്കാ​ൻ പൂ​ർ​ണ​താ​ത്പ​ര്യം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ൻ അ​ഞ്ചു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ വി​ദ്യ എ​തി​ർ​പ്പ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​മ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഒ​ടു​വി​ൽ ആ​മി​യാ​കാ​ൻ മ​ഞ്ജു വാ​ര്യ​രെ ക്ഷ​ണി​ച്ചു. അ​ഭി​ന​യി​ക്കാ​ൻ…

Read More

മംഗളവനം കാണാം..! ബ​ഹ​ള​ങ്ങ​ളൊ​ഴി​യാ​ത്ത മെ​ട്രോ ന​ഗ​ര​ത്തി​നു​ള്ളി​ൽ ഹരിതാഭമായ പ​ക്ഷി​സ​ങ്കേ​തം; പ്രവേശനം സൗജന്യം

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ബ​ഹ​ള​ങ്ങ​ളൊ​ഴി​യാ​ത്ത മെ​ട്രോ ന​ഗ​ര​ത്തി​നു​ള്ളി​ൽ ഹ​രി​താ​ഭ​മാ​യ പ​ക്ഷി​സ​ങ്കേ​തം. സം​ശ​യി​ക്ക​ണ്ട, പ്ര​കൃ​തി​യു​ടെ വ​ശ്യ​മാ​യ സൗ​ന്ദ​ര്യ​ക്കാ​ഴ്ച​ക​ൾ ല​ഹ​രി​യാ​കു​ന്ന​വ​ർ​ക്കു കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ലെ മം​ഗ​ള​വ​ന​ത്തി​ലേ​ക്കു വ​രാം. ക​ണ്‍​കു​ളി​ർ​ക്കെ കാ​ഴ്ച​ക​ൾ കാ​ണാം. ബ​ഹു​നി​ല​മ​ന്ദി​ര​ങ്ങ​ൾ​ക്കും ന​ഗ​ര​ത്തി​ര​ക്കു​ക​ൾ​ക്കും വി​ളി​പ്പാ​ട​ക​ലെ സ്വാ​ഭാ​വി​ക​വ​ന​ത്തി​ന്‍റെ ഊ​ഷ്മ​ള​സൗ​ന്ദ​ര്യം നു​ക​രാം. കൊ​ച്ചി​യു​ടെ ഹ​രി​ത​ശ്വാ​സ​കോ​ശം എ​ന്നാ​ണു മം​ഗ​ള​വ​ന​ത്തി​നു വി​ശേ​ഷ​ണം. ഹൈ​ക്കോ​ട​തി​ക്കു പി​ൻ​ഭാ​ഗ​ത്ത് 2.74 കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മം​ഗ​ള​വ​നം കേ​ര​ള​ത്തി​ൽ ന​ഗ​രാ​തി​ർ​ത്തി​ക്കു​ള്ളി​ലു​ള്ള ഏ​ക പ​ക്ഷി​സ​ങ്കേ​തം കൂ​ടി​യാ​ണ്. ക​ണ്ട​ൽ​കാ​ടു​ക​ളും മ​ര​ങ്ങ​ളും വ​ള്ളി​ച്ചെ​ടി​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും സ​മ​ന്വ​യി​ക്കു​ന്ന ഈ ​ഹ​രി​ത​വ​ന​ത്തെ 2004 ഓ​ഗ​സ്റ്റ് 31നാ​ണു പ​ക്ഷി​സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 103 ഇ​നം പ​ക്ഷി​ക​ൾ മം​ഗ​ള​വ​ന​ത്തി​ലു​ണ്ട്. 17 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ, 51 ഇ​നം ചി​ല​ന്തി​ക​ൾ. ദേ​ശാ​ട​ന പ​ക്ഷി​ക​ൾ​ക്കും മം​ഗ​ള​വ​നം ആ​വാ​സ​കേ​ന്ദ്രം. വ്യ​ത്യ​സ്ത ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​ന​വ​ധി മ​ര​ങ്ങ​ളും ചെ​ടി​ക​ളും ഇ​വി​ടെ​യു​ണ്ട്. നി​ല​വി​ൽ മം​ഗ​ള​വ​ന​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തു പ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള മ​രം ഡി​പ്പോ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഫെ​റി സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണു 1981 വ​രെ…

Read More

അളിയാ സഹായിക്കണം..! മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് എ​ക്സൈ​സു​കാ​ർ​ക്ക് വ​കു​പ്പി​ന്‍റെ ര​ഹ​സ്യ നി​ർ​ദേ​ശം

വൈ​പ്പി​ൻ: സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ദേ​ശീ​യ സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് നി​ന്നും നീ​ക്കം ചെ​യ്യു​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് എ​ന്നി​വ​യു​ടെ മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഇ​രു​കൂ​ട്ട​രേ​യും സ​ഹാ​യി​ക്ക​ണ​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​കു​പ്പി​ന്‍റെ വ​ക ര​ഹ​സ്യ നി​ർ​ദ്ദേ​ശം. സ്ഥ​ലം ക​ണ്ടെ​ത്താ​നും പ​രി​സ​ര​വാ​സി​ക​ൾ​ക്ക് എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ ഇ​ട​പെ​ട്ട് സം​സാ​രി​ക്കാ​നു​മാ​ണ​ത്രേ നി​ർ​ദേ​ശ​മു​ള്ള​ത്. ഓ​രോ എ​ക്സൈ​സ് റേ​ഞ്ചി​ലും ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ എ​ത്തി​യ​താ​യി അ​റി​യു​ന്നു. മ​ദ്യ​ഷാ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്പോ​ൾ പ​രി​സ​ര​ത്തു​ള്ള​വ​ർ എ​തി​ർ​പ്പു​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നീ​ക്കം അ​തീ​വ ര​ഹ​സ്യ​മാ​യി​രി​ക്ക​ണ​മെ​ന്നും സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ത​ന്നെ പ​ല​യി​ട​ത്തും നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. ജ​ന​രോ​ഷം ത​ട​യാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡും മാ​റ്റി​സ്ഥാ​പി​ക്ക​ലി​നു ഒ​രു വ​ർ​ഷം കൂ​ടി സ​മ​യ​ദൈ​ർ​ഘ്യം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ഉ​ണ്ടാ​യി​രു​ന്നി​ട്ടും മാ​റ്റി സ്ഥാ​പി​ക്കാ​തെ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചു ന​ട​ത്തി വ​ന്നി​രു​ന്ന ഒൗ​ട്ട്ല​റ്റു​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വു​മു​ള്ള​ത്. എ​ന്നാ​ൽ 500 മീ​റ്റ​ർ…

Read More

പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് വേട്ടേറ്റ് ആശുപത്രിയിൽ കഴിയുന്ന അമ്പിളി​ക്ക് വി​ദ്യാ​ധ​നംട്ര​സ്റ്റ് വീ​ടു നി​ർ​മി​ച്ച് ന​ൽ​കും

കൊ​ച്ചി: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അമ്പിളി​ക്ക് പ്ര​ഫ. കെ.​വി. തോ​മ​സ് വി​ദ്യാ​ധ​നം ട്ര​സ്റ്റ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കും. എ​റ​ണാ​കു​ളം സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന്പി​ളി​യെ സ​ന്ദ​ർ​ശി​ച്ച കെ.​വി. തോ​മ​സ് എം​പി​യാ​ണ് വീ​ടു നി​ർ​മി​ച്ചു ന​ല്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. ചി​കി​ത്സാ ധ​ന​സ​ഹാ​യ​മാ​യി ട്ര​സ്റ്റി​ൽ നി​ന്ന് 25,000 രൂ​പ​യും ന​ൽ​കും. എ​റ​ണാ​കു​ളം യ​ശോ​റാം ക​ണ്‍​സ്ട്ര​ക്ഷ​ൻ​സി​നാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍​റെ ചു​മ​ത​ല. പ്ല​സ്ടു​വി​ന് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​നി എ​ന്ന നി​ല​യി​ൽ 2014-15ലെ ​പ്ര​ഫ. കെ.​വി. തോ​മ​സ് വി​ദ്യാ​ധ​നം ട്ര​സ്റ്റി​ന്‍​റെ 2500 രൂ​പ​യു​ടെ വി​ദ്യാ​ധ​നം സ്കോ​ള​ർ​ഷി​പ്പി​നും അമ്പിളി അ​ർ​ഹ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന അമ്പിളി​യെ അ​യ​ൽ​വാ​സി​യാ​യ അ​മ​ൽ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​വീ​ഴ്ത്തി​യ​ത്. ത​ല​യോ​ല​പ്പ​റ​ന്പ് ഡി​ബി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യും നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍​റെ പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്ന അമ്പിളിക്ക് ഒ​ന്പ​തു മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​രും. അ​ന്പി​ളി​യു​ടെ…

Read More