നേതാക്കളുടെ സമയം ശരിയല്ല.! കു​ണ്ട​റ പീ​ഡ​ന പ​രാ​തിയിൽ പ​ത്മാ​ക​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് എ​ൻ​സി​പി

കൊ​ല്ലം: എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജി. ​പ​ത്മാ​ക​ര​ന് സ​സ്പെ​ൻ​ഷ​ൻ. കു​ണ്ട​റ സ്വ​ദേ​ശി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ൻ​സി​പി പ്രാ​ദേ​ശി​ക നേ​താ​വാ​യ എ​സ്. രാ​ജീ​വി​നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി​യു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ജി. ​പ​ത്മാ​ക​ര​ൻ, കു​ണ്ട​റ സ്വ​ദേ​ശി​യാ​യ രാ​ജീ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ​ദ്മാ​ക​ര​ൻ ത​ന്‍റെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചെ​ന്നും വാ​ട്സ് ആ​പ്പി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27 ന് ​ന​ൽ​കി​യ പ​രാ​തി.

Read More

റോഡിൽ രക്തം തളം കെട്ടിയ നിലയിൽ;  സമീപത്തെ ലോറിക്കരികൽ  കണ്ട കാഴ്ച ഞെട്ടിക്കുന്നത്

കൊ​ല്ലം: ലോ​റി ഡ്രൈ​വ​റെ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. കു​ണ്ട​റ കേ​ര​ള​പു​രം സ്വ​ദേ​ശി അ​ജ​യ​ൻ​പി​ള്ള (56) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ ആ​യൂ​രി​ൽ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ ക്യാ​ബി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ശ​രീ​ര​ത്തി​ൽ ഒ​ട്ടേ​റെ കു​ത്തേ​റ്റി​ട്ടു​ണ്ട്. ചോ​ര​വാ​ർ​ന്ന​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ലോ​റി​യു​ടെ ക്യാ​ബി​ന് സ​മീ​പ​വും ചോ​ര ത​ളം​കെ​ട്ടി​കി​ട​ക്കു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ച​ട​യ​മം​ഗ​ലം പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.മോ​ഷ്ടാ​ക്ക​ൾ ലോ​റി​ഡ്രൈ​വ​റെ അ​പാ​യ​പ്പെ​ടു​ത്തി​പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​ണോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ച​ട​യ​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എല്ലാം പറയുമോ ഹാർഡ് ഡിസ്ക്..! കൊല്ലത്ത് യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; സി​സിടി​വി ദൃ​ശ്യ​ങ്ങ​ളും ഫോ​ൺ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​ന്നു

കൊ​ല്ലം: കു​ണ്ട​റ​യി​ൽ യു​വ​തി​യെ എ​ൻ​സി​പി നേ​താ​വ് അ​പ​മാ​നി​ക്കാ​ൻ​ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഫോ​ൺ രേ​ഖ​ക​ളും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു തു​ട​ങ്ങി. ഇ​ന്ന് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ വൈ​കു​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി‍​യി​ട്ടു​ണ്ട്. എ​ൻ​സി​പി നേ​താ​വ് യു​വ​തി​യു​ടെ കൈയില്‍ പി​ടി​ച്ച​താ​യി പ​റ​യു​ന്ന ഹോ​ട്ട​ലി​ലെ സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ എ​ൻ​സി​പി നേ​താ​ക്ക​ൾ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും യു​വ​തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് നേ​താ​ക്ക​ൾ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഈ ​വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി ചാ​ക്കോ​യ്ക്ക് കൈ​മാ​റി. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ ഇ​ന്ന് യു​വ​തി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം കു​ണ്ട​റ​യി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, പീ​ഡ​ന കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച മ​ന്ത്രി എ​ൻ.​കെ ശ​ശീ​ന്ദ്ര​നെ​തി​രേ കേ​സെ​ടു​ക്കു​ക, അ​ന്വേ​ഷ​ണ​ത്തി​ൽ അ​നാ​സ്ഥ കാ​ട്ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ…

Read More

ആ​ഘോ​ഷ​ത്തി​നാ​യി തെര​ഞ്ഞെ​ടു​ത്ത സ്ഥലം കൊള്ളാം..! കൗ​മാ​ര​ക്കാ​രി ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ മ​ദ്യ​പി​ച്ച നി​ല​യി​ൽ; കൊട്ടാരക്കരയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട നി​ല​യി​ൽ കൗ​മാ​ര​ക്കാ​രി​യും കൗ​മാ​ര​ക്കാ​ര​നു​മു​ൾ​പ്പെ​ടെ ആ​റു പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. കൊ​ട്ടാ​ര​ക്ക​ര ഈ​യാം​കു​ന്ന് സ്വ​ദേ​ശി​ക​ളും ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺകു​ട്ടി​യും പെ​ൺ​കു​ട്ടി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​വ​ശ​നി​ലയിലാ​യി​രു​ന്ന ഇ​വ​രെ പോ​ലീ​സ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 15 കാ​ര​നാ​യ ആ​ൺ​കു​ട്ടി​യു​ടെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​നാ​ത്തി​നാ​ണ് സം​ഘം ഒ​ത്തു​കൂ​ടി​യ​ത്. വി​ജ​ന​മാ​യ മു​ട്ട​റ മ​രു​തി​മ​ല​യാ​ണ് സം​ഘം ആ​ഘോ​ഷ​ത്തി​നാ​യി തെര​ഞ്ഞെ​ടു​ത്ത​ത്.​ രാ​വി​ലെ എ​ത്തി​യ സം​ഘം വൈ​കുന്നേരമാ​ണ് മ​ല​യി​റ​ങ്ങി​യ​ത്. അ​പ്പോ​ഴേ​ക്കും ന​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം മ​ദ്യ​പി​ച്ച് അ​വ​ശ​രാ​യി​രു​ന്നു. അ​മ്പ​ല​പ്പു​റ​ത്തെ ​സ്റ്റാ​ന്‍റി​ലെ​ത്തി ഓ​ട്ടോ​യി​ൽ പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സം​ശ​യം തോ​ന്നി​യ ഡ്രൈ​വ​ർ​മാ​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.​ കൗ​മാ​ര​ക്കാ​രെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ഒ​പ്പം വി​ട്ടു. കേ​സെ​ടു​ത്തി​ട്ടു​ള്ള നാ​ലു പേ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ​മു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

Read More

ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​കി യു​വ​തി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ! പാ​ത്രം ക​ഴു​കി വ​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​ളും ത​മ്മി​ല്‍ വാ​ക്കു ത​ര്‍​ക്കം ന​ട​ന്ന​താ​യി പോ​ലീ​സ്

പ​ത്ത​നാ​പു​രം: ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​കി ശു​ചി​മു​റി​യി​ല്‍ അ​വ​ശ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വ​തി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്ത്. വി​ള​ക്കു​ടി കോ​ട്ട​വ​ട്ടം ജ​ങ്ഷ​നി​ല്‍ ജോ​മോ​ന്‍ മ​ത്താ​യി​യു​ടെ ഭാ​ര്യ ജ​യ​മോ​ളാ(32)​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജ​യ​മോ​ളു​ടെ പി​താ​വ് ക്ലീ​റ്റ​സി​ന്‍റെ മൊ​ഴി​യെ​ത്തു​ട​ര്‍​ന്നാ​ണു ഭ​ര്‍​ത്താ​വ് ജോ​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​യി​രു​ന്നു പ​ത്ത​നാ​പു​ര​ത്തെ ന​ടു​ക്കി​യ സം​ഭ​വം. പാ​ത്രം ക​ഴു​കു​ന്ന​തി​നെ​ച്ചൊ​ല്ലി അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​ളും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. ജോ​മോ​ന്‍ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ജ​യ​മോ​ളും ജോ​മോ​ന്‍റെ മാ​താ​വ് കു​ഞ്ഞു​മോ​ള്‍ മ​ത്താ​യി​യും ത​മ്മി​ല്‍ പാ​ത്രം ക​ഴു​കി വ​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി വാ​ക്കു ത​ര്‍​ക്കം ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ജ​യ​മോ​ള്‍ ശു​ചി​മു​റി​യി​ല്‍ ക​യ​റി. ഏ​റെ വൈ​കി​യി​ട്ടും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ തു​ട​ര്‍​ന്നു ജ​യ​മോ​ളു​ടെ മ​ക​ള്‍ ശു​ചി​മു​റി​യു​ടെ ക​ത​കു ത​ള്ളി​ത്തു​റ​ന്നു നോ​ക്കു​മ്പോ​ള്‍ ജ​യ​മോ​ള്‍ അ​വ​ശ​നി​ല​യി​ല്‍ നി​ല​ത്തു കി​ട​ക്കു​ന്ന​താ​ണു ക​ണ്ട​ത്. ഉ​ട​ന്‍…

Read More

കൂ​ടു​ത​ലാ​യി ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല..! മെ​യ് ഏ​ഴി​ന് രാ​ത്രി ആ​ഹാ​രം ക​ഴി​ച്ച് ഉ​ത്ര​യോ​ടൊ​പ്പം ഉ​റ​ങ്ങാ​ന്‍ കി​ട​ന്നു എ​ന്ന ഭാ​ഗം നി​ഷേ​ധിച്ച് സൂരജ്‌…

കൊ​ല്ലം: കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എം. ​മ​നോ​ജ് മു​മ്പാ​കെ ന​ട​ക്കു​ന്ന ഉ​ത്ര കൊ​ല​പാ​ത​ക​ക്കേ​സ് വി​സ്താ​ര​ത്തി​ല്‍ ഇ​ന്ന​ലെ പ്ര​തി​ഭാ​ഗം വാ​ദം പൂ​ര്‍​ത്തി​യാ​യി. 22ന് ​പ്രോ​സി​ക്യൂ​ഷ​ന്‍, പ്ര​തി​ഭാ​ഗം വാ​ദ​മു​ഖ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി വാ​ദം പ​റ​യും. വി​ചാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും കോ​ട​തി​യി​ല്‍ എ​ത്തി​ച്ച 2020 മെ​യ് 20ലെ ​പ്ര​തി​യു​ടെ ഇ ​മെ​യി​ല്‍ പ​രാ​തി സം​ബ​ന്ധി​ച്ച് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. മെ​യ് 20ന് ​ത​ന്‍റെ ഇ​മെ​യി​ല്‍ ഐ​ഡി​യി​ല്‍ നി​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി അ​യ​ച്ചി​ട്ടി​ല്ലെ​ന്നും 20ന് ​രാ​വി​ലെ ത​ന്നെ പോ​ലീ​സു​കാ​ര്‍ ജീ​പ്പി​ല്‍ ക​യ​റ്റി പ​ല സ്ഥ​ല​ത്തും കൊ​ണ്ടു​പോ​യെ​ന്നും സൂ​ര​ജ് പ​റ​ഞ്ഞു. ത​ന്‍റെ ഫോ​ണ്‍ പോ​ലീ​സു​കാ​ര്‍ വാ​ങ്ങി​യി​രു​ന്നു. ത​ന്‍റെ ഇ ​മെ​യി​ല്‍ അ​ക്കൗ​ണ്ട് പാ​സ്‌​വേ​ഡ് ഇ​ല്ലാ​തെ തു​റ​ന്നി​ട്ടു. പി​ന്നീ​ട് പോ​ലീ​സ് ഫോ​ണ്‍ തി​രി​കെ ന​ല്കി​യെ​ന്നും സൂ​ര​ജ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. പ​രാ​തി​യി​ലെ ഉ​ള്ള​ട​ക്ക​ത്തെ​പ​റ്റി ചോ​ദി​ച്ച​തി​ല്‍ 2020 മാ​ര്‍​ച്ച് മൂ​ന്നി​ന് പു​ല​ർ​ച്ചെ ഒ​ന്നി​ന്…

Read More

ദൈ​വ​ത്തി​ന്‍റെ ഒ​രു ’എ ​പ്ല​സ്’ കൂ​ടി, ’ന​ന്ദി..’ അ​ങ്ങ​നെ പ​റ​യാ​നാ​ണ് അ​രു​ണി​നി​ഷ്ടം! പ​രീ​ക്ഷാ​പ്പേ​ടി​യെ തോ​ൽ​പ്പി​ച്ചു ; പി​ന്നെ പേ​ടി​പ്പെ​ടു​ത്തി​യ രോ​ഗ​ത്തെ​യും; ഇ​ത് അ​രു​ണി​ന്‍റെ ’എ ​പ്ല​സ്’ പോ​രാ​ട്ടം

ഡി. ​ദി​ലീ​പ് തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഏ​ഴ് എ ​പ്ല​സ് നേ​ടി​യ​പ്പോ​ൾ പ​രീ​ക്ഷാ കാ​ല​ത്തു ത​ന്നെ പേ​ടി​പ്പി​ക്കാ​ൻ ക​ട​ന്നു വ​ന്ന കാ​ൻ​സ​റെ​ന്ന ഭീ​ക​ര​നെ നോ​ക്കി അ​രു​ണ്‍ പു​ഞ്ചി​രി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ നി​ർ​ണാ​യ​ക​മാ​യ സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ടു കി​ട്ടി. രോ​ഗം ഭേ​ദ​മാ​യെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സ്ഥി​രീ​ക​ര​ണ​മാ​യി​രു​ന്നു അ​തി​ന്‍റെ ഉ​ള്ള​ട​ക്കം. അ​മ്മ​യു​ടെ കെ​ട്ടി​പ്പി​ടി​ച്ചു​മ്മ​യ്ക്കൊ​പ്പം ആ​ഹ്ലാ​ദ​ത്തി​ന്‍റെ ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്നു പ​റ​ന്നു. കു​ടും​ബ​ത്തി​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ദൈ​വ​ത്തി​ന്‍റെ ഒ​രു ’എ ​പ്ല​സ്’ കൂ​ടി. ’ന​ന്ദി..’ അ​ങ്ങ​നെ പ​റ​യാ​നാ​ണ് അ​രു​ണി​നി​ഷ്ടം; എ​ല്ലാ​വ​രോ​ടും. കൈ​മു​ട്ടി​നു സ​മീ​പം ഒ​രു ചെ​റി​യ മു​ഴ വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് വ​ട്ട​പ്പാ​റ വേ​ങ്കോ​ട് ബി​സി ഹൗ​സി​ൽ എം. ​ഭു​വ​ന​ച​ന്ദ്ര​ന്‍റെ​യും ഡി.​ത​ങ്ക​മ​ണി​യു​ടെ​യും മ​ക​നാ​യ ബി. ​അ​രു​ണ്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ അ​രു​ണി​ന് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ചു.ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു വി​ശ്ര​മി​ക്കു​ന്ന പി​താ​വും മാ​നി​സി​ക​ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ​ഹോ​ദ​ര​നും അ​മ്മ​യും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന് അ​രു​ണി​ന്‍റെ…

Read More

സ്ത്രീധന-ഗാർഹിക പീഡനങ്ങളുടെ ഈറ്റില്ലമായി കൊല്ലം മാറുന്നോ?കുന്നിക്കോട്ടെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ 

കൊ​ല്ലം: കു​ന്നി​ക്കോ​ട്ട് കു​ളി​മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട യു​വ​തി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ. സ്ത്രീ​ധ​ന​പീ​ഡ​ന​മാ​ണ് കാ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം വീ​ട്ട​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലു​ള്ള ഭ​ർ​ത്താ​വി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ള​ന്പ​ൽ കോ​ട്ട​വ​ട്ടം താ​ന്നി​ക്ക​ൽ വീ​ട്ടി​ൽ ജ​യ​മോ​ൾ (32) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ജോ​മോ​ൻ മ​ത്താ​യി​ക്കെ​തി​രെ ഗാ​ർ​ഹി​ക പീ​ഡ​ന​കേ​സാ​വും പോ​ലീ​സ് ചു​മ​ത്തു​ക. ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി അ​വ​ശ​നി​ല​യി​ലാ​ണ് ജ​യ​മോ​ളെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കു​ളി​മു​റി​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. റെ​യി​ൽ​വേ​യി​ൽ മ​സ്ദൂ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ജോ​മോ​ൻ മ​ത്താ​യി. ഇ​യാ​ൾ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഭാ​ര്യ​യും ജോ​മോ​ന്‍റെ മാ​താ​വും ത​മ്മി​ൽ വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന്ന് ജ​യ​മോ​ളും ജോ​മോ​ൻ മ​ത്താ​യി​യും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ജോ​മോ​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Read More

പതിവ് വഴക്കായിരിക്കുമെന്ന് കരുതിയ നാട്ടുകാർക്ക് തെറ്റി; കൊ​ല്ലം വെ​ള്ള​നാ​ത്തു​രു​ത്തി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു

  കൊ​ല്ലം: വെ​ള്ള​നാ​ത്തു​രു​ത്തി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു. ആ​ല​പ്പാ​ട് സ്വ​ദേ​ശി​നി ബി​ൻ​സി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. കു​ത്തേ​റ്റ ബി​ൻ​സി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദ​ന്പ​തി​മാ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ക പ​തി​വാ​യി​രു​ന്നെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​ത്.

Read More

കള്ള് കുടിക്കും പണം നൽകാതെ മുങ്ങും; ചോദ്യം ചെയ്ത ജീ​വ​ന​ക്കാ​ര​നെ കുപ്പിക്ക് കു​ത്തി വീഴ്ത്തി യുവാവിന്‍റെ പ്രതികാരം

ച​വ​റ: ക​ള്ളു​ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.​ ച​വ​റ മേ​നാ​ന്പ​ള്ളി സ്വ​ദേ​ശി സു​രേ​ന്ദ്ര​നെ (54) കു​ത്തി​ പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പാ​ല​യ്ക്ക​ൽ നൂ​റാം​കു​ഴി വീ​ട്ടി​ൽ ഷാ​ന​വാ​സി​നെ(35)​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ പ​ന്മ​ന ആ​റു​മു​റി​ക്ക​ട ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.​ നി​ത്യ​വും ഷാ​പ്പി​ലെ​ത്തു​ന്ന ഷാ​ന​വാ​സ് ക​ള്ളു​വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ൽ​കാ​തെ പോ​കു​ക പ​തി​വാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ള്ളു​വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ പ​ണ​മി​ല്ലാ​തെ ക​ള്ളു​ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​ണ് ഷാ​ന​വാ​സി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. കൈ​യി​ലു​ണ്ടാ​യി​രു​ന്ന കു​പ്പി പൊ​ട്ടി​ച്ച് സു​രേ​ന്ദ്ര​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​രേ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജിലാണ്.

Read More