പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ജ​വാനെ ലഡാക്കിൽ നിന്നും അറസ്റ്റു ചെയ്തു ചവറ പോലീസ്

ച​വ​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ജ​വാ​നെ ജോ​ലി​സ്ഥ​ല​മാ​യ ല​ഡാ​ക്കി​ൽ​നി​ന്ന് ച​വ​റ ​തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ച​വ​റ സ്വ​ദേ​ശി മ​നു​മോ​ഹ​ന​നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ര​ണ്ടു​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ​ർ​വീ​സ് ന​ട​ത്താ​ൻ 3800 ബ​സുക​ൾ മാ​ത്രം;300 എ​ണ്ണം ഷോ​പ്പ് ഓ​ൺ വീ​ൽ ആ​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ 6185 ബ​സു​ക​ളി​ൽ 3800 എ​ണ്ണം മാ​ത്രം സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ന്‍റെ ഉ​ത്ത​ര​വ്. യൂ​ണി​റ്റു​ക​ളി​ൽ ഒ​രു സ​ർ​വീ​സ് പോ​ലും മു​ട​ങ്ങാ​തെ 100 ശ​ത​മാ​നം സ​ർ​വീ​സും ന​ട​ത്ത​ണ​മെ​ന്നും സി ​എം ഡി.​സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ 3800 ബ​സ്സു​ക​ൾ യൂ​ണി​റ്റു​ക​ൾ​ക്ക് ന​ല്കി​യി​ട്ടു​ണ്ടെന്നും വ്യക്തമാക്കി. 300 ബ​സുക​ൾ ഷോ​പ്പ് ഓ​ൺ​വീ​ൽ ആ​ക്കി മാ​റ്റാ​നാ​ണ് നി​ർ​ദേ​ശം.​ ചെ​റു​കി​ട വ്യാ​പാ​ര രം​ഗ​ത്തേ​ക്കു കെഎ​സ്ആ​ർ‌ടി​സി ശ​ക്ത​മാ​യി​ എ​ത്തു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​ത്ര​യ​ധി​കം ബസുക​ൾ ഷോ​പ്പ് ഓ​ൺ വീ​ൽ ആ​ക്കി പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​ന് പി​ന്നി​ൽ. ഷോ​പ്പ് ഓ​ൺ വീ​ൽ ബ​സു​ക​ൾ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വി​ട്ടു ന​ല്കാ​നും ധാ​ര​ണ ഉ​ണ്ടെ​ന്ന​റി​യു​ന്നു.യൂ​ണി​റ്റു​ക​ൾ​ക്കു സ​ർ​വീ​സീ​നും സ്പെ​യ​ർ ആ​യും അ​നു​വ​ദി​ച്ചി​ട്ടു​ള്ള 3,800 ബ​സുക​ൾ​ക്ക് പു​റ​മേ ജി​ല്ലാ പൂ​ളി​ൽ 450 ബ​സുക​ളു​ണ്ടാ​വും. യൂ​ണി​റ്റു​ക​ളി​ലെ ബസുക​ൾ സ​ർ​വീ​സി​നു യോ​ഗ്യ​മ​ല്ലെ​ങ്കി​ൽ ജി​ല്ലാ പൂ​ളി​ൽനി​ന്നും ബസ്…

Read More

ഒ​​​രാ​​​ൾ​​​ക്ക് ക​​​ഷ്ടി​​​ച്ച് മാ​​​ത്രം നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന കി​​​ണ​​​റ്റി​​​നു​​​ള്ളി​​​ൽ..! നാ​​ട്ടു​​കാ​​ർ അ​​റി​​ഞ്ഞ​​ത് കി​​ണ​​റി​​ൽ നി​​ന്നു​​ള്ള നി​​ല​​വി​​ളി കേ​​ട്ട്; ആ​​​ദ്യ ആ​​​ൾ കി​​​ണ​​​റ്റി​​​നു​​​ള്ളി​​​ൽ വെ​​​ള്ളം ക​​​ണ്ടെ​​​ത്തി​​​; പിന്നെ നടന്നത്…

കു​​​ണ്ട​​​റ: കി​​​ണ​​​റ്റി​​​നു​​​ള്ളി​​​ലു​​ണ്ടാ​​യ ദു​​ര​​ന്തം നാ​​ട്ടു​​കാ​​ർ അ​​റി​​ഞ്ഞ​​ത് കി​​ണ​​റ്റി​​ൽ നി​​ന്നു​​ള്ള നി​​ല​​വി​​ളി കേ​​ട്ട്. ആ​​​ദ്യ ആ​​​ൾ കി​​​ണ​​​റ്റി​​​നു​​​ള്ളി​​​ൽ വെ​​​ള്ളം ക​​​ണ്ടെ​​​ത്തി​​​യ വി​​​വ​​​രം ഉ​​​റ​​​ക്കെ വി​​​ളി​​​ച്ചു പ​​​റ​​​ഞ്ഞ​​​തു കേ​​​ൾ​​​ക്കു​​​ക​​​യും എ​​​ന്നാ​​​ൽ പി​​ന്നീ​​ട് അ​​​യാ​​​ളു​​​ടെ ശ​​​ബ്ദം വെ​​​ളി​​​യി​​​ലേ​​​ക്ക് വ​​​രാ​​​തി​​രു​​ന്ന​​തും മൂ​​ല​​മാ​​ണു മ​​റ്റു ര​​ണ്ടു​​പേ​​ർ കി​​​ണ​​​റ്റി​​​ലേ​​ക്കി​​റ​​ങ്ങി​​യ​​ത്. ഈ ​​​സ​​​മ​​​യം സ്ഥ​​ല​​ത്തി​​ല്ലാ​​തി​​രു​​ന്ന രാ​​​ജ​​​ൻ നി​​​ല​​​വി​​​ളി കേ​​​ട്ടാ​​ണു കി​​​ണ​​​റ്റി​​​ലേ​​ക്കി​​റ​​ങ്ങി​​യ​​തെ​​ന്നു നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു. അ​​വ​​രും കി​​ണ​​റ്റി​​ൽ നി​​ന്നു​​യ​​ർ​​ന്ന നി​​​ല​​​വി​​​ളി കേ​​​ട്ടാ​​​ണ് ഓ​​ടി​​യെ​​ത്തി​​യ​​ത്. ഉ​​​ട​​​ൻ ഫ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സി​​​നെ​​​യും പോ​​​ലീ​​​സി​​​നേ​​​യും വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. ഒ​​​രാ​​​ൾ​​​ക്ക് ക​​​ഷ്ടി​​​ച്ച് മാ​​​ത്രം നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന കി​​​ണ​​​റ്റി​​​നു​​​ള്ളി​​​ൽ ഇ​​​റ​​​ങ്ങി​​​യു​​​ള്ള ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഫ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സി​​​ന് ഏ​​റെ ദു​​​സ​​​ഹ​​​മാ​​​യി​​​രു​​​ന്നു. ആ​​​റു​​​പേ​​​ർ പ​​​ല​​​ത​​​വ​​​ണ​​​യാ​​​യി ഇ​​​റ​​​ങ്ങി​​​യാ​​​ണ് ര​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ൽ ഓ​​​ക്‌​​​സി​​​ജ​​​ൻ മാ​​​സ്‌​​​ക് മു​​​ഖ​​​ത്തു നി​​​ന്നു മാ​​​റി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​ണ് ഫ​​യ​​ർ​​മാ​​ൻ വ​​​ർ​​​ണീ​​​നാ​​​ഥി​​​ന് ശ്വാ​​​സ ത​​​ട​​​സം നേ​​​രി​​​ട്ട​​​ത്. കു​​​ണ്ട​​​റ,കൊ​​​ല്ലം ഫ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സ്, ശാ​​​സ്താം​​​കോ​​​ട്ട ഡി​​​വൈ​​​എ​​​സ്പി രാ​​​ജ്കു​​​മാ​​​ർ, കു​​​ണ്ട​​​റ സി​​​ഐ ജ​​​യ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സം​​​ഘം ഉ​​​ട​​​ൻ ത​​​ന്നെ…

Read More

ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ ആ​ക്ര​മ​ണം; പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ വെട്ടിവീഴ്ത്തി; പ്രദേശവാസി പിടിയിൽ

കൊ​ല്ലം: പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ അ​ക്ര​മം. കേ​ര​ളാ കോ​ൺ​ഗ്ര​സ് ബി ​പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ക്ര​മി​യെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. വെ​ട്ടേ​റ്റ ബി​ജു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ആ​ൾ അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മം ന​ട​ത്തി​യ ആ​ള്‍​ക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് അ​ക്ര​മി​യു​ള്ള​ത്. ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​ത്ത​നാ​പു​രം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ഷ​യ​ത്തി​ന് രാ​ഷ്ട്രീ​യ​മാ​ന​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

Read More

വെളിച്ചെണ്ണ ചോദിച്ചു, എടുത്തെത്തിയപ്പോഴേ ക്കും നഷ്ടപ്പെട്ടത് 7000 രൂപ; മോഷണത്തിന്‍റെ പുതുപുത്തൻ തന്ത്രങ്ങളുമായി കുട്ടിമോഷ്ടാക്കൾ;  സി​സിടി​വി ദൃശ്യം പു​റ​ത്ത്

കൊ​ല്ലം: ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി​ ക​ട​യി​ലെ മേ​ശ​യ്ക്കു​ള്ളി​ലെ പ​ണ​വു​മാ​യി ക​ട​ന്ന സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്ത്. കൊ​ല്ലം തേ​വ​ള്ളി എ​കെ സ്റ്റോ​റി​ലാ​ണ് പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ബൈ​ക്കി​ൽ ക​ട​യി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ വെ​ളി​ച്ചെ​ണ്ണ​യു​ണ്ടോ എ​ന്നു​ചോ​ദി​ച്ചു. ക​ട​യു​ട​മ ഉ​ണ്ടെ​ന്നു​പ​റ​ഞ്ഞി​ട്ട് വെ​ളി​ച്ചെ​ണ്ണ എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ മേ​ശ​തു​റ​ന്ന് അ​തി​ലു​ണ്ടാ​യി​രു​ന്ന 7000 രൂ​പ​യു​മാ​യി യു​വാ​ക്ക​ൾ​ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ക​ട​യു​ടെ പു​റ​ത്തു​നി​ന്ന യു​വാ​ക്ക​ൾ ഇ​രു​വ​രെ​യും പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.പ​രാ​തി​യെ​തു​ട​ർ​ന്ന് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന​ ന​ട​ത്തി. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തേ​വ​ള്ളി ഓ​ല​യി​ൽ ക​ട​വ് ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ​ സ​മ​യ​ത്ത് ക​ട​ക​ട​ളി​ൽ​ നി​ന്ന് പ​ണം മോ​ഷ്ടി​ക്കു​ന്ന​തും പി​ടി​ച്ചു​പ​റി​യും നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ കൃ​ഷ്ണ​ൻ​കോ​വി​ലി​ലെ വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​തും അ​ടു​ത്തി​ടെ​യാ​ണ്. പ്ര​ദേ​ശ​ത്തെ മോ​ഷ​ണങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്. മ​ദ്യ​പി​ച്ച്…

Read More

ഉ​ത്ര വ​ധ​ക്കേ​സ്:പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​വാ​ദം തുടരുന്നു; 87 സാ​ക്ഷി​കളും 286 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി സ്പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റുടെ വാദം പൂർത്തിയായി

കൊ​ല്ലം: ഉ​ത്ര​ വ​ധ​ക്കേ​സി​ലെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​വാ​ദം കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എം.​മ​നോ​ജ് മു​മ്പാ​കെ ന​ട​ന്നു​വ​രി​ക​യാ​ണ്. നേ​ര​ത്തെ പ്ര​തി സൂ​ര​ജി​നെ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് ഹാ​ജ​രാ​ക്കി​യി​രു​ന്ന​ത് . ഇ​ന്ന് നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ന്തി​മ​വാ​ദ​ത്തി​ന് മു​മ്പു​ള്ള മു​ഴു​വ​ന്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​യി. പ്ര​തി​ഭാ​ഗം സാ​ക്ഷി വി​സ്താ​ര​വും പൂ​ർ​ത്തി​യാ​യി. പ്ര​തി​ഭാ​ഗം മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 24 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും മൂ​ന്ന് സി​ഡി​ക​ള്‍ തൊ​ണ്ടി​ മു​ത​ലാ​യി കോ​ട​തി മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് 87 സാ​ക്ഷി​ക​ളെ​യും 286 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.​ സ്പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജി ​മോ​ഹ​ന്‍​രാ​ജി​ന്‍റെ വാ​ദ​വും കോ​ട​തി കേ​ട്ടു. ​പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​എ​തി​ർ​വാ​ദം ഇ​ന്ന​ലെ മു​ത​ലാ​ണ് തു​ട​ങ്ങി​യ​ത്.

Read More

കി​ര​ണ്‍​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ന്‍​സ് കോടതി വീണ്ടും മാ​റ്റി; കേ​സിലെ കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കുമെന്ന് പോലീസ്

കൊ​ല്ലം:​ വി​സ്മ​യ കേ​സി​ലെ പ്ര​തി​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി 22ലേ​ക്ക് മാ​റ്റി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കേ​ണ്ട​തി​നാ​ലാ​ണ് മാ​റ്റി​യ​ത്. കി​ര​ണ്‍​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ശാ​സ്താം​കോ​ട്ട കോ​ട​തി ഈ​മാ​സം 6ന് ​ത​ള്ളി​യി​രു​ന്നു. ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ എ​പി​പി നി​ര​ത്തി​യ വാ​ദ​ഗ​തി കോ​ട​തി പ്ര​ത്യ​ക്ഷ​ത്തി​ൽ​ത​ന്നെ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കൂ​ടാ​തെ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കു​ക​യും ചെ​യ്തു.​ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ കി​ര​ണി​ന് കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​ത​യി​ൽ ന​ൽ​കി​യ ഹ​ർ​ജി തെ​റ്റു​തി​രു​ത്തി ന​ൽ​കാ​നാ​യി തി​രി​കെ ന​ൽ​കി. ഈ ​ഹ​ർ​ജി 26ന് ​പ​രി​ഗ​ണി​ച്ചേ​ക്കും. ക​ഴി​ഞ്ഞ ജൂ​ണ്‍ 21ന് ​പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു വി​സ്മ​യ​യെ ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി​യി​ലെ കി​ര​ണ്‍​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച…

Read More

രേഷ്മയെക്കുറിച്ചുള്ള ഒരോ അന്വേഷണവും ഞെട്ടിക്കുന്നത്; എഫ് ബി കാമുകനെ കൂടാതെ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വു​മാ​യും സൗ​ഹൃ​ദം

ചാ​ത്ത​ന്നൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ ക​രി​യി​ല കൂ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന രേ​ഷ്മ​യ്ക്ക് ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വു​മാ​യും ഫേ​യ്സ്ബു​ക്ക് സൗ​ഹൃ​ദം. വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ ആ​ളു​മാ​യാ​ണ് സൗ​ഹൃ​ദം. ഇ​യാ​ൾ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്. ജ​യി​ലി​ൽ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​മ​ന്ന​തി​നി​ടെ​യാ​ണ് രേ​ഷ്മ ഈ ​കാ​ര്യം പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. രേ​ഷ്മ​ക്ക് 14 ഫേ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ രേ​ഷ്മ​യു​മാ​യി ചാ​റ്റു ചെ​യ്ത​വ​രു​ടെ മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.​വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രു​മാ​യും രേ​ഷ്മ​യ്ക്ക് ഫേ​യ്സ് ബു​ക്ക് സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രേ​ഷ്മ​യ്ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഫേ​യ്സ്ബു​ക്ക് കാ​മു​ക​നോ​ടൊ​പ്പം പോ​കു​ന്ന​തി​ന് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന രേ​ഷ്മ​യു​ടെ മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ഇ​നി പോ​ലീ​സി​ന് തെ​ളി​യി​ക്കാ​നു​ള്ള​ത്. അ​ന​ന്തു എ​ന്ന പേ​രി​ൽ രേ​ഷ്മ​യു​ടെ കാ​മു​ക​നാ​യി ചാ​റ്റ് ചെ​യ്തി​രു​ന്ന​ത് ആ​ത്മ​ഹ​ത്യ ചെ​യ്ത ,ബ​ന്ധു​ക്ക​ളാ​യി​രു​ന്ന ഗ്രീ​ഷ്മ​യും ആ​ര്യ​യു​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ഞ്ഞു മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ബോ​ധ​മി​ല്ലെ​ന്നും ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ കാ​മു​ക​നോ​ടൊ​പ്പം പോ​കാ​ൻ ശ്ര​മി​ക്കു​മെ​ന്നാ​ണ് ജ​യി​ലി​ലെ​ത്തി…

Read More

50 ശ​ത​മാ​നം ഹാ​ജ​ർ എ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി! കെഎ​സ്ആ​ർടിസി സ​ർ​വീ​സു​ക​ൾ പൂ​ർ​ണമാ​യി പു​ന​രാ​രം​ഭി​ച്ചേക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: ലോ​ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ക്കു​ക​യും കോ​വി​ഡ് വ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വെ​ട്ടി​ക്കു​റ​ച്ച കെ ​എ​സ് ആ​ർ ടി ​സി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യും പു​ന​രാ​രം​ഭി​ക്കു​ന്നു. ​പ്ര​വ​ർ​ത്ത​നം പൂ​ർ​ണ്ണ​മാ​യി ക്ര​മീ​ക​രി​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല 100 ശ​ത​മാ​ന​മാ​ക്കാ​നും ചെ​യ​ർ​മാ​നും മാ​നേ​ജിംഗ് ​ഡ​യ​റ​ക്ട​റു​മാ​യ ബി​ജു പ്ര​ഭാ​ക​ര​ൻ ഉ​ത്ത​ര​വി​റ​ക്കി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന 50 ശ​ത​മാ​നം ഹാ​ജ​ർ എ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി. ജോ​ലി​യു​ടെ സ്വ​ഭാ​വ​ത്തി​ന് അ​നു​സൃ​ത​മാ​യി​ട്ടു​ള്ള ഇ​ള​വു​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​ത്. വി​വി​ധ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​രെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ജോ​ലി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്നും യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം അ​നു​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ മാ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ൽ ക​ണ്ട​ക്ട​ർ ഡ്രൈ​വ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ നി​ർ​ദ്ദി​ഷ്ട ഷെ​ഡ്യൂ​ൾ പ്ര​കാ​രം ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം. ഷെ​ഡ്യൂ​ൾ മു​ട​ങ്ങു​ക​യോ ഡ്യൂ​ട്ടി​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​യാ​തെ…

Read More

സം​ഭ​വ​ദി​വ​സം ഉ​ത്ര​യു​ടെ കു​ഞ്ഞും ആ ​മു​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന സൂ​ര​ജി​ന്‍റെ വാ​ദം പൊ​തു​സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​! പ്രതിഭാഗം വാദം 12ന് തുടങ്ങും

കൊ​ല്ലം: ഉ​ത്ര എ​ന്ന യു​വ​തി​യെ പാ​ന്പി​നെ​ക്കൊ​ണ്ടു ക​ടി​പ്പി​ച്ചു കൊ​ന്നു​വെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം വാ​ദം 12ന് ​തു​ട​ങ്ങും. സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജി.​മോ​ഹ​ന്‍​രാ​ജ് ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി എം.​മ​നോ​ജ് മു​മ്പാ​കെ ബോ​ധി​പ്പി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം വാ​ദം പൂ​ര്‍​ത്തി​യാ​ക്കി. ഉ​ത്ര​യെ അ​ണ​ലി ക​ടി​ക്കു​ന്ന​തി​ന് മു​മ്പ് പ​ത്ത് ത​വ​ണ അ​ണ​ലി​യെ​ക്കു​റി​ച്ചും മൂ​ര്‍​ഖ​ന്‍ ക​ടി​ക്കു​ന്ന​തി​ന് മു​മ്പ് അ​ഞ്ച് ത​വ​ണ മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ കു​റി​ച്ചും പ്ര​തി ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വ് സൂ​ര​ജ് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ​ര​തി. ഉ​ത്ര​യെ അ​ണ​ലി ക​ടി​ച്ച അ​ന്ന് രാ​ത്രി 10.30ന് ​അ​ണ​ലി​യെ കു​റി​ച്ച് നെ​റ്റി​ല്‍ തി​ര​ഞ്ഞു. അ​ണ​ലി ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്ന​തി​ന് പി​റ്റേ​ദി​വ​സ​മാ​യ 2020 മാ​ര്‍​ച്ച് നാ​ല് മു​ത​ല്‍ മൂ​ര്‍​ഖ​നെ​പ്പ​റ്റി നെ​റ്റി​ൽ തി​ര​ഞ്ഞു. മാ​ര്‍​ച്ച് 10ന് ​മൂ​ര്‍​ഖ​ന്‍റെ വി​ഷം എ​ടു​ക്കു​ന്ന രീ​തി സൂ​ര​ജ് നെ​റ്റി​ല്‍ നാ​ല് ത​വ​ണ ക​ണ്ടി​രു​ന്നു. സൂ​ര​ജി​നെ 2020 മെ​യ് ഒ​ന്‍​പ​തി​ന് അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച്…

Read More