ഇ​നി അ​നാ​വ​ശ്യ​മാ​യി പ​ണം ചി​ല​വ​ഴി​ക്കി​ല്ല; കു​ട്ടി​ക​ൾ​ക്ക് പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​റു​മാ​യി ഗൂ​ഗി​ൾ പേ

​പ​ര​വൂ​ർ: പോ​ക്ക​റ്റ് മ​ണി എ​ന്ന പേ​രി​ല്‍ പു​തി​യ ഫീ​ച്ച​റു​മാ​യി ഗൂ​ഗി​ൾ പേ ​രം​ഗ​ത്തെ​ത്തി. മാ​താ​പി​താ​ക്ക​ളു​ടെ ഗൂ​ഗി​ള്‍ പേ, ​അ​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ മ​ക്ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ ഫീ​ച്ച​ര്‍. അ​ഥ​വാ മ​ക്ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ലാ​തെ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്താ​നാ​കും.യു​പി​ഐ സ​ര്‍​ക്കി​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ക്ക​റ്റ് മ​ണി​യെ​ന്ന പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഒ​രാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രാ​ള്‍​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ മാ​ണ് ഇ​തി​ലൂ​ടെ ഉ​പ​യോ​ക്താ​വി​ന് ല​ഭി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും, മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ മ​ക്ക​ള്‍​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ സൗ​ക​ര്യം. സ്‌​കൂ​ളി​ല്‍ പോ​കു​മ്പോ​ഴു​ള്ള സ്‌​നാ​ക്‌​സ്, സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ വാ​ങ്ങി​ക്ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് കു​ട്ടി​ക​ൾ​ക്ക് പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നാ​കും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ട് കൂ​ടി മ​ക്ക​ള്‍​ക്ക് സ്വ​ത​ന്ത്ര​മാ​യി പ​ണം ചി​ല​വ​ഴി​ക്കാ​നും, മ​ക്ക​ള്‍ അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് പ​ണം ചി​ല​ഴി​ക്കു​ന്നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍​ക്ക് ഉ​റ​പ്പു​വ​രു​ത്താ​നും ക​ഴി​യു​മെ​ന്ന​താ​ണ് പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​ത്യേ​ക​ത.മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ല്‍ ആ​ക്ടീ​വാ​യ ബാ​ങ്ക്…

Read More

ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ; പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന് നാ​ളെ പ​ത്തു വ​യ​സ്

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ന​ടു​ക്കി​യ പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന് നാ​ളെ (ഏ​പ്രി​ൽ 10) പ​ത്ത് വ​യ​സ്. പു​റ്റിം​ഗ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന വെ​ടി​ക്കെ​ട്ടി​നി​ടെ ഉ​ണ്ടാ​യ സ്ഫോ​ട​ന​മാ​ണ് വ​ൻ ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്.2016 ഏ​പ്രി​ൽ പ​ത്തി​ന് പു​ല​ർ​ച്ചെ 3.11 ന് ​ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 110 പേ​ർ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 656 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 500 പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്നു. ദു​ര​ന്ത​ത്തി​ൽ 358 വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. റ​വ​ന്യൂ അ​ധി​കൃ​ത​ർ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള ന​ഷ്ടം 2.58 കോ​ടി രൂ​പ​യാ​ണ്. ദു​ര​ന്തം ന​ട​ന്ന് പ​ത്തു വ​ർ​ഷം ക​ഴി​യു​മ്പോ​ഴും സ്ഫോ​ട​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി ട്ടി​ല്ല. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പി​ന്നീ​ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.ക്രൈ ​ബ്രാ​ഞ്ച് 1734/2023 എ​ന്ന ന​മ്പ​രി​ൽ ചാ​ർ​ജ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ​ര​വൂ​ർ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഇ​ത്…

Read More

മ​രു​ന്നു വി​ല്പന​യി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കു​ന്നു; മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ സി​സി​ടി​വി നി​ർ​ബ​ന്ധ​മാ​ക്കും

പ​ര​വൂ​ർ: രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ വ​ഴി ന​ട​ക്കു​ന്ന മ​രു​ന്ന് വി​ല്പ​ന​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഫാ​ർ​മ​സി​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ഡ്ര​ഗ് ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി​യു​ടെ (ഡി​സി​സി) നി​ർ​ദേ​ശം.ഓ​രോ മ​രു​ന്ന് ഇ​ട​പാ​ടു​ക​ളും വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ക്കാ​വു​ന്ന ത​ര​ത്തി​ൽ വേ​ണം കാ​മ​റ​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തെ​ന്ന് സ​മി​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള ഡ്ര​ഗ്‌​സ് ആ​ൻ​ഡ് കോ​സ്‌​മെ​റ്റി​ക്സ് നി​യ​മ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​യി​രി​ക്കും പു​തി​യ നി​യ​മം ന​ട​പ്പി​ലാ​ക്കു​ക. അ​നി​യ​ന്ത്രി​ത​മാ​യ മ​രു​ന്ന് വി​ല്പ​ന ത​ട​യു​ന്ന​തി​നും ല​ഹ​രി​മ​രു​ന്നു​ക​ളാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​നീ​ക്കം. ചി​ല്ല​റ വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​ല മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ വി​ൽ​ക്കു​ന്ന​ത് ത​ട​യാ​ൻ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം വേ​ണ​മെ​ന്ന് നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് ചൈ​ൽ​ഡ് റൈ​റ്റ്സ് (എ​ൻ‌​സി‌​പി‌​സി‌​ആ​ർ) നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഡി​സി​സി​യു​ടെ തീ​രു​മാ​നം. സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ന് പു​റ​മെ, മ​രു​ന്ന് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More

വ​ന്ദേ ഭാ​ര​ത് നി​ർ​മാ​ണ​ത്തി​ൽ കു​തി​പ്പു​മാ​യി മോ​ഡേ​ൺ കോ​ച്ച് ഫാ​ക്ട​റി​യും

പ​ര​വൂ​ർ: രാ​ജ്യ​ത്തെ സെ​മി-​ഹൈ സ്പീ​ഡ് ട്രെ​യി​നാ​യ വ​ന്ദേ ഭാ​ര​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.ചെ​ന്നൈ​യി​ലെ ഐ​സി​എ​ഫി​നും ക​പൂ​ർ​ത്ത​ല​യി​ലെ ആ​ർ​സി​എ​ഫി​നും പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്‌​ബ​റേ​ലി​യി​ലു​ള്ള മോ​ഡേ​ൺ കോ​ച്ച് ഫാ​ക്ട​റി​യും (എം​സി​എ​ഫ്) ത​ങ്ങ​ളു​ടെ ആ​ദ്യ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ നി​ർ​മി​ച്ചു. ഇ​തോ​ടെ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി റെ​യി​ൽ​വേ​യു​ടെ മൂ​ന്ന് പ്ര​ധാ​ന ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും കൈ​വ​ന്നു. പു​തു​താ​യി നി​ർ​മി​ച്ച ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.യാ​ത്ര​ക്കാ​രു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് വ​ന്ദേ ഭാ​ര​ത് നി​ർ​മാ​ണം കൂ​ടു​ത​ൽ ഫാ​ക്ട​റി​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്. 16 കോ​ച്ചു​ക​ളു​ള്ള പു​തി​യ ട്രെ​യി​നി​ൽ നി​ര​വ​ധി സാ​ങ്കേ​തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക എ​ൻ​ജി​നു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​എം​യു സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് ഈ ​ട്രെ​യി​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​റും 140 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത കൈ​വ​രി​ക്കാ​ൻ ഈ ​ട്രെ​യി​നി​ന് സാ​ധി​ക്കും.…

Read More

‘അ​ഞ്ച് കി​ലോ സി​ലി​ണ്ട​ർ’ കൂ​ടു​ത​ൽ​വി​പ​ണി​യി​ലി​റ​ക്കി ഐ​ഒ​സി; ബു​ക്കിം​ഗും കാ​ത്തി​രി​പ്പും വേ​ണ്ട,‘ചോ​ട്ടു’ ഉ​ട​ൻ വീ​ട്ടി​ലെ​ത്തി​ക്കാം

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ൽ നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ. സാ​ധാ​ര​ണ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ പെ​ട്ടെ​ന്ന് ല​ഭ്യ​മാ​കു​ന്ന അ​ഞ്ച് കി​ലോ​യു​ടെ ‘ചോ​ട്ടു’ സി​ലി​ണ്ട​റു​ക​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. ഇ​റാ​ൻ ഉ​ൾ​പ്പെ​ട്ട യു​ദ്ധ​സാ​ഹ​ച​ര്യം കാ​ര​ണം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള പാ​ച​ക​വാ​ത​ക ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്തെ പ​ല ന​ഗ​ര​ങ്ങ​ളി​ലും ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ന്നി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നീ​ണ്ട ക്യൂ ​ദൃ​ശ്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്കും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​മാ​യി എ​ണ്ണ​ക്ക​മ്പ​നി രം​ഗ​ത്തെ​ത്തി​യ​ത്. ‘ചോ​ട്ടു’ സി​ലി​ണ്ട​ർ സ്വ​ന്ത​മാ​ക്കാ​ൻ മു​ൻ​കൂ​ട്ടി ബു​ക്കിം​ഗോ സ്ഥി​രം ഗ്യാ​സ് ക​ണ​ക്ഷ​നോ ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. സാ​ധാ​ര​ണ ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ വേ​ണ്ട അ​ഡ്ര​സ് പ്രൂ​ഫി​ന് പ​ക​രം ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ മാ​ത്രം ന​ൽ​കി​യാ​ൽ അ​ടു​ത്തു​ള്ള ഇ​ൻ​ഡേ​ൻ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് സി​ലി​ണ്ട​ർ നേ​രി​ട്ട് വാ​ങ്ങാം. ഇ​ൻ​ഡേ​ൻ വി​ത​ര​ണ​ക്കാ​രി​ൽ…

Read More

യു​പി​ഐ​യി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന​ത് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്; മാ​ർ​ച്ചി​ൽ കൈ​മാ​റി​യ​ത് 29.52 ല​ക്ഷം കോ​ടി രൂ​പ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ച​രി​ത്ര​ത്തി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് യൂ​ണി​ഫൈ​ഡ് പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ). 2026 മാ​ർ​ച്ചി​ൽ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ഇ​ട​പാ​ട് മൂ​ല്യ​മാ​യ 29.52 ല​ക്ഷം കോ​ടി രൂ​പ യു​പി​ഐ വ​ഴി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​താ​യി നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഫെ​ബ്രു​വ​രി​യി​ലെ 26.84 ല​ക്ഷം കോ​ടി രൂ​പ​യി​ൽ നി​ന്നാ​ണ് ഈ ​കു​തി​ച്ചു​ചാ​ട്ടം. ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി. മാ​ർ​ച്ചി​ൽ മാ​ത്രം 22.64 ബി​ല്യ​ൺ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് മൂ​ല്യ​ത്തി​ൽ പ​ത്തു ശ​ത​മാ​ന​വും എ​ണ്ണ​ത്തി​ൽ 11 ശ​ത​മാ​ന​വും വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2016-ൽ ​യു​പി​ഐ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ യു​പി​ഐ​യു​ടെ ആ​ധി​പ​ത്യം കൂ​ടു​ത​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​കെ 314.23 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. മു​ൻ…

Read More

ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സ്പെ​ഷ​ൽ ട്രെ​യി​ൻ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന്

പ​ര​വൂ​ർ: രാ​ജ്യ​ത്തെ റെ​യി​ൽ​വേ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്ന് അ​സ​മി​ലെ ന്യൂ ​ടി​ൻ​സൂ​ക്കി​യ​യി​ലേ​ക്കാ​ണ് ഈ ​പ്ര​ത്യേ​ക സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 4028 കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ടു​ന്ന ഈ ​ട്രെ​യി​നി​ന്‍റെ യാ​ത്ര 83 മ​ണി​ക്കൂ​റും 45 മി​നി​റ്റും കൊ​ണ്ട് പൂ​ർ​ത്തി​യാ​കും. ട്രെ​യി​ൻ ന​മ്പ​ർ 06015 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​ന്യൂ ടി​ൻ​സൂ​ക്കി​യ നാ​ളെ വൈ​കു​ന്നേ​രം 4.45-ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്ന് പു​റ​പ്പെ​ടും. അ​ഞ്ചാം ദി​വ​സം പു​ല​ർ​ച്ചെ 4.30ന് ​ന്യൂ ടി​ൻ​സൂ​ക്കി​യ​യി​ൽ എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06016 ന്യൂ ​ടി​ൻ​സൂ​ക്കി​യ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഒ​മ്പ​തി​ന് രാ​ത്രി എ​ട്ടി​ന് ന്യൂ ​ടി​ൻ​സൂ​ക്കി​യ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ഞ്ചാം ദി​വ​സം രാ​വി​ലെ 7.45-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, പാ​ല​ക്കാ​ട്, വി​ജ​യ​വാ​ഡ, ഭു​വ​നേ​ശ്വ​ർ, ഖ​ര​ഗ്പൂ​ർ, ന്യൂ ​ജ​ൽ​പാ​യ്ഗു​രി, ഗു​വാ​ഹ​ത്തി തു​ട​ങ്ങി​യ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് ട്രെ​യി​ൻ…

Read More

ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ പ​കു​തി​യി​ല​ധി​കം അ​ക്കൗ​ണ്ടു​ക​ളും നി​ഷ്‌​ക്രി​യം

പ​ര​വൂ​ർ: ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ പോ​സ്റ്റ് പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ. ബാ​ങ്ക് ആ​രം​ഭി​ച്ച ആ​കെ അ​ക്കൗ​ണ്ടു​ക​ളി​ൽ 58 ശ​ത​മാ​ന​വും ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ഷ്ക്രി​യ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​കെ തു​റ​ന്ന 5.13 കോ​ടി അ​ക്കൗ​ണ്ടു​ക​ളി​ൽ 2.98 കോ​ടി​യും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​ലി​യ അ​പാ​ക​ത​ക​ൾ ന​ട​ന്ന​താ​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 1.22 കോ​ടി അ​ക്കൗ​ണ്ടു​ക​ളി​ൽ ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ല അ​ക്കൗ​ണ്ടു​ക​ളും വ്യാ​ജ​മോ നി​ല​വി​ലി​ല്ലാ​ത്ത​തോ ആ​യ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ന്‍റെ യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ലെ പ​രാ​ജ​യ​നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​താ​യും സി​എ​ജി ചൂ​ണ്ടി​ക്കാ​ട്ടി. 2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 3.29 ശ​ത​മാ​ന​മാ​യി​രു​ന്ന പ​രാ​ജ​യ നി​ര​ക്ക് 2023-ൽ 7.82 ​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഇ​ത് നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ, 2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ…

Read More

ചെ​ന്നൈ- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ഇ​ന്നും അ​ഞ്ചി​നും സ്പെ​ഷ​ൽ ട്രെ​യി​ൻ

പ​ര​വൂ​ർ: അ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ന്നൈ – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​ന്നും അ​ഞ്ചി​നും പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06113 ചെ​ന്നൈ എ​ഗ്‌​മോ​ർ-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്നു രാ​ത്രി 11.55-ന് ​ചെ​ന്നൈ എ​ഗ്‌​മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ (കൊ​ച്ചു​വേ​ളി) എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06114 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​ചെ​ന്നൈ എ​ഗ്മോ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 5.15ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.30-ന് ​ചെ​ന്നൈ എ​ഗ്‌​മോ​റി​ൽ എ​ത്തും. പെ​ര​മ്പൂ​ർ, തി​രു​വ​ല്ലൂ​ർ, അ​ര​ക്കോ​ണം, ക​ട്പാ​ടി, ജോ​ലാ​ർ​പേ​ട്ട്, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, പോ​ത്ത​നൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ്‌ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Read More

“വോ​ട്ടു ചെ​യ്യൂ, പു​ട്ട​ടി​ക്കൂ’… വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്കു പു​ട്ടു​പൊ​ടി

പ​ര​വൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ വേ​റി​ട്ട ഓ​ഫ​റു​മാ​യി സ​പ്ലൈ​കോ. ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്ക് ഒ​രു കി​ലോ ശ​ബ​രി പു​ട്ടു പൊ​ടി ന​ല്‍​കു​മെ​ന്ന് സ​പ്ലൈ​കോ അ​റി​യി​ച്ചു. വോ​ട്ട് ചെ​യ്ത​തി​ന്‍റെ തെ​ളി​വാ​യി വി​ര​ലി​ലെ മ​ഷി​യ​ട​യാ​ളം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പു​ട്ടു​പൊ​ടി ന​ല്‍​കു​ക. വോ​ട്ട് ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ഓ​ഫ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം, സ്വീ​പ്, സ​പ്ലൈ​കോ എ​ന്നി​വ സം​യു​ക്ത​മാ​യി “വോ​ട്ടു ചെ​യ്യൂ, പു​ട്ട​ടി​ക്കൂ’ എ​ന്ന ടാ​ഗ് ലൈ​നി​ല്‍ കാ​മ്പ​യി​ൻ അ​വ​ത​രി​പ്പി​ച്ച​ത്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഏ​പ്രി​ല്‍ 10, 11 തീ​യ​തി​ക​ളി​ല്‍ സ​പ്ലൈ​കോ ഔ​ട്ട‌്‌​ലെ​റ്റു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഈ ​ഓ​ഫ​ർ. സ​പ്ലൈ​കോ​യി​ല്‍ നി​ന്ന് 1000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ സ​ബ്സി​ഡി​യി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​ണം എ​ന്ന നി​ബ​ന്ധ​ന കൂ​ടി​യു​ണ്ട്.

Read More