ഹൂ​ബ്ലി-കൊ​ല്ലം റൂ​ട്ടി​ൽ ഈ​സ്റ്റ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ

കൊ​ല്ലം: ഹൂ​ബ്ലി – കൊ​ല്ലം റൂ​ട്ടി​ൽ ഈ​സ്റ്റ​ർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ഹൂ​ബ്ലി​യി​ൽ നി​ന്ന് ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ 7.05 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ദി​വ​സം രാ​വി​ലെ 7.05ന് ​കൊ​ല്ല​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് ഏ​പ്രി​ൽ മൂ​ന്നി​ന് രാ​വി​ലെ 10.45 ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.40 ന് ​ഹൂ​ബ്ലി​യി​ൽ എ​ത്തും. 17 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്റ്റോ​പ്പു​ക​ൾ.

Read More

റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലെ തി​ര​ക്ക്; 76 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പാ​സ​ഞ്ച​ർ ഹോ​ൾ​ഡിം​ഗ് ഏ​രി​യ

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ 76 പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ “പാ​സ​ഞ്ച​ർ ഹോ​ൾ​ഡിം​ഗ് ഏ​രി​യ’ സ്ഥാ​പി​ക്കു​ന്നു. പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ തി​ര​ക്കു കു​റ​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സു​ഖ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ്റ്റേ​ഷ​നു പു​റ​ത്താ​യി സ​ജ്ജീ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണി​വ. ഇ​രി​പ്പി​ട​ങ്ങ​ൾ, കു​ടി​വെ​ള്ളം, ടോ​യ്‌​ല​റ്റു​ക​ൾ, ടി​ക്ക​റ്റിം​ഗ് കൗ​ണ്ട​റു​ക​ൾ, ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ എ​ന്നി​വ ഇ​വി​ടെ​യു​ണ്ടാ​കും.പു​തി​യ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം, റി​സ​ർ​വേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് നേ​രി​ട്ടു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. വെ​യ്റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കും ടി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്കും ടി​ക്ക​റ്റ് ക​ൺ​ഫേം ആ​കു​ന്ന​ത് വ​രെ ഈ ​ഹോ​ൾ​ഡിം​ഗ് ഏ​രി​യ​ക​ളി​ൽ വി​ശ്ര​മി​ക്കാം. ജ​ന​ക്കൂ​ട്ട​ത്തെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ കൃ​ത്രി​മ​ബു​ദ്ധി (എ​ഐ) ഉ​പ​യോ​ഗി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​ക​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പി​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ എ​ല്ലാ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് “വാ​ർ റൂ​മു​ക​ൾ’…

Read More

തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി​യും മേ​യ് 28 മു​ത​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചി​ലേ​ക്ക്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് പ​ര​മ്പ​രാ​ഗ​ത ഐ​സി​എ​ഫ് കോ​ച്ചു​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​വ​സാ​ന ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സാ​യ തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി​യും ആ​ധു​നി​ക എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റു​ന്നു. മെ​യ് 28-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് മു​ത​ലാ​ണ് പു​തി​യ കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക. ജ​ർ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മി​ച്ച സു​ര​ക്ഷി​ത​മാ​യ കോ​ച്ചു​ക​ൾ എ​ത്തു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പു​തി​യ എ​ൽ​എ​ച്ച്ബി റേ​ക്കി​ലും 22 കോ​ച്ചു​ക​ളു​ണ്ടാ​കും. മൂ​ന്ന് എ​സി ചെ​യ​ർ​കാ​റു​ക​ളി​ലാ​യി 234 സീ​റ്റു​ക​ളും (ഓ​രോ​ന്നി​ലും 78 സീ​റ്റു​ക​ൾ), 17 സെ​ക്ക​ൻ​ഡ് സി​റ്റിം​ഗ് കോ​ച്ചു​ക​ളി​ലാ​യി 1836 സീ​റ്റു​ക​ളും (ഓ​രോ​ന്നി​ലും 108 സീ​റ്റു​ക​ൾ) ല​ഭ്യ​മാ​കും. ഇ​തോ​ടൊ​പ്പം എ​സ്എ​ൽ​ആ​ർ കോ​ച്ചു​ക​ളി​ൽ 30 പേ​ർ​ക്ക് കൂ​ടി യാ​ത്ര ചെ​യ്യാം. യാ​ത്രാ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ങ്കി​ലും പു​തി​യ കോ​ച്ചു​ക​ളി​ലെ സീ​റ്റു​ക​ൾ ഏ​ത് രീ​തി​യി​ലു​ള്ള​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.നേ​ര​ത്തെ ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ൽ​എ​ച്ച്ബി​യി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ മെ​മു വ​ണ്ടി​ക​ളി​ലേ​തി​ന് സ​മാ​ന​മാ​യ സീ​റ്റു​ക​ൾ ന​ൽ​കി​യ​ത് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു.…

Read More

വ​രി​ക്കാ​രും വ​രു​മാ​ന​വും വ​ർ​ധി​ച്ചു; പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽബി​എ​സ്എ​ൻ​എ​ൽ

പ​ര​വൂ​ർ: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സേ​വ​ന​ദാ​താ​വാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) ക​രു​ത്തു​റ്റ തി​രി​ച്ചു​വ​ര​വി​ന്‍റെപാ​ത​യി​ൽ.കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2024 ജൂ​ണി​ൽ 8.55 കോ​ടി​യാ​യി​രു​ന്ന മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം നി​ല​വി​ൽ 9.27 കോ​ടി​യാ​യി ഉ​യ​ർ​ന്നു​വെ​ന്ന് കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തിന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നെ​റ്റ്‌​വ​ർ​ക്ക് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം 50,000 മു​ത​ൽ 60,000 വ​രെ പു​തി​യ മൊ​ബൈ​ൽ സൈ​റ്റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കാ​ൻ ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്നു. ഇ​തി​ന​കം ത​ന്നെ ഒ​രു ല​ക്ഷ​ത്തോ​ളം 4ജി ​സൈ​റ്റു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള 98,000 ട​വ​റു​ക​ൾ “ആ​ത്മ​നി​ർ​ഭ​ർ’ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ 4 ​ജി സൈ​റ്റു​ക​ളെ വ​ള​രെ വേ​ഗ​ത്തി​ൽ 5 ജി-​യി​ലേ​ക്ക് അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. 4 ജി ​വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 20,000 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന ചെ​ല​വാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്.സാ​മ്പ​ത്തി​ക രം​ഗ​ത്തും ബി​എ​സ്എ​ൻ​എ​ൽ…

Read More

ധീ​ര​ത​യ്ക്കു​ള്ള മെ​ഡ​ൽ നേ​ടി​യ സൈ​നി​ക​ർ​ക്ക് റെ​യി​ൽ​വേ​യി​ൽ ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ യാ​ത്ര

പ​ര​വൂ​ർ: രാ​ജ്യ​ത്തി​നാ​യി ധീ​ര​ത​യ്ക്കു​ള്ള മെ​ഡ​ലു​ക​ൾ നേ​ടി​യ സൈ​നി​ക​ർ​ക്ക് ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ റെ​യി​ൽ​വേ യാ​ത്ര അ​നു​വ​ദി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.സേ​ന മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കും അ​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്കു​മാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കൊ​പ്പം ഒ​രാ​ൾ​ക്ക് കൂ​ടി സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി ല​ഭി​ച്ച​വ​രു​ടെ കാ​ര്യ​ത്തി​ൽ, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കോ പ​ങ്കാ​ളി​ക്കോ ഈ ​ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. സ്വീ​ക​ർ​ത്താ​വ് മ​ര​ണ​സ​മ​യ​ത്ത് അ​വി​വാ​ഹി​ത​നാ​യി​രു​ന്നെ​ങ്കി​ൽ മാ​ത്ര​മേ മാ​താ​പി​താ​ക്ക​ൾ​ക്ക് ഈ ​സേ​വ​നം ല​ഭ്യ​മാ​കൂ. പ​ങ്കാ​ളി​ക​ൾ​ക്ക് പു​ന​ർ​വി​വാ​ഹം ചെ​യ്യു​ന്ന​ത് വ​രെ​യാ​ണ് ആ​നു​കൂ​ല്യം തു​ട​രു​ക. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഫ​സ്റ്റ് ക്ലാ​സ്, സെ​ക്ക​ൻ​ഡ് എ​സി, എ​സി ചെ​യ​ർ കാ​ർ എ​ന്നി​വ​യി​ൽ ഈ ​ഇ​ള​വ് ല​ഭ്യ​മാ​കും. ഇ​ത് കൂ​ടാ​തെ​വി​ര​മി​ച്ച സൈ​നി​ക​ർ​ക്കും അ​ഗ്നി​വീ​ർ​മാ​ർ​ക്കും റെ​യി​ൽ​വേ​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും സൈ​ന്യ​വും സം​യു​ക്ത​മാ​യി ‘സ​ഹ​ക​ര​ണ ച​ട്ട​ക്കൂ​ട്’ എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.വി​ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സി​വി​ലി​യ​ൻ ജോ​ലി​ക​ളി​ലേ​ക്കു​ള്ള മാ​റ്റം സു​ഗ​മ​മാ​ക്കു​ക​യാ​ണ്…

Read More

റി​സ​ർ​വ് ബാ​ങ്ക് വെ​ബ്സൈ​റ്റി​നു നേ​രേ സൈ​ബ​ർ ആ​ക്ര​മ​ണ പ​ര​മ്പ​ര; മൂ​ന്ന് മാ​സ​ത്തി​നി​ടെ 6.1 കോ​ടി ശ്ര​മ​ങ്ങ​ൾ

പ​ര​വൂ​ർ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ന് നേ​രെ വ​ൻ​തോ​തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. 2025 ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ത്തി​നി​ടെ മാ​ത്രം 6.1 കോ​ടി ത​വ​ണ​യാ​ണ് വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ അ​തി​നൂ​ത​ന​മാ​യ ഫ​യ​ർ​വാ​ളു​ക​ളും സു​ര​ക്ഷാ എ​ൻ​ജി​നു​ക​ളും ഉ​പ​യോ​ഗി​ച്ച് ഈ ​ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചു​വെ​ന്ന് ആ​ർ​ബി​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.സൈ​ബ​ർ ഭീ​ഷ​ണി അ​തി​വേ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഏ​പ്രി​ൽ-​ജൂ​ൺ കാ​ല​യ​ള​വി​ൽ 1.9 കോ​ടി ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ അ​ടു​ത്ത പാ​ദ​ത്തി​ൽ ഇ​ത് 3.1 കോ​ടി​യാ​യി ഉ​യ​ർ​ന്നു. ഒ​ടു​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ത് 6.1 കോ​ടി​യാ​യി ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഹാ​ക്ക​ർ​മാ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി ആ​ർ​ബി​ഐ വെ​ബ്‌​സൈ​റ്റ് മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഭേ​ദി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ദ്ഭ​വം ക​ണ്ടെ​ത്താ​നും പാ​റ്റേ​ണു​ക​ൾ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ത​ട​യാ​നും ആ​ർ​ബി​ഐ ഇ​പ്പോ​ൾ കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ…

Read More

ട്രെ​യി​ൻ സു​ര​ക്ഷ​യ്ക്ക് കൂ​ടു​ത​ൽ ഊ​ന്ന​ൽ: ‘ക​വ​ച് ’ നാ​ലാം പ​തി​പ്പ് കേ​ര​ള​ത്തി​ലും

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ആ​ശ​യ​വി​നി​മ​യ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​മു​ടി പ​രി​ഷ്ക​രി​ക്കാ​ൻ 1,200 കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ദ് പ​ദ്ധ​തി​ക​ൾ​ക്ക് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ത​ദ്ദേ​ശീ​യ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്ക​ൽ സം​വി​ധാ​ന​മാ​യ ‘ക​വ​ച് നാ​ലാം പ​തി​പ്പ് കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ന്യ​സി​ക്കും. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന, ഗ​താ​ഗ​ത​ത്തി​ര​ക്കേ​റി​യ 548 കി​ലോ​മീ​റ്റ​ർ റൂ​ട്ടു​ക​ളി​ലാ​ണ് 300 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ൽ ക​വ​ച് സ്ഥാ​പി​ക്കു​ന്ന​ത്. ട്രെ​യി​നു​ക​ൾ ഒ​രേ ട്രാ​ക്കി​ൽ വ​രി​ക​യോ അ​പ​ക​ട​സാ​ധ്യ​ത ഉ​ണ്ടാ​വു​ക​യോ ചെ​യ്യു​ന്ന നി​ർ​ണാ​യ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ന്ത്രി​ക​മാ​യി ബ്രേ​ക്കു​ക​ൾ പ്ര​യോ​ഗി​ച്ച് കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ന് സാ​ധി​ക്കും. തി​ര​ക്കേ​റി​യ റെ​യി​ൽ​വേ ഇ​ട​നാ​ഴി​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ, റെ​യി​ൽ​വേ ശൃം​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ അ​ധി​ഷ്ഠി​ത ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ലെ അ​ഞ്ച്…

Read More

എ​ൽ​പി​ജി ക്ഷാ​മം; ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ തീ​യി​ല്ലാ​ത്ത പാ​ച​ക​ത്തി​ന്റെ യി​ൽ​വേ അ​നു​മ​തി

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് എ​ൽ​പി​ജി​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ, ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ പാ​ൻ​ട്രി കാ​റു​ക​ളി​ൽ പാ​ച​കം ചെ​യ്യാ​ൻ റെ​യി​ൽ​വേ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി. യു​എ​സ്-​ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം മൂ​ലം ഗ്യാ​സ് വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ ത​ട​സം ഐ​ആ​ർ​സി​ടി​സി വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തെ ബാ​ധി​ച്ച​തി​നാ​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി. സാ​ധാ​ര​ണ​യാ​യി പാ​ൻ​ട്രി കാ​റു​ക​ൾ​ക്കു​ള്ളി​ൽ പാ​ച​കം ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ലെ​ങ്കി​ലും, യാ​ത്ര​ക്കാ​ർ​ക്ക് ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ “പ്ര​ത്യേ​ക കേ​സ്’ ആ​യി ഇ​ത് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ൻ​ട്രി കാ​റു​ക​ളി​ൽ തീ ​ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. പ​ക​രം ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ, ​മൈ​ക്രോ​വേ​വ് ഓ​വ​ൻ തു​ട​ങ്ങി​യ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചാ​യ, ല​ഘു​ഭ​ക്ഷ​ണം, ല​ളി​ത​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ത​യാ​റാ​ക്കാം. മും​ബൈ​യി​ൽ നി​ന്ന് ഡ​ൽ​ഹി, ഹൗ​റ, ചെ​ന്നൈ, ബ​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​റി​ല​ധി​കം യാ​ത്രാ ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യി​നു​ക​ൾ​ക്കാ​ണ് ഈ ​അ​നു​മ​തി ബാ​ധ​ക​മാ​കു​ക. നി​ല​വി​ൽ പു​റ​ത്തെ അ​ടു​ക്ക​ള​ക​ളി​ൽ നി​ന്ന്…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ കേ​ര​ളം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​മ്പാ​ര​മാ​കും

ചാ​ത്ത​ന്നൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​മ്പോ​ൾ കേ​ര​ളം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​മ്പാ​ര​മാ​കും. കേ​ര​ള​ത്തി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പും ചേ​ർ​ന്ന് ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി​യ ഗ്രീ​ൻ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ് -2026 എ​ന്ന രേ​ഖ​യി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്.ഫ്ല​ക്സ്, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കൊ​ണ്ടു​ള്ള വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടും. ഇ​ത്ത​ര​ത്തി​ൽ 5972 ട​ൺ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ അ​ജൈ​വ മാ​ലി​ന്യം 12,000 ട​ണ്ണി​ല​ധി​ക​മാ​കാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ഭ​ര​ണ​പ​ക്ഷം ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ മാ​മാ​ങ്കം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഓ​രോ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്കും നി​ര​വ​ധി ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും ഹോ​ൾ​ഡിം​ഗ് സു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭ​ര​ണ നേ​ട്ടം വി​ളം​ബ​രം ചെ​യ്യു​ന്ന കൂ​റ്റ​ൻ ഹോ​ൾ സിം​ഗ്സു​ക​ൾ സ​ക​ല പാ​ത​യോ​ര​ത്തും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ വേ​റെ. ഇ​വ​യെ​ല്ലാം കൂ​ടി…

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ​പു​തി​യ പ്ര​വേ​ശ​ന​സം​വി​ധാ​നം വ​രു​ന്നു ; എ​ൻ​ട്രി പോ​യി​ന്‍റു​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും

പ​ര​വൂ​ർ: ഉ​ത്സ​വ സീ​സ​ണു​ക​ളി​ലും മ​റ്റും വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ പ്ര​വേ​ശ​ന-​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം. യാ​ത്ര​ക്കാ​ർ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന രീ​തി പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ട്രി പോ​യി​ന്‍റു​ക​ളി​ൽ ക്യു​ആ​ർ കോ​ഡ് സ്കാ​നിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. റി​സ​ർ​വ് ചെ​യ്ത ടി​ക്ക​റ്റു​ക​ൾ, പ്ര​തി​മാ​സ പാ​സു​ക​ൾ, അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​കം ക​വാ​ട​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഇ​തു​വ​ഴി ഗേ​റ്റു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നും യാ​ത്ര​ക്കാ​രു​ടെ നീ​ക്കം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​നും സാ​ധി​ക്കും. വ​രാ​നി​രി​ക്കു​ന്ന ദീ​പാ​വ​ലി, ഛഠ് ​പൂ​ജ തി​ര​ക്കു​ക​ൾ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഈ ​പ​രി​ഷ്കാ​രം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 2025-ലെ ​ഉ​ത്സ​വ തി​ര​ക്കി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.സ്റ്റേ​ഷ​നു​ള്ളി​ൽ സ​ഹാ​യ​ത്തി​നാ​യി ആ​രെ…

Read More