ഉ​ത്ര കൊ​ല​ക്കേ​സ്; സു​രേ​ഷ് പാ​മ്പി​നെ പി​ടി​കൂ​ടി​യ പു​ര​യി​ട​ത്തി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

അ​ഞ്ച​ല്‍ : ഉ​ത്ര കൊ​ല​ക്കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി സൂ​ര​ജ് ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ൻ സു​രേ​ഷി​ൽ​നി​ന്ന് വാ​ങ്ങി​യ പാ​ന്പ് ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ടി​ന് സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടി​ലെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് പി​ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ന്പ് പി​ടു​ത്ത​ക്കാ​ര​ൻ സു​രേ​ഷി​നെ ഇ​ന്ന് അ​വി​ടെ​യെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഇ​ന്ന​ലെ​യാ​ണ് സൂ​ര​ജി​നെ​യും സു​രേ​ഷി​നെ​യും ഒ​രാ​ഴ്ച​ത്തേ​ക്ക് വ​നം വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട് പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വാ​യ​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട് കി​ട്ട​ണം എ​ന്ന വ​നം വ​കു​പ്പി​ന്‍റെ ആ​വ​ശ്യം അ​തേ​പ​ടി അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി പ്ര​തി​ക​ളെ കാ​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. വ​നം വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ ന​ല്‍​കി​യ പ്ര​തി​ക​ളെ അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ സ്ഥ​ലം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​വി​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​ഞ്ച​ല്‍ ഏ​റ​ത്തെ ഉ​ത്ര​യു​ടെ വീ​ട്, അ​ടൂ​ര്‍ പ​റ​ക്കോ​ടു​ള്ള സൂ​ര​ജി​ന്‍റെ വീ​ട്, സൂ​ര​ജി​ന് സു​രേ​ഷ് ര​ണ്ട്…

Read More

പാമ്പു​ക​ളു​ടെ വി​ഷം ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​? ഉത്ര കൊലക്കേസ് പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും

കൊ​ല്ലം: ഉ​ത്ര​വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ സൂ​ര​ജി​നെ​യും പാ​ന്പ് പി​ടു​ത്ത​ക്കാ​ര​ൻ സു​രേ​ഷി​നെ​യും ഇ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​ഞ്ച​ൽ റേ​ഞ്ച് ഓ​ഫീ​സി​ൽ​വ​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വാ​ങ്ങി​യ അ​ണ​ലി​യേ​യും മൂ​ർ​ഖ​നേ​യും എ​വി​ടെ​നി​ന്ന് പി​ടി​ച്ചു​വെ​ന്നു​ള്ള​തി​ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പാ​ന്പു​ക​ളു​ടെ വി​ഷം ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കും. ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വ​നം​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പാ​ന്പു​ക​ളു​ടെ ഡി​എ​ൻ​എ ഉ​ൾ​പ്പ​ടെ വി​വി​ധ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ട​ൻ എ​ത്തും. ഉ​ത്ര​യു​ടെ രാ​സ​പ​രി​ശോ​ധ​നാ​ഫ​ല​വും വൈ​കാ​തെ എ​ത്തും. സൂ​ര​ജി​ന്‍റെ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ദ​ഗ്ധ​സം​ഘ​ത്തെ നി​യ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. പാ​ന്പി​നെ കൊ​ണ്ട് ഉ​ത്ര​യെ ക​ടി​പ്പി​ച്ചു​വെ​ന്നു​ള്ള​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തേ​ണ്ട​തും വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യാ​യി​രി​ക്കും. ഉ​ത്ര​വ​ധ​ക്കേ​സ് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം അ​ന്വേ​ഷ​ണ​സം​ഘം ഡി​ജി​പി​ക്ക് കൈ​മാ​റി​യ​താ​യി​ട്ടാ​ണ് വി​വ​രം.

Read More

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​പ്പു​കാ​ര​ൻ അ​റ​സ്റ്റി​ൽ; കേ​ര​ള​ത്തി​ൽ ഉ​ട​നീ​ളം 26 ബ്രാ​ഞ്ചു​ക​ൾ

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള ഹൗ​സിം​ഗ് ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ പ​ണം ത​ട്ടി​ച്ച കേ​സി​ലെ പ്ര​തി​യും സ്ഥാ​പ​ന​ത്തി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ബ്രാ​ഞ്ച് മാ​നേ​ജ​രു​മാ​യി​രു​ന്ന അ​ടൂ​ർ മു​ല്ല​ശേ​രി​യി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രെ (56) കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ല​മ​ൺ ജംഗ്ഷ​നി​ലെ ഓ​ഫീ​സ് മു​ഖേ​ന അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച ശേ​ഷം പ​ലി​ശ​യോ മു​ത​ലോ ന​ൽ​കാ​തെ സ്ഥാ​പ​നം പൂ​ട്ടി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പു​ത്തൂ​ർ സ്വ​ദേ​ശി​നി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ൽ ഉ​ട​നീ​ളം 26 ബ്രാ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച് സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ഡ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും അ​റി​യു​ന്നു. കേ​ര​ള​ത്തി​ലു​ട​നീ​ളം 67 കേ​സു​ക​ൾ ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര സി​ഐ പ്ര​ശാ​ന്ത്, എ​സ്ഐ മാ​രാ​യ രാ​ജ​ൻ, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ…

Read More

ബി​ൽ ഷോ​ക്ക്..! കെ​എ​സ്ഇ​ബി​യോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം അ​ധി​ക ബി​ല്ല് ഈ​ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ കെ​എ​സ്ഇ​ബി​യോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. ബി​ല്ലിം​ഗി​ലെ അ​ശാ​സ്ത്രീ​യ​ത ചോ​ദ്യം ചെ​യ്ത് മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. ര​ണ്ടു ദി​വ​സ​ത്തി​ന​കം കെ​എ​സ്ഇ​ബി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഹ​ർ​ജി ബു​ധ​നാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. ലോ​ക്ക്ഡൗ​ണി​ന് പി​ന്നാ​ലെ വൈ​ദ്യു​തി ബി​ല്ലി​ന്‍റെ മ​റ​വി​ൽ കെ​എ​സ്ഇ​ബി തീ​വെ​ട്ടി​ക്കൊ​ള്ള ന​ട​ത്തു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Read More

വരാനുള്ളത് വഴിയിൽ തങ്ങില്ല; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തേങ്ങ വീണു; ഡ്രൈവർക്ക് പരിക്ക്

​കൊല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലി​ൽ തേ​ങ്ങ വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ലം ച​വ​റ മു​ഖം​മൂ​ടി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട – കൊ​ല്ലം വേ​ണാ​ട് ബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്. ഡ്രൈ​വ​ർ വി​ജ​യ​കു​മാ​റി​ന്‍റെ ക​ണ്ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ദേ​ശീ​യ​പാ​ത 66 വി​ക​സ​നം; ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പും വ​സ്തു​വി​ല നി​ശ്ച​യി​ക്ക​ലും തു​ട​ങ്ങി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത 66- ആ​റു​വ​രി​പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വി​ജ്ഞാ​പ​ന​മാ​യ​തോ​ടെ, ഏ​റ്റെ​ടു​ക്കു​ന്ന വ​സ്തു​വി​ന്‍റെ വി​ല നി​ശ്ച​യി​ക്ക​ലും ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പും തു​ട​ങ്ങി. ഓ​ച്ചി​റ മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ 46.25 ഹെ​ക്ട​ർ ഭു​മി​യാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് വേ​ണ്ടി ഏ​റ്റെ​ടു​ക്കാ​ൻ മൂ​ന്ന് -ഡി ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​പ്പോ​ൾ മൂ​ന്ന് -ഡി ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച വ​സ്തു​വി​ന് പു​റ​മേ ഇ​നി​യും ആ​റ് ഹെ​ക്ട​ർ വ​സ്തു​കൂ​ടി ഏ​റ്റെ​ടു​ക്കും. ഇ​തി​നു​ള്ള മൂ​ന്ന് – എ​വ ിജ്ഞാ​പ​നം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. മൂ​ന്ന് -ഡി​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച വ​സ്തു​വി​ലെ​യും ഇ​നി ഏ​റ്റെ​ടു​ക്കാ​നു​ള മൂ​ന്ന് – എ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള വ​സ്തു​വി​ലും നി​ല​വി​ലു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന് തു​ട​ക്ക​മാ​യി. ക്ഷേ​ത്ര​ങ്ങ​ൾ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ൾ, ച​ർ​ച്ചു​ക​ൾ, കു​രി​ശ​ടി​ക​ൾ, മു​സ്ലിം പ​ള്ളി​ക​ൾ, തൈ​യ്ക്കാ​വു​ക​ൾ, വ​ഞ്ചി​ക​ൾ, ആ​ർ ച്ചു​ക​ൾ, എ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​ണ​ക്കെ​ടു​പ്പാ​ണ് ന​ട​ത്തു​ന്ന​ത്. ക​ട​മ്പാ​ട്ടു​കോ​ണ​ത്തെ ഒ​രു ദേ​വീ​ക്ഷേ​ത്ര​വും ഇ​ത്തി​ക്ക​ര​യി​ലെ ഒ​രു തൈ​യ്ക്കാ​വും…

Read More

ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്കി; പിന്നിട് ഇവരുടെ ആഭരണങ്ങൾ തട്ടിയെടുത്തു; കൊട്ടാരക്കരയിൽ നടന്ന സംഭവത്തിൽ ഒരാളെ കുടുക്കി പോലീസ്

കൊ​ട്ടാ​ര​ക്ക​ര: ട്രാ​ൻ​സ് ജ​ൻ​ഡ​റു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തി​ലൊ​രാ​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം ക​ന്‍റോ​ൺ​മെ​ന്‍റ് മു​ല്ല​പ്പ​റ​മ്പി​ൽ ശ്രീ​ക്കു​ട്ട​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ നാ​ലി​ന് രാ​ത്രി എ​ട്ടോ​ടെ കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​റ്റി​സി ബ​സ് സ്റ്റാ​ന്‍റി​ൽ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ട്രാ​ൻ​സ് ജ​ൻ​ഡ​റാ​യ കു​മ​രേ​ശ​നെ ബ​ല​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കു​ണ്ട​റ​യി​ലെ​ത്തി​ച്ച് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ റോ​ഷ​നെ​യും വി​ളി​ച്ചു വ​രു​ത്തി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. പി​ന്നീ​ട് പ​ല സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മ​റ്റു പ്ര​തി​ക​ൾ ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

അവൻ അങ്ങനെ ചെയ്യില്ല, വ്യാജകേസിൽ കുടുക്കിയത്; പ​ന്നി​പ്പ​ട​ക്കം ക​ടി​ച്ച് കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വത്തിലെ പ്ര​തി​യു​ടെ മാ​താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു

പ​ത്ത​നാ​പു​രം: പ​ന്നി​പ്പ​ട​ക്കം ക​ടി​ച്ച് കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ലെ പ്ര​തി​യു​ടെ മാ​താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട പാ​ടം ഇ​രു​ട്ടു​ത്ത​റ സ്വ​ദേ​ശി ശ​ര​ത്തി​ന്‍റെ മാ​താ​വാ​ണ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ പ്ര​തി​ക​ൾ വ്യാ​ജ കേ​സി​ൽ പി​ടി​കൂ​ടി​യ​ത് ആ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ശ​ര​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും മൃ​ഗ​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു തെ​ളി​വു​ക​ളും ല​ഭി​ച്ചി​ട്ടി​ല്ല. ജൂ​ൺ പ​ത്തി​ന് ആ​ണ് ഇ​രു​ട്ടു​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. കൂ​ട്ടു​പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ മു​ൻ​പ് യാ​തൊ​രു കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​വ​ര​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ദ്ധ​ന​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി മു​ഖ്യ​മ​ന്ത്രി​യ്ക്കും വ​നം​വ​കു​പ്പ് മ​ന്ത്രി​യ്ക്കും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

പു​ന​ലൂ​രി​ൽ റോ​ഡ് ത​ക​ർ​ന്നു; അ​പ​ക​ടം പ​തി​വാ​യി; അധികൃതരുടെ മൗനത്തിനെതിരേ പ്രതിഷേധിച്ച് നാട്ടുകാർ

പു​ന​ലൂ​ർ: റോ​ഡ് ത​ക​ർ​ന്ന​തോ​ടെ അ​പ​ക​ട​വും പ​തി​വാ​യി. കാ​ഞ്ഞി​ര​മ​ല​യി​ൽ നി​ന്നും പു​തി​യ കു​രി​ശ​ടി വ​ഴി റെ​യി​ൽ​വേ റോ​ഡി​ലേ​യ്ക്കു​ള്ള വ​ഴി​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത്. ദി​വ​സേ​ന ര​ണ്ടും മൂ​ന്നും അ​പ​ക​ട​ങ്ങ​ൾ വ​രെ ഇ​വി​ടെ​യു​ണ്ടാ​കാ​റു​ണ്ട്. മെ​റ്റ​ലു​ക​ൾ ഇ​ള​കി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ണി​ക​ൾ ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗോ​കു​ല​ത്തി​ൽ ര​മേ​ശ​ന് (50) പ​രി​ക്കേ​ൽ​ക്കു​ക​യു​ണ്ടാ​യി. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​യ്ക്കാ​ത്ത ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ന​ട​പ​ടി​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Read More

അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ദേ​ശീ​യ​പാ​ത സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മാ​യി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ കോ​വി​ഡ്- 19 കാ​ല​ത്ത് ജി​ല്ല​യി​ൽ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ​സം​സ്ഥാ​ന​ത്തെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ കൈ​കാ​ര്യം ചെ​യ്ത സ്പെ​ഷൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ന​ല്കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഒ1804/5 ന​മ്പ​രി​ലാ​ണ് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ​സ​റ്റി​ൽ ക​ഴി​ഞ്ഞ ഒന്പതിന് ​മൂ​ന്ന് ഡി​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തോ​ടെ കൊ​ല്ലം ജി​ല്ല​യി​ൽ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള നി​യ​മ​പ​ര​മാ​യ ത​ട​സങ്ങ​ൾ മാ​റി. കോ​ട​തി​യും സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മാ​തൃ​ഭാ​ഷ പ​ത്ര​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ​സ​റ്റി​ലെ വി​ജ്ഞാ​പ​നം ഉ​ട​ൻ പ​ര​സ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും. ജി​ല്ല​യി​ൽ ഓ​ച്ചി​റ മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 46.25 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ട് മു​ത​ൽ മേ​വ​റം വ​രെ നി​ല​വി​ൽ ബൈ​പ്പാ​സ് ഉ​ണ്ട്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നോ​ടൊ​പ്പം ബൈ​പ്പാ​സ് റോ​ഡും അ​ന്ത​ർ​ദേ​ശീ​യ…

Read More