എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ ക്ലാ​സി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കി വേ​ണ​മാ​യി​രു​ന്നു ക്ലാ​സു​ക​ൾ തു​ട​ങ്ങേണ്ടിയിരുന്നതെന്ന് എം​പി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ

ച​വ​റ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബേ​ബി​ജോ​ൺ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. വി​ദ്യാ​ഭ്യാ​സ​ത്തി​ൽ വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​ൻ പാ​ടി​ല്ല. പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് രാ​ഷ്ട്രീ​യം നോ​ക്കാ​തെ മു​ന്നോ​ട്ട് പോ​കും. ന​ൻ​മ​യെ ത​ക​ർ​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും ആ​രി​ൽ നി​ന്നും ഉ​ണ്ടാ​ക​രു​ത്. ഏ​ക​പ​ക്ഷീ​യ​മാ​യി ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​തി​ൽ പോ​രാ​യ്മ ഉ​ണ്ടാ​യി. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ ക്ലാ​സി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യി​ട്ടു വേ​ണ​മാ​യി​രു​ന്നു ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ. പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ബി ജോ​ൺ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ന​ട​ന്ന​ത്. ച​വ​റ മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് മേ​ഖ​ല​ക​ളി​ൽ വ​രും ദി​വ​സം അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ…

Read More

കുളത്തുപ്പുഴയിൽ നിന്ന് പാ​ക് നി​ര്‍​മി​ത വെ​ടി​യു​ണ്ട ല​ഭി​ച്ചി​ട്ട് നാ​ല് മാ​സം; അന്വേഷണം എങ്ങുമെത്തിയില്ല

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ കു​ള​ത്തു​പ്പു​ഴ മു​പ്പ​ത​ടി പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും പാ​കി​സ്ഥാ​ന്‍ നി​ര്‍​മി​ത വെ​ടി​യു​ണ്ട​ക​ള്‍ ല​ഭി​ച്ചി​ട്ട് നാ​ലു​മാ​സ​മാ​യി​ട്ടും ഇ​തു​വ​രെ​യും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. 12 പാ​ക് നി​ര്‍​മ്മി​ത വെ​ടി​യു​ണ്ട​യും, 2 ചൈ​നീ​സ് നി​ര്‍​മി​ത​മാ​യ വെ​ടി​യു​ണ്ട​ക​ളു​മ​ട​ക്കം 14 വെ​ടി​യു​ണ്ട​ക​ളാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22 ന് ​പ്ര​ധാ​ന പാ​ത​യോ​ര​ത്ത് നി​ന്നും ക​ണ്ടെ​ടു​ക്കു​ന്ന​ത്. ആ​ദ്യം നി​സാ​ര​വ​ല്‍​ക്ക​രി​ച്ച കേ​സി​ല്‍ വെ​ടി​യു​ണ്ട​ക​ള്‍ പാ​കി​സ്ഥാ​ന്‍ നി​ര്‍​മി​ത​മാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗ​തി മാ​റി. കേ​സി​ല്‍ ചി​ല നി​ര്‍​ണ്ണാ​യ​ക സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യി പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ത​ല​വ​ന്‍ എ​ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യും സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യു​ടെ ത​ല​വ​ന്‍ അ​നൂ​പ്‌ ജോ​ണ്‍ കു​രു​വി​ള​യും അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. കൊ​ച്ചി​യി​ല്‍ നി​ന്നും എ​ന്‍​ഐ​എ സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. അ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ എ​ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി…

Read More

തലയിൽ ഹെൽമറ്റ്ധരിപ്പിച്ച് സൂരക്ഷിതനാക്കി… തെളിവെടുപ്പിനെത്തിച്ച സൂരജിനെ അസഭ്യം പറഞ്ഞ് നാട്ടുകാർ; എല്ലാം ചൂണ്ടിക്കാണിച്ച് വനപാലകരോട് സഹകരിച്ച് പ്രതി സൂരജ്; നിർണായ വെളിപ്പെടുത്തൽ നടത്തിയെന്ന് ഉദ്യോഗസ്ഥർ

അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ഉ​ത്ര കൊ​ല​ക്കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി സൂ​ര​ജി​നെ അ​ഞ്ച​ല്‍ ഏ​റ​ത്തെ ഉ​ത്ര​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ച് വ​നം വ​കു​പ്പ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ​യാ​ണ് ക​ന​ത്ത കാ​വ​ലി​ല്‍ സൂ​ര​ജി​നെ ഏ​റ​ത്തു​ള്ള വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. വീ​ട്ടി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പി​നാ​യി ഇ​റ​ങ്ങു​ന്ന​തി​നി​ടെ ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ര്‍ സൂ​ര​ജി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ച്ച​ത് അ​ല്‍​പ്പ​സ​മ​യം നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി. തു​ട​ര്‍​ന്ന് വീ​ട്ടി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ലം ഉ​ത്ര​യെ പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് ക​ടി​പ്പി​ച്ച രീ​തി എ​ന്നി​വ സൂ​ര​ജ് വ​ന​പാ​ല​പ​ക​ര്‍​ക്ക് കാ​ട്ടി​കൊ​ടു​ത്തു. പാ​മ്പി​നെ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ജാ​ര്‍ കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​പ്പി​ച്ച സ്ഥ​ല​വും സൂ​ര​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കാ​ണി​ച്ച് ന​ല്‍​കി. വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സൂ​ര​ജി​നെ തി​രി​കെ കൊ​ണ്ടു​പോ​യ​ത്. ഉ​ത്ര​യു​ടെ വീ​ട്ടി​ല്‍ നി​ന്നും തി​രി​കെ ഇ​റ​ക്കു​മ്പോ​ള്‍ ഹെ​ല്‍​മ​റ്റ് അ​ട​ക്കം ന​ല്‍​കി ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യാ​ണ് വ​ന​പാ​ല​ക​ര്‍ സൂ​ര​ജി​നെ വാ​ഹ​ന​ത്തി​ല്‍…

Read More

പട്ടാഴി പൂ​ക്കു​ന്നി​മ​ല മേഖലയിൽ ക്വാ​റി ഖ​ന​ന​ത്തി​ന് നീ​ക്കം; ശക്തമായ പ്രതിഷേധവുമായി നൂറുകണക്കിന് വീട്ടുകാർ

പ​ട്ടാ​ഴി: പൂ​ക്കു​ന്നി​മ​ല ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്വാ​റി ഖ​ന​ന​ത്തി​ന് നീ​ക്കം. പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡാ​യ പ​ന്ത്ര​ണ്ടു​മു​റി വാ​ർ​ഡി​ലാ​ണ് ക്വാ​റി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്ന​ത്. ക്വാ​റി​യോ​ടു ചേ​ർ​ന്നു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചു വ​രു​ന്നു​ണ്ട്. നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള​ളം ന​ൽ​കു​ന്ന വാ​ട്ട​ർ ടാ​ങ്കും ഇ​വി​ടെ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള​ള​ത്. കു​ള​പ്പാ​റ ഉ​ൾ​പ്പെ​ട്ട ഭാ​ഗ​ത്തെ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​വും ഇ​വി​ടെ​യു​ണ്ട്. എ​ന്നാ​ൽ ഇ​തൊ​ന്നും ക​ണ​ക്കാ​ക്കാ​തെ ഖ​ന​ന​ത്തി​ന് അ​നു​മ​തി വാ​ങ്ങി​യ ന​ട​പ​ടി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് മാ​ഫി​യ പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പോ​ലും രം​ഗ​ത്തു വ​രു​ന്നു​മി​ല്ല. ഇ​ത് ഈ ​വി​ഷ​യ​ത്തി​ൽ ദു​രൂ​ഹ​ത​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ആ​കെ​യു​ള​ള​ത് ഒ​രു ജ​ന​കീ​യ സ​മ​ര​സ​മി​തി മാ​ത്ര​മാ​ണ്. സ​മ​ര​സ​മി​തി മാ​ത്ര​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​യ്ക്കു​ന്ന​ത്. ക്വാ​റി മാ​ഫി​യ​യ്‌​ക്കെ​തി​രെ കേ​സു കൊ​ടു​ക്കാ​നും സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​യ്ക്കാ​നും സ​മ​ര​സ​മി​തി മു​ന്നി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​റ ഖ​ന​ന​ത്തി​നാ​യി ന​ട​ത്തി​യ നി​ർ​മ്മാ​ണ…

Read More

മു​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ്! കൊ​ല്ലം ന​ഗ​ര​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ; സമ്പര്‍ക്കപ്പ​ട്ടി​ക വി​പു​ല​മാ​ണ്…

എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ കൊ​ല്ലം: മു​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ൽ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ മു​ണ്ട​യ്ക്ക​ൽ, ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം, ക​ന്‍റോ​ൺ​മെ​ന്‍റ് ഡി​വി​ഷ​നു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര്യ​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും വ്യാ​പാ​രി​ക​ൾ സ്വ​മേ​ധ​യാ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു. എ​സ്എ​ൻ കോ​ള​ജ് ജം​ഗ്ഷ​നി​ലെ ക​ട​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​ട​യ്ക്കു​ക​യു​ണ്ടാ​യി. മു​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് ബൈ​ക്കി​ൽ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് മ​ല​പ്പു​റ​ത്ത് നി​ന്ന് കൊ​ല്ല​ത്ത് എ​ത്തി​യ​ത്. എ​സ്എ​ൻ കോ​ള​ജ് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു. സ​മീ​പ​ത്തെ ക​ട​ക​ളി​ലും എ​തി​ർ​വ​ശ​ത്തെ ചാ​യ​ക്ക​ട‍​യി​ലും നി​ര​വ​ധി ത​വ​ണ പോ​യി​ട്ടു​ണ്ട്. ക​പ്പ​ല​ണ്ടി മു​ക്കി​ലെ ഹോ​ട്ട​ലി​ൽ പാ​ർ​സ​ൽ വാ​ങ്ങി​ക്കു​ന്ന​തി​നും പ​ല​വ​ട്ടം പോ​യി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​ണ്. എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ തു​ട​രു​ക​യാ​ണ്.…

Read More

ഇവിടെ ആർക്കും പഠനം മുടങ്ങില്ല; പഠന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി സൗകര്യമൊരുക്കി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത്

ആദിച്ചനല്ലൂർ: ഓൺലൈൻ പഠന സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി സൗ​ക​ര്യം ഒരുക്കി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. വീ​ട്ടി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും ആ​വ​ശ്യ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേയും സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റേ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ടിവി വാ​ങ്ങി ന​ൽ​കി​യ​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളി​ലെ​യും കു​ട്ടി​ക​ളെ വ്യ​ക്തി​പ​ര​മാ​യി സ​ർ​വേ ന​ട​ത്തി ഓ​രോ കു​ട്ടി​ക്കും ഉ​ള്ള സൗ​ക​ര്യ​ങ്ങ​ളെ അ​ധ്യാ​പ​ക​രു​ടെ​യും പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടേ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടേ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടേ​യും വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സൗ​ക​ര്യ​മു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി. സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ത​രം തി​രി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി കൂ​ടു​ക​യും ഓ​രോ വാ​ർ​ഡു ത​ല​ത്തി​ലും സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ടിവി വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന് വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടേ​യും ബാ​ങ്കു​ക​ളു​ടേ​യും സ​ഹ​ക​ര​ണം പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പാ​ക്കി. കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല വ​ട​ക്കേ മൈ​ല​ക്കാ​ട്, പ്ര​തി​ഭാ ലൈ​ബ്ര​റി കൊ​ട്ടി​യം ,…

Read More

മ​ദ്ര​സ​യി​ൽ പഠിക്കാനെത്തിയ ബാലികയെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

അ​ഞ്ച​ല്‍ : മ​ദ്ര​സ​യി​ൽ പ​ഠ​ന​ത്തി​നായി എ​ത്തി​യ എ​ട്ടു​വ​യ​സു​ക​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​നെ അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ലി​ലെ ഒ​രു മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യ തി​രു​വ​ന​ന്ത​പു​രം പ​ള​ളി​ക്ക​ൽ കാ​ട്ടു പു​തു​ശേരി വാ​ഴ​വി​ള വീ​ട്ടി​ൽ നാ​സ​റു​ദീ (49) ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​താ​പി​താ​ക്ക​ള്‍ കൊ​ല്ലം ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ പ​രാ​തി ന​ല്‍​കി. അ​ധി​കൃ​ത​ർ കു​ട്ടി​യെ ക​ൺ​സി​ലിം​ഗ് ന​ട​ത്തി ശേ​ഷം പ​രാ​തി അ​ഞ്ച​ൽ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Read More

കൊട്ടാരക്കരയിൽ മധ്യവയസ്കയായ സ്ത്രീ​യ്ക്കു നേ​രേ യുവാവിന്‍റെ ലൈം​ഗിക അ​തി​ക്ര​മം; പ്രതിയെ കുടുക്കി പോലീസ്

കൊ​ട്ടാ​ര​ക്ക​ര: മ​ധ്യ​വ​യ​സ്ക​യാ​യ സ്ത്രീ​ക്കു നേ​രെ പ​ട്ടാ​പ്പ​ക​ൽ ലൈം​ഗികാ​തി​ക്ര​മം കാ​ട്ടി​യ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ടാ​ത്ത​ല സ്വദേശി രാ​ജേ​ഷ് കു​മാ​ർ (44) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന സ്ത്രീ​ക്കു നേ​രെ​യാ​ണ് ക​ട​യി​ൽ ക​ട​ന്നു ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യ​ത്.​ എ​സ്ഐ രാ​ജീ​വ്.​മ​നോ​ജ് കു​മാ​ർ, ഹോ​യ്മി​ൻ, സു​ധ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ്റു ചെ​യ്തു.

Read More

എന്‍റെ വീടിനു മുന്നിലെത്തുമ്പോൾ മാത്രമെന്തടാ നിന്‍റെ പശു ചാണകമിടുന്നത്; ചവറയിലൽ പ​ശു ചാ​ണ​ക​മി​ട്ട​തി​ന് ഉ​ട​മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

ച​വ​റ സൗ​ത്ത്: പ​ശു റോ​ഡി​ല്‍ ചാ​ണ​ക​മി​ട്ട​തി​നെ തു​ട​ര്‍​ന്ന് പ​ശു​വി​ന്‍റെ ഉ​ട​മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു.​ച​വ​റ തെ​ക്കും​ഭാ​ഗം ര​മ്യാ​ല​യ​ത്തി​ല്‍ രാ​ധാ​കൃ​ഷ​ണ​പി​ള​ള​ക്കാ​ണ് (53) വെ​ട്ടേ​റ്റ​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത്: ദി​വ​സ​വും രാ​ധാ​കൃ​ഷ്ണ​പി​ള​ള പ​ശു​വി​നെ മേ​പ്പ​ള​ളി​മു​ക്കി​ന് സ​മീ​പ​ത്തെ കാ​യ​ല്‍ പു​റ​മ്പോ​ക്കി​ല്‍ ആ​ണ് പു​ല്ല് തി​ന്നാ​നാ​യി കെ​ട്ടു​ന്ന​ത്. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഇ​ത് വ​ഴി പോ​കു​ന്ന സ​മ​യ​ത്ത് സ​മീ​പ​വാ​സി​യാ​യ ഫ്രാ​ന്‍​സി​സി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ചാ​ണ​ക​മി​ടും.​ വ്യാ​ഴാ​ഴ്ച​യും പ​തി​വ് പോ​ലെ പ​ശു ചാ​ണ​ക​മി​ട്ട​തി​ന് ഫ്രാ​ന്‍​സി​സ് ചോ​ദ്യം ചെ​യ്തു.​തു​ട​ര്‍​ന്ന് രാ​ധാ​കൃ​ഷ്ണ​പി​ള​ള​യും ഫ്രാ​ന്‍​സി​സും വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും വീ​ട്ടി​നു​ള​ളി​ല്‍ നി​ന്ന് വെ​ട്ടു ക​ത്തി കൊ​ണ്ട് ഫ്രാ​ന്‍​സി​സ് രാ​ധാ​കൃ​ഷ്ണ​പി​ള​ള​യെ വെ​ട്ടു​ക​യുമാ​യി​രു​ന്നു.​ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ രാ​ധാ​ക​ഷ്ണ​പി​ള​ള​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് കേ​സെ​ടു​ത്തു

Read More

ചികിത്സയിലിരിക്കെ കാണാതായ യുവാവ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണത്തിലെ ദുരൂഹത കാട്ടി പരാതി നൽകാനൊരുങ്ങി കുടുംബം

ശ്രീ​കാ​ര്യം : മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ കാ​ണാ​താ​യ യു​വാ​വി​നെ ശ്രീ​കാ​ര്യ​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ൾ മു​ൻ​പ് ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ ഉ​ണ്ടാ​യ​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​താ​യി ശ്രീ​കാ​ര്യം പോ​ലീ​സ് പ​റ​ഞ്ഞു.​ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വ​ർ​ക്ക​ല​യി​ലെ വീ​ട്ടു വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ വ​ർ​ക്ക​ല മു​ട്ട​പ്പ​ലം ചാ​വ​ടി​മു​ക്ക് തു​ണ്ടു​വി​ള വീ​ട്ടി​ൽ ഷൈ​ജു സ​ത്യ​ദേ​വ​ൻ (42) നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ ശ്രീ​കാ​ര്യം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ല്ല​മ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും പോ​ലീ​സ് ഷൈ​ജു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.​അ​വി​ടെ നി​ന്നാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ കാ​ണാ​ണാ​താ​കു​ക​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ത്. ​സം​ഭ​വ​ത്തി​ൽ…

Read More