അ​ദാ​ല​ത്തു​ക​ൾ നീ​തി​നി​ർ​വഹ​ണ​ത്തി​ന്‍റെപു​രോ​ഗ​മ​നാ​ത്മ​ക മു​ഖമെന്ന്  ജി​ല്ലാജ​ഡ്ജ് എ​സ്. എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ

ശാ​സ്താം​കോ​ട്ട: നീ​തി​പീ​ഠ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​ക​ൾ ന​ട​ത്തു​ന്ന അ​ദാ​ല​ത്തു​ക​ളും നി​യ​മ​സ​ഹാ​യ ക്ലി​നി​ക്കു​ക​ളും അ​ധു​നി​ക നീ​തി നി​ർ​വ്വ​ഹ​ണ സം​വി​ധാ​ന​ത്തി​ന്റെ ഏ​റ്റ​വും പു​രോ​ഗ​മ​നാ​ത്മ​ക​വും അ​ർ​ത്ഥ​പൂ​ർ​ണ​വു​മാ​യ മു​ഖ​മാ​ണെ​ന്ന് കൊ​ല്ലം ജി​ല്ല സെ​ക്ഷ​ൻ​സ് ജ​ഡ്ജ് എ​സ്. എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ. തീ​രെ പ​ണ​ച്ചെ​ല​വ് ഇ​ല്ലാ​ത്ത​തും പെ​ട്ടെ​ന്ന് ഫ​ലം കി​ട്ടു​ന്ന​തു​മാ​യ ഈ ​നീ​തി നി​ർ​വ്വ​ഹ​ണ രീ​തി ഒ​രു ശീ​ല​മാ​ക്കാ​ൻ ബ​ഹു​ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ര​ണം.കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീസ​സ് ക​മ്മി​റ്റി താ​ലൂ​ക്കി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ സം​വി​ധാ​ന​മാ​യ ലീ​ഗ​ൽ ക്ലി​നി​ക്കി​ന്‍റെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. നീ​തി നി​യ​മാ​നു​സൃ​തം ന​ട​പ്പാ​ക്കി കി​ട്ടാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് ന​മ്മു​ടെ സ​മൂ​ഹം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. വൈ​കു​ന്നത് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നതിന് തു​ല്യ​മാ​ണ്. ഈ ​അ​വ​സ്ഥ​ക്കു​ള​ള സാ​ർ​ത്ഥ​ക​മാ​യ പ​രി​ഹാ​ര​മാ​ണ് അ​ദാ​ല​ത്തു​ക​ളും ലീ​ഗ​ൽ ക്ലി​നി​ക്കും. ല​ളി​ത​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളോ​ടെ ന​ട​പ്പാ​ക്കു​ന്ന ഈ ​നൂ​ത​ന നീ​തി​നി​ർ​വ്വ​ഹ​ണ രീ​തി രാ​ജ്യ​ത്ത്…

Read More

ചാ​ത്ത​ന്നൂ​രി​ൽ കാ​മ്പ​സ് ഫ്ര​ണ്ട് -എ​സ്എ​ഫ്ഐ  സം​ഘ​ർ​ഷം; കൂടുതൽ പേർ പിടിയിലാകും

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ എം​ഇ​എ​സ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പി​ടി​യി​ലാ​കു​മെ​ന്ന ്ചാ​ത്ത​ന്നൂ​ർ എ​സി​പി പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. സി​സി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ​പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും വ​രംു​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും എ​സി​പി പ​റ​ഞ്ഞു. കാ​മ്പ​സ് ഫ്ര​ണ്ട് -എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു പേ​ർ​ക്ക് കു​ത്തേ​റ്റു. എ​സ്എ​ഫ്ഐ ചാ​ത്ത​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​നീ​ത്(24), ഏ​രി​യ ജോ.​സെ​ക്ര​ട്ട​റി അ​ഭി​രാം(22), പോ​പ്പു​ല​ർ ഫ്ര​ണ്ട് കൊ​ട്ടി​യം ഏ​രി​യ പ്ര​സി​ഡ​ന്‍റ് റ​മീ​സ് (38), എ​സ്ഡി​പി​ഐ മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഷ്ക​ർ (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റ് ര​ണ്ടു​പേ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. എ​സ്ഡി​പി​ഐ, പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ കോ​ള​ജി​ന് മു​മ്പി​ൽ ഇ​വ​രു​ടെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ കാ​മ്പ​സ് ഫ്ര​ണ്ടി​ന്‍റെ കൊ​ടി മ​രം സ്ഥാ​പി​ക്കാ​ൻ…

Read More

 രാത്രിയായാൽ ട്രെ​യി​നോ ബ​സോ ഇ​ല്ല; പ​ര​വൂ​രു​കാ​ര്‍ യാത്രാദുരിതത്തിൽ; രാത്രി പത്തുവരെയെങ്കിലും  ബസ് തുടരണമെന്ന് നാട്ടുകാർ

പ​ര​വൂ​ര്‍: പ​ര​വൂ​ര്‍ നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ഇ​രു​ട്ടു​വീ​ണു ക​ഴി​ഞ്ഞാ​ല്‍ ആ​വ​ശ്യ​ത്തി​ന് ട്രെ​യി​നോ ബ​സോ ഇ​ല്ലാ​ത്ത​താ​ണ് പ​ര​വൂ​ര്‍ നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് കാ​ര​ണം. വൈ​കുന്നേരം കൊ​ല്ല​ത്ത് നി​ന്നു​ള്ള മ​ധു​ര​പാ​സ​ഞ്ച​ര്‍ ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ നാ​ലു​മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞു​ള്ള വേ​ണാ​ട് എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ് ഏ​ക​ആ​ശ്ര​യം. ആ​വ​ശ്യ​ത്തി​ന് ബ​സ് സ​ര്‍​വീ​സു​ക​ളി​ല്ലാ​ത്ത​ത് സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളും കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളേ​ജി​ലേ​ക്ക് പോ​കു​ന്ന രോ​ഗി​ക​ളു​മാ​ണ് അ​ധി​ക​വും ക​ഷ്ട​പ്പെ​ടു​ന്ന​ത്. സ​മ​യ​ത്തി​ന് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നോ രാ​ത്രി വൈ​കും മു​മ്പേ വീ​ട്ടി​ലെ​ത്താ​നോ ഇ​വ​ര്‍​ക്ക് ക​ഴി​യാ​റി​ല്ല. ഒ​രു കെ​എ​സ്ആ​ര്‍​ടി​സി സ​ബ് ഡി​പ്പോ​യോ ഒ​രു ബ​സ് ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റേ​ഷ​നോ പ​ര​വൂ​രി​ലി​ല്ല. രാ​ത്രി​യാ​യാ​ല്‍ പൂ​ത​ക്കു​ളം, ഊ​ന്നി​ന്‍​മൂ​ട്, പാ​രി​പ്പ​ള്ളി, ക​ല​യ്ക്കോ​ട്, നെ​ല്ലേ​റ്റി​ല്‍, കാ​പ്പി​ല്‍, ഇ​ട​വ, ചാ​ത്ത​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബ​സി​ല്ല. രാ​ത്രി 9ന് ​ശേ​ഷം ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ന്നോ ര​ണ്ടോ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​ക്കു​ല​ര്‍ സ​ര്‍​വീ​സു​ക​ള്‍ കൂ​ടി ആ​രം​ഭി​ച്ചാ​ല്‍ രാ​ത്രി​യി​ലെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​നാ​കും. ഈ ​റൂ​ട്ടി​ല്‍ ചെ​യി​ന്‍…

Read More

പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ  ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നംതുടങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ

ശാസ്താംകോട്ട : പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ്റം മു​റി ഭാ​ഗ​ത്താ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ്ര​ള​യ സ​മ​യ​ത്ത് ഇ​വി​ടു​ത്തെ 29 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ക്യാ​മ്പ് അ​വ​സാ​നി​പ്പി​ച്ചി​ട്ടും ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നി​ല്ല. വീ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​താ​യി​രു​ന്നു കാ​ര​ണം. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി ശു​ചീ​ക​ര​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി. തു​ട​ർ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ വി​ജ​യ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഇ​ത് പൂ​ർ​ത്തി​യാ​യാ​ൽ ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങും. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പാ​രാ ലീ​ഗ​ൽ ക്ലി​നി​ക് വോ​ള​ന്‍റിയ​ർ​മാ​രും ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം മു​റി​യി​ലെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ന​ദ്ധ സേ​വ​ന​വു​മാ​യി രംഗത്തുണ്ട്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ക്ലി​നി​ക് ഉ​ത്‌​ഘാ​ട​നം ചെ​യ്ത​ത്. സൗ​ജ​ന്യ നി​യ​മ സ​ഹാ​യം, നി​യ​മോ​പ​ദേ​ശം തു​ട​ങ്ങി നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ളാ​ണ് ഇ​തി​നു​ള്ള​ത്. പ്ര​ള​യ സ​മ​യ​ത്ത്…

Read More

മലയാളിക്ക് ഓണവിഭവങ്ങളൊരുക്കാൻ തമിഴ് ഗ്രാമങ്ങളിൽ മൺപാത്രമൊരുക്കുന്നു

പ​ത്ത​നാ​പു​രം:​മ​ല​യാ​ളി​ക്ക് ഓ​ണ​വി​ഭ​വ​ങ്ങ​ളോ​രു​ക്കാ​നു​ള്ള മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ ത​മി​ഴ് ഗ്രാ​മ​ങ്ങ​ളി​ല്‍ ത​യാ​റാ​കു​ന്നു.​പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് പ്ര​താ​പ​കാ​ല​ത്തേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ത​മി​ഴ് അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത മ​ണ്‍​പാ​ത്ര​നി​ര്‍​മ്മാ​ണ​ക്കാ​ര്‍. ​ഏ​റെ ശ്ര​ദ്ധ​യോ​ടെ​യും,കാ​ലാ​വ​സ്ഥ​യു​ടെ പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​ത്തെ​യും അ​തി​ജീ​വി​ച്ച് നി​ര്‍​മ്മി​ക്കു​ന്ന മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ പ​ണ്ട് കാ​ല​ത്ത് അ​ടു​ക്ക​ള​യി​ലെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്നെ​ങ്കി​ലും പ്ലാ​സ്റ്റി​ക്,സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ളോ​ട് ഇ​ട​ക്കാ​ല​ത്ത് മ​ല​യാ​ളി​ക്കു​ണ്ടാ​യ ഭ്ര​മം മ​ണ്‍​പാ​ത്ര​ങ്ങ​ളെ അ​ടു​ക്ക​ള​യി​ല്‍ നി​ന്നു​മ​ക​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​യി.​ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ ആ​ധി​ക്യം മ​ണ്‍​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ന്‍ പ്രേ​രി​പ്പി​ച്ച​തോ​ടെ അ​ന്യം നി​ന്നു​പോ​കേ​ണ്ടി​യി​രു​ന്ന ഒ​രു കു​ല​ത്തൊ​ഴി​ലി​ന് കൂ​ടി പു​ന​ര്‍​ജ​നി​യാ​കു​ക​യാ​ണ്.​തെ​ങ്കാ​ശി തേ​ന്‍​പൊ​ത്തൈ ഗ്രാ​മ​ത്തി​ലെ അ​ന്‍​പ​തോ​ളം കു​ശ​വ​കു​ടും​ബ​ങ്ങ​ളാ​ണ് കു​ല​ത്തൊ​ഴി​ലി​ല്‍ നി​ന്നും മാ​റാ​തെ ഇ​ന്നും മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ദി​വ​സ​ങ്ങ​ളോ​ളം ക്ഷ​മ​യോ​ടെ ചെ​യ്യേ​ണ്ടു​ന്ന മ​ണ്‍​പാ​ത്ര​നി​ര്‍​മ്മാ​ണ​ത്തി​ന് ര​ണ്ടി​നം മ​ണ്ണാ​ണ് വേ​ണ്ട​ത്.​ക​ളി​മ​ണ്ണും,പ​രു​മ​ണ്ണും പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ല്‍ ചേ​ര്‍​ത്ത് കു​ഴ​ച്ചാ​ണ് പാ​ത്ര​നി​ര്‍​മ്മാ​ണാ​വ​ശ്യ​ത്തി​നു​ള്ള മ​ണ്ണ് ത​യ്യാ​റാ​ക്കു​ന്ന​ത്.​ഈ മ​ണ്ണ് ത​റി​യി​ലാ​ക്കി വേ​ണ്ട പാ​ത്ര​ത്തി​ന്‍റെ ആ​കൃ​തി​യി​ല്‍ കൈ​ക​ള്‍ കൊ​ണ്ട് മെ​ന​ഞ്ഞെ​ടു​ക്കു​ന്നു.​അ​ല്പ​മൊ​ന്ന് ഉ​ണ​ങ്ങി​യ​ശേ​ഷം അ​ടി​വ​ശ​ത്ത് മ​ണ്ണ് വ​ച്ച് കൈ​കൊ​ണ്ടും,ചെ​റി​യ പ​ല​ക​കൊ​ണ്ടും രൂ​പ​പ്പെ​ടു​ത്തി വീ​ണ്ടും വെ​യി​ല​ത്തേ​ക്ക്. ന​ല്ല…

Read More

ക​ശു​വ​ണ്ടിത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് കാ​ര്യ​ത്തി​ൽ നി​ഷേ​ധ​നി​ല​പാ​ടു സ്വീ​ക​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം

കൊല്ലം: ക​ശു​വ​ണ്ടിത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് വ്യ​വ​സ്ഥ​ക​ൾ 2016 മു​ത​ൽ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. 2017-ൽ ​ന​ല്കി​വ​ന്നി​രു​ന്ന ഇ​രു​പ​ത്തി​ര​ണ്ട ര ​ശ​ത​മാ​നം അ​ര​കു​റ​ച്ചു ഇ​രി​പ​ത്തി​ര​ണ്ട ാക്കാ​നും ട്രേ​ഡു യൂ​ണി​യ​നു​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടായി​രു​ന്നു. എ​ന്നാ​ൽ ​ക​ഴി​ഞ്ഞ​വ​ർ​ഷം വ്യ​വ​സാ​യി​ക​ളു​ടെ പി​ടി​വാ​ശി​മൂ​ലം തീ​രു​മാ​നം ഉ​ണ്ട ായി​ല്ല. ഈ ​വ​ർ​ഷ​ത്തെ ബോ​ണ​സ് നി​ശ്ച​യി​ക്കാ​ൻ കൂ​ടി​യ യോ​ഗ​ത്തി​ൽ വ്യ​വ​സാ​യി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ച ബോ​ണ​സു തു​ക കു​റ​യ്ക്ക​ണ​മെ​ന്ന​ാവശ്യപ്പെട്ടിരിക്കുകയാണ്. 2019 വ​ർ​ഷം ക​ശു​വ​ണ്ട ി വ്യ​വ​സാ​യ​ത്തി​ന്‍റെ സു​വ​ർ​ണ്ണ​കാ​ല​മാ​ണെ​ന്ന് വ്യ​വ​സാ​യി​ക​ൾ​ത​ന്നെ പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​ണ്. തോ​ട്ട​ണ്ട ിയു​ടെ വി​ല പ​കു​തി​യ്ക്കു​താ​ഴെ​യാ​യി തോ​ട്ട​ണ്ട ി സു​ല​ഭ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു. പ​രി​പ്പി​ന്‍റെ വി​ല കു​റ​ഞ്ഞി​ട്ടു​മി​ല്ല. കൂ​ടാ​തെ ഫാ​ക്ട​റി ന​ട​ത്തു​ന്ന​വ​ർ കൂ​ലി​യി​ൽ പ​കു​തി കു​റ​ച്ചും ക്ഷാ​മ​ബ​ത്ത ന​ൽ​കാ​തെ​യും ഇ​ത്ത​ര​ത്തി​ൽ കു​റ​വു വ​രു​ത്തി​യു​മാ​ണ് ന​ട​ത്തു​ന്ന​ത്. ആ​ക​യാ​ൽ ഇ​ത്ത​വ​ണ വ്യ​വ​സാ​യി​ക​ളു​ടെ ബോ​ണ​സ് കാ​ര്യ​ത്തി​ലെ നി​ഷേ​ധാ​ത്മ​ക​മാ​യ നി​ല​പാ​ട് വ​ഞ്ച​ന​യാ​ണെന്നും അസീസ് പറഞ്ഞു.

Read More

എഐടിയുസി വലയിൽ സിഐടിയു തൊഴിലാളികൾ കുടുങ്ങി; മത്‌സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റം; ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി സി​പി​എം-​സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ; ആ​റു പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് സി​പി​എം-​സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ട​ക്കം ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​ത്ത​നാ​പു​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​നാ​മാ​റ്റ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന. സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രാ​യ മ​ത്സ്യ ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ എ​ഐ​റ്റി​യു​സി​യി​ലേ​ക്കു മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്കം. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ ക​ല്ലും​ക​ട​വി​ൽ എ​ത്തി​യ മ​ത്സ്യം ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി വി​ട്ട​വ​രു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലും​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി വീ​ശി. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന​മു​ൾ​പ്പെ​ടെ ആ​റോ​ളം വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. സ്ഥ​ല​ത്തു സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഡെ​ൻ​സ​ൻ വ​ർ​ഗീ​സ്, റെ​ജി​മോ​ൻ, നാ​ലു പോ​ലീ​സു​കാ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പു​ന​ലൂ​ർ-​കാ​യം​കു​ളം റോ​ഡ് ഉ​പ​രോ​ധി​ച്ചു.

Read More

 മന്ത്രി ഗതാഗതക്കുരുക്കിൽപ്പെട്ട സംഭവം; കുണ്ടറയിലെ ഗ​താ​ഗ​ത​കു​രു​ക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു

കു​ണ്ട​റ: മ​ന്ത്രി​യു​ടെ വാ​ഹ​നം ഗ​താ​ഗ​ത​കു​രു​ക്കി​ൽ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​വ​ർ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന ഗ​താ​ഗ​ത​കു​രു​ക്കി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​രെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് പ​ട​പ്പ​ക്ക​ര പ​റ​ഞ്ഞു. കൊ​ല്ലം-​തി​രു​മം​ഗ​ലം, കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന കൊ​ല്ലം-​ചെ​ങ്കോ​ട്ട അ​ടു​ത്ത​ടു​ത്തു​ള്ള റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ ഒ​രേ സ​മ​യം നി​ത്യേ​ന മു​പ്പ​തോ​ളം ത​വ​ണ​യാ​ണ് അ​ട​യ്ക്കു​ന്ന​ത്. ഇ​തു​മൂ​ലം ര​ണ്ട് ദേ​ശീ​യ​പാ​ത​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കു​ന്നു. 14 ജി​ല്ല​ക​ളി​ലാ​യി 27 മേ​ൽ​പ്പാ​ല​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​ൽ കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ ഒ​രെ​ണ്ണം പോ​ലു​മി​ല്ല. മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പെ​രു​വ​ഴി​യി​ൽ അ​ക​പ്പെ​ടു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് മ​ന്ത്രി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കുളത്തൂപ്പുഴ പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം

കു​ള​ത്തൂ​പ്പു​ഴ: നി​ര​ന്ത​രം നാ​ട്ടു​കാ​ര്‍​ക്ക് ശ​ല്യ​മാ​യി മാ​റി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നെ സം​ഘം ചേ​ര്‍​ന്ന് കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു. ചോ​ഴി​യ​ക്കോ​ട് സി​ദ്ദി​ഖ് മ​ൻ​സി​ൽ അ​ടി​മ എ​ന്നു​വി​ളി​ക്കു​ന്ന സി​ദ്ദി​ഖ്(29), ര​തീ​ഷ് വി​ലാ​സ​ത്തി​ൽ ര​ജി​ൻ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ചോ​ഴി​യ​ക്കോ​ട് ക​വ​ല​ക്ക് സ​മീ​പം മി​ൽ​പ്പാ​ലം-​മൂ​ന്നു​മു​ക്ക് പാ​ത കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ക​യും പ​രി​സ​ര വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​സ​ഭ്യം പ​റ​ച്ചി​ലും ഏ​റ്റു​മു​ട്ട​ലു​ക​ളും മ​റ്റു​മാ​യി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ റൂ​റ​ല്‍ എ​സ്പി യോ​ട് ഫോ​ണി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ എ​സ്ഐ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​വ​സ്ഥ​ല​ത്ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സി​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍ ത​ട്ടി​തെ​റി​പ്പി​ച്ച് മ​ദ്യ​കു​പ്പി പൊ​ട്ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും…

Read More

മ​ന്ത്രി​യു​ടെ വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട സം​ഭ​വം;  പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രി​ക്കി​ൽ അ​ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. മൂ​ന്നു പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഇ​വ​രെ സ്ഥ​ല​മാ​റ്റു​ക​യും ചെ​യ്തു. പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി പി​ൻ​വ​ലി​ച്ച​ത്. സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി കൊ​ല്ലം ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ ഹ​രി​ലാ​ൽ, രാ​ജേ​ഷ്, എ​എ​സ്ഐ നു​ക്യു​ദീ​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ന്ത്രി​യു​ടെ​യും ശൂ​ര​നാ​ട്ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ എ​സ്പി ആ​ർ. ഹ​രി​ശ​ങ്ക​റി​ൻ​റെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് ച​ക്കു​വ​ള്ളി​ക്ക് സ​മീ​പം വി​വാ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്.

Read More