പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞു;കു​ന്ന​ത്തൂ​ർ താ​ലൂ​ക്കിൽ ക്യാമ്പ് തുറന്നു; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ആ​രി​ഫ് എം ​പി സ​ന്ദ​ർ​ശി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: പ​ള്ളി​ക്ക​ലാ​ർ ക​ര​ക​വി​ഞ്ഞു നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി രാ​ത്രി​യി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റിയതിനാ​ൽ ക​രു​നാ​ഗ​പ്പ​ള്ളി കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​യി​നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ തൊ​ടി​യൂ​ർ വേ​ങ്ങ​റ എ​ൽ പി​എ​സ് ,പാ​വു​മ്പാ അ​മൃ​ത എ​ൽ പി ​എ​സ്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ​ത്. വേ​ങ്ങ​റ എ​ൽ പി​എ​സി​ൽ 65 കു​ടും​ബ​ങ്ങ​ളും പാ​വു​മ്പ അ​മൃ​ത എ​ൽ പി ​എ സി​ൽ 135 കു​ടും​ബ​ങ്ങ​ളു​മാ​ണു​ള്ള​ത്. അ​ഗ്നി​ര​ക്ഷാ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടി​യൂ​ർ ,പാ​വു​മ്പ, ചു​രു​ളി ഭാ​ഗ​ങ്ങ​ളി​ൽ പ​ള്ളി​ക്ക​ലാ​റ് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി വെ​ള്ളം ക​യ​റി​യ കു​ടും​ബ​ങ്ങ​ളെ സേ​നാം​ഗ​ങ്ങ​ൾ ലൈ​ഫ് ജാ​ക്ക​റ്റ് ലൈ​ഫ് ബോ​യ് സ്ട്ര​ക്ച​ർ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ൽ ആ​ളു​ക​ളെ ചു​മ​ന്ന് ക​ര​ക്കെ​ത്തി​ച്ചു. എ ​എം ആ​രി​ഫ് എം ​പി, ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ, ​ത​ഹ​സി​ൽ​ദാ​ർ എ​ൻ സാ​ജി​ദ ബീ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ക​വി​ക്കാ​ട്ട്…

Read More

ഇ​നി​യൊ​രു യു​ദ്ധം ലോ​ക​ത്തി​ന് താ​ങ്ങാ​നാ​വി​ല്ലെ​ന്ന പാ​ഠ​മാ​ണ് ഹി​രോ​ഷി​മ-നാ​ഗ​സാ​ക്കി ദു​ര​ന്തം ന​ൽ​കു​ന്ന​തെന്ന് എംപി

കൊ​ല്ലം: വൈ​എം​സി​എ സൗ​ത്ത് വെ​സ്റ്റ് ഇ​ൻ​ഡ്യ റീ​ജി​യ​ൻ ഹി​രോ​ഷി​മ – നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മാ​ധാ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​നം കു​രീ​പ്പ​ള്ളി വൈ​എം​സി​എ​യി​ൽ ന​ട​ന്നു.എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​നി​യൊ​രു യു​ദ്ധം താ​ങ്ങാ​നാ​വി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ഹി​രോ​ഷി​മ-നാ​ഗ​സാ​ക്കി ദു​ര​ന്തം ന​മു​ക്ക് ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്നും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും പു​തി​യൊ​രു സ​മാ​ധാ​ന സം​സ്കാ​ര​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി യു​വ​ത​ല​മു​റ​യെ മാ​റ്റി​യെ​ടു​ക്കു​വാ​ൻ സം​ഘ​ട​ന​ക​ൾ കൂ​ട്ടാ​യി യ​ത്നി​ക്ക​ണ​മെ​ന്നും എംപി പ​റ​ഞ്ഞു. ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഡോ.​ലെ​ബി ഫി​ലി​പ്പ് മാ​ത്യു സ​മാ​ധാ​ന സ​ന്ദേ​ശ​വും ന​ൽ​കി.​ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എ.​കെ.​സ​ന്തോ​ഷ് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി സ​മാ​ധാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​തോ​മ​സ്കു​ട്ടി, കെ.​ബാ​ബു​ക്കു​ട്ടി, പി.​എ.​സ​ജി​മോ​ൻ,സി.​പി.​ശാ​മു​വേ​ൽ, റ​വ.​എ​സ്.​ശി​ലാ​സ്, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര, ജ​യിം​സ്…

Read More

മ​ഴ​ക്കെ​ടു​തി :സ​ഹാ​യ പ്ര​വാ​ഹം തു​ട​രു​ന്നു;ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തിൽ വ്യാ​പാ​രി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും

കൊല്ലം: മ​ഴ​ക്കെ​ടു​തി​യു​ടെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി കൊ​ല്ല​ത്ത് നി​ന്നു​ള്ള സ​ഹാ​യ പ്ര​വാ​ഹം തു​ട​രു​ന്നു. ആ​ദ്യ ദി​വ​സം ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ നി​റ​യെ സ​ഹാ​യ വ​സ്തു​ക്ക​ളാ​ണ് പു​റ​പ്പെ​ട്ട​തെ​ങ്കി​ല്‍ ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നാ​യി ഉ​യ​രു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും ലോ​ഡ് അ​യ​ച്ച​തി​ന് പു​റ​മേ വ​യ​നാ​ട്ടി​ലേ​ക്കും വാ​ഹ​നം അ​യ​ക്കാ​നാ​യി. ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്‍​നി​റു​ത്തി മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ത​യാ​റാ​ക്കി​യ പ​ട്ടി​ക പ്ര​കാ​ര​മാ​ണ് ആ​ശ്വാ​സ വ​സ്തു​ക്ക​ള്‍ പ്ര​ധാ​ന ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​യ ടി. ​എം. വ​ര്‍​ഗീ​സ് ഹാ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഏ​തൊ​ക്കെ​യാ​ണ് വേ​ണ്ട​തെ​ന്ന് നേ​രി​ട്ടും സ​ന്ദേ​ശ​ങ്ങ​ള്‍ മു​ഖേ​ന​യും പ്ര​ച​രി​പ്പി​ച്ചാ​ണ് ഇ​തു സാ​ധ്യ​മാ​ക്കി​യ​ത്. ക്ലീ​നിം​ഗ് മോ​പ്പ് – ബ്ര​ഷ്, ഗ്ലൗ​സ്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍, മാ​സ്‌​ക്, ബ​ക്ക​റ്റ്, കാ​ലു​റ എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 500ല​ധി​കം വ​രു​ന്ന കൂ​ട്ടാ​യ്മ സ​ന്ന​ദ്ധ​സേ​വ​ന​ത്തി​നാ​യി സ​ജീ​വ​മാ​ണ്. കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ത​രം തി​രി​ക്കു​ന്ന​ത് മു​ത​ല്‍ അ​വ…

Read More

ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​വും സു​നാ​മി​യും; വ്യാജപ്രചാരണംനടത്തിയയാൾക്കെതിരെ സിറ്റിപോലീസ് കേസെടുത്ത്

കൊ​ല്ലം : ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​വും സു​നാ​മി​യും ഉ​ണ്ടാ​കാ​ൻ സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ​രൂ​ഗ​രാ​യി​രി​ക്ക​ണം എ​ന്ന് പ​ബ്ളി​ക് റി​ലേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യയാ​ൾ​ക്കെ​തി​രെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത്അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വ്യാ​ജ​പ്ര​ച​ര​ണം ശ്ര​ദ്ധ യി​ൽ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻജോ​സ​ഫി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം എസിപി പ്ര​തീ​പ്കു​മാ​റി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ, എസ്ഐ എം .മ​നോ​ജ് , ​ബി​ജു ആ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള എം ​എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

Read More

കൊല്ലം ബോട്ട് ജെട്ടിയ്ക്ക് സമീപം കു​മാ​ര​നാ​ശാ​ന്‍റെ വെ​ങ്ക​ല പ്ര​തി​മ കൊ​ല്ല​ത്ത്; അതിർത്തികല്ല് സ്ഥാപിച്ചു

കൊ​ല്ലം : മഹാകവി കുമാരനാശാന്‍റെ എട്ടടി ഉയരമുള്ള വെങ്കല പ്രതിമ കൊല്ലത്ത് സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി കൊല്ലം ബോട്ട് ജെട്ടിയ്ക്ക് സമീപം സർക്കാർ അനുവദിച്ച ഭൂമിയിൽ അതിർത്തി നിർണയകല്ല് സ്ഥാപിച്ചു. കാ​വ്യ​കൗ​മു​ദി നി​യ​മാ​നു​സൃ​തം പാ​ട്ട​ത്തു​ക ഒ​ടു​ക്കി ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ അ​തി​ർ​ത്തി നി​ർ​ണയി​ച്ച സ്ഥ​ല​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രും ര​ക്ഷാ​ധി​കാ​രി എം.​ജി.​കെ. നാ​യ​രും ചേ​ർ​ന്ന് വ്യാ​പ്തി നി​ർ​ണയ​ക​ല്ല് (സ​ർ​വേക​ല്ല്) സ്ഥാ​പി​ച്ച് പ്ര​തി​മാ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കൊ​ല്ലം ഇ​ൻ​ലാ​ന്‍റ് നാ​വി​ഗേ​ഷ​ൻ അ​സി. എ​ക്സി. എ​ഞ്ചി​നീ​യ​ർ ജോ​യ് ജ​നാ​ർ​ദ്ദ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​ബ​ൻ ന​ല്ലി​ല, വി​ജ​യ​ശ്രീ​മ​ധു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ന്പ​ള​ളി ജി. ​ആ​ർ. ര​ഘു​നാ​ഥ​ൻ, ച​വ​റ ബെ​ഞ്ച​മി​ൻ ,വിജയശ്രീ മധു തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും സാ​ഹി​ത്യ​പ്രേ​മി​ക​ളും ച​ട​ങ്ങിൽ പങ്കെടുത്തു.

Read More

മ​യ​ക്കു​മ​രു​ന്നി​നും മദ്യത്തിനുമെ​തി​രേ മാ​ജി​ക്കു​മാ​യി മ​ജീ​ഷ്യ​ൻ അ​ശ്വി​ൻ പ​ര​വൂ​ർ

കൊ​ല്ലം: ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രേ​യു​ള്ള മ​ജീ​ഷ്യ​ൻ അ​ശ്വി​ൻ പ​ര​വൂ​രി​ന്‍റെ ബോ​ധ​വ​ത്ക്ക​ര​ണ മാ​ജി​ക് പ്ര​ക​ട​ന​മാ​യ മി​ഴി ന​ന​യ​രു​തേ എ​ന്ന പ​രി​പാ​ടി​യു​ടെ സീ​സ​ൺ ര​ണ്ടി​ന് കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി.ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ക​ഥ​യാ​ണ് മാ​ജി​ക്കി​ലൂ​ടെ അ​ശ്വി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൊ​ല്ലം എ​സ്എ​ൻ ട്ര​സ്റ്റ് സെ​ൻ​ട്ര​ൽ‌ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ള​രി പ്രാ​വി​നെ പ​റ​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ബി.​അ​ബ്ദു​ൾ നാ​സ​ർ നി​ർ​വ​ഹി​ച്ചു. ല​ഹ​രി​ക്കെ​തി​രാ​യ സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ഹി​ക്കാ​നു​ള്ള​ത് പ്ര​ധാ​ന പ​ങ്കാ​ണെ​ന്ന് ക​ള​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ വി​ഷ​വി​ത്തു​ക​ൾ വി​ത​റാ​ൻ ഏ​റെ സാ​ധ്യ​ത​യും സാ​ഹ​ച​ര്യ​വു​മു​ള്ള കാ​ല​ഘ​ട്ട​മാ​ണി​ത്. അ​റി​വു​ക​ൾ പോ​ലെ ത​ന്നെ തി​രി​ച്ച​റി​വു​ക​ളും വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ശ്വി​ൻ ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ മാ​ജി​ക്കി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ എ​സ്എ​ൻ ട്ര​സ്റ്റ് ട്ര​ഷ​റ​ർ ഡോ.​ജി.​ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​നി​ഷ. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.​എ​സ്.​ര​ഞ്ജി​ത്ത്, പ്ര​ഫ.​കെ.​സാം​ബ​ശി​വ​ൻ,…

Read More

പെ​രു​മ​ഴ​യ​ത്തും ആ​യി​ര​ങ്ങ​ളെ​ത്തി; കാശ്മീരിൽ വെടിയേറ്റ് മരിച്ച സൈ​നി​ക​ന് നാട് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു

ശാ​സ്താം​കോ​ട്ട: കാ​ശ്മീ​രി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച സൈ​നി​ക​ൻ പോ​രു​വ​ഴി ക​മ്പ​ല​ടി തോ​ട്ട​ത്തി​ൽ കി​ഴ​ക്ക​തി​ൽ വി​ജ​യ​കു​മാ​റി​ന്‍റേ​യും ശ്യാ​മ​ള​യു​ടേ​യും മ​ക​ൻ വി​ശാ​ഖ് (22) ന് ​പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ ജ​ന്മ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ആ​ദ്യം ഇ​ദ്ദേ​ഹം പ​ഠി​ച്ച പോ​രു​വ​ഴി ക​മ്പ​ല​ടി ഗ​വ. എ​ൽ പി ​സ്കൂ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. 12ഓ​ടെ വീ​ട്ടി​ലെ​ത്തി​ച്ചെ​ങ്കി​ലും, ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കാ​ര​ണം ഒ​ന്നി​ന് ശേ​ഷ​മാ​ണ് സം​സ്കാ​ര​ത്തി​ന്‍റെ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്. പോ​ലീ​സും തു​ട​ർ​ന്ന് സൈ​നി​ക​രും അ​ന്ത്യ​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പി​ന്നീ​ട് വീ​ട്ടു വ​ള​പ്പി​ൽ ത​യാ​റാ​ക്കി​യ ചി​ത​യി​ൽ സം​സ്ക​രി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ലും ആ​യി​ര​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ എ​ത്തി​ച്ചേ​ർ​ന്ന​ത്. കാ​ശ്മീ​രി​ലെ ഉ​റി സെ​ക്ട​റി​ൽ സൈ​നി​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്ക​വെ​യാ​ണ് വി​ശാ​ഖ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.​ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് വി​ശാ​ഖ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. സ​ഹോ​ദ​ര​ൻ വി​മ​ലും സൈ​നി​ക​നാ​ണ്.കാ​ശ്മീ​രി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച സൈ​നി​ക​ൻ വി​ശാ​ഖി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ…

Read More

കാ​ല​വ​ര്‍​ഷം; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ജി​ല്ല സു​സ​ജ്ജമെന്ന് ജി​ല്ലാ ക​ളക്ട​ര്‍

കൊല്ലം: കാ​ല​വ​ര്‍​ഷം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ജി​ല്ല​യി​ല്‍ സു​സ​ജ്ജം. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​യ​ല്‍ ജി​ല്ല​ക​ളി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​കാ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളും ത​യ്യാ​റാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ക​ള​ക്ട്രേ​റ്റി​ല്‍ 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കും. 0474-2794002, 2794004, 9447677800 എ​ന്നീ ന​മ്പ​രു​ക​ളി​ലാ​ണ് സ​ഹാ​യ​ത്തി​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​ത്. ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്രം റ​വ​ന്യൂ – ഫ​യ​ര്‍​ഫോ​ഴ്‌​സ് – പോ​ലീ​സ് വ​കു​പ്പു​ക​ള്‍​ക്കൊ​പ്പം ജ​ല​സേ​ച​ന – ആ​രോ​ഗ്യ- ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. മ​ണ്ണി​ടി​ച്ചി​ല്‍ പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​നാ​യി ജെ ​സിബി, ​ക​ട്ട​റു​ക​ള്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. ആ​റു താ​ലൂ​ക്കു​ക​ളി​ലും മു​ഴു​വ​ന്‍ സ​മ​യ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ഒ​രു വീ​ടു പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു . ആ​ര്യ​ങ്കാ​വ് ഇ​ട​പാ​ള​യ​ത്തെ…

Read More

ബാ​ർ​ഹോ​ട്ട​ലി​ലെ കൊ​ല​പാ​ത​കം; മൂ​ന്നാം പ്ര​തി​യും അ​റ​സ്റ്റി​ൽ;ഒന്നാം പ്രതി നേരത്തെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു

കൊ​ല്ലം: ബീ​ച്ചി​നു സ​മീ​പ​മു​ള്ള ബാ​റി​ൽ രാ​ജു​ആ​ന്‍റ​ണി എ​ന്ന​യാ​ളെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം പ്ര​തി യും ​അ​റ​സ്റ്റി​ലാ​യി. ശ​ക്തി​കു​ള​ങ്ങ​ര മീ​ന​ത്ത്ചേ​രി​യി​ൽ മു​ക്കാ​ട് ക​ണ​ക്ക​ൻ തു​രു​ത്തി​ൽ ജോ​ളി ഭ​വ​ന​ത്തി​ൽ ജോ​മാ​ൻ ജോ​സ് (18) നെ​യാ​ണ് ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം അ​സി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ. ​പ്ര​തീ​പ്കു​മാ​റി​ന്‍റ െനേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് എ​സ്ഐ ആ​ർ.​രാ​ജേ​ഷ് , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് എം, ​അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജ്മോ​ഹ​ൻ, റ​ഹൂ​ഫ്, റോ​ജി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ എ​സ്.​സു​നി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ ഒ​ന്നാം പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

Read More

കൊ​ല്ല​ത്ത് ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ്

കൊ​ല്ലം :ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് കി​ട​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മ​രി​ച്ചു. കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ കൊ​ല്ലൂ​ർ​വി​ള ഭ​ര​ണി​ക്കാ​വ് റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​മാ​ണ് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ​ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇ​ർ​ഫാ​ൻ വീ​ണു​കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച ബാ​ഗ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ലു​ണ്ടാ​യി​രു​ന്ന ആ​ധാ​ർ​കാ​ർ​ഡി​ൽ​നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് രാ​വി​ലെ​ത​ന്നെ ബ​ന്ധു​ക്ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച​താ​യാ​ണ് വി​വ​രം.

Read More