പരമ്പരാഗത മത്സ്യതൊഴിലാളികളോട് മന്ത്രി വിവേചനം കാട്ടുന്നതായി ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്

കൊ​ല്ലം : കാ​യ​ലി​ൽ മ​ത്സ്യം പി​ടി​ച്ചും ക​ക്കാ​വാ​രി​യും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന പ​ര​ന്പ​ര​ഗാ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോ​ട് ഫി​ഷ​റീ​സ് മ​ന്ത്രി വി​വേ​ച​നം കാ​ട്ടു​ന്ന​താ​യി ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ജി.​ലീ​ലാ​കൃ​ഷ്ണ​നും, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ലൂ​ക്കോ​സും സം​യു​ക്ത പ്ര​സ്ഥാ​വ​ന​യി​ൽ ആ​രോ​പി​ച്ചു. തെ​ക്കും​ഭാ​ഗ​ത്ത് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് ഉ​ണ്ടാ​യി​ട്ടും കാ​യ​ലി​ൽ ക​ക്ക​വാ​രി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തി ജീ​വി​തം ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ല​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന അ​ഷ്ട​മു​ടി​കാ​യ​ലി​ൽ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം സൊ​സൈ​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ മാ​ത്ര​മെ കാ​യ​ലി​ൽ ക​ക്ക​വാ​രാ​നും വി​ൽ​ക്കാ​നും പ​റ്റു​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്നു.​ ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കാ​ർ വാ​ശി​പി​ടി​ച്ച് പാ​വ​പ്പെ​ട്ട ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കി​യി​രി​ക്കു​ന്നു അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗം ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ ക​ള്ള​കേ​സു​ക​ൾ ഉ​ണ്ടാ​ക്കി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ഒ​ഴു​വാ​ക്കി എ​ല്ലാ വി​ഭാ​ഗ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്കേ​ണ്ട മ​ന്ത്രി കു​റെ കൂ​ടി സു​താ​ര്യ​മാ​യി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും കാ​യ​ലി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​ജീ​വ​ന സൗ​ക​ര്യം ഏ​ർ​പ്പാ​ട് ചെ​യ്ത് അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ…

Read More

കി​സാ​ൻ സ​മ്മാ​ൻ നി​ധി പദ്ധതി ;സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​ർ​ഷ​ക​ർ​കരെ ഒഴിവാക്കുന്നു; ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ണമെന്ന ആവശ്യവുമായി ബിജെപി

കൊല്ലം :കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കാ​യി വ​ർ​ഷ​ത്തി​ൽ ന​ല്കി വ​രു​ന്ന ക​ർ​ഷ​ക സ​മ്മാ​ന നി​ധി കൃ​ഷി ഓ​ഫീ​സു​ക​ളി​ൽ അ​ട്ടി​മ​റി​യ്ക്ക​പ്പെ​ടു​ന്ന​ത് ത​ട​യു​വാ​നാ​യി ജി​ല്ലാ ക​ള​ക്ട​റും, കൃ​ഷി വ​കു​പ്പും ജി​ല്ല​യി​ലെ കൃ​ഷി​ഭ​വ​നു​ക​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ബിജെപി ജി​ല്ലാ പ്ര​സി​ഡ​ന്റ് ജി. ഗോ​പി​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.​ കേ​ന്ദ്ര സ​ർ​ക്കാ​ർ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യം നി​ക്ഷേ​ധി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ദ​ശി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ,നിസാര കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​പ്പോ​ഴും, കൃ​ഷി ഓ​ഫീ​സു​ക​ൾ അ​പേ​ഷ​ക​ൾ നി​ര​സി​ക്കു​ക​യും, ഗ​ഡു ല​ഭ്യ​മാ​ക്കു​ന്ന​ത് താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും, ഇതിനെതിരെ കി​സ്സാ​ൻ മോ​ർ​ച്ച ന​ട​ത്തി വ​രു​ന്ന സ​മ​ര​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും ോഗപിനാഥ് പറഞ്ഞു. കൊ​ല്ലം ജി​ല്ലാ കി​സ്സാ​ൻ മോ​ർ​ച്ച മെ​മ്പ​ർ​ഷി​പ്പ് കാന്പയിൽ ഉ​ത്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു ഗോപിനാഥ്. ഡിവൈഎഫ്ഐ യൂണീ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​രി​ലെ യു​വ​ക​ർ​ഷ​ക​ൻ അ​നീ​ഷി​ന് ബിജെപി അം​ഗ​ത്വം ഗോ​പി​നാ​ഥ് ന​ല്കി. യോ​ഗ​ത്തി​ൽ ബിജെപി ജി​ല്ലാ ജ​ന:​സെ​ക്ര​ട്ട​റി വെ​ള്ളി​മ​ൺ ദി​ലീ​പ്, സാ​ഹി​ത്യ സാം​സ്കാ​രി​ക സെ​ൽ സം​സ്ഥാ​ന ക​ൺ​വീ​ന​ർ…

Read More

പത്തനാപുരം മേഖലയിൽ ചിക്കൻപോക്സ് പടരുന്നു; സ്കൂളുകൾക്ക് മൂന്നുദിവസം അവധി

പ​ത്ത​നാ​പു​രം :കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ചി​ക്ക​ന്‍​പോ​ക്സ് പ​ട​രു​ന്നു.​പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് രോ​ഗം പ​ട​രു​ന്ന​ത്.​വി​ദ്യാ​ര്‍​ത്ഥി​ക​ളി​ലു​ള്‍​പ്പെ​ടെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പും രം​ഗ​ത്ത്.​ഒ​രു സ്കൂ​ളി​ലെ ത​ന്നെ ഇ​രു​പ​ത്തി​യൊ​ന്നോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളി​ല്‍ രോ​ഗം ക​ണ്ടെത്തി​യ​തോ​ടെ അ​ധ്യ​യ​ന​ത്തി​നും അ​വ​ധി ന​ല്‍​കി. പി​റ​വ​ന്തൂ​ര്‍ മോ​ഡ​ല്‍ യു.​പി സ്ക്കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ചി​ക്ക​ന്‍​പോ​ക്സ് ക​ണ്ടെ​ത്തി​യ​ത്.​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ക്കൂ​ളി​ന് അ​വ​ധി ന​ല്‍​കി​യ​ത്. സ്ക്കൂ​ളി​ലെ 21 കു​ട്ടി​ക​ള്‍​ക്ക് ചി​ക്ക​ന്‍​പോ​ക്സ് പി​ടി​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്തി​ര​ന​ട​പ​ടി​യ്ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്‍​കൈ എ​ടു​ത്ത​ത്.​തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് സ്ക്കൂ​ളി​ന് അ​വ​ധി.​ കു​ട്ടി​ക​ളി​ല്‍ ചി​ക്ക​ന്‍​പോ​ക്സ് പ​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പി​റ​വ​ന്തൂ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സ​ന്ധ്യ സു​ധാ​ക​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്ക്കൂ​ളി​ന് അ​വ​ധി ന​ല്‍​കു​ക​യാ​യി​രു​ന്നു.രോ​ഗം അ​റി​യാ​തെ കു​ട്ടി​ക​ളി​ല്‍ ആ​രോ ക്ലാ​സി​ലെ​ത്തി​യ​താ​ണ് രോ​ഗാ​ണു​ക്ക​ള്‍ വ്യാ​പി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു.​ രോ​ഗം സ്ഥിരീക​രി​ച്ച കു​ട്ടി​ക​ള്‍ എ​ല്ലാം നീ​രി​ക്ഷ​ണ​ത്തി​ലാ​ണ്.​മ​റ്റ് കു​ട്ടി​ക​ള്‍​ക്കെ​ല്ലാം പ്ര​തി​രോ​ധ​മ​രു​ന്നു​ക​ളും ന​ല്‍​കി.​അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കും.​ഈ…

Read More

 ചെറുകിട വ്യാപാരികളെ ലക്ഷ്യം വച്ച്  ചാ​ത്ത​ന്നൂ​രി​ൽ വീ​ണ്ടും കൊ​ള​ള​പ്പ​ലി​ശ സം​ഘം  സജീവമാകുന്നു

ചാ​ത്ത​ന്നൂ​ർ :ഒ​രു ഇ​ട​വേ​ള​ക്ക് ശേ​ഷം ചാ​ത്ത​ന്നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അമിതപലിശയ്ക്ക് പ​ണം കൊ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കുന്നു. ഊ​റാം വി​ള കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘം ചെ​റു​കി​ട വ്യാ​പ​ാരി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ചെ​റി​യ ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്തികൊ​ണ്ടി​രി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കാ​ണ് കൂടുതലായി പ​ണം ന​ൽകുന്നത്. ദി​വ​സ പി​രി​വ് , ആ​ഴ്ച പിരി​വ് ,മാ​സ​പ​ിരി​വ് എ​ന്നി​ങ്ങ​നെ പ​ണം പ​ലി​ശ​ക്ക് ന​ൽ​കി​യ ശേ​ഷം കൊ​ള​ള പ​ലി​ശ​യാ​ണ് ഇ​വ​ർ വ്യാ​പ​ാരിക​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന​ത്. പ​ണം അ​ട​യ്ക്കാൻ നി​വ​ർ​ത്തി​യി​ല്ലാതെ ത​വ​ണ മുട​ങ്ങു​ന്പോ​ൾ ബ്ലേ​ഡ് മാ​ഫി​യ വ്യാ​പാ​രി​ക​ളു​ടെ വീ​ട്ടിലെത്തി സ്ത്രീ​ക​ൾ ഉ​ൾ‌​പ്പെ​ടെ​യു​ള​ള​വ​രെ ഭീ​ഷ​ണി പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. രാവിലെ 800 രൂ​പ ന​ൽ​കിയാ​ൽ വൈ​കു​ന്നേ​രം 1000 രൂപ​യാ​യി മ​ട​ക്കി ന​ൽ​കണം. ചെ​റി​യ ക​ച്ച​വ​ട​ക്കാ​രും മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​രുമാ​ണ് ഇ​വ​രു​ടെ ഇ​ര .നി​വ​ർ​ത്തി കേ​ട് കൊ​ണ്ട് ഇ​വ​രു​ടെ കൈ​യ്യി​ൽ നി​ന്നും പ​ണം ക​ടം വാ​ങ്ങി​യാ​ൽ ജീ​വി​താവ​സാ​നം വ​രെ ക​ട​ക്ക​ാരനാ​യി തു​ട​രും. പ​ണം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഭീ​ഷ​ണി​യും തുടർന്ന് കടയിലുള്ള…

Read More

ഒറ്റ അച്ഛനെ ഉള്ളൂ; കൊക്കിന് ജീവനുള്ളിടത്തോളം കോണ്‍ഗ്രസിനൊപ്പമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

കൊല്ലം: ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ എന്നും കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാ രനായി തന്നെ അറിയപ്പെടുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ദിവസം മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് വിശദീകരണം എന്ന നിലയ്ക്കാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഇന്നുവരെ വഹിച്ച എല്ലാ പദവികളിലേക്കും കൈപിടിച്ചുയർത്തിയത് കോണ്‍ഗ്രസ് പാർട്ടിയാണ്. കോണ്‍ഗ്രസുകാരൻ എന്ന നിലയ്ക്ക് തന്നെ താൻ അറിയപ്പെടും എന്നതിൽ ആർക്കും സംശയം വേണ്ടെന്നും പ്രയാർ ഗോപാലകൃഷ്ണൻ

Read More

ഒന്നൊഴിയാതെ അപകടങ്ങൾ തുടരുന്നു;   കൊല്ലം ബൈപാസിൽ കാറുമായി കൂട്ടിയിടിച്ച ആം​ബു​ല​ൻ​സ്  തീപിടിച്ച് ക​ത്തി​യ​മ​ർ​ന്നു; ആംബുലൻസിലുണ്ടായിരുന്നവരെ  അ​ദ്ഭുതക​ര​മാ​യി ര​ക്ഷ​പ്പെടു​ത്തി പോലീസ്

കൊ​ല്ലം: ബൈ​സ് പാ​സ് റോ​ഡി​ൽ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ ആം​ബു​ല​ൻ​സ് ക​ത്തി​യ​മ​ർ​ന്നു. അ​തി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ ഉ​ൾ​പ്പെടെ നാ​ലു​പേ​രെ ക​ൺ​ട്രോ​ൾ റൂം ​എ​എ​സ്ഐ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ​ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 4.30ഓ​ടെ ക​ല്ലും​താ​ഴ​ത്താ​ണ് സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ സെ​യ്ഫ് , ഭാ​ര്യ റ​ഹീ​ല, ഇ​വ​രു​ടെ മ​ക​ൻ എ​ന്നി​വ​രാ​ണ് ഡ്രൈ​വ​റെ കൂ​ടാ​തെ ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. രോ​ഗ​ബാ​ധി​ത​യാ​യ റ​ഹീ​ല​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ‌കൊ​ല്ല​ത്തേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ ക​ല്ലും​താ​ഴ​ത്തു​വ​ച്ച് എ​തി​രെ​വ​ന്ന കാ​റി​ൽ​ത​ട്ടി ആം​ബു​ല​ൻ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി നാ​ലു​പേ​രെ​യും ആം​ബു​ല​ൻ​സി​ൽ​നി​ന്ന് ര​ക്ഷി​ച്ച് ജീ​പ്പി​ൽ​ക​യ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. നാ​ലു​പേ​രെ​യും ആം​ബു​ല​ൻ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ ഉ​ട​ൻ​ത​ന്നെ ആം​ബു​ല​ൻ​സ് തീ​പി​ടി​ച്ച് ക​ത്തി​യ​മ​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ…

Read More

വല്ലാത്ത പഴക്കം തന്നെ..!  ഉദ്യോഗസ്ഥർ വരുന്നതറിഞ്ഞ് മാറ്റിയ പഴകിയ മത്‌സ്യം പിടിച്ചെടുത്തു നശിച്ചു; മത്സ്യമാർക്കറ്റുകളിലെ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ

ക​രു​നാ​ഗ​പ്പ​ള്ളി :ആ​രോ​ഗ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ വരുംദിവസങ്ങളിലും പരിശോധന തുടരും. ഇന്നലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ഴു​വ​രി​ച്ച​മ​ത്സ്യ​വും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ മ​ത്സ്യ​വും ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ ക​ന്നേ​റ്റി​ക്കു സ​മീ​പ​മു​ള്ള മാ​ർ​ക്ക​റ്റ്, മൂ​ന്നാം​മൂ​ട്, ആ​ലും​മൂ​ട് , പു​തി​യ​കാ​വ് എ​ന്നീ മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക​ന്നേ​റ്റി​ക്ക് സ​മീ​പ​മു​ള്ള മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും പു​ഴു​വ​രി​ച്ച​തും കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന​തു​മാ​യ 38 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. പു​തി​യ​കാ​വ് മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന സം​ഘം എ​ത്തു​ന്ന​ത​റി​ഞ്ഞ് പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ ചെ​റി​യ മു​റി​ക്കു​ള്ളി​ലേ​ക്ക് മാ​റ്റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​തും പ​രി​ശോ​ധ​നാ സം​ഘം പി​ടി​ച്ചെ​ടു​ത്തു.14 കി​ലോ മ​ത്സ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്.​പു​തി​യ​കാ​വി​ലെ മാ​ർ​ക്ക​റ്റി​ൽ നി​ന്നും ഒ​രു കി​ലോ ക​രി​മീ​ൻ ഫോ​ർമാ​ലി​ൻ രാ​സ​വ​സ്തു ക​ല​ർ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​തും പ​രി​ശോ​ധ​നാ സം​ഘം പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. മ​ത്സ്യ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ…

Read More

സി​ല​ബ​സ് പ​ഠി​ക്കു​ന്ന​ത് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ത്രം;​ വാ​യ​ന സ്വ​പ്ന​ങ്ങ​ളും ചി​ന്ത​ക​ളും സ​മ്മാ​നി​ക്കുമെന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ

കു​ണ്ട റ: ​വാ​യ​ന സ്വ​പ്ന​ങ്ങ​ളും ചി​ന്ത​ക​ളും സ​മ്മാ​നി​ക്കു​മെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എംഎ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹൃ​ദ​യ​ത്തി​ൽ സ്വ​പ്ന​ങ്ങ​ൾ ഉ​ണ്ടാകും. ​ത​ല​ച്ചോ​റി​ൽ ചി​ന്ത​ക​ൾ ഉ​ണ്ട ാകും. ​അ​തി​ന് ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത് പു​സ്ത​ക​ങ്ങ​ളും പ​ത്ര​ങ്ങ​ളു​മാ​ണ്. സി​ല​ബ​സ് പ​ഠി​ക്കു​ന്ന​ത് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ത്ര​മാ​ണ്. പ​രീ​ക്ഷ​യി​ൽ ജ​യി​ച്ച​തു​കൊ​ണ്ട ് ജീ​വി​ത​ത്തി​ൽ ജ​യി​ക്ക​ണ​മെ​ന്ന് ഇ​ല്ല. ജീ​വി​ത​ത്തി​ൽ ജ​യി​ക്ക​ണ​മെ​ങ്കി​ൽ ജീ​വി​തം പ​ഠി​ക്ക​ണം. ജീ​വി​തം പ​ഠി​ക്ക​ണ​മെ​ങ്കി​ൽ പു​സ്ത​കം വാ​യി​ക്കു​ക​യും ചു​റ്റു​പാ​ടു​ക​ൾ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ള​വ​ന ജെ.​എം.​വൈ.​എം.​എ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ണ്ട റ ​എം.​ജി.​ഡി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വാ​യി​ച്ചു​വ​ള​രാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മി​ക​ച്ച വാ​യ​നാ​കു​റി​പ്പ് ത​യ്യാ​റാ​ക്കി​യ ദേ​വി​ക അ​ജി​ത്തി​ന് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കി പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ർ ആ​ർ.​മോ​ഹ​ന​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കു​ണ്ട റ ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ…

Read More

ജനങ്ങൾ വികസനത്തിന് നൽകിയഅംഗീകാരമാണ് മോദിസർക്കാരെന്ന് അഡ്വ.ജെ.ആർ പദ്മകുമാർ

കൊ​ല്ലം: ജാ​തി​യും മ​ത​വും പ​റ​ഞ്ഞ് ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ജ​ന​ങ്ങ​ൾ വി​ക​സ​ന​ത്തി​നൊ​പ്പം നി​ന്ന​താ​ണ് ര​ണ്ടാം മോ​ദി സ​ർ​ക്കാ​രെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ: ജെ.​ആ​ർ പ​ദ്മ​കു​മാ​ർ.​ബി ജെ ​പി മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . അം​ഗ​ത്വ വി​ത​ര​ണ​ത്തി​ലൂ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യാ​യി ബി​ജെ​പി മാ​റി​യ​പ്പോ​ൾ അ​ന്ന് പ​രി​ഹ​സി​ച്ച​വ​ർ​ക്ക് ര​ണ്ടാ​മ​തും ബി ​ജെ പി ​അ​ധി കാ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് യാ​ഥാ​ർ​ത്ഥ്യം മ​ന​സി​ലാ​യ​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ള്ള​പ്ര​ച​ര​ണ​ത്തി​ന് ജ​ന​ങ്ങ​ൾ കൊ​ടു​ത്ത ശി​ക്ഷ യാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് . അം​ഗ​ത്വ വി​ത​ര​ണ​ത്തി​ലൂ​ടെ ബി​ജെ​പി വ​ൻ​ശ​ക്തി​യാ​യ് കേ​ര​ള​ത്തി​ൽ മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .സി ​പി എം ,​സി പി ​ഐ, കോ​ൺ​ഗ്ര​സ് , തു​ട​ങ്ങിയ നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് പേ​ർ ബി ​ജെ പി​യി​ൽ അം​ഗ​ത്വം എ​ടു​ത്തു.​ജി​ല്ലാ പ്ര​സി​ഡ​ന്റ് ജി.​ഗോ​പി​നാ​ഥ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി…

Read More

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മോദിസർക്കാർ കോർപ്പറേറ്റുകൾക്ക്  അടിയറവ് വെച്ചെന്ന്  ​പ്ര​താ​പ​വ​ർ​മ്മ  തമ്പാൻ

കൊ​ല്ലം : ഇ​ന്ത്യ​യി​ലെ ഭീ​മ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ മാ​ന​സ​പു​ത്ര​നാ​യ ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന സം​ഘ​പ​രി​വാ​ർ സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ​വ് വ​ച്ച​തി​ന്‍റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റെ​ന്ന് മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​താ​പ​വ​ർ​മ്മ ത​ന്പാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലെ ദ​രി​ദ്ര​ജ​ന​കോ​ടി​ക​ളെ കൂ​ടു​ത​ൽ ദാ​രി​ദ്ര്യ​ത്തി​ലേ​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലേ​ക്കും സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലേ​ക്കും ന​യി​ക്കാ​ൻ മാ​ത്ര​മേ ബ​ജ​റ്റ് സ​ഹാ​യ​ക​മാ​വു​ക​യു​ള​ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി വി​ചാ​ർ​വി​ഭാ​ഗ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ദീ​പ്, പ്രൊ​ഫ. സാം ​പ​നം​കു​ന്നേ​ൽ, ജോ​ണ്‍​സ​ണ്‍ വൈ​ദ്യ​ൻ, ആ​ർ. സു​മി​ത്ര, പ്രൊ​ഫ. പെ​ട്രീ​ഷ്യ ജോ​ണ്‍, സാ​ജു നെ​ല്ലേ​പ​റ​ന്പി​ൽ, അ​ഡ്വ. ജി.​കെ. മ​ധു, മാ​ത്ര ര​വി, എം.​കെ. ജ​ഹാം​ഗീ​ർ, താ​ഹി​ന. എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More