ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മോദിസർക്കാർ കോർപ്പറേറ്റുകൾക്ക്  അടിയറവ് വെച്ചെന്ന്  ​പ്ര​താ​പ​വ​ർ​മ്മ  തമ്പാൻ

കൊ​ല്ലം : ഇ​ന്ത്യ​യി​ലെ ഭീ​മ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ മാ​ന​സ​പു​ത്ര​നാ​യ ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന സം​ഘ​പ​രി​വാ​ർ സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ​വ് വ​ച്ച​തി​ന്‍റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റെ​ന്ന് മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​താ​പ​വ​ർ​മ്മ ത​ന്പാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ലെ ദ​രി​ദ്ര​ജ​ന​കോ​ടി​ക​ളെ കൂ​ടു​ത​ൽ ദാ​രി​ദ്ര്യ​ത്തി​ലേ​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലേ​ക്കും സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലേ​ക്കും ന​യി​ക്കാ​ൻ മാ​ത്ര​മേ ബ​ജ​റ്റ് സ​ഹാ​യ​ക​മാ​വു​ക​യു​ള​ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി വി​ചാ​ർ​വി​ഭാ​ഗ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ദീ​പ്, പ്രൊ​ഫ. സാം ​പ​നം​കു​ന്നേ​ൽ, ജോ​ണ്‍​സ​ണ്‍ വൈ​ദ്യ​ൻ, ആ​ർ. സു​മി​ത്ര, പ്രൊ​ഫ. പെ​ട്രീ​ഷ്യ ജോ​ണ്‍, സാ​ജു നെ​ല്ലേ​പ​റ​ന്പി​ൽ, അ​ഡ്വ. ജി.​കെ. മ​ധു, മാ​ത്ര ര​വി, എം.​കെ. ജ​ഹാം​ഗീ​ർ, താ​ഹി​ന. എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts