ഒ​രു​മി​ച്ചു​ണ്ടു​റ​ങ്ങി​യ​വ​ർ ഒ​റ്റ​ച്ചി​ത​യി​ൽ എ​രി​ഞ്ഞ​ട​ങ്ങി ! ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി​യ​ത് അ​നി​ത​യു​ടെ സ​ഹോ​ദ​രി​യു​ടെ മക്കള്‍

കൊ​ട്ടാ​ര​ക്ക​ര: നീ​ലേ​ശ്വ​ര​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രു​ടെ​യും സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു. ഒ​രു​മി​ച്ചു​ചു​ണ്ടു​റ​ങ്ങി​ക്ക​ഴി​ഞ്ഞ​വ​ർ ഒ​റ്റ​ച്ചി​ത​യി​ൽ എ​രി​ഞ്ഞ​ട​ങ്ങു​ന്ന കാ​ഴ്ച ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വ​രെ അ​ന്ത്യ​യാ​ത്ര​യാ​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്ന​ത്. നീ​ലേ​ശ്വ​രം പൂ​ജ​പ്പു​ര വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നെ (56) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ഭാ​ര്യ അ​നി​ത (48), മ​ക്ക​ളാ​യ ആ​ദി​ത്യ രാ​ജ് (24), അ​മൃ​താ രാ​ജ് (20) എ​ന്നി​വ​രെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച​ത്. അ​ര മ​ണി​ക്കൂ​റോ​ളം വീ​ട്ടു​മു​റ്റ​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ല​ട​ക്കം വി​വി​ധ ത​ല​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വീ​ട്ടു​വ​ള​പ്പി​ലൊ​രു​ക്കി​യ ഒ​റ്റ ചി​ത​യി​ലാ​യി​രു​ന്നു നാ​ലു പേ​രു​ടെ​യും സം​സ്കാ​രം ന​ട​ത്തി​യ​ത്.…

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളും ആ​ത്മ​ഹ​ത്യ​യും! നി​ല​വി​ളി ശ​ബ്ദം പോ​ലും പു​റ​ത്തു വ​ന്നി​ട്ടു​മി​ല്ല; ദു​രൂ​ഹ​ത​ക​ൾ ബാ​ക്കി

കൊ​ട്ടാ​ര​ക്ക​ര: അ​മ്മ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലും ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ക​ള​ഴി​ക്കാ​ൻ പോ​ലീ​സി​ന്‍റെ തീ​വ്ര​ശ്ര​മം.​ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും മൊ​ഴി ശേ​ഖ​രി​ച്ചു വ​രു​ന്ന പോ​ലീ​സ് കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം പൂ​ജ​പ്പു​ര വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (56), ഭാ​ര്യ അ​നി​ത (48), മ​ക്ക​ളാ​യ ആ​ദി​ത്യ രാ​ജ് (24), അ​മൃ​താ രാ​ജ് (20) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.​ അ​നി​ത​യും മ​ക്ക​ളും വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ലും രാ​ജേ​ന്ദ്ര​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ആ​ത്മ​ഹ​ത്യ​ക്കു മു​ള്ള കാ​ര​ണ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​ജ്ഞാ​ത​മാ​ണ്. ക​ട​ബാ​ധ്യ​ത മൂ​ലം രാ​ജേ​ന്ദ്ര​ൻ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​ ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന​ത്. വീ​ടു നി​ർ​മ്മാ​ണ​ത്തി​ന് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ…

Read More

അടുപ്പം മുതലാക്കി, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ച്ചു; 20കാ​ര​ൻ അ​റ​സ്റ്റി​ൽ

  കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ ചെ​മ്പ​ൻ പൊ​യ്ക​യി​ൽ പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ശ്രീ​രാ​ജ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന ശ്രീ​രാ​ജ് പെ​ൺ​കു​ട്ടി യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

 പൊളിച്ചടുക്കൽ തീരുന്നില്ല;  കെ​എ​സ്ആ​ർ​ടിസി ​വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റെ മാ​റ്റി; ക​ൺ​ട്രോ​ൾ റൂം ​നി​ർ​ത്ത​ലാ​ക്കി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി​യി​ലെ വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​ടി.​സു​കു​മാ​ര​നെ സ്ഥാ​ന​ത്തു നി​ന്നും നീ​ക്കം ചെ​യ്തു. പെ​ൻ​ഷ​ൻ ആന്‍റ് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യാ​ണ് പ​ക​രം നി​യ​മ​നം ന​ല്കി​യി​രി​ക്കു​ന്ന​ത്.​ ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യ്ക്കാ​ണ് വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​ട​ത്ത​രം ജീ​വ​ന​ക്കാ​രു​ടെ​യും കീ​ഴ്‌​ത്ത​ട്ടി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച അ​ധി​കാ​രം കൂ​ടി വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല​യു​ള്ള മു​ഹ​മ്മ​ദ് അ​ൻ​സാ​രി​ക്ക് ന​ല്കി​യി​ട്ടു​ണ്ട്. വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​നും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നും എം.​ടി.​സു​കു​മാ​ര​നെ മാ​റ്റി​യ​തെ​ന്നാ​ണ് സി​എം​ഡി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പെ​ൻ​ഷ​ൻ ആ​ന്‍റ് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ എം.​എ​സ്.​ബി​ന്ദു​വി​നെ ആ ​ചു​മ​ത​ല​യി​ൽ നി​ന്നൊ​ഴി​വാ​ക്കി, അ​തേ…

Read More

വിദ്യാർഥികളുടെ യാത്ര പ്രശ്നം ; സ്കൂ​ളു​ക​ൾ​ക്ക് വേ​ണ്ടി 220 ബ​സു​ക​ൾ ഒ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: സ്കൂ​ളു​ക​ളും കോ​ളേ​ജു​ക​ളും തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥിക​ൾ​ക്ക് വേ​ണ്ടി 220 ബ​സു​ക​ൾ ഒ​രു​ക്കി കെ ​എ​സ് ആ​ർ ടി ​സി കാ​ത്തി​രി​ക്കു​ന്നു. കോ​ർ​പ്പ​റേ​ഷ​ന്‍റെ 94 ഡി​പ്പോ​ക​ളി​ലും സ്കൂ​ൾ ബോ​ണ്ട് ( ബ​സ് ഓ​ൺ ഡി​മാ​ന്‍റ്) സ​ർ​വീ​സ് ന​ട​ത്താ​ൻ ബ​സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഓ​രോ ഡി​പ്പോ​യ്ക്കും ഒ​ന്നു മു​ത​ൽ ഏ​ഴ് ബ​സുക​ൾ വ​രെ​യാ​ണ് സ്കൂ​ൾ​ബോ​ണ്ട് സ​ർ​വീ​സി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ​ത്തി​ൽ 20 ദി​വ​സം നാ​ല് സ​ർ​വീ​സ് വീ​തം ന​ട​ത്താ​ൻ ദൂ​രം ക​ണ​ക്കാ​ക്കി തു​ക നേ​ര​ത്തെ ത​ന്നെ കെ ​എ​സ് ആ​ർ ടി ​സി നി​ശ്ച​യി​ച്ച് അ​റി​യി​ച്ചി​രു​ന്നു. ജി​ല്ലാ പൂ​ളി​ലു​ള്ള പാ​ർ​ക്കിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ഡി​പ്പോ​ക​ളി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ നി​ന്നു​മാ​ണ് യു​ണി​റ്റു​ക​ളി​ലേ​യ്ക്ക് ബ​സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണ് സ്കൂ​ൾ ബോ​ണ്ട് സ​ർ​വീ​സി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​തെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഡി​പ്പോ​ക​ൾ​ക്ക് ജ​ൻ​റം, നോ​ൺ എ​സി ഫ്ര​ണ്ട് എ​ഞ്ചി​ൻ ബ​സു​ക​ൾ അ​ത്യാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ റി​സ​ർ​വ് പുളി​ൽ നി​ന്നും…

Read More

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു! സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു…

കൊ​ല്ലം: വാ​ക്ക​നാ​ട് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ർ​ജു​ൻ, ക​ണ്ണൂ​ർ സ്വ​ദേ​ശി റി​സ്‌​വാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ക​രി​ക്കോ​ട് ടി​കെ​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നെ​ടു​മ​ൺ​കാ​വ് ക​ൽ​ച്ചി​റ പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു. പാലക്കാട് വി​ള​യൂ​ർ ചി​റ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ർ​ഷ​ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പൂ​ള​ക്ക​പ്പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ (64) ആ​ണ് മ​രി​ച്ച​ത്. പൊ​ട്ടി​വീ​ണ ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Read More

കാമകിങ്കരന്‍റെ കൈയാങ്കളികൾ! പെ​ൺ​കു​ട്ടി പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ചു; വീ​ട്ടി​ൽ ക​യ​റി പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ലാ​യി.​ ചാ​ത്ത​ന്നൂ​ർ​കാ​രം കോ​ട് ക​ണ്ണേ​റ്റ പൊ​യ്ക​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​വാ (20) ണ് ​പി​ടി​യി​ലാ​യ​ത്. പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി ഈ​യാ​ൾ നി​ര​ന്ത​രം പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ക്കു​ക​യും ശ​ല്യം ചെ​യ്യു​ന്ന​ത് വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ക​യ​റി പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. പ​രി​സ​ര​വാ​സി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ഈ​യാ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി.​ തു​ട​ർ​ന്ന് പോ​ലി​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ​ജീ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഈ​യാ​ൾ​ക്കെ​തി​രെ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​നും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സ്സെ​ടു​ത്തു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Read More

ഭാ​ര്യ​യെ തൂ​മ്പകൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് കുടങ്ങി! തടസം പിടിക്കാന്‍ ചെന്ന സ്വന്തം മാതാവിന്റെ ശരീരത്തില്‍ ചൂട് വെള്ളം ഒഴിച്ചു; ഇങ്ങനെയൊക്കെ ചെയ്യാനുള്ള കാരണം…

കൊ​ട്ടാ​ര​ക്ക​ര : ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം തൂ​മ്പ കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​നെ പു​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തേ​വ​ല​പ്പു​റം ക​ണ്ണ​ങ്കോ​ട് സു​രേ​ഷ് ഭ​വ​നി​ൽ സു​ഭാ​ഷ് (40 )നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത് .ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ആ​ധാ​രം പ​ണ​യം വെ​ക്കാ​ൻ ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഭാ​ര്യ​യെ ആ​ക്ര​മി​ക്കാ​ൻ കാ​ര​ണം. അ​ക്ര​മം ക​ണ്ടു ത​ട​സം പി​ടി​ക്കാ​ൻ ചെ​ന്ന സ്വ​ന്തം മാ​താ​വി​ന്‍റെ ശ​രീ​ര​ത്തി​ലും പ്ര​തി ചൂ​ട് വെ​ള്ളം ഒ​ഴി​ച്ച് പൊ​ള്ളി​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ഇ​തി​നു മു​ന്പ് ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽപ്പിച്ച കേ​സി​ലും അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം കാ​ണി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് സു​ഭാ​ഷ് . കൊ​ടും അ​ക്ര​മ​വാ​സ​ന​യു​ള്ള സു​ഭാ​ഷി​നെ പു​ത്തൂ​ർ എ​സ്എ​ച്ച്ഒ സു​രേ​ഷ്കു​മാറിന്‍റെ നേ​തൃ​ത്വ​ത്തി​ൽ​പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ​ജ​യേ​ഷ് , എ​സ് ഐ ​മാ​രാ​യ ഭാ​സി, ന​ന്ദ​കു​മാ​ർ, എ​എ​സ്ഐ ​സ​ന്തോ​ഷ് ,വി​നോ​ദ്,…

Read More

ആ​ത്മ​ഹ​ത്യ വി​വ​രം മ​റ​ച്ചു​വ​ച്ച് സംസ്കാരം നടത്തി! മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ര്‍​ട്ട​ത്തി​നാ​യി പു​റ​ത്തെ​ടു​ത്തു; ദു​രൂ​ഹ​ത​യെ​ന്ന്‍ ബ​ന്ധു​ക്ക​ള്‍; വി​ശ​ദീ​ക​ര​ണം കേട്ട് ഞെട്ടരുത്…

അ​ഞ്ച​ല്‍ : തൂ​ങ്ങി​മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ മ​റ​വു ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് സ്വ​ദേ​ശി ബ​ദ​റു​ദീ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ഒ​ന്നും ന​ട​ത്താ​തെ ര​ഹ​സ്യ​മാ​യി ക​ബ​റ​ട​ക്കി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 23 നാ​ണ് ബ​ദ​റു​ദ്ദീ​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ തൂ​ങ്ങി മ​രി​ച്ച വി​വ​രം മ​റ​ച്ചു​വ​ച്ച ബ​ന്ധു​ക്ക​ള്‍ സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞ് മൃ​ത​ദേ​ഹം ത​ടി​ക്കാ​ട് മു​സ്ലിം ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി. ഇ​ത​റി​ഞ്ഞ ബ​ദ​റു​ദ്ദീന്‍റെ സ​ഹോ​ദ​രി ഷാ​ഹി​ദ ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്കും, ജി​ല്ല ക​ള​ക്ട​ര്‍​ക്കും ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ബ​റ​ക്കം ന​ട​ത്തി​യ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നലെ രാവിലെ പ​തി​നൊ​ന്നോടെ പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി ​വി​നോ​ദ്, അ​ഞ്ച​ൽ സി​ഐ കെ.​ജി ഗോ​പ​കു​മാ​ർ , എ​സ്ഐ ​ജ്യോ​തീ​ഷ് കു​മാ​ർ, പു​ന​ലൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.…

Read More

കൊ​ട്ടി​യ​ത്തു നി​ന്നും കാ​ണാ​താ​യ യു​വ​തി​ക​ളെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ത്തി; 18 കാരിയായ യുവതി മിശ്രവിവാഹിത, കൂട്ടുകാരിയും വിവാഹിത

കൊ​ട്ടി​യം: കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളും വി​വാ​ഹി​ത​രു​മാ​യ യു​വ​തി​ക​ളെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​രി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ട്ട​ത്. ഇ​വ​രെ കാ​ണാ​താ​യ ശേ​ഷം അ​മ്പ​തി​ല​ധി​കം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. കാ​ണാ​താ​യ 23-ന് ​രാ​വി​ലെ 11 ഓ​ടെ പ​ര​വൂ​ർ, കാ​പ്പി​ൽ ഭാ​ഗ​ത്ത് ഇ​വ​രു​ടെ ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​ൻ കാ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി. ഇ​വ​രെ​ക്കു​റി​ച്ച കാ​ര്യ​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ച​തു​മി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ ഫോ​ൺ പ്ര​വ​ർ​ത്തി​ക്കു​ക​യും ട​വ​ർ ലൊ​ക്കേ​ഷ​ൻ വ്യ​ക്ത​മാ​വു​ക​യും ചെ​യ്ത​ത് പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യി. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​ക​ളു​മാ​യി പോ​ലീ​സ് സം​ഘം ചൊ​വാ​ഴ്ച സ​ന്ധ്യ​യോ​ടെ കൊ​ട്ടി​യ​ത്തേ​യ്ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രും മേ​ഡ​ലിം​ഗ് രം​ഗ​ത്ത് സ​ജീ​വ​മാ​ണെ​ന്നും ഇ​ൻ​സ്റ്റാ​ഗ്രാം, ടി​ക്ടോ​ക് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​രു​മാ​ണെ​ന്ന​ന്നും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ഇ​വ​ർ പോ​യ​തെ​ന്നും കൊ​ട്ടി​യം ഇ​ൻ​സ്പെ​ക്ട​ർ ജിം​സ്റ്റെ​ൻ പ​റ​ഞ്ഞു. കൊ​ല്ല​ത്തെ…

Read More