കൊ​ട്ടി​യ​ത്തു നി​ന്നും കാ​ണാ​താ​യ യു​വ​തി​ക​ളെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ത്തി; 18 കാരിയായ യുവതി മിശ്രവിവാഹിത, കൂട്ടുകാരിയും വിവാഹിത

കൊ​ട്ടി​യം: കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളും വി​വാ​ഹി​ത​രു​മാ​യ യു​വ​തി​ക​ളെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​വ​രു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​രി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ട്ട​ത്.

ഇ​വ​രെ കാ​ണാ​താ​യ ശേ​ഷം അ​മ്പ​തി​ല​ധി​കം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

കാ​ണാ​താ​യ 23-ന് ​രാ​വി​ലെ 11 ഓ​ടെ പ​ര​വൂ​ർ, കാ​പ്പി​ൽ ഭാ​ഗ​ത്ത് ഇ​വ​രു​ടെ ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​ൻ കാ​ണി​ച്ചി​രു​ന്നു.

പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി. ഇ​വ​രെ​ക്കു​റി​ച്ച കാ​ര്യ​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ച​തു​മി​ല്ല.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ ഫോ​ൺ പ്ര​വ​ർ​ത്തി​ക്കു​ക​യും ട​വ​ർ ലൊ​ക്കേ​ഷ​ൻ വ്യ​ക്ത​മാ​വു​ക​യും ചെ​യ്ത​ത് പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യി.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​ക​ളു​മാ​യി പോ​ലീ​സ് സം​ഘം ചൊ​വാ​ഴ്ച സ​ന്ധ്യ​യോ​ടെ കൊ​ട്ടി​യ​ത്തേ​യ്ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.

ഇ​രു​വ​രും മേ​ഡ​ലിം​ഗ് രം​ഗ​ത്ത് സ​ജീ​വ​മാ​ണെ​ന്നും ഇ​ൻ​സ്റ്റാ​ഗ്രാം, ടി​ക്ടോ​ക് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​രു​മാ​ണെ​ന്ന​ന്നും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ഇ​വ​ർ പോ​യ​തെ​ന്നും കൊ​ട്ടി​യം ഇ​ൻ​സ്പെ​ക്ട​ർ ജിം​സ്റ്റെ​ൻ പ​റ​ഞ്ഞു.

കൊ​ല്ല​ത്തെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് കാ​ണാ​താ​യ യു​വ​തി​ക​ൾ.

ഉ​മ​യ​ന​ല്ലൂ​ർ വാ​ഴ​പ്പ​ള്ളി സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന 18 കാ​രി​യാ​യ യു​വ​തി മി​ശ്ര​വി​വാ​ഹി​ത കു​ടി​യാ​ണ്. കൂ​ട്ടു​കാ​രി​യാ​യ കു​ണ്ട​റ പെ​രു​മ്പു​ഴ സ്വ​ദേ​ശി​യാ​യ 21 കാ​രി​യും വി​വാ​ഹി​ത​യാ​ണ്.

Related posts

Leave a Comment