നിതിന കൊ​ല​പാ​ത​ക കേ​സി​നു പി​ന്നാ​ലെ വെ​ച്ചൂ​ച്ചി​റ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം! ര​ണ്ടു​വ​ർ​ഷ​ത്തോ​ളം പെ​ണ്‍​കു​ട്ടി​യു​മാ​യി യു​വാ​വി​നു പ്ര​ണ​യ​മു​ണ്ടാ​യി​രു​​ന്നു…

റാ​ന്നി: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ യു​വാ​വി​ന്‍റെ ശ്ര​മം. യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ന്ന പ്ര​ണ​യ കൊ​ല​പാ​ത​ക കേ​സി​നു പി​ന്നാ​ലെ​യാ​ണ് വെ​ച്ചൂ​ച്ചി​റ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം ന​ട​ന്ന​ത്. വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യേ​യും ഒ​പ്പം മാ​താ​വി​നേ​യും മ​ർ​ദ്ദി​ച്ച​താ​യും പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​രു​മേ​ലി ച​ര​ള ഓ​ലി​യ്ക്ക​പ്ലാ​വി​ൽ ആ​ഷി​ഖ് അ​ഷ്റ​ഫ് (26)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു​വ​ർ​ഷ​ത്തോ​ളം പെ​ണ്‍​കു​ട്ടി​യു​മാ​യി യു​വാ​വി​നു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ പ്ര​ണ​യ​ത്തി​ൽ നി​ന്നും പെ​ണ്‍​കു​ട്ടി പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് യു​വാ​വ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. ഇ​ന്ന​ലെ എ​രു​മേ​ലി​യി​ൽ വ​ച്ച് ക​ണ്ട ഇ​രു​വ​രും ഇ​ക്കാ​ര്യം സം​സാ​രി​ച്ച​തി​നു ശേ​ഷം പെ​ണ്‍​കു​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടു​കാ​രോ​ടു പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യ വി​വ​രം അ​റി​യി​ക്കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്ന് പ​റ​യു​ക​യും ചെ​യ്തു.…

Read More

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ  യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി;  പി​ന്നീ​ട് ക്രൂ​ര​മാ​യ മ​ർ​ദ്ധ​ന​വും;  യു​വ​തി​യു​ടെ പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ

  കൊ​ല്ലം :യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഗ​ർ​ഭി​ണി​യാ​ക്കി​യ ആ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ഓ​യൂ​ർ ത​ച്ച​ക്കോ​ട് മ​ന​ങ്ങാ​ട് അ​ൽ​താ​ഫ് മ​ൻ​സി​ലി​ൽ അ​ൽ​താ​ഫ് (23) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ് ക​ഴി​ഞ്ഞ് വ​രു​ന്ന നാ​ല് വ​യ​സു​ള​ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി​യു​മാ​യി ഇ​യാ​ൾ ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് പ​രി​ച​യ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കേ​ര​ള​പു​ര​ത്തും ക​രി​ക്കോ​ടു​മു​ള​ള വീ​ടു​ക​ളി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ് വ​ര​വേ​യും ഇ​യാ​ൾ അ​വി​ടെ വ​ച്ചും ഇ​വ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്. കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

കോ​ട്ട​യ​ത്തു​നി​ന്നു ര​ണ്ട് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ; നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ലേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തു നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കും പ്ര​തി​ദി​ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ഒ​ക്‌​ടോ​ബ​ർ ആ​റി​നും ഏ​ഴി​നു​മാ​യാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ണ് ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മു​ള്ള​ത്. നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കു​ള്ള ട്രെ​യി​ൻ ഒ​ക്‌​ടോ​ബ​ർ ആ​റി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 06366 ന​ന്പ​ർ ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് രാ​ത്രി 7.35നു ​കോ​ട്ട​യ​ത്തെ​ത്തും. ഏ​ഴി​നാ​ണ് നി​ല​ന്പൂ​ർ കോ​ട്ട​യം സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​രം​ഭി​ക്കു​ക. കോ​ട്ട​യ​ത്തു​നി​ന്നു രാ​വി​ലെ 5.15നു ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (ന​ന്പ​ർ 06326) ഉ​ച്ച​യ്ക്ക് 11.45ന് ​നി​ല​ന്പൂ​രി​ലെ​ത്തും. നി​ല​ന്പൂ​രി​ൽ​നി​ന്നു തി​രി​ച്ചും ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നു ​തി​രി​ക്കു​ന്ന ട്രെ​യി​ൻ രാ​ത്രി 10.15നു ​കോ​ട്ട​യ​ത്തെ​ത്തും. ട്രെ​യി​നു​ക​ളി​ൽ പ​ത്തു റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ​ക്കു പു​റ​മേ ര​ണ്ട് ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​നു​മു​ണ്ട്. എ​ര​ണി​യേ​ൽ, കു​ളി​ത്തു​റൈ, പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, പേ​ട്ട, കൊ​ച്ചു​വേ​ളി, ക​ഴ​ക്കൂ​ട്ടം, ക​ണി​യാ​പു​രം, മു​രി​ക്കം​പു​ഴ, ചി​റ​യി​ൻ​കീ​ഴ്, ക​ട​യ്ക്കാ​വൂ​ർ,…

Read More

ആ​ല​പ്പു​ഴ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ ആ​ക്ര​മി​ച്ച കേ​സ്! ഒളിവിൽ പോയ പ്രതികൾ കൊല്ലത്ത് പിടിയിൽ

കൊ​ല്ലം: ഒ​രാ​ഴ്ച​മു​ന്പ് ആ​ല​പ്പു​ഴ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം സ്വ​ദേ​ശി നി​ശാ​ന്ത് (28), ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി റോ​യി(26) എ​ന്നി​വ​രാ​ണ് കൊ​ല്ല​ത്ത് പി​ടി​യി​ലാ​യ​ത്.​ കൊ​ല്ലം ബീ​ച്ചി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രാ​ൾ പി​ടി​യി​ലാ​യ​ത്. ബൈക്ക് കസ്റ്റഡിയിൽ ഇ​വ​രി​ൽ ഒ​രാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. റോ​യി​യെ​ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് രാ​ത്രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ച്ച​വി​വ​രം. ഇ​രു​വ​രും നി​ര​വ​ധി സ്ത്രീ​ക​ളു​ടെ മാ​ല​പൊ​ട്ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​വ​രെ ആ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റും.‌ ഒരാഴ്ച മുന്പാണ് കൊ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു​മ​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചത്. ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​രി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. സിസിടിവി ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കു നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. ഇ​തി​നി​ടെ പൊ​ലീ​സ് പ​ട്രോ​ളിം​ഗ് വാ​ഹ​നം…

Read More

ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ച​മ​ഞ്ഞ് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ; കൊ​ല്ലം സ്വ​ദേ​ശി​യെ ക​ണ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ക​ണ്ണ​പു​രം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ചാ​ൻ​സ് ത​രാ​മെ​ന്നും പ​റ​ഞ്ഞു നി​ര​വ​ധി ആ​ളു​ക​ളെ പ​റ്റി​ച്ച് ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ കൊ​ല്ലം സ്വ​ദേ​ശി ബി​ജു തോ​മ​സ് ഏ​ബ്ര​ഹാ​മി (49) നെ ​ക​ണ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​രോ​ൺ ദേ​വ​രാ​ഗ് എ​ന്ന പേ​രി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ബി​ജു അ​റി​യ​പ്പെ​ടു​ന്ന​ത്. സി​നി​മ പ്രൊ​ഡ്യൂ​സ​ർ ച​മ​ഞ്ഞും എ​ഡി​ജി​പി​യാ​യ മ​നോ​ജ് ഏ​ബ്ര​ഹാം ത​ന്‍റെ ബ​ന്ധു​വാ​ണെ​ന്നും പ​റ​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളെ പ​റ്റി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കി​യ ബി​ജു തോ​മ​സ് ഏ​ബ്ര​ഹാം ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ൻ​ഡി​ലാ​യ​ത്. 2016-ൽ ​സി​നി​മാ നി​ർ​മി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് ക​ണ്ണ​പു​രം സ്വ​ദേ​ശി മ​നു കൃ​ഷ്ണ​നി​ൽ​നി​ന്ന് മൂ​ന്ന​ര ല​ക്ഷം വാ​ങ്ങി പ​റ്റി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ബി​ജു ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലാ​ണു​ള്ള​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ബി​ജു മി​ലി​റ്റ​റി ഡോ​ക്ട​ർ ആ​ണെ​ന്നും ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ആ​ണെ​ന്നും പ​റ​ഞ്ഞ് മി​ലി​ട്ട​റി യൂ​ണി​ഫോ​മ​ണി​ഞ്ഞു​ള്ള വ്യാ​ജ ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യാ​ണ് ആ​ളു​ക​ളെ…

Read More

ലോ​ട്ട​റി എ​ടു​ക്കാ​തെ കോ​ടീ​ശ്വ​ര​നാ​യ  ഷി​ജാ​റി​ന് ഇ​നി വീ​ടി​ന് പു​റ​ത്തി​റ​ങ്ങാം; ചാ​ത്ത​ന്നൂ​രിൽ കുടുംബം അനുഭവിച്ചത് കടുത്ത മനോവിഷമം

കാ​യം​കു​ളം:​ഓ​ണം ബ​മ്പ​ർ നെ​റു​ക്കെ​ടു​പ്പി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ യ​ഥാ​ർ​ത്ഥ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​യ​ത് കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി ഷി​ജാ​റി​നാ​ണ്. ന​റു​ക്കെ​ടു​പ്പ് ക​ഴി​ഞ്ഞ് ഭാ​ഗ്യ​ശാ​ലി​യെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​ല്ലു​കു​ള​ങ്ങ​ര ക​ണ്ട​ല്ലൂ​ർ തെ​ക്ക് ക​ളീ​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ​ഷി​ജാ​റി​നാ​ണ് ലോ​ട്ട​റി അ​ടി​ച്ച​തെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷി​ജാ​റി​നാ​ണ് ലോ​ട്ട​റി അ​ടി​ച്ച​തെ​ന്ന് ചി​ത്രം സ​ഹി​തം പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ര​ൻ കോ​ടീ​ശ്വ​ര​ൻ ആ​യ​തി​ൻ​റ്റെ സ​ന്തോ​ഷ​ത്തി​ൽ ഷി​ജാ​റി​ൻ​റ്റെ ഫോ​ണി​ലേ​ക്ക് നി​ര​വ​ധി​പേ​ർ ബ​ന്ധ​പ്പെ​ടാ​ൻ തു​ട​ങ്ങി .ഇ​തി​നി​ട​യി​ൽ ചി​ല​ർ ലോ​ട്ട​റി തു​ക കി​ട്ടി​യാ​ൽ വാ​യ്പ ത​ര​ണ​മെ​ന്ന് വ​രെ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ട്ടു​കാ​ര​ൻ ത​മാ​ശ​ക്ക് സോ​ഷ്യ​ൽമീ​ഡി​യ​യി​ൽ പ​ങ്ക് വെ​ച്ച ഫോ​ട്ടോ​യും വാ​ർ​ത്ത​യു​മാ​ണ് ഷി​ജാ​റി​നെ വെ​ട്ടി​ലാ​ക്കി​യ​ത് . കൂ​ട്ടു​കാ​ര​നെ കൊ​ണ്ടു​വി​ടാ​ൻ നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ പോ​കും വ​ഴി​യാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​തെ​ന്ന് വ​രെ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി.​ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഷി​ജാ​റി​നെ ബ​ന്ധ​പ്പെ​ട്ടു.​ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത ഷി​ജാ​റി​ന് ഓ​ണം ബ​മ്പ​ർ അ​ടി​ച്ചെ​ന്ന വാ​ർ​ത്ത പ​ര​ന്ന​ത്. നാ​ട്ടി​ൽ ഏ​റെ ച​ർ​ച്ചാ​വി​ഷ​യം…

Read More

എം​ഡി​എ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ന്

കൊ​​​ല്ലം: എം​​​ഡി​​​എ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്കി​​​ന്‍റെ തി​​​ള​​​ക്ക​​​വു​​​മാ​​​യി മ​​​ത്സ്യ​​​ത്തൊഴി​​​ലാ​​​ളി​ കു​​​ടും​​​ബം. കൊ​​​ല്ലം പ​​​ള്ളി​​​ത്തോ​​​ട്ടം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജെ​​​റാ​​​ൾ​​​ഡ്-സു​​​ജ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​രു​​​ൺ ബോ​​​സ്കോ ജെ​​​റാ​​​ൾ​​​ഡ് ആ​​​ണ് ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ​​​ത്. പ​​​ത്താം ക്ലാ​​​സി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും ഫു​​​ൾ എ ​​​പ്ല​​​സ് നേ​​​ടി​​​യ അ​​​രു​​​ൺ കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ ബെ​​​സോ​​​ലി​​​യോ​​​സ് ദ​​​ന്ത​​​ൽ കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ച്ചാ​​​ണ് റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ന​​​ൽ​​​കി വ​​​രു​​​ന്ന എ​​​ട്ട​​​ര ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Read More

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സൈ​ക്കി​ൾ യാ​ത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ

  കൊ​ല്ലം: അ​പ​ക​ട​ത്തി​ൽ​പെ​ട്ടു കി​ട​ന്ന സൈ​ക്കി​ൾ യാ​ത്രി​ക​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കു​രി​യ​പ്പു​ഴ പാ​ല​ത്തി​ൽ സൈ​ക്കി​ളി​ൽ ​നി​ന്നു വീ​ണ തെ​ക്കേ​ചി​റ സ്വ​ദേ​ശി തു​ള​സീ​ധ​ര​നെ​യാ​ണ് മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​രി​യ​പ്പു​ഴ​യി​ൽ റോ​ഡി​ൽ വീ​ണു​കി​ട​ന്ന തു​ള​സീ​ധ​ര​നെ ക​ണ്ട മ​ന്ത്രി വാ​ഹ​നം നി​ർ​ത്തു​ക​യും പു​റ​ത്തി​റ​ങ്ങി​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​ക്ക് അ​ക​മ്പ​ടി വ​ന്ന ക​രു​നാ​ഗ​പ്പ​ള്ളി എ​സ്ഐ ധ​ന്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സി​ന് സം​ഘ​ത്തി​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തു​ള​സീ​ധ​ര​നെ ഉ​ട​ൻ​ത​ന്നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ള​സീ​ധ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ മ​ടി​കാ​ണി​ക്ക​രു​തെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

Read More

ഹൈ​ടെ​ക് മോ​ഷ​ണം ചീ​റ്റി..!​സാ​ധ​നം വാ​ങ്ങി​യ​ശേ​ഷം നോ​ട്ട് കെ​ട്ടി​നു പ​ക​രം പേ​പ്പ​ർ കെ​ട്ട് ന​ൽ​കി മു​ങ്ങി; പ്ര​തി വി​ഷ്ണു​വി​നെ കൈ​യോ​ടെ പൊ​ക്കി പോ​ലീ​സും

  കോ​ട്ട​യം: നോ​ട്ട് കെ​ട്ടെ​ന്നെ വ്യാ​ജേ​ന വെ​ള്ള പേ​പ്പ​ർ കെ​ട്ട് ന​ല്കി​യ ആ​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി. കൊ​ല്ലം ശൂ​ര​നാ​ട് സ്വ​ദേ​ശി പ്ലാ​വി​ല​ശേ​രി​യി​ൽ വി​ഷ്ണു ച​ന്ദ്ര​നെ (29)യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​യാ​ളു​ടെ ര​ണ്ട് ഐ​ഫോ​ണു​ക​ൾ വി​ല്ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ചു ഓ​ണ്‍​ലൈ​ൻ വി​ല്പ​ന സൈ​റ്റാ​യ ഒ​എ​ൽ​എ​ക്സി​ൽ പ​ര​സ്യം ന​ല്കി. ഇ​തു ക​ണ്ട വി​ഷ്ണു ഫോ​ണ്‍ ഇ​ഷ്്ട​പ്പെ​ട്ടു​വെ​ന്നും വാ​ങ്ങാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്നും കാ​ണി​ച്ചു ഉ​ട​മ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഭാ​ര​ത് ആ​ശു​പ​ത്രി​യ്ക്കു സ​മീ​പ​ത്ത് വ​ച്ചു പ​ണം ന​ല്കി ഫോ​ണ്‍ വാ​ങ്ങി​ കൊ​ള്ളാ​മെ​ന്ന് വാ​ക്ക് പ​റ​ഞ്ഞു ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​റ​ഞ്ഞു​റ​പ്പി​ച്ച സ​മ​യ​ത്ത് ര​ണ്ടു പേ​രും സ്ഥ​ല​ത്തെ​ത്തി. ഫോ​ണ്‍ വാ​ങ്ങി​ നോ​ക്കി​യ വി​ഷ്ണു പ​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞു വ​ലി​യ പൊ​തി ഫോ​ണ്‍ ന​ല്കി​യ​യാ​ൾ​ക്കു കൈ​മാ​റി.…

Read More

കേ​​​സി​​​ല്‍​നി​​​ന്ന് പി​​​ന്മാ​​​റി​​​യാ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ​​​ണം ന​​​ല്‍​കാം, അ​​​ല്ലെ​​​ങ്കി​​​ല്‍..! വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കത്തില്‍ പറയുന്നത് ഇങ്ങനെ…

കൊ​​​ല്ലം: സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് ഭ​​​ര്‍​തൃ​​വീ​​​ട്ടി​​​ല്‍ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ ച​​​ട​​​യ​​​മം​​​ഗ​​​ലം നി​​​ല​​​മേ​​​ല്‍ കൈ​​​തോ​​​ട് കു​​​ള​​​ത്തി​​​ന്‍ ക​​​ര​​മേ​​​ലേ​​​തി​​​ല്‍ വീ​​​ട്ടി​​​ല്‍ വി​​​സ്മ​​​യ​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് ഭീ​​​ഷ​​​ണി​​​ക്ക​​​ത്ത്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍​നി​​​ന്ന് അ​​​യ​​​ച്ച ക​​​ത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് വി​​​സ്മ​​​യ​​​യു​​​ടെ വീ​​​ട്ടി​​​ല്‍ ല​​​ഭി​​​ച്ച​​​ത്. കേ​​​സി​​​ല്‍​നി​​​ന്ന് പി​​​ന്മാ​​​റി​​​യാ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ​​​ണം ന​​​ല്‍​കാം. അ​​​ല്ലെ​​​ങ്കി​​​ല്‍ വി​​​സ്മ​​​യ​​​യു​​​ടെ വി​​​ധി ത​​​ന്നെ സ​​​ഹോ​​​ദ​​​ര​​​നു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ത്തി​​​ല്‍. വി​​​സ്മ​​​യ​​​യു​​​ടെ പി​​​താ​​​വ് ത്രി​​​വി​​​ക്ര​​​മ​​​ന്‍ നാ​​​യ​​​ര്‍ ക​​​ത്ത് ച​​​ട​​​യ​​​മം​​​ഗ​​​ലം പോലീ സി​​​നു കൈ​​​മാ​​​റി. പി​​​താ​​​വി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ച​​​ശേ​​​ഷം പോ​​​ലീസ് ക​​​ത്ത് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു.

Read More