ഹൈ​റേ​ഞ്ചി​ല്‍  5 കു​രി​ശു​പ​ള്ളി​ക​ള്‍ ആ​ക്ര​മി​ച്ചു;  അ​ക്ര​മി​ക​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​മെ​ന്നു സൂ​ച​ന

ഇ​ടു​ക്കി: ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ വി​വി​ധ കു​രി​ശു​പ​ള്ളി​ക​ള്‍​ക്കു​നേ​രേ സ​മൂ​ഹിക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. അ​ഞ്ച് കു​രി​ശു പ​ള്ളി​ക​ളു​ടെ രൂ​പ​ക്കൂ​ടു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്തു. പു​ളി​യ​ന്‍​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യു​ടെ അ​മ​ല മ​നോ​ഹ​രി ക​പ്പേ​ള, ക​ട്ട​പ്പ​ന സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് കു​രി​ശു​പ​ള്ളി, ക​മ്പം​മെ​ട്ട് മൂ​ങ്കി​പ്പ​ള്ളം, ഇ​രു​പ​തേ​ക്ക​ര്‍, കൊ​ച്ച​റ ഓ​ര്‍​ത്ത​ഡോ​ക്‌​സ് കു​രി​ശു​പ​ള്ളി​ക​ള്‍ എ​ന്നി​വ​യാ​ണ് അ​ക്ര​മി​ക​ള്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്ത​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ പ​ള്ളി​ക​ളി​ല്‍ പ്രാ​ര്‍​ഥ​ന​യ്‌​ക്കെ​ത്തി​യ​വ​രാ​ണ് സം​ഭ​വം ആ​ദ്യം അ​റി​ഞ്ഞ​ത്. പു​ളി​യ​ന്‍​മ​ല ക​മ്പ​നി​പ്പ​ടി​യി​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ചി​ല്ല് എ​റി​ഞ്ഞു ത​ക​ര്‍​ത്ത​തി​ന്‍റെ സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ല​ടി വീ​തി​യും ആ​റ​ടി ഉ​യ​ര​വു​മു​ള്ള വാ​തി​ലി​ന്‍റെ ഗ്ലാ​സാ​ണ് ത​ക​ര്‍​ന്ന​ത്. പു​ളി​യ​ന്‍​മ​ല പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഗ്രോ​ട്ടോ​യു​ടെ തൂ​ണി​നും കേ​ടു​പാ​ടു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വം മേ​ഖ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ…

Read More

മോഹന വാഗ്ദാനങ്ങൾ നൽകി കറക്കിയെടുത്തു; ഓ​ണ്‍​ലൈ​ന്‍ വ​ഴി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ

കു​റ​വി​ല​ങ്ങാ​ട്: ഓ​ണ്‍​ലൈ​ന്‍ വ​ഴി ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യി​ല്‍നി​ന്നു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം താ​നൂ​ര്‍ താ​ഹ ബീ​ച്ച് ഭാ​ഗ​ത്ത് കോ​ളി​ക്ക​ന​ക​ത്ത് ബ​ഷീ​ര്‍ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളും സു​ഹൃ​ത്തും ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ട് ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മം മു​ഖേ​ന വീ​ട്ടി​ലി​രു​ന്ന് ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​യാ​ളി​ല്‍നി​ന്നു പ​ല​ത​വ​ണ​ക​ളാ​യി 1,75,800 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ കാ​ർ ക​മ്പ​നി​യു​ടെ വ്യാ​ജ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് നി​ര്‍​മി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. ക​മ്പ​നി​യു​ടെ കാ​ര്‍ വി​ല്പ​ന ന​ട​ത്തു​മ്പോ​ള്‍ കി​ട്ടു​ന്ന ക​മ്മീ​ഷ​ന്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​ന്‍റെ ക​മ്മീ​ഷ​നാ​യി കു​റ​ച്ചു പ​ണം വേ​റൊ​രു അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​ത​വ​ണ​ക​ളാ​യി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ‍​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മു​ഖ്യ​പ്ര​തി​ക്കു വേ​ണ്ടി തെര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നാ​ട്ടു​മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​ന്നു; ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

ക​ട​ത്തു​രു​ത്തി: തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും നാ​ട്ടു​മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​ന്നു, ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. അ​പ്പ​ര്‍​കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ചെ​റു​തോ​ടു​ക​ളി​ലും മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ പ​ണി​യെ​ടു​ത്താ​ലും കാ​ര്യ​മാ​യ നേ​ട്ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ല​പ്പോ​ഴ​മെ​ന്നു ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ദി​വ​സം 20 മു​ത​ല്‍ 25 കി​ലോ വ​രെ മ​ത്സ്യം കി​ട്ടി​യി​രു​ന്നു. മ​ത്സ്യ​സ​മ്പ​ത്ത് ഗ​ണ്യ​മാ​യി കു​റ​യു​ന്ന വേ​ന​ല്‍​ക്കാല​ത്ത് പ​ല​പ്പോ​ഴും വീ​ടു​ക​ള്‍ പ​ട്ടി​ണി​യി​ലാ​ണ്. തോ​ടു​ക​ളി​ല്‍നി​ന്നു കാ​രി, വ​രാ​ല്‍, വാ​ള, കൂ​രി, പ​ര​ല്‍, പ​ള്ള​ത്തി, മ​ണ​ല്‍വാ​ള, ആ​റ്റുചെ​മ്പ​ല്ലി, മ​ഞ്ഞ​ക്കൂ​രി എ​ന്നി​ങ്ങ​നെ​യു​ള്ള മീ​നു​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം നാ​ട്ടു​മ​ത്സ്യ​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​ച്ചാ​ല്‍ മ​റ്റു മ​ത്സ്യ​ങ്ങ​ളേ​ക്കാ​ള്‍ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​യ്ക്ക് ഉ​യ​ര്‍​ന്ന വി​ല​യും ല​ഭി​ച്ചി​രു​ന്നു. ക​രി​മീ​നി​ന് കി​ലോഗ്രാമിന് 300 മു​ത​ല്‍ 500 വ​രെ​യാ​ണ് വ​ലു​പ്പ​ത്തി​ന​നു​സ​രി​ച്ച് വി​ല. മ​ഞ്ഞ​ക്കൂ​രി – 300, വ​രാ​ല്‍ – 500 മു​ത​ല്‍ 600 വരെ, കാ​രി-400, വാ​ള-200 മു​ത​ല്‍ 400 വ​രെ,…

Read More

തി​രു​ന​ക്ക​ര പൂ​രം 20ന്; ​കൊ​ടി​യേ​റ്റ് 14ന്

​കോ​ട്ട​യം: തി​രു​ന​ക്ക​ര ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 14നു ​കൊ​ടി​യേ​റി 23നു ​സ​മാ​പി​ക്കും. 20നാ​ണു പൂ​രം. ന​ഗ​ര​ത്തി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ചെ​റു​പൂ​ര​ങ്ങ​ൾ രാ​വി​ലെ ഒ​മ്പ​തോ​ടെ ക്ഷേ​ത്ര​ത്തി​ൽ സം​ഗ​മി​ക്കും. ക്ഷേ​ത്ര​മൈ​താ​ന​ത്തി​ന് ഇ​രു​വ​ശ​വു​മാ​യി 11 ആ​ന​ക​ൾ വീ​തം 22 ഗ​ജ​വീ​ര​ന്മാ​ർ പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കും. തൃ​ശൂ​ർ പൂ​രം ഇ​ല​ഞ്ഞി​ത്ത​റ​മേ​ള​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​ൻ കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​രു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും മേ​ള​പെ​രു​ക്ക​ങ്ങ​ൾ പൂ​ര​ത്തി​നു വി​സ്മ​യ​മാ​കും. പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം വാ​ർ​ണാ​ഭ​മാ​യ ആ​ന​ച്ച​മ​യ​മൊ​രു​ക്കും. ചൂ​ടു​കൂ​ടി​യ​തി​നാ​ൽ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രു​ന​ക്ക​ര ശി​വ​ൻ, തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു, ഈ​രാ​റ്റു​പേ​ട്ട അ​യ്യ​പ്പ​ൻ, ഉ​ഷ​ശ്രീ ശ​ങ്ക​ര​ൻ​കു​ട്ടി, പു​തു​പ്പ​ള്ളി സാ​ധു, മീ​നാ​ട് വി​നാ​യ​ക​ൻ, കാ​ഞ്ഞി​ര​ക്കാ​ട്ട് ശേ​ഖ​ര​ൻ, തോ​ട്ട​യ്ക്കാ​ട്ട് ക​ണ്ണ​ൻ, ചു​രൂ​ർ​മ​ഠം രാ​ജ​ശേ​ഖ​ര​ൻ, വേ​ണാ​ട്ടു​മ​ഠം ശ്രീ​കു​മാ​ർ, ഉ​ണ്ണി​പ്പ​ള്ളി ഗ​ണേ​ശ​ൻ, കു​ള​മാ​ക്കി​ൽ പാ​ർ​ഥ​സാ​ര​ഥി, പ​ന​യ​നാ​ർ​കാ​വ് കാ​ളി​ദാ​സ​ൻ, ത​ട​ത്താ​വി​ള രാ​ജ​ശേ​ഖ​ര​ൻ, തോ​ട്ട​യ്ക്കാ​ട്ട് രാ​ജ​ശേ​ഖ​ര​ൻ, വേമ്പനാട്ട് വാ​സു​ദേ​വ​ൻ, മാ​റാ​ടി അ​യ്യ​പ്പ​ൻ, ഉ​ണ്ണി​മ​ങ്ങാ​ട്…

Read More

മോ​ഷ​ണ മു​ത​ല്‍ തേ​ടി​യെ​ത്തി, ല​ഭി​ച്ച​തു ഞെ​ട്ടി​ക്കു​ന്ന വി​വ​രം; ആ​ഭി​ചാ​ര​വും കൊ​ല​പാ​ത​ക​വും ന​ട​ന്നെ​ന്നു സൂ​ച​ന

ഇ​ടു​ക്കി: മോ​ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത് കൊ​ല​പാ​ത​ക സൂ​ച​ന​ക​ക​ളി​ലേ​ക്ക്. ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​ര്‍ ക​ക്കാ​ട്ടു​ക​ട​യി​ലെ വീ​ടു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ഭി​ചാ​ര ക്രി​യ​ക​ളും ഇ​തി​ന്‍റെ പേ​രി​ല്‍ കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ​യും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന സൂ​ച​ന​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​ത്. ഇ​ന്ന​ലെ മു​ത​ല്‍ വീ​ട് ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ലാ​ണ്. ആ​ര്‍​ഡി​ഒ അ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വീ​ട്ടി​ലും പ​രി​സ​ര​ത്തും ഇ​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ല്‍ നി​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ല്‍ പി​ടി​യി​ലാ​യ വി​ഷ്ണു എ​ന്ന യു​വാ​വും ഇ​യാ​ളു​ടെ മാ​താ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്നാ​ണ് ആ​ഭി​ചാ​ര ക്രി​യ​ക​ള്‍ ന​ട​ന്ന​തി​ന്‍റെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. മോ​ഷ​ണ കേ​സി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന എ​സ്‌​ഐ​യും സം​ഘ​വും ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ അ​സ്വ​ഭാ​വി​ക​മാ​യ ചി​ല​ത് വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യം ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.…

Read More

ശി​വ​രാ​ത്രി ആ​ഘോ​ഷം; ക്ഷേ​ത്ര​ങ്ങ​ൾ ഒ​രു​ങ്ങി

കോ​ട്ട​യം: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നാ​യി തി​രു​ന​ക്ക​ര, ഏ​റ്റു​മാ​നൂ​ര്‍, വൈ​ക്കം ക്ഷേ​ത്ര​ങ്ങ​ള്‍ ഒ​രു​ങ്ങി. തി​രു​ന​ക്ക​ര​യി​ൽ നാ​ളെ രാ​വി​ലെ 9.30നു ​ജ​ല​ധാ​ര, ക്ഷീ​ര​ധാ​ര, ന​വ​കം, 11നു ​ക​ള​ഭാ​ഭി​ഷേ​കം, വൈ​കു​ന്നേ​രം 5.30നു ​പ്ര​ദോ​ഷ​പൂ​ജ, ആ​റി​നു ദീ​പാ​രാ​ധ​ന, നാ​മ​ജ​പ പ്ര​ദ​ക്ഷി​ണം, ഏ​ഴി​നു സ്വ​യം​ഭൂ ദ​ര്‍​ശ​നം, ഒ​ന്‍​പ​തി​നു ഘൃ​ത​ധാ​ര, രു​ദ്ര​ജ​പം, 12നു ​ശി​വ​രാ​ത്രി വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്, ചു​റ്റു​വി​ള​ക്ക്. ശി​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നു ശി​വ​നാ​മാ​ര്‍​ച്ച​ന, ഏ​ഴി​നു ഭ​ജ​ന, 8.30നും ​ഭ​ക്തി ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ രാ​വി​ലെ ഏ​ഴി​നു ശ്രീ​ബ​ലി, 7.30നു ​സോ​പാ​ന സം​ഗീ​തം, 8.15നു ​സം​ഗീ​ത സ​ദ​സ്, വൈ​കു​ന്നേ​രം 5.30നു ​മ​ഹാ​ശ​യ​ന പ്ര​ദ​ക്ഷി​ണം, പ്ര​ദോ​ഷ പൂ​ജ, ദീ​പ​ക്കാ​ഴ്ച, പ്ര​ദോ​ഷ ശ്രീ​ബ​ലി, രാ​ത്രി എ​ട്ടി​നു സി​നി​മാ​താ​രം അ​ഞ്ജ​ലി ഹ​രി​യു​ടെ നൃ​ത്തം. ഒ​ന്‍​പ​തി​നു ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ്, 12നു ​ശി​വ​രാ​ത്രി പൂ​ജ, 12.15നു ​കു​ച്ചി​പ്പു​ടി​യും അ​ര​ങ്ങേ​റും. വൈ​ക്കം ക്ഷേ​ത്ര​ത്തി​ല്‍ പ​തി​വ് പൂ​ജ​ക​ള്‍​ക്കു പു​റ​മെ 18 വി​ശേ​ഷാ​ല്‍ പൂ​ജ​ക​ളും…

Read More

എതിരെ വന്ന പി​ക്ക​പ്പ് വാ​നി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വെ​ട്ടിച്ചു; സൈ​ക്കി​ളി​ൽനി​ന്ന് ​വീണ് വൃദ്ധന് ദാരുണാന്ത്യം

പൊ​ൻ​കു​ന്നം: സൈ​ക്കി​ൾ മ​റി​ഞ്ഞ് റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണ് അ​റു​പ​തു​കാ​ര​ൻ മ​രി​ച്ചു. പ​ന​മ​റ്റം വെ​ളി​യ​ന്നൂ​ർ അ​ക്കാ​ട്ടു​വ​യ​ലി​ൽ​താ​ഴെ എം.​ഗോ​പി​നാ​ഥ്(60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ പി.​പി.​റോ​ഡി​ൽ പൊ​ൻ​കു​ന്നം സ​പ്ലൈ​കോ ബ​സാ​റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് പോ​ക​വേ എ​തി​രേ പി​ക്ക​പ്പ് വാ​നി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ സൈ​ക്കി​ൾ മ​റി​യു​ക​യാ​യി​രു​ന്നു. ടാ​റിം​ഗി​ൽ ത​ല​യി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊ​ൻ​കു​ന്നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മു​ൻ​പ് കെ​എ​സ്ഇ​ബി​യി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ഗോ​പി​നാ​ഥ്. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല. മ​ക​ൻ: ജി. ​അ​രു​ൺ(​മീ​റ്റ​ർ റീ​ഡ​ർ, കെഎ​സ്​ഇബി പൊ​ൻ​കു​ന്നം). സം​സ്‌​കാ​രം ഇ​ന്നു 3.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Read More

ശ​താ​ബ്ദി നി​റ​വി​ൽ മ​ഹാ​ത്മ​ജി​യു​ടെ വൈ​ക്കം സ​ന്ദ​ര്‍​ശ​നം

വൈ​ക്കം: മ​ഹാ​ത്മ​ജി​യു​ടെ വൈ​ക്കം സ​ന്ദ​ര്‍​ശ​ത്തി​ന് ഒ​ന്‍​പ​തി​നു ശ​താ​ബ്ദി നി​റ​വ്. വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ്മാ​ര​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്‍​പ​തി​നു ച​ര്‍​ച്ച ന​ട​ത്തും. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ല്‍ ഗാ​ന്ധി​ജി-​ബ​ഷീ​ര്‍ വൈ​ക്കം സ​ത്യ​ഗ്ര​ഹം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക​വി​സ​ദ​സും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യ്ക്കു ന​ട​ക്കു​ന്ന ക​വി​സ​ദ​സ് അ​ര​വി​ന്ദ​ന്‍ കെ.​എ​സ്. മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഷീ​ര്‍, അ​മ്മ മ​ല​യാ​ളം സാ​ഹി​ത്യ കൂ​ട്ടാ​യ്മ ചെ​യ​ര്‍ പേ​ഴ്സ​ണ്‍ ഡോ. ​എ​സ്. ലാ​ലി​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ര്‍​ന്നു നാ​ലി​നു ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ നാ​ട​ക-​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മി​തി ചെ​യ​ര്‍​മാ​ന്‍ കി​ളി​രൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​ഷീ​റി​ന്‍റെ മ​ക​ന്‍ അ​നീ​സ് ബ​ഷീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ന്‍​സ​ര്‍ ചി​കി​ത്സാ​വി​ദ​ഗ്ധ​ന്‍ ഡോ. ​വി.​പി. ഗം​ഗ​ധ​ര​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ക്കും. ബ​ഷീ​റി​ന്‍റെ മു​പ്പ​താം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഷീ​ര്‍ സ്മാ​ര​ക സ​മി​തി…

Read More

കാ​ത്തി​രി​പ്പി​നു വി​രാ​മം; കാ​രി​ത്താ​സ് മേ​ൽ​പ്പാ​ലം ഉ​ദ്ഘാ​ട​നം നാ​ളെ

കോ​ട്ട​യം: വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ഒ​രു ജ​ന​ത​യു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷം പൂ​വ​ണി​യു​ന്നു. തെ​ള്ള​കം, കാ​രി​ത്താ​സ് നി​വാ​സി​ക​ളു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യ കാ​രി​ത്താ​സ്-​അ​മ്മ​ഞ്ചേ​രി റോ​ഡി​ലെ റെ​യി​ല്‍​വേ ക്രോ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള കാ​രി​ത്താ​സ് ഫ്ലൈ​ഓ​വ​റും മേ​ല്‍​പ്പാ​ല​വും നാ​ളെ തു​റ​ന്നു കൊ​ടു​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30 കാ​രി​ത്താ​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 13.60 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് മേ​ല്‍​പ്പാ​ലം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​ര്‍​ബി​ഡി​സി​കെ​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും 2013 ജൂ​ലൈ​യി​ല്‍ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ 2019 ജ​നു​വ​രി​യി​ലാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് 10.8 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ടെ​ണ്ട​റി​ല്‍ ആ​രും പ​ങ്കെ​ടു​ത്തി​ല്ല. തു​ട​ര്‍​ന്ന് എ​സ്റ്റി​മേ​റ്റ് പ​രി​ഷ്‌​ക്ക​രി​ച്ച് 11.98 കോ​ടി രൂ​പ​യ്ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന അ​ഞ്ചു…

Read More

എ​സ്.​എ​ൽ. സു​മേ​ഷ് ‘കൈ​ക്കൂ​ലി​വീ​ര​ൻ’; മാ​സം ചോദിച്ചുവാങ്ങിയിരുന്നത് അ​ഞ്ചു​ല​ക്ഷ​ത്തോ​ളം; കെ​ട്ടി​ട സു​ര​ക്ഷാ​പ​രി​ശോ​ധ​ന വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​ത് പ​ക​ൽ​ക്കൊ​ള്ള

കോ​ട്ട​യം: ശ​ന്പ​ള​വും വ​കു​പ്പു​കാ​റും മ​റ്റ് അ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ഒ​ന്ന​ര​ല​ക്ഷം രൂ​പ മാ​സം ല​ഭി​ച്ചി​ട്ടും പ​ണ​ത്തോ​ട് ആ​ർ​ത്തി​മൂ​ത്ത കോ​ട്ട​യം ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​റേ​റ്റി​ലെ ഡ​പ്യൂ​ട്ടി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​ല്‍. സു​മേ​ഷി​ന് മാ​സം അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്കൂ​ലി ല​ഭി​ച്ചി​രു​ന്ന​താ​യാ​ണു പ്രാ​ഥ​മി​ക സൂ​ച​ന. തി​ങ്ക​ളാ​ഴ്ച എ​യ്ഡ​ഡ് സ്കൂ​ളി​ലെ ലി​ഫ്റ്റി​ന്‍റെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ ഏ​ഴാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്പോ​ഴാ​ണ് ഇ​യാ​ൾ വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. സു​ര​ക്ഷാ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ൻ സു​മേ​ഷ് പ​തി​നാ​യി​രം രൂ​പ​യാ​ണു ചോ​ദി​ച്ച​ത്. സ്കൂ​ള്‍ അ​ധി​കാ​രി​ക​ളോ​ടു ചോ​ദി​ക്കാ​തെ പ​ണം ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് മാ​നേ​ജ​ര്‍ മ​റു​പ​ടി ന​ല്‍​കി​യ​പ്പോ​ള്‍ മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ച​ശേ​ഷം ഫോ​ണി​ല്‍ വി​വ​ര​മ​റി​യി​ക്കാ​ന്‍ സു​മേ​ഷ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പാ​ലാ ഭാ​ഗ​ത്തു​ള്ള പോ​ളി​ടെ​ക്നി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്പോ​ൾ 7,000 രൂ​പ കൈ​ക്കൂ​ലി ന​ല്‍​ക​ണ​മെ​ന്ന് ഇ​യാ​ള്‍ സ്കൂ​ള്‍ മാ​നേ​ജ​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ്കൂ​ൾ അ​ധി​കാ​രി​ക​ൾ വി​ജി​ല​ന്‍​സി​നെ സ​മീ​പി​ച്ച​ത്. വ​കു​പ്പു​ത​ല ബോ​ര്‍​ഡു​ള്ള കാ​റി​ലെ​ത്തി​യാ​ണ് സു​മേ​ഷ് പ​ണം കൈ​പ്പ​റ്റി​യ​ത്. കൈ​ക്കൂ​ലി ഇ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​മു​ള്ള​താ​യാ​യി സം​ശ​യി​ക്കു​ന്നു. കെ​ട്ടി​ട…

Read More