കാരാപ്പുഴയിൽ നിന്നും കാ​ണാ​താ​യ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രൻ നാലാംനാൾ  താഴത്തങ്ങാടി ആറ്റിൽ  മരിച്ച നിലയിൽ

കോ​​ട്ട​​യം: കാ​​ണാ​​താ​​യ ക്ഷേ​​ത്ര ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. കാ​​രാ​​പ്പു​​ഴ അ​​ന്പ​​ല​​ക്ക​​ട​​വ് ക​​റു​​ത്താ​​പ​​റ​​ന്പി​​ൽ പ​​രേ​​ത​​രാ​​യ ഹ​​രി​​ഹ​​ര​​ൻ ആ​​ചാ​​രി​​യു​​ടെ​​യും പൊ​​ന്ന​​മ്മാ​​ളി​​ന്‍റെ​​യും മ​​ക​​ൻ ഹ​​രി​​ഹ​​ര​​ൻ മ​​ക​​ൻ രാ​​ധാ​​കൃ​​ഷ്ണ​​ൻ (45) ആ​​ണ് മ​​രി​​ച്ച​​ത്. മീ​​ന​​ച്ചി​​ലാ​​റി​​ൽ താ​​ഴ​​ത്ത​​ങ്ങാ​​ടി അ​​റു​​പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നും ഇ​​ന്ന​​ലെ 12 നാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. അ​​റു​​പു​​ഴ​​യി​​ൽ ചൂ​​ണ്ട​​യി​​ടാ​​ൻ എ​​ത്തി​​യ വി​​ദ്യാ​​ർ​​ത്ഥി​​ൾ ആ​​റ്റി​​ലൂ​​ടെ മൃ​​ത​​ദേ​​ഹം ഒ​​ഴു​​കി​​വ​​രു​​ന്ന​​ത് ക​​ണ്ട​​തോ​​ടെ നാ​​ട്ടു​​കാ​​ർ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ചു. കോ​​ട്ട​​യം അ​​ഗ്നി​​ശ​​മ​​ന സേ​​നാം​​ഗ​​ങ്ങ​​ൾ എ​​ത്തി മൃ​​ത​​ദേ​​ഹം ക​​ര​​യ്ക്കെ​​ത്തി​​ച്ചു. അ​​ന്പ​​ല​​ക്ക​​ട​​വ് ക്ഷേ​​ത്ര​​ത്തി​​ലെ സ്വീ​​പ്പ​​റാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന രാ​​ധാ​​കൃ​​ഷ്ണ​​നെ ക​​ഴി​​ഞ്ഞ അ​​ഞ്ചി​​ന് വൈ​​കു​​ന്നേ​​രം മു​​ത​​ൽ കാ​​ണാ​​താ​​യി​​രു​​ന്നു. കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രു​​ന്ന​​തി​​നി​​ട​​യാ​​ണ് ഇ​​ന്ന​​ലെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ൻ​​വെ​​സ്റ്റ് ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. മ​​ക​​ൾ: ന​​വ​​മീ കൃ​​ഷ്ണ. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10ന് ​​മു​​ട്ട​​ന്പ​​ലം വൈ​​ദ്യു​​തി ശ്മ​​ശാ​​ന​​ത്തി​​ൽ.

Read More

ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന്‍റെ സൗ​​മ്യ​​മു​​ഖം… വി.​ബി. ബി​നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി; തെരഞ്ഞെടുക്കപ്പെട്ടത് വാശി‍യേറിയ വോ​​ട്ടെ​​ടു​​പ്പി​​നൊ​​ടു​​വി​​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: വാ​​ശി​​യേ​​റി​​യ വോ​​ട്ടെ​​ടു​​പ്പി​​നൊ​​ടു​​വി​​ൽ സി​​പി​​ഐ​​യു​​ടെ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യാ​​യി വി.​​ബി. ബി​​നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഏ​​റ്റു​​മാ​​നൂ​​രി​​ൽ ന​​ട​​ന്നു വ​​ന്ന ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യിരുന്നു സെ​​ക്ര​​ട്ട​​റി തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പു​​തി​​യ ജി​​ല്ലാ കൗ​​ണ്‍​സി​​ലി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ സം​​സ്ഥാ​​ന നേ​​തൃ​​ത്വം വി.​​കെ. സ​​ന്തോ​​ഷ് കു​​മാ​​റി​​നെ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​ർ​​ദേ​​ശി​​ച്ചു. ത​​ല​​യോ​​ല​​പ്പ​​റ​​ന്പി​​ൽ​നി​​ന്നു​​ള്ള മു​​തി​​ർ​​ന്ന കൗ​​ണ്‍​സി​​ൽ അം​​ഗം വി.​​ബി. ബി​​നു​​വി​​ന്‍റെ പേ​​രു നി​​ർ​​ദേ​​ശി​​ച്ചു. വോ​​ട്ടെ​​ടു​​പ്പ് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ തീ​​രു​​മാ​​നം അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള നേ​​താ​​ക്ക​​ളു​​ടെ നി​​ർ​​ദേ​​ശം കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ൾ ത​​ള്ളി. കോ​​ട്ട​​യം മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി ബി​​നു​​വി​​ന്‍റെ പേ​​രി​​നെ പി​​ന്താ​​ങ്ങു​​ക​​യും ചെ​​യ്ത​​തോ​​ടെ വോ​​ട്ടെ​​ടു​​പ്പി​​ലേ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങി. 51 അം​​ഗ കൗ​​ണ്‍​സി​​ലി​​ൽ 29 പേ​​ർ ബി​​നു​​വി​​നെ പി​​ന്തു​​ണ​​ച്ച​​പ്പോ​​ൾ 21 പേ​​ർ വി.​​കെ. സ​​ന്തോ​​ഷി​​നെ പി​​ന്തു​​ണ​​ച്ചു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, വാ​​ഴൂ​​ർ, കോ​​ട്ട​​യം, ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ ബി​​നു​​വി​​നൊ​​പ്പം നി​​ന്നു.കെ.​​ഇ. ഇ​​സ്മെ​​യി​​ൽ, ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, എ​​ൻ. രാ​​ജ​​ൻ, പി. ​​വ​​സ​​ന്തം, സ​​ത്യ​​ൻ മൊ​​കേ​​രി…

Read More

പടിഞ്ഞാറ് നേരിയ ആശ്വാസം; കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു; വെള്ളത്തിന്‍റെ ഇറക്കത്തിൽ വേഗത കുറവെന്ന് ജനങ്ങൾ

കോ​​ട്ട​​യം: മ​​ഴ​​യ്ക്കു ശ​​മ​​ന​​മാ​​യ​​തോ​​ടെ മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ​നി​​ന്നു നേ​രി​യ ആ​​ശ്വാ​​സം. ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ പ​​ക​​ൽ കാ​​ര്യ​​മാ​​യ മ​​ഴ​​യു​​ണ്ടാ​​യി​​ല്ല. മ​​ഴ കു​​റ​​ഞ്ഞെ​​ങ്കി​​ലും പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്. കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ ഭാ​​ഗം, കു​​മ​​ര​​കം, അ​​യ്മ​​നം, തി​​രു​​വാ​​ർ​​പ്പ്, ആ​​ർ​​പ്പൂ​​ക്ക​​ര, വൈ​​ക്കം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മ​​ഴ​​ക്കെ​​ടു​​തി രൂ​​ക്ഷ​​മാ​​ണ്. കി​​ഴ​​ക്ക​​ൻ വെ​​ള്ള​​ത്തി​​ന്‍റെ വ​​ര​​വ് കു​​റ​​ഞ്ഞു എ​​ന്ന​​തി​​ന്‍റെ ആ​​ശ്വാ​​സം മാ​​ത്ര​​മാ​​ണു​​ള്ള​​ത്. വെ​​ള്ളം ഇ​​റ​​ക്കം പ​​തു​​ക്കെ​​യാ​​ണ്. അ​​തി​​നാ​​ൽ കെ​​ടു​​തി രൂ​​ക്ഷ​​മാ​​ണ്. പ​​ല​​ർ​​ക്കും ക്യാ​​ന്പു​​ക​​ളി​​ൽ​നി​​ന്നു വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ ഇ​​ന്നു മു​​ത​​ൽ മ​​ഴ ശ​​ക്തി പ്രാ​​പി​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത എ​​ല്ലാ​​വ​​രെ​​യും ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. മ​​ല​​യോ​​ര മേ​​ഖ​​ല​​യാ​​ണ് ഭീ​​തി​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ണ്ടാ​​യ മൂ​​ന്നി​​ല​​വ്, തീ​​ക്കോ​​യി, കൂ​​ട്ടി​​ക്ക​​ൽ പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​ർ ചെ​​റി​​യ മ​​ഴ​​യേ പോ​​ലും ഭ​​യ​​ക്കു​​ക​​യാ​​ണ്. മ​​ഴ മാ​​റി നി​​ന്ന​​തോ​​ടെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ആ​​ളു​​ക​​ൾ ബ​​ന്ധു​​വീ​​ടു​​ക​​ളി​​ൽ​നി​​ന്നും മ​​റ്റും സ്വ​​ന്തം വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്. കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി​​യി​​ൽ ജി​​ല്ല​​യി​​ൽ കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ…

Read More

സി​പി​എം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​നെ ഉ​പ​യോ​ഗി​ച്ച് ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി സി​പി​ഐ

ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ: യു​​​​ഡി​​​​എ​​​​ഫി​​​​ൽ​​​നി​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ​​​​ത്തി​​​​യ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എ​​​​മ്മി​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ജി​​​​ല്ല​​​​യി​​​​ൽ സി​​​​പി​​​​ഐ​​​യെ ​ഒ​​​​തു​​​​ക്കാ​​​​ൻ സി​​​​പി​​​​എം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി സി​​​​പി​​​​ഐ സം​​​​ഘ​​​​ട​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ട്. ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച സി​​​​പി​​​​ഐ ജി​​​​ല്ലാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച സം​​​​ഘ​​​​ട​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും സി​​​​പി​​​​ഐ​​​​യു​​​​ടെ സീ​​​​റ്റു​​​​ക​​​​ൾ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു വാ​​​​ങ്ങി ന​​​​ൽ​​​​കാ​​​​ൻ സി​​​​പി​​​​എ​​​​മ്മാ​​​​ണ് മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ​​​​ത്. സീ​​​​റ്റു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​വും ന​​​​ട​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും സി​​​​പി​​​​ഐ​​ക്ക് ഒ​​​​റ്റ​​​​യ്ക്കു മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ടി വ​​​​ന്നു. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വി​​​​ജ​​​​യ ​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സീ​​​​റ്റാ​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള​​​​ളി കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​ന്നു. എ​​​​ന്നാ​​​​ൽ, മ​​​​റ്റൊ​​​​രു സീ​​​​റ്റ് ല​​​​ഭി​​​​ച്ചി​​​​ല്ല. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലും മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും സി​​​​പി​​​​എ​​​​മ്മി​​​​നു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നോ​​​​ടാ​​​​ണ് ച​​​​ങ്ങാ​​​​ത്തം. പ​​​​ല​​​​യി​​​​ട​​​​ത്തും സി​​​​പി​​​​ഐ​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ തോം​​​​സ​​​​ണ്‍ കൈ​​​​ലാ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം സി​​​​പി​​​​ഐ ദേ​​​​ശീ​​​​യ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചത്‌ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താവും! ​ പോ​ക്‌​സോ കേ​സുകളിൽ‍ പ്രതികൾ അ​റ​സ്റ്റിൽ

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്‍​സ്റ്റ​ഗ്രാം മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ തു​ട​ര്‍​ച്ച​യാ​യി പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര നെ​ല്ലി​ക്കു​ന്ന് വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു (25)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ് ഇ​യാ​ള്‍. പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ബു ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ്ത ഇ​യാ​ളെ പ​ത്ത​നം​തി​ട്ട പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രേ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​യാ​ളെ കോ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ന്നി വ​ക​യാ​ര്‍ എ​ട്ടാം​കു​റ്റി​യി​ല്‍ മേ​ഘാ​ഭ​വ​നം വീ​ട്ടി​ല്‍ സു​രേ​ഷ് (47) ആണ് പി​ടി​യി​ലാ​യ​ത്. ഒ​രു കു​ട്ടി​യു​ടെ മാ​താ​വ് ഇ​ന്ന​ലെ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷും സം​ഘ​വു​മാ​ണ് സു​രേ​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട:​ പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലോ​ഡ്ജി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച…

Read More

എല്ലാം തകർന്നു നിൽക്കുമ്പോഴും പലിശക്കാരുടെ അഴിഞ്ഞാട്ടം;  ദു​രി​താ​ശ്വാ​സ ക്യാമ്പിൽ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​ണ​പ്പി​രി​വ്

കോ​​ട്ട​​യം: ദു​​രി​​താ​​ശ്വാ​​സ കേ​​ന്ദ്ര​​ത്തി​​ലും സ്വ​​കാ​​ര്യ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രു​​ടെ പ​​ണ​​പ്പി​​രി​​വ്.ഇ​​ന്ന​​ലെ വി​​വി​​ധ ക്യാ​​ന്പു​​ക​​ളി​​ൽ സ്വ​​കാ​​ര്യ ബാ​​ങ്ക് ജീവനക്കാ രുടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ണ​​പ്പി​​രി​​വ് ന​​ട​​ത്താ​​നു​​ള്ള നീ​​ക്കം സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ട​​ഞ്ഞ​​ത്. ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നി​​ർ​​ദേ​ശ​​പ്ര​​കാ​​രം വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ളി​​ൽ ന​​ട​​ത്തു​​ന്ന ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലാ​​ണ് പ​​ണ​​പ്പി​രി​​വ് ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സ് നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ട​​ഞ്ഞ​​ത്. ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലും ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഇ​​ത്ത​​രം സ്വ​​കാ​​ര്യ ബാ​​ങ്ക് – ബ്ലേ​​ഡ് – ഗു​​ണ്ടാ – സം​​ഘ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പി​​രി​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നും അ​​ത്ത​​ര​​ക്കാ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സ് ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്കും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നും പ​​രാ​​തി ന​​ൽ​​കി.

Read More

ഗു​ണ്ടാ ബ​ന്ധം; പോലീസുകാരുടെ സ്വകാര്യ ഫോണിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്; കോട്ടയം ജില്ലയിലെ കൂ​ടു​ത​ൽ  പോ​ലീ​സു​കാ​ർ കു​ടു​ങ്ങും?

കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ർ. ശ്രീ​കു​മാ​റി​നെ പാ​ലാ​ക്കാ​ട് ഡി​സി​ആ​ർ​ബി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ലെ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ കു​ടു​ങ്ങി​യേ​ക്കും. ചി​ല പോ​ലീ​സു​കാ​രു​ടെ സ്വ​കാ​ര്യ ഫോ​ണി​ൽ​നി​ന്നു ല​ഭി​ച്ച വി​ശ​ദാം​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സേ​ന​യ്ക്കു​ള്ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് ഗു​ണ്ട​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു കാ​ര്യം പു​റ​ത്തു​വ​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക് ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട് ഡി​സി​ആ​ർ​ബി​യി​ലെ അ​പ്ര​ധാ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ശ്രീ​കു​മാ​റി​നെ സ്ഥ​ലം​മാ​റ്റി​യ​ത്. എ​സ്എ​ച്ച്ഒ മു​ത​ൽ വി​വി​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഗു​ണ്ട​യു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​ത​രി​യെും അ​വ​രു​ടെ സ​ൽ​ക്കാ​രം കൈ​പ്പ​റ്റി​യ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. ചി​ല പോ​ലീ​സു​കാ​ർ​ക്ക് മ​ണ്ണ്, ബ്ലേ​ഡ്, പാ​റ​മ​ട മാ​ഫി​യ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദി​വ​സ​വും പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ൽ മ​ണ്ണ് മാ​ഫി​യ​ക​ളി​ൽ​നി​ന്നു കൈ​പ്പ​റ്റു​ന്ന പോ​ലീ​സു​കാ​രു​മു​ണ്ട് ജി​ല്ല​യി​ൽ. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ആ​റു മാ​സം മു​ന്പ് മാ​ന്തു​രു​ത്തി​യി​ലെ ബ്ലേ​ഡു​കാ​ര​ന്‍റെ വീ​ട്ടി​ൽ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലെ​ത്തി മു​ന്തി​യ…

Read More

ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്കെല്ലാം പ്രായം ഇരുപത്തിയേഴ്;  ഒരാൾ കാപ്പ നിയമ പ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാൾ

കോ​ട്ട​യം: ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ. ഏ​റ്റു​മാ​നൂ​ർ വെ​ട്ടി​മു​ക​ൾ ഭാ​ഗ​ത്ത് ക​ല്ലു​വെ​ട്ടം കു​ഴി​യി​ൽ ജ​സ്റ്റി​ൻ കെ ​സ​ണ്ണി (27), ഏ​റ്റു​മാ​നൂ​ർ വെ​ട്ടി​മു​ക​ൾ ഭാ​ഗ​ത്ത് കു​റ്റി​വേ​ലി​ൽ അ​ന​ന്തു ഷാ​ജി (27), മാ​ന്നാ​നം തെ​ക്കേ​ത​ട​ത്തി​ൽ സ​ച്ചി​ൻ​സ​ണ്‍ (27) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ഷ​ട്ട​ർ ക​വ​ല ഭാ​ഗ​ത്തു​ള്ള ക​ള്ള് ഷാ​പ്പി​ൽ എ​ത്തി ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും അ​വ​രെ കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യും, ഷാ​പ്പി​ലെ കു​പ്പി​ക​ളും ഫ​ർ​ണി​ച്ച​റും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷി​ച്ച് എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ജ​സ്റ്റി​ൻ കെ ​സ​ണ്ണി കാ​പ്പ നി​യ​മ​പ്ര​കാ​രം ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ്. കൂ​ടാ​തെ ഇ​യാ​ൾ ക​ഞ്ചാ​വ് കേ​സി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ജ​യി​ലി​ലാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഓ പി.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ പ്ര​ശോ​ഭ്, ജോ​സ​ഫ് ജോ​ർ​ജ്,…

Read More

നിരന്തരമായ ക്രൂരമ​ർ​ദ​നം; ഗുരുതര പരിക്കേറ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു; പ്ര​തി ശ​ര​വ​ണ​ൻ അറസ്റ്റിൽ

ക​ട്ട​പ്പ​ന: ഭ​ർ​ത്താ​വി​ന്‍റെ നി​ര​ന്ത​ര​മാ​യ മ​ർ​ദ​നത്തെത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. പു​ളി​യ​ൻ​മ​ല പ​ളി​യ​കു​ടി സു​മ​തി​യാ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സം മു​ന്പാ​ണ് സു​മ​തി​ക്ക് ശ​ര​വ​ണ​നി​ൽ നി​ന്നും ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​ത്. അ​മി​ത​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ത്തി​യ ഇ​യാ​ൾ കു​ട്ടി​ക​ൾ​ക്ക് മു​ന്പി​ലി​ട്ട് സു​മ​തി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​യാ​യ സു​മ​തി വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം സു​മ​തി അ​സ്വ​സ്ഥ​ത​ക​ൾ കാ​ണി​ച്ച​തോ​ടെ ഇ​വ​ർ ക​ട്ട​പ്പ​ന​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും സു​മ​തി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മാ​റാ​തെ വ​ന്ന​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെത്തു​ട​ർ​ന്ന് കു​മ​ളി പോലീ​സ് പ്ര​തി ശ​ര​വ​ണ​നെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ൾ നി​ല​വി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് ക്ഷ​ത​മേ​റ്റ​തി​നെത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ സു​മ​തി മ​ര​ണ​പ്പെ​ട്ട തോ​ടെ ന​ര​ഹ​ത്യ​ക്കു കൂ​ടി ശ​ര​വ​ണ​ന്‍റെ പേ​രി​ൽ പോ​ലീ​സ്…

Read More

പടിഞ്ഞാറിനെ മുക്കി കിഴക്കൻ വെള്ളം;  സു​​ര​​ക്ഷി​​ത സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് അ​​ഭ​​യം തേ​​ടി ജനങ്ങൾ

  കോ​​ട്ട​​യം: കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു ഒ​​ഴു​​കി​​യെ​​ത്തി​​യ വെ​​ള്ളം പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യെ മു​​ക്കി. ഇ​​തോ​​ടെ ജ​​ന​​ജീ​​വി​​തം ദുഃ​സ​​ഹ​​മാ​​ക്കി. തു​​രു​​ത്തു​​ക​​ളി​​ലെ കു​​ടും​​ബ​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് അ​​ഭ​​യം തേ​​ടി. ഇ​​ട​​റോ​​ഡു​​ക​​ളി​​ൽ വെ​​ള്ളം ഉ​​യ​​ർ​​ന്ന​​തോ​​ടെ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ഗ​​താ​​ഗ​​ത​​വും ത​​ട​​സ​​പ്പെ​​ട്ടു. റ​​വ​​ന്യൂ, ഫ​​യ​​ർ​​ഫോ​​ഴ്സ്, പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്ഥ​​ല​​ത്ത് കാ​​ന്പ് ചെ​​യ്ത് ആ​​ളു​​ക​​ളെ ദു​​രി​​ദാ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കും മ​​റ്റ് സു​​ര​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കും മാ​​റ്റു​​ക​​യാ​​ണ്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മു​​ത​​ൽ ജി​​ല്ല​​യി​​ൽ മ​​ഴ ശ​​ക്ത​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ളൊ​​ന്നും റി​​പ്പോ​​ർ​​ട്ട് ചെ​​യ്​​തി​​ട്ടി​​ല്ല. കു​മ​ര​കം മുങ്ങുന്നു കു​മ​ര​കം: കി​ഴ​ക്ക​ൻ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ കു​മ​ര​ക​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കാ​നും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വെ​ള്ളം ക​യ​റി ദു​രി​ത​ത്തി​ലാ​യ​വ​രെ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കാ​നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്നു. വാ​ഹ​ന ഗ​താ​ഗ​തം നി​ല​വി​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​നി​യും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ ചെ​റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര അ​സാ​ധ്യ​മാ​കും. തി​രു​വാ​ർ​പ്പി​ലെ പ​ല കോ​ള​നി​ക​ളും വെ​ള്ള​ത്തി​ലാ​യി. കു​മ​ര​ക​ത്തെ…

Read More